ജോലിയില്ലാതെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളെയും, ഇന്ന് നടക്കേണ്ട എല്ലാ കാര്യങ്ങളും അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ, ഞങ്ങളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തേണമേ അമ്മേ 🙏🙏🙏
അമ്മേ,പരിശുദ്ധ മാതാവേ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നേയ്ക്കുമായി മാറ്റി തരണേ.ഇന്ന് ക്രിസ്തുമസ് ദിനത്തിൽ എല്ലാ മക്കളേയും അമ്മ അനുഗ്രഹിക്കണമേ.ആമേൻ.
പരിശുദ്ധ അമ്മേ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ യുവതികളെയും യുവാക്കന്മാരെയും അവിടുന്ന് ആശീർവദിച്ച അവർക്ക് ചേർന്ന് ഇണയെ കൊടുത്ത് നല്ലൊരു കുടുംബ ജീവിതം നയിക്കുന്നതിനായി അവരെ ആശീർവതി അനുഗ്രഹിക്കണമേ🙏🙏
പരിശുദ്ധ അമ്മേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മയുടെ അനുഗ്രഹത്താൽ കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🥹🥹🥹🥹✝️✝️✝️✝️✝️✝️
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
എന്റെ കൃപാസനം മാതാവേ ഇന്ന് ക്രിസ്തുമസ് തിരുനാൾ ആഘോഷിക്കുന്ന എല്ലാ മക്കൾക്കും നന്മയേകേണമേ 🙏 അമ്മേ എന്റെ കുടുംബത്തെ ഉയർത്തേണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛന് ആയുരാരോഗ്യ സുഖങ്ങൾ നൽകേണമേ 🙏കർത്താവേ സ്തുതി 🙏🙏🙏
അമ്മേ കൃപാസന സഞ്ചാരി മാതാവേ അമ്മയുടെ തിരുകുമാരന്റെ തിരുപിറവി ദിനമായ ഇന്ന് ഞങ്ങളെ ഓരോരുത്തർക്കും എല്ലാവിധ അനുഗ്രഹം ഉണ്ടാകുമാറാകട്ട യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലുയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ ഡിസംബർ 30 മുമ്പ് മൂന്ന് കടമെങ്കിലും ഞങ്ങൾക്ക് കൊടുത്തുതീർക്കുവാൻ അവിടുന്ന് കനിയേണമേ മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ ഇനി വിട്ടുകൊടുക്കരുത് തമ്പുരാനെ എന്റെ അമ്മ മാതാവേ🙏🏾🙏🏾🙏🏾🙏🏾❤️
അമ്മേ മാതാവേ Daily Bread ഇൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളിലും നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനും സന്തോഷത്തിന്റെ ഒരു സദ്വാർത്ത ഇന്നേ ദിവസം അവരുടെ വീടുകളിൽ സംജാതമാകാനും ഇടയാക്കണമെ🙏
അമ്മേ പരിശുദ്ധ അമ്മേ മാരകമായ രോഗങ്ങളാലും പെട്ടന്നുള്ള അപകടങ്ങളാലും പെട്ടന്നുള്ള മരണത്തോടും പ്രയാസങ്ങളാലും സകാലത്തെയും അവിടുത്തെ കരങ്ങളാൽ കാത്തുകൊള്ളണമേ
എൻ്റെ അമ്മേ മാതാവേ എൻ്റെ മൂത്രസംബന്ധമായ എല്ലാ രോഗങ്ങളും വേദനകളും ബുദ്ധിമുട്ടുകളും അസസ്ഥതകളും എന്നന്നേയ്ക്കുമായും പൂർണ്ണമായും മാറ്റി തരാൻ കൃപയുണ്ടാകണമേ ഈശോ കോട് എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണമേ🙏🙏🙏
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ 🙏എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏എന്റെ മക്കളെ കാത്തു രക്ഷിക്കണമേ 🙏കടങ്ങൾ മൂലം വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ🙏എന്റെ അച്ഛനെയും അമ്മയേയും കാത്തു രക്ഷിക്കണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നേ സാക്ഷി ആകേണമേ🙏
കൃപാസനം മാതാവേ എൻറെ മോൻറെ എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണം അവനെ വിസ എടുക്കുവാനും വി എസ് ഡബ്ലിയു എടുക്കുവാനും തടസ്സം നേരിടുന്ന അമ്മേ അമ്മ അവനിലൂടെ ആയിരുന്നു അവൻറെ തടസ്സങ്ങളെ നീക്കി നീക്കി കളഞ്ഞ അമ്മ മാതാവ് അവനും മധ്യസ്ഥതയും സാന്നിധ്യവും നൽകി അവനു മുമ്പാകെ അമ്മ സഞ്ചരിച്ച് അവൻ ഏപ്രിൽ ലോകത്തിലെ ഉൾപ്പെടുത്താതെ ദുഷ്ടാ അരുവിയിൽ നിന്നും രക്ഷിച്ചു അവനവൻ നടന്ന അവൻറെ തടസ്സങ്ങൾ നീക്കി കൊടുത്ത് അമ്മയുടെ വിശുദ്ധി പെടുത്തി അമല കഷ്ടപ്പാടും ദുരിതങ്ങളും കൈകൊണ്ട് അവനെ സഹായിക്കണമേ അവൻ ആയുസ്സും ആരോഗ്യവും കൊടുത്ത് ദൈവകൃപയിൽ നിലനിൽക്കുവാനും ദൈവസ്നേഹത്തിൽ ജീവിപ്പാൻ കൃപ നൽകണമേ എൻറെ ഇളയ മോനെ ഞാൻ അമ്മ മാതാവിൻറെ സമർപ്പിക്കുന്നു അമ്മ മാതാവേ അവിടെ എടുത്തു കൃത്യമായി പാലിച്ചു മുന്നോട്ടു പോകുവാൻ ആത്മവിശുദ്ധി യും ജീവകാരുണ്യ ഉണ്ടാവണം വിശ്വാസത്തിൽ ആഴം പെട്ട് ജീവിക്കാൻ സഹായിക്കണേ ഹോണ്ട വീട്ടു ലെവൽ പരീക്ഷ പാസാവാൻ അമ്മ മാതാവിൻറെ മധ്യസ്ഥതയും കൃപയും അനുഗ്രഹവും ഈശോയുടെ സ്നേഹവും കരുതലും ഉണ്ടായിരിക്കണം എൻറെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്ന കുടുംബത്തെ സമാധാനവും സന്തോഷവും പ്രാർത്ഥനയും ദൈവവിശ്വാസത്തിൽ ആഴത്തിലുള്ള ജീവിതവും ഉണ്ടാകുവാൻ ഈശോയെ അമ്മയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും കരകയറ്റി എൻറെ കുടുംബത്തെയും അമ്മയ്ക്കും സമർപ്പിക്കുന്നു ഞങ്ങൾ എല്ലാ പ്രതിസന്ധികളുടെയും ഞങ്ങളെ വഴി നടത്തണം ഞങ്ങടെ ജീവിതം ഈശോയ്ക്ക് അമ്മ മാതാവിനും സമർപ്പിക്കുന്നു ഞങ്ങടെ ആവുന്നത് സഹായിക്കണേ ദൈവകൃപയിൽ ആയിരിക്കാം ഞങ്ങളെ സഹായിക്കണമേ
എന്റെ കൃപാസനം അമ്മേ ഈ വീട്ടിൽ സമാധാനത്തെ നൽകേണമേ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു കർത്താവിനെ അറിഞ്ഞു ജീവിക്കാനുള്ള കൃപ കൊടുക്കേണമേ പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
അമ്മേ മാതാവേ സഹായിക്കണമേ... ജീവിതപങ്കളിയിൽ നിന്നുള്ള മാനസിക പീഡനങ്ങൾ മാറാനും അവരിൽ നിന്നും വിടുതൽ ലഭിക്കാനും പ്രാർത്ഥിക്കുന്നു... ജോലി മേഖലയിൽ progress ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ബന്ധങ്ങളിൽ നിന്നും ശാപംങ്ങളിൽ നിന്നും ശത്രുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
അമ്മേ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു.🙏🙏🙏 ആരാധന 🙏 ആരാധന🙏 ആരാധന🙏 ആരാധന🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ സഞ്ചാരി മാതാവേ എന്റെ നാത്തു ൻ( സഹോദരന്റെ ഭാര്യ) പാട്ടാള ആശുപത്രിയിൽകിടക്കുകയാണ്.പഞ്ചാസരയുടെ കൂട്ടതൽ കൊണ്ടു കാലപഴുത്ത തു അറിഞ്ഞില്ല അമ്മേ കാല് ഓപ്പറേഷൻ ചെയ്തു വലിയ മുറിവുമായി കഴിക്കുന്നു. അമ്മേ യുടെ അനുഗ്രഹം കൊണ്ടു് പെട്ടന്ന് സുപ്പെടുത്തെണമേ🙏🙏🙏🙏🙏🙏🙏🙏:🙏 അതുപോലെ ഒരോരോഗിയുടെ മേലും അമ്മ അ നു ഹത്താൽ ഇടപെടെന്ന മേ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിയ്ക്കണമേ 🙏🏻എന്റെ ഭർത്താവിന് ആയുസും ആരോഗ്യവും നല്കണമേ 🙏🏻എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തു പരിപാലിയ്ക്കണമേ..🙏🏻🙏🏻🙏🏻ആമേൻ...എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഇന്നത്തെ ദിവസം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭🙏🙏🙏
അമ്മേ മാതാവേ എന്നെ ഇന്ന് അങ്ങ് നീളം വെപിക്കണമേ എനിക്ക് വളർച്ച തരേണമേ ഈ വരുന്ന വർഷം സന്തോഷം തരേണമേ അമ്മേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ എന്റെ മനസിലുള്ള വൈരാഗ്യം അങ്ങ് മാറ്റി തരേണമേ 🥲🙏🏾.............
അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിൽക്കാനുള്ള തടസ്സം മാറ്റി തരേണമേ 😭😭🙏🙏✝️✝️✝️
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷികേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരെക്ഷികേണമേ 🙏ഇന്നത്തെ ഞങ്ങളുടെ വഴികളിൽ എന്റെ സഞ്ചാരി മാതാവ് കൂടെ കാണണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
കർത്താവെ ജോലി ഇല്ലാത്തവർക്ക് എല്ലാം ജോലി നൽകി അനുഗ്രഹിക്കണമേ കർത്താവേ കർത്താവേ അങ്ങയുടെ തുരു പിറവിയായ ഈ ദിനത്തിൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്നു ഞാൻ പാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾകർത്താവിന്റെ അനുഗ്രഹത്താൽ ലഭിക്കുവാനുള്ള കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ആര്യാ മോടെ ശ്വാസം മുട്ടലും ഇ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചെറിയും പൂർണ്ണമായിട്ടും മാറ്റിതരണേ🙏 ഷുഗർ മൂലം എന്റെ കാലിൽ ഉണ്ടാകുന്ന പരു മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ ഈശോ അപ്പാ ഞങ്ങളെ ആശിർവദിക്കണേ ഞങ്ങളെ കരകയറ്റണമേ ജീവിതം വലിയ ദുരിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത് അങ്ങയുടെ കരങ്ങൾ നീട്ടി ഈ കുടുംബത്തിനെ കരയറ്റണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാതാവേ മോളെ കുഞ്ഞിനെ വേണുവിനെയും കാത്തുകൊള്ളണമേ അവരുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി കൊടുക്കണം ഹല്ലേലൂയാ വിസയുടെ ഒരു തടസ്സവും കൂടാതെ അവർക്ക് കിട്ടണമേ ഹല്ലേലൂയാ
എന്റെ മാതാവേ, എന്റെ മനസ്സിലെ പ്രയാസങ്ങളെ നീ മാറ്റിത്തരേണമേ, എന്റെ മുന്ന് നിയോഗങ്ങൾ സാധിച്ചു തരേണമേ, വരുന്ന വർഷം സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ, എന്റെ പ്രിയപ്പെട്ടവരെയെല്ലാം നിന്റെ കയ്യ്കളിൽ കരുത്തണമെ, ജോലി ഇല്ലാതെ വിഷമിക്കന്നവരുടെ പ്രാർത്ഥന കേൾക്കണമേ, ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ നീ സാധിച്ചു കൊടുക്കണമേ... ആമേൻ 🙏
ആമേൻ ആവേ മാതാവേ 🤲യേശുവേ കൃപ കൃപ ഹാലേലുയ്യ ഹാലേലുയ്യ കർത്താവേ സ്തോത്രം ജപമാല മാതാവേ സ്തോത്രം കർത്താവേ സ്തോത്രം സ്തോത്രം ഹാലേലുയ്യ കർത്താവേ ഹാലേലുയ്യ കർത്താവേ അമ്മയെ പരിശുദ്ധ മറിയമേ കൃപാ സ്ഥാനം പ്രാർത്ഥനയോട് ചേർത്ത് ഞാൻ ചെയ്ത ഉടമ്പടി പ്രാർത്ഥന അവിടുന്ന് നടത്തി തരണമേപ്രാർത്ഥനയോട് ചേർത്ത്
അമ്മേ മാതാവേ അവിടുത്തെ വത്സല പുത്രനും ഞങ്ങളുടെ രക്ഷകനും കർത്താവും ആയ യേശുവിൻ്റെ പിറവിതിരുനൽ ദിവസം അമ്മയുടെ സഹായം തേടുന്നു എല്ലാ കുടുംബത്തിൻ്റെയും മേൽ അനുഗ്രഹം ചൊരിഞ്ഞ് വത്സല പുത്രനെ ഞങ്ങൾക്ക് കാട്ടി തന്നു അനുഗ്രഹിക്കേണമേ 🙏
മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ മകൾ ലിവിറ്റ മകൻ ലിയോൺസ് ജ്ഞാനം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എല്ലാവർക്കും രോഗസൗഖ്യം തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Amen
Amen
Happicristhumas..ammen..ammen...ammen...
🙏🙏🙏
Amen 🙏🙏🙏
അമ്മേ മാതാവ് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റണമെ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
*പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏
Amer
എന്റെ മാതാവേ എനിക്ക് ഇന്നും കണ്ണുനിരാണ്, എന്റെ കണ്ണുനീർ തുടച്ചു മാറ്റണെ, എന്റെ പ്രേശ്നങ്ങൾക്ക് പരിഹാരം കാണിച്ചു തരണേ 😭
അമ്മേ,പരിശുദ്ധ മാതാവേ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നേയ്ക്കുമായി മാറ്റി തരണേ.ഇന്ന് ക്രിസ്തുമസ് ദിനത്തിൽ എല്ലാ മക്കളേയും അമ്മ അനുഗ്രഹിക്കണമേ.ആമേൻ.
Amen 🙏
ജോസഫ് അച്ഛനെ സമൃദ്ധമായി ഈശോ അനുഗ്രഹിക്കട്ടെ
പരിശുദ്ധ അമ്മേ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ യുവതികളെയും യുവാക്കന്മാരെയും അവിടുന്ന് ആശീർവദിച്ച അവർക്ക് ചേർന്ന് ഇണയെ കൊടുത്ത് നല്ലൊരു കുടുംബ ജീവിതം നയിക്കുന്നതിനായി അവരെ ആശീർവതി അനുഗ്രഹിക്കണമേ🙏🙏
പരിശുദ്ധ അമ്മേക്രിസ്മസ് ആഘോഷിക്കാൻഎന്നെ സഹായിക്കണേ
അമേമ മാതാവ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ മാറ്റിതരണമേ🙏🏼
Amen
അമ്മ മാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ മോന്റെ ഐ ക്യു ടെസ്റ്റ് നോർമൽ ആയിരിക്കണമേ ഐ കോൺടാക്ട് ഇമ്പ്രൂവ് ആക്കിത്തരേണമേ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മ മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ 🙏
🙏🙏🙏
🙏🙏🙏
ഈശോയെ ഈ കുഞ്ഞിൻ്റെ എല്ലാ കുറവുകളെയും മികവുകളാക്കി മാറ്റണമെ🙏🙏🙏🙏ആമ്മേൻ🙏🙏🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
Amme Mathave ente monu oru kunjine nalki anugrahikkaname 🙏🙏🙏
Amen
അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
ഈശോയെ ജോലി തടസ്സം മൂലം വേദനിക്കുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെ ഈശോയെ 🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മയുടെ അനുഗ്രഹത്താൽ കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🥹🥹🥹🥹✝️✝️✝️✝️✝️✝️
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
മാതാവേ എല്ലാരുടെയും മുമ്പിൽ തലകുനിച്ചു നാണം കേട്ടാണ് ഞാൻ ജീവിക്കുന്നെ എനിക്ക് മടുത്തു ഒരു വഴി കാണിച്ചു തരണേ 🙏
എന്റെ കൃപാസനം മാതാവേ ഇന്ന് ക്രിസ്തുമസ് തിരുനാൾ ആഘോഷിക്കുന്ന എല്ലാ മക്കൾക്കും നന്മയേകേണമേ 🙏 അമ്മേ എന്റെ കുടുംബത്തെ ഉയർത്തേണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛന് ആയുരാരോഗ്യ സുഖങ്ങൾ നൽകേണമേ 🙏കർത്താവേ സ്തുതി 🙏🙏🙏
അമ്മേ കൃപാസന സഞ്ചാരി മാതാവേ അമ്മയുടെ തിരുകുമാരന്റെ തിരുപിറവി ദിനമായ ഇന്ന് ഞങ്ങളെ ഓരോരുത്തർക്കും എല്ലാവിധ അനുഗ്രഹം ഉണ്ടാകുമാറാകട്ട യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലുയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ.. മാതാവേ...cancer ളിൽ മിന്നു പരിപൂർണ സൗഖ്യം നല്കണമേ... അമ്മയുടെ പ്രട്ജ്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും കുടുംബത്തെയും ഉയർത്തനമേ... 🙏
വീടില്ലാത്ത എല്ലാവർക്കും വീട് നൽകി അനുഗ്രഹിക്കാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണേ
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ ഡിസംബർ 30 മുമ്പ് മൂന്ന് കടമെങ്കിലും ഞങ്ങൾക്ക് കൊടുത്തുതീർക്കുവാൻ അവിടുന്ന് കനിയേണമേ മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ ഇനി വിട്ടുകൊടുക്കരുത് തമ്പുരാനെ എന്റെ അമ്മ മാതാവേ🙏🏾🙏🏾🙏🏾🙏🏾❤️
അമ്മേ മാതാവേ Daily Bread ഇൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളിലും നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനും സന്തോഷത്തിന്റെ ഒരു സദ്വാർത്ത ഇന്നേ ദിവസം അവരുടെ വീടുകളിൽ സംജാതമാകാനും ഇടയാക്കണമെ🙏
അമ്മേ പരിശുദ്ധ അമ്മേ മാരകമായ രോഗങ്ങളാലും പെട്ടന്നുള്ള അപകടങ്ങളാലും പെട്ടന്നുള്ള മരണത്തോടും പ്രയാസങ്ങളാലും സകാലത്തെയും അവിടുത്തെ കരങ്ങളാൽ കാത്തുകൊള്ളണമേ
പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Amen
മാതാവേ എന്റെ മകന്റെ പിടിച്ചുവച്ചിരിക്കുന്ന സാലറി ഇന്ന് മാതാവ് ഇടപെട്ടു അവനു നേടികൊടുക്കേണമേ എന്റെ മരുമകന്റെ മദ്യപാനം പൂർണ്ണമായും മാറ്റിത്തരേണമേ 🙏🙏🙏🙏
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമെ
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
എൻ്റെ അമ്മേ മാതാവേ എൻ്റെ മൂത്രസംബന്ധമായ എല്ലാ രോഗങ്ങളും വേദനകളും ബുദ്ധിമുട്ടുകളും അസസ്ഥതകളും എന്നന്നേയ്ക്കുമായും പൂർണ്ണമായും മാറ്റി തരാൻ കൃപയുണ്ടാകണമേ ഈശോ കോട് എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണമേ🙏🙏🙏
അമ്മേ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളേയും അമ്മയും ഈശോയും കാത്തു രക്ഷിക്കേണമേ 😭🙏🙏🙏
Amen 🙏
Amen 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
Adutha Christmasinu enikum kunjungale thannu anugrahikane amen 🙏 ❤❤❤❤❤❤
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ 🙏എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏എന്റെ മക്കളെ കാത്തു രക്ഷിക്കണമേ 🙏കടങ്ങൾ മൂലം വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ🙏എന്റെ അച്ഛനെയും അമ്മയേയും കാത്തു രക്ഷിക്കണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നേ സാക്ഷി ആകേണമേ🙏
prsy for my mother
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ശാരീരിക അസ്വസ്ഥത ഉള്ള എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
അമ്മേ എൻ്റെ സഹോദരൻ അനീഷിൻ്റെ വലതു കൈ സുഖപ്പെടുത്തി തരണമേ അമ്മേ 🙏🙏🙏
അമ്മേ എൻ്റെ സഹോദരൻ അജേഷിന് വിവാഹം നടന്നുകിട്ടണമേ Amen🙏🙏🙏
Amme mathave njagalude mel karuna thonnane eshoye 🙏🕯️🙏❤️✝️😭
അമ്മേ മാതാവേ ഓരോ ദിവസവും കാത്തുപരിപാലിക്കുന്നതിനു ഒരായിരം നന്ദി അമ്മേ ആമീൻ
കൃപാസനം മാതാവേ എൻറെ മോൻറെ എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണം അവനെ വിസ എടുക്കുവാനും വി എസ് ഡബ്ലിയു എടുക്കുവാനും തടസ്സം നേരിടുന്ന അമ്മേ അമ്മ അവനിലൂടെ ആയിരുന്നു അവൻറെ തടസ്സങ്ങളെ നീക്കി നീക്കി കളഞ്ഞ അമ്മ മാതാവ് അവനും മധ്യസ്ഥതയും സാന്നിധ്യവും നൽകി അവനു മുമ്പാകെ അമ്മ സഞ്ചരിച്ച് അവൻ ഏപ്രിൽ ലോകത്തിലെ ഉൾപ്പെടുത്താതെ ദുഷ്ടാ അരുവിയിൽ നിന്നും രക്ഷിച്ചു അവനവൻ നടന്ന അവൻറെ തടസ്സങ്ങൾ നീക്കി കൊടുത്ത് അമ്മയുടെ വിശുദ്ധി പെടുത്തി അമല കഷ്ടപ്പാടും ദുരിതങ്ങളും കൈകൊണ്ട് അവനെ സഹായിക്കണമേ അവൻ ആയുസ്സും ആരോഗ്യവും കൊടുത്ത് ദൈവകൃപയിൽ നിലനിൽക്കുവാനും ദൈവസ്നേഹത്തിൽ ജീവിപ്പാൻ കൃപ നൽകണമേ എൻറെ ഇളയ മോനെ ഞാൻ അമ്മ മാതാവിൻറെ സമർപ്പിക്കുന്നു അമ്മ മാതാവേ അവിടെ എടുത്തു കൃത്യമായി പാലിച്ചു മുന്നോട്ടു പോകുവാൻ ആത്മവിശുദ്ധി യും ജീവകാരുണ്യ ഉണ്ടാവണം വിശ്വാസത്തിൽ ആഴം പെട്ട് ജീവിക്കാൻ സഹായിക്കണേ ഹോണ്ട വീട്ടു ലെവൽ പരീക്ഷ പാസാവാൻ അമ്മ മാതാവിൻറെ മധ്യസ്ഥതയും കൃപയും അനുഗ്രഹവും ഈശോയുടെ സ്നേഹവും കരുതലും ഉണ്ടായിരിക്കണം എൻറെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്ന കുടുംബത്തെ സമാധാനവും സന്തോഷവും പ്രാർത്ഥനയും ദൈവവിശ്വാസത്തിൽ ആഴത്തിലുള്ള ജീവിതവും ഉണ്ടാകുവാൻ ഈശോയെ അമ്മയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും കരകയറ്റി എൻറെ കുടുംബത്തെയും അമ്മയ്ക്കും സമർപ്പിക്കുന്നു ഞങ്ങൾ എല്ലാ പ്രതിസന്ധികളുടെയും ഞങ്ങളെ വഴി നടത്തണം ഞങ്ങടെ ജീവിതം ഈശോയ്ക്ക് അമ്മ മാതാവിനും സമർപ്പിക്കുന്നു ഞങ്ങടെ ആവുന്നത് സഹായിക്കണേ ദൈവകൃപയിൽ ആയിരിക്കാം ഞങ്ങളെ സഹായിക്കണമേ
Praise the Lord amen thank you Jesus ❤
എന്റെ കൃപാസനം അമ്മേ ഈ വീട്ടിൽ സമാധാനത്തെ നൽകേണമേ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു കർത്താവിനെ അറിഞ്ഞു ജീവിക്കാനുള്ള കൃപ കൊടുക്കേണമേ പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
Amen 🙏🙏
അമ്മേ മാതാവേ സഹായിക്കണമേ... ജീവിതപങ്കളിയിൽ നിന്നുള്ള മാനസിക പീഡനങ്ങൾ മാറാനും അവരിൽ നിന്നും വിടുതൽ ലഭിക്കാനും പ്രാർത്ഥിക്കുന്നു... ജോലി മേഖലയിൽ progress ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ബന്ധങ്ങളിൽ നിന്നും ശാപംങ്ങളിൽ നിന്നും ശത്രുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴികാണിച്ചു തരണമേ
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ വിഷ്ണു വിദേശത്ത് ജോലി കണ്ടെത്താൻ കണ്ടതി kodukane
എൻ്റെ മോൾക്ക് തോള് വേദനയും മുതു വേദനയും നീരും എല്ലാം മാറ്റി കൊടുക്കണേ
അമ്മ മാതാവേ ജോലി ഇല്ലാതെ സാമ്പത്തികമായ buthymuttunna എല്ലാ മക്കളെയും anugrehikane എൻ്റെ മാതാവേ 😊
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഇന്നത്തെ ദിവസം ഞങ്ങൾക്ക് അനുഗ്രഹമാക്കി മാറ്റാണമേ 🙏🙏🙏
*യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
*ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏
രക്ഷക.. Amme🙏2ദിനവൃതതാന്തം 6/19എങ്കിലും എന്റെ ദൈവമായ കർത്താവേഎന്റെ നിലവിളി കേൾക്കണമേ അവിടുത്തെ ദാസന്റെ പ്രാർത്ഥനയും അപേക്ഷയും സ്വികരിക്കണമേ 😭🙏🙏🙏🙏🙏💐💐💐
✝️🙏കർത്താവെ എന്റെ ഭവനത്തിൽ വന്നു ജനിക്കണമേ ✝️🙏❤❤️🔥✝️✝️✝️🙏🙏🙏🙏
അമ്മേ എല്ലാപേരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️
അമ്മേ മാതാവേ എന്റെയും എന്റെ മക്കളുടെയും എല്ലാ മക്കളുടെയും നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തന്ന് ഞങ്ങളെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤
ദൈവസ്നേഹത്തോടെ ഉള്ള ഒരു പുതു ജീവിതം നൽകേണമേ അമ്മേ
അമ്മ മാതാവേ കർത്താവേ
എന്നിൽ പരിശുദ്ധ ആത്മവിനാൽ
നിറക്കണമെ🙏
മാതാവേ ഞങ്ങളുടെ സഹോദരന്റെ അസുഖത്തെ പൂർണ്ണമായും ഏറ്റെടുക്കണേ അമ്മേ🙏🙏🙏
ഈശോയെ ഈ ദിവസത്തിന്റെ മഹാസന്തോഷം എല്ലാ ഭവനങ്ങളിലും നിറയണമെ. ആമ്മേൻ
Amme mathaave ദൈവാനുഗ്രഹം നിറഞ്ഞ ദിവസമായി ഇന്നത്തെ ദിവസത്തെ mattane.
അമ്മേ മാതാവേ മൂത്ത മകൻ അഭിജിത്തിനെ പഠിക്കാൻ നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ അങ്ങയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാകേണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ മോനു SSLC examm A+ മാർക്കാട വിജയപ്പിക്കണമേ മക്കളുടെ ഫീസ് കെട്ടുവാനിയുള്ള പണം തന്നു സഹായിക്കണമേ. സാമ്പത്തികം തന്നു സഹായിക്കണമേ ഇന്നത്തെ ആഹാരത്തിനയുള്ള ത് തരണമേ ഭർത്താവിൻ്റെ മദ്യാപാനത്തിനു വീടുതൽ കൊടുക്കണമേ രണ്ടാമത്തെ മോനു ദൈവ അനുഗ്രഹവും പഠിക്കുവാനയുള്ള ക്യപാ കൊടുക്കണമേ ആമ്മേൻ
Amen
Eesoyeee mathaveee kripasana prasadavara mathave ente sangadangaloke mati tharane🙂
Mathave Amen❤
അമ്മേ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു.🙏🙏🙏 ആരാധന 🙏 ആരാധന🙏 ആരാധന🙏 ആരാധന🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ സഞ്ചാരി മാതാവേ എന്റെ നാത്തു ൻ( സഹോദരന്റെ ഭാര്യ) പാട്ടാള ആശുപത്രിയിൽകിടക്കുകയാണ്.പഞ്ചാസരയുടെ കൂട്ടതൽ കൊണ്ടു കാലപഴുത്ത തു അറിഞ്ഞില്ല അമ്മേ കാല് ഓപ്പറേഷൻ ചെയ്തു വലിയ മുറിവുമായി കഴിക്കുന്നു. അമ്മേ യുടെ അനുഗ്രഹം കൊണ്ടു് പെട്ടന്ന് സുപ്പെടുത്തെണമേ🙏🙏🙏🙏🙏🙏🙏🙏:🙏 അതുപോലെ ഒരോരോഗിയുടെ മേലും അമ്മ അ നു ഹത്താൽ ഇടപെടെന്ന മേ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിയ്ക്കണമേ 🙏🏻എന്റെ ഭർത്താവിന് ആയുസും ആരോഗ്യവും നല്കണമേ 🙏🏻എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തു പരിപാലിയ്ക്കണമേ..🙏🏻🙏🏻🙏🏻ആമേൻ...എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഇന്നത്തെ ദിവസം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭🙏🙏🙏
Amme mathave njangaleyum kelkkunna ellamakkaleyum anugrahikkaname amen
അമ്മേ മാതാവേ എന്നെ ഇന്ന് അങ്ങ് നീളം വെപിക്കണമേ എനിക്ക് വളർച്ച തരേണമേ ഈ വരുന്ന വർഷം സന്തോഷം തരേണമേ അമ്മേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ എന്റെ മനസിലുള്ള വൈരാഗ്യം അങ്ങ് മാറ്റി തരേണമേ 🥲🙏🏾.............
അഖിലിന് ഞങ്ങളോടുള്ള എല്ലാ ശത്രുതയും നീക്കി അവനെ നല്ല ഒരു മകനാക്കണമേ മാതാവേ 🙏
സ്വർഗസ്‌ഥനായ പിതാ വെപരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തിൻ്റെയും എല്ലാ വേദനകളും വിഷമങ്ങളും കടബാധ്യത ളും മാറ്റി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ പരിശുദ്ധ അമ്മയിൽ വിശ്വസക്കുന്ന എല്ലാവരെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെ ആമേൻ ആമേൻ ആമേൻ
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകനെ അനുഗ്രഹിക്കണമേ.... എൻ്റെ പ്രാർത്ഥന കേൾക്കണമേ.... കഷ്ടപ്പെടുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ.... കടബാധ്യതയാൽ ഉഴലുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹❤❤❤❤
എന്റെ മോളെ കാത്തു കൊള്ളണമ🙏🏻🙏🏻🙏🏻🙏🏻
അമ്മേ ജപമാല ചൊല്ലി കത്തി ഡ്രൽ പള്ളിയിൽ നടന്നു. പോകുവാൻ ഡിസംബർ 29 തീയതി അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ എല്ലാ വരേയും സഹായിക്കണെ❤❤❤❤
അമ്മേ... ഈ Christmas ദാനത്തിൽ ഒരു കുടുംബത്തിലും സമാധാനം ഇല്ലാതെവരരുതേ... ആരുടേയും ഹൃദയം തകരാന ഇടയാക്കല്ലേഅമ്മേ...🙏🙏🙏
😊
Mathave ente naduvinte vadana mattitharaname
അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിൽക്കാനുള്ള തടസ്സം മാറ്റി തരേണമേ 😭😭🙏🙏✝️✝️✝️
Amme mathe sthuthi
Amme sanchari mathave koode undakane Amme
ഈശോയെ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാ വേ പ്രതിക്ഷി കരണത്തിന്സാക്ഷിയായി എന്നെ ഉയർത്തണ രേ
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
അമ്മേ മാതാവേ എന്റെ മകളുടെ കുടുംജീവിതം ഭദ്രമാക്കികൊടുക്കണേ 🙏🙏🙏🙏🙏
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷികേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരെക്ഷികേണമേ 🙏ഇന്നത്തെ ഞങ്ങളുടെ വഴികളിൽ എന്റെ സഞ്ചാരി മാതാവ് കൂടെ കാണണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
Amma mathave adharam thrichu kittan sahaikalamma
കർത്താവെ ജോലി ഇല്ലാത്തവർക്ക് എല്ലാം ജോലി നൽകി അനുഗ്രഹിക്കണമേ കർത്താവേ കർത്താവേ അങ്ങയുടെ തുരു പിറവിയായ ഈ ദിനത്തിൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്നു ഞാൻ പാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾകർത്താവിന്റെ അനുഗ്രഹത്താൽ ലഭിക്കുവാനുള്ള കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ആര്യാ മോടെ ശ്വാസം മുട്ടലും ഇ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചെറിയും പൂർണ്ണമായിട്ടും മാറ്റിതരണേ🙏 ഷുഗർ മൂലം എന്റെ കാലിൽ ഉണ്ടാകുന്ന പരു മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും പ്രതിക്ഷികരണ ത്തിൻ്റെ സാക്ഷി യക്കേണമെ
അമ്മേ മാതാവേ.. എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏. വിശ്വാസത്തിലും വിശുദ്ധിയിലും വല്ലാത്തണമേ 🙏🙏. എന്റെ കുഞ്ഞിന്റെ ഡിപ്രെഷൺ മാറ്റിത്തരാണമേ 🙏🙏
Amme Dhaiva Mathave Ammayude karangal sparshikkane Amme 🙏 Ammayum Radhayum Bichum ulppadeyulla ellavareyum Anugrahikkane Amme 🙏 avr palayidangalilum vandiyulum mattum pokunnavaramu anganeyulla Ella makkaleyum Amme Sanjari Mathave koode undakane Amme Anugrahikkane Amme 🙏
അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു
നന്ദി മാതാവേ നന്ദി 🙏..അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏
കൃപാസനം മരിയൻ ഉടമ്പടിയിൽ ഞങ്ങളെ വഴി നടത്തി മുന്നോട്ട് പോകാൻ അനുഗ്രഹികുനതിന് യേശു വേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤
Amme mathave ammayude magantte thirupiraviyude anughrahathal enneyum entte kudumbatheyum lokam muzhuvaneyum anughrahikkaname sahayikkanamme Amen parishuthalmavinnal enne nirakkaname anughrahikkaname sahayikkanamme Amen... 2025 il Germanyil RN aayi work cheyan enne sahayikkanamme anughrahikkaname athinayi B2 vare first attemptil thanne pass aakuvan enne sahayikkanamme anughrahikkaname Amen 🤍🤍❤️❤️❤️❤️❤️❤️❤️🤍🤍🤍🤍 Amme mathave nin sakhiyakii enne mattaname Amen ❤❤❤❤❤❤❤❤❤❤
എന്റെ അമ്മേ എന്റെ ഈശോ അപ്പാ ഞങ്ങളെ ആശിർവദിക്കണേ ഞങ്ങളെ കരകയറ്റണമേ ജീവിതം വലിയ ദുരിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത് അങ്ങയുടെ കരങ്ങൾ നീട്ടി ഈ കുടുംബത്തിനെ കരയറ്റണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാതാവേ മോളെ കുഞ്ഞിനെ വേണുവിനെയും കാത്തുകൊള്ളണമേ അവരുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി കൊടുക്കണം ഹല്ലേലൂയാ വിസയുടെ ഒരു തടസ്സവും കൂടാതെ അവർക്ക് കിട്ടണമേ ഹല്ലേലൂയാ
രോഗികളെ സമർപ്പിക്കുന്നു ദൈവസ്നേഹത്തിൽ നിന്നും മാറിനിൽക്കുന്നവരെ സമർപ്പിക്കുന്നു ദുശീലങ്ങളിൽ കഴിയുന്നമകളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവേ, എന്റെ മനസ്സിലെ പ്രയാസങ്ങളെ നീ മാറ്റിത്തരേണമേ, എന്റെ മുന്ന് നിയോഗങ്ങൾ സാധിച്ചു തരേണമേ, വരുന്ന വർഷം സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ, എന്റെ പ്രിയപ്പെട്ടവരെയെല്ലാം നിന്റെ കയ്യ്കളിൽ കരുത്തണമെ, ജോലി ഇല്ലാതെ വിഷമിക്കന്നവരുടെ പ്രാർത്ഥന കേൾക്കണമേ, ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ നീ സാധിച്ചു കൊടുക്കണമേ... ആമേൻ 🙏
അമ്മേ മാതാവെ എൻ്റെ മകന് വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏
രോഗസൗഖ്യം നൽകണമേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമേൻ ആവേ മാതാവേ 🤲യേശുവേ കൃപ കൃപ ഹാലേലുയ്യ ഹാലേലുയ്യ കർത്താവേ സ്തോത്രം ജപമാല മാതാവേ സ്തോത്രം കർത്താവേ സ്തോത്രം സ്തോത്രം ഹാലേലുയ്യ കർത്താവേ ഹാലേലുയ്യ കർത്താവേ അമ്മയെ പരിശുദ്ധ മറിയമേ കൃപാ സ്ഥാനം പ്രാർത്ഥനയോട് ചേർത്ത് ഞാൻ ചെയ്ത ഉടമ്പടി പ്രാർത്ഥന അവിടുന്ന് നടത്തി തരണമേപ്രാർത്ഥനയോട് ചേർത്ത്
Bichu ullppedeyulla Joliyillathe vishamikkunna Ella makkaleyum Amme Sanjari Mathave Anugrahikkane 🙏
അമ്മേ മാതാവേ രോഗത്താൽ പ്രെയാസപ്പെടുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ 🙏❤️
അമ്മേ മാതാവേ anugrahikkename എൻ്റെ അമ്മേ
അമ്മേ പരിശുദ്ധ മാതാവേ ദൈവമാതാവ ഞങ്ങളെ അനുവങ്ങളിത നിന്ന് രക്ഷിക്കന്നമേ ഈ ശോയെ സ്തോത്രം🙏ഈശോയെ സ്തുതി🙏 ഈശോയെ നന്ദി🙏 ഈശോയെ ആരാധന 🙏🙏🙏
മാതാവേ അമ്മയുടെ കൃപായിലൂടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ആവേ മരിയ അമ്മ മാതാവേ സ്തുതി 👋🏻👋🏻👋🏻👋🏻👋🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഇന്നത്തെ ദിവസം എല്ലാവർക്കു അനുഗ്രഹിക്കപ്പെട്ട ദിവസമായിരിക്കേണമേ സാമ്പത്തികമായി സംരക്ഷിക്കേണമേ❤🙏🙏🙏
നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അവന് യേശു എന്നു പേർ വിളിക്കേണം ലൂക്കോസ് 1:31 - 32 ആമേൻ✝️❤️
അമ്മേ മാതാവേ അവിടുത്തെ വത്സല പുത്രനും ഞങ്ങളുടെ രക്ഷകനും കർത്താവും ആയ യേശുവിൻ്റെ പിറവിതിരുനൽ ദിവസം അമ്മയുടെ സഹായം തേടുന്നു എല്ലാ കുടുംബത്തിൻ്റെയും മേൽ അനുഗ്രഹം ചൊരിഞ്ഞ് വത്സല പുത്രനെ ഞങ്ങൾക്ക് കാട്ടി തന്നു അനുഗ്രഹിക്കേണമേ 🙏
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാതാവേ ആയുഷിനെ കാത്തുകൊള്ളണമേ അവൻ ഇപ്പോൾ ഡ്യൂട്ടിയിലാണ് ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒന്നും ഉണ്ടാകരുത് ഹല്ലേലൂയാ
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യം പാനം പൂർണമായി മാറണം അമ്മേ പൂർണ വിടുതൽ കെടുക്കണം
അമ്മ മാതാവേ എൻ്റെ ഭാറ്റി ലിവർ മാറണം എനിക്ക് വിടുതൽ തരണം
മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ മകൾ ലിവിറ്റ മകൻ ലിയോൺസ് ജ്ഞാനം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എല്ലാവർക്കും രോഗസൗഖ്യം തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma Mathave bless meto Live the rest of my Life for Jesus only❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amme Parishudha Mathave Anugrahikkane 🙏 aarkkum orapathum pattathe rakshikkaname Amme 🙏