എന്താണ് ഒപ്റ്റിക്കൽ ഓഡിയോ? Optical Audio, TOSLINK, SPDIF..Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024
  • ഓഡിയോയുമായി ബന്ധമുള്ള മിക്ക ഡിവൈസുകളിലും കാണാറുള്ള ഒരു പോർട്ടാണ് ഒപ്റ്റിക്കൽ പോർട്ട്. പ്രകാശം ഉപയോഗിച്ച് ഡിജിറ്റൽ രൂപത്തിലുള്ള ഓഡിയോ ഡാറ്റ കൈമാറ്റം ചെയ്യുന്ന സംവിധാനമാണിത്. തോഷിബ കമ്പനിയാണ് ഒപ്റ്റിക്കൽ ഓഡിയോ സംവിധാനം അവതരിപ്പിച്ചത്.അവർ അവതരിപ്പിച്ച സംവിധാനത്തെ തോഷിബ ലിങ്ക് എന്നതിന്റെ ചുരുക്ക രൂപമായ TOSLINK എന്ന പേരിൽ അറിയപ്പെടുന്നു. ഡിജിറ്റൽ ഓഡിയോ ഡാറ്റ കൈമാറുന്നതിന് വേണ്ടി സോണിയും ഫിലിപ്സും ചേർന്ന് വികസിപ്പിച്ചെടുത്ത ഇന്റർഫേസാണ് SPDIF. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

ความคิดเห็น • 427