Bro. Palakkad-pollachi route നെ കുറിച്ച് oru video ചെയ്യാമോ. Meter guage ൽ നിന്ന് broad guage ആകിയിട്ട് ഏകദേശം 8 years aayi. ആകെ ഉള്ളത് bro പറഞ്ഞ 3 train athil ഒന്ന് palakkad കഴിഞ്ഞാൽ pollachi ah stop kollengode polum stop illa. പണ്ട് meter guage ഉള്ള സമയത്തു ഇതിനെ കാളും കൂടുതൽ train ഉണ്ടായിരുന്നു. Office time &return. 2024 loksaba election timil ഈ route വഴി uday double ducker train vare പരീക്ഷണ ഓട്ടം നടത്തിയതാണ് ippo അതിനെക്കുറിച്ചു oru വിവരവും illa. പിന്നെ രമേശ്വരത്തേക്ക് train അനുവദിക്കും ന് പറഞ്ഞിട്ടുണ്ട് കിട്ടിയാൽ കാണാം....... ഇത് വേണ്ടപ്പെട്ട അധികാരികൾ കണ്ട് venda നടപടികൾ എടുക്കും ന് കരുതുന്നു..
എന്റെ വീട് Kollengode ആണ് ഞാൻ ഒരുപാട് തവണ പഴനി പോയിട്ടുണ്ട് ഈ route ൽ ആകെ 3 trains മാത്രമേ ഉള്ളൂ അതിൽ Palakkad - Chennai express ന് Palakkad കഴിഞ്ഞാൽ പിന്നെ stop ഉള്ളത് pollachi ആണ് .. ഇങ്ങനെ trains stop അനുവദിക്കാതിരുന്നാൽ എങ്ങനെ ഈ route ലാഭത്തിൽ ആകും പിന്നെ manglore- Rameswaram new train വരുന്നു പറയല്ലാതെ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല … പിന്നെ ഒര്കാര്യം Kollengode - Trissur new railway line വന്നാൽ കേരളത്തിൽ ഓരു തിർത്ഥാടന route ലഭിക്കും കൂടാതെ ചരക്കു കയിമാറ്റത്തിനും ഓരു ഗുണം ആകും🙏👍
കേരളത്തിൽ അവസാന stop 10pm കടന്നു പോകുന്ന തരത്തിൽ അന്നെങ്കിൽ എല്ലാവർക്കും ഉപകാരം ആവും, അല്ലാതെ പാതിരക്കു വന്നിട്ടു ആളുകളെ ബുദ്ധിമുട്ടകാണോ, അതില് എത്ര ഭേദം ആണ് ബസ് സർവീസ്
Attukal പോകാൻ, tvm central railway stationil ethiyal mathi. Retiring toom available aanekil ath book cheyyaam allekil vere hotel rooms und. Railway stationil ninnum oru 5 km okke kaanu. Athinu stationile allekil east fort bus standinu munnil ulla pre paid auto villikaam,so ratum fixed aan.
Bro. Palakkad-pollachi route നെ കുറിച്ച് oru video ചെയ്യാമോ. Meter guage ൽ നിന്ന് broad guage ആകിയിട്ട് ഏകദേശം 8 years aayi. ആകെ ഉള്ളത് bro പറഞ്ഞ 3 train athil ഒന്ന് palakkad കഴിഞ്ഞാൽ pollachi ah stop kollengode polum stop illa. പണ്ട് meter guage ഉള്ള സമയത്തു ഇതിനെ കാളും കൂടുതൽ train ഉണ്ടായിരുന്നു. Office time &return.
2024 loksaba election timil ഈ route വഴി uday double ducker train vare പരീക്ഷണ ഓട്ടം നടത്തിയതാണ് ippo അതിനെക്കുറിച്ചു oru വിവരവും illa. പിന്നെ രമേശ്വരത്തേക്ക് train അനുവദിക്കും ന് പറഞ്ഞിട്ടുണ്ട് കിട്ടിയാൽ കാണാം.......
ഇത് വേണ്ടപ്പെട്ട അധികാരികൾ കണ്ട് venda നടപടികൾ എടുക്കും ന് കരുതുന്നു..
video വളരെ നന്നായിട്ടുണ്ട്👌👌
@@sreejshjskskzbduw 🩷🩷
Sleeper rate എങ്ങനെ എറണാകുളം to പഴനി
കണ്ണൂർ കാസർഗോഡ്, കോഴിക്കോട് ഭാഗത്തുനിന്ന്
പഴനിക്ക് പോകുന്നവർക്ക്
യാതൊരു രക്ഷ
യുമില്ല. ...
പകൽ സമയത്ത്
രാവിലെ 10 മുതൽ വൈകുന്നേരം
4 മണി വരെ
ട്രയിൻ ഇല്ല.
Amritha Express my fav train
Nalla avatharanam. ❤❤❤
🩷🩷
ഗുരുവായൂർ ട്രയിൻ വീഡിയോ ഒന്നു ചെയ്യാമോ....
@@mohanank4074 ഗുരുവായൂർ പോകാൻ സാധിക്കുന്ന ട്രെയിനുകൾ ചെയ്തിട്ടുണ്ട്
എന്റെ വീട് Kollengode ആണ് ഞാൻ ഒരുപാട് തവണ പഴനി പോയിട്ടുണ്ട്
ഈ route ൽ ആകെ 3 trains മാത്രമേ ഉള്ളൂ അതിൽ Palakkad - Chennai express ന് Palakkad കഴിഞ്ഞാൽ പിന്നെ stop ഉള്ളത് pollachi ആണ് .. ഇങ്ങനെ trains stop അനുവദിക്കാതിരുന്നാൽ എങ്ങനെ ഈ route ലാഭത്തിൽ ആകും
പിന്നെ manglore- Rameswaram new train വരുന്നു പറയല്ലാതെ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല … പിന്നെ ഒര്കാര്യം Kollengode - Trissur new railway line വന്നാൽ കേരളത്തിൽ ഓരു തിർത്ഥാടന route ലഭിക്കും കൂടാതെ ചരക്കു കയിമാറ്റത്തിനും ഓരു ഗുണം ആകും🙏👍
🤗
Pollachi -kollengode-vadakkencherry-thrissur route munne plan akiyath arnnu but nthokyo reason kond cancel aaki
വടക്കോട്ട് ഉള്ളവർക്കു കണ്ണൂരിൽ നിന്ന് പോകുന്നത് ആണ് നല്ലത്. ബാക്കി ട്രെയിൻ കിട്ടണമെങ്കിൽ പാലക്കാട് പോയി നിൽക്കണം
Kannur ninnu palanikk train ilalo😮
സുഹൃത്തേ...kozhikode നിന്ന് രാവിലേ 7_30നു കോയമ്പത്തൂർക് ഒരു വണ്ടിയില്ലേ?1hour കോയമ്പത്തൂർ ഹാൾടിംഗ് പിന്നെ പഴനിക്ക്..
കണ്ണൂർ to പളനി ഏതൊക്കെയാണ് ട്രെയിൻ
Return palaniyil ninn allel madurai throgh tvm central train available aano?
Yes undallo.amritha express.videyil ath parayunund
Yes und. Amritha express
Amritha allathe connecting train to tvm or kollam?
Nice video
🩷🩷
Bro amritha express full video ചെയ്യാമ്മോ?
Chyyam bro🩷
കേരളത്തിൽ അവസാന stop 10pm കടന്നു പോകുന്ന തരത്തിൽ അന്നെങ്കിൽ എല്ലാവർക്കും ഉപകാരം ആവും, അല്ലാതെ പാതിരക്കു വന്നിട്ടു ആളുകളെ ബുദ്ധിമുട്ടകാണോ, അതില് എത്ര ഭേദം ആണ് ബസ് സർവീസ്
🤗
10 nu veettil ninnirangiyaal 12,1,2nu train il kayaraam. Uranganda. 😂😂😂
@@priyas4398 നടന് വരാൻ ബുദ്ധിമുട്ട് ഉണ്ട് കാലുകൾ ഇല്യ, വണ്ടി വിളിച്ചു വരാൻ സാമ്പത്തികം ഇല്യ
bro രാവിലെ നാലമണിക്ക് പളനിക്ക് പാലക്കാട് നിന്ന് ടെയിൻ ഉണ്ട്
Hello GM, I every time you are thinking Kerala is only at Ernakulam side what about Malabar?
കൊല്ലം പുനലൂർ മധുരൈ വഴി എങ്ങനെ പോവാം പഴനിക്ക് എന്ന ഒരു വീഡിയോ കൂടി വേണം
Cheyyam🩷
ബ്രോ കണ്ണൂർ കോയമ്പത്തൂർ പാസ്സ്‌ജെർ കായറണ്ട. അത് 2:30pm ക്ക് ഡെയിലി കോയമ്പത്തൂർ കണ്ണൂർ സർവീസ് ഉണ്ട്. ഇപ്പോൾ erod വണ്ടി ആ ഇപ്പോ സർവീസ് നടത്തുന്നത്
കണ്ണൂരിൽ നിന്നും മധുരയ്ക്ക് പോകാൻ ഈ ട്രെയിനിൽ പോകാമോ
🥰
🩷
Punalur pazhani madurai Pollachi Palakkad mangalore Mysore bangalore Whitefield thirupathy Chennai vijayawada Gudivada narsapur train a must
Time
Bro രാവിലെ 4.30 ന് പാലക്കാട് നിന്ന് പഴനിയിലേക്ക് ട്രെയിൻ ഉണ്ട്
എത്ര മണിക് അവിടെ എത്തും
Bro പഴനിയിൽ നിന്ന് വൈകിയിട്ട് 6. 40 ന് പാലക്കാട്ടേക്ക് ട്രെയിൻ ഉണ്ട് 9.30 ട്രെയിൻ പാലക്കാട് എത്തും
Amritha express full detailed video chey bro
Sure 👍
Onam ayond full karakkam ahna 😅❤
😅🩷
Kannur said travel to thirupathi temple travel how many train and time details plse
❤❤❤
🩷🩷
We want shoranur to Palani Demu train
Kottarakara temple and attukal temple how to reach
Video cheyyam
Attukal പോകാൻ, tvm central railway stationil ethiyal mathi. Retiring toom available aanekil ath book cheyyaam allekil vere hotel rooms und. Railway stationil ninnum oru 5 km okke kaanu. Athinu stationile allekil east fort bus standinu munnil ulla pre paid auto villikaam,so ratum fixed aan.
Kozhikode stop ille
T v m tirupur train onnu video edu
❤️❤️❤️❤️
🩷🩷
കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് ടൈം ഒന്നുകൂടെ പറയാമോ
പളനിയിൽ നിന്നും കണ്ണൂരിലേക്ക് UTS app വഴി അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ കഴിയുമോ?
Kannuril ninno Kozhikode nino onnum palanikk direct train illa
@@cjharry980cc3und
Both trains are useful for keralites
കണ്ണൂരിൽ നിന്നും കോയമ്പത്തൂർ വരെ (55)രൂപയല്ല കുറ്റിപ്പുറത്തു നിന്നും കോയമ്പത്തൂർ വരെ (60)രൂപയുണ്ട്
Kannur to coimbatore ee train 60 roopaye ullu ith memu train enna aayitan odunnath athukond rate kurava, superfast express trainukal anenkil aan rate koodunath
Tiruch ❤️💚💙🙏🙏🏿🌻🌻🌺🌺🌷🌹
Bro , പൊടനൂർ അല്ല അത് പോത്തനൂർ ആണ് പിന്നെ കഞ്ഞിക്കോട് അല്ല കഞ്ചിക്കോടാണ്.
ഇങ്ങനെയാണ് Pronunciation
@@sreejshjskskzbduw ഷെമിക്ക് ബ്രോ. തെറ്റ് പറ്റിപ്പോയി. കറക്റ്റ് പറഞ്ഞ് തന്നതിന് നന്ദി 🩷
തിക്കോടി, തിരുനാവായ
ഈ ട്രയിൻ കോഴിക്കാട് എപ്പോൾ എത്തിച്ചേരും എന്നുപറയു
Kozhikodekk illa Thrissur ethanam
Kozhikodekk illa Thrissur vare ponam
കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സമയം പറഞ്ഞില്ല
Kannur ninn train illa palanik😮
കോഴികോട്നിന്പഴനിക്എപോഴാണ്ഉളത്
No train😢
7,45
Poli 🤌🔥
പഴനി സ്റ്റേഷനിൽ നിന്നും കണ്ണൂരേക്ക് ടിക്കറ്റ് കിട്ടും
@@vipinchandran1223 yes. അത് ഞാൻ വീഡിയോയിൽ പറയുന്നുണ്ട് ബ്രോ
@@MalayaliTrainVlogger333 aaa
Athenagne Kannur ninnu direct oru trainum illa palanikku😮
@@cjharry980cc3undallo
Ramaswaram root
Ottapalam 56
പാലക്കാട് - ഉദുമലൈ ചാർജ് 55 ആണ്. അപ്പോൾ പഴനി 60 ആയേക്കാം
🤗
104👍
Teruchañdurpovnatewanvevaramtaruma
Anna phone number theramo
Bro message me on Instagram @MalayaliTrainVlogger