MAJORITY KERALA Train starting from YPR railway station, pls do not give wrong information...Bus start from Satellite Bus stand only ..i m in Bangalore last 20 years
The trip started from Ernakulam, and there are no daily trains from Yeswanthpur to Ernakulam - only the Garib Rath Express runs on specific days. To reach Ernakulam, SBC is the better option. In the video, I mentioned to use Karnataka RTC for travel, as their buses depart from Majestic, whereas Kerala buses leave from Satellite and Santhinagar. Most details are included in the second part of the video, which is posted on the channel.
November December കുറച്ചു റേറ്റ് കൂടുതൽ ആണ് വെക്കേഷൻ ടൈം ആയതിനാൽ. റേറ്റ് ദിവസവും കൂടിയും കുറഞ്ഞും ഇരിക്കും, Skyscanner ഇടക്കിടക്ക് ചെക്ക് ചെയ്താൽ അറിയാൻ പറ്റും.
ഈ ടിക്കറ്റ് ബുക്ക് ചെയ്യുമോ ലാസ്റ്റ് പെയ്മെന്റ് സമയത്ത് ഒരു കൺവീനിയൻസ് ഫീ എന്നും പറഞ്ഞിട്ട് കുറച്ചു പൈസ വരുന്നില്ല അങ്ങനെയാണെങ്കിൽ അത് രണ്ടായിരത്തിന്റെ മേലെ പോകുന്നില്ലേ
നിങ്ങളുടെ ഈ വീഡിയോയിൽ ഒരു തിരുത്ത് വേണം മജിസ്റ്റിക്ന്ന് നാട്ടിലേക്ക് കെഎസ്ആർടിസി ബസ് ഇല്ല കേട്ടോ നാട്ടിലേക്ക് പോകുന്ന കെഎസ്ആർടിസി വേറെ ഒരു ബസ്റ്റാൻഡിൽ ആണ്
Kerala Buses of Karnataka RTC (KSRTC) Starts from Majestic. Kerala RTC (KSRTC) Previously had Services from Majestic, now Satellite stand and Santhinagar Stand.
Very useful informative vdo bro👌subscribed👍 waiting for more vdos🎉all the best🎉
Thank you for the valuable Comment. Please Share and Support Us ❤
Bangalore il ninnum kochikku varunnathanu nallathennu thonnunnu karanam bangalore Kempagowda airport kanan superanu
Thank you for the valuable Comment. Please Share and Support Us ❤
Super bro
Good detaid video ❤
Thank you for the valuable Comment. Please Share and Support Us ❤
Good bro👍👍👌👌
Thank you for the valuable Comment. Please Share and Support Us ❤
Woowlike Good information, full details full watch full support 💎💎💎💎💎💎💎💎💎💎💎
Thank you for the valuable Comment. Please Share and Support Us ❤
Bro, സൂപ്പറായ്യിട്ടുണ്ട് 🎊
Thank you for the valuable Comment. Please Share and Support Us ❤
Good...... Excellent description.... ❤❤❤❤
Thank you for the valuable Comment. Please Share and Support Us ❤
Good presentation, For the first time travallers ; May this be a useful video.
Thank you for the valuable Comment. Please Share and Support Us ❤
അഭിനന്ദനങ്ങൾ
Thank you for the valuable Comment. Please Share and Support Us ❤
Ok.❤ ഞങ്ങൾക്കശയുദിച്ചallo.....
Thank you for the valuable Comment. Please Share and Support Us ❤
Ethepole GOA trip chaithal nannayirikkum.off seasonil expence kuranjirikum.travel exp.food,low budget stay full details kaanichal valare nallathu.Njan pratheeshikkunnu.
Goa ഒറ്റക്ക് കാണാൻ ഉള്ള പ്ലാൻ ജസ്റ്റ് Itinerary വിഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.
Super brother ❤
Thank you for the valuable Comment. Please Share and Support Us ❤
Supereb 👍
Thank you for the valuable Comment. Please Share and Support Us ❤
സൂപ്പർ 👍👍
Thank you for the valuable Comment. Please Share and Support Us ❤
Super video 👍🏻
Thank you for the valuable Comment. Please Share and Support Us ❤
2000 vachu 40 perude cash Njan tharaam
Kochi to Salem tiket eduthu tharaan kazhiyo
Kochi to Banglore
December 31 nu ullil
@@innathethamasa5190 December Price's are High due to vacation season, Only possible after January.
Good information, Thanks
Thank you for the valuable Comment. Please Share and Support Us ❤
Nice🎉

do you have a guide to pick up the travellers to visit tourist destination ?
@@anandanc8529 Yes we arrange group tour if minimum 10 Person booking. Cost will be around ₹5500/- including all
To and fro(both ways).all inclusive@@travelluststories?
Very good informative video. Keep it up bro.
2000 thil bangalore poyathu orma varunu
Thank you for the valuable Comment. Please Share and Support Us ❤
Bangloril Njan ennum keri irangen.😊😊
Thank you for the valuable Comment. Please Share and Support Us ❤
👍🏻👍🏻❤️❤️❤️
Thank you for the valuable Comment. Please Share and Support Us ❤
Nice presentation
Thank you for the valuable Comment. Please Share and Support Us ❤
കുട്ടികൾ ക്ക് എത്ര വരും ടിക്കറ്
Same Rate for child Above 2 Years.
സന്തോഷം സുഹൃത്തേ
കുട്ടികൾ ക്ക് വേണ്ടി ഒന്ന് പോകണം
Thank you for the valuable Comment. Please Share and Support Us ❤
Sir Trivandrum undo
റേറ്റ് കൂടുതലാണ്
സൂപ്പർ ബ്രോ
Thank you for the valuable Comment. Please Share and Support Us ❤
ബാംഗ്ലൂര് air port സൂപ്പർ
Thank you for the valuable Comment. Please Share and Support Us ❤
simple vlog :)
Thank you for the valuable Comment. Please Share and Support Us ❤
Is it available such flight Kochi to Goa
Goa Flight Price Starts from 3000/-
rent bike കൂടി ഉൾപെടുത്താമായിരുന്നു
Thank you for the valuable Comment. Please Share and Support Us ❤
MAJORITY KERALA Train starting from YPR railway station, pls do not give wrong information...Bus start from Satellite Bus stand only ..i m in Bangalore last 20 years
The trip started from Ernakulam, and there are no daily trains from Yeswanthpur to Ernakulam - only the Garib Rath Express runs on specific days. To reach Ernakulam, SBC is the better option. In the video, I mentioned to use Karnataka RTC for travel, as their buses depart from Majestic, whereas Kerala buses leave from Satellite and Santhinagar. Most details are included in the second part of the video, which is posted on the channel.
Bro eathu sitil ninnanu ticket edtat? But nokkumbo one side 3000 aaanalooo?
November December കുറച്ചു റേറ്റ് കൂടുതൽ ആണ് വെക്കേഷൻ ടൈം ആയതിനാൽ. റേറ്റ് ദിവസവും കൂടിയും കുറഞ്ഞും ഇരിക്കും, Skyscanner ഇടക്കിടക്ക് ചെക്ക് ചെയ്താൽ അറിയാൻ പറ്റും.
Adani One il und 2075 ullu
Bro adani one app nokk athil online upi vazhi pay cheythal discount und 1100
Tax ഉള്‍പ്പടെ കൂടുതൽ kanikkunnathu
@@navamikunnath6116 adani one app use cheyu coupen codes und
Passport vennamenu uddo
@@redrosemedia8588 വേണ്ട ഫോട്ടോ ഉള്ള ഏതെങ്കിലും ഗവർമെന്റ് ഐഡി കാർഡ് മതി.
Price in kayak is shown as 5500.00
Check Skyscanner, and Prices are more in December.
👍👍
Thank you for the valuable Comment. Please Share and Support Us ❤
Good bro 👍
Thank you for the valuable Comment. Please Share and Support Us ❤
എങ്ങനെയാണു ബുക്ക് ചെയ്യുക... എത്ര ദിവസം മുൻപ് ടിക്കറ്റ് എടുക്കണം... എപ്പോഴാണ് ചാർജ് കുറവ്.. നല്ലൊരു വീഡിയോ ആണ് 👌👌
Watch 2nd Part of the Video
അത് ഇവിടെ @@travelluststories
th-cam.com/video/Y_oLfeNd3Ok/w-d-xo.htmlsi=YkgPU9Q0U-ePJTyl
നല്ല ക്രഋഠ
Ethu anthu saadanama
Kochi to tvm flight undo
Yes Around 5000/- Rs
കോഴിക്കോട് നിന്നും ബാംഗ്ലൂർ ക്ക ഫ്ലൈറ്റ് ഇല്ലേ
ഞാൻ കോഴിക്കോട് ആണ്
ഉണ്ട് , കൊച്ചിയിൽ നിന്ന് ഉള്ളതിനേക്കാൾ റേറ്റ് കൂടുതൽ ആയിരിക്കുമെന്ന് മാത്രം
👍👍👍👍
Thank you for the valuable Comment. Please Share and Support Us ❤
Super bro
Thank you for the valuable Comment. Please Share and Support Us ❤
Bro banglour പോകാൻ ഭാഷ അറിയാത്തത് പ്രശ്നം
English/Hindi അറിഞ്ഞാൽ മതി, അറിയില്ലെങ്കിലും അത്ര വലിയ വല്യ കുഴപ്പം ഇല്ല Its Manageable.
❤
Thank you for the valuable Comment. Please Share and Support Us ❤
Enik povanm
Thank you for the valuable Comment. Please Share and Support Us ❤
Thanks machaa
Thank you for the valuable Comment. Please Share and Support Us ❤
👌👍🤝💐

ഞങ്ങൾ 3 വർഷം Bangalore താമസിച്ചു. പടടാളതതിൽ transfer ആയതാണ്.No.1 place
Thank you for the valuable Comment. Please Share and Support Us ❤
ഇനിയും താങ്കൾ pokumban pls ariyikkuha njan varunnundu.plainl varanam again BANGALORE kananam
P.No.ദയവായി തരിക 🙏videoയിൽ ഉണ്ടയിരുന്നു പക്ഷേ എഴുതാൻ പറ്റിയില്ല
Bangloornupokuvan. Paspottveanno
വേണ്ട ഗവർമെന്റ് ഫോട്ടോ ഐഡി പ്രൂഫ് ഏതെങ്കിലും മതി , Please watch 2nd part Video for Airport Details
Banguluru sariyalla thattipp kooduthal aanu
തട്ടിപ്പ് ഇല്ലാത്ത സ്ഥലം എന്നൊന്നില്ല
Uber ൽ Auto ഉണ്ട്,
Rapido ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ Bike taxi/Auto taxi അവൈലബിളാണ്.
Thank you for the valuable Comment. Please Share and Support Us ❤
ദിവസവും ഈ വിമാനം ഉണ്ടോ
Yes, Rates will vary on each dates.
ഈ ടിക്കറ്റ് ബുക്ക് ചെയ്യുമോ ലാസ്റ്റ് പെയ്മെന്റ് സമയത്ത് ഒരു കൺവീനിയൻസ് ഫീ എന്നും പറഞ്ഞിട്ട് കുറച്ചു പൈസ വരുന്നില്ല അങ്ങനെയാണെങ്കിൽ അത് രണ്ടായിരത്തിന്റെ മേലെ പോകുന്നില്ലേ
വിഡിയോ ഒക്ടോബർ ഉള്ളതാണ് . ടിക്കറ്റ് റേറ്റ് നവംബർ ഡിസംബർ കൂടുതലാണ്, ജനുവരിയിൽ കുറയാനേ ചാൻസ് ഉള്ളൂ
തിരുവനന്തപുരത്ത് നിന്നും ഇല്ലേ?
Yes
Kempagowda airport railway to KSR bngr train service ഇല്ലേ?
Yes പക്ഷേ റെയിൽവേ സ്റ്റേഷൻ ദൂരെയാണ് എപ്പോഴും ട്രെയിൻ ഇല്ല
U will get AC bus
എവിടെ? @@travelluststories
ലോ ഫ്ലോർ ബസ് 20 mnts കൂടുമ്പോൾ ഒണ്ടു എയർപോർട്ടിൽ ലാസ്റ്റ് സ്റ്റോപ്പ്...
3 പേർക്ക് Banglore flight to and fro plan ചെയ്യാൻ താങ്കൾ Service Provide ചെയ്യുന്നോ?
Minimum 10 Members required for Package
Ee yathrak pass port veno?
വേണ്ട ഫോട്ടോ ഉള്ള ഏതെങ്കിലും ഗവർമെന്റ് ഐഡി കാർഡ് മതി.
ബുക്ക് ചെയ്യുന്ന കാര്യം കൂടി വിശദമായി പറയാമോ
@@rajanjrajan4452 Watch 2nd Part of the Video on our Channel
കൊച്ചിയിൽ നിന്നും ട്രിപ്പ് അടിക്കുന്നുണ്ടോ വൺ ഡേ ട്രിപ്പ്❤❤❤❤
Yes only for Group Booking Minimum 10 Members. 2 Months Prior Booking
Enikkum valare ishtapetta city aanu Bangalore. Kaalaavastha valare cool aanu
Thank you for the valuable Comment. Please Share and Support Us ❤
Agraham und nadakumo
Thank you for the valuable Comment. Please Share and Support Us ❤
Enikk ponum
Thank you for the valuable Comment. Please Share and Support Us ❤
ഇപ്പോ നോക്കിയതാ. 2500 ആണ് കാണിക്കുന്നത്
November December കൂടുതലാണ് . January ഒക്കെ ഇപ്പോൾ കാണിക്കുന്ന റേറ്റ് നോക്കണ്ട , തിരക്കില്ലാത്ത ദിവസങ്ങളിൽ കുറയും
Avail metro to Lalbagh also from everywhere. No bus for Kerala from Majestic nowadays it is from another station
Yes, taking the metro is the easiest option, but I used an auto to demonstrate how to book Uber services.
Yes Mostly Santhinagar and Satellite Bus stand.
നിങ്ങളുടെ ഈ വീഡിയോയിൽ ഒരു തിരുത്ത് വേണം മജിസ്റ്റിക്ന്ന് നാട്ടിലേക്ക് കെഎസ്ആർടിസി ബസ് ഇല്ല കേട്ടോ നാട്ടിലേക്ക് പോകുന്ന കെഎസ്ആർടിസി വേറെ ഒരു ബസ്റ്റാൻഡിൽ ആണ്
Kerala Buses of Karnataka RTC (KSRTC) Starts from Majestic. Kerala RTC (KSRTC) Previously had Services from Majestic, now Satellite stand and Santhinagar Stand.
Satellite bus stand Mysur road.and another one is from Basaveswara bus stand from peenya to Kannur,Kozhikode
Karnataka State RTC starts from Majestic
Kerala Govt. Buses from Satellite/Peenya
Private buses from Kalasipalayam/Madiwala
nde mammade. Enjadhyam appreciate cheyyuka to encourage him for making more vdos instead of criticising 🤔🤭
Indigo fight ന് 2999rs ആണല്ലോ rates കാണിക്കുന്നത്. താങ്കൾ എങ്ങനെയെ 1500 ന് ticket എടുത്തത്
November December Vacation Time, Rate will be more. It will Reduce on other days.
super
Thank you for the valuable Comment. Please Share and Support Us ❤
1200 njan poitund air asia
Thank you for the valuable Comment. Please Share and Support Us ❤
എൻ്റെ പൊന്നോ കൊട്ടാരം തന്നെ അല്ലെ വിമാനം ഉള്ളിൽ
Thank you for the valuable Comment. Please Share and Support Us ❤
എങ്ങനെ ആണ് ഈ റേറ്റിനു ടിക്കറ്റ് ബുക്ക് ചെയ്യുക
Watch part 2 of this video. Check Skyscanner Frequently. തിരക്കില്ലാത്ത ദിവസങ്ങളിൽ റേറ്റ് കുറയും
@@travelluststoriesohh vallatha oru ith
Pasport veno
ഇന്ത്യക്കുള്ളിൽ എവിടേക്കും വിമാനയാത്ര ചെയ്യാൻ പാസ്സ്‌പോർട്ട് വേണ്ട ഫോട്ടോ ഉള്ള ഏത് ഗവർമെന്റ് ഐഡി പ്രൂഫും ഉപയോഗിക്കാം.
തിരിച്ചു പോരാൻ ഇതു പോലുള്ള ഫ്ലൈറ്റ് ഉണ്ടോ
Yes, തിരിച്ചും ഏകദേശം ഈ റേറ്റിൽ തന്നെ കിട്ടും തിരക്കില്ലാത്ത ദിവസങ്ങളിൽ.
Trivandrum..Banglore ആരും പോകണ്ടേ ഈ rate ന്.
റേറ്റ് കൂടുതലാണ്
Few are wrong informations
Nobody is Perfect :)
Foodpromle
Thank you for the valuable Comment. Please Share and Support Us ❤
Booking number ?
Check Skyscanner and book through Airline websites
താമസസൗകര്യം ഒന്നും പറഞ്ഞില്ല ല്ലോ
One Day trip aanu, No Hotel stay.
Flight alla kutta plane allel aircraft ennu parayanam
Oh i See...
ടിക്കറ്റ് എങ്ങനെ എടുക്കാം എന്നൊക്കെ പറഞ്ഞിട്ടു അത് കാണിച്ചില്ലല്ലോ
@@sumishiva6677 Watch 2nd part upload in channel videos.
അപ്പോൾ 2000 രൂപ വേണം എല്ലാ
മൊത്തം ചിലവ് 3000ത്തോളം വരും
Nice City
Thank you for the valuable Comment. Please Share and Support Us ❤
Good vedio 👍
Thank you for the valuable Comment. Please Share and Support Us ❤
❤❤❤❤❤

👍👍👍