Big B Malayalam Full Movie | Mammootty | Malayalam Full Movie | Megastar Mammootty Birthday Special
ฝัง
- เผยแพร่เมื่อ 2 ต.ค. 2024
- Big B is a 2007 Indian Malayalam movie language neo-noir action thriller film co-written and directed by Amal Neerad, starring Mammootty, Manoj K. Jayan, Bala and Sumit Naval. The cinematography was done by Sameer Thahir, songs were composed by Alphons Joseph and background score by Gopi Sundar.
Directed by : Amal Neerad
Written by : Amal Neerad
Produced by : Anto Joseph
Cinematography : Sameer Thahir
Edited by : Vivek Harshan
Music by : Alphons Joseph
Starring : Mammootty
Nafisa Ali
Manoj K Jayan
Bala
#Mammootty #MammoottyBirthdaySpecial #MammoottyBirthday #MammoottySuperHitMovie #BigBMalayalamMovie #BigBMammoottyMovie #BigBMalayalamFullMovie
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Harmony Cinemas : bit.ly/2ILQEou
|| ANTI-PIRACY WARNING ||
This content is Copyrighted to Harmony Cinemas. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Mammootty, Mammootty Birthday Special, Mammootty Birthday, Mammootty Super Hit Movie, Big B Malayalam Movie, Big B mammootty Movie, big b Malayalam Full Movie, mammootty super hit movies, big b full movie, mammootty birthday, mammootty birthday status,
For More Contents Subscribe Our Channel And Hit The Bell Icon:
www.youtube.com/@harmonycinemas8906
2024 kaanunnavar undo
Illa
Undenki nee enth cheyyumm
ഇല്ല ഞാൻ 2420 ഒന്ന് podey
M
നീ മാത്രമേ കാണുന്നുള്ളൂ.. വാക്കി ഉള്ളവരെല്ലാം മരിച്ചുപോയി
ഇത് എത്ര തവണ കണ്ടെന്നു ഓർമയില്ല ഇജ്ജാതി പടം mammooka ❤❤❤
സത്യം 🔥
ഇതെങ്ങാൻ ഇപ്പോൾ റിലീസ് ആയിരുന്നേൽ....അമ്പോ...ആലോചിക്കാൻ വയ്യ...വേറെ ലെവൽ ആയേനെ
❤️🔥
കാലം തെറ്റി ഇറങ്ങിയ ഫിലിം big b 🔥😍
E timel ayyirunu engil vera level 💪 ayyanee but old is gold enu paranjal e movie
അല്ലല്ല. നല്ല ടൈമിൽ തന്നെയാണ് ഇറങ്ങിയത്.
നീയൊക്കെ അര ട്രസറുമിട്ട്.. 😅
ഭീഷ്മ കണ്ട് ചൂടാരുന്നതിനു മുൻപ് കണ്ടേക്കാമെന് വിചാരിച്ചു
Rr
മമ്മൂട്ടിക്ക് സമം മമ്മൂട്ടി മാത്രം എന്ന സ്ഥിവിശേഷത്തെ മറികടക്കാൻ കെല്പുള്ള തരത്തിൽ ബിലാൽ വളർന്നു പോയി what a terrific performance 🔥
മലയാളം കണ്ട ഏറ്റവും മികച്ച സൈറ്റിലിഷ് മൂവി🔥
പഴകും തോറും വീര്യം കൂട്ടന്ന വീഞ്ഞ്♥️
ഇനി ബിലാലിൻറെ വരവ്🔥
ലേ തോമ , നീലകണ്ഠൻ :- hold our beers..🔥💥💯😎✋
Sager alias jacki Enna summava🤫
@@ambro6629 😭😭😭
@@ambro6629 ഉണ്ട ആണ് , ബിഗ്ബി ന്റേ വാൽ മ്മെ കെട്ടാൻ ഇല്ല നിന്റെ സാഗർ ഏലിയാസ് ജാക്കി 🤫
@@മാക്രിഗോപാലൻ-ച9ഛ nte ponnu ammavaa athe old allai
ബിലാൽ ജോൺ കുരിശിങ്കൽ 🔥🔥♥️😍😘
രണ്ടാം വരവിന് ആയി കട്ട വെയ്റ്റിംഗ്.. ഒരേ ഒരു പേര്, ബിലാൽ ജോൺ കുരിശിങ്കൽ ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰
2050 il nokkiya mathi
@@Here_we_go..557 എന്ത് നിന്റെ മയ്യത്തോ
😍
Koode abuvum kanum
@@unknown-sw2nb Super reply bro😂👌
അമൽ നീരാദിന്റെ സംവിധാനമികവ്👌👌 പൊളിയാണ് 🌹🌹🌹
കൊച്ചി പഴയ കൊച്ചി അല്ല! പക്ഷെ ബിലാൽ പഴയ ബിലാൽ തന്നാണ് 💥❤
ഇതുപോലെ അഭിനയിക്കാൻ നോക്കിട്ടുണ്ട്.... അതൊന്നും ബിലാലിന്റ ഒന്നു സ്പർശിക്കാൻ പറ്റിയിട്ടില്ല...... അതാണ് മമ്മൂക്ക.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤️🔥
പഴകും തോറും വീര്യം കൂടുന്ന സിനിമ അന്നും ഇന്നും മലയാളത്തിൽ കളിക്കുന്ന ഒരേ ഒരു പടം ✌️❤️
🔥
🔥🔥🔥🔥🔥💥
@@IDUKKIBOY06 BLACK മൂവി സൂപ്പർ ആണ്.... ബിഗ്ബി യും.....
@@IDUKKIBOY06 22 to wee 1àqql
Correct
ബീഷ്മക്ക് ശേഷം കാണുന്നവർ ഉണ്ടോ
അല്ലാഹ്.. *ബിലാലിക്കാ* ... 🔥💥
ഈ മൂവിയെ പോലെ ഇനി ഒരെണ്ണം ഉണ്ടാവണമെങ്കിൽ അമൽ നീരദ് തന്നെ വിചാരിക്കണം
#Bilal🔥
#mammukka ❤
Bheeshma
Koode njanum
@@shafironaldo1181 X
2024l kandavar like Adi ❤
വമ്പൻ സ്രാവ് മുതൽ പൂഞ്ഞാട്ടി വരെ കിടന്നു പുളക്കുന്ന ഈ കൊച്ചീല് നമ്മൾ ഒരാളെ അന്വേഷിക്കുക എന്ന് വച്ചാ അത് ഇ കടലിൽ ചൂണ്ട ഇടുന്ന ഏർപ്പാടായി പോകും, അതുകൊണ്ട് നമ്മൾ ആരെ തേടുന്നൊ അവർ നമ്മെ തേടി വരണം... അതിന് ബെസ്റ്റ് സീഗുളാ.. 🔥
അരെക്കയാണ് Beeshma കണ്ടതിനു ശേഷം ഇവിടെ വന്നത്
ഭീഷമപർവ്വം മൂവി കണ്ടിട്ട് വീണ്ടും കാണുന്നവർ ഉണ്ടോ
😍
Illlla
Und❤️
ഇല്ല, പക്ഷേ BigB FDFS കണ്ടിട്ടുണ്ട്...
Undenkil ninakku entha malareee
ഒരു ഇന്റർവ്യൂ അതിൽ എവിടെയോ 🅱️ilal തുടങ്ങും എന്ന് പറഞ്ഞത് മാത്രമേ അറിയൂ BMS intrest 126 k.... ഇതിനോളം കിടപിടിക്കാൻ kgf മാത്രമേ ഉള്ളു
But big b swag vereya...athun2007 ith pole oru movie
ബിലാൽ ജോൺ കുരിശിങ്കൽ...... The bloody son 🔥🔥🔥
വീണ്ടും ikkaa തരങ്കം 🔥🔥🔥🔥🔥
ബീഷ്മ പർവ uff ഇജ്ജാതി 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰 bgm 🥰🥰🎧
ഇത് ഇതേപടി.... ഈ genaration ൽ ഇരങ്ങിയിരുന്നെങ്കിൽ .. uff💥💥💥
ഒരു സീനിൽ പോലും മമ്മുക്ക ചിരിക്കാതെ അഭിനയിച്ച പടം
ഒറ്റ പേര് ബിലാൽ 💫💫💫
ബീഷ്മ കണ്ട് വന്നവർ ഇവിടെ ഇവിടെ............. 👇👇
ഭീഷ്മ കണ്ടിട്ട് ഇറങ്ങിയവർ ഉണ്ടോ???? ജാവോ!!!!!!!!!
Big b athre onnum oru bheeshma varulla🥵🥵🥵
1:11 that seen 🔥🔥
ബിലാൽ ജോൺ കുരിശിങ്കൽ 💥😍
കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാല് തന്ന 💥😍😍😍😍
Ee padathine patti comment idaan thudangiyyal nilkkilla..ajajthi .making. And mass...ikkka. Poli...
എന്റെ ആദ്യത്തെ പുത്രൻ
ഈ പടം ഇറങ്ങി പടം പൊളിയാണെന്ന് പറഞ്ഞു ഓടിയില്ല കാലം കടന്ന് പോയി ഇന്ന് പടം സൂപ്പർ ഹിറ്റ് അന്നത്തെ ജനറേഷന് ആ ഒരു മാറ്റം ഇഷ്ടപെട്ടില്ല
കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമ
2022ഇൽ കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക് അടിക്കി😌
ഇതൊക്കെ 4k
ഡോൾബി അറ്റമോസിൽ ഇറങ്ങിയാലുള്ള അവസ്ഥ...!!!🔥🔥🔥🔥🔥💥💥
53:56 coloneynn alla Avante ummade karbapathrathinn annelum pokkiyirikummm
Ohooooo romanjammmm 🥰🥰🥰🥰🥰🥰🥰🥰😀😀😀😀😀
💕💕💕💕💕💕മമ്മൂട്ടി ഹിറ്റ്സ് മൂവീസ് 💞💞💞💞💞ബിഗ് ബി 💙💚💜❤❤️
ഈ പടം എത്ര തവണ കണ്ട് എന്ന് മാത്രം ചോദിക്കരുത്.
ഒറ്റ പേര്
🅱️ilal 🔥
ഒറ്റ പേര്👉 ബിലാൽ ജോൺ കുരിശിങ്കൽ 🔥
പഴകും തോറും വീര്യം കൂടുന്ന ഒരു ഒന്നൊന്നര മൊതല് 😮💨🔥BILAL FROM BIG B 🥵☠️💥
ബിലാൽ ജോൺ കുരിശിങ്കൽ 💥
Ummante garbapathrathil ninnnayalum pokkiyirikkum 🔥
Power Rangulla Film 🔥
Mammookkade Shabdha gaambeeryam .....ntammeyy🔥❤️
1:09:50 Villain Entry 🔥💥 With BGM Sayippu TONY 💥👏
Massssss 👌ala💕maranamassss an🔥🔥🔥🔥🔥🔥💖💖💖💖💖 ഒരേയൊരു പേര് ബിലാൽ ജോൺ കുരിശിങ്കൽ ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥super 😙😙
ഒറ്റ പേര് അമൽ നീരദ് 🔥🔥🔥
Bilal 🔥🔥❤❤
പഴകും തോറും മാറ്റ് കൂടുന്ന സിനിമ
Everyone is waiting for the same big b .....second part
Kaalam thetti erangiya oru padam🔥🔥
12 - 4 - 2007 ഏപ്രിൽ മാസത്തിൽ റിലീസ് ബിഗ്ബി. പഴയ ഓർമ്മകൾ. ബിഗ്ബിയും, ഛോട്ടാ മുംബൈയും🏵️🏵️🏵️🏵️🌻🌻🌻🌻🌻🌼🌼🌼🌼🌷🌷🌷🌷🌺🌺🌺🌺🌹🌹🌹🌹🌹😭😭😭♥️♥️♥️♥️♥️♥️
Mile stone in malayalam film industry 💥
Vera level movie .....eth floop anu enu paranjavar mandanmaru anu
55:40അത് നിന്റെ ബാപ്പയോ മച്ചാനോ ആണെങ്കി ടീച്ചറുടെ മകൻ ബിലാല് വന്നിട്ടുണ്ടെന്ന് പറയണം, അവനെ കിട്ടാതെ ബിലാലി കളം വിടുന്ന പ്രശ്നമില്ല ( എന്റെ ബിലാലിക്കാ ഇജ്ജാതി ഡയലോഗ് പ്രസന്റേഷൻ 🔥🔥)
Padathe kall kooduthal pedikkunnath aaya bgm🔥⚡1:59:35, 2:01:10
Ninte thathamar kochikappalliil eraghummumbee nammudee vappa oke ee seenil indaythath ahnn saayiipeee atha ne maranupoyath⚡assy💥
2:2:18ufff mamoookaa veravu.... Royal 👑entry 😼
എത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും കാണും❤
birth certificate ningalde namukk athilla 👌🥵
Dulquer as Abu John Kurishingal
Uffff 🥰🥰🥰🥰
M
47:10
iconic dialogue❤
Big salute Amal nerad
40:50 bgm 🔥🔥🔥
ഇതെപ്പോ കണ്ടാലും ഒര് പ്രതേക ത്രിൽ ആണ് 🔥💥💥💥💥🔥
ബിലാലിക്ക.. 💥💥💥💥
Kochi Vasco eduthu pillerke ariyilla
ഞാനൊരു ലാലേട്ടൻ ഫാൻ ആണ്.
ഉള്ളത് പറഞ്ഞാൽ ഇതുപോലെ ഒരെണ്ണം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി തന്നെയൊള്ളു. വോയിസ് മോഡുലേഷൻ, ആറ്റിട്യൂട് എന്റെ അമ്മേ
.. 💪💪💪.. 2024.il. Veendum kanunnu..❤❤
ന്റെ പൊന്നോ entry seen🔥🔥
Allho ബിലാൽ ഇക്ക 🔥🥵
മുരുഗ പാർട്ടി കിടുവ.. 😌🔥
Yaa mone...veendum kandu madukkunnillaaa film
We need Re Releasing on Theater
❤❤💥
Re Release this movie in theatres with 4K Dolby Atmos Quality
ഒറ്റ പേര് ബിലാൽ ജോൺ കുരിശിങ്കൽ 💪
Ippo kanunnavar undo
Cherkkan poyath scene ayi
ഭീഷ്മ കണ്ടുവരുന്നവർ ഉണ്ടോ ?? Like
ഞാൻ 🚶♂️🚶♂️🚶♂️
@@illu1999 😍🥰
Njan😍🤩
MERI teachernta adhthyatha puthran .
Enganum vannal 🔥 🔥🔥🔥Bilal _2❤️❤️
ഒന്ന് പറയാതിരിക്കാൻ പറ്റില്ല ബിഗ് ബി
എന്ന ഈ സിനിമ പോലെ ഒരു സിനിമ ഇതിനു ശേഷം ഇതുവരെ ഉണ്ടായിട്ട് ഇല്ല അതുകൊണ്ട് തന്നെ ആണ് ഞങ്ങൾ മമ്മൂക്ക ആരാധകർ ബിലാൽ ന് വേണ്ടി വെയിറ്റ് ചെയ്യുന്നത് 🔥
Pure Swag from Bilal John Kurishinkal!!!
Beshma kandu kazinju arelum undo
21:23സാറേ ജോർജെ മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട് ഇപ്പോളല്ല പിന്നെ, സൂപ്പർ ഡയലോഗ്കളുടെ ഒരു കൂട്ടം ബിഗ് B👍
Beeshma kandthine shesham ithe kannunvar aroke inde? 😁
കൗരവർ ഒന്ന് റീ റിലീസ് ചെയ്യുമോ.... ആന്റണി... ഒന്നുകൂടെ ബിഗ് സ്ക്രീനിൽ കാണാൻ...
വില്ലൻ ടോണിയെ കണ്ടിട്ട് യേശു എന്ന് കരുതിയ ബാല്യം ഉണ്ടായിരുന്നു എനിക്കു 😂
ഹൊ... എത്ര കണ്ടാലും മടുക്കാത്ത സിനിമ.....
ബിലാൽ ഒരു ദിവസം കൊച്ചിയിലുണ്ടായിരുന്നു......
ടീച്ചറുടെ മകനാണോ ബിലാൽ....
Bheeshma is not even a patch on this cult classic.
Big B is the most stylish movie ever released in Malayalam industry.
Bheeshma kandathin shesham😄😄😄
ഇതിൽ മമ്മുക്ക കഴിഞ്ഞാൽ പിന്നെ ബാല വേറെ ലെവൽ
സീരിയൽ നടൻ ശരത് ആണ് ബാലക്ക് voice dubb ചെയ്തത്👌
Second part katta waiting
1:09:42 ഇവനാണ് ഫോർ ദി പീപ്പിളിലെ ബോക്സർ ഷഫീഖ്. ഇവന്റെ ശരിക്കുമുള്ള പേര് പദ്മകുമാർ ആണ്🥰❤
1:56:59 ദാ ക്ലൈമാക്സിലും ഉണ്ട്
Билал - стильное русское кино. Маммутти хорошая производительность.
Mammootty's mass bgm and fight scenes super 👌
Fights pora,,,,,kurachu depth kootti edukkanayirunnu🎉
2023 കാണുന്നവർ ഉണ്ടോ
2024 kanunnavar und❤
കണ്ടപ്പോ ഇഷ്ടപ്പെടാഞ്ഞതും onnu കൂടി വരണം എന്ന് ആഗ്രഹിക്കുന്നതും 🙏
16:35