Big B Malayalam Full Movie | Mammootty | Amal Neerad | Bala | Malayalam Action Thriller Movie
ฝัง
- เผยแพร่เมื่อ 30 ก.ย. 2024
- #BigB is a 2007 Indian Malayalam language neo-noir #actionthrillerfilm co-written and directed by #AmalNeerad, starring #Mammootty, #ManojKJayan, #Bala and #SumitNaval. The cinematography was done by #SameerThahir, songs were composed by #AlphonsJoseph and background score by #GopiSundar. The film is an unofficial remake of the American film Four Brothers. This Movie Was Dubbed In Hindi As #BigBHaiBadshah.
Directed by : Amal Neerad
Written by : Amal Neerad
Produced by : Anto Joseph
Cinematography : Sameer Thahir
Edited by : Vivek Harshan
Music by : Alphons Joseph
Gopi Sundar
Starring : Mammootty
Nafisa Ali
Manoj K Jayan
Bala
Sumit Naval
Shereveer Vakil
Pasupathy
Vijayaraghavan
#MalayalamFullMovie #MalayalamActionThriler #MammoottyMalayalamMovie #MammoottyMovies #BalaActor #ActorBala #GopiSundarSongs #BigBMovie #BigBMalayalamFullMovie #AmalNeeradMovies #AmalNeerad #Mammootty
Subscribe Now : avenir.to/Subs...
|| ANTI-PIRACY WARNING ||
This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
malayalam full movie, malayalam action movies, malayalam action triller movie , big b malayalam movie, big b action movie, big b mammootty film, Big B malayalam full movie , malayalam full film, malayalam films, mammootty malayalam movies, bala malayalam movies, actor bala, actor bala, malayalam superhit movies, mammootty best malayalam filims, kochi pazhyaya kochi alla, mass entry of mammootty, mammootty mass dialogues, big b mass dialogues, bilal as mammootty, bilal john kurishinkal bgm,
Subscribe to our channel for more movies:
www.youtube.com/@harmonymovieplex3588
2024 arrookkee❤?
❤🎉
Yep😊
😉
2024 kanunavar indee😂
കണ്ടോണ്ട് ഇരിക്കാൻ ശല്ല്യ പെടുത്തല്ലേ
2023 ൽ ഈ പടം കാണുന്നവർ ഇവിടെ കമോൺ 🤩
Ethravarsham kazinjaalum ithu allukal pineyum kaanum
ഭീഷ്മയുടെ ആദ്യ ഷോ ടിക്കറ്റും ബുക്ക് ചെയ്ത് ഉറക്കമില്ലാതെ ഇരുന്ന് കാണുന്ന എന്നോടോ ബാലാ..!!!
By the by how’s Zidan??
@@shahbasshukoorvp9184 njanum
@@ibinuharees8831 🔥🔥 മമ്മൂട്ടി 🔥🔥
ഭീഷ്മ rewiew നോക്കി വന്ന ഞാൻ 🥴🥴😁
ഈ സിനിമ 2021 ൽ ആണ് ഇറങ്ങിയ തെങ്കിൽ, എൻ്റ പൊന്നളിയാ...... മലയാളത്തിൽ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത് തരിപ്പണമാക്കി വെറുതെ പൊളിച്ചാനെ. വേറെ ലെവല് പടം ഒരു രക്ഷയുമില്ല 😍🥰🤩😘
സത്യം 🤗
2 nd waiting ❣️
Yes❤💥
Adhyam aayi 2021 kaanunnu..
🔥🔥🔥🔥
Spadikam 4k കണ്ടു.... 💪 അപ്പോൾ തോന്നിയ മോഹമാണ് ഈ പടം കൂടി re റിലീസ് ചെയ്യണം എന്ന് 🤩🤩🤩🤩
എത്ര പേർക്ക് ആഗ്രഹം ഉണ്ട് 🤔🤔🤔
😮
@@navinalbert7945 💩
💯💯💯
Jolsyan aano😲😮💨
@@teamphoenix4326bilal 2 കേൾക്കാൻ തുടങ്ങും തുടങ്ങും സത്യമുണ്ടോ
2024 kaanunnavar indo👇🏻
Pinala
Ye
Undaaa daa
Yes
ഈ അടിയൻ ഉണ്ടേ 😅😅
*ഭീഷ്മ പർവ്വം എന്ന സിനിമ തിയ്യറ്ററിൽ പോയി കണ്ടതിനു ശേഷം സിനിമ കാണാൻ വരുന്നു.. പൊളി സിനിമ 🔥🔥🔥അമൽ നീരാദ്💥💥💥 ഇനി മമ്മൂക്ക വെച്ചു ഒരുക്കാൻ പോകുന്ന 'ബിഗ് ബി' എന്ന സിനിമയുടെ രണ്ടാം ഭാഗം കാണാൻ🤩😍 കട്ട വെയ്റ്റിംഗ് ആണ്*
🔥🔥
,💥💥💥
Njanum bilal john kurusheenkal
Njanum
2 vattam ✌️
ഈ BigB ഒന്നു കൂടി തിയേറ്റർൽ വരാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ.
Re release ayathaanu... Njan kandathum aanu
👍🏻
Hai
Hi
ആഗ്രഹിച്ചിട്ടെന്തു കാര്യം വരില്ലല്ലോ
ബിജോ : എനിക്ക് ഇല്ലേ (തോക് )
ബിലാൽ :നിനക്ക് അടുത്ത പള്ളിപെരുന്നാളിന് വാങ്ങിച് തരാം.
ഇത്രേം സീരിയസ് ആയിട്ട് കോമഡി പറയുന്ന ഒരു മൂവി....😄
yeahh
😍👌
❤️
👍🏻
it's soo heartbreaking to see him dead 💔
2023 ൽ ഈ സിനിമ കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..BiLAL🔥❤️
Ooo
Njan
ഉണ്ട് 😊
🫶
2024 ൽ ആരെങ്കിലുമുണ്ടോ ഈ വഴിക്ക്
ഞാൻ
@@prasanthpnair6983🖐🏼🖐🏼🖐🏼🖐🏼
ഭീഷമ കണ്ടിട്ട് തീ പറത്തീട്ട്... ബിലാലിനെ കാണാൻ വന്നവർ... ഇബട കമാൺ ❤❤❤
Me
@@arjundas3314 🥰🥰
💟💟
🔥🔥M
Theeyeshh💕
ടീച്ചർ എപ്പോളും ചോദിക്കുമായിരുന്നു ബിലാൽ എപ്പോ വരുമെന്ന്. ഇപ്പൊ കേരളം മൊത്തം ചോദിക്കുന്നു എപ്പോ വരും എന്ന് 🅱️ilal ഇക്ക ❤❤
👍🏻👍🏻👍🏻👍🏻😂😂😂😂
Yes
Nalla
Nice
15 വർഷം മുൻപ് ഇന്നത്തെ movie മേക്കിങ് style കൊണ്ടുവന്ന പടം, ഇന്നും എന്നും evergreen 👍👍👍👍
Sameer thahir cinematography 🔥
... ഫെയ്മസാണോ?
💥💥💥
Innathe chavaru style allalo ith. This like Hollywood style
4 brothers remake
കാലം തെറ്റി ഇറങ്ങിയ പടം കോപ്പ് 😒😒
ഇപ്പോഴങ്ങാനം ആയിരുന്നേൽ 200 cr അടിച്ചേനെ...
സത്യം 🙂🥹
Zero haters movie
💯
As a lalettan fan i like this cult movie
@@sivan3189 Now waiting for 2nd part "Bilal"👍
🙄🙄🙄
@@sivan3189 aa
I hate the violence in the movie. But stylish film
കൊച്ചി പഴയ കൊച്ചി അല്ല പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെ...
Mammokka...♥️♥️♥️
😌❤💥
Theetam😂
@@godsowncountry9798 nee alle അറിയാം 🤧
@@godsowncountry9798 thettam chanaka jimitt alle 😂
Ee dialogue bilalil vanna. Kochi maariyalum bilal annum innum ennum ore brand aa maintain cheyunne.
ബീഷ്മ പർവ്വം കണ്ടതിനു ശേഷം ഒരിക്കൽക്കൂടി ബിഗ് ബി കാണാൻ എത്തിയവർ ഉണ്ടോ 🔥🔥
Ippol kanda ullu onnu koode...... Kuranjthu oru 50 vettam enkilum kandu kaanum Ennittum madukknilla padam
Watching Big B just after Bheeshma, still the best!!
Sathyam 🔥
🔥🔥
Njanum
Me also
369 like ✌️
തനി നാടൻ സിനിമകൾ ഭരിച്ചിരുന്ന 2007ൽ ഈ മുതൽ ഒക്കെ എടുത്ത് വച്ച അമൽ നീരദ് 🔥🔥🔥
മമ്മൂക്ക പിന്നെ പറയണോ ⚡️⚡️
ബിലാൽ ആയി ജീവിച്ച മുതൽ ❤️💥
Ningale pole arunu ella fans um enkil ennu agrahichu pokunu..True fan❤
@@SP_71 Athe😊❤️
1:41:23 വില്ലനെ വെടിവെച്ചിട്ട ശേഷം വലിയ നെടുനീളൻ ഡയലോഗ് ഒന്നും ഇല്ലാതെ
ഒറ്റ പേര് സായിപ്പ് ടോണി...uf
ഭീഷ്മപർവം ഇറങ്ങിയതിന് ശേഷം കാണുന്നവരുണ്ടോ... മമ്മൂക്ക അമൽ കൊമ്പോ 🔥
ബിലാലിൽ Bgm മാത്രം മാറ്റരുത് എന്നു ഒരു അപേക്ഷ ഉണ്ട്.... ഈ bgm തരുന്ന ഫീൽ വേറെ ഒരു പടത്തിനും കിട്ടുന്നില്ല....😍
Yes
Sathyam
Ysss❤
പതിനഞ്ചു വർഷം കഴിഞ്ഞു വീണ്ടും അമൽ നീരദ് &മമ്മൂക്ക കോമ്പോ... 🔥🔥വെയ്റ്റിംഗ് for ഭീഷ്മപർവം.. അതിനു മുൻപ് ഒന്നൂടെ ബിഗ് b കാണാൻ വന്നവർ 🤚🏻🤚🏻
Ys🔥
ഞാൻ ഈ പടം theater പോയി കണ്ടതാണ് but ഇപ്പോഴും ഇതൊന്നു തീയേറ്ററിൽ വന്നാൽ കാണാൻ പോവും. Amal neerad Mammooka combo 🔥🔥🔥
ഇന്റർവെൽ സീനിലെ യോ ബിഗ് ബി എന്ന bgm 🔥
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 💥
❤മമ്മുകയെ ലാലേട്ടൻ ഒരു പാട് സ്നേഹിക്കുന്നു ലാലേട്ടൻ ന്റെ വലിയ ഏട്ടൻ മമ്മുക്ക🌹🌹🌹🌹🌹🌹🌹🌹
Bar fight
മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും സ്റ്റൈലിഷ് മൂവി.. 💕
Andi poda myre🤣🤣
@@echayanechuzz9372 pinnetha athum koode onn parayo
Echayan 😪bad boy.. Vere valla panikkum podaaa
@@echayanechuzz9372 neeyeedada naaye
@@30bit-h7s ninde thanthedw thantha....ninne othavan
ഈ movie eragi ഇട്ട് 13 yers ആയി ന്ന് പറഞ്ഞാൽ വിശ്വസിക്കിവോ, 🥵 കാലത്തിന് മുമ്പേ ഇറഗിയ സ്റ്റൈലിഷ് സാനം
15 years ആയി
Bilal റിലീസ് ചെയ്യുന്നതിനു മുൻപ് Bigb ഒന്നു കൂടി തിയ്യറ്ററിൽ റീ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ .....
Cheythath anallo
Njan kandathum aanu
1:41:01 < മനീഷ് - ഫാഫാ ഇന്റർവ്യൂ കണ്ടു വന്നവർക്ക് :)
47:07 The Most celebrated Dialogue Ever in Malayalam Cinema 💯💯
"ബിലാൽ പഴയ ബിലാൽ തന്നെയാ" 🔥
One of the most **
🔥💯ഒരു വരവും കൂടി verundu sakala recordum thookan💥
One of the most 🔥🔥
Po mone dinesha
Savari giri
Chumma
വേറൊരു സിനിമയിൽ നിന്നും ഇത്രയും memes and dialogues എടുത്തിട്ട് ഉള്ളതായി എനിക്കറിയില്ല. Almost every dialogue from this film can be made into a meme.
@@njn6719 ninte ammede raman
നരസിംഹം 👍🏽
@@sivan3189 parisimham🤣vallitettante reinju polumilla🤣arakkal madhavannuniyude reinju polumilla parichoodanu diloge nokkuvanenkilbarakkal madhavannuniyude reinju polumilla indhuchoodanu aa indhuchoodanemammikkayude pakka character bilalumayi compare cheyyane illa💯
@@sivan3189 pariya
Vettam und bro 💯
Athile oro dialogueum hit aanu 🔥🔥
Serious ayit comedy parayunna bilal
Bijo :എനിക്കില്ലേ തോക്ക്
Bilal :നിനക്ക് അടുത്ത പള്ളി പെരുന്നാളിന് മേടിച്ചുതരാം
ആ ദിവസം രണ്ടു കാര്യങ്ങൾ സംഭവിച്ചു.. അമൽ നീരദ് എന്ന സ്റ്റൈലിഷ് ഡയറക്ടറെയും ലഭിച്ചു, ബിലാൽ ജോൺ കുരശിങ്കൽ എന്ന ട്രെൻഡ് സെട്ടറെയും ലഭിച്ചു! ⚡
ഒരു കാര്യവും കൂടി
സ്റ്റൈലിഷ് ആയ സിനിമാറ്റോഗ്രാഫിയും
@@sivan3189 but blockbuster ആവേണ്ട movie ആയിരുന്നു
Flop 😔
@@karthikar1262 ann okke irangiya pala padangalum angane kalam thetti irangi flop ayathalle
@@sivan3189 Ennit chootta mumbai block buster aayallo 💥
@@karthikar1262 ഒന്ന് പോടീ big b bolock buster thanne💥👑
2024 kanunavar like adicho❤️🩹
2024 ൽ കാണുന്നവർ ഉണ്ടോ
🅱🅼︎🆂︎ ഇൽ ഷൂട്ടിങ് പോലും തുടങ്ങാത്ത 🅱ലാലിന് 130 🅺︎ intrest കാണിക്കുന്നുണ്ടേൽ ഊഹിച്ചാൽ മതി ഈ പടത്തിന്റെ റേഞ്ച്.... 🔥
ഒരു കാര്യം ഉറപ്പാണ് യൂട്യൂബിൽ ഭീഷ്മ ട്രൈലർ മലയാളത്തിലെ സകല റെക്കൊടുകളും തിരുത്തിയെങ്കിൽ ....
ബിലാൽ വന്നാൽ യൂട്യൂബിൽ തൂക്കിയടി നടക്കും
Yes
ഇന്നിറങ്ങിയാലും ഈ പടം പൊട്ടും
💯 സത്യം ഒരു സംശയം വേണ്ട
@@dinkan9550 🙄🤣🤣
Varathan pottiya ,kumbalangi nights pottiya 😂
@@visshuvishnu6284 manassilayilla onnu thelich parayamo
കാലം തെറ്റി ഇറങ്ങിയ സിനിമ 😍😍😍
Tamilil annu stylish padam aaya billa but blockbuster aayirunu. Avanmaarku annum bhodam undaayirunu.
കാലത്തിനു മുന്പേ സഞ്ചരിച്ച സിനിമ
Time travel
ഇപ്പൊൾ ഇറങ്ങിയാൽ പിടിച്ചാൽ പിടി കിട്ടില്ല അമ്മാതിരി പടം
സത്യം സത്യം സത്യം ikka ❤️❤️❤️❤️
ഇവർക്ക് ഒക്കെ മുൻപ് എന്റെ അടുത്ത് എത്തിയത് നീയാണ് എന്റെ ആദ്യത്തെ പുത്രൻ... ആ സീനിൽ ബിലാൽ മേരി ടീച്ചറിനെ നോക്കുന്ന സീൻ ❤️❤️❤️❤️🙏🙏😇😇😇 32:00 - 34:00
Christmas dinner... ❤️❤️ kannil ariyam ❤️empty expressions
Poli
Sathym
Kannilulla aaa noottam face' bavam poli
Kannukal abinayikkum... Athannu ❤️
Still underrated dialogue 1:42:55
I have my limitations
Bilal: എനിക്ക് അതില്ല 😌💥
റൂൾസ് ആൻഡ് റെഗുലേഷൻസ് അത് എങ്കിലേ
ഈ പടം ഒന്നു കൂടി ഇറക്കണം എന്ന് പറയുന്ന എത്ര പേര് und
എത്ര കണ്ടാലും മടുക്കാത്ത ഇടയ്ക്ക് പഞ്ച് കിട്ടാൻ കാണുന്ന പടം 🔥🔥
16:04 One of the Best and Stylish intro in Malayalam Cinema 😊
True
@@abhijithmk698 😊
❤️
@@Surya18006 😊
@@riyazrahman3388 😇😇🤜🤛
ഇടക്ക് വന്ന് കണ്ടില്ലെങ്കിൽ ഒരു സമാദാനവും കിട്ടില്ല 😍😍😍
Sathyam.. cherya portion kanadaal padam kaanan veendum veendum thonnum
അടുത്ത പടത്തിന്റെ പേര് അബു ബിലാൽ ജൂൺ കുരിശിങ്കൽ എന്നായിരിക്കണം അതിൽ അബു ആയിട്ട് വരുന്നത് റഹ്മാൻ ആയിരിക്കണം എങ്കിൽ പൊളിക്കും
Bilal pole gummolla peralla abu
Cleshe സിനിമകളെ വെല്ലുവിളിച്ചു കൊണ്ട് മലയാള സിനിമയിൽ പുതിയ മാറ്റം കൊണ്ടു വരാൻ ബിഗ് ബി ക്ക് സാധിച്ചു.🔥🔥Super movie 💥💥
റിലീസ് ഇന്നത്തെ കാലത്ത് ആണെങ്കിൽ Box office 🔥💥
വിനോദയാത്രയും, ചോട്ടാ മുംബൈയും തകർത്തോടുന്ന സമയത്തായിരുന്നു ബിഗ് ബി തിയേറ്റർ റിലീസ് വന്നത്. അതീ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനെ ഗുരുതരമായി ബാധിച്ചു. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് മസാല ആക്ഷൻ ക്രൈം ത്രില്ലെർ 2007 ലെ വിഷു റിലീസുകളിൽ വമ്പൻ ദുരന്തമായി മാറി 😢.
@@diljithdinesh6886ദുരന്തം ഒന്നുമായില്ല പരാജയം മാത്രമാണ് ദുരന്തം എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ ദിവസം തീയേറ്റർ ഓടുന്ന സിനിമകളെയാണ് ദുരന്തമല്ല പരാജയം മാത്രമാണ് അത് അന്നത്തെ പ്രേക്ഷകർ പഴഞ്ചൻ രീതിയിൽ ജീവിച്ച പ്രേക്ഷകർ ആയതുകൊണ്ടാണ് അന്ന് ഇന്ന് ഇറങ്ങുന്നത് പോലെ ആവേശം . rdx. ഭീഷ്മ പറവം . ടർബോ തുടങ്ങിയ സിനിമകൾ അന്ന് ഇറങ്ങിയാൽ പരാ ജയം 💯 ആകുമായിരുന്നു കാരണം അന്നത്തെ പ്രേക്ഷകർ ഭൂരിഭാഗവും ജീവിച്ചിരുന്നത് പഴഞ്ചൻ കാലത്തു നിന്ന് വണ്ടി കിട്ടാത്തത് പോലെയാണ് 😂😂 ആ ഒറ്റ കാരണം കൊണ്ട് തന്നെയാണ് ദേവദൂതനും പരാജയപ്പെട്ടത് ദേവദൂതന്റെ ബാഗ്രൗണ്ട് പലർക്കും അപചരിതം ആയിരുന്നു അതാണ് ആ സിനിമയെ ബാധിച്ചത് ഇന്നൊരു ഫോർ കെ റിലീസ് വച്ചാൽ ഈ രണ്ടു പടും തിയേറ്ററിൽ നിന്ന് കോടികൾ വാരി ഹിറ്റ് ആവുമായിരുന്നു കാലം തെറ്റി ഇറങ്ങിയ രണ്ടു സിനിമകൾ ദേവദൂതനും ബിഗ് ബിയും
പൊന്ന് അമലേട്ടാ എന്തിനാ ഈ സിനിമ അന്ന് ഇറക്കിയത് ഇന്നാണെങ്കിൽ സകല റെക്കോഡ് ഉം തകർത്ത് തരിപ്പണമാക്കിയേനെ വേറെ level movie
അതിനു ബ്രോ അന്ന് അഭിനയിച്ച പോലെ മമ്മൂട്ടിക്ക് ഇപ്പൊ പട്ടത്തില്ലാലോ
Bheeshma poyonnu kaanu bro
@@criptoworld7488 uwwwwe
world adhin ee movie irangi 50 kollam ayilla pinne bheeshma kanu mammukkayude vayase maritullu mammuty maritilla mega star 💥
മലയാള സിനിമക്ക് ഒരു ചേഞ്ച് തന്നെ ആണ് ബിഗ് ബി
ഞാൻ ലാലേട്ടൻ fan ആണെങ്കിലും ഈ സിനിമയോട് വല്ലാത്ത ഒരു ഇഷ്ടം ആണ് 🔥
2007ൽ പോലും ഇത്ര സ്റ്റൈലിഷ് ആയ മേക്കിങ് കൊണ്ട് വന്ന അമലേട്ടനോടും നന്ദി ഉണ്ട് 🔥🔥
മാർച് 03 ഭീഷ്മ പാർവം കാണാൻ പറ്റാത്തവർ ബിലാൽ നെ കണ്ടു സങ്കടം തീർക്കുന്നവർ ഉണ്ടോ.
കേരളത്തിലെ യുവാക്കൾക്ക് വിവരം വച്ചില്ല ഈ സമയത്ത്...
35:00 to 35:10..what a brilliant acting without any eye blinking yet moving eyes on sync with dialogues. ❤️
16:34 eyes 👁
2024 ൽ ആരൊക്കെ ണ്ട് നമ്മുടെ ബിലാൽക്കാനേ കാണുന്നവർ 🥰🥰🥰
🙌
കൊച്ചി പഴയകൊച്ചി അല്ല പക്ഷെ മമ്മൂക്ക ഇപ്പഴും പഴയ മമ്മൂക്ക തന്നെ
സാറെ ജോർജെ, മരിപ്പിനുള്ള വടേം ചായേം ഞൻ തരുന്നുണ്ട് ഇപ്പോയോഴല്ല പിന്നെ
Ufff 🥶🏃♂️
Kundan rasheed ......porattem erachim bedich theram
ആ വടയും ചായയും രണ്ടാം ഭാഗത്തിലാ കൊടുക്കുന്നത്
2024 ilum kanunnavar like adikk
ബിഗ് ബി' എന്ന സിനിമയുടെ രണ്ടാം ഭാഗം കാണാൻ🤩😍 കട്ട വെയ്റ്റിംഗ് ആണ്
എത്ര പടം ചെയ്താലും അമൽ നീരദ് അറിയപ്പെടുക ബിഗ് ബി എടുത്ത അമൽ നീരദ് എന്ന നിലയിലായിരിക്കും.
സാഗർ ഉണ്ട് 🔥
@@sivan3189 😀😀
@@arifhr1 randum ore poli 🔥🔥
@@sivan3189 ഞാൻ എപ്പോഴും അമൽ നീരദിനെ ഓർക്കുന്നത് ബിഗ് ബി യിലൂടെയും അൻവറിലൂടെയുമാണ്.
@@LD72505 aykotte bro 😍
എന്താണ് എന്ന് അറിയില്ല മാസത്തിൽ ഒരു 2പ്രാവിശ്യം ഈ സിനിമ കണ്ടില്ലെങ്കിൽ എന്തോ പോലെയാണ്.... Big b🔥🔥ഒരേ pwoli
Waiting... ബിലാൽ ഇത്പോലെ മിന്നിച്ചേക്കണെ 🔥🔥🔥
കുടം 😂🥴. Spadikam, onnum കണ്ടില്ലേ. ഈ മമ്മുണ്ണി ആക്ഷൻ ചെയ്യാൻ അറിയാത്ത വാഴയുടെ ഫാൻ aano😂
@@ican4710 എടാ മണ്ട നീ ന്താ പറയണേ.... മലയാള സിനിമയിൽ അഭിനയ മികവ് ഇങ്ങേരെ കഴിച്ചേ ഉള്ളു.. ചരിത്ര വേഷമായാലും മാസ്സ് റോൾ ആയാലും... ഇനി ഏത് റോൾ ആയാലും അത് അതിന്റെ വെടിപ്പോടെ ചെയ്തു തീർക്കും... വെറുതെ അല്ല മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്... മോഹൻലാൽ മോശം ആനയെന്നല്ല പറയുന്നേ.. നീ പറഞ്ഞതിന് മറുപടി തന്നതാ... സ്ഫടികം നല്ല സിനിമ തന്നെയാണ്..സ്ഫടികം വേറെ ലെവൽ.. Big b വേറെ ലെവൽ... ഇപ്പൊ മലയാളക്കര ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ബിഗ്ബിയുടെ രണ്ടാം വരവിനു ആണ്
@@ican4710 angot maari irik
@@ican4710 padiko ath nthare 😂😂
@@nisamudheenku1421nee muslim അയതൊണ്ട് thonunatha
കുഴപ്പക്കാരൻ ആണോന്ന് ചോദിച്ചാൽ... നമുക്ക് പണിയാ!!
🔥
2024 anyone 😂😅
No
2085 😎
മരണത്തിനും ജീവിതത്തിനുമിടയിലെ ട്രിപ്പിസ് കളിക്കാരനായിരുന്ന
ബിലാൽ ജോൺ കുരിശിങ്കൽ 👹
Ntammoooo 2021 aayirunneel first day collection govindhaaaaa❣️
💯🖤
കാലം തെറ്റി വന്ന ഒരു അഡാർ ഐറ്റം..♥️♥️♥️
1:29:55 is an underrated amazing bgm!!
Bro ee portion matram engane download cheyyan pattum
❤
01:41:00
53:50 ഇപ്പോ ക്യാമറയിൽ കണ്ടത് എന്റെ മേരിടീച്ചറിന്റെ മുഖമാ.. നീയൊക്കെ അമ്മേ എന്ന് വിളിച്ച മേരിടീച്ചറിന്റെ.. ന്റെ മമ്മൂക്ക ❤ 😍 💥
ഇടക്കിടക്ക് വരിക ചില സീനുകൾ കാണുക പോവുക still addicted
Kalaam thetti Vanna oru padm 😍💥
Four brother😅
@@godsowncountry9798 Ath odiyana 🤣🤣 Al theettam oscar movie 😂😂
@@godsowncountry9798 എന്തിനാ വെറുതെ വെറുപ്പ് കമന്റ് ഇടുന്നത്.. 🤦♂️
@@godsowncountry9798 oodu mYre
Kaalam thettiya padam alla , kaalam thiruthiya padam
1:16:17 This scene🙌❤️
Bijo ❤ e character epozhum oru vedhanaya ...😢❤
2:07:47
54:38 Uff ഈ scene പണ്ട് theatre ന്ന് കണ്ടപ്പോ ഉണ്ടായ feel 🔥🔥🔥 katta waiting for #BILAL
🌀🌀
Bhagyavaan
Bhagyavaaan
Bigb flop movie ആയിരുന്നോ എനിക്ക് അത്ഭുതം തോന്നുന്നു
Blockbuster ആവേണ്ട film ആണ്
Ninte oke bagyam
16:07 Best hero entry in Malayalam film history.
Normal, but terrific
Big b
Sagar alias jacky
Anwar
😍🔥😍
Amal neerad entries are lit 🔥
@@sivan3189 ippo bheeshmayum 🥲
@@sivan3189 pakshe sagar innum bilalinte eazhu azhalathilla😌💯
@@afal007 bheeshma nalla padam thannr aanu💯💥🔥annum innhm mammokkayude thakarpoan charactees eranghunnu ippol boss maicheal appan devid anghane power rajan sakkariya mammokka oru reunju thanne💥💯👑🔥💯
@@sivan3189 😌sammatjikane pattu bilal kanicha mass jacky ksnichittills bilslinte diloge stlylr othonum ory jakkiyum kanichittilla💯
ഇതുവെറും ഒരു ആക്ഷൻ പടമല്ല സ്നേഹത്തിന്റെ നിറകുടം തുളുമ്പുന്ന തും നമുക് ഈ പടത്തിൽ കാണാം
ബിലാൽ nde സ്നേഹം നമുക് ഈ പടത്തിൽ ഭാവങ്ങളൂടെ കാണാൻ പറ്റില്ല കാരണം പ്രേത്യേകിച്ചു ഒരു ഭാവവും കാണിക്കാതെ ഇപ്പോഴും ഒരു പോലെ യുള്ള മുഗം bro മരിച്ചു കിടക്കുന്നടുത്തു ഇരിക്കുന്ന ബിലാൽ nde മുഖഭാവം ഒരു മാറ്റവുമില്ല .
അങ്ങനെ ചെറുപ്പത്തിൽ വളർന്നത് എന്നുള്ളതായിരിക്കും കഥാകൃത് ഉദ്ദേശിക്കുന്നത്
അവസാനം abu എന്നുള്ള കഥാപാത്രവും വന്നു ആ scene വെല്യ ഒരു മെസ്സേജ് നമുക് തെരുന്നുണ്ട്
വെയ്റ്റിംഗ് BILAL
പടം കത്തും but ബോക്സ്ഓഫീസിൽ വലിയ പൊട്ടി തെറി ഒന്നും സംഭവിക്കാൻ പോണില്ല. Eg ബീഷ്മ പടം വേറെ ലെവെലാ ബട്ട് ബോക്സ്ഓഫിസിൽ വലിയ ഭൂകമ്പം ഒന്നും ഉണ്ടാക്കിയിട്ടില്ല
2023 kanuna Pinnayum
3:34 എനിക്കിഷ്ടപ്പെട്ട സീൻ ഇതാണ്..
ഒന്നു ഫീൽ ചെയിപ്പിക്കാതിരിക്കാൻ ഇപ്പോഴും ഈ സീനിന് കഴിയില്ല. 2:06:48 .
❤️❤️❤️❤️ മേരി ടീച്ചർ
Mammookka was the first in Malayalam to sport a 3 day short beard style 🔥🔥
16:35 Bilal John Kurishinkal
34:01 ഇവർക്കൊക്കെ മുൻപ് എന്റെയടുത്ത് വന്നത് നീയാ എന്റെ ആദ്യത്തെ പുത്രൻ..after this dialogue, bilal's face and that slow burning bgm...😢
45:40 and this one is epic💥🔥
These are my most fav scenes in this movie... Hats off to Amal Neerad👏🔥.Today I visited Bilal and Mary teacher's House @Fort Kochi അതിന്റെ ഒരു സ്മരണയ്ക്കായി...🤩
ഇവർക്ക് ഒക്കെ മുമ്പ് എൻ്റെ അടുത്ത് വന്നത് നീയാ എൻ്റെ ആദ്യത്തെ പുത്രൻ 🥹🥹🥹
ഈ പടം ഇറങ്ങി മമ്മൂക്ക shotgun ആയി നിൽക്കുന്ന പോസ്റ്റർ ഒക്കെ കണ്ടപ്പോൾ കാണണം എന്ന് ഉറപ്പിച്ചു. ചില തിരക്ക് കാരണം കാണാൻ പറ്റിയില്ല. ഇത്രയും മികച്ച ഒരു ചിതറ് ഐറ്റം ആയിരിക്കും എന്ന് വിചാരിചില്ല. പക്ഷെ എന്റെ മോനെ പടം കണ്ട ദിവസം എന്റെ മനസ്സിൽ കയറി കൂടിയ ഒരാള് ഉണ്ട്.
അമൽ നീരദ്.
അതിൽ പിന്നെ ഒരു പടവും ഞാൻ miss ആക്കിയിട്ടില്ല.
കട്ട വെയ്റ്റിംഗ് for ഭീഷ്മ പർവ്വം
Bheeshma parvam ngnund mone😁😁
@@ridilsonkurian8019
🙏🙏🥳🥳🎉🎉🎉🎉👍💥💥💥💥 ചുമ്മാ പൊളി....വേറെ ലവൽ
തീയറ്റർ experiance നഷ്ടമായ movie.
ഇതൊക്കെ ഒന്നു തീയറ്ററിൽ കണ്ടാൽ വേറെ ലെവൽ തന്നെ kittiyenem
18:00 ബിലാല് എവിടുന്ന് വന്നെന്ന് ആർക്കും അറിയില്ല ഒരു ദിവസം ബിലാൽ കൊച്ചിയിൽ ഉണ്ടായിരുന്നു...❣️
മലയാളസിനിമ പഴയ മലയാളസിനിമ അല്ലെന്നറിയാം... പക്ഷേ Big B പഴയ Big B തന്നെയാ.... അതേ mass ഉം freshness ഉം, 15 വർഷങ്ങൾക്കിപ്പുറം 2022 ലും ....!
2023 ൽ അല്ല 2024 വരെ കാണുന്നുണ്ട്.. Advanced comment😊
ബിജിഎം... ഗോപി സുന്ദർ 🔥
❤️🤗
അടിപൊളി അപ്പൊ പൂർത്തിയായി. 😂
25:49 in the only scene that mammootty laughs
Nicely spotted man👍👍👍☺️☺️. I was looking for a scene he smile throughout the whole time. I can't believe I didn't see that. Thank you.
01:40:50 Bilal emotional scene, ഒറ്റപ്പേര് 💥💥
*39:54** ningaledeya.. nammk ith illa⛓*
എപ്പം കണ്ടാലും കയ്യിന്ന് രോമാഞ്ചം കേറുന്ന ലെവലാ 🔥🔥🔥🔥😍
Lalettan fan aya njan kaithayil aduppichu rendu show kandu... korithraicha ikka padam... malayalathile ettavum energetic padam
❤️🔥
അന്നത്തെ ആൾക്കാർക്ക് ബുദ്ധി ഇല്ലാണ്ടെ പോയി, അല്ലെങ്കിൽ ഈ പടം തിയേറ്ററിൽ വൻ വിജയമായേനെ.
അല്ല ഞാനും ഈ പറഞ്ഞ കൂട്ടത്തിലുള്ളതല്ലേ? 🤔
ഒന്ന് റിറിലീസ് ചെയ്തിരുന്നേൽ 💥💥💥
ഫുൾ ഡയലോഗും ഹിറ്റ് ആയ മലയാളത്തിലെ ഏക ഐറ്റം🔥
Narasimham 🔥
@@sivan3189 aaru parazhu Narasimham annenu
@@muhammedhadhim.a44 angane ethrayo cinemakal und bro... Dialogues hit ayath
90s mammootty n mohanlal films
2000s filmsum und
Narasimhathile oro dialoguesum (even of mammootty) kanappadam aanu
@@sivan3189 🤣parisimhathil mammoka undayondu keri allenkil monjiuene 🤣arakkal. Madhavanunniyude reinu polumilla indhuchoodanu okke valliyettan narasumham same hit thanne aanu🔥
ഭീഷ്മപർവം .കണ്ടത്തിന് ശേഷം....ഈ മുതല് കാണാൻ വന്നവർ ഉണ്ടോ😘😘😘😘
Yes
53:56 കോളനിനല്ല ഓന്റെ ഉമ്മാന്റെ ഗർഭപാത്രത്തിന് ആയാലും പൊക്കിയിരിക്കും.
ഇതിനെ വെല്ലുന്ന ഒരു സ്റ്റൈലിഷ് മൂവി എനി മലയാളത്തിൽ പിറക്കില്ല എന്ന് തന്നെ പറയാം ..🔥
Exactly...
സാഗർ ഏലിയാസ് ജാക്കി, ഭീഷ്മ പർവം ഒക്കെ സ്റ്റൈലിഷ് തന്നെ ആണ് 🔥🔥🔥
@SIVAN ആ ഉവ്വ വെറെ ആരോടും പറയണ്ട 😂😂
@@sivan3189 Nope. Maybe Iyobinte pusthakam
Many have tried to crack Amal neerad's code and failed... ഇത്രയും സ്റ്റൈലിഷ് ആയ ഒരു സിനിമയിനി ഉണ്ടാകണമെങ്കിൽ അമൽ നീരദ് തന്നെ വിചാരിക്കണം
@@BruceWayne-yx8bx iyob is not a stylish movie
Its a classic film 🔥🔥
Amal neerad most stylish filma r saj, big b, anwar and bheeshma
2:07:18 to 2:07:43 Addicted 🎸🎶🎼🎵പടത്തിന്റെ ലൈഫ് മുഴുവനും അതിൽ കിട്ടും 🙏🥰👌
Big b യും ഭീഷ്മയും 🔥🔥🔥കഴിഞ്ഞു 🔥🔥
ഇനി ബിലാലിന്റ വരവാണ് 🔥♥️
🔥
🔥
🔥ഭീഷ്മ 🔥കണ്ട് ഇതുവഴി വരുന്ന ആരെങ്കിലും ഉണ്ടോ 🔥💥
ചില പട്ടികൾ കടിക്കും ചിലതു കൊരക്കും ചിലത് കാക്കി ഇടും വെറുതെ എന്റെ കൈ കൊണ്ട് നേർച്ച ഇടിക്കല്ലേ ജോർജ് 🎆🎆🎆
എൻറെ ഒരു കൂട്ടുകാരൻ ഉണ്ട് ഒരു കാര്യം ഇല്ലെങ്കിലും ഈ ഡയലോഗ് പറഞ്ഞു നടക്കും😃😃Big B effect 💥