Jallianwala Bagh $ Golden Temple | Kodagu Punjab Trip | EP-14 | Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 671

  • @chanakkn8725
    @chanakkn8725 6 หลายเดือนก่อน +107

    നമ്മൾ ഇന്ത്യക്കാരാണ് എന്ന് ഓർമിപ്പിച്ച ജല ചേച്ചി ചേച്ചിക്ക് ഒരായിരം നന്ദി സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്ത നമ്മുടെ പൂർവികന്മാർക്ക് പ്രണാമം

    • @Driver__kid__46
      @Driver__kid__46 6 หลายเดือนก่อน

      അതിനു മുൻപ് paakkistan ആയിരുന്നോ 😂😂

    • @josecherukara4964
      @josecherukara4964 6 หลายเดือนก่อน +6

      ഇന്ത്യക്കാരൻ ആണന്നറിയാൻ മറ്റൊരാൾ പറഞു തരണം. എത്ര ദയനീയം.

    • @satheesh7951
      @satheesh7951 6 หลายเดือนก่อน +1

      വല്ലാത്ത ജാതി

    • @__H3is3nB3rg
      @__H3is3nB3rg 6 หลายเดือนก่อน +1

      Thaan enth thengaya parayane😹

    • @kunhimoideen1961
      @kunhimoideen1961 6 หลายเดือนก่อน +2

      ഇങ്ങിനെ പലരുടെയും രക്തം ചിന്തി നേടിയ നമ്മുടെ ഇന്ത്യ, ഇന്ന്??????????!!!

  • @vaniyandamodaran6082
    @vaniyandamodaran6082 6 หลายเดือนก่อน +54

    യാത്രക്കിടയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിമിതികൾക്കും ഇടയിൽ നിന്ന് വീഡിയോ എടുത്ത് ഇത്ര നന്നായി എഡിറ്റ് ചെയ്യ്ത് ഞങ്ങൾക്ക് എത്തിക്കുന്ന ക്യാമറാമാൻ്റെ കഴിവിനെ എടുത്ത് പറയാതെ വയ്യ: അത് പോലെ അവതാരകയും ചായിയും മുന്പേരും സൂപ്പർ

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 6 หลายเดือนก่อน +31

    ജലജ യുടെ വിവരണവും രതീഷിന്റെ ക്യാമറയും ഗംഭീരം, മനോഹരം, നന്ദി രണ്ടു പേർക്കും

    • @seethalakshmi390
      @seethalakshmi390 6 หลายเดือนก่อน +1

      Athinoppam avasarochithamaya music um

  • @vpthomas1536
    @vpthomas1536 6 หลายเดือนก่อน +51

    ഇന്നത്തെ എപ്പിസോഡിലെ വിവരണങ്ങളും ദൃശ്യഭംഗിയും വേറെ ലെവലാണ്.... അഭിനന്ദനങ്ങൾ മൂന്ന് പേർക്കും 🤛🤛Proud to be an Indian... 🙏🙏

    • @YATHRA660
      @YATHRA660 6 หลายเดือนก่อน

      PRE BRITTESH
      ഇന്ത്യ സ്വർഗ്ഗ ലോകം തന്നെ
      1980 ന് ശേഷം ബ്രിട്ടീഷ് കാർ ഇന്ത്യയെ കൊള്ളയടിച്ചതിന്റെ പതിൻ മടങ്ങ്
      ഇന്ന് വരെയുള്ള രാഷ്ട്രീയ തൊഴിലാളികൾ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു അത് നഗ്നമായ 😢 സത്യം
      ..

  • @neethajohn7482
    @neethajohn7482 6 หลายเดือนก่อน +1

    beautifully captured vlog.

  • @MusicLessons-rj7rj
    @MusicLessons-rj7rj หลายเดือนก่อน +1

    മെയിൻ ഡ്രൈവറുടെ ഭാഷയും, വിവരണവും ഉന്നത നിലവാരം പുലർത്തുന്നതാണ്. അഭിനന്ദനങ്ങൾ. ക്യാമറയും സൂപ്പർ.

  • @chandrant2761
    @chandrant2761 6 หลายเดือนก่อน +20

    ഒരിക്കലും ഇങ്ങനെകാണാൻ സാധിക്കുമെന്ന് കരുതിയില്ല, പഞ്ചാബിലെ സ്മാരകങ്ങൾ ഒരായിരം നന്ദിയുണ്ട്.

  • @basheerea3473
    @basheerea3473 6 หลายเดือนก่อน +28

    നമ്മുടെ മാതൃരാജ്യത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ നിങ്ങളുടെ ഇന്നത്തെ യാത്ര വിവരണവും ദ്രൃശ്യങ്ങളും ഒരു ഓർമപ്പെടുത്തലാണ്.രാജ്യസ്നേഹം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ്.ഇവിടെയാണ് നിങ്ങളുടെ യാത്ര പൂർണമാവുന്നത്. നമ്മുടെ രാജ്യത്തെ മുഴുവനാളുകളിലേക്കും ഇ സന്ദേശ മെത്തട്ടെ. മെയിൻ ഡ്രൈവർക്കും കൂട്ടർക്കും ബിഗ് സല്യൂട്ട്.

  • @saundarya3759
    @saundarya3759 6 หลายเดือนก่อน +7

    നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നമ്മുടെ പൂർവ്വികർക്കും ആ ക്രൂരനായ സായ്പ്പിനെ ബ്രിട്ടനിൽ ചെന്ന് വധിച്ച് ജീവൻ ബലികൊടുത്ത അദ്ദേഹത്തിനും ആദരാഞ്ജലികൾ 🙏🌹🌹🌹🌹🌹

  • @abdulhakeem8430
    @abdulhakeem8430 6 หลายเดือนก่อน +11

    വീഡിയോ വേറെ ലെവലിലേക്ക് പോയല്ലോ ? ഇത്ര കാലത്തിന് ശേഷം വ്യത്യസ്തമായ ഒരു കാഴ്ച്ച ഈ ചാനലിലൂടെ ... ഒരിക്കൽ കൂടി ചരിത്രം നിങ്ങളിലൂടെ ഒരു ദ്യശ്യ വിസ്മയം ആവിഷ്ക്കരിച്ച ഇതിൽ പ്രവർത്തിച്ച മൂവർ സംഘത്തിൽ ബിഗ് സല്യൂട്ട്👮🧑‍🚒👮🏻‍♂️

  • @afsalma9431
    @afsalma9431 6 หลายเดือนก่อน +2

    ഇ വീഡിയോ വൃത്യസ്മായ അനുഭവങ്ങൾ തന്നു പുത്തേത്ത് ട്രാവൽ വ്ലോഗ്'

  • @jobkx5493
    @jobkx5493 6 หลายเดือนก่อน +7

    സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപിച്ച എല്ലാ ധീരദേശാഭിമാനികളെയ നന്ദിയോടെ സ്മരി.ക്കുന്നു. ത്യാഗോജ്ജലമായ . സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയെ എവിടെ കൊണ്ട് എത്തി ചിരിക്കുന്നു. വളരെ മനോഹരമായ വിവരണം. സുവർണക്ഷേത്രം, ജാലിയൻ വാലാ ബാഗ്കൂട്ട കൊല നടന്ന സ്ഥലം ഞാനും നിങ്ങളോടൊപ്പം കണ്ടു. പശ്ചാത്തല സംഗീതം അതി മനോഹരം. ചായിയുടെ കമന്ററിയും നന്നായിരിക്കുന്നു ജലജ രതീഷ് കാമറാമാൻ: ചായി അഭിനന്ദനങ്ങൾ.❤❤❤❤❤❤❤❤

  • @user-wl4qx3kk4u
    @user-wl4qx3kk4u 6 หลายเดือนก่อน +9

    പഠിക്കുമ്പോഴും ഒരു വിങ്ങലോടെ പിടിച്ചെടുത്ത പാഠം ഭാഗങ്ങൾ...എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു...നിങ്ങളുടെ വീഡിയോ യിലൂടെ അത് സാധിച്ചു....നമ്മുടെ പൂർവ്വികർ ജീവൻ കൊടുത്തും, ത്യായഗങ്ങൾ സഹിച്ചും നമുക്ക് നേടിത്തന്ന നമ്മുടെ❤ ഇന്ത്യ❤ കണ്ണുനീർ തുള്ളി വീഴാതെ കണ്ടു തീർക്കാൻ ആയില്ല😢

  • @deepaknarayanan1089
    @deepaknarayanan1089 6 หลายเดือนก่อน +7

    ഈ വീഡിയോ ഗംഭീരം ആയിരിക്കുന്നു.. വീഡിയോ എടുത്തതും എഡിറ്റിംഗും എല്ലാം മനോഹരം.. വിവരണവും ഗംഭീരമായി..

  • @dileepgopinath6972
    @dileepgopinath6972 6 หลายเดือนก่อน +1

    vahe gur ji ka satnaam

  • @Jose-if4oq
    @Jose-if4oq 6 หลายเดือนก่อน +9

    സൂപ്പർ ജാലിയൻ വാലാബാഗ് കണ്ടപ്പോൾ എന്താന്ന് ഇല്ലാത്ത ഒരു അഭിമാനം ഇന്ത്യക്കാരനായതിൽ 🙏🙏❤️❤️❤️ആ സായിപ്പിനെ കൊന്നതിനു അദ്ദേഹത്തിന് ബിഗ് സല്യൂട്ട് ❤️❤️🙏🙏🌹🌹🌹

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 6 หลายเดือนก่อน +1

      സിനിമ ഉണ്ട് sir udham singh

    • @kpsubeesh
      @kpsubeesh 6 หลายเดือนก่อน +1

      അവിടെ പോയാൽ വല്ലാത്തൊരു ഒരു മാനസിക വിഷമം തോന്നും, വല്ലാത്തൊരു negative energy feel ചെയ്യും.

  • @KALAKAUMUDIOnline
    @KALAKAUMUDIOnline 6 หลายเดือนก่อน +15

    ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ നിങ്ങൾക്കൊപ്പം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മൂന്നുപേർക്കും എല്ലാവിധ ആശംസകൾ

  • @harishnair4973
    @harishnair4973 6 หลายเดือนก่อน +6

    ഗംഭീരം. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു വഴിതിരിവായ ജാലിയൻവാലബാഗ് ചെറു വിവരണത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചതിന് നിങ്ങൾക്ക് മൂന്നുപേർക്കും അഭിനന്ദനങ്ങൾ 🌹

  • @abbaskanniyan3161
    @abbaskanniyan3161 6 หลายเดือนก่อน +1

    വളരെയധികം ഇഷ്ടമായി എല്ലാം വിവരിച്ച് തന്നതിനും ക്യാമറയിലൂടെ പകർത്തി തന്നതിനും ഒരുപാട് നന്ദി ഇത് മില്യൻ അടിക്കട്ടെ👍❤

  • @jvgeorge1474
    @jvgeorge1474 6 หลายเดือนก่อน +2

    The head covering cloth was white only. I first visited in 1976, and later in 1995. A pilgrim place no Indian can afford to miss. A classic example of Sikh solidarity and religiosity. Jalianwalabagh was in bad shape and disrepair. Glad to see that now it's maintained well and preserved with appropriate construction.❤

  • @ambily01
    @ambily01 6 หลายเดือนก่อน +7

    എത്ര മനോഹര മായിട്ടാണ് പഞ്ചാബിലെ കാഴ്ചകളും അവ ചിത്രീകരിച്ചതും വിവരണം നൽകിയതും. ഒരിക്കലും മറക്കാൻ കഴിയില്ല. രതീഷിനും ജലജക്കും അഭിനന്ദനങ്ങൾ 🙋‍♂️🙋‍♂️🤷‍♀️🤷‍♀️god bless you ❤❤❤❤

  • @vaisakhani
    @vaisakhani 6 หลายเดือนก่อน +2

    Wonderful episode ❤🎉

  • @minidamodaran6685
    @minidamodaran6685 6 หลายเดือนก่อน +1

    മറ്റു statele കാഴ്ചകൾ കാണിക്കുന്ന പുത്തെറ്റ് ബ്ലോഗിലെ എല്ലാവർക്കും താങ്ക്സ്. സ്ത്രീ സമൂഹത്തിനു അഭിമാനമായ ജലജക്കു അഭിനന്ദനങ്ങൾ

  • @sukhmohansingh7260
    @sukhmohansingh7260 หลายเดือนก่อน

    Good video thanks for cameraman your all team

  • @vipinpunnala
    @vipinpunnala 6 หลายเดือนก่อน +20

    ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല അവതരണവും ദൃശ്യഭംഗിയും അടിപൊളി ❤❤❤

  • @p.kvlogz9598
    @p.kvlogz9598 6 หลายเดือนก่อน +1

    ഒരു മൂവി കണ്ടതുപോലെ, വളരെ മനോഹരം 🌹എഫക്ട്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ വേറെ ലെവൽ ആയിരുന്നു. 👍👍👍👍

  • @user-lf6tr7vz9e
    @user-lf6tr7vz9e 6 หลายเดือนก่อน

    Excellent vlog, nice description about Jalianwala Bagh, Golden Temple and the night view was super. Nice videography and back ground music. Waiting for the next. 👍

  • @kamalasanan1
    @kamalasanan1 6 หลายเดือนก่อน +1

    നമ്മുടെ സ്വത്രസമരകാലഘട്ടത്തിലെ ഏറ്റവും പ്രധാനപെട്ട jaliyanvalabag നെ പറ്റി ഇത്രയും നന്നായി അവതരിപ്പിച്ചതിനു നന്നി ❤

  • @gpnayar
    @gpnayar 6 หลายเดือนก่อน +2

    ഏറ്റവും ഉത്തമമായ വീഡിയോ. ഇത്രയും വിശദമായി ഈ കാഴ്ചകൾ ആരും തന്നെ കാണിച്ചിട്ടില്ല. നന്ദി രതീഷ് & ജലജ 👏👏👏🌹🌹🌹

  • @dileepkumart6122
    @dileepkumart6122 6 หลายเดือนก่อน +9

    എന്നെ പോലെയുള്ള ശയ്യാവലം ഭികൾക്ക് നിങ്ങളുടെ വീഡിയോ നല്ല ആശ്വാസമാണ്. കാഴ്ചകൾ കണ്ട് സമയം കളയാം. കൂടെ അറിയാത്ത കാര്യങ്ങളും . സ്ഥലങ്ങളും കാണാം. ഒരു ടൂർ പോകുന്നത് പോലെ . ഞാനും നിങ്ങളിലൊരാളായി മാറുന്ന ഒരു ഫീൽ👍👍👍🙏🙏🙏❤❤❤

    • @muthalavan1122
      @muthalavan1122 6 หลายเดือนก่อน +2

      എന്ത് പറ്റി

    • @dileepkumart6122
      @dileepkumart6122 6 หลายเดือนก่อน

      @@muthalavan1122 വർക്ക് സൈറ്റിൽ നിന്നു വീണ് നടുവിന് പരിക്ക് പറ്റിയതാണ്

    • @dileepkumart6122
      @dileepkumart6122 6 หลายเดือนก่อน

      @@muthalavan1122 സൈറ്റിൽ നിന്നു വീണ് പരിക്കു പറ്റിയതാ

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 6 หลายเดือนก่อน +1

    ❤❤❤

  • @nishanthtanalil1874
    @nishanthtanalil1874 6 หลายเดือนก่อน +1

    രതീഷേട്ടാ , വീഡിയോ അപാരം 👌, എഡിറ്റിങ് പൊളി 👌ജലജേച്ചിയുടെ വിവരണം അത്യുഗ്രം 👌ഇത്രയും കാലം കണ്ട വീഡിയോകളിൽ കേമം 👌ഒരു ഇന്ത്യക്കാരനായി പിറന്നതിൽ അഭിമാനം വരുന്ന നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി 🙏🙏🙏🇮🇳🇮🇳🇮🇳

  • @dhaneshkoyyod9257
    @dhaneshkoyyod9257 6 หลายเดือนก่อน +2

    ഇത്രയും മനോഹരമായ കാഴ്ചകൾ നിങ്ങൾ ഞങ്ങള്ക്ക് വേണ്ടി സംപ്രേഷണം ചെയുന്നചേട്ടനുംചേച്ചിക്കും ചായ്‌ക്കും ഒരായിരം അഭിനന്ദനം

  • @hillsided00
    @hillsided00 6 หลายเดือนก่อน +4

    This is the reason I call your vlog an educational channel. I thought the Golden Temple was like any other temple. But today I see the beauty of this place. Every Indian should know how to tidy the public place and private place (home). Here during the winter time, the trees shed their leaves, and the residents clean their driveways and public roads, even though they have street sweeper trucks with attached vacuums. Nobody waits for the street sweeper to come. This is what I like to see our India. Every citizen is responsible for cleaning our surroundings. If you get a chance go and see these magnificent buildings and notice how nicely they kept this place.

  • @sajad.m.a2390
    @sajad.m.a2390 6 หลายเดือนก่อน

    ചരിത്രം ഇഷ്ട്ടപെടുന്നവർക്കും ഒരു ചരിത്ര വിദ്യാർത്ഥിക്കും എന്നും മനസ്സിൽ ഒരു വേദനയാണ് ജാലിയൻ വാല ബാഗ് കൂട്ടകൊല....ആ ഒരു വേദന ഇന്ന് ഒരിക്കൽ കൂടി കാണാൻപറ്റി വീഡിയോ അടിപൊളി

  • @jasminachathoth
    @jasminachathoth 6 หลายเดือนก่อน +5

    നിങ്ങളുടെ എല്ലാവീഡിയോ യും കണ്ടതിൽ കണ്ണ് നിറഞ്ഞ വീഡിയോ ആണിത്..... ബ്രിട്ടീഷ് ഭീകരരെ ശപിക്കുന്നു......

  • @sreejith360
    @sreejith360 6 หลายเดือนก่อน +5

    It was a goosebumps video.ഭാരത് മാതാ കീ ജയ്❤

  • @gopakumarkanjicode970
    @gopakumarkanjicode970 6 หลายเดือนก่อน +2

    7 വർഷം മുൻപ് പോയതാണ്. നല്ലൊരു ഓർമപ്പെടുത്തൽ.ജലജയുടെ നല്ല വിവരണം രതിഷ് ക്യാമറയും റൂട്ട് വിവരം നന്നായിട്ടുണ്ട്.

  • @SunilKumar-ob7tr
    @SunilKumar-ob7tr 6 หลายเดือนก่อน +1

    Thank you punjab. Thank you chechi and bro..

  • @genpt007
    @genpt007 6 หลายเดือนก่อน

    Sarikku oru live history class ketta feel... Class thanna MAIN DRIVERKKU BIG SALUTE... Golden Temple Athi Manoharam....

  • @satheeskumar1412
    @satheeskumar1412 6 หลายเดือนก่อน

    നമസ്കാരം
    നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണ്ണായകവും വേദനാജനകവുമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല, അതിൻ്റെ ഭീകരത, അവിടുത്തെ ഇപ്പോഴത്തെ ദൃശ്യങ്ങളും മറ്റും വിവരിച്ചു തന്നതിന് നന്ദി പ്രത്യേകിച്ച് ജലജ ചേച്ചിക്കും രതീഷ് ചേട്ടായിക്കും റൊട്ടി ബ്രോയിക്കും. ഈ സംഭവത്തെ കുറിച്ച് ജലജ ചേച്ചി ബ്രിട്ടിഷുകാർക്ക് എതിരായി ആത്മരോഷത്തോടെ പ്രതികരിക്കുന്നത് കേൾക്കുമ്പോൾ ഒരു ചരിത്ര വിദ്യാർത്ഥിയായിരുന്ന എനിക്കും എന്നെപ്പോലെയുള്ള എല്ലാ ഭാരതിയർക്കും നമ്മുടെ നാടിനുവേണ്ടി ത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാനും അവരുടെ ത്യാഗങ്ങൾക്കു മുൻപിൽ ശിരസ് നമിക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം പലരുടെയും ജീവത്യാഗത്തിൻ്റെ വില തന്നെ യാണ്.
    ജയ് ഇൻഡ്യ ജയ് ഭാരത്

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 6 หลายเดือนก่อน

    മുന്നു പേർക്കും അഭിനന്ദനങ്ങൾ രാജേഷ് ചേട്ടൻ കാമറെ ഭൈവ വം അപാരം തന്നെ

  • @kochurani7012
    @kochurani7012 6 หลายเดือนก่อน +1

    ഇതുപോലെ ദൃശ്യങ്ങൾ കാണിച്ചു ചരിത്രം പഠിപ്പിച്ചാൽ പിന്നെ മറക്കില്ല. സൂപ്പർ, സഞ്ചാരം പോലെ കണ്ണിനു വിരുന്നു നൽകുന്ന good vlog. God Bless You.

  • @lizyajacob7620
    @lizyajacob7620 6 หลายเดือนก่อน

    Golden temple കണ്ടപ്പോൾ സന്തോഷം തോന്നി. ജലജ നന്നായി narrate ചെയ്യുന്നുണ്ട്. ചള്ളയിൽ നിന്ന് curry ചൂടാക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. ജീവിതം... അതു ജീവിതം.... 🥹

  • @inezdecruz2707
    @inezdecruz2707 6 หลายเดือนก่อน

    Tku Jalaja n team for yr narration inside d golden temple. Its amazingly beautiful. Feels like our presence is there. So real.

  • @nandhasview
    @nandhasview 6 หลายเดือนก่อน +1

    INDIA ❤

  • @chandrashekar6170
    @chandrashekar6170 6 หลายเดือนก่อน +4

    ഒരു വ്യത്യസ്തമായ episode
    അവതരണം അടിപൊളി ❤❤❤❤

  • @martintoms9783
    @martintoms9783 6 หลายเดือนก่อน +1

    2016 ൽ ഞാൻ പോയതിന്റെ ഓർമകൾ പുതുക്കാൻ ഈ വീഡിയോ സഹായിച്ചു

  • @nithinpaulson3219
    @nithinpaulson3219 6 หลายเดือนก่อน

    Enjoy the trip ❤❤❤❤❤❤

  • @rajakumar-re8ie
    @rajakumar-re8ie 6 หลายเดือนก่อน +5

    Wahe guru da Khalsa wahe guru ki Fateh bhole so nihaal satsree akal

  • @rajeshcheril9258
    @rajeshcheril9258 6 หลายเดือนก่อน

    ഇന്നത്തെ വീഡിയോ സൂപ്പർ ഡ്യൂപ്പേർ ആയിട്ടുണ്ട്. ദൃശ്യങ്ങൾക്കൊപ്പം നൽകിയ അനുചിതമായ ബാക്ക്ഗ്രൗണ്ട് music ഉം സൂപ്പർ. സാഹചര്യങ്ങളുടെ വിവരണം സൂപ്പർ. വീഡിയോ എഡിറ്റിംഗ് വളരെ വളരെ നല്ലതു. ജാലിയൻ വാലാഭാഗിൽ 1919 ൽ നടന്ന മീറ്റിംഗ് ൽ പങ്കെടുത്തതുപോലെയുള്ള അനുഭവം മനസ്സിൽ തോന്നി. ഈ വീഡിയോ സമ്മാനിച്ച എല്ലാവർക്കും ഭാവുകങ്ങൾ നേരട്ടെ 🙏🙏

  • @sujikumar792
    @sujikumar792 6 หลายเดือนก่อน +4

    ഇന്നത്തെ വീഡിയോ പ്രത്യേകതകൾ ഉള്ളതായിരുന്ന. ഗംഭീരം തന്നെ മൂന്നു പേർക്കും എല്ലാ വിധ ആശംസകളും🙏🙏🙏

  • @manojk.ssoman3789
    @manojk.ssoman3789 6 หลายเดือนก่อน

    ഇന്നത്തെ എപ്പിസോഡ് കലക്കി നല്ല ഒരു ഡോക്കുമെന്ററി കാണുന്ന ഫീൽ ഉണ്ടായിരുന്നു

  • @shibialmaraishibi7406
    @shibialmaraishibi7406 6 หลายเดือนก่อน

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി.....

  • @abrahammathew7755
    @abrahammathew7755 6 หลายเดือนก่อน

    Super episode keepit up

  • @bijukm501
    @bijukm501 6 หลายเดือนก่อน +5

    ഇങ്ങനെ എങ്കിലും golden temple കാണാൻ സാധിച്ചല്ലോ ❤️❤️❤️

  • @udayancs6220
    @udayancs6220 6 หลายเดือนก่อน

    God.vedio

  • @jaingeorge3112
    @jaingeorge3112 6 หลายเดือนก่อน

    Super super super today video❤❤❤❤❤

  • @venunarayanan2528
    @venunarayanan2528 6 หลายเดือนก่อน

    Beautiful episode..👍👍💕💕

  • @PradeepKumar-re5fs
    @PradeepKumar-re5fs 6 หลายเดือนก่อน

    ഭാരതത്തിന്റെ ചരിത്ര പ്രസിദ്ധമായ ജാലിയൻവാലാബാഗിന്റെ വിശദീകരണം ജലജാജിയിലൂടെ വീണ്ടും മനസിലാക്കാൻ സാധിച്ചതിൽ നന്ദി 😊

  • @seemaprabha1501
    @seemaprabha1501 6 หลายเดือนก่อน

    ഇന്നത്തെ വീഡിയോ അതിമനോഹരം❤❤
    പാഠപുസ്തകങ്ങളിലെ ജാലിയൻവാലാബാഗ് സംഭവം,ആ ചരിത്രം നടന്ന സ്ഥലത്ത് ചെന്ന് ജലജ യുടെ വിവരണം 👍
    പിന്നെ ഗോൾഡൺ
    ടെമ്പിൾ,ഇത്ര മനോഹരമായ കാഴ്ചകൾ അറിവുകൾ.രതീഷിൻ്റെ camera ,editing
    ജലജ യുടെ അവതരണം കൂടെ ചായിബ്രോ, മൂവരും
    ഈ എപ്പിസോഡ് ഗംഭീരമാക്കി.......🎉

  • @shajeerali2520
    @shajeerali2520 6 หลายเดือนก่อน +1

    ഉദം സിംഗ് 🔥🔥🔥🔥🔥what a man🔥
    And also നിങ്ങളുടെ വീഡിയോ editor... കിടു തന്നെ 😍😍😍😍

  • @sreekumark5908
    @sreekumark5908 6 หลายเดือนก่อน +3

    Big salute സഹോദരി നല്ലൊരു വിഷ്വലിസ് തന്നതിന് (ജാലിയൻ വാലാ ബാഗ്)

  • @MohammedHussain-qe6os
    @MohammedHussain-qe6os 6 หลายเดือนก่อน

    Camera men big salute. Super vedio

  • @wilsonmkkirian9713
    @wilsonmkkirian9713 6 หลายเดือนก่อน

    Super commentary and video

  • @narayanankutty5445
    @narayanankutty5445 6 หลายเดือนก่อน +2

    ജലജചേച്ചി വിവരണം സൂപ്പർ, ഇതെല്ലാം നമ്മുടെ ദേവസ്വം ബോർഡും, സർക്കാരും കണ്ടുമനസിലാക്കി നമ്മുടെ ദേവലാങ്ങൾക്കും ഒരുനല്ല മാറ്റം വരുത്താൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏🙏🙏

    • @babugeorge1497
      @babugeorge1497 6 หลายเดือนก่อน

      Avarellaam dhanom sampadanamargom maathramaanu manthri padom

  • @alliancecarshop3743
    @alliancecarshop3743 6 หลายเดือนก่อน

    "ജാലിയൻ വാലാ ബാഗ് " ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെത്തിലെ ഒരു വലിയ സങ്കടം! കേട്ടറിവ് ,കാഴ്ചയുടെ ചേരുവയോടെ ഓർമ്മിപ്പിച്ചു ❤. ചരിത്രം തിരുത്തുന്നവർ ( സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇല്ലാത്ത) ഇന്ത്യൻ ചരിത്രത്തിൽ നിന്നും പറിച്ചെറിയിതിരിക്കട്ടെ .

  • @cgopalakrishnan4933
    @cgopalakrishnan4933 6 หลายเดือนก่อน +4

    Beautiful commentary! Jelaja has done full justice to her job.
    We remember all those martyrs who laid down their lives that day without any provocation

  • @sreeleshsureshsree7949
    @sreeleshsureshsree7949 6 หลายเดือนก่อน

    എന്റെ ചേച്ചിയുടെ അവതരണം ❤️❤️❤️ഒരുപാട് ഇഷ്ട്ടം..... ചേട്ടായീ, ചായീ.... ❤️❤️

  • @revirevi7169
    @revirevi7169 6 หลายเดือนก่อน

    ഇന്നത്തെ വീഡിയോ അടിപൊളി.

  • @chaiwithtom
    @chaiwithtom 6 หลายเดือนก่อน

    Excellent video ! Nice presentation and beautiful BGM ❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 5 หลายเดือนก่อน

    Siater u r vlog is not only a time passing channel. Its a nice historical records. I appreciate u n u r husband.Long live u n u r service.

  • @shanudhrisya4338
    @shanudhrisya4338 6 หลายเดือนก่อน +2

    ഇന്നത്തെ അവതരണം നന്നായിരുന്നു ചേച്ചി പഴയ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മപ്പെടുത്തിയതിന്റെ ഒരുപാട് നന്ദി

  • @user-tm1qe7tn8t
    @user-tm1qe7tn8t 6 หลายเดือนก่อน

    बहुतसुंदरहे

  • @manupillai5992
    @manupillai5992 6 หลายเดือนก่อน

    പുത്തേറ്റു ട്രാവലിൻ്റെ എല്ലാ എപ്പിസോടും രാവിലെ കാണാറുണ്ട് ഞാൻ ബഹറിനിലാണ് ഇവിടുത്തെ സമയം രാവിലെ8.30 ക്കു ആണ് നിങ്ങൾ വളരെ കഷ്ടപ്പെട്ടു ജോലി ചെയ്തും കൂട്എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വീടിയോസ് ചെയ്യുന്നു എനിക്ക് വളരെ അഭിമാനം തോന്നിയത് ഒരു തമിഴ് ചാനലിൽ ചേച്ചിയുടെയും ചേട്ടൻ്റെയും ജീവിത കഥകൾ വളരെ ച്ചുരുക്കമായി കല്യാണം കഴിച്ചതും ഫിൽ ഡിൽ ചേച്ചി വന്നതും കാണാൻ ഇടയായി വളരെ സന്തോഷം പ്രവാസികളായ ഞങ്ങൾക്ക് സ്ഥലങ്ങൾ കാണുന്നതും അതിനേകുറിച്ചുള്ള വിവരണങ്ങളും വളരെ വ്യത്യസ്തമായ അനുഭവമാണ് ചായി ബ്രോയ്ക്ക് ചേച്ചിയെ പോലുള്ള ഒരു പെണ്ണിനെ നോക്കണം നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ശകദീശരൻ നൽകട്ടെ

  • @bindusivadas4116
    @bindusivadas4116 6 หลายเดือนก่อน

    Oru cinema kanda feel,, vayichu padicha arivukal vedeo ilude kani chu thanna puthettu travel vlog nu big salute

  • @sivadasanm.k.9728
    @sivadasanm.k.9728 6 หลายเดือนก่อน

    സുവർണ്ണക്ഷേത്രവും പരിസരവും അവിടുത്തെ പരിശുദ്ധിയും പവിത്രതയും പൊതുവായ പ്രവർത്തനങ്ങളും അന്നദാനവും വിശ്വാസികളുടേയും സംഘാടകരുടേയും അർപ്പണ ബോധവുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് വളരെ നന്നായി കാണിച്ചു തരാൻ നിങ്ങൾക്ക് കഴിഞ്ഞു. ഒരു പാടൊരുപാട് നന്ദി. ദൈവത്തിൻ്റെ സ്വന്തം നാടെന്നു വീമ്പു പറഞ്ഞു നടക്കുന്ന മലയാളികൾ സുവർണ്ണ ക്ഷേത്രത്തിലെ ഓരോ കാര്യങ്ങളും സസൂക്ഷ്മം കണ്ടു പഠിയ്ക്കണം. അത്യാർത്തിയും ജാഡയും തട്ടിപ്പും തിരിമറിയും കയ്യിട്ടു വാരലും അടിച്ചു മാറ്റലുമല്ലേ ഇവിടെയുള്ളൂ? ദൈവത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ വമ്പിച്ച പണപിരിവും ധൂർത്തും പൊങ്ങച്ച പ്രക്രിയകളുമാണല്ലോ ഇവിടെ നടക്കുന്നത് ?

  • @baijujohn7613
    @baijujohn7613 6 หลายเดือนก่อน

    ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തരുന്നേന് എങ്ങനെ നിങ്ങളോട് നന്ദി പറയും.....🥰🥰🥰🤝🤝🤝 ഒരു perfect travel vlog...👌👌👌👏👏👏❤️❤️❤️🎉🎉🎉🥰🥰🥰🤝🤝🤝🤝🤝

  • @noormohammed4075
    @noormohammed4075 6 หลายเดือนก่อน +2

    സൂപ്പർ ഉന്നത എപ്പിസോഡ്.. ഒന്നിൽ തീർക്കാവുന്നതിനെക്കാൾ വിഷയങ്ങൾ ഉണ്ട്. ജാലിയൻ വാലാ ഭാഗ് മാത്രം ഒരു എപ്പിസോഡിന് ഉണ്ട്. സ്വാതന്ത്ര്യത്തിന്വേണ്ടി അവിടെ തോക്കിന്നിരയായ ധീര രക്തസാക്ഷികളടെ മുന്നിൽ ശിരസ്സ് നമിക്കുന്നു'..

  • @nairanand
    @nairanand 6 หลายเดือนก่อน +3

    ഇന്നത്തെ വീഡിയോ അടിപൊളി വിവരണങ്ങൾ അടിപൊളി ജലജ വണ്ടിയിൽ പോയില്ലെങ്കിലും നല്ലൊരു ഹിസ്റ്ററി ടീച്ചർ ആയീ ജോലി ചെയ്യാം അത്രയും നല്ല വിവരണം ഹാറ്സ് ഓഫ് യു നല്ല വീഡിയോ Ratheesh hats of you
    thanks for a very good viedio❤️👍👍👍❤️

  • @thomassebastian3029
    @thomassebastian3029 6 หลายเดือนก่อน

    Very BIG SALUTE

  • @praveenkumar-tm1ov
    @praveenkumar-tm1ov 6 หลายเดือนก่อน

    Amazing

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +13

    Cameraman has done a fantabulous job in beautifully capturing the images..the editorial team have also done a impressive job...background music and madam's narration was also good..Jallianwala Bagh reminds us that no matter the odds, the spirit of nationalism can never be crushed..it is a lesson to the present and future generations that we should never forget the price of freedom.

    • @Thelakkadan
      @Thelakkadan 6 หลายเดือนก่อน

      ഓന്റരു ഒടുക്കത്തെ ഇംഗ്ലീഷ് അനക്കെന്താ മലയാളത്തിൽ പറഞ്ഞാൽ 🤓

  • @lathishkumar1814
    @lathishkumar1814 6 หลายเดือนก่อน

    😊😊

  • @balucbabu3138
    @balucbabu3138 6 หลายเดือนก่อน

    👍👍👍👍👍

  • @PrasadPrasad-1966pr
    @PrasadPrasad-1966pr 3 วันที่ผ่านมา

    ❤👍💐🙏

  • @aleyammamathew2995
    @aleyammamathew2995 6 หลายเดือนก่อน

    Ingane ella placelum unde mandir nd lankarr big one in delhi all world i love it

  • @inezdecruz2707
    @inezdecruz2707 6 หลายเดือนก่อน

    Yes, Jalaja's narration n camera man's skill shows us d beauty of Punjab. Inspite of yr tight schedule U manage 2 enlighten us. God b with all of U.
    Much redgs n love
    ❤❤❤

  • @sarath.s2373
    @sarath.s2373 6 หลายเดือนก่อน

    എഡിറ്റിംഗ്, ക്യാമറ പൊളിച്ചു

  • @sureshjoy9593
    @sureshjoy9593 6 หลายเดือนก่อน

    Very best

  • @surendrank9635
    @surendrank9635 6 หลายเดือนก่อน

    Superb video ..കുറച്ച് നിമിഷം 1919 kalagattathilek പോയി..ratheeshettan video നന്നായി shoot ചെയ്തിട്ടുണ്ട്..ചേച്ചിയുടെ വിവരണവും നന്നായിട്ടുണ്ട്

  • @roopamstudiopta6035
    @roopamstudiopta6035 6 หลายเดือนก่อน +1

    Wonderful episode. Beautiful lovely excellent exotic ❤❤❤❤

  • @babukg5572
    @babukg5572 6 หลายเดือนก่อน

    👍👍👍

  • @littleflowerms
    @littleflowerms 6 หลายเดือนก่อน +1

    Ratheesh jalaja Chai all r happy and thanka to describe the whole beautiful scenery ❤❤❤

  • @saundarya3759
    @saundarya3759 6 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോയും കാഴ്ചകളും എഡിറ്റിംഗും വിവരണങ്ങളും എത്ര പ്രശംസിച്ചാലും മതിവരില്ല 👌👌♥️♥️♥️

  • @nvignee2313
    @nvignee2313 6 หลายเดือนก่อน

    First,very thankful for your team.Already i command many time your vedio and travel is Historical vedio.one of the proof is this Jaliyan valabeg.Main driver told its very true.yes,my school time i studyed Golden temple and jaliyan valabeg and Genaral Tyre.Today i seen direct in your vedio Thanks a Lot in your group and vedio.keep it up.

  • @selvanayagammeryn
    @selvanayagammeryn 6 หลายเดือนก่อน +4

    Beautiful video. Thank you all for the excellent video. ❤❤❤ God bless you all 🙏😊

  • @AnilKumar-tt4fo
    @AnilKumar-tt4fo 6 หลายเดือนก่อน

    Super episode

  • @lijothomas6271
    @lijothomas6271 6 หลายเดือนก่อน

    🙏🙏

  • @harikumarvasudev579
    @harikumarvasudev579 6 หลายเดือนก่อน

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. എന്നാൽ ഈ വീഡിയോ മറ്റു വീഡിയോകളിൽ നിന്നും ഉന്നത നിലവാരം പുലർത്തുന്നു. ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.