മഹാത്മ ഗാന്ധി ജനിച്ച വീടും കുചേല ക്ഷേത്രവും Porbandar Travel diaries with Rejith Thampi Mayuram

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024
  • #mahatmagandhi
    #porbandar
    #traveldiarieswithrejiththampimayuram
    Liked this video, feel free to subscribe here:- / @rejiththampimayuram
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    Cam credits:- Blackshutter
    If u like the content feel free to subscribe the channel:-
    / @rejiththampimayuram
    Follow :-
    Subscribe:- • Narendra Modiji's Home...
    Instagram:- / rejith_thampi_mayuram
    Facebook:-
    / rejiththampi.mayuram
    mail:-thampimayuram@gmail.com
    Watch travel diaries with Rejith Thampi Mayuram:-
    • Travel vlogs🏍️🚗✈️🛣️
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#rejiththampimahatmagandhi#porbandar#traveldiarieswithrejiththampimayuram#gujarat

ความคิดเห็น •

  • @rejiththampimayuram
    @rejiththampimayuram  3 ปีที่แล้ว +7

    തിരുവിതാംകൂർ വലിയ ദിവാൻ രാജാ കേശവ ദാസിൻ്റെ വീടും വീട്ടിലെ കാഴ്ചകളും കാണുക
    th-cam.com/video/rZf00zGvshk/w-d-xo.html

  • @anitharaj3736
    @anitharaj3736 3 ปีที่แล้ว +25

    ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.താങ്കൾക്ക് നല്ലതേ വരൂ..🙏🙏

  • @girijaraghavan3910
    @girijaraghavan3910 3 ปีที่แล้ว +9

    ഗാന്ധിജി ജനിച്ച വീട് കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം, ഇങ്ങനെ ഒരു പ്ലാൻ ചെയ്തു എടുത്തു കാണിച്ചതിനു പ്രേത്യേകിച്ചു നന്ദി പറയുന്നു 👍🥀.

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 ปีที่แล้ว

      കഷ്ടം

    • @girijaraghavan3910
      @girijaraghavan3910 3 ปีที่แล้ว

      @@AnilKumar-vn1pe
      ഗാന്ധിജിയുടെ അയൽവാസി ആണോ ബ്രോ 😁.

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 ปีที่แล้ว

      മോള് ഗാന്ധിയെ നേരിൽ കണ്ടാണോ കാര്യങ്ങൾ മനസ്സിലാക്കിയത് ?

    • @girijaraghavan3910
      @girijaraghavan3910 3 ปีที่แล้ว

      @@AnilKumar-vn1pe 🤣🤣🤣
      എത്ര കണ്ടാലും ആ കാഴ്ചൾ എന്നും പുതിയത് തന്നെയാണ്, ഗാന്ധിയുടെ സ്റ്റോറി യും, വീണ്ടും വീണ്ടും കാണാൻ തോന്നും,

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 ปีที่แล้ว

      @@girijaraghavan3910 കുഞ്ഞേ, ഞാൻ സ്റ്റോറികൾ കേട്ട് മിഴിച്ചു നിൽക്കുന്ന പ്രായത്തിൽ ഗാന്ധി സ്റ്റോറികൾ വിശ്വസിച്ചിരുന്നു. ഇന്ന് വൃദ്ധനായി, അത് കൊണ്ടാണ് മോളെ എന്ന് സംബോധന ചെയ്തത്.

  • @vimalemmanuel4514
    @vimalemmanuel4514 3 ปีที่แล้ว +34

    ഈ മഹത്തായ വീഡിയോസ് ഞങ്ങളെ കാണിച്ചത് വളരെ നന്ദി ബ്രോ. ബിഗ് സല്യൂട്ട്

    • @devikrishnan4726
      @devikrishnan4726 3 ปีที่แล้ว +1

      Thank you man for giving us the informations

  • @jayasreereghunath55
    @jayasreereghunath55 2 ปีที่แล้ว

    ഭയങ്കര സന്തോഷം കുചേലന്റെ അമ്പലവും ഗാന്ധിജിയുടെ വീടും കാണിച്ചുതന്ന തിന് ഒരിക്കലും നമുക്ക് പോയി കാണാന്‍ പറ്റാത്ത സ്ഥലങ്ങള്‍ ആണ് നന്ദി നമസ്കാരം

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว

    വളരെ സന്തോഷം തോന്നുന്നു കാണാൻ ഇങ്ങനെ യെങ്കിലും പറ്റിയല്ലോ എല്ലാവിധബവുകങ്ങളും നേരുന്നു ❤️❤️❤️❤️

  • @sudheeshsiva878
    @sudheeshsiva878 3 ปีที่แล้ว +9

    ഗാന്ധിജി എന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ..❣️❣️❣️

  • @rajanappu7722
    @rajanappu7722 3 ปีที่แล้ว +2

    ഇങ്ങനെ എങ്കിലും കണ്ടതിൽ മഹാ ഭാഗ്യം

  • @rahulkks9435
    @rahulkks9435 3 ปีที่แล้ว +3

    Thank you ചേട്ടാ ഇതൊക്കെ കാണിച്ചു തന്നതിന് 👍👍

  • @rameshvn980
    @rameshvn980 9 หลายเดือนก่อน +1

    Thanks brother 🚶❤ ഏറെ ദൂരം നടന്നു. കുചേലേൻ ......😢 കൃഷ്ണ..... നിൻ ദ്വരക എവിടെ 😊😊😊🙏 കാലം ബാക്കി വെക്കാണങ്കിൽ ഒരു നാൾ ഇവിടെ പോകും. കൃഷ്ണ.

  • @julitfcc5550
    @julitfcc5550 3 ปีที่แล้ว

    ഞാൻ കണ്ടിട്ടുള്ള ഒരു സ്ഥലം. 93-ൽ ആദ്യമായി അവിടെ പോയി.മഹാത്മജിയെ അടുത്തറിയുമ്പോളാണ് അദ്ദേഹത്തിൻ്റെ ലാളിത്യം മനസിലാകൂ. 2021-ൽ താങ്കൾക്കൊപ്പവും കാണുവാൻ സാധിച്ചു. നന്ദി.

  • @vasanthaprabhu2909
    @vasanthaprabhu2909 3 ปีที่แล้ว +1

    We are usually shown Sabarmati Ashram. This visit to Porbandar, the birth place of Gandhiji is something new. Thanks for this special episode showing the birthplace of Mahathma, the eposle of peace ✌️

  • @sheejamani4090
    @sheejamani4090 3 ปีที่แล้ว

    Thanks my brother ithoke kananpattunnundallo thanks 👍💞

  • @ramachandranpv2218
    @ramachandranpv2218 3 ปีที่แล้ว +4

    Pranaam at Holy Feet Of Mahatmaji and Kasturbhaji

  • @Sreenath892
    @Sreenath892 3 ปีที่แล้ว +8

    കൂടെ ar റഹ്‌മാന്റെ bgm
    ഒന്നും പറയാനില്ല ❤️❤️❤️❤️❤️

  • @rajanck7827
    @rajanck7827 3 ปีที่แล้ว +2

    Good information.... Super presentation.

  • @gsmohanmohan7391
    @gsmohanmohan7391 3 ปีที่แล้ว +10

    മഹാത്മജി
    മഹാത്മാ ഗാന്ധി
    ഗാന്ധിജി
    ഇവയിലൊന്നാണ് പറയാറുള്ളത്.
    ഇനി ശ്രദ്ധിക്കുക.

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 3 ปีที่แล้ว +2

    മകനെ, നിനക്ക് നല്ലതേ വരൂ 🙏

  • @prasanthakumarchakkappayan4184
    @prasanthakumarchakkappayan4184 3 ปีที่แล้ว +6

    Very nice video 🙏 shared to 60 people. രഘുപതി രഘവ് രാജാറാം പതീത പവന് സീതരാം ഈശ്വര് അള്ളാ തെരോ നാം സബ്കോ സന്മതി ദേ ഭഗവാൻ.

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 ปีที่แล้ว

      ഈ പാട്ട് പോലും യഥാർത്ഥമല്ല, യഥാർത്ഥ പാട്ടിൻ്റെ പാരടിയാണ്....
      ഗാന്ധി എന്ന വഞ്ചകിയുടെ വഞ്ചനയുടെ ഒരു ഭാഗം മാത്രമാണിത്

    • @jaleelrandathani6607
      @jaleelrandathani6607 3 ปีที่แล้ว

      @@AnilKumar-vn1pe രാഷ്ട്ര പിതാവിനെ കൊന്നവരുടെ പിൻ തലമുറ അങ്ങനെ തോന്നും

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 ปีที่แล้ว

      @@jaleelrandathani6607 അവൻ നിൻ്റെ പിതാവ് ആയിരിക്കാം, ജിഹാദീ..... എൻ്റെ മാതൃ ദേശത്തിൻ്റെ ഹൃദയം വെട്ടിമുറിച്ചവൻ എൻ്റെ രാഷ്ട്രത്തിൻ്റെ പിതാവല്ല.... എൻ്റെ രാഷട്രം അവൻ ജനിക്കുന്നതിന് 5000 വർഷം മുമ്പ് ജനിച്ചു.... അവൻ ജനിപ്പിച്ചത് പാകിസ്ഥാനെ ആണ് നിൻ്റെ രാഷ്ട്രത്തെ.... അതെ... അവൻ നിൻ്റെ രാഷട്രപിതാവ് തന്നെയാണ്

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +1

    Very gratitude for your great video, the temple of Kuchela and the house of great Mahathmaji. One I will go to Porbantar and watch that house.

  • @nishavipin2525
    @nishavipin2525 3 ปีที่แล้ว +1

    Super uncle god🙌🏻🙌🏻🙌🏻

  • @vedikap.kammath2289
    @vedikap.kammath2289 3 ปีที่แล้ว +6

    പോകണമെന്ന് ആഗ്രഹിക്കുന്ന ഒരിടം....🙏🙏🙏

    • @rejiththampimayuram
      @rejiththampimayuram  3 ปีที่แล้ว

      താങ്കൾ തീർച്ചയായും പോകും🙏

  • @prabhakarankollarath6859
    @prabhakarankollarath6859 3 ปีที่แล้ว +2

    Really super. Thank u for doing this video 🌹

  • @honeybadger2873
    @honeybadger2873 3 ปีที่แล้ว +2

    Thanks bro❤️👍

  • @sunilkv9427
    @sunilkv9427 3 ปีที่แล้ว +2

    Thank you bro.... ❤❤🌹🌹

  • @meenusanjath9963
    @meenusanjath9963 3 ปีที่แล้ว

    Amazing. Time stands still watching your videos. Thank you Regith.

  • @ansiyavb655
    @ansiyavb655 3 ปีที่แล้ว +2

    Kaanan kazhinjadhil santhooshanm
    Thanku

  • @vanajapillai6225
    @vanajapillai6225 3 ปีที่แล้ว +1

    Thanks for showing this video

  • @siddhidatri2029
    @siddhidatri2029 3 ปีที่แล้ว

    Gandhi ji nnu parayumbolum kelkkumbolum thanne paranjariyikkan vayyatha oru feeling aanu 🙇 . Aa mahathmavide janmagraham ennokke parayumbol parayaan vaakkukalilla , mahathma gandhi ji yude punyathmaavinu munpil 🙇❤

  • @Faisal786kunnampalli
    @Faisal786kunnampalli 3 ปีที่แล้ว +1

    Good perfomens thanks

  • @chandrankumaran1341
    @chandrankumaran1341 3 ปีที่แล้ว +4

    Thampi Annan Massss

  • @sreerekha9966
    @sreerekha9966 3 ปีที่แล้ว +1

    Thanks 🌹

  • @lattylatteesha7398
    @lattylatteesha7398 3 ปีที่แล้ว +1

    Thanks for this valuable video

  • @ramakrishnankb293
    @ramakrishnankb293 3 ปีที่แล้ว +2

    Adipoli.... Gujrath...

  • @ramasamyk.r7529
    @ramasamyk.r7529 3 ปีที่แล้ว +1

    Thank you bro

  • @sihjuv36
    @sihjuv36 3 ปีที่แล้ว

    Thanks bro
    Love u bro

  • @dubaidubai1392
    @dubaidubai1392 3 ปีที่แล้ว +1

    Nallavidio.thankyou.razak

  • @stellamary7266
    @stellamary7266 3 ปีที่แล้ว +2

    Bhayankara santhosham, paranjarikkan pattanilla...thank u soooomuch

  • @skariahabraham7545
    @skariahabraham7545 ปีที่แล้ว

    nice THANKYOU

  • @underworld2858
    @underworld2858 3 ปีที่แล้ว +3

    അവിടെയൊക്കെ പോയി കണ്ടോനിങ്ങൾ...?? നിങ്ങൾആളൊരുസംഭവംതന്നെയാണ്‌ട്ടോ....

    • @thankamanigopinath9952
      @thankamanigopinath9952 3 ปีที่แล้ว +1

      വളരെ സന്തോഷ o തോന്നുന്നു

    • @underworld2858
      @underworld2858 3 ปีที่แล้ว +1

      @@thankamanigopinath9952 OK👍

  • @BeastWonder-8
    @BeastWonder-8 3 ปีที่แล้ว +6

    Super 🥰

  • @bimalmuraleedharan2688
    @bimalmuraleedharan2688 3 ปีที่แล้ว +1

    Great Beautiful video👍

  • @backer6028
    @backer6028 3 ปีที่แล้ว +1

    Great
    Thankyou

  • @jessysojan1456
    @jessysojan1456 3 ปีที่แล้ว +2

    ഒത്തിരി ഇഷ്‌ടാപ്പെട്ടു സൂപ്പർ

  • @jayss3475
    @jayss3475 3 ปีที่แล้ว +4

    Swades he mera swades he mera🇮🇳🇮🇳🇮🇳Thampi bro supr... Upload video consistently......

  • @chillusvlog6455
    @chillusvlog6455 3 ปีที่แล้ว +9

    Thanks ഓരോ അറിവും ചെറുതല്ല, കുജേലന്റെ നാട് പോർബന്തർ ആണെന്ന് പറഞ്ഞുതന്നതിലും കാണിച്ചുതന്നതിലും

  • @geethas1046
    @geethas1046 3 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട്

  • @AnilKumar-vn1pe
    @AnilKumar-vn1pe 3 ปีที่แล้ว +1

    സ്വാതന്ത്രഭാരതത്തിലെ ഏറ്റവും ആദ്യത്തെയും ഏറ്റവും നീചവുമായ തിരഞ്ഞെടുപ്പ് അട്ടിമറിയും ജനാധിപത്യ ധ്വംസനവും നടന്നത് 1947 ൽ ഒന്നാമത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ആയിരുന്നു. അന്ന് കോണ്ഗ്രസ് പാർട്ടിയുടെ 14 സംസ്ഥാന യൂണിറ്റുകളിൽ 13 ഉം സർദാർ പട്ടേലിനും ഒരു യൂണിറ്റ് നിഷ്പക്ഷമായും വോട്ടു രേഖപ്പെടുത്തിയപ്പോൾ ജവാഹർലാൽ നെഹ്രുവിനു ഒറ്റ വോട്ടും ലഭിച്ചിരുന്നില്ല. അന്ന് നെഹ്റു ഗാന്ധിയുടെ മേൽ സമ്മർദ്ദം ചെലുത്തുകയും, ആ സമ്മർദ്ദത്തിന് അടിപ്പെട്ട് ഗാന്ധി സർദാർ പട്ടേലിനെക്കൊണ്ട് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കുകയും അങ്ങിനെ പിൻവാതിലിലൂടെ നെഹ്റു ഭാരതത്തിന്റെ പ്രധാനമന്ത്രി ആകുകയും ചെയ്തു.
    1947 ൽ, ഭാരതത്തിലെ ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തെ അവഹേളിച്ചുകൊണ്ടു ജനങ്ങൾ വേണ്ടെന്നു പറഞ്ഞ ഒരു വ്യക്തിയെ പ്രധാനമന്ത്രി ആക്കുകയായിരുന്നു, ഗാന്ധി ചെയ്തത്.
    ഗാന്ധി പിൽക്കാലത്തെങ്ങാനും ഈ സത്യം പറഞ്ഞെങ്കിലോ എന്നു ഭയപ്പെട്ട നെഹ്റു, തനിക്കു പ്രധാനമന്ത്രി പദം കിട്ടിയതോടെ ഗാന്ധിയെക്കൊണ്ടുള്ള ഉപയോഗം തീർന്നു എന്നു കരുതിക്കാണണം. ഏതാണ്ട് 5 മാസത്തോളം കഴിഞ്ഞപ്പോഴേക്കും ഗാന്ധി കൊല്ലപ്പെട്ടു. ഗാന്ധിയെ ഒരു രക്തസാക്ഷിയായി പ്രതിഷ്ഠിച്ചു, ആ അവസരത്തിൽ തന്റെ അപ്രമാദിത്തത്തിനു എതിരായിരുന്ന, ഏറ്റവും ശക്തമായ ബഹുജന സംഘടനയായ RSS നു മേൽ നിരോധനം ഏർപ്പെടുത്തി സ്വന്തം പദവി എന്നെന്നേക്കുമായി സുരക്ഷിതമാക്കുകയും ചെയ്തു.
    ഗാന്ധിയെക്കുറിച്ചു ഭാരതത്തിലെ ജനങ്ങൾ ഇന്നും അറിഞ്ഞിട്ടില്ലാത്ത ഏതു രഹസ്യം ഉപയോഗിച്ചാണ് നെഹ്റു ഗാന്ധിയെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി പദം അടിച്ചു മാറ്റിയത് എന്നു ഇന്നും അജ്ഞാതമാണ്.

    • @jkjkjk807
      @jkjkjk807 3 ปีที่แล้ว

      Apoo godse youth Congress ayrnulle nehrunte alu

  • @shajigeorge2659
    @shajigeorge2659 3 ปีที่แล้ว +1

    Gujaratkijai

  • @lijuabraham5322
    @lijuabraham5322 3 ปีที่แล้ว +1

    Adipoli

  • @madhavr2255
    @madhavr2255 3 ปีที่แล้ว +7

    Super❤️

  • @sajeevank9174
    @sajeevank9174 3 ปีที่แล้ว +1

    Renjith nte veed palakkad Anno?

  • @chandrikavs5497
    @chandrikavs5497 3 ปีที่แล้ว +1

    Njan abide visit cheythittunde Sudhamavinte photo ente kayil undu pinne sudhamavu travel cheytha vazhi krishnane kanan poyathu kandilla poyavazhiyude mathruka abide undayirunnu Mahathmajiyude veendum sandharsikkan eyullavalkku bhaghyam undayi pogan pattathavarkku VDO nannayi

  • @karunakarankp3736
    @karunakarankp3736 3 ปีที่แล้ว +2

    കുച്ചേലന്റെ കാൽ കഴുകുന്ന ചിത്രം, കണ്ണ് നനയും!!

  • @vishnuk1712
    @vishnuk1712 3 ปีที่แล้ว +1

    Best ❤️❤️❤️❤️❤️❤️

  • @syammohan7909
    @syammohan7909 3 ปีที่แล้ว +1

    Super

  • @Alimon554
    @Alimon554 3 ปีที่แล้ว +1

    സൂപ്പർ ?

  • @AnilKumar-vn1pe
    @AnilKumar-vn1pe 3 ปีที่แล้ว

    PART 4: South Africa’s ‘Coolie Barrister’:---
    In South Africa where Gandhi practised law for 21 years they called him the ‘coolie barrister’. He in turn called the indigenous blacks ‘kaffirs’. A laboriously researched book by South African professors Ashwin Desai and Goolam Vahed, titled “The South African Gandhi - Stretcher Bearer of Empire”, exposes some dark and grey shades of the future Mahatma’s personality. During his South African sojourn, Gandhi wrote:
    • We believe also that the white race in South Africa should be the predominating race (1903).
    • Should they (Indians) be assigned a permanent part in the Militia, there will remain no ground for the European complaint that Europeans alone have to bear the brunt of Colonial defence (1906).
    • We have never asked for political equality...I have never asked for the vote (1914).
    Gandhi’s non-Indian friends were invariably whites. What’s even more shocking is that this ‘great soul’ was indifferent to African suffering. In 1904 he wrote to the Medical Health Officer of Johannesburg, demanding the withdrawal of kaffirs from a predominantly Indian neighbourhood. During the 1906 Zulu Revolt in Natal he wrote in ‘Indian Opinion’, “It is not for me to say whether the revolt is justified or not. We are in Natal by virtue of British power. Our very existence depends upon it. It is therefore our duty to render help...” During the Boer War Gandhi served the Empire as a stretcher bearer. His political strategies included lobbying, whining, petitioning, negotiating, compromising and surrendering. He would conveniently sacrifice his core principle of non-violence whenever the Empire was at risk.
    Gandhi was his own publicity agent, and a brilliant one at that. He had his biography written in 1909 by Joseph J Doke and published in England. The book titled ‘M.K. Gandhi: An Indian Patriot in South Africa’ had an introduction written by Lord Ampthill, a man who opposed every move in the direction of Indian independence. Gandhi purchased all 600 copies and had them distributed in Britain, South Africa, Rangoon and Madras. Later in the 1920s Gandhi would publish his famed autobiography.
    The personal was even more peculiar than the political. In 1906, Gandhi announced his vow of celibacy. He was then 37 years old. Authors such as Kathryn Tidrick suggest that it was possibly in South Africa that he started the weird practice of sleeping with nubile nymphets to ‘test’ his self control. In May 1910 Hermann Kallenbach, a German Jew, purchased the 1100-acre Tolstoy Farm near Johannesburg for Gandhi’s use. The duo had met in 1903, shared a house from 1907-08 to 1910 and wrote letters to each other. The Indian Government purchased these letters for $1.3 million in 2012 and hid the contents. (Will someone please file an RTI?)

  • @svrecreations5977
    @svrecreations5977 3 ปีที่แล้ว

    Gandhijiyude makkal ippo evide

  • @binilsreeragam9659
    @binilsreeragam9659 3 ปีที่แล้ว +1

    ഗാഡി ജി മഹമനുഷ്യൻ

  • @sudarsank8314
    @sudarsank8314 3 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @nishithapadmarajan3482
    @nishithapadmarajan3482 3 ปีที่แล้ว +1

    Eswara Sannidhi Namukk Kanichu tannathil Aayiramayiram Nandhi .....

  • @numerous5865
    @numerous5865 2 ปีที่แล้ว +1

    😀😍😍😍😍

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว +1

    ithu covid nu munpulla journey ano . anyways nice exploration

    • @rejiththampimayuram
      @rejiththampimayuram  3 ปีที่แล้ว +1

      6 മാസങ്ങൾക്ക് മുമ്പ് ഉള്ളതാണ് പ്രിയ സോദരാ 🙏

  • @blackshuttercreations51
    @blackshuttercreations51 3 ปีที่แล้ว +4

    💛💛

  • @Kochubro
    @Kochubro 3 ปีที่แล้ว

    🙏🙏🙏

  • @vikramanpj4500
    @vikramanpj4500 3 ปีที่แล้ว +4

    മഹാത്മാ gandhij എന്നു പറയുന്നതാണ് ഉത്തമം!!!

  • @akshayaanil7631
    @akshayaanil7631 3 ปีที่แล้ว +2

    😊😊😊😊😊

  • @royalbeauty9234
    @royalbeauty9234 3 ปีที่แล้ว +5

    Superb 🥰🥰🥰

  • @habeebiyt7500
    @habeebiyt7500 3 ปีที่แล้ว

    *Weekly one vedio uplod cheyanam bro* 💖💖

  • @aswanipradeep2438
    @aswanipradeep2438 3 ปีที่แล้ว +2

    അംബേദ്‌കരുടെ വീഡിയോ ചെയ്തിട്ടുണ്ടോ ബ്രോ.....

  • @syammoorthy5568
    @syammoorthy5568 3 ปีที่แล้ว +5

    😎❤❤👍

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว +1

    Vedio’s ellam super 🥰🥰👍

  • @sivadasanklp868
    @sivadasanklp868 3 ปีที่แล้ว +3

    ❤❤❤🇮🇳👍

  • @anikuttank.a7582
    @anikuttank.a7582 3 ปีที่แล้ว +3

    💛💥

  • @jeyalaxmi293
    @jeyalaxmi293 3 ปีที่แล้ว +2

    👍👍

  • @shafathuzshorts9439
    @shafathuzshorts9439 3 ปีที่แล้ว

    Superrrrrrr

  • @AnilKumar-vn1pe
    @AnilKumar-vn1pe 3 ปีที่แล้ว +1

    ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടാനെന്ന ഭാവത്തിൽ ഒരു ബ്രിട്ടീഷ് പൗരൻ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചുക്കാൻ, ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലമായതോടെ ലാലാ ലജ്പത്റായ്, ലോകമാന്യ തിലക്, ഗോപാലകൃഷ്ണ ഗോഖലെ, മദന്മോഹൻ മാളവ്യ തുടങ്ങിയ യഥാർത്ഥ രാജ്യസ്നേഹികളുടെ കൈക്കലായി. അതോടെ ബ്രിടീഷുകാർക്കു ഭാരതത്തിലെ തങ്ങളുടെ തുടർന്നുള്ള ഭരണത്തെക്കുറിച്ചു ഭീതിയായി.
    തുടർന്ന്, ദക്ഷിണാഫ്രിക്കയിൽ തങ്ങളുടെ പാദസേവകനും ആജ്ഞാനുവർത്തിയും ആയിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാ സൂട്ട് - ബൂട്ട് ധാരിയായ വക്കീലിനെ ഒരു അർദ്ധ നഗ്നനായ സന്യാസിയുടെ വേഷം കെട്ടിച്ചു, കോൺഗ്രസ്സിന്റെ നേതാവായി തങ്ങൾക്കെതിരെ ഉള്ള സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകാൻ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്തു. ഭാരതീയർക്ക്, വിശേഷിച്ചു ഹിന്ദുക്കൾക്ക് അർദ്ധനഗ്നരായ ഫക്കീറുമാരെ വലിയ ആദരവും അവരുടെ അന്ധമായ വിശ്വാസവും ആണെന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. അവർ കണക്കുകൂട്ടിയതുപോലെ, ഇറക്കുമതി ചെയ്യപ്പെട്ട അന്ന് മുതൽ മരണം വരെ മോഹൻദാസ് കരംചന്ദ് ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ de -facto പ്രസിഡന്റ് ആയി തന്റെ വേഷം വളരെ ഭംഗിയായി, ആർക്കും സംശയം തോന്നാത്ത വിധത്തിൽ ആടിത്തിമിർത്തു. ബ്രിട്ടീഷ് അധിനിവേശ ശക്തികൾ ഭാരതീയരോട് ചെയ്ത ഏറ്റവും വലിയ രണ്ടാമത്തെ വഞ്ചനയായിരുന്നു ഗാന്ധി ഇറക്കുമതി.
    ഒന്നാമത്തെ വഞ്ചന, ഒരു ബ്രിടീഷുകാരന്റെ നേതൃത്വത്തിൽ, തങ്ങൾക്കു വിശ്വസ്തരായ മൂന്നു ഭാരതീയ വക്കീൽമാരുടെ സഹായത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ രൂപീകരണം ആയിരുന്നു

  • @lethikakumari2375
    @lethikakumari2375 3 ปีที่แล้ว +1

    Mun jenma sukrutham kanna narayana athi manoharam

  • @MPSasi-bz1ll
    @MPSasi-bz1ll 3 ปีที่แล้ว +3

    മഹാത്‌മാഗാന്ധിജി എന്നത് തെറ്റാണു ഒന്നുകിൽ മഹാത്‌മാഗാന്ധി അല്ലെങ്കിൽ ഗാന്ധിജി എന്നാണ് പറയേണ്ടത്

    • @vishnukpillai6446
      @vishnukpillai6446 3 ปีที่แล้ว +1

      അദ്ദേഹത്തിന്റെ വീടിന്റ കവാടത്തിൽ മഹാത്മാ ഗാന്ധിജി എന്നാണ് എഴുതിയത്

    • @dasdas4762
      @dasdas4762 3 ปีที่แล้ว +1

      അതിൽ എന്താണ് തെറ്റ് ?
      മഹാത്മാ എന്ന് അദ്ദേഹത്തിന് പിന്നീട് വന്നു ചേർന്ന വിശേഷണം അല്ലെ ? ഗാന്ധി എന്നത് sirname, പിന്നെ ji എന്നത് ബഹുമാനാർത്ഥം.
      മലയാളി ആയത് കൊണ്ട് തോന്നുന്നതാണ് അത്, ഹിന്ദിയിൽ ഇങ്ങനെ പറയുന്നതിൽ ഒരു തെറ്റും ഇല്ല.

    • @vishnueb3172
      @vishnueb3172 3 ปีที่แล้ว +1

      10:47 nokku bro

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 ปีที่แล้ว

      മലയാളി എന്ന വർഗ്ഗത്തിൻ്റെ തലച്ചോറിൻ്റെ സ്ഥാനത്ത് തീട്ടമാണോ?.
      ഇന്ത്യയിൽ ജീവിച്ചതിൽ വെച്ച് ഏറ്റവും വലിയ വഞ്ചകി ആണ് മോഹൻ ദാസ് ഗാന്ധി.... അവൻ്റെ പ്രവർത്തികൾ തുടക്കം മുതൽ അവസാനം വരെ സസൂക്ഷ്മം പരിശോധിക്കുന്ന ഏതൊരു മനുഷ്യനും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.അതിന് Ph D യുടെ ആവശ്യമില്ല, PG യും വേണ്ട, ഡിഗ്രിയും വേണ്ട, SSLC യും വേണ്ട. വായിക്കാൻ അറിയണം എന്നു മാത്രം
      ബ്രിട്ടീഷ് കാരുടെ ഏജൻറ് ആയിരുന്നു ഗാന്ധിയും നെഹ്റു എന്ന മുസൽമാനും ജിന്നയും. ഇവർ മൂവരും ത്രിമൂർത്തികളായി ഒരുമിച്ച് പ്രവർത്തിച്ചു ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാൻ ഉണ്ടാക്കാൻ.
      .
      നേതാജി യെ വഞ്ചിച്ച ഗാന്ധി
      ഭഗത് സിംഗിനെ വഞ്ചിച്ച ഗാന്ധി
      ചന്ദ്രശേഖർ ആസാദിനെ വഞ്ചിച്ച ഗാന്ധി
      സർദാർ പട്ടേലിനെ വഞ്ചിച്ച ഗാന്ധി
      ഇന്ത്യയെ ഒറ്റുകൊടുത്ത ഗാന്ധി

    • @vishnueb3172
      @vishnueb3172 3 ปีที่แล้ว

      @@AnilKumar-vn1pe pls

  • @kochitraveller8652
    @kochitraveller8652 3 ปีที่แล้ว +3

    🇮🇳♥️♥️♥️👌👍🔥

  • @sudhimavunkal1242
    @sudhimavunkal1242 3 ปีที่แล้ว +1

    👏👏👏

  • @aspirant........247
    @aspirant........247 3 ปีที่แล้ว +1

    ❤️❤️

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว +1

    🙏😍🌹

  • @SatheeshKumar-nw1wm
    @SatheeshKumar-nw1wm 3 ปีที่แล้ว +1

    👌

  • @marykuttybabu6502
    @marykuttybabu6502 3 ปีที่แล้ว +1

    👍

  • @radhakrishnans9418
    @radhakrishnans9418 3 ปีที่แล้ว +4

    Ithu anu Congress charitrathil ulla Mahatma Gandhijiyu veedu anu.

  • @radhadevijanaki5610
    @radhadevijanaki5610 3 ปีที่แล้ว

    Very precious knwledge

  • @unnikrishnanr9167
    @unnikrishnanr9167 3 ปีที่แล้ว +1

    🇮🇳🇮🇳❤️

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +1

    നിങ്ങൾക്ക് പുണ്യം കിട്ടും.. പതുക്കെ എല്ലാ പുണ്യസ്ഥലവും വീഡിയോ വഴികാണാം

  • @mohandaskaral2605
    @mohandaskaral2605 3 ปีที่แล้ว

    Kuchela birth place is mainpura in Up not in gujarat

  • @rajesharjun6236
    @rajesharjun6236 3 ปีที่แล้ว +1

    🙏🙏🙏🤝🤝👍

  • @jayaspillai8772
    @jayaspillai8772 3 ปีที่แล้ว +1

    Adipoli seens

  • @rafihbinrahman3266
    @rafihbinrahman3266 3 ปีที่แล้ว

    Mahatma gandhi enganeya marana pettathnn koodey paranjaal nannaayernnu

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 ปีที่แล้ว +1

    Good🎼💜🌹

  • @AnilKumar-vn1pe
    @AnilKumar-vn1pe 3 ปีที่แล้ว

    In the hagiography of modern India, Mahatma Gandhi is a near-divine superstar. The year of his 150th birthday is being celebrated with great pomp starting this week with a tribute to his ‘swachhata’ philosophy. But how clean was Bharat’s greatest moral force really?
    Gandhi’s driving obsession after satyagraha was sex. The man who became a father at 16, and went on to have four more children ranted vehemently against sex in marriage, advising his followers not to marry and if they did, to live separately from their wives. Like all mass leaders, Gandhi’s monumental arrogance was both a weapon and a flaw. In the contradictory terrain of his spiritual imagination, desire and denial nourished each other. He was so convinced about his own charisma that he expected riots to stop when he went on fast-and they did. However, his dark side tormented him to perverse excess.
    That he slept naked with his nieces and other women and got massages in the nude are well-documented. Gandhi’s quest for “purity” mesmerised his victims who felt they were part of something greater than themselves: his grand niece Manu, who he caressed in bed in the buff, died a sick, 40-year-old spinster. His personal physician Dr Sushila Nayar was made to sleep and bathe with him naked: reasons why his close aide P Parasuram left Sabarmati Ashram. On January 1, 1947, he berated Gandhi’s experiments with brahmacharya: “How many are the days when she (Dr Nayar) has not wept? She is a doctor and yet she is always a patient, always is ill.” Vallabhbhai Patel accused Gandhi of ‘adharma’, which the Mahatma dismissed, claiming it was his ‘moral duty’ to sleep naked with girls.
    Was Gandhi a dirty old man? In today’s age, his sexual experiments seem lecherously similar to Asaram Bapu’s (no pun intended) or Ram Rahim’s; men who claimed divine sanction to sexually exploit women who trusted them. Gandhi’s affair with the married Sarla Devi, when he was himself married to Kasturba, was nothing short of infidelity for such an extreme moralist: a ‘spiritual marriage’ he had to end on the insistence of C Rajagopalachari.
    Sex is a historical force that has toppled many reputations. Two foreign Gandhians, Martin Luther King and Nelson Mandela, were no paragons of virtue: recently declassified FBI documents revealed King hired prostitutes and was a sexual deviant. Mandela married thrice, and many women later claimed he had fathered their love children.
    When revolutions overturn the established order, their leaders are invested with superhuman virtue, which discounts the frailty of human character. Newborn India and the Congress party needed a patron saint in 1947. Mahatma Gandhi was it. But let it not be forgotten that the pedestal was built with sacrifice, all of which was not his.
    Ravi Shankar
    ravi@newindianexpress.com

  • @nath-1989
    @nath-1989 3 ปีที่แล้ว +1

    അവിടെ ഒരാളും ഹെൽമെറ്റ് വെച്ച് കണ്ടില്ല

  • @dasdas4762
    @dasdas4762 3 ปีที่แล้ว

    ഗാന്ധിജി മാറ്റി എഴുതിയ ഈ ഭജനയുടെ original കേട്ടു നോക്കു.. എത്ര മനോഹരം...
    th-cam.com/video/0grQSAFcP6E/w-d-xo.html
    രഘുപതി രാഘവ രാജാറാം..
    പതീത പാവന
    സീതാ റാം...
    സീതാ റാം.. സീതാ റാം ..
    ഭജ് പ്യാരി മൻ
    സീതാ റാം.
    സുന്ദര വിഗ്രഹ മേഘ ശ്യാം
    ഗംഗാ തുളസി സാളിഗ്രാം
    ഭദ്രഗിരീശ്വർ സീതാറാം
    ഭഗത് - ജനപ്രിയ സീതാറാം
    ജാനകി രമണാ സീതാറാം
    ജയജയ രാഘവ സീതാറാം
    ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെ ആണ്.. അത് ഏത് ഗാന്ധിജി മാറ്റി എഴുതിയാലും.

  • @prasannakumari2505
    @prasannakumari2505 3 ปีที่แล้ว +1

    Ipol ivide arenkilum thamasamundo

  • @vlsanu
    @vlsanu 3 ปีที่แล้ว +5

    ഒത്തിരി ഗ്യാപ് ആയി...