#nh66

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 33

  • @bibiljohn
    @bibiljohn 28 วันที่ผ่านมา +4

    നിങ്ങൾ ഈ വീഡിയോ ചെയ്തത് വളരെ നല്ല കാര്യമാണ് ഇത്‌ അധികാരികളിൽ എത്തട്ടെ!

  • @KLindia9093
    @KLindia9093 29 วันที่ผ่านมา +32

    സ്വാമിമാരായാലും ഹാജിമാരായാലും പരിസര വൃത്തി മനസ്സിൽനിന്ന് വരേണ്ട ഉത്തരവാദിത്തമാണ്

    • @pranavjs
      @pranavjs 29 วันที่ผ่านมา

      Nirbantham illa
      Varuthan pattum.
      But ath varuthanam😅

  • @subramc5469
    @subramc5469 29 วันที่ผ่านมา +13

    അവരെ കുറ്റം പറയുക തന്നെ വേണം. ഇത്രയും വൃത്തികെട്ട ഏർപ്പാട് - അതും ദൈവ വിശ്വാസികൾ. ഇവർ കൊണ്ടിടുന്ന Waste ക്ലീൻ ചെയ്യൽ മറ്റുള്ളവരുടെ ഉത്തരവാദിത്തമല്ല.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  29 วันที่ผ่านมา +4

      പക്ഷേ ശബരിമല സീസൺ ആകുമ്പോഴേക്കും ഇവർക്കുള്ള സൗകര്യങ്ങൾ അവിടെ ഏർപ്പെടുത്തിയാൽ ഇങ്ങനെ ഒരു അവസ്ഥ നമ്മൾക്ക് കാണേണ്ടി വരില്ല.🤝

  • @baburajankp6778
    @baburajankp6778 28 วันที่ผ่านมา +2

    നിഷാദ്ന് നന്ദി.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  28 วันที่ผ่านมา

      സാർ......ഇത് നമ്മൾ ഇപ്പോൾ പറഞ്ഞില്ല എന്നുണ്ടെങ്കിൽ പിന്നീട് ഇത് വലിയൊരു പ്രശ്നമായി മാറും.
      ഓരോ ദിവസം ചെല്ലുന്തോറും വേസ്റ്റുകൾ കുന്നുകൂടുക മാത്രമാണ് ചെയ്യുന്നത്.
      ബദൽ സംവിധാനം കുറ്റിപ്പുറം നഗരസഭ കാണേണ്ടതാണ്👍

  • @PramodckPramod-rj3ll
    @PramodckPramod-rj3ll 29 วันที่ผ่านมา +5

    നിങ്ങുളുടെ വീഡിയോ കണ്ട് അതിക്രതർ കണ്ണ് തുറക്കട്ടെ

  • @jayadev33
    @jayadev33 28 วันที่ผ่านมา +1

    അയ്യപ്പ ഭക്തരായാലും ആഘോഷയാത്രക്കാരായാലും പരിസരംശുചിയായി കൊണ്ടുനടക്കുന്നതിൽ പിഴവ് ഉണ്ടായാൽ അവർക്കെതിരെ പൊതു വിടം മലിനമാക്കുന്നതിനുള്ള ശിക്ഷയും പിഴയും ഉറപ്പാക്കണം അതല്ലെങ്കിൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുവാൻ കർശനമായ പോലീസ് കാവൽ ഏർപ്പെടുത്തുകയും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും വേണം.....🙏

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  28 วันที่ผ่านมา

      100% ശരിയാണ്.
      ഇതിനുവേണ്ടി കുറ്റിപ്പുറം നഗരസഭ അധികൃതരും പോലീസുകാരും മുന്നിട്ടിറങ്ങണം.
      ഇല്ലെങ്കിൽ ഇത് ഇനിയും കൂടുതൽ ആവുകയുള്ളൂ🤝🤝

  • @sharonjk1343
    @sharonjk1343 29 วันที่ผ่านมา +2

    Waste management important aanu 😢

  • @youtuber644
    @youtuber644 29 วันที่ผ่านมา +3

    അയ്യപ്പ ഭക്തൻമാർക്ക് പോന്നാനിയിൽ സൗകര്യം ഏർപ്പടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  29 วันที่ผ่านมา +2

      പൊന്നാനിയിൽ എവിടെയാണ്.
      അങ്ങനെ ഒരു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് മിനി പമ്പയിൽ അറിയിപ്പ് വേണം.
      ഉറൂബ് നഗറിൽ അയ്യപ്പ ഭക്തന്മാർക്കുള്ള വിശ്രമ കേന്ദ്രം ഉണ്ട്. അത് കോൺഗ്രസ് കമ്മിറ്റി വകയാണ്.
      അത് ഞാൻ കണ്ടു..

  • @pranavjs
    @pranavjs 29 วันที่ผ่านมา +1

    Tap thoranitt vellam varathenu tap ne yo well ne yo kuttam paranjit karyamillalo,edayk irikuna motor vicharikanam😕

  • @krishnadasanp2335
    @krishnadasanp2335 28 วันที่ผ่านมา +1

    വീഡിയോ നന്നായി, സൗകാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ട അധികൃതർ അതു ചെയ്യുന്നില്ല അപ്പോൾ ഇങ്ങിനെ ഉണ്ടാവും ഭക്തിയു മായി അതു കൂടി കുഴകേണ്ടതില്ല. അതിൽ എല്ലാം മതങ്ങളും കണക്കാ 🙏🏿

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  28 วันที่ผ่านมา +1

      താങ്കൾ വീഡിയോ മുഴുവനായിട്ട് കേൾക്കുക.
      എല്ലാവർഷവും വരുന്ന അയ്യപ്പൻ ഭക്തന്മാർക്ക് അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനാണ് പറയുന്നത്.
      മിനി പമ്പയിൽ കഴിഞ്ഞകൊല്ലം കിട്ടിയ സൗകര്യം ഇപ്രാവശ്യം ഉണ്ടാവും എന്ന് കരുതിയാണ് ഇവർ വരുന്നത്.
      ഇവിടെ വരുമ്പോഴാണ് ഇതിൻറെ മാറ്റങ്ങൾ അവര് മനസ്സിലാക്കുന്നത്.
      അപ്പോൾ അധികൃതർ അതിനു വേണ്ടിയുള്ള കാര്യങ്ങൾ മുൻകൂട്ടി ചെയ്യണമായിരുന്നു.🤝

  • @AkashSasankan
    @AkashSasankan 29 วันที่ผ่านมา +3

    തലയ്ക്കു പിടിച്ച ഭക്തി ഉള്ളവർ ആവും 😡😡😡...
    ഭക്തി മനസ്സിൽ നിന്ന് ഉണ്ടാവേണ്ടത് ആണ്.. 😞എന്നാലെ.... നാടിനെ കുറിച്ച് ഓർക്കുള്ളു 😞😞😞..... എന്തു ഉപയോഗം.... ഭാഗവാനെ കാണാൻ പോയിട്ട് 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️...... Good broo👍🏽... വീഡിയോ യിലൂടെ കാണിച്ചതിന്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  29 วันที่ผ่านมา +1

      ഇതിന് അയ്യപ്പഭക്തന്മാരെ പറഞ്ഞിട്ട് കാര്യമില്ല.
      കഴിഞ്ഞകൊല്ലം ഈ ഭാഗത്ത് ഇവർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനു വേണ്ടി ഒരു പന്തൽ ഉണ്ടായിരുന്നു.
      അന്ന് ഉള്ള സൗകര്യം ഓർത്തിട്ടാണ് ഈ ഭാഗത്ത് ഭക്തന്മാർ വന്നത്.
      ഇവിടെ വന്നപ്പോഴാണ് ഇവിടുത്തെ മാറ്റം മനസ്സിലാവുന്നത്.
      പക്ഷേ ശബരിമല സീസൺ ആകുമ്പോഴേക്കും കഴിഞ്ഞ കൊല്ലത്തെ മാതിരി സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇതുപോലെയുള്ള ഒരു പ്രശ്നം നമുക്ക് കാണാനിട വരില്ലായിരുന്നു🤝

  • @ktrdas
    @ktrdas 29 วันที่ผ่านมา +2

    ഇതിനെയൊക്കെ എന്താണ് പറയുക. സാമൂഹ്യവിരുദ്ധർ എന്നല്ലാതെ. സംവിധാനം വേണം അതുപോലെതന്നെ സ്വയം ശുചിത്വവും വേണം. അയ്യപ്പഭക്തർ അല്ലെ. ഇതിനെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യം ഇല്ല

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  29 วันที่ผ่านมา

      കഴിഞ്ഞകൊല്ലം ഇതിനൊക്കെ ഇവിടെ ഒരു സൗകര്യം ഉണ്ടായിരുന്നു.
      അത് ഓർത്തിട്ടാണ് അന്യസംസ്ഥാനത്ത് നിന്നുള്ള ആളുകൾ ഇവിടെ വരുന്നത്.
      ഇവിടെ വരുമ്പോഴാണ് ഇവിടുത്തെ മാറ്റങ്ങൾ മനസ്സിലാകുന്നതും '
      അപ്പോൾ നേരത്തെ ഇവർക്ക് വേണ്ടിയുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കിൽ ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ ഇനി ഉണ്ടാവുകയില്ല.
      ശബരിമല സീസൺ കഴിഞ്ഞാൽ
      ഇതൊക്കെ വൃത്തിയാക്കണ്ടേ.....
      അത് മാത്രം ഓർത്താൽ മതി🤝

  • @shyams9957
    @shyams9957 29 วันที่ผ่านมา

    ഇത് പോലെ തന്നെയാണ് റംസാൻ സമയത്തും പലയിടത്തും ..... നോയമ്പ് കാരണം തുപ്പി തുപ്പി റോഡ് ആകെ വൃത്തികേടാക്കും .... മറ്റുള്ളവർക്ക് ചവിട്ടി നടക്കാൻ പോലും അറപ്പാകും റോഡിലൂടെ ..... മനുഷ്യർ ചിന്തിച്ചു സ്വയം മാറണം ..... !!!!!

    • @youtuber644
      @youtuber644 29 วันที่ผ่านมา

      @@shyams9957 കഷ്ടം. നിങ്ങൾ ഇത്രയും കുഷ്ടം നിറഞ്ഞ മനസ്സുമായി സമുഹത്തിൽ എങ്ങിനയാണ് ജീവിക്കുന്നത്

    • @chayakkadakaranm2925
      @chayakkadakaranm2925 29 วันที่ผ่านมา

      മനസ്സില് കുഷ്ഠം ബാധിച്ചാല്‍ ചികിത്സ ഇല്ല.

  • @sahaltvr
    @sahaltvr 29 วันที่ผ่านมา +1

    *Please Bro... Don't do... ഇത😢 യൂട്യൂബിൽ ഇടേണ്ട വീഡിയോ അല്ല, ആദ്യം അധികാരികളെ ബോധ്യപ്പെടുത്തുക, പരിഹാരം ആയില്ലെങ്കിൽ പബ്ലിക് വീഡിയോ ഇടുക, അതാണ് ബെറ്റർ.*

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  29 วันที่ผ่านมา +1

      Bro... ഇതിന് പരിഹാരം ഒരൊറ്റ കാര്യം മാത്രമേ ഉള്ളൂ.
      കഴിഞ്ഞ പ്രാവശ്യം പോലെ അവിടെ ഇവർക്ക് ഒരു പന്തൽ തയ്യാറാക്കുക അതുപോലെതന്നെ ഇവർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകും.
      ഇനി തിരക്ക് കൂടാൻ പോകുന്നുള്ളൂ.
      കഴിഞ്ഞപ്രാവശ്യം മിനി പമ്പയിൽ ഉണ്ടായിരുന്ന സൗകര്യം ആലോചിച്ചിട്ടാണ് ഇപ്രാവശ്യം ആളുകൾ വരുന്നത്.
      ഇവിടെ വരുമ്പോഴാണ് ഇവിടുത്തെ മാറ്റങ്ങൾ മനസ്സിലാകുന്നത്.
      എല്ലാ കൊല്ലവും ശബരിമല സീസൺ ഉണ്ടല്ലോ.
      മിനി പമ്പയിലെ അയ്യപ്പഭക്തന്മാർ വരും എന്നറിയാം.
      അപ്പോൾ അവർക്ക് വേണ്ടിയുള്ള സൗകര്യം മുൻകൂട്ടി തയ്യാറാക്കിയാൽ ഇതുപോലെ ഒരു പ്രശ്നം ഉണ്ടാവുകയില്ല👍
      അതും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലെ ഒരു പാലമാണത്....
      ഇതുവരെ അതിൻറെ മുകൾഭാഗത്ത് കൂടെ വാഹനങ്ങൾ കടത്തി വിട്ടിട്ടില്ല ''....
      പക്ഷേ ഇപ്പോൾ വാഹനം കയറിത്തുടങ്ങി...

  • @shyams9957
    @shyams9957 29 วันที่ผ่านมา

    ഇത് പോലെ തന്നെയാണ് റംസാൻ സമയത്തും പലയിടത്തും ..... നോയമ്പ് കാരണം തുപ്പി തുപ്പി റോഡ് ആകെ വൃത്തികേടാക്കും .... മറ്റുള്ളവർക്ക് ചവിട്ടി നടക്കാൻ പോലും അറപ്പാകും റോഡിലൂടെ ..... മനുഷ്യർ ചിന്തിച്ചു സ്വയം മാറണം ..... !!!!!

    • @chayakkadakaranm2925
      @chayakkadakaranm2925 29 วันที่ผ่านมา +1

      മനസ്സില് കുഷ്ഠം ബാധിച്ചാല്‍ ചികിത്സ ഇല്ല.

    • @musthafata2868
      @musthafata2868 29 วันที่ผ่านมา

      ​@@chayakkadakaranm2925ഭാരതപ്പുഴ നിറയെ അപ്പിയും

    • @tng0077
      @tng0077 29 วันที่ผ่านมา

      സങ്കികുഷ്ഠ രോഗത്തിന് ചികിത്സയില്ല.