നിങ്ങളുടെ നിർമാണത്തിലിരിക്കുന്ന NH 66 ന്റെ ആകാശ ദൃശ്യം വളരെ മനോഹരമാണ്, എനിക്ക് തോന്നുന്നത് കേരളത്തിൽ ഇന്നുവരെ ഒരാളും ഇത്തരമൊരുദൃശ്യാവിഷ്ക്കരണം നടത്തിയിട്ടില്ല......ഈ റോഡിന്റെ പണി തീരുന്നത് വരെ ഇങ്ങനെ തുടർന്ന് പോകട്ടെ.....നിങ്ങൾക്ക് എല്ലാ വിധ നന്മകളും ആശംസകളും നേരുന്നു ....
@@Orthodrsbr pappu monde mummy india barikkumobol തൊഴിലാളികൾ illayirunno ? digest the fact.. only bcos of modi and central govt. this development happening ..if it was soniya gandhi controlled congress govt. ..you will not get these kind of highway work for another 100 years..
ഫോർ അദാനി പോർട്ട് വിഴിഞ്ഞം ടു മംഗലാപുരം ട്രാൻസപ്പോർട്ട് എളുപ്പമാക്കാൻ വേണ്ടി ഉണ്ടാക്കിയ റോഡ്.. സാധാരണ നാട്ടുകാർക്ക് ഉള്ള സർവീസ് റോഡ് ഒരു ബസ് നിർത്തിയാൽ ഫുൾ ബ്ലോക്ക്
കുറ്റിപ്പുറം - തൃശ്ശൂർ - മണ്ണുത്തി. നാലോ... ആറോ വരി പാഥ അനിവാര്യം 💯 ഇതിൽ ചാവക്കാട് - ഗുരുവായൂർ - ചൂണ്ടൽ നാലുവരി കണക്ടിവിറ്റി കൂടി വന്നാൽ കൂടുതൽ സൗകര്യം 💯 ഹകീം... അധികാരികളുടെ ശ്രെദ്ധയിൽ പെടുത്തുമല്ലോ ല്ലേ
കുറ്റിപ്പുറം ഭാഗത്തു നിന്നും മണ്ണുത്തി, തൃശൂർ നാലു വരി പാത യിലേക്ക് ഒരു നാലു വരി കണക്ഷൻ ഉണ്ടെങ്കിൽ നന്നായിരുന്നു. തൃശൂർ townle ട്രാഫിക് ഒഴിവാക്കാൻ പറ്റും.
നല്ലൊരു option ആണ്... ഇപ്പോഴത്തെ ദേശീയ പാത ഒക്കെ വരുന്നതിന് എത്രയോ മുന്നേ വരേണ്ട പതയാണ് ഇത്... Especially Cochin Air port ലേക്ക് അധികം ആളുകൾ use ചെയ്യുന്ന പാത കൂടിയാണിത്
ഇതിന്റെ നൂറു ശതമാനം സാമ്പത്തിക ലാഭവും കേന്ദ്ര സർക്കാരിന് തന്നെ. പറയുമ്പം മുഴുവനും പറയണം. രണ്ടാമത്തെ കാര്യം - കേരളത്തിൽ നിന്ന് കേന്ദ്രസർക്കാർ 1 രൂപ പിരിച്ച് കൊണ്ട് പോകുമ്പോൽ നമുക്ക് തിരിച്ച് ലഭിക്കുന്നത് അതിന്റെ പകുതിയിൽ താഴെ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ ഈ പണി ഒക്കെ നടക്കുന്നത് കേരളത്തിന്റെ നികുതി പണം കൊണ്ട് തന്നെ ആണ്. അല്ലാണ്ട് കേന്ദ്ര സർക്കാരിന്റെ ചാരിറ്റി ഒന്നും അല്ല. പിന്നെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണ് NH പണിയാൻ വേണ്ടി സ്ഥലം ഏറ്റടുത്തു കൊടുക്കുന്ന പരിപാടി, അതും അവന്മാർ കേരളത്തിന്റെമേൽ അടിച്ചേൽപ്പിച്ചു.
യാത്രക്കാരുടെ, ഉത്തരവാദിത്തതോടെയുള്ള ഉപയോഗത്തിൻ്റെ കാര്യം എടുത്ത് പറഞ്ഞത് വളരെ നന്നായി. എത്ര പറഞ്ഞാലും പോര. നമ്മുടെ civic sense, ലോകത്തിലെതന്നെ ഏറ്റവും താഴെ levelil ആണോ എന്ന് സംശയമുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് .. നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്. പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ. പടിഞ്ഞാറേക്കര മുതൽ - താനൂര് വരെ - പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം. സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
Expansion joint ചില കമ്പനികൾ വർക്ക് ചെയ്യുന്ന പാലങ്ങളിൽ മാത്രം ആണ് പുതിയ ആ sound (കെടക് കെടക്) ഒഴിവാക്കിയിട്ടുള്ള ജോയിന്റുകൾ ഉള്ളത് ബാക്കി ഒക്കെ പഴയത് പോലെത്തന്നെ പാലം കടക്കുമ്പോൾ ആ സൗണ്ട് ഉണ്ടാവുന്ന അതേ രീതിയിൽ തന്നെ ആണ്. Eg: Wagad and നിങ്ങൾ ഈ കാണിച്ച പലവും ആ സൗണ്ട് ഉണ്ടാവുന്ന technology ആണലോ use ചെയ്യുന്നത്. But കോഴിക്കോട് തൊണ്ടയാട് flyover കടക്കുമ്പോൾ ആ sound illa. Puthiya technology ആണ് അവിടെ use ചെയ്തത്
Expansion Joints are to accommodate expansion and reduction of the structure due to temperature variations, not to accommodate truck vibrations. I watched most of your videos, good job keep it up.
എക്സ്പാൻഷൻ ജോയിന്റിന്റെ ഉപയോഗം അതുമാത്രമല്ല... ചൂടുകാലത്ത് കമ്പി വികസിക്കുമ്പോൾ പാലത്തിന് ചെറിയ വലിപ്പ വ്യത്യാസമുണ്ടാകും അത് അഡ്ജസ്റ്റ് ചെയ്യാനാണ് ഈ എക്സ്പാൻഷൻ ജോയിന്റ് ഇടയിലുള്ള സ്ഥലം... അതില്ലെങ്കിൽ പാലത്തിന് പൊട്ട് വരും
Ee expansion process krityamayi nadakkan ulla krityamaya gap idathirunna design fault ayirunnille palarivattombpalathin sambavichath. Athukaran chood samayth span enlarge ayappol palam bend ayi pottal vannu explain cheyyunna oru video undayirunnu
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് .. നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്. പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ. പടിഞ്ഞാറേക്കര മുതൽ - താനൂര് വരെ - പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം. സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് .. നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്. പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ. പടിഞ്ഞാറേക്കര മുതൽ - താനൂര് വരെ - പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം. സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
ഇതിൽ കേന്ദ്രത്തിനു എന്താണ് ചെലവ്, toll cash ആർക്കാണ് പോകുന്നത് ഇതിന്റെ finance ആരാണ് ചിലവാക്കുന്നത്, കേരത്തിന്റെ മുടക്കിയത് എത്ര, അത് toll ലൂടെ കേരത്തിന് തിരിച്ചു കിട്ടുമോ തുടങ്ങിയ സത്യസന്ധമായ കാര്യങ്ങൾ വച്ച് ഒരു video ചെയ്യുമോ
കേരളവും കേന്ദ്രവും നമ്മുടേത് ആണ് . പിന്നെ ടോൾ പിരിച്ചില്ലേലും ഈ റോഡെല്ലാം പണിയുന്നത് നമ്മുടെ തന്നെ നികുതി പണം ഉപയോഗിച്ചാണ്. ഈ Road വന്നാൽ Transportation ഈസി ആകും അതിലൂടെ സംസ്ഥാനത്തിന് ഗുണമാകും
Bro, ഇനി തൃശൂർ പോകാൻ കുന്നംകുളം വഴി പോകല്ലേ. അക്കിക്കാവ് എത്തുമ്പോൾ..എരുമപ്പെട്ടി വഴി .. വേലൂർ നിന്നും ഇടത്തോട്ട് പോയി..മെഡിക്കൽ college അത്താണി വഴി പോയാൽ മതി. സമയവും നല്ല റോഡും. കേച്ചേരി മുതലുള്ള ബ്ലോക്കിലും പെടില്ല.
@@midhunkrishnan9792 ഞാൻ ആഴ്ചയിൽ രണ്ടു തവണ പോകുന്ന വഴിയാണ്. എൻ്റെ അറിവിൽ ഉള്ള നല്ല വഴി പറഞ്ഞു അത്രേ ഉള്ളൂ. താത്പര്യമുള്ളവർ പോയ മതി. അല്ലാത്തവർ കുണ്ടും ബ്ലോക്കിലും പെട്ടു 45 മിനിട്ട് കൊണ്ട് പൊയ്ക്കോളൂ..
Sherikum? Aduthu poyapo kandilalo. Full kuzhi and road block ayathu kondu kanannjathu ano ennu ariyilaa. Enthayalum aa road sheri akiyal nallarthu annu @@gopinathknair4861
ചാണ്ടി സാറിന്റെ കാലത്ത് 2015ൽ ഓഫീസ് പൂട്ടി nha തിരികെ പോയി. 1ആം പിണറായി സർക്കാർ 5000 കോടി അങ്ങോട്ട് കൊടുത്തു തിരികെ കൊണ്ടുവന്നു പണി ഇപ്പൊ ഇവിടെ വരെ ആയി
Hi bro
വീഡിയോ കണ്ടിട്ട് ഒരു സംശയം ഇപ്പോളും ബാക്കി ആണ്.
പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകാൻ എവിടെ ആണ് എക്സിറ്റ് എന്ന് പറയാമോ?
😊 good..
പൊന്നാനിയിൽ നിന്ന് വരുന്നവർ സർവീസ് റോഡിൽ ഇറങ്ങി ഇതിൽ കാണിച്ച പാലത്തിലൂടെ SH69ൽ ഇറങ്ങി അവിടെ നിന്ന് U-turn എടുത്ത് പഴയ പാലത്തിലൂടെ പോയാൽ മതി
Ponnnayile ninn varumbol kuttippuram palam kazhichal service road ilot exit point kanum
@@hakzvibe1916palattinte avde service road merg avoole main roadumayi?
Apo kottakkal pokunth seen indo
ജയ് ശ്രീരാം ജയ് ഹനുമാൻ ജയ് മോഡി ജി 🇮🇳🇮🇳🇮🇳 ഭരതം ആർമിക്ക് ❤
നിങ്ങളുടെ നിർമാണത്തിലിരിക്കുന്ന NH 66 ന്റെ ആകാശ ദൃശ്യം വളരെ മനോഹരമാണ്, എനിക്ക് തോന്നുന്നത് കേരളത്തിൽ ഇന്നുവരെ ഒരാളും ഇത്തരമൊരുദൃശ്യാവിഷ്ക്കരണം നടത്തിയിട്ടില്ല......ഈ റോഡിന്റെ പണി തീരുന്നത് വരെ ഇങ്ങനെ തുടർന്ന് പോകട്ടെ.....നിങ്ങൾക്ക് എല്ലാ വിധ നന്മകളും ആശംസകളും നേരുന്നു ....
Thanks!
ഇത് എന്താ സംഭവം
Thank you ❤
@@hashimpallathഒരു നല്ല വീഡിയോ നമുക്കായി തയ്യാറാക്കിയതിനുള്ള പ്രോത്സാഹനം
@@hashimpallathmoney
Ennalum 500 രൂപയോ 😨. കൊള്ളാം സർ 🔥😌@@ananthaharijith1965
കുതിരാൻ കഴിഞ്ഞ് റിട്ടേൺ വരുമ്പോൾ കേച്ചേരി - അക്കിക്കാവു റോഡ് work updation കൂടി..!!
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 👏🏾👏🏾👏🏾👍🏾👍🏾🙏🏾🙏🏾🙏🏾
❤❤❤❤
You are a good advisor for developing India
Central Government 🇮🇳👌
NHAI 🇮🇳👌
Modi 🇮🇳👌
Gadkari 🇮🇳👌
തൊഴിലാളികൾ ❤️
മോഡി ❌
@@Orthodrsbr pappu monde mummy india barikkumobol തൊഴിലാളികൾ illayirunno ?
digest the fact.. only bcos of modi and central govt. this development happening ..if it was soniya gandhi controlled congress govt. ..you will not get these kind of highway work for another 100 years..
ഫോർ അദാനി പോർട്ട് വിഴിഞ്ഞം ടു മംഗലാപുരം ട്രാൻസപ്പോർട്ട് എളുപ്പമാക്കാൻ വേണ്ടി ഉണ്ടാക്കിയ റോഡ്.. സാധാരണ നാട്ടുകാർക്ക് ഉള്ള സർവീസ് റോഡ് ഒരു ബസ് നിർത്തിയാൽ ഫുൾ ബ്ലോക്ക്
@@muhammedfazil7 ellavarkum modi central govt. nirmicha nh highwayli vandi odikkam.. kundiyil gold smuggle cheydu rajya droham cheyyunna kutarkum pogam...adani port indiade developmentni sahayikkum pinne indina military base indakanum sahayikkum..hmm.. ... hmm..chela rajyadrohigalk india develop aavunnad sahikkan pattunilla..
Poi ullikkikku thuru .mala vanam.@@muhammedfazil7
മലപ്പുറം ജില്ല! ❤️🩹
Thankyou this vedio...❤
എന്റെ നാട് 😘
തൃശൂർ - കുന്നംകുളം റോഡ് 😢😢😢
ഇതിലും വലിയ യാത്ര സ്വപ്നങ്ങളിൽ മാത്രം 😁😁
അയ്യോ ആ വഴി KSRTC പോകണം അതും back സീറ്റിൽ ഇരുന്നിട്ട് പൊളിയാ
😹😹
Ath state highway anu
കുറ്റിപ്പുറം - തൃശ്ശൂർ - മണ്ണുത്തി.
നാലോ... ആറോ വരി പാഥ അനിവാര്യം 💯
ഇതിൽ ചാവക്കാട് - ഗുരുവായൂർ - ചൂണ്ടൽ നാലുവരി കണക്ടിവിറ്റി കൂടി വന്നാൽ കൂടുതൽ സൗകര്യം 💯
ഹകീം... അധികാരികളുടെ ശ്രെദ്ധയിൽ പെടുത്തുമല്ലോ ല്ലേ
കേരളത്തിൽ വികസിപ്പിക്കുന്ന റയിൽവേ സ്റ്റേഷനുകളുടെ വീഡിയോ കൂടി ചെയ്യൂ...
modi means development ...
ട്രെയിൻ വേണ്ടേ ബായ് സ്റ്റേഷൻ ഉണ്ടായിട്ട് എന്തു കാര്യം
@@abdulrahiman5035 നിലവിൽ കേരളത്തിലെ റെയിൽവേ ലൈനിൽ താങ്ങാവുന്നതിനു അപ്പുറം ട്രെയിൻ ഉണ്ട്. ഇനി വേണ്ടത് പുതിയ പാതകൾ ആണ്.
കുറ്റിപ്പുറം ഭാഗത്തു നിന്നും മണ്ണുത്തി, തൃശൂർ നാലു വരി പാത യിലേക്ക് ഒരു നാലു വരി കണക്ഷൻ ഉണ്ടെങ്കിൽ നന്നായിരുന്നു.
തൃശൂർ townle ട്രാഫിക് ഒഴിവാക്കാൻ പറ്റും.
Sathyam...
Mannuthi baaghath vann merge aavanam road....
Thrissur town bypass cheythitt ❤
❤️
Trichur connectivity from kunnamkulam/Guruvayoor is poor. Thanks to CPI ministers from Trichur.
Yes ഞാൻ ഈ കാര്യം Hakheem നോട് ഇതിന് മുമ്പ് പറഞ്ഞിരുന്നു... ഉത്തരവാദിത്തപ്പെട്ടവരോട് പറയാൻ
നല്ലൊരു option ആണ്... ഇപ്പോഴത്തെ ദേശീയ പാത ഒക്കെ വരുന്നതിന് എത്രയോ മുന്നേ വരേണ്ട പതയാണ് ഇത്... Especially Cochin Air port ലേക്ക് അധികം ആളുകൾ use ചെയ്യുന്ന പാത കൂടിയാണിത്
Yes upayogikunna nammal neat and clean aki vekanum sradhikanam.nammude swandam muthal pole 👍👍
അപ്രോച് റോഡ് 👍)🌹
കേന്ദ്ര ഗവൺമെൻറ് 🔥🔥
ഇതിന്റെ നൂറു ശതമാനം സാമ്പത്തിക ലാഭവും കേന്ദ്ര സർക്കാരിന് തന്നെ. പറയുമ്പം മുഴുവനും പറയണം. രണ്ടാമത്തെ കാര്യം - കേരളത്തിൽ നിന്ന് കേന്ദ്രസർക്കാർ 1 രൂപ പിരിച്ച് കൊണ്ട് പോകുമ്പോൽ നമുക്ക് തിരിച്ച് ലഭിക്കുന്നത് അതിന്റെ പകുതിയിൽ താഴെ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ ഈ പണി ഒക്കെ നടക്കുന്നത് കേരളത്തിന്റെ നികുതി പണം കൊണ്ട് തന്നെ ആണ്. അല്ലാണ്ട് കേന്ദ്ര സർക്കാരിന്റെ ചാരിറ്റി ഒന്നും അല്ല. പിന്നെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണ് NH പണിയാൻ വേണ്ടി സ്ഥലം ഏറ്റടുത്തു കൊടുക്കുന്ന പരിപാടി, അതും അവന്മാർ കേരളത്തിന്റെമേൽ അടിച്ചേൽപ്പിച്ചു.
മോടിയുടെ തറവാട്ടിൽ നിന്നല്ല
ഞങ്ങളുടെ ടാക്സ്
പിന്നെ സ്ഥലം ഏറ്റെടുക്കാൻ കേരള ഗവൺമെന്റ് 5000 കോടി കൊടുത്തത്
@@ashikmuhammed7945 congras barikkunna kalathu pappuvinte veettil ninnulla panam kondano road panithath.
@@ashikmuhammed7945 onnum koduthittilla.gadkari ath parliamentil paranjittund.
Eda manda keralathinte 90 percent population depend cheyyunna ettavum kooduthal economic zones surround cheyynna ettavum valuable assets ulla road aanu NH 66..Angane ulla road develop cheyyan state koodi sthalam ettedukanam.Kendrathin alla road avasyam..Keralathin aanu..TN polum sthalam vila kurav aanu..Ivide angane alla..@@extremiztic
Keralam NO.1
Avatharanam super👍👍
യാത്രക്കാരുടെ, ഉത്തരവാദിത്തതോടെയുള്ള ഉപയോഗത്തിൻ്റെ കാര്യം എടുത്ത് പറഞ്ഞത് വളരെ നന്നായി. എത്ര പറഞ്ഞാലും പോര. നമ്മുടെ civic sense, ലോകത്തിലെതന്നെ ഏറ്റവും താഴെ levelil ആണോ എന്ന് സംശയമുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് ..
നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്.
പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ.
പടിഞ്ഞാറേക്കര മുതൽ - താനൂര് വരെ -
പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം.
സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
Thank you ❤for the update
Expansion joint ചില കമ്പനികൾ വർക്ക് ചെയ്യുന്ന പാലങ്ങളിൽ മാത്രം ആണ് പുതിയ ആ sound (കെടക് കെടക്) ഒഴിവാക്കിയിട്ടുള്ള ജോയിന്റുകൾ ഉള്ളത് ബാക്കി ഒക്കെ പഴയത് പോലെത്തന്നെ പാലം കടക്കുമ്പോൾ ആ സൗണ്ട് ഉണ്ടാവുന്ന അതേ രീതിയിൽ തന്നെ ആണ്.
Eg: Wagad and നിങ്ങൾ ഈ കാണിച്ച പലവും ആ സൗണ്ട് ഉണ്ടാവുന്ന technology ആണലോ use ചെയ്യുന്നത്. But കോഴിക്കോട് തൊണ്ടയാട് flyover കടക്കുമ്പോൾ ആ sound illa. Puthiya technology ആണ് അവിടെ use ചെയ്തത്
Yes correct 👍..
Ath njan ann prethekam edth paranjitunnu
Super❤❤❤
Poli🎉
Super ❤️ Video
Best wishes🎉🎉🎉🎉🎉
തൃശൂർ കുന്നംകുളം റോഡ് യാത്ര
വല്ലാത്തൊരു എക്സ്പീരിയൻസ് ആണ്
Proud to be 🇮🇳
Ith nammade nad❤️🔥
Expansion Joints are to accommodate expansion and reduction of the structure due to temperature variations, not to accommodate truck vibrations. I watched most of your videos, good job keep it up.
എക്സ്പാൻഷൻ ജോയിന്റിന്റെ ഉപയോഗം അതുമാത്രമല്ല... ചൂടുകാലത്ത് കമ്പി വികസിക്കുമ്പോൾ പാലത്തിന് ചെറിയ വലിപ്പ വ്യത്യാസമുണ്ടാകും അത് അഡ്ജസ്റ്റ് ചെയ്യാനാണ് ഈ എക്സ്പാൻഷൻ ജോയിന്റ് ഇടയിലുള്ള സ്ഥലം... അതില്ലെങ്കിൽ പാലത്തിന് പൊട്ട് വരും
❤
Thanks for the explanation.
വിദേശത്ത് പക്ഷെ ഈ ജോയിൻ്റ് ഉണ്ടോ ?
@@shebeer555Yes bro
Ee expansion process krityamayi nadakkan ulla krityamaya gap idathirunna design fault ayirunnille palarivattombpalathin sambavichath. Athukaran chood samayth span enlarge ayappol palam bend ayi pottal vannu explain cheyyunna oru video undayirunnu
Great central government..
Adipoli
6:52 💯♥️
ഇന്ത്യൻ സുൽത്താൻ മോദിജി 🌹🌹🌹❤️❤️❤️❤️നാഗ്പൂർ സുൽത്താൻ നിതിൻ ഗഡ്കരി ജി ❤️❤️❤️🌹🌹🌹
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് ..
നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്.
പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ.
പടിഞ്ഞാറേക്കര മുതൽ - താനൂര് വരെ -
പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം.
സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
എല്ലാപണീം കൈഞ്ഞിട്ട്ണ്ട്, മയേത്ത് വെള്ളം വന്നാൽ ഒയ്ഞ്ഞ് പോവാനായി ബാരതപ്പൊയേൽക്ക് വയ്യി ഇട്ടിട്ടുണ്ട് .
Super
2:09 സത്യം ബ്രോ 😂
wow❤❤
Nice Dear
ഇന്നും ഇന്നലെയെയുമായിട്ട് വർക്ക് നേരിട്ട് കണ്ടു
ദൈവമേ കാത്തോളണേ 😮
9:12 Thrissur - Kodungallur road und thottu purake 🥲
പാവം റിയാസ് കാക്കാൻ പറ്റാത്ത സങ്കടത്തിൽ
😍
സൂപ്പര്‍
❤.. evide aayrnnu bro
from alappuzha
ഈസ്റ്റ്-വെസ്റ്റ് കനാലിne patti video cheyu bro
First u salute Central government.....
2 varsham nilanilkumo?
6:32 ഈ ഭാഗത്ത് പുതിയ exit entry വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു (റാംമ്പ് മോഡൽ )
Overpassinte adiyil ninn pettenn purathekk varumbol blind aakunna pole thonnunnundo. Like kuthiran tunnel.?
Ath ella rajyathum agane tannaya
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് ..
നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്.
പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ.
പടിഞ്ഞാറേക്കര മുതൽ - താനൂര് വരെ -
പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം.
സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
ഇതിൽ കേന്ദ്രത്തിനു എന്താണ് ചെലവ്, toll cash ആർക്കാണ് പോകുന്നത് ഇതിന്റെ finance ആരാണ് ചിലവാക്കുന്നത്, കേരത്തിന്റെ മുടക്കിയത് എത്ര, അത് toll ലൂടെ കേരത്തിന് തിരിച്ചു കിട്ടുമോ
തുടങ്ങിയ സത്യസന്ധമായ കാര്യങ്ങൾ വച്ച് ഒരു video ചെയ്യുമോ
കേരളവും കേന്ദ്രവും നമ്മുടേത് ആണ് . പിന്നെ ടോൾ പിരിച്ചില്ലേലും ഈ റോഡെല്ലാം പണിയുന്നത് നമ്മുടെ തന്നെ നികുതി പണം ഉപയോഗിച്ചാണ്. ഈ Road വന്നാൽ Transportation ഈസി ആകും അതിലൂടെ സംസ്ഥാനത്തിന് ഗുണമാകും
How many rains will it sustain?
നിധിൻ ഘഡ്കരി ❤️🙏
9:42 bro, paranja karyathil oru doubt und . Especially ippol 6 lane bridge vann nilkkunna reethi vach nokkumpol, bro paranja sthalath koode 3 lane aakan chance illa .. avide 3 lane varika aanenkil aa sidel iniyum manneduth thazhthan undakum.
Ippol casting kazhinj structure nilkkunna bagath oru pillar undallo, athinte rand sidel koodi 3 lane pokan ulla sthalamulla pole thonnunu.
Angane aanenkil NHAI nilavil paranja pole, nilavilulla old kuttippuram bridge, 2 lane service road aayi use cheyyan pattum..
edappal bagath ninn varunnavarkk kuttippuram bagathekk pokan ithe vazhi ully
കേന്ദ്ര സർക്കാർ ❤🎉
Toll വരുമ്പോൾ അത് കേരളത്തിന്റെ തലയിലും ഇടാം..
Hi bro 😊😊
Hi
കേന്ദ്രം എത്ര നെരുക്കിയാലും കേരളം 🔥🔥🔥🔥
👍
Mannuthy to vaniyampara route anu 60mtr 6Line.. 😊twin tunnel, peechi dam, athupole kore place und...
Kunnamkulam-Thrissur road ethiri scene anu...😢 Thrissur rain valare kuravanu... ഏറ്റവും മോശം State Highways, PWD roads, Panchayat roads ethellam Thrissur jillayil aanu... Thrissur varan train varunnathanu nallathu.. connection roads ellathathu kond traffic block kooduthalanu... 😢
Ee NH 544 vazhi anu kochi metro kanchikod vare neetan pokunnathu.. best option for metro rail
*11:42** Expansion joint മാറി മാറി വരുന്ന കാലാവസ്ഥ പരിഗണിച്ച് ആണ് എന്ന് എവിടെയോ വായിച്ച ഒരോർമ്മ, ശരിയാണ് എന്ന് അറിയുന്നവർ ലൈക്കണേ...*
9:52 ഈ സൈഡ് ത് ക്ക്ണ് 😂
Muzhapilanghad beach nte renovation video idamo
സംഗതിയൊക്കെ ശരി പാലാരിവട്ടം ആവർത്തിക്കുമോ
Bro, ഇനി തൃശൂർ പോകാൻ കുന്നംകുളം വഴി പോകല്ലേ. അക്കിക്കാവ് എത്തുമ്പോൾ..എരുമപ്പെട്ടി വഴി .. വേലൂർ നിന്നും ഇടത്തോട്ട് പോയി..മെഡിക്കൽ college അത്താണി വഴി പോയാൽ മതി. സമയവും നല്ല റോഡും. കേച്ചേരി മുതലുള്ള ബ്ലോക്കിലും പെടില്ല.
@@malayaliyan 🤣🤣🤣 45 minute pona road 2 hrs late ayi naadu motham chutty enthinada ponath🤣🤣
@@midhunkrishnan9792 ഞാൻ ആഴ്ചയിൽ രണ്ടു തവണ പോകുന്ന വഴിയാണ്. എൻ്റെ അറിവിൽ ഉള്ള നല്ല വഴി പറഞ്ഞു അത്രേ ഉള്ളൂ. താത്പര്യമുള്ളവർ പോയ മതി. അല്ലാത്തവർ കുണ്ടും ബ്ലോക്കിലും പെട്ടു 45 മിനിട്ട് കൊണ്ട് പൊയ്ക്കോളൂ..
മേലെ പറഞ്ഞ വഴി കുറ്റിപ്പുറം - തൃശൂർ 60km only
ജയ് ജയ് മോദി❤❤❤
🎉🎉🎉🎉🎉🎉🎉🎉
Moodal bypassinde video ponnottee
Thrissur skip cheydhit ulla road nokit aan gnan poyedh last ernakulam poyapol
അരൂർ-തുറവൂർ റോഡ് ഒന്ന് പോയി നോക്ക്. ....
Ponnani to chavakkad to chettuva pls
വീഡിയോയുടെകൂടെ ഒരു map ചേർത്താൽ നല്ലത്
മോഡി നിധിൻ ❤️❤️❤️❤️❤️❤️
ഇന്ത്യ വളരുന്നു മോഡിയിലൂടെ
കുമ്പിടി കുറ്റിപ്പുറം പുതിയ പാലത്തിൻ്റെ വർക്ക് കാണിക്കുമോ?
പാലത്തിന്റെ പണി ഏകദേശം കഴിഞ്ഞു... റോഡിന്റെ പണിതുടങ്ങിയിട്ടേ ഇല്ല
Ernakulam videos chayamo
🤝❤️
🎉🎉🎉🎉🎉
🎉🎉❤
കുറ്റിപ്പുറം തൃശൂർ റോഡ് വീതികൂട്ടുന്നുണ്ടോ നിങ്ങൾക്ക് അറിയുമോ?
@@MohammedAli-yf8mw വീതി കൂട്ടുന്നുണ്ട്. Culvert ൻ്റെ പണി നടക്കുന്നു.
Sherikum?
Aduthu poyapo kandilalo.
Full kuzhi and road block ayathu kondu kanannjathu ano ennu ariyilaa.
Enthayalum aa road sheri akiyal nallarthu annu
@@gopinathknair4861
4 വരി എങ്കിലും വേണം
മോദി ഗവൺമെൻറ് ❤
Tata bye
@@AkashMoHaN9567 povumbo ah puzhel kude chadiko 🤣🤣🤣
ഇങ്ങക്ക് ടോള്‍ കൊടുക്കണ്ടേ?😀
Ellam idinju veenondirikua
Toll Kodukkande Free allallo
മുഖം ❌ മോത്ത് ✅
2:10
മലപ്പുറം ♥️♥️
Bro ജില്ല വൈസ് എത്രത്തോളം വർക്ക് കംപ്ലീറ്റ് ആയി എന്നതിന്റെ ഒരു അപ്ഡേഷൻ പ്രതീക്ഷിക്കുന്നു🙏
ഓരോ നഗര കെട്ടിട ഉടമകളും റോഡിനും കെട്ടിടത്തിനും ഇടയിൽ ഇൻ്റർലോക്ക് ഇടണം, അങ്ങനെ ചെയ്താൽ ആളുകൾക്ക് പൊടിയും ചെളിയും ഇല്ലാത്ത നഗരം ലഭിക്കും.
എത്ര സ്ഥലത്ത് ടോൾ പിരിവ് ഉണ്ട്
Big saloot
ചാണ്ടി സാറിന്റെ കാലത്ത് 2015ൽ ഓഫീസ് പൂട്ടി nha തിരികെ പോയി.
1ആം പിണറായി സർക്കാർ 5000 കോടി അങ്ങോട്ട് കൊടുത്തു തിരികെ കൊണ്ടുവന്നു പണി ഇപ്പൊ ഇവിടെ വരെ ആയി
Pa Muhammad Riyas. Sir nod paray road nannakan 😊😅
ഓടകൾ പൊളിച്ചു പണിതു കാശുണ്ടാക്കാൻ നടക്കുന്നവൻ...
നമ്മുട നാടിലെ വർത്തമാനം മലപ്പുറം ജില്ല
ആ പഴയ പാലം പൊളിക്കരുത്ത്
ഇത്ര വലിയ റോഡ് ഉണ്ടായിട് നാട്ടുകാർക്ക് ഒരു വരി സർവീസ് റോഡ് ആണ് നൽകിയത്. ഒരു ബസ് സ്റ്റോപ്പ് ൽ നിർത്തിയാൽ റോഡ് മുഴുവൻ ബ്ലോക്ക്
Kanjippura Moodal Bypass video venm
ഇപ്പോൾ KNRC യുടെ വർക്കുകൾ വളരെ വളരെ സ്ലോ ആയിട്ടുണ്ട്. ഒരുപക്ഷെ ഏറ്റവും സ്ലോ KNRC ആണെന്ന് തോനുന്നു.
ഴ എന്ന വാക്ക് കേൾക്കാൻ കൊതിയാവുന്നു
വായകളുടെ വായിൽ പയമേ വരൂ
വർക്ക് ചെയ്തത് മൊത്തത്തിൽ വടക്കേ ഇന്ത്യക്കാരാണെന്നുള്ളത് മറക്കണ്ട.
നാന്നൂറ്റിപത്താമത്തെ ലൈക്ക് ഞാൻ അടിച്ചു.😂
4:50 കുറ്റിപ്പുറം പാലം
Bro യ മാറ്റി ഴ എന്ന് പറയു
ബീഹാർ ആവർത്തിക്കുമോ?'
എങ്ങനെ ആണ് KUTTIPPURAM ROB യിലെ traffic. പുതിയ പാലത്തില്‍ 6 lane ഇല്ലഎന്ന്തോന്നുന്നു. പഴയ പാലത്തിനേക്കാള്‍ ഉയര്‍ന്നു ആണ് പുതിയ പാലം.
കേരളo കേന്ദ്ര o പണി❤