ത്രിത്വം വെറും തത്വം, TRINITY IS REFUTED, MUHAMMAD SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2019
  • ത്രിത്വം യഥാർത്ഥത്തിൽ ബൈബിൾ അനുശാസിക്കുന്ന ഉപദേശം ആണോ?
    JESUS AND HIS DISCIPLES NEVER BELIEVED IN TRINITY, BIBLE INCLUDE NOT A SINGLE VERSE ON TRINITY

ความคิดเห็น • 107

  • @abuasim7895
    @abuasim7895 4 ปีที่แล้ว +17

    വസ്തു നിഷ്ടമായ അവതരണം , യാഥാർത്യം അറിയണമെന്നാഗ്രഹിക്കുന്നവർക്ക് പoനാർഹമായ വിശകലനം
    തുടർന്നും പ്രതീക്ഷിക്കുന്നു

  • @bhschannel7220
    @bhschannel7220 4 ปีที่แล้ว +4

    അല്ലഹു ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @salmanulfarispk
    @salmanulfarispk 11 หลายเดือนก่อน

    Masha Allah.. Jazakallahu Khair

  • @musthumusthafa
    @musthumusthafa 4 ปีที่แล้ว +3

    ما شاء الله بارك الله وجزاك الله خيرا جزيلا ووفقنا الله

  • @Junaidkuttikkattoor
    @Junaidkuttikkattoor 4 ปีที่แล้ว +11

    ബാക്ക്ഗ്രൗണ്ട് സൗണ്ട് കൂടുതലാണ്

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 4 ปีที่แล้ว +5

    ഉസ്താ ദെ ഇവമ്മാരുടെ തള്ള് ഭയങ്കര ശല്യം മാണ് അൽ ജവാബ് ഒരു മരുപ്പച്ചയാണ്😍😍😘

  • @mmmm-rm2el
    @mmmm-rm2el 4 ปีที่แล้ว

    usthaad valre ushaaraaayi usthadinu thofeeque allahu nalgatteee ente padanam kazhichathine shesham usthadinte aduthum padanam aaagrahikunnuuuu

  • @abujumi7520
    @abujumi7520 4 ปีที่แล้ว +2

    Masha Allah ...

  • @mahinabubakker2257
    @mahinabubakker2257 ปีที่แล้ว

    💚

  • @shamsukb3662
    @shamsukb3662 3 ปีที่แล้ว +1

    Mashaallah

  • @user-or8xm3th3t
    @user-or8xm3th3t 4 ปีที่แล้ว

    Masha allah

  • @muthalibmueeniofficial149
    @muthalibmueeniofficial149 4 ปีที่แล้ว

    مشاء الله

  • @mujeeb229
    @mujeeb229 4 ปีที่แล้ว +1

    ഗൗരവകരമായ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ എന്തിനാണ് പിന്നണിയിൽ music. ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @ahmadburhan6541
    @ahmadburhan6541 3 ปีที่แล้ว

    💕💕💖

  • @habikamarsivapuram9981
    @habikamarsivapuram9981 4 ปีที่แล้ว

    👍

  • @zubairmisbahi7880
    @zubairmisbahi7880 3 ปีที่แล้ว

    👍👍❤️

  • @shafeeqca
    @shafeeqca 4 ปีที่แล้ว +3

    വോയ്സ് ക്ലീർ ഇല്ല,മോണോ ആയിട്ടാണ് വരുന്നത്,നല്ല മൈക്ക് ഉപയോഗിക്കൂ

  • @Rafeeqkc777
    @Rafeeqkc777 3 ปีที่แล้ว +1

    ഇടയിലുള്ള പാട്ട് കൊണ്ട് ശ്രദ്ധ നൽകാൻ പ്രയാസപെടുന്നു 😔

  • @abdulrahmancm3493
    @abdulrahmancm3493 4 ปีที่แล้ว +4

    ഗൗരവ വിഷയത്തോട് കൂടെ കൊടുത്ത പിന്നണിഗാനം തീർത്തും അരോചകം

  • @muhammedthayyib9202
    @muhammedthayyib9202 4 ปีที่แล้ว

    എല്ലാം മനസ്സിലായി, നന്നായിട്ടുണ്ട്.. ഒരു സംശയം, 4th നൂറ്റാണ്ടിലാണ് trinity start ചെയ്തത് എന്ന് പറയുന്നു.. അതിനുള്ള പ്രചോദനം എന്താണ്... ഒന്നു പറഞ്ഞു തരുമോ?

  • @malikallayi
    @malikallayi 4 ปีที่แล้ว

    പ്രാർത്ഥന ആരാധനയാണ്...
    അല്ലാഹു വിന്റെ ആയത്തിനെ കച്ചവടവത്കരിക്കാൻ പാടില്ല...

  • @musthumusthafa
    @musthumusthafa 4 ปีที่แล้ว

    اوصيكم الدعاء

  • @idealislamicmedia4361
    @idealislamicmedia4361 4 ปีที่แล้ว

    വിഷയം മാശാ അല്ലാഹ്

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 ปีที่แล้ว +1

    ഉസ്താദേ അസ്സലാമു അലൈക്കും ഓർമ ഉണ്ടോ ഞാൻ നൗഫൽ പാറശാല. ഉസ്താദിന്റെ നമ്പർ മിസ്സ്‌ ആയി പോയി

  • @reyasmouval8149
    @reyasmouval8149 3 ปีที่แล้ว

    BGM enthinaa?

  • @shareefaliv7287
    @shareefaliv7287 4 ปีที่แล้ว +1

    Background silent ആകിയാൽ നന്ന്

  • @voiceofhappy5484
    @voiceofhappy5484 4 ปีที่แล้ว +2

    Music Voice കുറക്കൂ

  • @anskmd
    @anskmd 4 ปีที่แล้ว +1

    Back ഗ്രൗണ്ട് മ്യൂസിക് വിഷയം ശ്രദ്ധിക്കാൻ പറ്റാതാക്കി

  • @muhammedsufiyan8355
    @muhammedsufiyan8355 3 ปีที่แล้ว

    Background music...

  • @periyar12323
    @periyar12323 6 หลายเดือนก่อน +1

    നല്ല പ്രഭാഷണം പറയുമ്പോൾ എന്തിനാണ് b. G. M.

  • @azeezk5831
    @azeezk5831 4 ปีที่แล้ว +1

    ശബ്ദം കുറവും ബേക്ക് സൗണ്ട് കൂടുകയും ചെയ്തു

  • @kotstube
    @kotstube 3 ปีที่แล้ว +1

    ഖുർആൻ പുറകോട്ട് നോക്കി യഹൂദ പ്രവാചകന്മാരെ ഒക്കെ കടം എടുക്കുമ്പോൾ. ആ പ്രവാചകന്മാർ ഉള്ള യഹൂദ പുസ്തകങ്ങളിൽ ഒന്നും തന്നെ അള്ളാഹു എന്ന ഏക ദൈവത്തെ പിൽക്കാലത്തു അവതരിപ്പിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുന്ന ഖുറാനെ കുറിച്ചും അത് വെളിവാക്കുന്ന മുഹമ്മദ്‌ എന്ന പ്രവാചകനെ കുറിച്ചു പരാമർശിക്കുന്ന ഒരു വചനവും ആ പുസ്തകങ്ങളിൽ ഇല്ലാത്തത് എന്ത് കൊണ്ടാണ് ?
    ഖുർആൻ പുറകിലോട്ട് നോക്കി ദൈവീകമായി ഉൾക്കൊണ്ടത്പോലെ ദൈവീകമായ ഒരു തുടർച്ചയുടെ സുചന, എബ്രഹാമും, മൂസ നബിയും ഒക്കെ ഉള്ള ആ പുസ്തകങ്ങൾ തരേണ്ടതല്ലേ ?
    ഖുർആൻ ദൈവീകമാണ് എന്ന് പറയുന്നതിനുള്ള തെളിവ് ഖുർആൻ പറയുന്നത് അല്ലെങ്കിൽ സ്വയം അവകാശപ്പെടുന്നതല്ലാതെ അത്‌ ദൈവം മുഹമ്മദിന് വെളിവാക്കി കൊടുത്തു എന്നു പറയുന്നതിന് മുഹമ്മദ്‌ അല്ലാതെ ആരെങ്കിലും ഒരു സാക്ഷി ഉണ്ടോ ? വിശ്വാസയോഗ്യമായ എന്ത് തെളിവാണ് ഖുറാനിന്റെ ദൈവീകത ക്കുള്ളത്.
    ഖുറാനിന്റെ ദൈവീക ഉത്ഭവം പ്രകടമാക്കുന്ന എന്തെങ്കിലും അത്ഭുതം (miracles) യേശു ചെയ്തതുപോലെ മുഹമ്മദ്‌ ചെയ്തതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല.
    നാളെ ഞാനും പഴയ കുറച്ച് കാര്യങ്ങൾ ഖുറാനിൽനിന്നും, ബൈബിളിൽ നിന്നും, രാമായണത്തിൽ നിന്നും, ചരിത്രത്തിൽ നിന്നും ഒക്കെ കടം എടുത്ത് ഒരു പുസ്തകം എഴുതിയിട്ട് ഈ പുസ്തകം ദൈവം ഒരു മാലാഖ വഴി വെളിവാക്കിയതാണ് - ഇതാണ് സത്യം ഇത് മാത്രമാണ് ദൈവീക സത്യം എന്ന് പറഞ്ഞു തുടങ്ങിയാൽ അതിനു എന്ത് സാക്ഷ്യമാണുള്ളത് എന്ത് വിശ്വാസയോഗ്യത ഉണ്ടാകും ? ഖുറാനിന്റെ അവസ്ഥ ഞാൻ എഴുതിയ പുസ്തകത്തിൽ നിന്നും എങ്ങനെ വ്യത്യസ്തമാകും ?

  • @curiousfox7816
    @curiousfox7816 4 ปีที่แล้ว

    Background Music ന് Sound കൂടുതലാ ചേട്ടാ

  • @riyasishack983
    @riyasishack983 11 หลายเดือนก่อน

    ഇടയ്ക്കുള്ള ട്യൂൺ ഒഴിവാക്കുക

  • @midhunsibi9638
    @midhunsibi9638 3 ปีที่แล้ว +1

    മച്ചാനെ.. ഒരു ഡിബേറ്റ് വെച്ചാലോ

    • @snahmda
      @snahmda 3 ปีที่แล้ว +1

      huh

    • @fvz7225
      @fvz7225 2 ปีที่แล้ว

      ക്രിസ്ത്യൻസിനെ പ്രതിനിധികരിച്ചു ആരാണ് വരുക.. കത്തോലിക്ക, പെന്തകോസ്ത്, യഹോവ സാക്ഷികൾ, etc..?

    • @midhunsibi9638
      @midhunsibi9638 2 ปีที่แล้ว

      @@fvz7225നിങ്ങളെ പ്രതിനിധികരിച്ചു കൊണ്ട് ആരാ വരുന്നേ.. സുന്നി, സലഭി... മുജാഹിദ് etc

    • @fvz7225
      @fvz7225 2 ปีที่แล้ว +1

      @@midhunsibi9638 സുന്നി ആയാലും മുജാഹിദ് ആയാലും ഞങ്ങൾക്ക് നങ്ങളുടെ സൃഷ്ട്ടാവ് ആരാന്ന് ചോദിക്കുമ്പോഴും പ്രവാചകനെ ചോദിക്കുമ്പോഴും, വേദഗ്രന്ഥത്തേ ചോദിക്കുമ്പോഴും, കിബ്ല ചോദിക്കുമ്പോഴും ഉത്തരം ഒന്നായിരിക്കും..അതല്ലാതെ ദൈവത്തെ കുറിച്ച് ചോക്കുമ്പോൾ മൂന്നും കൂടിയ ഒന്നാണെന്നും അത് തെളിയിക്കാൻ റബ്ബർകായ എടുത്ത് കാണിക്കേണ്ടതും.. വേദഗ്രന്ധം ത്തേ പറ്റിചോദിക്കുമ്പോൾ "ഏത് വേദഗ്രന്ഥം കത്തോലിക്കാ ബൈബിൾ ആണോ പെന്തകോസ്ത് ബൈബിൾ ആണോ"? ചോദിക്കുന്നത് പോലോത്ത അവസ്ഥയില്ല
      നിങ്ങൾ സംവാദത്തിന് വരുമ്പോൾ ഏത് ബൈബിൾ ആണ് കൊണ്ട് വരുക..? പെന്തകോസ്ത്കാർ ഉപയോഗിക്കുന്ന ബൈബിൾ ആണോ.. കത്തോലിക്കരുടെ ആണോ...

  • @geo33138
    @geo33138 4 ปีที่แล้ว +2

    ബൈബിൾ വിശ്വസിക്കാത്ത ആർക്കും അത് വ്യാഖ്യാനിക്കാൻ അവകാശമില്ല

    • @shihabshihab268
      @shihabshihab268 4 ปีที่แล้ว +3

      George Padayattil എന്നിട്ടാണോ നസ്രാണി കൂട്ടം ഖുർആൻ വ്യഖ്യാനിക്കുന്നത് . ഇതിലും നല്ലത് ബാലമംഗള കഥകളാണ്

    • @atruthseeker4554
      @atruthseeker4554 2 ปีที่แล้ว

      😁😂

    • @geo33138
      @geo33138 2 ปีที่แล้ว

      @@shihabshihab268 ഖുർആൻ ഒരു കുലപാതകന്റെയും വ്യഭിചാരിയുടെയും ജൽപ്പനങ്ങൾ ആണ് എന്നു അത് വായിക്കുന്നവർ വിശ്വസിക്കുന്നുണ്ട്

  • @idealislamicmedia4361
    @idealislamicmedia4361 4 ปีที่แล้ว

    ബാക്രൗണ്ട് ഒഴിവാക്കാമായിരുന്നു

    • @Sp-qn1km
      @Sp-qn1km 3 ปีที่แล้ว

      നിനക്കൊരു ജോലി കൊടുത്തു കൂടെ ഹംകേ

    • @kidstv8201
      @kidstv8201 3 ปีที่แล้ว

      @@Sp-qn1km മറുപടി മറിപ്പോയി

    • @Sp-qn1km
      @Sp-qn1km 3 ปีที่แล้ว

      @@kidstv8201 yes sorry for the mistake 😄

  • @j26649
    @j26649 4 ปีที่แล้ว +3

    ഇച്ചിരി എങ്കിലും ഉളുപ്പുണ്ടെങ്കിൽ നുണ പറയാതിരിക്കുക... ആദിമ നൂറ്റാണ്ടിൽ trinitty വിശ്വസിച്ചവരാണ് ക്രിസ്ത്യാനികൾ...

    • @sirajsiru1681
      @sirajsiru1681 4 ปีที่แล้ว +2

      Trinity aadhyame undiyittilla enn usthad theliv uddarich parnchu,ath thettanenkil ningalum theliv uddarich samarthikku.
      Allathe ath nunayanenn verumvakk paranchittentha karyam?

  • @iv7fd
    @iv7fd 3 ปีที่แล้ว

    യേഷയ 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.

  • @suniljohnsuniljohn5225
    @suniljohnsuniljohn5225 4 ปีที่แล้ว

    പച്ചക്കള്ളം

  • @shihabshihab268
    @shihabshihab268 4 ปีที่แล้ว +1

    എന്തിനാടോ ചെങ്ങായി മറ്റുള്ളവരുടെ വിശ്വാസത്തിലും അവരുടെ ഗ്രന്ഥങ്ങളിലും തലയിടുന്നത്. ഈ സമുദായത്തിലെ തർക്കങ്ങൾ തന്നെ ഖിയാമത് നാൾ വന്നാലും തീരില്ല. പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം എത്തി നോക്കൽ. ആളുകളെ വെറുപ്പിക്കരുത്. മറ്റുള്ളവരുടെ വിശ്വാസത്തെ എതിർക്കുമ്പോ ഓർക്കുക അതിലും മികച്ച തെറികൾ ചിലപ്പോൾ അവിടെ നിന്നും വരും എന്ന്. വടി കൊടുത്ത് അടി വാങ്ങരുത്. തനിക്ക് കുഴപ്പമില്ലെങ്കിലും ഞങ്ങൾ മുസ്ലിങ്ങൾക്ക് പ്രശനമുണ്ട് ഇതൊക്ക കേൾക്കുമ്പോൾ

  • @sakeerhussain9142
    @sakeerhussain9142 4 ปีที่แล้ว

    ബെെബ്ളുിൽ നിന്നും
    തോറയിൽ നിന്ന്
    കോപ്പിയടിച്ചതാണ്
    കുർആൻ

    • @meiam273
      @meiam273 3 ปีที่แล้ว

      Baible thrayil ninnu copy adichethano

    • @jojotom323
      @jojotom323 2 ปีที่แล้ว

      @@meiam273 athe bible thorah ude thudarcha aanu...ath randilum difference illa... allathe bible thorah thiruthi ezhuthiyathalla

    • @meiam273
      @meiam273 2 ปีที่แล้ว

      @@jojotom323 എന്നാൽ ഖുർആൻ ഒനിൻ്റെയും കോപ്പി അല്ല
      ബൈബിളിൻ്റെ കോപ്പി ആണ് ഖുർആൻ എന്നതിൻ്റെ അടിസ്ഥാനം എന്താണ്

  • @ck-qx5qr
    @ck-qx5qr 3 ปีที่แล้ว

    💚