മൂവാറ്റുപ്പുഴ നിർമല കോളേജിൽ സംഭവിച്ചതിത്രയുമാണ് | Out Of Focus | Viral Cut

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 280

  • @aswinnandu7240
    @aswinnandu7240 2 หลายเดือนก่อน +75

    കോളജിൽ മതം ഓപ്പറേഷൻ തിയറ്ററിൽ മതം ഭക്ഷണത്തിൽ മതം എല്ലാത്തിലും മതം കുത്തി kettu ✅🇸🇦

    • @Pkggh
      @Pkggh 2 หลายเดือนก่อน

      Organ donate cheyulla haram aan.. Pakshe ii m**ukalkk organ sweekarikam polum.. Ithonnum porath parayulla.. Kalla kootam

  • @noushadkunnumpurath6569
    @noushadkunnumpurath6569 2 หลายเดือนก่อน +65

    നിങ്ങൾ വിസ്മയം എന്ന് പറഞ്ഞ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്കൂളിൽ പോകാനും പോലും അനുവദിക്കുന്നില്ലല്ലോ

  • @joseph1257
    @joseph1257 2 หลายเดือนก่อน +132

    ഞമ്മടെ കൊതം സ്പെഷലാണ്... എല്ലാവരും അത് മനസ്സിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം...

    • @unaishameed1859
      @unaishameed1859 2 หลายเดือนก่อน

      നിൻ്റെ തള്ളയുടെ

    • @sabujoseph6785
      @sabujoseph6785 2 หลายเดือนก่อน +12

      അതെ.. അതെ.. 2..3..ന്നും കിലോ സ്വർണ്ണം കൊള്ളണമെങ്കിൽ അത് സ്‌പെഷ്യൽ തന്നെയാണ്... 😄😄😄

    • @robitv4902
      @robitv4902 2 หลายเดือนก่อน

      ​@@Cp-qg3uc😂😂😂

    • @sirris3278
      @sirris3278 2 หลายเดือนก่อน

      നിന്റെ സ്വഭാവം വിളിച്ചു കാട്ടി thannathinu nanni

  • @sreekumarkalarickal3856
    @sreekumarkalarickal3856 2 หลายเดือนก่อน +38

    എത്ര നിഷ്‌ക്കളങ്കനാണ് ഇദ്ദേഹം!
    ഐസ്റൂട്ട് പോലത്തെ മനസ്സ് 😄

    • @SathaaSathaa
      @SathaaSathaa 2 หลายเดือนก่อน +1

      നിസാര പ്രശ്നം ഊതി വീർപ്പിച്ചു പിസി ജോർജ് നെ പോലുള്ള വർഗീയകോമരങ്ങൾ ഉറഞ്ഞു തുള്ളി... ഉള്ളിസുര കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നു...

    • @Onitsukatigermexico66
      @Onitsukatigermexico66 2 หลายเดือนก่อน +4

      @@SathaaSathaa joseph mashina vettiyathu nissaramano njankalkku palestine aanu nissaram dairyamundenkil Ghazayil poda

    • @soorajps3430
      @soorajps3430 2 หลายเดือนก่อน +1

      ​@@SathaaSathaaനിസ്കരിക്കാൻ മുറി വേണം പറഞ്ഞ് ABVP സമരം ചെയ്യ്തു എന്ന് പറഞ്ഞോ?😂

  • @thomasphilip2892
    @thomasphilip2892 2 หลายเดือนก่อน +45

    ജമാ അത്തെ ഇസ്ലാമി എന്ന വിധ്വംസക ഇസ്ലാമിസ്റ് സംഘടനയാണ് Media One എന്ന ചാനൽ നടത്തുന്നതെന്ന് ആർക്കൊക്കെ അറിയാം?

    • @sabujoseph6785
      @sabujoseph6785 2 หลายเดือนก่อน

      അതല്ലേ ഈ പൂറൻമാർ ഇരുന്നു ഈ തൊലിഞ്ഞ വർഗത്തെ വെളുപ്പിക്കാൻ നോക്കുന്നത്.....

  • @hareeshkumar3660
    @hareeshkumar3660 2 หลายเดือนก่อน +63

    അടുപ്പൂട്ടി ചർച്ച തുടങ്ങിയോ😂😂😂

    • @Renjitha-u2q
      @Renjitha-u2q 2 หลายเดือนก่อน +1

      😂😂

  • @Toms-kc7ek
    @Toms-kc7ek 2 หลายเดือนก่อน +122

    ഇസ്ലാം മതം ഒരു പൊതു ശല്ല്യമായി മാറി കഴിഞ്ഞു🤨

    • @techtronics591
      @techtronics591 2 หลายเดือนก่อน +2

      Explain trinity 😂😂😂😂😂

    • @rajeshkumar-sv4et
      @rajeshkumar-sv4et 2 หลายเดือนก่อน

      ലോകത്തെ ഏറ്റവും ഭീകര മതം 😡😡😡

    • @lintoppthomas
      @lintoppthomas 2 หลายเดือนก่อน +4

      ​@@techtronics591According to Quran :- Allah and Jibril prayed (salah)for Mohammad .. Who was Allah praying (salah) to?? Who is the God of Allah?? Is Allah the Qureshi God.. Or who is the God Of Allah??? Surah 33:56, Surah 33:43, Surah 2:157..

    • @jibujohn786d
      @jibujohn786d 2 หลายเดือนก่อน +3

      ​@@techtronics591 അള്ളാഹു ജിബരിൽ മുഹമ്മദ്
      ഇതിൽ ഏതെങ്കിലും മാറിയാൽ എല്ലാം പൊളിയും

    • @aikikkaklusman4870
      @aikikkaklusman4870 2 หลายเดือนก่อน

      ഇസ്ലാം വിരുദ്ധത അത് വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണ് സംഘികളും കൃസംഘികളും നിരീശ്വരവാദികളും നാസ്തികരും അതിന്റെ ഗുണഫലം അവർക്ക് തന്നെ കിട്ടുന്നുണ്ട് മുസ്ലീങ്ങളെ ഓതിക്കുക എല്ലായിടത്തും സംശയത്തോടെ നോക്കുക. ഇന്ത്യ മഹാരാജ്യത്ത് നടന്ന വർഗീയ കലാപങ്ങൾ അക്രമണങ്ങൾ സ്ഫോടന പരമ്പര ഉണ്ടാക്കിയത് ആർഎസ്എസും സംഘപരിവാറും ശക്തികളാണ് എന്നിട്ട് നിരപരാധികളായ മുസ്ലീങ്ങളെ പേരിൽ ചാർത്തി അവരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കുറ്റം അവരിൽ ചാർത്തി വർഷങ്ങളോളം ജയിലിട്ട് അവസാനം തെളിവില്ല എന്ന് പറഞ്ഞു വിട്ട മനുഷ്യരുടെ ദയനീയ അവസ്ഥ നമ്മളെല്ലാം ടിവിയിൽ കണ്ടതാണ് എവിടേക്കാണ് പോകേണ്ടത് എന്നറിയാതെ ജയിലിന്റെ മുന്നിൽ നിസ്സഹാരായി നിൽക്കുന്ന അവരുടെ മുഖം നാം കണ്ടതാണ് അങ്ങനെ എത്രയെത്ര സംഭവങ്ങൾ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും പരസ്പരം അകറ്റി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ചത് ഇവിടത്തെ രാഷ്ട്രീയക്കാരാണ് അതിൽ സിപിഎമ്മിനും വലിയൊരു പങ്കുണ്ട് സംഘപരിവാർ ഏറ്റെടുക്കുന്നു കോൺഗ്രസും ഒട്ടും മോശമല്ല അവർ ഭരിക്കുമ്പോഴാണല്ലോ ഇന്ത്യ മഹാരാജ്യത്ത് ഒരുപാട് വർഗീയ കലാപങ്ങളും അക്രമങ്ങളും ഉണ്ടായത് വിഭജനത്തിനുശേഷം മുസ്ലീങ്ങളുടെ അവസ്ഥ വളരെ അധികം ദയനീയമാണ് സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുസ്ലീങ്ങളുടെ പക്ഷികളുടെ അവസ്ഥ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നൂറ്റാണ്ടുകളുടെ ആസൂത്രണ പ്രവർത്തനം കൊണ്ടാണ് കൊണ്ടാണ് മുസ്ലിങ്ങൾ ഇങ്ങനെ അധപ്പതിച്ചത് മുസ്ലിം വിരുദ്ധ വിജയിച്ചു 😭

  • @renjithkapala
    @renjithkapala 2 หลายเดือนก่อน +63

    അയ്യടാ, ഈ സാധനം അടുപ്പുകൂട്ടി ഇല്ലെന്നു എല്ലാരും വിചാരിച്ചു. എല്ലോളം താമസിച്ചായാലും വന്നല്ലോ. നിങ്ങ പുലിയാണ്

    • @rinuvlogs3105
      @rinuvlogs3105 2 หลายเดือนก่อน

      Ningalude ആളെ ശല്യം ചെയ്യുന്ന കോമഡി യാത്രയെക്കാൾ നല്ലതുതന്നെ അത് ചർച്ച ചെയ്യാൻ പോലും കൊള്ളില്ല 😂😂😂

    • @renjithkapala
      @renjithkapala 2 หลายเดือนก่อน

      @@rinuvlogs3105 മസൂദീടെ ആശയങ്ങൾ അല്ലെ മനസിലാവും just google

    • @90sthegoldenera84
      @90sthegoldenera84 2 หลายเดือนก่อน +4

      മുഹമ്മദ്‌ നടത്തിയ പെണ്ണ് പിടി കഥകൾ അടുപ്പ് കൂട്ടി ചർച്ചിക്കണം 😂

  • @Dalmi123
    @Dalmi123 2 หลายเดือนก่อน +81

    മുവാറ്റുപുഴ മണ്ഡലത്തിൽ അടുത്ത തവണ ബിജെപി ജയിക്കും...ഹിന്ദുവും ക്രിസ്ത്യാനിയും ഒന്നിക്കും..ബിജെപി ജെയ്

    • @vksmn744
      @vksmn744 2 หลายเดือนก่อน

      Onnikeda kasa koosa. Athanu vendathu

    • @rinuvlogs3105
      @rinuvlogs3105 2 หลายเดือนก่อน +4

      ഇപ്പൊ തൃശ്ശൂരിൽ കാണുന്നുണ്ട് പുരോഗമനം 😂😂😂😂

    • @lalkuriakose3174
      @lalkuriakose3174 2 หลายเดือนก่อน +7

      ​@@rinuvlogs3105ഇത്രയും കാലം അവിടെ ഭരിച്ചവർ എന്തെടുക്കുവായിരുന്നു.

    • @therevolutionary8652
      @therevolutionary8652 2 หลายเดือนก่อน +3

      ഇതിന് മുൻപ് തൃശൂർ MP ഉണ്ടായിരുന്നില്ലല്ലോ.

    • @Chris-2102
      @Chris-2102 2 หลายเดือนก่อน +6

      ​@@rinuvlogs3105
      ഡാ മുറിയണ്ടീ, പൂജ്യേപ്പിയായിരുന്ന BJP ഒന്ന് നേടിയില്ലേ, അടുത്ത നിയമഭ തിരഞ്ഞെടുപ്പിൽ കാണാം.

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 หลายเดือนก่อน +9

    ഞാൻ ആ കോളേജിൽ പഠിച്ച ആളാണ്… കോളേജ് ഗേറ്റിൽ മോസ്ക്ക് ഉണ്ട്… അവിടെ പോകാതെ ഇത് കാണിച്ചത് വർഗീയത പടർത്തൽ ആണ്

  • @y.k4871
    @y.k4871 2 หลายเดือนก่อน +101

    പൊതു സമൂഹം ഇടപെട്ട് ആശങ്ക പരസ്യമാക്കിയതു കൊണ്ട് പ്രിൻസിപ്പലിൻ്റെ തലവെട്ടൽ ഒഴിവായി. സഖാപ്പികളും മൂരികളും അക്രമ സമരത്തിന് കോപ്പുകൂട്ടിയിട്ട് പിൻവാങ്ങിയത് സ്വയം നാറാതിരിക്കാൻ മാത്രം ആയിരുന്നു.

    • @sathyant.a9161
      @sathyant.a9161 2 หลายเดือนก่อน +2

      😂👌👌👌👌👌

    • @Vpr2255
      @Vpr2255 2 หลายเดือนก่อน +1

      Wait and see

    • @bibinjohn3263
      @bibinjohn3263 2 หลายเดือนก่อน +8

      പണ്ട് പേടിച്ച പോലെ ഇപ്പോ പേടിപ്പിക്കൻ നോക്കിയാൽ നടക്കുല

    • @mathewvarghese2131
      @mathewvarghese2131 2 หลายเดือนก่อน

      ​@@Vpr2255നി എന്താ മനസ്സിൽ കണ്ടത് '
      എന്താ Hamas വരുമന്നാ '
      എതാണ്ട് ഒരു ലക്ഷം എണ്ണം ചത്തു '
      ബാക്കി ഇനി എത്ര യുണ്ട് .
      വന്നാലും മുവാറ്റുപുഴക്കാർ നോക്കി കൊള്ളും

  • @shalomsherin75
    @shalomsherin75 2 หลายเดือนก่อน +41

    ഐഎസിൽ ചേർന്ന 127 ഇന്ത്യക്കാരിൽ 21 പേർ കേരളത്തിൽ; 😂 മികച്ച സംഭാവന;

    • @djj075
      @djj075 2 หลายเดือนก่อน +3

      Recruit ment agency media one , interviewer e kaanunna 3 perum

  • @Pachalam-Steven82
    @Pachalam-Steven82 2 หลายเดือนก่อน +37

    നാളെ ചില വിഭാഗക്കാർ, കോളേജിൽ ഹോമം നടത്തണം എന്ന് കൂടി പറയണം, അവകാശം ഒരു പോലെ അല്ലെ 😂

    • @HaizuHashu
      @HaizuHashu 2 หลายเดือนก่อน

      Enthenkilum nadthu ivida alukal joli illatha jeevikkam vazhyilla

  • @rahulmohan5379
    @rahulmohan5379 2 หลายเดือนก่อน +38

    എവടെ ആണെങ്കിലും അത് യൂറോപ്പിൽ ആകട്ടെ അമേരിക്ക ൽ ആകട്ടെ ചില പ്രതേക വിഭാഗം ഉണ്ടേ പിന്നെ മതത്തിന്റെ പേരിൽ സംഘർഷം ഉറപ്പാണ്....
    അതു ആരെങ്കിലും ചോദ്യം ചെയ്താൽ, ആ ചോദ്യം ചോദിച്ചു ആൾക് " വുൾഫ്‌ഫോഫോബിയ " ആണെന്ന് ചാപ്പ കുത്തും..
    എത്രയോ ഹിന്ദുക്കൾ, christains, parsi
    , ബുദ്ധിസം, ജയിനിസം തുടങ്ങിയവരു ലോകത്തു പല രാജ്യങ്ങളിൽ പോകുന്നുണ്ട് അവരൊന്നും മതത്തിന്റെ പേരിൽ ഒരു സമരവും ഒന്നും നടത്തില്ല...

    • @skr.123
      @skr.123 2 หลายเดือนก่อน +1

      സത്യം

  • @sebastianpx7613
    @sebastianpx7613 2 หลายเดือนก่อน +35

    നിങ്ങൾ മതം പ്രേചെരിപ്പിക്കുന്ന ചാനൽ ആയാൽ മതി 😭😭

  • @NidheeshP-h4r
    @NidheeshP-h4r 2 หลายเดือนก่อน +10

    മുസ്ലിം മാനേജമെന്റ് കോളേജിൽ മറ്റുള്ളവർക്ക് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്ക് ആദ്യം

  • @abhilashmathew732
    @abhilashmathew732 2 หลายเดือนก่อน +16

    ഏജ്ജതി വെളുപ്പിക്കൽ ,,എല്ലാം ഉണ്ടാക്കി ഇത്രയും കൊണ്ടെത്തിച്ച " കുട്ടികൾ" നിരപരാധികൾ ,അവരെ മറ്റുള്ളവർ അപരവൽകരിക്കുകയണത്രെ?? എൻ്റെ മൗദൂതി നിന്നെ സമ്മതിക്കണം

  • @user-yg6wy4lz5q
    @user-yg6wy4lz5q 2 หลายเดือนก่อน +37

    എത്ര കുളിച്ചാലും കാക്കകൾ കൊക്ക് ആകില്ല മോനെ.

  • @pbrprasad4430
    @pbrprasad4430 2 หลายเดือนก่อน +5

    എല്ലായിടത്തും മതം ഉണ്ടെങ്കിൽ അഫ്ഗാനിസ്താനേ പോലെ മൊബൈൽ ഫ ഫോണുകൾ ഉപയോഗിക്കുന്നത് ചാട്ടവാറടി നൽകുക

  • @rohannair218
    @rohannair218 2 หลายเดือนก่อน +6

    പെൺകുട്ടികളെ മോസ്കിൽ പ്രാർത്ഥിക്കാൻ അനുവദിക്കേണ്ടി വരും എന്നായപ്പോ പ്ലേറ്റ് തിരിച്ചു ..
    അല്ലെങ്കി പിള്ളേര് ചെയ്ത കാര്യങ്ങളെ എപ്പോപോഴത്തെയും പോലെ ന്യായീകരിച്ചൊണ്ടിരുന്നെനെ.

  • @zebracrosslineandme
    @zebracrosslineandme 2 หลายเดือนก่อน +35

    ഖുറേഷി ഗോത്ര ദേവനായ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

    • @techtronics591
      @techtronics591 2 หลายเดือนก่อน

      Explain trinity 😂😂😂😂😂

    • @zebracrosslineandme
      @zebracrosslineandme 2 หลายเดือนก่อน +6

      @@techtronics591 trinity ഇൻ ഇസ്ലാം തള്ളാഹു =muhammed=പിശാച്

    • @ProfitMohammd
      @ProfitMohammd 2 หลายเดือนก่อน +2

      ​@@techtronics591 explain shavabhogam in islam😂😂

    • @90sthegoldenera84
      @90sthegoldenera84 2 หลายเดือนก่อน

      അല്ലാഹുവിന്റെ രഹസ്യ മകൻ ആയ ഈസ 🤣🤣🤣

  • @murshidhabaanu6716
    @murshidhabaanu6716 2 หลายเดือนก่อน +15

    ദാവൂദ് പറഞത് ശരിയായില്ല. കോളേജിൽ നിസ്കരിക്കാൻ കുട്ടികൾ സമ്മതം ചോദിക്കരുത്.
    കാരണം എല്ലാ വിഭാഗത്തിനും സൗകര്യം ചെയ്യൽ പൊതു കോളേജുകൾക്ക് സാധിക്കില്ലല്ലോ.
    അടുത്തുള്ള വീടുകളോ
    പള്ളിയോടനുബന്ധിച്ചുള്ള നിസ്കാര മുറികളോ അവർക്ക് ഉപയോഗപ്പെടുത്താം.
    ഇല്ലങ്കിൽ അസറിന് വീട്ടിൽ പോയി ഖളാ വീ ട്ടാം
    അല്ലാതേ കോളേജിൽ കുഴപ്പമുണ്ടാക്കിയവർക്ക് നുണി വെച്ച് കൊടുത്തത് ശരിയായില്ല.
    ഇത്തരം അഭിപ്രായങ്ങൾ മൗദൂദികൾക്ക് ഉണ്ടങ്കിലും ജനാധിപത്യ രാജ്യത്ത് ഇത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകും.

  • @kannursafari2652
    @kannursafari2652 2 หลายเดือนก่อน +6

    ഇനി മുതൽ സ്കൂളുകളിൽ രാവിലെ തന്നെ ഒരു ഭാഗത്ത് ഹോമവും പൂജയും മറ്റൊരു ഭാഗത്ത് നിസ്കാരം വേറൊരു ഭാഗത്ത് ഹലലേലുയ്യാ...
    ബാക്കി സമയമുണ്ടെങ്കിൽ പ൦നം

  • @veeyemgee
    @veeyemgee 2 หลายเดือนก่อน +8

    മൗദൂദിയുടെ അടുപ്പ് കൂട്ടി മോന്തി ചർച്ച. പള്ളിയിൽ പോകാൻ അസൗകര്യം കൊണ്ട് കോളേജിൽ നിസ്കരിച്ചു. നല്ല ന്യായം. ഒന്ന് കുറ്റിയും പൊരിച്ചു പോടാ

  • @kanthilalkb2837
    @kanthilalkb2837 2 หลายเดือนก่อน +16

    എൻറെ പൊന്നു മോനെ കണ്ണടച്ച് ഇരുട്ടാക്കല്ലേ. മതമേയാലും ജാതിയേതാലും ദൈവമേതായലും മനുഷ്യന് സമാധാനം കൊടുക്കരുത്

  • @sajithkumar2923
    @sajithkumar2923 2 หลายเดือนก่อน +9

    നാണം ഇല്ലാത്ത ന്യായീകരണം

  • @BaburajBabu-m1w
    @BaburajBabu-m1w 2 หลายเดือนก่อน +14

    ഇരവാതം പറയാൻ നല്ല ചാൻസ് ആണ് ശൂലം ബ്രുണം ഗർഭിണി..

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +8

    Only 30m distance from College to Mosque.Then the intention is clear....😅😅

  • @archanaanoop5681
    @archanaanoop5681 2 หลายเดือนก่อน +8

    അയ്യട, കോളേജിൽ മതം പറഞ്ഞാൽ എന്താണെന്ന്? അപ്പോ ബാക്കിയുള്ളവരും അവരുടേതായ മതം കൊണ്ടുവന്നാലോ? താൻ വന്നു തടുക്കുമോ?

  • @vijeeshkumark8580
    @vijeeshkumark8580 2 หลายเดือนก่อน +5

    നിസ്കാരം നടത്താൻ വീട്ടിൽ ഇരുന്ന നടത്തു

  • @moonistone2000
    @moonistone2000 2 หลายเดือนก่อน +12

    എന്തുകൊണ്ട് കോളേജ് ഹോസ്റ്റൽ ലുകളിൽ pure veg mess ഇല്ലാത്തതു .അത് വേറെ തന്നെ അടുക്കളയും പാത്രവും ഉപയോഗിച്ച് അതും മത സ്വാതന്ത്രം അല്ലെ?.......

  • @lijango95
    @lijango95 2 หลายเดือนก่อน +13

    ഈ വർഗത്തെ തീർത്താൽ ലോകം നന്നാവും

  • @moanykk3296
    @moanykk3296 2 หลายเดือนก่อน +7

    നിസ്കാരം പോലും അക്രമത്തിനും. കലാപത്തിനുമുള്ള അവസരമായി ഉപയോഗിക്കുന്നവരെ മനുഷ്യരായി കാണാൻ സാധിക്കില്ല....

  • @rameshsukumaran1218
    @rameshsukumaran1218 2 หลายเดือนก่อน +24

    Best ടീം 😂😂😂😂😂😂😂😂😂😂

    • @vijum7471
      @vijum7471 2 หลายเดือนก่อน

      😂😂😂😂

  • @rohannair218
    @rohannair218 2 หลายเดือนก่อน +4

    1995 ഇൽ കൊല്ലം ജില്ലയിൽ മദനിയുടെ അനുഭാവികൾ, ഇടതുപക്ഷത് നിന്നും ചാടിയ, ഒരു വലിയ വിഭാഗം ഉണ്ടായിരുന്നു, പ്രത്യേകിച്ച് കോളേജ് പരിസരത്ത്

  • @vijeeshkumark8580
    @vijeeshkumark8580 2 หลายเดือนก่อน +7

    എണീറ്റു പോയിനട മരവാഴകളെ

  • @Rycucgggux66777
    @Rycucgggux66777 2 หลายเดือนก่อน +15

    തീവ്രത കുറവാ വിഭാഗം എന്ന് മാത്രമേ പറയാവു,,,

  • @pramodvayanattu3885
    @pramodvayanattu3885 2 หลายเดือนก่อน +1

    പ്രകൃതം revolution ആറാം നൂറ്റാണ്ടു കാട്ടറബി live
    ഒരു തയ്യൽ കട ഇട്ടുകൊടുത്താലോ !!??

  • @ManojManoj-zu7mh
    @ManojManoj-zu7mh 2 หลายเดือนก่อน +7

    ഒരു ഒളുപ്പുമില്ലാതെ വിവരമില്ലാത്തവൻമാർ വെറുപ്പിക്കാൻ ഇറങ്ങി

  • @josephn2750
    @josephn2750 2 หลายเดือนก่อน +1

    നിൻ്റെ പള്ളി കേറ്റാൻ കൊള്ളാത്തതിനെ കുടിയിരുത്താനല്ല ഞങ്ങളുടെ സ്ഥാപനം

  • @kunhikrishnanmv9279
    @kunhikrishnanmv9279 2 หลายเดือนก่อน +2

    മീഡിയവൺവർഗ്ഗിയത വളർത്താതിരിക്കു.രാജ്യം നശിപ്പിക്കാതിരിക്കാൻ നിങ്ങൾക്കെന്ത് തരണം'

  • @Abdulsdigit
    @Abdulsdigit 2 หลายเดือนก่อน +35

    😂മുസ്ലിം കൾക്ക് പഠിക്കാൻ തന്നെ പോവാൻ മതം അനുവാദം കൊടുക്കുന്നില്ല പിന്നെ നിർമല കോളജിലെ നിസ്കാരം

    • @Superman-0
      @Superman-0 2 หลายเดือนก่อน

      @@Abdulsdigit U are such an idiot.

  • @libinbabu5737
    @libinbabu5737 2 หลายเดือนก่อน +4

    MES കോളേജിൽ അമ്പലം വേണം

  • @prasanthprakasan3931
    @prasanthprakasan3931 2 หลายเดือนก่อน +15

    😂😂😂😂😂😂😂😂😂😂😂😂veluppikal teams 😂😂😂😂😂😂😂😂

  • @MA-kj9qk
    @MA-kj9qk 2 หลายเดือนก่อน +31

    ഇത്തരം വിഷയങ്ങൾ വലിയ തരത്തിലുള്ള ചേരിതിരിവിന് വഴിവെക്കും എന്ന് മനസ്സിലാക്കി അത്തരം വിഷയങ്ങൾ സംഘികൾക്കും കുസംഘികൾക്ക് ഇട്ട് കൊടുക്കാതിരിക്കലല്ലേ ബുദ്ധി. അതിന് ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കുട്ടികളെ ചെറുപ്പത്തിലെ മനസ്സിലാക്കിക്കൊടുക്കുന്നു. മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും എൻ്റെ മതം എനിക്കാണ് ചക്കര മറ്റുള്ളവർക്ക് അങ്ങനെയല്ല എന്നും മനസ്സിലാക്കി കൊടുത്താൽ സമാധാനത്തോടെ ജീവിക്കാം അല്ലാതെ വിഷയം ഇട്ട് കൊടുത്തിട്ട് പിന്നീട് ഇസ്‌ലാമോഫോബിയ എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല

    • @TheKuttaapi
      @TheKuttaapi 2 หลายเดือนก่อน

      sangi,chrisangi maatrameyullu sudappiye parayarudhu.

    • @90sthegoldenera84
      @90sthegoldenera84 2 หลายเดือนก่อน +1

      ശരിയാ ഇക്ക 😁തക്കിയ ഇറക്കിയാലെ ഇനി ഇന്ത്യയിൽ രക്ഷയുള്ളൂ

  • @sajithkumar2923
    @sajithkumar2923 2 หลายเดือนก่อน +6

    മുസ്ളീം കോളേജിൽ കുർബാന അനുവദിക്കുമോ ?

  • @vikrammannadivikrammannadi8993
    @vikrammannadivikrammannadi8993 2 หลายเดือนก่อน +10

    നിർമല കോളേജ് അതിന്റെ എഴു പതിറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠം ഇന്ന് പലരെയും പഠിപ്പിച്ചു.
    പാഠം ഒന്ന്: പഠിക്കാൻ പോകുന്നയിടം പള്ളിക്കൂടം; പ്രാർത്ഥിക്കാൻ പോകുന്നയിടം പള്ളി. മാറിപ്പോകരുത്.

  • @unnikrishnan7696
    @unnikrishnan7696 2 หลายเดือนก่อน +2

    ഈ വിഷയം വളരെ ഭംഗി ആയി ഒതുക്കി തീർത്തു അല്ലേ???? ഇല്ലെങ്കിൽ പ്രശ്നം മലർന്ന് കിടന്നു തുപ്പുന്നത് പോലെ ആവും അല്ലേ???? സ്ത്രീ കളുടെ പള്ളി പ്രവേശനം വിഷയം ആവുമല്ല??? 😄😄😄😄ഗതികേട് തന്നെ 😄😄😄😄
    മുസ്ലിം മിന്റെ ചെറിയ പ്രശ്നവും വലിയതായി ചിത്രീകരിക്കുന്നെങ്കിൽ അതിനു കാരണവും നിങ്ങൾ തന്നെ.... മതം വീട്ടിനുള്ളിൽ വെക്കാതെ മറ്റുള്ളവരുടെ മേൽ കുതിര കയറാൻ ഉപയോഗിച്ചാൽ നടക്കില്ല.... നടത്തില്ല....
    ഇത് കാലം വേറെ

  • @rahulraj-io9es
    @rahulraj-io9es 2 หลายเดือนก่อน +24

    ഇനി വെള്ളപ്പൊക്കം,പകർച്ചവാതി പട്ടിണി ഓക്കെ വരുമ്പോൾ എല്ലാരും മതം ഉരുട്ടി വിഴുങ്ങിയാൽ മതി

  • @todayssports8677
    @todayssports8677 2 หลายเดือนก่อน +6

    എന്നിട്ട് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ആ പിള്ളേർ അറിഞ്ഞാർന്നോ??..

  • @gourownway2728
    @gourownway2728 2 หลายเดือนก่อน +1

    ഗസയിലെ ചെറിയൊരു പ്രശനം മുസ്ലിംസ് എന്തിനാണ് ഇത്ര വല്ല്യ ഇഷ്യു ആക്കുന്നത് അതൊരു ചെറിയ ഒറ്റപ്പെട്ട സംഭവമല്ലേ

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน +1

    ആചാരങ്ങളും അനുഷ്‌ടനങ്ങളും വ്യക്തിപരം സമൂഹത്തിൽ അത് ഒരു രീതിയിലും കൂട്ടി കൊഴയ്ക്കരുത് നമുക്ക് സ്നേഹിക്കാൻ മാത്രമേ അവകാശം ഉള്ളു വെറുപ്പും വിഥുവേഷവും പടർത്തുന്ന ഒരിടപെടലും നമുക്ക് വേണ്ട ഭരണഘടനാ പിൻപറ്റി തൊഴിലെടുത്തു പഠിച്ചു പഠിപ്പിച്ചു സമാധാനത്തോടെ ജീവിച്ചു മരിക്കുക

  • @pushparajrkrobert1724
    @pushparajrkrobert1724 2 หลายเดือนก่อน +14

    So are you ready to arrange place for prayer for christian and Hindu students in your Muslim college ?...
    Who told you CASA is a terrorist group ?.Did they kill anybody ? Or did they make any problem to the country ?. Then which name will you give to PFI ,Taliban,ISIS,HAmas, Hesbollah etc.

  • @BijulalJinu
    @BijulalJinu 2 หลายเดือนก่อน +5

    2:29 college padikkan ullathanu ethu mathamayalum

  • @ajaypr68
    @ajaypr68 2 หลายเดือนก่อน +3

    പെൺകുട്ടികളെ ഞമ്മൻ്റെ പള്ളിയിൽ നിസ്കരിക്കാൻ സമ്മതിക്കില്ല എന്നാല് നിങ്ങ നിങ്ങടെ സ്കുളിൽ നിസ്‌കരിച്ചേ പറ്റൂ. ഒരു ഉസ്താത് പറഞ്ഞത് എത്ര ശരിയാണ് ഒട്ടകത്തിന് പോലെ പതുക്ക് പതുക്കെ പിടിക്കുക അതാണ് ഉദ്ദേശ്യം.
    കേരളത്തിലെ അല് ജസീര ചാനല് പറയുന്നു കാസ തീവ്ര വാദി സംഘടന ആണെന്ന്.
    കാസ എവിടെങ്കിലും അല്ലെങ്കിൽ നിൻ്റെ യൊക്കെ അപ്പൻറെ ആസനത്തിൽ ബോംബ് വച്ചിട്ടുള്ള ചരിത്രം നിനക്കൊന്നു പറയാമോ? ലോകം മുഴുവൻ തല വെട്ടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നവൻമാർ മറ്റുള്ളവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു.

  • @rintoyohannan8042
    @rintoyohannan8042 2 หลายเดือนก่อน +1

    ഇസ്ലാമിക വിദ്യാലയങ്ങളില് കൃസ്തിയ. ഹൈന്ദവ ആരാധന നടത്തൻ പറ്റുമോ?

  • @mohanancr9943
    @mohanancr9943 2 หลายเดือนก่อน +1

    Hi, why thattam parties not permitted in their mosquitoes.

  • @jocylenealraee545
    @jocylenealraee545 2 หลายเดือนก่อน +2

    If CASA and BJP not interfered they would have insisted the Niskar Room. If BJP is not ruling Delhi, the Principal would have killed

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 หลายเดือนก่อน +6

    Till 1950 there was no permission for Muslim women to go to education…!!
    The role of Christian missionaries are very important on this field. That is history.
    It is modern world. But in this 21. Century also same family members can’t pray and worship without separation..!!??
    Please, let us look at Afghanistan, where there the situation of women…!!
    How many ladies are allowed to study and get knowledge and a future..!!??
    Let us not forget the value and freedom from democracy and secularism..!!
    It is 21. Century and modern world..!!
    But, but….!!
    🤷‍♂️🤷‍♂️🙄🤔🙄

  • @Messi10266
    @Messi10266 2 หลายเดือนก่อน +1

    ഏയ്‌ അങ്ങിനല്ല, പ്രതിക്കാൻ വിസമ്മതിച്ച students നെ പ്രാർത്ഥിക്കാൻ നിര്ബന്ധിച്ചൂ എന്നാണ് വിഷയം 😂😂

  • @mastersviewpoint
    @mastersviewpoint 2 หลายเดือนก่อน +8

    കോതമംഗലം രൂപതയുടെ ഒരു കോളേജ് ആണ് ന്യൂമൻ കോളേജ് - അവിടെ കൈവെട്ട്
    ഇവിടെ നിസ്കാര സമരം....
    മാന്യമായി നടക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ സുടാപ്പി ആക്രമണം...
    ന്യായീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ സുടാപ്പി ദാവൂദ്....

  • @rimi2252
    @rimi2252 2 หลายเดือนก่อน +3

    കടുത്ത വർഗീയ വാദികളുടെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ് ആണ് നിർമലയുടേത്. അവർക്ക് സ്റ്റേറ്റും cbsc യും രണ്ടു സ്കൂൾ ഉണ്ട്. അതിൽ ഈ വർഷം ഒരു അഡ്മിഷൻ ചോദിച്ചപ്പോൾ ഞങ്ങളുടെ സഭയിൽ ഉള്ള കുട്ടികൾക്കാണ് കൊടുക്കൂ എന്ന് പറഞ്ഞു.. എന്നാൽ അവരുടെ aided സ്കൂളിൽ ഡിവിഷൻ ഉണ്ടാക്കാനായി അഡ്മിഷൻ തരും. ഈ കുട്ടികളെ വെച്ച് അവർക്ക് കാശ് ഉണ്ടാക്കാൻ... റസ്റ്റ്‌ റൂമിൽ അദ്ധ്യാപകൻ വന്നു ഇവരോട് പ്രിൻസിപ്പാലിനോട് സൗകര്യം ചോദിക്കാൻ പറഞ്ഞയച്ചതാണ്. മാനേജ്മെന്റിന്റെ അസൂത്രിത നോക്കാമായിരുന്നു ഇത് എന്ന് തോന്നുന്നു.

  • @BijulalJinu
    @BijulalJinu 2 หลายเดือนก่อน +2

    0:52 room undo collegel ethinokke

  • @sathyapalakan
    @sathyapalakan 2 หลายเดือนก่อน +5

    5:50 കള്ളം . പിന്നെയും ചെയ്യാം

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน +5

    U ടേൺ അടിച്ചു. ഏത്തപ്പയ് 😂

  • @Look-r8g
    @Look-r8g 2 หลายเดือนก่อน +1

    Never trust 'Islam' by Fanaticism 🙄😇😇

  • @sreerajparakkal8770
    @sreerajparakkal8770 2 หลายเดือนก่อน +2

    Al sudu channel

  • @premkumarvayyattil8231
    @premkumarvayyattil8231 2 หลายเดือนก่อน +4

    Store room or rest room ...?

    • @shinyabraham6712
      @shinyabraham6712 2 หลายเดือนก่อน +2

      ആദ്യം അവർ ഒഴിഞ്ഞ ക്ലാസ്സ്‌ മുറി ഉപയോഗിച്ചു. അധികൃതർ അത് അടച്ചു. അപ്പോൾ അവർ rest room ഉപയോഗിച്ചു. അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികൾ പരാതി പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന cleaning സ്റ്റാഫ് അതു തടഞ്ഞു. ഈ ചാനൽ വളച്ചൊടിച്ചു അത് നിസ്സാരവൽക്കരിക്കുന്നു.

  • @laxmipandit1440
    @laxmipandit1440 2 หลายเดือนก่อน +4

    Christians and muslims worship different deities. So in a christian institution muslim worship cannot be allowed. Similarly, non muslim worship cannot be allowed in a muslim institution.
    Jehovah Witnesses are NOT christians as they do not consider Christ as God of The Bible manifest as a human being.

  • @Anilkumar-xj4er
    @Anilkumar-xj4er 2 หลายเดือนก่อน +3

    Njamante adupukutti charcha polikkum😂😂

  • @paul-Karachal
    @paul-Karachal 2 หลายเดือนก่อน +6

    MUSLIM university il faith facilities ondo sudapi

  • @BijulalJinu
    @BijulalJinu 2 หลายเดือนก่อน +2

    4:20 chothikkane padilla

  • @skmathew8829
    @skmathew8829 2 หลายเดือนก่อน +1

    അന്തിചർച്ച തുടങ്ങി😊

  • @JohnsJohn-ol2dc
    @JohnsJohn-ol2dc 2 หลายเดือนก่อน

    Sir ningal factual errors parayunnund, by mistake aayirikam. In Bijoe Emmanuel vs state of Kerala aa kuttikal ezhunnettu ninnilla ennullath alla prasnam....avar national anthem paadiyilla ennullath aanu....." The facts of the case involved three children, namely Bijoe, Binu Mol, and Bindu Emmanuel, who were believers of Jehovah’s Witnesses. They were students at a school in Kerala. The students participated in the school assembly every day. However, they did not participate in singing the National Anthem during the assembly. It was noted that the children never disrespected or insulted the National Anthem during the assembly but stood respectfully and quietly."

  • @Renjitha-u2q
    @Renjitha-u2q 2 หลายเดือนก่อน +3

    2like ples😢😅

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 2 หลายเดือนก่อน +2

    നമാസ് ചെയ്താൽ വേഗം
    ഹമാസ് ആകാം 😂

  • @rahulramanujan7919
    @rahulramanujan7919 2 หลายเดือนก่อน

    ഒരു secular സ്പേസിൽ മതം കൊണ്ട് വരാൻ പാടില്ല.. മുസ്ലിം മാനേജ്മെൻ്റ് സ്കൂളിൽ ഗണപതി ഹോമം നടത്താൻ അനുവദിക്കുന്ന ഒരു സ്കൂൾ പറയുക..
    വർഗീയത തന്നെ ആണ് ആ കുട്ടികൾ കാണിച്ചത്.. അവരെ കൊണ്ട് അങ്ങിനെ ചെയ്യിക്കുന്നതാണ്..
    ചെയ്തവൻ നല്ലവരും, വിമർശിച്ചവൻ വർഗീയവാദിയും

  • @ukdairys7880
    @ukdairys7880 2 หลายเดือนก่อน

    പള്ളിയിൽ തിരക്കായതുകൊണ്ടെല്ല അവറ്റകളെ പള്ളിയിൽ കയറ്റില്ല

  • @ManikandanNadeshan
    @ManikandanNadeshan 2 หลายเดือนก่อน

    പള്ളിയിൽ മാലയിട്ട് ശബിരി മലക്ക് പോകണം ഒരു മാറി തു മോ കലയാലും ആയാൽ മതി തു മോ

  • @kakka4373
    @kakka4373 2 หลายเดือนก่อน +1

    I don`t know who you are, I would like to give you free advice, from tomorrow onwards please go for White Washing the best job for you.

  • @harikumarmg8499
    @harikumarmg8499 2 หลายเดือนก่อน

    മതേതര ജനാധിപത്യ പുരോഗമന ചർച്ച....... ഒട്ടും വർഗീയത തീണ്ടിയിട്ടില്ലാത്ത സംവാദകർ.......

  • @NIRRP
    @NIRRP 2 หลายเดือนก่อน +1

    Matham ennu paranjal simple ayittu,oru underwear pole aanu.idam idathirikkam athu avaravarude ishtam.ennal under wear trouser nte akathanu idendathu .purathu ittal aake prasnam aakum.

  • @minimoljose8584
    @minimoljose8584 2 หลายเดือนก่อน

    They are children
    They are adults above 18yrs
    Don't simplify the matter

  • @jishnumr1723
    @jishnumr1723 2 หลายเดือนก่อน +5

    4:00 എന്ത് വിവരക്കേടാണ്...
    മതേതര ഇടങ്ങൾ മത രഹിതമാകണം.
    മതേതര ഇടങ്ങളിൽ മതം ഇറക്കിയാൽ മാനവികത നഷ്ടപ്പെടും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇവിടെ സംഭവിച്ചത്... മതം ഇറക്കാതിരുന്നപ്പോൾ വല്ല കുഴപ്പോം ഉണ്ടായിരുന്നോ..?
    കർക്കിടക മാസമല്ലേ രാമായണ പാരായണം വേണം എന്ന് വാശി പിടിക്കാൻ പറ്റുമോ?
    ഈ ജനാധിപത്യ രാജ്യത്ത് പ്രാർത്ഥിക്കാൻ അനുവദനീയമായ സ്ഥലങ്ങൾ കൽപ്പിച്ചു നൽകിയിട്ടുണ്ട്.. ഏത് മതസ്ഥരായാലും പ്രാർത്ഥിക്കാൻ മുട്ടുമ്പോൾ അങ്ങോട്ട് പോവുക..
    ഇത്രേം കാലം ഇങ്ങനൊരു മുട്ട് ഇല്ലായിരുന്നല്ലോ അപ്പോൾ സമാധാനന്തരീക്ഷം ഉണ്ടായിരുന്നു.. മതം കേറിയപ്പോൾ കണ്ടില്ലേ..
    ഇത്തരം ഇടങ്ങളിൽ മതം തിരുകാതിരിക്കാനുള്ള വിവേകം കാണിക്കണം. അതിന് വേണ്ട സ്ഥലങ്ങൾ ഇഷ്ടം പോലെ ഉണ്ടല്ലോ..
    മത ഇടങ്ങൾ മതേതരമാകട്ടെ
    മതേതര ഇടങ്ങൾ മത രഹിതമാകട്ടെ
    മത രഹിത ഇടങ്ങൾ മാനവിക മാകട്ടെ.....
    ആരോട് പറയാൻ മതം തലക്ക് പിടിച്ച ശവങ്ങൾ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน +1

    Jai Jai❤ l N D l A ❤ lsrael ❤

  • @SpG___vlogs
    @SpG___vlogs 2 หลายเดือนก่อน

    ദേശീയഗാനം ചൊല്ലാൻ പറ്റില്ലെന്നാണ് പറഞ്ഞത് എണീറ്റ് നിൽക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത് 🤣 മണ്ടത്തരം വിളിച്ച് പറയാതെ

  • @appukuttan3263
    @appukuttan3263 2 หลายเดือนก่อน +1

    What foolishness he is saying? What nonsense is saying?

  • @rohannair218
    @rohannair218 2 หลายเดือนก่อน

    ഇവിടുത്തെ പല ഹൈസ്കൂളുകളിലും
    നിസ്കാര മുറികൾ ഉണ്ട്
    അത് പുറത്ത് അറിയാത്തതാണ്

  • @viswanathannairp1685
    @viswanathannairp1685 2 หลายเดือนก่อน +1

    Innu keralam neridunna beeshani ningal 3 per

  • @Mcrayan-e3h
    @Mcrayan-e3h 2 หลายเดือนก่อน

    മുസ്ലിം കുട്ടികൾക്ക് ക്രിത്യൻ കോളേജിൽ അഡ്മിഷൻ കൊടുക്കരുത് കൊടുത്താൽ ഇതായിരിക്കും ഗതി

  • @adv11139
    @adv11139 2 หลายเดือนก่อน

    ഞാൻ ഇത്ര മാത്രമേ....ചെയ്തുള്ളൂ....😂😂😂....ഇവന്മാർക്ക് മാത്രം എന്താ കൊമ്പ് indo......

  • @godbutcher164
    @godbutcher164 2 หลายเดือนก่อน

    മതം ഓരോരുത്തൻ്റെയും സ്വകാര്യത ആവണം പൊതു ഇടങ്ങളിൽ വലിച്ചിട്ടാൽ അത് അവിടെ കിടന്ന് ജീർണിച്ച് ദുർഗന്ധം വമിപ്പിക്കും☪️🕉️✝️

  • @jithubruce8908
    @jithubruce8908 2 หลายเดือนก่อน +1

    നിനക്കെങ്ങനെ പറയാൻ തോന്നുന്നു മോനെ

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 หลายเดือนก่อน

    ഇതിനെയാണോ അടുപ്പുകൂട്ടി ചർച്ചാ എന്ന് പറയുന്നത്

  • @josebenjoy
    @josebenjoy 2 หลายเดือนก่อน +1

    Whitewash whitewash

  • @hamzakp2520
    @hamzakp2520 2 หลายเดือนก่อน

    അന്ുമതസ്ഥരുടെ സ്ഥാപനത് ൽ തങ്ങളുടെ ആചാരങ്ങളും കൂടി അനുവദിക്കണമെന്ന് പറയുന്നതിനെ ഞായീകരിക്കുന്ന അടുപ്പ് കൂട്ടികൾ
    നിങ്ങളുടെ സ്ഥാപനങ്ങളിൽ മറ്റുള്ളവരുടെ ആരാധനക്ക് സൗകര്യം ചെയ്തുകൊടുക്ക് ശേഷം ആലോചിക്കാം ഇത്തരം കാര്യം സൗഹൃദം നഷ്ടപ്പെടുത്തുന്ന വൃത്തികെട്ട പ്രസ്ഥാനം

  • @Qstylelaundry
    @Qstylelaundry 2 หลายเดือนก่อน +3

    Mad charcha

  • @prajeeshma1355
    @prajeeshma1355 2 หลายเดือนก่อน +4

    Pods naye

  • @arunkumar-pc5ht
    @arunkumar-pc5ht 2 หลายเดือนก่อน

    ഇസ്ലാം ലോക ശല്യമായി മാറി .😂😂😂

  • @Renjitha-u2q
    @Renjitha-u2q 2 หลายเดือนก่อน +1

    😅😂😂😂😅😅😀