Germany was highly industrialised and they had skilled workforce , good engineers. World war kazhinjapol american kore loan koduthu for rebuilding their nation adhu avar alla pole utilize cheythu. Avarude Automobile industries, machine tools and instruments okke famous aayi
എന്റെ പൊന്നോ ഇന്നലെ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ video കണ്ടപ്പോ പറഞ്ഞതേ ഉള്ളൂ 2nd world war കൂടെ ഇടണം എന്ന്. 24 മണിക്കൂർ ആവുന്നതിനു മുന്നേ ഇട്ടിരിക്കുന്നു മതി 😍😍
Common man അറിഞ്ഞിരിക്കേണ്ട നിയമ സംവിധാനങ്ങൾ, നിയമങ്ങൾ, നിയമസഹായം ഉപയോഗപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ etc ഉൾകൊള്ളിച്ചു ഒരു നിയമപാഠം series start ചെയ്യാമോ.
മഹായുദ്ധങ്ങൾ എത്രവന്നു പോയി പക്ഷെ മനുഷ്യൻ ഒന്നും പഠിച്ചില്ല... ഇപ്പോഴും, ഭാവിയിൽ വിദഗ്ധമായി എങ്ങിനെ യുദ്ധം ചെയ്യാമെന്ന് പഠിക്കുകയാണ്. പരീക്ഷണങ്ങൾ അടത്തുകയാണ് 🙏🙏
Alexplain = Well explained 👏 എത്ര ലളിതമായി എല്ലാവർക്കും മനസിലാക്കാൻ എത്ര എളുപ്പം ആയി ട്ടഫ് ആയിട്ടുള്ളത് എന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞു തരാൻ സാധിക്കുന്നു.. അടിപൊളി 👏Hardwork
Hello Alex I have been watching your channel from last couple of weeks. I almost covered all videos! I must say your are really good at this. I like the way you explain history with time line and details👌👌. Looking forward👏🏼👏🏼. All the best
ജർമ്മനിയുടെ യുദ്ധാനന്തര വീണ്ടെടുപ്പും വിജയവും ഒരു നാശത്തിന്റെ ഒരു കാലഘട്ടത്തെത്തുടർന്ന് ഒരു രാഷ്ട്രത്തിന് എങ്ങനെ പുനർനിർമ്മിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും എന്നതിന്റെ ഒരു മാതൃകയാണ്. മികച്ച സാമ്പത്തിക നയങ്ങൾ, നവീകരണം, വിദ്യാഭ്യാസം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ പ്രാധാന്യം ഇത് പ്രകടമാക്കുന്നു. കൂടാതെ, ചരിത്രപരമായ ഓർമ്മകൾക്കും അനുരഞ്ജനത്തിനുമുള്ള ജർമ്മനിയുടെ പ്രതിബദ്ധത അതിന്റെ വർത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
How passionate you are in learning!!! We need people like you to teach kids I am glad that you are a teacher!! When teaching turns to highly paid profession, ie the top profession, our world gets sensible, highly thinking citizens
അവതരണ രീതി കൊണ്ടും അറിവുകൊണ്ടും വളരെ മികച്ച ചാനൽ.. നിങ്ങളിൽ ഒരു നല്ല അദ്ധ്യാപകനെ കാണുന്നു... ഭാവിയിൽ ഒരു civil Service ഉദ്ദ്യോഗസ്ഥനായാൽ നിർത്തരുത് ഈ അറിവ് പകർന്നു തരുന്ന രീതി... നന്ദി...🙏
നല്ല അവതരണം. നന്ദി. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ ! 1 ഹിറ്റ്ലർ ആസ്ത്രിയക്കാരനായിരുന്നു ! 2. ആസ്ത്രിയയെ "ആക്രമിച്ചു " കീഴടക്കി എന്ന് പറയരുത്. ഒരു വെടി പോലും പൊട്ടിച്ചില്ല ! ചെക്കോസ്ളോവാക്കിയയെയും . 3. ഡാൻസിഗ് - പോളിഷ് കോറിഡോർ വിഷയം കൂടി ചേർക്കാമായിരുന്നു. 4. ഇറ്റലി- ജർമൻ ധാരണ (steel pact ) Anti-comintern pact, റിബൺട്രോപ് - മൊളോട്ടോവ് ധാരണ എന്നിവ കൂടി സൂചിപ്പിക്കണമായിരുന്നു. അല്പം സമയം കൂടിയാലും സാരമില്ല ! 5.ഭൂപടങ്ങൾ കുറച്ചു കുടി വേണം കുറച്ച് കൂടി വലുതും രാജ്യങ്ങളുടെ പേര് ചേർത്തതും ആയിരുന്നെങ്കിൽ നന്നായി. നന്ദി ഒരിക്കൽ കൂടി .
Superb bro👍👍👍👍..... very clear explanation...👌👌👌👌. Waiting for the 2nd part.... Also requesting to do a video on the partition of India... All the best ✌👍
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ. ആദ്യം കാണുന്നത് ഇസ്രായേൽ palestine വീഡിയോ ആണ്. അന്ന് മുതൽ ഓരോ വിഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്. ഫാൻ ആണ് താങ്കളുടെ ❤️❤️
Sir, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം explain ചെയ്യുമോ??? അടുത്തതായി. പഠിച്ചതാണെങ്കിലും താങ്കളുടെ ഈ രൂപത്തിലുള്ള വിവരണത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. Alexplain ❤️❤️❤️ You are doing great job 🔥🔥🔥
Really nice videos. recently subscribed to the channel. Would be better if there are subtitles to reach larger audience(May not be as effective as your vocal explanation though). Great job!!!
നാസി ജർമ്മനി ക്ക് ശേഷം ജർമ്മനിയുടെ രാഷ്ട്രീയം പിന്നീട് എന്തായി മാറി. ഇപ്പോൾ നിലവിലത്തെ ജർമനിയും ഇറ്റലിയും എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. നാസി രാഷ്ട്രീയം ഇപ്പോഴും അവരിൽ അവശേഷിക്കുന്നുണ്ടോ..? Please explain
@@WayanadanMediaSujithMKumaran ജുദ്ധൻ മാരെ പുറത്താക്കിയ ഹിറ്റ്ലർ മാസ്സ് .. പക്ഷേ ഇന്ന് നമ്മൾ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യും സംഘി logic... പിന്നെ മുസ്ലിംസ് ന് പാകിസ്താനോട് ക്കുറ് എന്ന് നീ പറഞ്ഞില്ലേ 7 കൊല്ലം ആയില്ലേ 56 ഇഞ്ച് ഭരിക്കാൻ തുടങ്ങിയിട്ട് സാമ്പത്തിക രംഗം covid വ്യാപനം പെട്രോൾ വില വർധന തൊഴിലില്ലായ്മ എല്ലാത്തിലും തോൽവി വാങ്ങിയ നിന്റെ നേതാവ് ആണോ രാജ്യത്തിന് രക്ഷിക്കാൻ പോകുന്നത് അയാള് ഇൗ രാജ്യം മുടിക്കും ഉറപ്പ് ഒരു ഭരണ കാഴ്ചപാട് ഇല്ലാത്ത teams ആണ് ബിജെപിക്ക് വർഗീയത പറഞ്ഞു vote നേടുക ഇതാണ് ലക്ഷ്യം
Germany എങ്ങനെ ഇത്ര പെട്ടന്ന് സമ്പത് ഉണ്ടായി
Joothante viyarpp muzhuvan kollayadich Germany valarnu. Boomi, factory, sthavarajangama, aabaranangal. Ellam kollayadichu.
Germany was highly industrialised and they had skilled workforce , good engineers. World war kazhinjapol american kore loan koduthu for rebuilding their nation adhu avar alla pole utilize cheythu. Avarude Automobile industries, machine tools and instruments okke famous aayi
@@ansonjohn7963 yes. Aa kalath thanne germany vyavasayikamayi munnilayirunnu. Pinne nalla technologies. Pinne american ford engineers nte sahayathode volkswagen start cheythu. Pinne joodharudeyum jypsikaludey polish vamshajarude oke swathukal pidichadakiyum avar sambathikamayi munnilayirunnu
Thanks guys... For adding more information and sharing your knowledge...
@@alfazkadavu3378 no bro. Russia and America. Nammmaloke vijarikunnathilum apuramaanu. Enn vech Germany moshamanennalla. Pinne ipo european union und. Nato und. Angane kure sangadanakal und. Yudham undavan valare chance kuravaan. Ini yudham undayal adh orupakshe boomi thaangilla. Athrayum prahara sheshi ulla ahudhangalud ellavarudeyum kayyil.
എന്റെ പൊന്നോ ഇന്നലെ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ video കണ്ടപ്പോ പറഞ്ഞതേ ഉള്ളൂ 2nd world war കൂടെ ഇടണം എന്ന്. 24 മണിക്കൂർ ആവുന്നതിനു മുന്നേ ഇട്ടിരിക്കുന്നു മതി 😍😍
😘😘😘
😮❤
Common man അറിഞ്ഞിരിക്കേണ്ട നിയമ സംവിധാനങ്ങൾ, നിയമങ്ങൾ, നിയമസഹായം ഉപയോഗപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ etc ഉൾകൊള്ളിച്ചു ഒരു നിയമപാഠം series start ചെയ്യാമോ.
മഹായുദ്ധങ്ങൾ എത്രവന്നു പോയി പക്ഷെ മനുഷ്യൻ ഒന്നും പഠിച്ചില്ല... ഇപ്പോഴും, ഭാവിയിൽ വിദഗ്ധമായി എങ്ങിനെ യുദ്ധം ചെയ്യാമെന്ന് പഠിക്കുകയാണ്. പരീക്ഷണങ്ങൾ അടത്തുകയാണ് 🙏🙏
ഒരു സിനിമ കാണുന്നതുപോലെ ഉണ്ട് തങ്ങളുടെ വിവരണം കേൾക്കുമ്പോൾ...🥰👍👍
വീഡിയോയുടെ രണ്ടാം പകുതി കാണുമ്പോൾ പരിചയമുള്ള ആരെയെങ്കിലുമായിട്ട് സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സാങ്കൽപ്പികം മാത്രമാണ് കേട്ടോ...
ധാരാളം അറിവുകൾ... ചുരുങ്ങിയ സമയത്തിനുള്ളിൽ വെറുപ്പിക്കാതെ അവതരിപ്പിക്കുന്നു 😌❤.. Alexplain ഇഷ്ട്ടം ❤
പണ്ട് പഠിച്ചതാണെങ്കിലും ഇപ്പോൾ ആണ് മനസിലാകുന്നത്......... സാർ അടിപൊളി
നിങ്ങൾ സ്കൂളിൽ പഠിപ്പിക്കുക യാണെങ്കിൽ കുട്ടികൾക്ക് ഫുൾ മാർക്ക് കിട്ടും
അതെ നന്നായി explain ചെയ്തു തരാൻ പ്രത്യേക കഴിവുണ്ട് ..👍🏼👍🏼👍🏼👍🏼
🙏🙏♥️
Sir aanuu
Paranjend oru video ill 😍
Pilerde bagyam
Correct
Njn teachernte adiym kondu interest illatheyirnnu
Thangalayrunnuvengil full kittiyene🤣🤣
Alexplain = Well explained 👏
എത്ര ലളിതമായി എല്ലാവർക്കും മനസിലാക്കാൻ എത്ര എളുപ്പം ആയി ട്ടഫ് ആയിട്ടുള്ളത് എന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞു തരാൻ സാധിക്കുന്നു.. അടിപൊളി 👏Hardwork
world war nte pala explanation videos um kanditt und .. ithrakk satisfied aayath ith aadym 👏
അങ്ങനെ അധികം channel ഒന്നും subscribe ചെയ്യാറില്ല..but this channel is too good..way to go man! ❤️
അറിയണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്ന ഓരോ വിഷയങ്ങളും പോസ്റ്റ് ചെയ്യുന്നതിന് നന്ദി😌
ഒന്നും രണ്ടും കണ്ടു.. ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം.. Thanks a lot❤🌹🌹🌹🌹
Hello Alex
I have been watching your channel from last couple of weeks.
I almost covered all videos!
I must say your are really good at this.
I like the way you explain history with time line and details👌👌.
Looking forward👏🏼👏🏼.
All the best
Was waiting for this....hope you make the series quickly..
ഒറ്റ തവണ വീഡിയോ കണ്ടാൽ
എല്ലാം മനസിലാകും. നന്ദി സർ
2nd പാർട്ട് കഴിഞ്ഞിട്ട്.....ഫ്രഞ്ച്, റഷ്യൻ, ചൈനീസ് വിപ്ലവം എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
Thank you
10th std ano
10th std😂
@@proton9757 njnum 10th std anu😁
ജർമ്മനിയുടെ യുദ്ധാനന്തര വീണ്ടെടുപ്പും വിജയവും ഒരു നാശത്തിന്റെ ഒരു കാലഘട്ടത്തെത്തുടർന്ന് ഒരു രാഷ്ട്രത്തിന് എങ്ങനെ പുനർനിർമ്മിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും എന്നതിന്റെ ഒരു മാതൃകയാണ്. മികച്ച സാമ്പത്തിക നയങ്ങൾ, നവീകരണം, വിദ്യാഭ്യാസം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ പ്രാധാന്യം ഇത് പ്രകടമാക്കുന്നു. കൂടാതെ, ചരിത്രപരമായ ഓർമ്മകൾക്കും അനുരഞ്ജനത്തിനുമുള്ള ജർമ്മനിയുടെ പ്രതിബദ്ധത അതിന്റെ വർത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
How passionate you are in learning!!!
We need people like you to teach kids
I am glad that you are a teacher!!
When teaching turns to highly paid profession, ie the top profession, our world gets sensible, highly thinking citizens
വംശ വിരോധം....
അമിത ദേശീയ വാദം....
കണക്കിലെ കള്ളം......
ഇപ്പോൾ ഇന്ത്യ യിലെ കാര്യങ്ങൾ അല്ലെ ഇതെല്ലാം
Part 2 എന്ന് ഇറങ്ങും അല്ലാതെ ഒന്നും ചോദിക്കാനില്ല.🤗
ഒരുപാട് നന്ദി ഉണ്ട് സഹോദരാ.
ഇത്രയും ലളിതമായ അവതരണത്തിന്.
പിന്നെ ബ്രോ,
ഇന്ത്യൻ ഹിസ്റ്ററി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
മ്യൂണിക് ഉടമ്പടി ക്ക് ചെല്ലാൻ ബ്രിട്ടന് എന്തവകാശം , ജർമനി ചെയ്ത സാമ്രജ്യത്തതെക്കാൾ
വലുതല്ലേ ഇന്ത്യ അടക്കമുള്ളവരോട് ബ്രിട്ടൺ ചെയ്തത്
അവതരണ രീതി കൊണ്ടും അറിവുകൊണ്ടും വളരെ മികച്ച ചാനൽ.. നിങ്ങളിൽ ഒരു നല്ല അദ്ധ്യാപകനെ കാണുന്നു... ഭാവിയിൽ ഒരു civil Service ഉദ്ദ്യോഗസ്ഥനായാൽ നിർത്തരുത് ഈ അറിവ് പകർന്നു തരുന്ന രീതി... നന്ദി...🙏
ഇത് തന്നെയല്ലേ നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നത്.. ചരിത്രത്തിന്റെ തനിയാവർത്തനം..
Bro
Kindly explain
1. what happened to Nokia and Kodak
2. About universe
3. More historical videos
Thank you
Well explained. Thanks Alex, keep explain more.👍🏼
2nd പാർട്ടിനു waiting 💥💥💥
Pwoli explanation..... Bro, Keep going.. We all can keep learning... ☺️🎊
നിങ്ങൾ 2 മണിക്കൂർ വീഡിയോ ഇട്ടാലും ഞാൻ ഇരുന്ന് കാണും ❤
Hi Bro "Partition of India" athine kurich oru video cheyyamo
bro.. poli... very informative... waiting for part2
സ്വേച്ഛാധി ഭരണം എപ്പോളും തകർന്നിട്ടെ ഉള്ളു.... അത് പോലെ ഫാസിസവും....
കമ്മ്യൂണിസ്റ് ആശയങ്ങൾ നടപ്പിൽ ആയ raajyangalum....
നല്ല അവതരണം. നന്ദി. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ !
1 ഹിറ്റ്ലർ ആസ്ത്രിയക്കാരനായിരുന്നു !
2. ആസ്ത്രിയയെ "ആക്രമിച്ചു " കീഴടക്കി എന്ന് പറയരുത്. ഒരു വെടി പോലും പൊട്ടിച്ചില്ല ! ചെക്കോസ്ളോവാക്കിയയെയും .
3. ഡാൻസിഗ് - പോളിഷ് കോറിഡോർ വിഷയം കൂടി ചേർക്കാമായിരുന്നു.
4. ഇറ്റലി- ജർമൻ ധാരണ (steel pact ) Anti-comintern pact, റിബൺട്രോപ് - മൊളോട്ടോവ് ധാരണ എന്നിവ കൂടി സൂചിപ്പിക്കണമായിരുന്നു. അല്പം സമയം കൂടിയാലും സാരമില്ല ! 5.ഭൂപടങ്ങൾ കുറച്ചു കുടി വേണം കുറച്ച് കൂടി വലുതും രാജ്യങ്ങളുടെ പേര് ചേർത്തതും ആയിരുന്നെങ്കിൽ നന്നായി.
നന്ദി ഒരിക്കൽ കൂടി .
Much awaited for this 👌✌️
Awsome bro..
Very intresting…Alexplain👍🏻🥰🥰🥰
Expecting video on lost civilization of mayans
അപ്പൊ ഹിറ്റ്ലറുടെ ഈ പ്രവർത്തനം ആണ് ഇപ്പൊ ഇന്ത്യയിൽ നടത്തി കൊണ്ടിരിക്കുന്നത്..
ഹിറ്റ്‌ലെർ കമ്യൂണിസ്റ് എതിര് ആണ്... അതുകൊണ്ട് ഇന്ത്യയിൽ പിണുവിന്റെ പാർട്ടിയെ തകർത്തു എറിയുക 😂😂😁😁😁
history padikan kuttikal isttapett thudagum...good explanation
next IT act 2021 undavoo
Superb bro👍👍👍👍..... very clear explanation...👌👌👌👌. Waiting for the 2nd part.... Also requesting to do a video on the partition of India... All the best ✌👍
Watched your videos, great man, all the best - Moncy Thomas
ഇതൊക്കെ കേൾക്കുമ്പോൾ ഇന്ത്യയിൽ ഉള്ള ചില പ്രമുഖരെ ഓർമ വരുന്നുണ്ടോ
Dinosaurs???
yes 😐
Sureee...
മോദി😂
ഉണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം🤣
Expecting a presentation on "HISTORY OF MINORITY COMMUNITY IN KERALA" ( Jews, Anglo Indian, Parsi, Jain, Buddha, Sikh )
And some amabalavasis 😅
is Christianity not a minority community ?
Can’t wait for part 2 👏👏👏👏
Notification vannappol kanan pattiyilla ipozha kande waiting secnd part and oustanding narration👍
ഹിറ്റ്ലർ ജർമനിയിൽ ചെയ്ത കാര്യങ്ങളിൽ എന്തൊക്കെയോ നമ്മുടെ രാജ്യത്തും നടക്കുന്നത് പോലെ എന്ന് ഒരു തോന്നൽ എനിക്ക് മാത്രമാണോ ഉണ്ടായത്??
നിനക്കും നിന്റെ പോലെ മൂഞ്ചിയ ചിന്തകതി ഉള്ളവർക്കും 😅i.. Meen രാജ്യസ്നേഹം ഇല്ലാത്തവർക്ക്... Nb ഒരു സമുദായത്തെ അല്ല ഉദ്ദേശിച്ചത്
@@suni321 തീവ്ര ദേശിയ വാദി വന്നല്ലോ
@@suni321 like Aryans here we have bakth
അതെ
Aana vaaa polikkunna kanditt annan vaa polichaal......? 😜😝😝😝
Oru cinema kanunna feel ind Alex eeta .
Katta waiting for part 2
Well explained 👍.. citizenship act 1955 um CAA 2019 inteyum difference chythitundo?nokeetu njn kandila..cheythitilngl oru video athine pati cheyane..
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ. ആദ്യം കാണുന്നത് ഇസ്രായേൽ palestine വീഡിയോ ആണ്. അന്ന് മുതൽ ഓരോ വിഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്. ഫാൻ ആണ് താങ്കളുടെ ❤️❤️
നല്ല വീഡിയോ ആണ് സർ ഇനിയും പ്രതീക്ഷിക്കുന്നു
ആവശ്യമായ അറിവിന്റേയും അവബോധത്തിന്റെയും അവതരണം : നന്ദി
താങ്ക്യൂയൂ ബ്രോ അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്
ഡോളറും രൂപയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാൻ ഒരു വീഡിയോ ചെയ്യുമോ?
നീയും അപ്പുറത്തെ ജാനും പോലൊരു ബന്ധമാണ് ഡോളറും രൂപയും തമ്മിൽ
ഓട്ടോമാൻ സാമ്രാജ്യം.... അതു കൂടി പരിഗണിക്കാൻ അപേക്ഷ... With❣️
Broh,ivide online class aayi pettu nikukayaayirunnu idhu kandapo clear ayi 🙌🏻
Content quality 👌👌👌👌
Keep it up bro❤️
waiting for part 2..great videos, you are awsome
Sir,
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം explain ചെയ്യുമോ??? അടുത്തതായി.
പഠിച്ചതാണെങ്കിലും താങ്കളുടെ ഈ രൂപത്തിലുള്ള വിവരണത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.
Alexplain ❤️❤️❤️ You are doing great job 🔥🔥🔥
പറയാൻ വാക്കുകൾ ഇല്ല
Videoyile ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്ന് തോന്നുന്ന അവതരണം 😍😍
ഇങ്ങനെ ഉള്ള വിഷയങ്ങൾ പറയാൻ റഫർ ചെയ്യുന്ന books or video & extr.. ?
it was my favourite topic when studying in highschool
amazing brother ♥♥♥♥
njna history kelkanayi jivikunavananuu ...thanagall nanayi kariyagall vivarikunhu.....🙏🙏🙏💯💯💯💯
ഈ തുടക്കം കേട്ടപ്പോൾ തന്നെ മിക്കവാറും ഇന്ത്യയിൽ ഒരു യുദ്ധം നിർബന്ധമാകും 😃
Very helpful....☺️🙏French revolution കുറിച്ച് കൂടിexplain ചെയ്യാമോ sir
10th class🙂?
thank you so much for your information, when teacher explained in class we didn't understood anything 😁😁😁
Excellent presentation and very crisp👏 keep going:)
Hoping for more.
ഫാസിസവും നാസിസവും ഒരുമിച്ചു ചേർന്നതാണ് സംഘപരിവാർ ഫാസിസം
E vedio wait chaith irukernn
Good bro😎.
ചാനൽ ന്റെ പേര് അന്വർത്ഥമാക്കുന്ന വീഡിയോ 👍👍
Freedom 251 phone എന്റെ friends അന്ന് ഓർഡർ ചെയ്തിരുന്നു. അതിന്റെ പിന്നിൽ BJP ആയിരുന്നോ?
Alexplain പോളി മച്ചാൻ...
Really nice videos. recently subscribed to the channel. Would be better if there are subtitles to reach larger audience(May not be as effective as your vocal explanation though). Great job!!!
These stories reminds me of someone😌( from our country )
Safariyil ജൂതൻ പരിപാടി കണ്ട് ഹിറ്റ്‌ലറിൻ്റെ dhurnadapp എല്ലാം മനസിലായി
Great Video...bro world war kainjal kunjali marakkarine Patti Ulla video cheyyamoo ❤️
നാസി ജർമ്മനി ക്ക് ശേഷം ജർമ്മനിയുടെ രാഷ്ട്രീയം പിന്നീട് എന്തായി മാറി. ഇപ്പോൾ നിലവിലത്തെ ജർമനിയും ഇറ്റലിയും എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. നാസി രാഷ്ട്രീയം ഇപ്പോഴും അവരിൽ അവശേഷിക്കുന്നുണ്ടോ..? Please explain
No. Ipo Germany yil swasthika chinnam pachakuthunnavar polum nottapullikalanu. Germany poorvikar cheytha Holocaust adakam ulla kroorathakalk oke regret cheyunna Germany ahn ipo.
നിന്റെ മുസ്ലിം ഉമ്മത്ത് നടക്കില്ല മോനെ
@@sreejithshankark2012 ivide muslimennum hinduvenum arum paranjillallo.
All these countries have democracy now.
@@sreejithshankark2012 enthaadoo nannaavathe...☹️☹️
Sir kurach slow parayanam tta😃... Samayam kooduthalayalum seen illa❤.. Nalla rasmund kelkkaan .
Sir മുത്താണ് ❤🌈
Thank you for spreading knowledge 🙏
Waiting for next part .also subscribed!
Best explanation as anticipated, keep going 💥
Good job Alex
well explained.
ഇതെല്ലാം കേക്കുമോൾ ഇന്ത്യയുടെ പോക്കും ഏത് ദിശയിലേക്കാണെന് മനസിലാക്കാം. From a true democracy to a fascist ideology nation
@@dawwww എന്ന് ഞാൻ പറഞ്ഞോ?
Exactly
@@dawwww keralathile left partikal purnamayum communist ideology onnum alla...Karl Marx nte idelogiyil election onnum illalloo...liberal left Anu nallath epozhum...socialism ,communism thudangiyavayudeyum democracy yudeyum okka Nalla vasham edukkuka...
@@dawwww
Poda chanka keedame
അത് താങ്കളുടെ തോന്നൽ മാത്രം ആണ്....
🙏🙏Well explained.Expecting more videos.
Falklands യുദ്ധത്തെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു🇦🇺⚔️🇦🇷
Over simplified nte Video Yil Nallathayi Describe Cheyyunud..
Your videos are so informative and excellent, keep doin what you are doing , all the love and support 👍
Well explained! Thanks 👍
Please include part of India in WW2...
U- Boat@ Kochi, Indian soldiers in Nazi Germany...
Thank you so much....naalathe exam inu orupaad help full aayi ee vedios
അവിടെ നാഷണലിസം
ഇവിടെ വർഗീയത
രണ്ടും ബോധമില്ലാത്ത മുന്നേറ്റം
pwolii video... great explanation 👏👏👏
Freedom 251 😂😂😂
Inglourious Basterds, jojo rabbit ❤️
Bro ithupolulla video uppam social current issues video cheyyanam like ashwin ,madam gawri,....
ഇന്ന് netflixil Inglourious Basterds കണ്ടതെ ഉളളൂ നാസികളെ മൃഗീയമായ രീതിയിൽ കൊല്ലുന്നത് കാണുമ്പോ നല്ല ഇഷ്ടം തോന്നി😁😁
Ith thanneyanu nazism😂
Such a great story Teller . Awesome bro
Njan alexplain nu addict ayi,😊well explanation 👍
Switzerland:-😌😌..Pop Corn Time..
Also Sweden
Africa
🔥👏👏👏 ചരിത്രം കേൾക്കാൻ ഇനി വേറെ ഓൺജെ നോക്കി പോകണ്ട 👍
Fascism എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് Geovanni Gentile എന്ന ഇറ്റലിക്കാരനാണ് എന്ന് കേട്ടിട്ടുണ്ട്. മുസോളിനി ആണ് ആശയത്തെ നടപ്പാക്കിയത്
Yup
Yes🤗🤗🤗
Njan alex plain nu addicted ayi😊well explanation 👍👍
10:26ഈ പറഞ്ഞതൊക്കെ തന്നെയാണ് മോഡി യും ഇന്ത്യയിൽ ഇപ്പോൾ ചെയ്യുന്നത്
Achoda പാവം... ഒന്ന് podeyy
Alexplain alias Alex brilliant 👏
India yuda ഇപ്പോഴത്ത അവസ്ഥ ആയി തോന്നുന്നു
@@WayanadanMediaSujithMKumaran ജുദ്ധൻ മാരെ പുറത്താക്കിയ ഹിറ്റ്ലർ മാസ്സ് .. പക്ഷേ ഇന്ന് നമ്മൾ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യും സംഘി logic... പിന്നെ മുസ്ലിംസ് ന് പാകിസ്താനോട് ക്കുറ് എന്ന് നീ പറഞ്ഞില്ലേ 7 കൊല്ലം ആയില്ലേ 56 ഇഞ്ച് ഭരിക്കാൻ തുടങ്ങിയിട്ട് സാമ്പത്തിക രംഗം covid വ്യാപനം പെട്രോൾ വില വർധന തൊഴിലില്ലായ്മ എല്ലാത്തിലും തോൽവി വാങ്ങിയ നിന്റെ നേതാവ് ആണോ രാജ്യത്തിന് രക്ഷിക്കാൻ പോകുന്നത് അയാള് ഇൗ രാജ്യം മുടിക്കും ഉറപ്പ് ഒരു ഭരണ കാഴ്ചപാട് ഇല്ലാത്ത teams ആണ് ബിജെപിക്ക് വർഗീയത പറഞ്ഞു vote നേടുക ഇതാണ് ലക്ഷ്യം
@@WayanadanMediaSujithMKumaranneeyoru chanaka malaran thanne.
Ninte chintel motham vargeeyatha ayirikkum ninte thanthem thallem kanichathu kandu padicha. Ellarum anganavanam ennilla. Ella mathakkarem manushyan ayi kanan adyam padi shoenakki
ഇല്ല
Superb 👍 waiting for part 2..
School history teachere smarikunnu 😪😅