ഈസ്റ്റർ ദിനത്തിൽ യേശുവിനെ ഓർമിക്കുമ്പോൾ | SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 45

  • @salmanulfarispk
    @salmanulfarispk ปีที่แล้ว

    Masha Allah ... Jazakallahu Khair

  • @shamsuip517
    @shamsuip517 3 ปีที่แล้ว +1

    ماشاءالله تبارك الله

  • @badushabaqavi
    @badushabaqavi 4 ปีที่แล้ว +1

    ദു:ഖ വെള്ളിയെ എന്തുകൊണ്ടാ good Friday എന്നു പറയുന്നത്?

  • @jobingeorge7853
    @jobingeorge7853 5 ปีที่แล้ว +1

    "" the prophecy by buddha about jesus christ.... """""... pls.. Srech. You. Tub

  • @j26649
    @j26649 5 ปีที่แล้ว +7

    ആദ്യം പോയീ രാവും പകലും എന്നത് കൊണ്ട് യഹൂദർ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസിലാക്കണം...അതിന് ശേഷം ബൈബിൾ പടിപ്പിക്കണം.....ഇതൊന്നുമങ്കിൽ വാപ്പയും വാപ്പാന്റെ വാപ്പയും ചെയ്തിരുന്നു പണി വിറകു വെട്ടോ, മരം കയറ്റമോ അല്ലെങ്കിൽ എന്തോ അത് ചെയ്യണം...അല്ലാതെ ഞെളിഞിരുന്നോണ്ട് അറിയാൻ മേലാത്തതും അസത്യവും പടിപ്പിക്കുന്നതാണ് വിഗ്രഹാരാധന അഥവാ ഏക ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്ന പ്രവർത്തികൾ....

  • @mohammedhirash4934
    @mohammedhirash4934 5 ปีที่แล้ว

    @Muhammad Sajeer Bukhari
    ഖുറേനക്കാരനായ ശീമോൻ ആണ് കുരിശ് ചുമന്നത് എന്ന യോഹന്നാൻറെ സുവിശേഷത്തിലെ വരികള്ർ ഉദ്ധരിക്കുമോ ഉസ്താദേ.......

  • @midhunsibi9638
    @midhunsibi9638 3 ปีที่แล้ว

    ഒരു ഡിബേറ്റ് പ്രതീക്ഷിക്കുന്നു

  • @abdulmajidvp3956
    @abdulmajidvp3956 5 ปีที่แล้ว +2

    ഉസ്താദേ...
    ഇസ്ലാമിലെ അടിമത്വം എന്ന വിഷയത്തിൽ ഒരു വീഡിയൊ.......?

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 5 ปีที่แล้ว +1

    ഉസ്താ ദെ ഞാൻ ക്രൈസ്തവ സഹോദരങ്ങളോടുകൂടിയാണ് വർക്ക് ചെയ്യുന്നത് അവർ കഴിഞ്ഞ ദിവസം പറയുവാ നമ്മടെ ഖുർആൻ ബൈബിളിന്റ അറബി പ്പതിപ്പണന്ന് അതായത് ഖുർ ആൻ മലയളത്തിൽ ട്രാൻസ് ലേറ്റ് ചെയ്താൽ ബൈ ബിൾ പോലയിരിക്കുവെന്ന്😂😂

    • @shahjahan2521
      @shahjahan2521 5 ปีที่แล้ว +1

      Avar palathum parayum.....pakshe sathyaavastha athalla....Christiansil bhooribhaakam peerum bible ne kurich ariyaathavaran....avarkk ariyunnath koree pathirimar vivarthanam cheytha Malayalam Bible maathram....sharikkum hebrewilum suriyaniyilum Biblum pinne Qur'anum Padichal Eeth Christian sinum manassilavum
      لا إله إلا الله محمد رسول الله

    • @j26649
      @j26649 5 ปีที่แล้ว

      ബൈബിൾ പഴയ നിയമം ഖുറാനുമായി സാമ്യം ഉണ്ട്....

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 5 ปีที่แล้ว

      @@j26649 നെല്ലും പതിരും വേർതിരിച്ചു തന്നത് ഖുർആനാണ് വളരെ വ്യത്തികെട്ട രീതിയിലാണ് നിങ്ങൾ ബൈബിളിൽ കാണിച്ച് വെച്ചിരിക്കുന്നത്

    • @j26649
      @j26649 5 ปีที่แล้ว

      @@shafeeksaifshafeeksaif683 ഖുറാനിൽ യേശുവിനെ പ്രവാചകൻ ആയി കാണുന്നതിനാൽ ആ ഗ്രന്ഥം സത്യത്തിന് എതിരിണ്...ദൈവപുത്രനെ പ്രവാചകരിൽ നിന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ആത്മാവാണ് യഹൂദരിൽ പ്രവർത്തിച്ചത് അതിനാലാണ് അവർ യേശുവിനെ ക്രൂശിച്ചത്..യേശുവിനെ ദൈവം ആയി കാണത്തവർ ഭഗവാൻ, യഹോവാ ,കർത്താവ് , അള്ളാഹു എന്നീ പേരുകളിൽ ദൈവത്തെ വിളിച്ചിട്ട് എന്ത് പറഞാലും അത് ദൈവത്തിന്റെ പദ്ധതിക്കെതിരെ മനുഷ്യൻ കൊണ്ടുവന്ന ഒരു പദ്ധതിയുടെ ഭാഗമായി മാത്രമേ കാണാൻ സാധിക്കൂ...

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 5 ปีที่แล้ว +1

      @@j26649 അപ്പോൾ സത്യം ഗ്രന്ഥം ബൈബിളാണ എന്നിട്ടാണാ നോഹ ' നൂഹ് നബിയെ വ്യഭിചാരിയായി വ്യാഖ നിക്കുന്നത് അതും സ്വന്തം പെൺമക്കളെ ഗർഭം ധരിപ്പിക്കുന്ന കഥ പറഞ്ഞ പുസ്തകം വിഞ്ഞുണ്ടാക്കി വിളമ്പിയ പുസ്തകം ക്ഷിണിച്ച ദൈവത്തെക്കാണിച്ച പുസ്തകം ദൈവത്തെ തോൽപിച്ച പുസ്തകം സോറി ഇത് ദൈവത്തിന്റ തല്ല 'വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്😂😂

  • @مكةالمكرمة-ش6ه
    @مكةالمكرمة-ش6ه 5 ปีที่แล้ว +1

    ഈ ബൈബിളിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാട്ടി ഒരു تفسير القرآن في لغة العربية പ്രതീക്ഷിക്കാമൊ?

    • @crazyyymad9762
      @crazyyymad9762 5 ปีที่แล้ว

      ഒരു കാര്യം താങ്കൾ മനസിലാക്കണം ഈ ഇസ്ലാം എന്ന മതം ജൂത ക്രിസ്ത്യൻ മതങ്ങളുടെ തുടർച്ച മാത്രം ആണ് .... new version ....

  • @rijofrancis7080
    @rijofrancis7080 5 ปีที่แล้ว +3

    നിങ്ങൾ എത്ര കിണഞ്ഞു പരിശ്രമിച്ചാലും, വക്രീകരിച്ചാലും സുവിശേഷങ്ങളിൽ ഒരിക്കലും വൈരുദ്ധ്യം കാണാനാകില്ല. വാക്കുകൾ കൊണ്ടുള്ള മായാജാലങ്ങൾക്ക് അല്പായുസ്സേ ഉള്ളൂ. യേശു ക്രിസ്തു ഒരിക്കലും താൻ പ്രവാചകനാണെന്ന് അവകാശപ്പെട്ടിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു സ്ഥാനം കല്പിച്ചു നൽകുന്നതെന്നറിവില്ല. ബൈബിൾ ഖുർ-ആനുമുമ്പുതന്നെ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിന് മനുഷ്യരൂപം സ്വീകരിക്കാൻ കഴിയില്ല എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ മുന്നോട്ടു പോകുന്നത് എങ്കിൽ അതിൽ സാമാന്യയുക്തി പോലും ദർശിക്കാനാവില്ല. അതിനാൽ ,അപ്രസക്തവും അനുയോജ്യവുമല്ലാത്ത വാദങ്ങൾ ഒഴിവാക്കിയാലത് യുക്തമാകും. ഖുർ-ആൻ പരിചയപ്പെടുത്തുന്ന ഈ സായുടെ പിതൃത്വം ആരിൽ നിന്ന് എന്ന് വ്യക്തമാക്കണം. മർയാമിലേക്ക് നാം [ബഹുവചനം ] ഇട്ടു കൊടുത്ത കലിമ ആരുടേത്? റൂഹ് ആരുടേത്? ഇസ്ലാം മത-പണ്ഡിതർ അക്കാര്യം ഒഴിവാക്കുകയാണ് പതിവ്!

  • @monishnjacob3816
    @monishnjacob3816 2 ปีที่แล้ว +1

    Nee pooda...Nee Ninte Mathethinte karyem mathrem nookiyaal mathi.....