പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എങ്ങനെ തിരിച്ചറിയാl Prostate Enlargement l Dr Naveen K l
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- Join this channel to get access to member only perks:
/ @apothekaryam
പ്രായമായ പുരുഷന്മാരിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് റോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം. മൂത്ര തടസ്സവും അനുബന്ധ പ്രശ്നങ്ങളു മായിട്ടാണ് ഇതിൻറെ ലക്ഷണങ്ങൾ പ്രകടമാവുക. പ്രോസ്റ്റേറ്റ് വീക്കത്തെക്കുറിച്ച് യൂറോളജിസ്റ്റ് ഡോക്ടർ നവീൻ ആർസംസാരിക്കുന്നു.
Dr Naveen R, Urologist ,speaks about prostate enlargement through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#prostatecare #prostateenlargement #bph
#apothekaryam
#urology
#prostategland
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.