ഹാർട്ട് അറ്റാക്ക് ആണോ ഗ്യാസ് ആണോ തിരിച്ചറിയാൻ 5 വഴികൾ | 5 Simple ways to identify Heart Attack

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.2K

  • @Arogyam
    @Arogyam  5 ปีที่แล้ว +301

    നെഞ്ചിനു വരുന്ന വേദനയും അസ്വസ്ഥതയും ഹാർട്ട് അറ്റാക്ക് ലക്ഷണമാണോ അതോ ഗ്യാസാണോ ? എങ്ങനെ സ്വയം തിരിച്ചറിയാം ? Dr. Suhail Muhammed PT സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.

    • @cutebabicutebabi7772
      @cutebabicutebabi7772 5 ปีที่แล้ว +9

      Dr number pls

    • @cutebabicutebabi7772
      @cutebabicutebabi7772 5 ปีที่แล้ว +26

      Dr എനിക്ക് ഇപ്പൊ രണ്ട് പ്രാവശ്യമായി ചെസ്റ്റിൽ കഠിനമായ വേദന വരുന്നു . ആ സമയത്ത് ശ്വാസം എടുക്കാൻ പറ്റുന്നില്ല ഭയങ്കര പേടി, ശരീരം തളർന്നു പോവുന്നു. അന്നേരം കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയാണ്. എന്തായിരിക്കും?

    • @babuthomas3617
      @babuthomas3617 5 ปีที่แล้ว +3

      Arogyam b

    • @sansinaansar4632
      @sansinaansar4632 5 ปีที่แล้ว +6

      അതെ എനിക്ക് കപ്പ കഴിക്കുമ്പോൾ നെഞ്ചിൽ വേദന വരുന്നുണ്ട് അത് ഗ്യാസ് ആണോ

    • @ananthuanand8066
      @ananthuanand8066 5 ปีที่แล้ว +3

      സർ എന്റെ പേര് സജു എനിക്ക് സർ ഒരു മൈനർ അറ്റാക്ക് വനിട്ടുണ്ട് മൂന് വർഷമായി ഒന്നര വർശം ഗുളിക കഴിച്ചു ഇപ്പോൾ കഴിക്കുനില്ല ഇപ്പോൾ എനിക്ക് കുഴപ്പം ഒനും ഇല്ല നല്ല വ്യായാമം ചെയ്യുനുണ്ട് ആന്റി യോ ഗ്രാം ഒന്നും ചെയ്തിട്ടില്ല ഇനി എന്തെങ്കിലും കുഴപ്പം വരാൻ ചാൻസുണ്ടോ ഇനി എന്തെങ്കിലും ചെയ്ത് നോക്കണോ സർ

  • @Sameerasami728
    @Sameerasami728 9 หลายเดือนก่อน +282

    നെഞ്ച് വേദന അനുഭവിച്ചു കാണുന്നവർ ആരൊക്കെ... ഞാൻ ഉണ്ട്

    • @muraleedharanunni9564
      @muraleedharanunni9564 5 หลายเดือนก่อน +4

      Valarey light aayi maathram idakku idakku undu

    • @shilpaashokan9010
      @shilpaashokan9010 3 หลายเดือนก่อน

      Njanum und

    • @sweetnessworld2505
      @sweetnessworld2505 3 หลายเดือนก่อน

      Check cheytho​@@muraleedharanunni9564

    • @Syamvlogs
      @Syamvlogs 3 หลายเดือนก่อน

      ​@@shilpaashokan9010 എന്തായിരുന്നു പ്രശ്നം

    • @BismiBismi-zu6rl
      @BismiBismi-zu6rl 3 หลายเดือนก่อน +1

      ഞാൻ

  • @manojinn
    @manojinn 3 ปีที่แล้ว +2304

    നെഞ്ച് വേദനിച്ചു ഇത് കേൾക്കുന്ന ഞാൻ😐

    • @Funmedia430
      @Funmedia430 3 ปีที่แล้ว +18

      Ippo avide ind vtl anno

    • @manojinn
      @manojinn 3 ปีที่แล้ว +35

      @@Funmedia430 mari bro❤️

    • @dreamboy9317
      @dreamboy9317 3 ปีที่แล้ว +7

      Nhanum

    • @manojinn
      @manojinn 3 ปีที่แล้ว +3

      @@dreamboy9317 enthay bro

    • @shahanasshaaz1552
      @shahanasshaaz1552 3 ปีที่แล้ว +11

      ഞാനും

  • @suhailmonu6091
    @suhailmonu6091 4 ปีที่แล้ว +20

    ആമീൻ
    ആദ്യമായി ഒരു മനുഷ്യ സ്നേഹിയായ ഒരു ഡോക്ടറെ കണ്ടുകിട്ടി അൽഹംദുലില്ലാഹ്
    ഡോക്ടർക്കും നമുക്കെല്ലാവർക്കും ആഫിയത്തും ആയുസ്സും ആരോഗ്യവും റബ്ബ് തന്ന് അനുഗ്രഹിക്കട്ടെ
    ശാരീരികമായും മാനസികകമായും ഒരു പാട് പ്രശ്നത്തിലൂടെ കടന്ന് പോയ്കൊണ്ടിരിക്കയായിരുന്നു പല ഡോക്ടർമാരുടെ അടുത്തും പോയി ഇപ്പൊ സുഹൈൽ ഡോക്ടറുടെ ചികിത്സയിലാണ് മാറ്റം കാണുന്നുണ്ട് ഡോക്ടർ തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ് thank you ഡോക്ടർ

    • @jksenglish5115
      @jksenglish5115 9 หลายเดือนก่อน +1

      ധൈര്യമായിരിക്കൂ. ഗുരുവായൂരപ്പൻ നിങ്ങളെ രക്ഷിക്കും.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +45

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നന്നായിരുന്നു ഡോക്ടർ 😊🙏🏻

  • @aryahhh689
    @aryahhh689 ปีที่แล้ว +191

    എൻ്റെ അച്ഛൻ കഴിഞ്ഞ ദിവസം ആണ് അറ്റാക്ക് വന്നു മരിച്ചത്😔. ടൗണിൽ പോയത് ആയിരുന്നു 3 മണിക്കൂർ അനങ്ങാതെ ഒരു സ്ഥലത്ത് തന്നെ ഇരിക്കുന്നത് കൊണ്ട് ആരോ തട്ടി നോക്കിയപ്പോൾ ബോധം ഇല്ലായിരുന്നു . ആർക്കും ഈ അവസ്ഥ വരുത്തരുതേ പടച്ചവനെ😞

  • @sasidharannair7133
    @sasidharannair7133 5 ปีที่แล้ว +52

    നല്ല അറിവ് ,കാലികമായത് , ഉപകാരപ്രദം. നന്ദി.

  • @Alex-0032
    @Alex-0032 ปีที่แล้ว +22

    ഇതിൽ പറയുന്നത് എല്ലാം എനിക്ക് ഉണ്ടെന്ന് കേൾക്കുന്ന ഞാൻ..ജനിച്ചാൽ ഒരു ദിവസം മരിക്കണം 🙂 വേദന ഇല്ലാതെ ആണെങ്കിൽ സന്തോഷം 🥀

  • @asharafkpkp8409
    @asharafkpkp8409 2 ปีที่แล้ว +20

    വളരെ ചുരുക്കി വ്യക്തമാക്കി തന്ന ഡോക്ടർ ക്കു നന്ദി ❤️

  • @surumisohar3515
    @surumisohar3515 5 ปีที่แล้ว +62

    നല്ല arivu എല്ലാവർക്കും ഉപകാരപ്രദമായ അറിവിന്‌ ഒരുപാടു നന്ദിയുണ്ട് പ്രത്യേകിച്ചു ഗൾഫിൽ ഉള്ളവർക്ക് വളരെ അത്യാവശ്യമായിട്ടുള്ളതാണ്

  • @namirabenna5259
    @namirabenna5259 3 ปีที่แล้ว +36

    Alhamdulillah. Very useful video. Thank you Doctor

  • @raheemkharala6698
    @raheemkharala6698 4 ปีที่แล้ว +30

    നല്ല,, ഇൻഫർമേഷൻ

  • @rajank5355
    @rajank5355 ปีที่แล้ว +6

    ഒരുപാട് നന്ദി Dr 🙏❤️

  • @fasleemashahul3009
    @fasleemashahul3009 3 ปีที่แล้ว +37

    എന്റെ ഓപ്പറേഷൻ ചെയ്തത് സുഹൈൽ ഡോക്ടർ തന്നെയാണ് 👍🏻👍🏻

  • @suhailmonu6091
    @suhailmonu6091 4 ปีที่แล้ว +85

    ആമീൻ
    മനുഷ്യത്വം ഉള്ള ഒരു ഡോക്ടറെ ജീവിതത്തിൽ ആദ്യമായി കണ്ട് കിട്ടി അൽഹംദുലില്ലാഹ് ഞാനിപ്പോ ഡോക്ടറുടെ മരുന്നാ

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว +2

      Athu hospital place avide

    • @jksenglish5115
      @jksenglish5115 9 หลายเดือนก่อน

      ധൈര്യമായിരിക്കൂ. ഗുരുവായൂരപ്പൻ നിങ്ങളെ രക്ഷിക്കും.

  • @mojeebmojeeb7156
    @mojeebmojeeb7156 ปีที่แล้ว +19

    🙏🙏🙏🙏മലയാളത്തിൽ തന്നെ വിവരിച്ചു തന്ന ഡോക്ടർക്ക് നന്ദി 🙏🙏🙏

  • @pareedhpattambi7363
    @pareedhpattambi7363 5 ปีที่แล้ว +62

    *വളരെ നല്ല അറിവ് നന്ദി ഡോക്ടർ*

    • @Arogyam
      @Arogyam  5 ปีที่แล้ว +2

      Thanks for your valuable feedback..

  • @kanchanapv8511
    @kanchanapv8511 3 ปีที่แล้ว +10

    Ethrayum paranju thannathinu nandhi doctor 👍👍

  • @lakshyalayam942
    @lakshyalayam942 3 ปีที่แล้ว +10

    വിലപ്പെട്ട അറിവ് തന്നതിന് നന്ദി 🙏🙏🙏

  • @VivoVivo-uk3do
    @VivoVivo-uk3do 5 ปีที่แล้ว +32

    Wonderful Doctor sir. Thank you very much for the very good lnstructions.

  • @shahulvfx5298
    @shahulvfx5298 2 ปีที่แล้ว

    നല്ല അറിവാണ് ഇത് എല്ലാർക്കും ഉപകാരമുള്ള വിഡിയോ നെഞ്ച് വേദന വന്നാൽ വേഗം പറയുക ഗ്യാസാണ് എന്നാണ് പറയുക അതിനെ പറ്റി പറത്തത് ഒത്തിരി കാര്യങ്ങൾ മനസിലായി

  • @Focussociety174
    @Focussociety174 3 ปีที่แล้ว +46

    Chest pain vannapo video kandu kandapo oru sugam 😊

  • @Michustatus
    @Michustatus 2 หลายเดือนก่อน

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 👍🏻👍🏻👍🏻❤❤❤
    ബട്ട് ഇത് കേട്ടപ്പോ ഒരു പേടി ഇതൊക്കെ ഉള്ളത് പോലെ ഒരു തോന്നൽ 😢

  • @soyabusoyabu8044
    @soyabusoyabu8044 5 ปีที่แล้ว +12

    Orupad samshayamulla karyathinn marupadikitti nandhi

  • @shibik1693
    @shibik1693 5 ปีที่แล้ว +4

    thank you d.r samshayamulla karyamayirunnu

  • @kavithaappus428
    @kavithaappus428 2 ปีที่แล้ว +3

    Thanks doctor good information

  • @oktechfarming6561
    @oktechfarming6561 ปีที่แล้ว +11

    ഈ വീഡിയോ കാണുമ്പോൾ നെഞ്ച് വേദന ഉണ്ട് എന്ന് എത്ര ആൾക് തോന്നുന്നു 😁

  • @dr.ceeteeyesviews...7122
    @dr.ceeteeyesviews...7122 3 ปีที่แล้ว +3

    Well said dr suhail

  • @TheAzzeezu
    @TheAzzeezu 5 ปีที่แล้ว +15

    Aameen ... Thank You Doctor

  • @aishazayantheexplorers5943
    @aishazayantheexplorers5943 5 ปีที่แล้ว +38

    Ith poloru video cheythathinu nandhi, palarkum upakarapedate
    Enik nashtamayath ente uppane..................

  • @rajeshpnr4656
    @rajeshpnr4656 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായൊരു വീഡിയോ...
    💞

  • @lifeexplore6771
    @lifeexplore6771 3 ปีที่แล้ว +13

    Doctor ningalude athra manakkattiyonnum Njangalkku undakilla Oru mayathilokke para,, Ellam Heart attack aanu Ennu tharappichu parayathe,,,oru pakshe Aakam Ennu para,,,Illenkil ithu kettittavum Attack undakunnath.

  • @fayasibrahim241
    @fayasibrahim241 3 ปีที่แล้ว +6

    avasanam paranjha hadees vajanam kuttikkalathu thanne njn kettittund.. adhinte aazhathilulla artham innanu enikk manassilayath.. great advice DR.. thanks a lot

  • @mastertalk8385
    @mastertalk8385 3 ปีที่แล้ว +4

    Thanks doctor many many thanks

  • @soundaryas3845
    @soundaryas3845 7 หลายเดือนก่อน

    Useful video thank u dr

  • @happyfam4521
    @happyfam4521 3 ปีที่แล้ว

    Nannayi parenju tharunnund👍👍👍👍👍👍

  • @user-ijas
    @user-ijas 2 ปีที่แล้ว +18

    ഇപ്പോൾ വിശ്വസിച്ചു പ്രയ്‌വറ്റ് ഹോസ്പിറ്റലിൽ പോവാൻ പേടിയാണ് ഡോക്ടർ 🤺

  • @karunyaclinic164
    @karunyaclinic164 4 ปีที่แล้ว +1

    Veryusefulmedcaladvice

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +6

    Valuable and authoritative information and very good presentation, doctor.

  • @vyshakhthd8442
    @vyshakhthd8442 3 ปีที่แล้ว +1

    Thaks for the information sir

  • @arifpayyoli8015
    @arifpayyoli8015 5 ปีที่แล้ว +6

    thank you Dr

  • @mydud3524
    @mydud3524 ปีที่แล้ว

    Nalla njenju vedanayode eth kelkunna njaan

  • @rajank5355
    @rajank5355 ปีที่แล้ว +8

    Dr പറഞ്ഞതെല്ലാം എനിക്ക് അനുഭമാണ് Dr ഈ അറിവിന്‌ നന്ദി 🙏

  • @UmeshUmesh-et5gh
    @UmeshUmesh-et5gh 5 ปีที่แล้ว +15

    സുപ്പർ.സർ'... നല്ല അറിവു

  • @akhilpn2255
    @akhilpn2255 5 ปีที่แล้ว +16

    Very good message.. ThnQ Dr.

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 5 ปีที่แล้ว +5

    Good message,👍👍👍👍👍

  • @fathimamuhammed1745
    @fathimamuhammed1745 5 ปีที่แล้ว +8

    Hai dr nalla ariv

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Thanks for your valuable feedback..😊

    • @najmamagdum8509
      @najmamagdum8509 3 ปีที่แล้ว

      @@AsterMIMSKottakkal alla sir e reply mathram kodukku prathividhi onnum parayumnilla

  • @minsiyanowshad5102
    @minsiyanowshad5102 3 ปีที่แล้ว +4

    ആമീൻ. Good information

  • @sujathamathew1511
    @sujathamathew1511 5 ปีที่แล้ว +5

    excellent differentiation

  • @peters9072
    @peters9072 3 ปีที่แล้ว +1

    വളരെ നന്ദി ഡോക്ടർ

  • @anujith5386
    @anujith5386 3 หลายเดือนก่อน +9

    ഇത് നെഞ്ചിൽ വേദന എടുത്തു കൊണ്ട് കേൾക്കുന്ന ഞാൻ 😢

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +4

    നല്ല ഒരു വീഡിയോ സുപർ

  • @renjimathew8641
    @renjimathew8641 ปีที่แล้ว

    സൂപ്പർ

  • @esotericpilgrim548
    @esotericpilgrim548 4 ปีที่แล้ว +15

    Dr.you are gem 💎 of man 🙏🏻🙏🏻

  • @aryaarun6752
    @aryaarun6752 ปีที่แล้ว +3

    Attackinte nenjuvedhana varunnath valath bhagathano,ato idath anno ,ato nadukkano

  • @anilanair1362
    @anilanair1362 5 ปีที่แล้ว +5

    So many thanks Dr🙏

  • @hadees4893
    @hadees4893 2 ปีที่แล้ว +1

    Thanks ഡോക്ടർ

  • @ZainabaThasni
    @ZainabaThasni 4 ปีที่แล้ว +10

    അറ്റാക്ക് ന്റെ ബ്ലോക്ക്‌ വല്ലതും ഉണ്ടോന്ന് അറിയാൻ എന്തൊക്കെ ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്...??? plz reply sir

    • @NishanaNishana-s7p
      @NishanaNishana-s7p 4 หลายเดือนก่อน

      Ecg എടുക്കുക അതിൽ പ്രശ്നം ഉണ്ടെങ്കിൽ antgiogram ടെസ്റ്റ്‌ ചെയ്യുക

  • @thealchemylab007
    @thealchemylab007 5 ปีที่แล้ว +2

    Good speech

  • @justinjoseph6700
    @justinjoseph6700 5 ปีที่แล้ว +6

    thanks a lot Doctor

  • @ashleykk9414
    @ashleykk9414 3 ปีที่แล้ว +4

    Thank you ♥Last words !!True !¡

  • @yusraharis2353
    @yusraharis2353 3 ปีที่แล้ว +1

    താങ്ക് യു ഡോക്ടർ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 ปีที่แล้ว +5

    Gud .. inform

  • @JesrathNv
    @JesrathNv 14 วันที่ผ่านมา

    Aameen🤲🏻🤲🏻

  • @sunisaki9141
    @sunisaki9141 5 ปีที่แล้ว +7

    ഗുഡ് ന്യൂസ്‌ ഡോക്ടർ

  • @saidaliparambilsaidaliali5130
    @saidaliparambilsaidaliali5130 5 ปีที่แล้ว +11

    aameen ya Allah

    • @1122334455891
      @1122334455891 4 ปีที่แล้ว

      അറ്റാക്ക് വന്നാൽ വേഗം മരിക്കുന്നതാണ് നല്ലത് . അതെല്ലങ്കിൽ കടം വന്ന് മരിക്കേണ്ടിവരും . ഹോസ്പിറ്റൽ ചിലവ് ആലോജിക്കാൻ പോലും വെയ്യ😭😭😭😭

  • @ismailch8277
    @ismailch8277 5 ปีที่แล้ว +2

    good

  • @asnasiddique3681
    @asnasiddique3681 5 ปีที่แล้ว +9

    thanks doctar

  • @SyedMohammedAbdulla
    @SyedMohammedAbdulla 5 ปีที่แล้ว +10

    Excellent episode

    • @Arogyam
      @Arogyam  5 ปีที่แล้ว

      Thanks for watching..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Thanks for your valuable feedback..😊

  • @mubarisali2895
    @mubarisali2895 6 หลายเดือนก่อน +1

    Nenj poliyaan Bayangara pain😢
    I think I'm no more 💔
    Ningalkk pain Vannal Doctor ne kanan vaikikkaruth

  • @sabeenaebrahim7418
    @sabeenaebrahim7418 3 ปีที่แล้ว +4

    എനിക്കും ഇതുപോലെയാണ് വേദന വന്നത് അത് അറ്റാക്ക് ആയിരുന്നു വേദന വന്നയുടൻ ഇടതു കൈയ്യിൽ ഞരമ്പ് വലിയുന്ന ഫീൽ ആയിരുന്നു

    • @deepakishaani6619
      @deepakishaani6619 2 ปีที่แล้ว

      Engane ayirunnu parayane chest pain kai vedana okke undayirunno

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 5 ปีที่แล้ว

    Thanks

  • @sulupvs4488
    @sulupvs4488 3 ปีที่แล้ว +3

    Dr പറയുന്ന ചില ലക്ഷണങ്ങൾ എനിക്ക് ഉണ്ടാകാറുണ്ട്, നെഞ്ചിൽ ഇടതു ഭാഗത്തു വേദന, ചിലപ്പോൾ സൂചി കുത്തുന്ന വേതന 😥dr രെ പോയി കണ്ടപ്പോൾ ഇസിജി എടുക്കാൻ പറഞ്ഞു,,,, but അതിൽ കുഴാപ്പം ഇല്ല എന്നു പറഞ്ഞു,,, 🙏🏼ഇനി എന്താ ചെയ്യാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @aryavishnu272
      @aryavishnu272 11 หลายเดือนก่อน

      പിന്നെ എങ്ങനെ kuranju🥲plz rply

  • @varaDEATH
    @varaDEATH 4 ปีที่แล้ว +1

    Thanks for doing this video

  • @akhilcsakhilcs1403
    @akhilcsakhilcs1403 4 ปีที่แล้ว +20

    അവസാനം പോയിന്റ് കലക്കി, പൊളിച്ചു

  • @shafnasinu.9408
    @shafnasinu.9408 4 ปีที่แล้ว +1

    nkk kazhuthil entho oru thadassam...ithenthaan ennanikkariyillaaaa...vallatha budhimmuttu...

    • @Slave-of-Allah
      @Slave-of-Allah 4 ปีที่แล้ว

      Vedana ondo bodyil evadenkilum

    • @shafnasinu.9408
      @shafnasinu.9408 4 ปีที่แล้ว

      vedhanayonnum illaaa....idakk Aan Ee bundhimmuttu...

    • @Slave-of-Allah
      @Slave-of-Allah 4 ปีที่แล้ว

      @@shafnasinu.9408 Mm Hospitalil kanikanam

    • @Slave-of-Allah
      @Slave-of-Allah 4 ปีที่แล้ว

      @@shafnasinu.9408 Throatil anenkil Chelapo stress anxiety oke karanam ondakam

    • @Slave-of-Allah
      @Slave-of-Allah 4 ปีที่แล้ว

      Pedikuvonnum venda

  • @LIVE-o5l
    @LIVE-o5l ปีที่แล้ว +5

    നിങ്ങൾ നല്ലൊരു dr കാണിക്കുക... എന്നിട്ട് നിങ്ങൾ അതിനുള്ള treatment ചെയ്യുക... യൂട്യൂബിൽ പോയി അസുഖകളെ പോയി സെർച്ച്‌ ചെയ്താൽ ഇല്ലാത്ത അസുഖകൾ നിങ്ങൾക്ക് വരും...

  • @sindhuharikumar754
    @sindhuharikumar754 5 ปีที่แล้ว +6

    വളരെ നന്ദി സാർ ഈ അറിവ് തന്നതിന്

    • @Arogyam
      @Arogyam  5 ปีที่แล้ว

      thanks for watching..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Thank you for your valuable feedback

  • @fayizha8456
    @fayizha8456 3 ปีที่แล้ว

    Ente uppanteyoum ummanteyoum Dr 🥰

  • @shajahanchenkoor3565
    @shajahanchenkoor3565 2 ปีที่แล้ว +6

    Thank you doctor👍🙏🙏

  • @gopikasanthosh2657
    @gopikasanthosh2657 3 ปีที่แล้ว +2

    Nenjuvedhan vannappol ahn njan video search cheythu ithu kaanunnathu.

  • @mycute_666
    @mycute_666 5 ปีที่แล้ว +4

    very good topic. thank you.

  • @sunilbalakrishnancheenikal7143
    @sunilbalakrishnancheenikal7143 5 ปีที่แล้ว

    Good sir

  • @sajan5555
    @sajan5555 5 ปีที่แล้ว +3

    Good information

    • @Arogyam
      @Arogyam  5 ปีที่แล้ว

      Thanks for your valuable feedback..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Thanks for your valuable feedback..😊

  • @tanusawant6265
    @tanusawant6265 4 ปีที่แล้ว +5

    As per u r information every pain in heart attack....poor doctor from were u have done u r doctor course, u need to do u r doctor education again

  • @CKMK-ho1rl
    @CKMK-ho1rl ปีที่แล้ว +1

    ഗുഡ് ബൈ.... ദിസ്‌ ഈസ്‌ മൈ ലാസ്റ്റ് കമന്റ്‌ 😭

  • @neenusvchanel3367
    @neenusvchanel3367 3 ปีที่แล้ว +10

    Grace ful Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @M2Mvlogs.
    @M2Mvlogs. ปีที่แล้ว

    എനിക്കും ഉണ്ട് ഈ പ്രശ്നം ഞാൻ അത് ഗ്യാസ് അനാന്നു തന്നെ വിശ്വസിക്കുന്നു. വേറെ ഒന്നും അവതെ ഇരിക്കട്ടെ. എനിക് എന്ത് കഴിച്ചാലും ഈ വയർ വേദനയും ചങ്ക് വേദനയും വരും

  • @sajanahak5982
    @sajanahak5982 5 ปีที่แล้ว +4

    Thanku sir

  • @muksith.m2763
    @muksith.m2763 2 ปีที่แล้ว +1

    Ravile ezunelkumbol ulla nenjuvedana enthan dr

  • @specialistvlogs
    @specialistvlogs 3 ปีที่แล้ว +114

    ഇതൊക്കെ കേൾക്കുമ്പോലെ അറ്റാക്ക് വരും

  • @shahasahamed835
    @shahasahamed835 3 ปีที่แล้ว

    Ithu sherikum samadhanipikan parenchethaano ya consultation kootan vendi parenchethaano?

  • @rahman2011able
    @rahman2011able 4 ปีที่แล้ว +6

    I got heartburn but ECG was normal..?

  • @rijoreji3801
    @rijoreji3801 4 ปีที่แล้ว +1

    Dr super

  • @Aaliman10
    @Aaliman10 4 ปีที่แล้ว +35

    ഗ്യാസിന്റെ ബുദ്ധിമുട്ടാണെങ്കിൽ മാക്സിമം എത്ര ദിവസം നെഞ്ചിനു വേതന അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകാം ??

    • @AnjaliArun-jr3km
      @AnjaliArun-jr3km ปีที่แล้ว +1

      Enik 3days aayit, നെഞ്ചിൽ എരിച്ചാൽ ഹാർട്ട് ഇടത് വശം ചൂജി കുത്തണപോലെ വേദന ഇടക്ക് ഇടക്ക് വരുന്നു, ഇത് ഹാർട്ട് പ്രോബ്ലം ആണോ, പ്ലീസ് റിപ്ലൈ

    • @Aaliman10
      @Aaliman10 ปีที่แล้ว

      Engane und ippol

    • @aryavishnu272
      @aryavishnu272 11 หลายเดือนก่อน

      എങ്ങനെ ഉണ്ട് ​@@AnjaliArun-jr3km

    • @muhammedaslamt1787
      @muhammedaslamt1787 2 หลายเดือนก่อน

      Same​@@AnjaliArun-jr3km

  • @muhammadmusthafahameed6992
    @muhammadmusthafahameed6992 4 ปีที่แล้ว +9

    ഇടക്ക് ഇടതു നെഞ്ചിൽ സുജി കുത്തുന്ന പോലെ വേദന ഉണ്ട് പിന്നെ ഇപ്പൊ 5 day ആയിട്ട് ചെറിയ വേദന വരും 3sec ദിവസം 1or 2 കാണിക്കും

    • @fousiyabasheer2203
      @fousiyabasheer2203 4 ปีที่แล้ว +2

      എനിക്കും

    • @fousiyabasheer2203
      @fousiyabasheer2203 4 ปีที่แล้ว +3

      Dr കാണിച്ചു ഇസിജി യും മറ്റു ടെസ്റ്റും കഴിഞ്ഞു നീരാണ് എന്ന് പറഞ്ഞു മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു നല്ല കുറവാണ്

    • @uniqueworld4683
      @uniqueworld4683 4 ปีที่แล้ว +2

      Enikku enganeya

    • @miniatureworld2174
      @miniatureworld2174 4 ปีที่แล้ว +1

      എനിക്കും തോന്നി ഇട നെഞ്ചിൽ സൂചി കുത്തുന്നത് പോലെ ഒരു കുളത്തി പിടി മുകളിലുള്ള ഒരു സാധനം എടുക്കുകയായിരുന്നു ഞാൻ അത് ഇടവിട്ടു ചിലപ്പോ ആവർത്തിക്കുന്നു

    • @faizakmk9241
      @faizakmk9241 4 ปีที่แล้ว +1

      Enikum und 2 days aayit sooji kuthunna pole pain

  • @Lu_bu_hh
    @Lu_bu_hh 3 หลายเดือนก่อน +1

    Dr, എനിക്ക് പുറത്ത് വേദന യും വയറു വേദന നെജ്ജ് വേദന ഒകെ ഉണ്ട് ഇത് ഗ്യാസ് ആണോ മറുപടി തരുമോ

  • @anoushkalechu9428
    @anoushkalechu9428 3 ปีที่แล้ว +4

    Doctor enik ellaa dhivasavum raavila eneekkan nokknna tymil maathrm bhayakara pain athenthanu?

  • @jithu5879
    @jithu5879 8 หลายเดือนก่อน

    നെഞ്ച് വേദന ഉള്ളപ്പോൾ കേൾക്കുന്നവർ 👉 1.20 തോട്ട് കേട്ടാൽ മതി

  • @sreedevu7042
    @sreedevu7042 4 ปีที่แล้ว +6

    Sir നെഞ്ചിനും വയറിനും ഇടയിലായി വരുന്ന വേദന ഗ്യാസ് പ്രശ്നം കൊണ്ടാണോ

    • @parvathyr8530
      @parvathyr8530 4 ปีที่แล้ว

      Ath thanne Anne enikkum dout

    • @thebeautifulsoundofincessa8202
      @thebeautifulsoundofincessa8202 4 ปีที่แล้ว

      ithaanu enteyum prasnam

    • @josin6482
      @josin6482 4 ปีที่แล้ว

      Me too

    • @thebeautifulsoundofincessa8202
      @thebeautifulsoundofincessa8202 4 ปีที่แล้ว +1

      @@josin6482 ചോരക്ക അറിയില്ലേ പടവലങ്ങ പോലത്തെ അത് വേവിച്ച വെള്ളം കുടിക്കു .ആപ്പിള്‍ തിന്നുക ,കിട്ടുമെങ്കില്‍ അത്തിപ്പഴം കഴിക്കു .വയര്‍ നിറച്ചു കഴിക്കരുത് .,എരിവു പച്ചമുളക് ഒഴിവാക്കു ,ഇറച്ചി ആഴ്ചയില്‍ മാത്രം .മൈത ഒഴിവാകു ...ഇത്രേ ചെയ്തു ആശ്വാസം ഉണ്ട്