സ്വർഗ്ഗം കാണിച്ചു തരുന്ന ചേച്ചിമാർ | ഉദ്ദേശങ്ങൾ എല്ലാം വേറെയാണ് ഇവിടെ | welcome to Nairobi

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 366

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +8

    ഞാൻ ഒരു പാട് വൈകി ആണ് ബ്രോ മച്ചാന്റെ വീഡിയോ കാണാൻ തുടങ്ങിയത് എങ്കിലും ഒരു പാട് ഇഷ്ടം ആയി ബ്രോ നമ്മൾ മനുഷ്യർ അല്ലേ എന്തെല്ലാം പ്രാരാബ്ദങ്ങൾ ഉണ്ടായാലും മച്ചാന്റെ വീഡിയോ കാണുബോൾ എല്ലാം മറന്നു അല്ല ബാക്കി എല്ലാം മാറ്റി വച്ച് ബ്രോയുടെ വീഡിയോ കാണും Love you bro ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prameenk1746
    @prameenk1746 ปีที่แล้ว +9

    ആകുഞ്ഞിന്റെ ചിരി കണ്ടപ്പം മനസ്സു നിറഞ്ഞു 🙏

  • @akhileshm6894
    @akhileshm6894 ปีที่แล้ว +42

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളീ മക്കളേ.......,👍👏

    • @shijivijayakumar4095
      @shijivijayakumar4095 ปีที่แล้ว +2

      Yes👍🏻

    • @pesboyakshay1838
      @pesboyakshay1838 ปีที่แล้ว +1

      🖐🖐

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      ആൾക്കഹാൾ ഉണ്ടാക്കുന്ന രീതി കാണിച്ച കൊടുത്തത് ശരിയായില്ല

    • @gamingdonz2398
      @gamingdonz2398 ปีที่แล้ว +1

      🥰

    • @sheebajenat5204
      @sheebajenat5204 ปีที่แล้ว

      🖐️

  • @user-nd7od2qi2c
    @user-nd7od2qi2c ปีที่แล้ว +48

    തുടക്കത്തിലേ 🙄മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😍😘

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +3

      ❤️

    • @user-nd7od2qi2c
      @user-nd7od2qi2c ปีที่แล้ว +3

      @@yaseenvlogs1948 😍😘

    • @reshmab2129
      @reshmab2129 ปีที่แล้ว +4

      Thudakkathile alle hanikaram...ichiri kazhiyumbo sheelam aayikolum😂😂

    • @user-nd7od2qi2c
      @user-nd7od2qi2c ปีที่แล้ว +2

      @@reshmab2129 പിന്നല്ലാതെ 🤪🤣🤣

  • @devakiamma1243
    @devakiamma1243 ปีที่แล้ว +19

    പാവം പൈസ കിട്ടിയപ്പോ ആ ചിരി കണ്ടില്ലേ 😍😍

  • @ravicp6329
    @ravicp6329 ปีที่แล้ว +4

    യാസിൻ! തങ്ങളൊരു നല്ല മനസ്സിന്റെ ഉടമ ആശംസകൾ!

  • @lukkydrow8833
    @lukkydrow8833 ปีที่แล้ว +53

    അവിടെത്തെ ഭാഷ മാത്രം മനസിലാവുന്നില്ല . കരച്ചിലൊക്കെ നമ്മുടെ നാട്ടിലെ പോലെ തന്നെ മലയാളത്തിലാ😂

    • @User34578global
      @User34578global ปีที่แล้ว +2

      അത് ശരിയാണ് അവർ നടക്കുന്നതും ഒക്കെ നമ്മുടെ നാട്ടിലെ പോലെ തന്നെ മലയാളികളെ പോലെ😂😄

    • @kadeejat5487
      @kadeejat5487 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @afreedafri3728
      @afreedafri3728 ปีที่แล้ว

      Chapppu😂

  • @user-yi8rq5cd2l
    @user-yi8rq5cd2l ปีที่แล้ว +23

    കുട്ടികളുടെ കരച്ചിൽ നമ്മുടെ നാട്ടിലെ പോലെ തന്നെ, വ്യത്യസമില്ല. 😁😁

    • @shkf7435
      @shkf7435 ปีที่แล้ว

      Chumayum

  • @kamalmohammad4260
    @kamalmohammad4260 ปีที่แล้ว +7

    Yaseen bro your fanboy from Karnataka I'm watching your each and every video keep going we are always with you ❤️❤️‍🔥

  • @suryabn8416
    @suryabn8416 ปีที่แล้ว +4

    😍😍Yassii😍😍
    Asna nnu kettappo thettidharichu🤩
    Kurach divasam video miss aayi.
    Saralla... Set aakkam. 😇😍
    pillerellam kollallo🤩👍👍👍

  • @anu.aneesha008
    @anu.aneesha008 ปีที่แล้ว +5

    തലകറങ്ങിയതല്ല അടിച്ചു കിളി പോയതാവും 😁👀

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +2

    പൊളി ചിരി ബ്രോ 👌👌👌👌👌മച്ചാന്റെ സൗണ്ട് nice ബ്രോ 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Linsonmathews
    @Linsonmathews ปีที่แล้ว +9

    ആഹാ...
    കൂട്ടൊക്കെ കൃത്യമായി പഠിച്ചോ, 😅 നമ്മൾക്ക് ആവശ്യം വരും 👌👌👌

  • @vivoy31mobile70
    @vivoy31mobile70 ปีที่แล้ว +4

    റാഗി എന്ന് പറയും കോറ എന്നും പറയും ഇത് കർണാടക കയിൽ നല്ലപോലെ കൃഷി ചെയ്യുന്നുണ്ട് നമ്മുടെ നാട്ടിലും മുമ്പ് ഉണ്ടായിരുന്നു അങ്കണവാടിയിൽ കുട്ടി കൾക്കും ഗർഭിണികൾ ക്കും വിതരണം ചെയ്യുന്നുണ്ട്

    • @sulfikkaramar5795
      @sulfikkaramar5795 ปีที่แล้ว

      ഇതൊക്കെ നമ്മുടെ നാട്ടിലുള്ളതാത്. അതിന് പല ഭാഗത്തും പല പേരുകളാണ്.ഇവൻ്റെ വയനാട്ടിലും ഇത് കൂടുതലായി കൃഷി ചെയ്തിരുന്നു. അതൊന്നും അറിയാതെയാണ് അന്യരാജ്യത്ത് പോയി ഭ.... ഭ... ബ അടിക്കുന്നത്.

  • @parvathysreekumar5390
    @parvathysreekumar5390 ปีที่แล้ว +7

    യാസീൻ ചേട്ടാ ❤️ അപ്പോ ഗയ്സ് നാളെ കാണാം 🤣

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +19

    Passion fruit ആണ് അത് 😂🥰🥰🤗😍yaseen bro😍😍

  • @4smediapresence
    @4smediapresence ปีที่แล้ว +2

    ആ വള്ളിചെടി ഫാഷൻ ഫ്രൂട്ടാണ്. പിന്നെ ഞാനും ആദ്യമായിട്ടാണ് ചുമന്ന ചോളം കാണുന്നത്... അതിന്റെ വിത്ത് യാസിൻ കൊണ്ടു വന്നോ.

  • @tech4sudhi837
    @tech4sudhi837 ปีที่แล้ว +4

    കുറെ കാലമായിട്ടുള്ള ഒരു സംശയമായിരുമാന്നു സ്വർഗം എങ്ങനെ ആയിരിക്കുമെന്ന്
    .അങ്ങനെ ആ സംശയവും തീർന്നു ...😂😂🍇😂😂😂

  • @itsmyskillsjourney
    @itsmyskillsjourney ปีที่แล้ว +4

    Kazhichu kazhinja swargathil yethum aa dialogue polichuu 🤣kudathe aa swargam adippinde mukalil vechappo correct swargam kandu 🤣🤣

  • @asipang5014
    @asipang5014 ปีที่แล้ว +6

    Love you yasi ❤️❤️❤️

  • @shinupc2262
    @shinupc2262 ปีที่แล้ว +1

    ചാരായത്തിന് ഞങ്ങടെ നാട്ടിൽ "റാക്ക് " എന്നും പറയും ( കണ്ണൂർക്കാരൻ )

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    Good video yaseen...👍👍👍🌹🌹🌹

  • @pasainudheen6415
    @pasainudheen6415 ปีที่แล้ว

    മാർക്കറ്റ് ഫുൾ കണ്ണീകമായിരുന്നു. നല്ല. രസമുണ്ട് കാണാൻ

  • @devakiamma1243
    @devakiamma1243 ปีที่แล้ว +6

    എത്ര ദൂരം ഈ കുട്ടികൾ നിങ്ങളോടൊപ്പം വന്നു അല്ലെ. അത്രയും പ്രാരാബ്ദം ഉണ്ട് അവർക്ക് കഷ്ടം 😔😔😔😔

  • @adamsworld4372
    @adamsworld4372 ปีที่แล้ว

    1.17 passion fruit🍎🍊🍌🍉🍇🍒🍍

  • @rasheedpoothakkal5020
    @rasheedpoothakkal5020 ปีที่แล้ว

    സ്വർഗം എന്നത് നമ്മുടെ നാട്ടിൽ ഉണ്ട് ചെറു ധാന്യമാണ്. മണി ചോളം എന്ന് പറയും ഒരു പാട് ഗുണങ്ങളുള്ള ഒന്നാണ്

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +23

    കുട്ടികളുടെ കരച്ചിൽ എല്ലാ നാട്ടിലും ഒരുപോലെ.

  • @weshallovercome2816
    @weshallovercome2816 ปีที่แล้ว +2

    Passion fruit

  • @vilsyabraham1041
    @vilsyabraham1041 11 หลายเดือนก่อน

    Super video yasin

  • @munnerem8126
    @munnerem8126 ปีที่แล้ว +1

    Yaseen 👍👍🌹🌹❤️❤️

  • @shihabmodern.2670
    @shihabmodern.2670 ปีที่แล้ว +2

    സൂപ്പർ ❤🇮🇳❤

  • @snehah7853
    @snehah7853 ปีที่แล้ว

    Vedio thodangi avasanikana vare chirichu positive aayi nikkanu kanumbhazhe oru santhosham vedio kaanan:)

  • @moideenkuttykutty9860
    @moideenkuttykutty9860 ปีที่แล้ว +1

    Arrak....means. ചാരായം

  • @SASA-xq1fg
    @SASA-xq1fg ปีที่แล้ว +2

    എന്താണ് മേഴ്സി

  • @neyyoorkaran5190
    @neyyoorkaran5190 ปีที่แล้ว

    ചേട്ടാ, പോകുന്ന സ്ഥലത്തുള്ള കോയിൻസ് കളക്ട് ചെയ്തു തരാമോ
    എല്ലാ ദിവസവും വീഡിയോ കാണാറുണ്ട്. സൂപ്പർ 👍🏻

  • @krsherli1186
    @krsherli1186 ปีที่แล้ว +4

    പാഷൻ ഫ്രൂട്ട് ആണ് യാസീനെ 😋നീ കണ്ടിട്ടില്ലേ😊

  • @stillness555
    @stillness555 ปีที่แล้ว +2

    Nice 😊

  • @jithujames9421
    @jithujames9421 ปีที่แล้ว +3

    Sara chechide home enthayiiii

  • @anonymous-hr6yb
    @anonymous-hr6yb ปีที่แล้ว

    Bro Addis ababa pokunnundo? It's so beautiful

  • @User34578global
    @User34578global ปีที่แล้ว

    17:51 കോട്ട് ഇട്ട് കോഴി 😄🐔

  • @dhaneesheadhanu1309
    @dhaneesheadhanu1309 ปีที่แล้ว +1

    പാവങ്ങൾ... അത്രക്കും ഇല്ലാത്തത് കൊണ്ടാണല്ലോ അവർ ചോദിക്കുന്നത്...

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว

    Oh,very big market.

  • @mansoorappadan2976
    @mansoorappadan2976 ปีที่แล้ว +3

    💗💗💗

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 ปีที่แล้ว

    നമ്മുടെ നാട്ടിലെ പഴയ റാക്കാണ് (ചാരായം ) ഇതും... നാട് മാറുമ്പോൾ കൂട്ടു മാറും അത്രയേ ഉള്ളൂ.... പേരിലും ചെറിയ വ്യത്യാസം മാത്രമേ വന്നിട്ടുള്ളൂ..

  • @shijojohn2281
    @shijojohn2281 ปีที่แล้ว +1

    Mmm അടിപൊളി yasim ബ്രോ

  • @fajmyorganica5884
    @fajmyorganica5884 ปีที่แล้ว +6

    നടന്നു തളർന്നു പാവം 👍👍👍👍👍🌹🌹🌹🌹❤❤❤❤

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +2

    👍🙋👌♥️........

  • @arun_ser3466
    @arun_ser3466 ปีที่แล้ว

    Ltr 1200

  • @satheeshsatheesh7520
    @satheeshsatheesh7520 ปีที่แล้ว +1

    Arakke super machan

  • @thampyjohnjohn912
    @thampyjohnjohn912 ปีที่แล้ว

    That color corn available in north lndia

  • @sruthykuriakose3181
    @sruthykuriakose3181 ปีที่แล้ว +2

    Video 💓💖

  • @hannthhannthhannathhannth7802
    @hannthhannthhannathhannth7802 ปีที่แล้ว +2

    Yaseen bro ....eee swargam ennu parayana sadhanam raagi aanooonnnnn oru doubt 🤔

  • @joshnajoseph3304
    @joshnajoseph3304 ปีที่แล้ว +2

    🥰🥰

  • @dezuza7438
    @dezuza7438 ปีที่แล้ว +1

    Gaffar vlog nigalude kude ille avare enthaa video yill ulpeduthathe. Pand nigale orupad help cheytha aal alle

  • @kondotykkaran
    @kondotykkaran ปีที่แล้ว +3

    *ക്യാപ്ഷൻ 🙄🤔😁*

  • @shijil3825
    @shijil3825 ปีที่แล้ว +2

    Yaseen 🥰🥰🥰

  • @shashiyedarshashiyedar2700
    @shashiyedarshashiyedar2700 ปีที่แล้ว

    Nighalude dance super nest time tribesgalude oru dance cheyyamo? Please

  • @കൃഷൻനാരായണൻ
    @കൃഷൻനാരായണൻ ปีที่แล้ว

    Onakka meen something like that 😂 kollaaam

  • @shamilariyas4006
    @shamilariyas4006 ปีที่แล้ว

    👍👍🙋🏻‍♂️

  • @sathishpillai8039
    @sathishpillai8039 ปีที่แล้ว +1

    Yaseen bro. Super episode.

  • @zalla9065
    @zalla9065 ปีที่แล้ว +1

    👍🏻

  • @shaliyamajeed2357
    @shaliyamajeed2357 ปีที่แล้ว +1

    ഹായ് യാസീൻ 👍👍👍👍❤️

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว

    Excellent beautiful

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Yaseen bro.. namaskkaram

  • @sureshminnaden6501
    @sureshminnaden6501 ปีที่แล้ว +1

    കേരളത്തിലും മുൻപ് Arrack (ചാരായം) ഉണ്ടായിരുന്നു... ലീഗൽ ആയി തന്നെ.. പിന്നീട് അത് നിരോധിച്ചതാണ്..

  • @anjelicinemas8019
    @anjelicinemas8019 ปีที่แล้ว

    sugar cane is there ??

  • @shahnavass3901
    @shahnavass3901 ปีที่แล้ว

    Bhai Arrack is English word for Chaarayam

  • @rajanpulikool1703
    @rajanpulikool1703 4 หลายเดือนก่อน

    അറാകക് നമ്മൾ ഇവിടേ ഉണ്ടാകുന്ന മദ്യം .

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว

    ഹായ് പൊളി ബ്രോ nice ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว

    riyadhil ninnum vaappu

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว

    Arrack പണ്ട് ഇവിടെ ഉണ്ടാരുന്നല്ലോ ആന്റണി നിരോധിച്ചു, ചാരായം എന്നാണ്

  • @akhiladas5818
    @akhiladas5818 ปีที่แล้ว +1

    Bro......... വീഡിയോ പെട്ടന്നു തീർന്നനു പോയി.

  • @mohan748
    @mohan748 ปีที่แล้ว

    പണ്ടത്തെ നമ്മുടെ പട്ട ചാരയത്തിനും Arrack എന്നാണ് ഇംഗ്ലീഷിൽ പറയുക...

  • @reshmavishnu8845
    @reshmavishnu8845 ปีที่แล้ว +1

    Brooo 😊

  • @renukat6
    @renukat6 ปีที่แล้ว +1

    കേരളത്തിലും കളളിന് അറാക്ക് എന്നാണ് പറയുന്നത്.

  • @rasheedhyzin
    @rasheedhyzin ปีที่แล้ว

    ഹായ് യാത്ര സുഖമാണോ

  • @afsalkallampulli549
    @afsalkallampulli549 ปีที่แล้ว +1

    Ethiopia 30 to 50 years back keralam enganay aayirunno aa culture thannayanennu aanu yaseentay videosil ninnu manassilakunnadh

  • @Salini.T.K.
    @Salini.T.K. ปีที่แล้ว

    അത്.കല്ലു വാഴ

  • @miyamichu2301
    @miyamichu2301 ปีที่แล้ว +2

    Hai❤️

  • @johnsonnj3629
    @johnsonnj3629 ปีที่แล้ว +2

    എന്റെ കമൻ്റ് എടുത്തിട്ട് അലക്കിയല്ലേ
    പണ്ട് നമ്മുടെ നാട്ടിലും അറക്ക്(ചാരായം) ഉണ്ടായിരുന്നു

  • @ejase4719
    @ejase4719 ปีที่แล้ว +1

    👍👍

  • @midkv200
    @midkv200 ปีที่แล้ว +1

    നമ്മുടെ നാട്ടിലും ലോക്കൽ വാറ്റിനു/ ചാരായം നു "Arak" അല്ലേൽ ചുരുക്കി RAK എന്ന പറയുക

  • @venugopalan3973
    @venugopalan3973 11 หลายเดือนก่อน

    അവിടെ .. അറക്ക് ... നമ്മുടെ നാട്ടിൽ ... റാക്ക് ... പഴയ റാക്ക് കൂടിയന്മാരുടെ പാവനസ്മരണക്ക് മുൻപിൽ ആദരാജ്ഞലികൾ😂😂😂😂😂😂😂😂😂😂😂😂😂😂

  • @Empire-tu8dj
    @Empire-tu8dj ปีที่แล้ว +4

    Caption double meaning സിംഹമേ 🤣🤣🤣

  • @user-zs3eb9nh8x
    @user-zs3eb9nh8x 7 หลายเดือนก่อน

    😄😄👌🏼👌🏼

  • @MohammedAli-uf1uk
    @MohammedAli-uf1uk ปีที่แล้ว

    Assalamu alaikum yaseen evarude song superanallo onnu kelpikamo

  • @minikumariminikumari5817
    @minikumariminikumari5817 ปีที่แล้ว +5

    കുട്ടിയുടെ സന്തോഷം ❤️❤️

  • @SREE_HARI_62
    @SREE_HARI_62 ปีที่แล้ว

    Love you yaseen 👍😍😍🌹🌹

  • @jollyjoy1816
    @jollyjoy1816 ปีที่แล้ว

    👍

  • @sahijasafar4031
    @sahijasafar4031 ปีที่แล้ว +1

    😂 enthupattenn chodicha kochin manassil aaayaaaa😂😂🤭

  • @ktms3219
    @ktms3219 ปีที่แล้ว +2

    കേസ് വരും 🥺🥺🥺

  • @abdulrazack1955
    @abdulrazack1955 ปีที่แล้ว

    ദാരിദ്രമാണ് അവരുടെ പ്രശ്നം. അവിടെ പോകുമ്പോൾ കുറച്ച് അധികം പൈസ കയ്യിൽ കരുതണ്‌

  • @thajudheen3458
    @thajudheen3458 ปีที่แล้ว

    Avar pattiniyanenn paranju. 1day 6 liter charayam undakunnu 1litter 300or400 ...6 litter ethra cash aayi..🙄🙄 cash enth cheyyunnu avar??

  • @jazzaworld8193
    @jazzaworld8193 ปีที่แล้ว

    Super 👍

  • @rajukrishnan6752
    @rajukrishnan6752 ปีที่แล้ว +1

    ഹായ് യാസിൻ.....

  • @sirajpp2591
    @sirajpp2591 ปีที่แล้ว +1

    welcome to kerala yaseen.Exisise department kerala...

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว

    Tkkkk

  • @nehanichus5573
    @nehanichus5573 ปีที่แล้ว +2

    ♥️♥️♥️

  • @abudhabisaran2086
    @abudhabisaran2086 ปีที่แล้ว

    Ithu vare motham ethra raajyam poyi athu koode specify chey

  • @Shs870
    @Shs870 ปีที่แล้ว

    Arrak in Kerala