ജീവിതം അവസാനത്തെ വണ്ടി | Ravichandran C | Sapiens'23 Q&A

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 332

  • @justknowitbyajmal1114
    @justknowitbyajmal1114 ปีที่แล้ว +90

    കഴിഞ്ഞ 5 വർഷം ആയി മനുഷ്യൻ അനുഭവിക്കുന്ന ഒരു മനസമാധാനം ഉണ്ട് അതിൽ ഒരു കാരണക്കാരൻ ആകാൻ കഴിഞ്ഞത് RC യൂടെ speech aanu

  • @shyjuboys5032
    @shyjuboys5032 ปีที่แล้ว +77

    ഒരേ രു വിഷമം RC യേ നേരത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല ഇപ്പോൾ ആണ് യാഥാർഥ്യത്തിൽ ജീവിക്കുന്നത് ❤❤

    • @shivbaba2672
      @shivbaba2672 ปีที่แล้ว

      മത ബോധം ഇല്ലാത്ത നോർത്ത് കൊറിയയിൽ, വെനിസുവേളയിൽ ക്യൂബയിൽ ഉള്ള അവസ്ഥയും കൂടി പറയണം . അവിടെത്തെ സ്ലേവ്സ് നു ഉയിർത്തെഴുന്നേറ്റു നാസ്തികർക്കെതിരെ യുദ്ധം ചെയ്യുവാൻ ഉള്ള കഴിവും അടിച്ചമർത്തിയ നാസ്തികരാണ് യഥാർത്ഥ നാസ്തികർ

    • @joyjoseph435
      @joyjoseph435 ปีที่แล้ว +2

      👍

    • @joyjoseph435
      @joyjoseph435 10 หลายเดือนก่อน +1

      👍 👍 👍

  • @prasannaem
    @prasannaem ปีที่แล้ว +58

    ഇതിലും നല്ല മറുപടികൾ സ്വപ്നങ്ങളിൽ മാത്രം!Thank you RC for your fantatastic answerട '

  • @dileepramakrishna3992
    @dileepramakrishna3992 ปีที่แล้ว +191

    രവി ദൈബo എന്ന Poster ഒട്ടിക്കാൻ വരുന്ന വരോട് , ആണെങ്കിൽ എന്താണ് കുഴപ്പം നിങ്ങളുടെ ഏതു പ്രവാചകനേയും പ്രപഞ്ച സൃഷ്ടാവിനേക്കാളും quality യും സഹിഷ്ണുതയും പുലർത്തുന്ന ആളാണ് അദ്ദേഹം.

    • @MrNathans007
      @MrNathans007 ปีที่แล้ว +47

      Atleast he exists😊

    • @DileepKumar-fb7tn
      @DileepKumar-fb7tn ปีที่แล้ว +4

      ​@@MrNathans007👍😂😂

    • @josesebastian5120
      @josesebastian5120 ปีที่แล้ว +3

      ❤❤❤

    • @Indel_2
      @Indel_2 ปีที่แล้ว +1

      We also should pathetic to them who call RC a god

    • @kottayilshamsudheen7139
      @kottayilshamsudheen7139 ปีที่แล้ว +1

      ജീവിതം അവസാനത്തെ വണ്ടിയാണ് എന്ന് ജീവിച്ചിരിക്കുന്ന പ്രൊഫസർ ചാത്തൻ രവി ചന്ദ്രൻ പ്രൊഫസർ ചാത്തൻ രവി ചന്ദ്രനെ പിമ്പാക്കി പ്രവർത്തിക്കുന്ന പിശാചുക്കളോട് പറഞ്ഞാൽ പ്രൊഫസർ ചാത്തനെ പിമ്പാക്കിപ്രവർത്തിക്കുന്ന പിശാചുക്കളെ പാഠം പഠിപ്പിക്കുന്ന പുരോഹിതന്മാരും പണ്ഡിതന്മാരും പൂജാരിമാരും പ്രൊഫസർ ചാത്തൻ രവി ചന്ദ്രനെ പിമ്പാക്കിപ്രവർത്തിക്കുന്ന പിശാചുക്കളോട് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത് ഇവിടെയുള്ള തീവണ്ടിയിലെ താൽകാലിക ജീവിതം പരലോകത്തേക്ക് പോവാനുള്ള തീ വണ്ടിയിലെ ജീവിതമാവും എന്നാവും
      എന്നാൽ നാസ്തിക വർഗ്ഗത്തിൽ അറിയാതെ അകപ്പെട്ട അശാസ്ത്രീയ വാദിയായ പ്രൊഫസർ ചാത്തൻ രവി ചന്ദ്രൻ ചത്താൽ ചത്ത പ്രൊഫസർ ചാത്തന്റെ ശവത്തെ ശിക്ഷിക്കാനോ സുഖിപ്പിക്കാനോ കർത്താവായ യേശു ക്രിസ്തുവിനോ യേശുക്രിസ്തുവിന്റെ പിതാവിനോ യേശു ക്രിസ്തുവിന്റെ പിതാവിന്റെ പരിശുദ്ധാത്മാവിനോ പ്രിയ പുത്രനോ കഴിയും എന്ന തോന്നൽ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിശ്വാസികൾക്ക് തോന്നുന്നുണ്ടോ കൂട്ടരേ ?

  • @sunilpanhikayil5824
    @sunilpanhikayil5824 ปีที่แล้ว +10

    ശാസ്ത്രം മുന്നേറുന്നതോടൊപ്പം ശാസ്ത്രം കൊണ്ട് മുന്നേറാൻ സാധിക്കണം. നല്ല വാചകങ്ങൾ.

  • @belurthankaraj3753
    @belurthankaraj3753 ปีที่แล้ว +6

    Really u r the inevitable reformer of society. Your deeds r most significant service for human beings. We salute Sir Mr. Ravichandran.

  • @krishnakumarv9737
    @krishnakumarv9737 ปีที่แล้ว +62

    ആർസിയെ പോലുള്ളവർക്ക് സമൂഹത്തിൽ പരിവർത്തനം വരുത്താൻ കഴിയും👍👍

    • @userktl1162
      @userktl1162 ปีที่แล้ว +1

      😅

    • @sanjunlmbr4577
      @sanjunlmbr4577 ปีที่แล้ว

      ശരിയാണ് മനുഷ്യരെ എങ്ങിനെ തമ്മിൽ അകറ്റാം എന്ന് തുടങ്ങി zombieകൾ ആയി പരിവർത്തനം ചെയ്യാനുള്ള കഴിവ് വരെ ഉണ്ടാക്കി തരും

    • @SachuKnlr
      @SachuKnlr ปีที่แล้ว

      ​@@sanjunlmbr4577ഓ ആയികൊട്ടെ താങ്കൾ adhibiduimaan ആണല്ലോ അതു മതി

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว

      ​@@sanjunlmbr4577മതങ്ങൾ ആണ് മറ്റുള്ളവരെ വേർ തിരിച്ചു കാണാൻ പഠിപ്പിച്ചത്

    • @joyjoseph435
      @joyjoseph435 ปีที่แล้ว

      👍 👍 👍

  • @satheeshvinu6175
    @satheeshvinu6175 ปีที่แล้ว +13

    മറുപടിയിലെ വ്യക്തവും സത്യസന്തവും ആര്ർക്കും മനസ്സിലാകുന്ന പോലെയുള്ള അവതരണവും. അല്ലാതെ ചുമ്മാ ഒരാൾ പറയുന്നു , എന്തു പറഞ്ഞാലും എല്ലാരും വിശ്വസിക്കുന്നു എന്ന പോലെയല്ല, അങ്ങനെ വിശ്വസിക്കുന്നവരും ഇതിൽ വളരെ കുരവാണ്, പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥയിൽ നിൽക്കുന്നവരുടെ ചോദ്യങ്ങളും കണ്ടു. എന്തായാലും നല്ലോരു Q/A session. ഇനിയും ഈ സത്യത്തിന്റെ വെളിച്ചം ചിന്തിക്കുന്നവരുടെ തലയിലേക്ക് പതിക്കട്ടെ... നന്ദി രവി സാർ..
    സ്ഥിരം "രവി ദൈവം" എന്നും പറഞ്ഞു വരുന്നവരുടെ കമെന്റുകൾക്ക് സ്വാഗതം 😂

  • @rajendrancg9418
    @rajendrancg9418 29 วันที่ผ่านมา

    രവിസാർ ഒരുപാട് വായിച്ച് അറിവ് നേടിയ വ്യക്തിയാണ്! ആ അറിവ് സ്വീകരിക്കാം , സ്വീകരിക്കാതിരിക്കാം അതൊരറിവാണ്...... കാരണം ഇത്തരം പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ പല നന്മ കളിലേയ്ക്കും തിരിയാൻ കഴിയുന്നുണ്ട്.... വിശ്വാസം അന്ധമാകാതിരിക്കാനും കഴിയുന്നുണ്ട്......

  • @samvallathur6458
    @samvallathur6458 10 หลายเดือนก่อน +2

    R C YOU ARE THE BEST GUIDER AND AWESOME

  • @jopanachi606
    @jopanachi606 ปีที่แล้ว +9

    Excellent answers pertaining to blind believes

  • @RamachandranKavilpad-g4s
    @RamachandranKavilpad-g4s ปีที่แล้ว +15

    എന്തിനാണ് എല്ലാവരും മതം മതം എന്നുപറഞ്ഞു ഇത്രയധികം സമയംകളയുന്നത്, ആർക്കും ആർക്കും ഒരുപ്രയോജനവുമില്ലാത്ത, വർഗീയത വളർത്താൻ മാത്രം

    • @DEVANAVR
      @DEVANAVR ปีที่แล้ว

      Same comment മതം മാത്രം പ്രസംഗിച്ച് പ്രകീർത്തിച്ച് പ്രക്ഷേപണം ചെയ്യുന്ന ചാനലിലും ഇടുന്നുണ്ടോ?

  • @prasanthnellikunnel5347
    @prasanthnellikunnel5347 7 หลายเดือนก่อน +1

    ഈ മനുഷ്യൻ ഒരു സംഭവംതന്ന

  • @muhammedkunhik1296
    @muhammedkunhik1296 ปีที่แล้ว +4

    Super super ❤❤❤❤❤❤❤

  • @radhakrishnanpillai1600
    @radhakrishnanpillai1600 ปีที่แล้ว +6

    You are something different ❤

  • @mohamedkapilali-co2pv
    @mohamedkapilali-co2pv ปีที่แล้ว +5

    കാണുന്ന സ്വപ്നങ്ങൾഎല്ലാം പാലിച്ചാൽ നാരായണനെന്തിനു അമ്പലങ്ങൾ.......
    അതാണ് കവിപാടിയത്!

    • @aebymathew
      @aebymathew ปีที่แล้ว

      S. Thambi യുടെ ഗാനം 😊

  • @jayankb3381
    @jayankb3381 7 หลายเดือนก่อน +4

    മതംഎന്ന്പറഞ്ഞാൽജനങ്ങളെതമ്മിൽഭിന്നിപ്പിക്കുന്നതാണ്

  • @newvoicemeadia
    @newvoicemeadia ปีที่แล้ว +2

    Rc u really changed my life I was in dark thank uuuuuu somuch 😊

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +7

    സ്വർഗ്ഗത്തിൽ നല്ല സുഖം ആണ് എന്നാണ് മതപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്❤ ഈ വിശ്വാസികൾക്ക് ഒക്കെ അങ്ങോട് പോയ്‌ കൂടെ...😅 എന്നിട്ട് കൊറോണ ബൂസ്റ്ററും എടുത്തു ഇവിടെ തന്നെ കിടക്കും..😮

  • @prasanthnellikunnel5347
    @prasanthnellikunnel5347 7 หลายเดือนก่อน +1

    സൂപ്പർ മറുപടി

  • @supervidio8230
    @supervidio8230 ปีที่แล้ว +22

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യഥാർത്ഥ മനുഷ്യസ്നേഹി RC തന്നെയാണ്

    • @sumijames2991
      @sumijames2991 ปีที่แล้ว

      Crct

    • @joyjoseph435
      @joyjoseph435 10 หลายเดือนก่อน

      👍 Correct 👍 👍 നിഷ്പക്ഷമായി ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും, വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....

  • @josemonjoseph6803
    @josemonjoseph6803 ปีที่แล้ว +3

    Good answer

  • @mohananka4846
    @mohananka4846 ปีที่แล้ว +6

    അത്താണി ഇറക്കി വയ്കുക എന്ന പ്റയോഗം തെറ്റാണ്
    ഇറക്കി വയ്കാനുള്ള അത്താണി എന്നുവേണം പറയാൻ

  • @jihte1835
    @jihte1835 ปีที่แล้ว +2

    One of the best from you Mr Ravichandran🎉

  • @Indel_2
    @Indel_2 ปีที่แล้ว +3

    Very informative and interesting

  • @Dev_Anand_C
    @Dev_Anand_C ปีที่แล้ว +2

    Well said 🎉

  • @jayachandran4921
    @jayachandran4921 ปีที่แล้ว +5

    RC Sir...❤❤❤❤

  • @manikuttanp7960
    @manikuttanp7960 ปีที่แล้ว +1

    Clear answers....👏💕good Q&A❤

  • @johncysamuel
    @johncysamuel ปีที่แล้ว +1

    Thank you sir 👍❤

  • @bijuworld4649
    @bijuworld4649 ปีที่แล้ว +1

    You are very right

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    ❤❤❤❤❤👍👍👍👍👍👍👍👍Suuuuuuuuuuuper

  • @renju09
    @renju09 ปีที่แล้ว +1

    Ravi God is great

  • @00badsha
    @00badsha ปีที่แล้ว

    Thanks RC❤

  • @mkaslam8304
    @mkaslam8304 ปีที่แล้ว

    Nice discussion and good question and answer

  • @renjithpr2082
    @renjithpr2082 ปีที่แล้ว +1

    100% correct 👍👍

  • @HariK-ln2sg
    @HariK-ln2sg 10 หลายเดือนก่อน

    അനന്തമായ 35:07 ഈ മഹാ പ്രപഞ്ചത്തിൽ മണൽതരി മാത്രമായ ഭൂമിയിലെ വളരെ നിസാര ജീവിയായ മനുഷ്യന്റെ തലച്ചോറ് ഈ പ്രപഞ്ച രഹസ്യമെല്ലാം അറിഞ്ഞെന്നു പറഞ്ഞാൽ .അത് തെറ്റാണെന്നു തെളിയിക്കാൻ കേൾക്കുന്ന മനുഷ്യന് കഴിയില്ല. കേൾക്കുന്നതും വളരെ നിസാര ജീവിയാണ്.

  • @mathaithomas8958
    @mathaithomas8958 11 หลายเดือนก่อน

    Please implement equal education in India

  • @Renjith-8026
    @Renjith-8026 ปีที่แล้ว

    Thanku sir.. 🙏

  • @ciniclicks4593
    @ciniclicks4593 9 หลายเดือนก่อน

    Sir enganeyulla karyangal
    Padippikkunnathum vecthamayi manasilakki kodukkunnathum valare nalla karyamanu pakshe
    Oru presnmundu janangalku veruthe oru kauthukam poleyanu sukhathilum luxury lum kuttakrithyangal ellathe laigigathaye engane preyoganapeduthamennum
    Krurathayum peedanangalum ellathe
    Niyama samhithakal nammale vettayadathareethiyil engane laigiga ullasam konduvaran kazhiyumennu
    Janangale bodhyapeduthanam sir nte srothakkale sredhikku avide anum pennum vbhajikkapetta nilayil thanneyanu nammal mathaparamaya karyangal anengilum sadhacharaparamaya karyangal base laigigatayilayirikkanam athinepatti ariyavunna mahatharama karyangal
    Ethu vishayam samsarikumbozhum cherkuka engile ella karyangalum oder avukayollu❤❤❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽👑👑👑👑

  • @joyjoseph435
    @joyjoseph435 ปีที่แล้ว +3

    ശക്തമായ, വ്യക്തമായ, ഉചിതമായ മറുപടി ☝️ 👍👏👏

  • @thomasmenachery8780
    @thomasmenachery8780 ปีที่แล้ว +5

    Psychological 'athani' is prayers and religion, Mr.Ravi C.
    Nothing more, Nothing less😊

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 4 หลายเดือนก่อน

    നന്നായി.

  • @aslrp
    @aslrp ปีที่แล้ว +13

    ശെരിക്കും മാറി നിന്ന് നോക്കുമ്പോ രവി സംഘി ആണെന്ന് തോന്നും. പക്ഷെ രവിചന്ദ്രൻ എന്ന കാതലിനെ അടുത്തറിയാൻ ശ്രമിച്ചാൽ പുള്ളി എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ. അല്ലെങ്കിൽ ലോകത്തോട് പുള്ളിക്ക് എന്ത് സൂചന ആണ് പകരാൻ ഉള്ളത് എന്നതിനെ കുറിച്ച് ചിന്തിക്കാൻ ലേശം പണി എടുത്താൽ അറിയാം. പുള്ളി തുറന്നു പറയാൻ ശ്രമിക്കുന്നത് ഇവിടെ പലർക്കും ഗ്രഹിക്കാൻ പോലും കഴിയുന്നില്ല. പുള്ളി ശെരിക്കും ഒരു ചുഴിയിൽ കിടക്കുന്ന മാണിക്യമാണ്. നാലല്ല ചുറ്റു നിന്നും ചുഴറ്റികൊണ്ട് ഇരിക്കുവാ. എന്നിട്ടും തന്റെ നിഷ്പക്ഷ നിലപാടിന് nilanilp😂ഇല്ലെന്ന് കാണുമ്പോൾ ഉണ്ടാകുന്ന ആ ഒരു സങ്കടം ഉണ്ടല്ലോ അതിച്ചിരി കടുപ്പം തന്നെ ആണ്. അനുഭവിച്ചറിയേണ്ട ഒന്ന്. എന്തൊക്കെ പറഞ്ഞാലും പുള്ളി പറയുന്നതിൽ 95% ഉം വളരെ വളരെ കൃത്യമായ കാര്യങ്ങൾ ആണ്. അത് മനസ്സിലാക്കാനും വേണം റേഞ്ച്. ട്രാൻസ്‌മീറ്റർ മാത്രം നന്നായാൽ പോര റിസീവറിനും വേണം ക്വാളിറ്റി

    • @joyjoseph435
      @joyjoseph435 หลายเดือนก่อน

      @@aslrp 🤝👍 😁

  • @OwlScreen
    @OwlScreen ปีที่แล้ว +4

    RC❤❤

  • @jabbarpoonor135
    @jabbarpoonor135 ปีที่แล้ว +2

    മനുഷ്യനെ ഭുമിയിലേക്ക് അയച്ചതാണ് ദൈവം . ദൈവത്തെ മാത്രം ആരാധിക്കുവാനും സൽകർമ്മങ്ങൾ ചെയ്യുവാനും നീതി പാലിക്കുവാനും ത്തവൻ കൽപിച്ചു. ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാരെ ത്തവൻ അയച്ചു. എന്നാൽ ബൂരിപക്ഷം ജനങ്ങളും ദൈവത്തെ ആരാധിക്കാതെ വിഗ്രഹങ്ങളെ ആരാധിക്കുകയും ദൈവത്തിന് പങ്കുകാരെ വെക്കുകയും ചെയ്തു. രവിയെ പോലെ വിവരം ഇല്ലാത്തവർ ദൈവ നിഷേദികളായി മാറി.
    പരലോകം സത്യമാണ് . ദൈവത്തെ നിഷേദിച്ചവർക്കും , പങ്കു ചേർത്തവർക്കും ഭീകരമായ ശിക്ഷ ലഭിക്കും. ദൈവത്തെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും . ചെയ്തവർക്ക് എറ്റവും നല്ല പ്രതിഫലവം ലഭിക്കും.
    ഖുറാൻ 112ാം അദ്ദ്യയം
    പറയുക ദൈവം ഏകനാകുന്നു. അവൻ ഏവർക്കും ആശ്രയമായിട്ടുള്ള പരാശ്രയനാണ്.. അവൻ ജനിച്ചിട്ടില്ല. അവൻ ജനിപിച്ചിട്ടുമില്ല. അവന് തുല്യമായി യാതൊന്നും തന്നെയില്ല.
    ഇതാണ് മുസ്ലി ഗളുടെ ആദർശം . ഇത് ശരിയല്ല എന്നാണെങ്കിൽ ഇതിലും നല്ലത് നിങ്ങൾ കൊണ്ടുവരു ഞാൻ സീകരിക്കാം. പ

    • @സംവാദവീരൻ
      @സംവാദവീരൻ ปีที่แล้ว +2

      ഒരുലക്ഷം പേരെ അയച്ചിട്ടും താൻ സൃഷ്ടിച്ചവർ തന്നെ ആരാധിക്കുന്നതിൽ പരാജയപ്പെടുന്ന സർവ്വശക്തൻ ഇതുപോലെ ഭോഷ്‌ക് ആയ ആശയം വേറെയുണ്ടോ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    RC 💕💕💕💕💕💕wow

  • @bhagyaraj1509
    @bhagyaraj1509 หลายเดือนก่อน

    എന്റെ മനസ്സിൽ ഞാൻ ചിന്തിക്കുന്നത്, എനിക്കു മനസിൽ തോന്നുന്നത് ഇവിടെ ഒരു റേഡിയോ പോലെ കേൾകാം

  • @prabintp5884
    @prabintp5884 ปีที่แล้ว +2

    Correct sir. Religions money venam.

  • @kesavadas5502
    @kesavadas5502 8 หลายเดือนก่อน +1

    ജീവിതം ഉണ്ടേൽ സ്മാൾ അടിക്കാം 😂😄

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 24 วันที่ผ่านมา

    Otta vaakkil,, hindhu aayathukondanu mattu mathagalku verotm undayathu matulla mathathi matha parivarthanam undaakkan pattumo?

  • @mukundantk9607
    @mukundantk9607 ปีที่แล้ว +10

    ലോഡഡ് ചോദ്യങ്ങളിൽ ആണ് മതക്കാർ പിടിച്ചു നിൽക്കുന്നത്. RC പൊളിച്ചു കയ്യിൽ കൊടുത്തു. ബുട്ടിഫുൾ..

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +1

    ❤❤❤❤❤

  • @shemeershemeer1080
    @shemeershemeer1080 ปีที่แล้ว +1

    Hai 🖐️

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว

    🙏 👍 🌹🌹🌹❤️❤️❤️❤️❤️❤️

  • @sanilvp2828
    @sanilvp2828 ปีที่แล้ว +1

    RC👍👍👍

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว

    Jathi sensusine kurichu Sir nte opinion parayu.

  • @cjohn2277
    @cjohn2277 ปีที่แล้ว

    🙏🌹❤️

  • @benz823
    @benz823 ปีที่แล้ว

    👍❤❤❤❤❤👌

  • @majeedmajeed1493
    @majeedmajeed1493 9 หลายเดือนก่อน

    പ്രാർത്ഥിച്ചു ഫലിപ്പിക്കാൻ പറ്റുമോ എന്ന് നോക്കണം

  • @tomya.p8539
    @tomya.p8539 ปีที่แล้ว

    ഭൂരിപക്ഷം ജനങ്ങൾക്കും മതം വേണം അതാത് മത ദൈവങ്ങൾ ആണ് അതാത് മത വിശ്വാസികളെ സഹായിക്കുന്നത്

  • @VARUN8194
    @VARUN8194 ปีที่แล้ว +1

    Ithintae full video illae🤨

  • @thaha7959
    @thaha7959 ปีที่แล้ว

    ഇത് കേട്ടാൽ തോന്നും ഇദ്ദേഹമാണ് ആദ്യത്തെ വണ്ടിക്കൊക്കെ പെർമിറ്റ് കൊടുത്തതെന്നും കൊടുക്കുന്നതെന്നും..ഈ അവസാനത്തെ വണ്ടി ആകുമ്പോൾ ഇതിന് മുൻപ് വേറെ വണ്ടി ഉണ്ടാകുമല്ലോ, അപ്പോൾ ഈ വണ്ടിയിൽ കയറുമ്പോൾ എന്തിനായിരിക്കും കരഞ്ഞത്, ( കരഞ്ഞുട്ടുണ്ടാവുക )

    • @sreevalsank3583
      @sreevalsank3583 6 หลายเดือนก่อน

      Ist vehicle is Burraqq😮😀

    • @thaha7959
      @thaha7959 6 หลายเดือนก่อน

      അതിന്റെ, എണ്ണ( , പെട്രോൾ ഡീസൽ..) ഇല്ലാതെ പോകുന്നതിന്റെ മൈലേജ് അളക്കാൻ പോയ ആളാണ് നമ്മുടെ ഈ ഇദ്ദേഹം

  • @flwer5394
    @flwer5394 ปีที่แล้ว +3

    ഇന്ന് സ്വർഗ്ഗത്തിൽ കുഴി മന്ത്രിയും സാൻവിച്ചും ഐസ് ക്രീംമും ഒക്കെ യാണാവശ്യം

    • @sonythomas9772
      @sonythomas9772 ปีที่แล้ว

      കുഴി മന്ത്രിയോ?? 😜😜😜

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว

    👍🌷👍❤👍

  • @rasisaleem863
    @rasisaleem863 ปีที่แล้ว

    Rc ye kelkkan vaikippoyallo enna thonnal...😊🥰

  • @sreenivasanpn5728
    @sreenivasanpn5728 ปีที่แล้ว

    ആദ്യത്തെ വണ്ടി ഏതോ?

  • @jayakumarn9357
    @jayakumarn9357 ปีที่แล้ว

    God is a concept in your words. Religion is another concept. Then what is concrete. It is one thing ,a shape with a mouthpeice uttering something not aboutbnothing

  • @lekhaschannel1792
    @lekhaschannel1792 ปีที่แล้ว

    അവസാനത്തെ ഈ വണ്ടി അങ്ങ് പോയാൽ mathiyayirunnu

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 ปีที่แล้ว +1

    മതം വിട്ടാൽ മാത്രമാണ് രാജ്യം വികസിതമാകുന്നത്

  • @rajendranpillai2763
    @rajendranpillai2763 ปีที่แล้ว +5

    തന്തയ്ക്ക് പിറക്കാത്തവന്മാരുടെ
    ചോദ്യം തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള
    കഴിവ് അത് ആർസിക്ക് അപാരം...

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 6 หลายเดือนก่อน

      മുറ്റത്തെ ചൂട്ടിന്റെ പാടിന്റെ എണ്ണം നോക്കി അഭിമാനം കൊള്ളുന്ന പിള്ളയാണ് മറ്റുള്ളവരെ തന്തക്ക് പിറക്കാത്തവർ എന്ന് വിളിക്കുന്നത് 😂😂

  • @__j_o_s__
    @__j_o_s__ ปีที่แล้ว +1

    28:25😂🤣

  • @basheerparampil8323
    @basheerparampil8323 ปีที่แล้ว

    Yukthivathikalchinthikunnainnodamathangalthakarum

  • @ASANoop
    @ASANoop ปีที่แล้ว

  • @NAN.DHAIVAM
    @NAN.DHAIVAM ปีที่แล้ว

    ആദ്യ വണ്ടി എന്താണാവോ

  • @jijinedakkayil8276
    @jijinedakkayil8276 ปีที่แล้ว

    ദൈവം സർ

  • @studiojarchitects
    @studiojarchitects ปีที่แล้ว +3

    👌

  • @Vishwaguruvishnu
    @Vishwaguruvishnu ปีที่แล้ว +1

    ഞാൻ കൽക്കി... ദശാവതാരത്തിൽ പത്താമത്തേത് ശ്രീരാമന്റേയും, ശ്രീകൃഷ്ണന്റേയും, ശ്രീയേശുവിന്റേയും പുനർജന്മം---
    ഞാനാണ് ഭാഗവതത്തിൽ പറഞ്ഞിരിക്കുന്ന കൽക്കി.
    ഞാനാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന
    അന്തിക്രിസ്തു അഥവാ യേശുവിന്റെ രണ്ടാം വരവ് :
    ഇതൊന്നും ആരേയും വിശ്വസിപ്പിച്ചിട്ട് ഒന്നും നേടാനില്ല. വിശ്വസിക്കാതിരുന്നാൽ എന്റെ പണി എളുപ്പമായി.
    എല്ലാ ദുഷ്ട അസുരന്മാരേയും നശിപ്പിക്കാനാ ഞാൻ വന്നിരിക്കുന്നത്. -
    ഭക്തന്മാരെ രക്ഷിക്കാൻ.
    സനാതന ധർമ്മം പുനസ്ഥാപിക്കാൻ...
    ഈ കലിയുഗം തീർന്നു ഭൂമിയെ പൂർണ്ണമായും
    ബ്രഹ്മ പ്രളയത്തിൽ മുക്കാൻ.
    ഇതാണ് എന്റെ മിഷൻ -
    Jai Siyaram 🙏🙏🙏

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว

      ഞാൻ വിശ്വസിച്ചു. ജയ് കൽക്കി ഭഗവാൻ

    • @sudarsananms9876
      @sudarsananms9876 ปีที่แล้ว +3

      അപ്പോ മൊത്തം നശിപ്പിക്കും അതൊറപ്പാ

    • @thrissurgadi
      @thrissurgadi 9 หลายเดือนก่อน

      ഇപ്പോൾ പറഞ്ഞാൽ mdma ആണെന്ന് പറയും........ പണ്ട് ആണെങ്കിൽ കൂടുതൽ പേര് വിശ്വസിക്കും....... അങ്ങനെയാണ് മതത്തിന്റെ ഉത്ഭവം

  • @majeedmajeed1493
    @majeedmajeed1493 9 หลายเดือนก่อน +2

    സ്വർഗ്ഗത്തിൽ മറ്റേത് ഉണ്ടല്ലോ അതുമതി

  • @thomasandrews462
    @thomasandrews462 ปีที่แล้ว +1

    രോധനങ്ങളുടെ ചിരിയും കളിയും ആണല്ലോ, മതമാമൻമാരെ കൊണ്ട് ഒരു രക്ഷേം ഇല്ല, സെലസ്റ്റിയൽ ഡാഡി യെ തൂക്കിയിട്ടൊണ്ട് ഇറങ്ങിക്കോളും 😂

  • @Surya-q5b
    @Surya-q5b 9 หลายเดือนก่อน

    അല്ലയൊ രവി സാറെ ... നീങ്ങളിൽ അൽപ്പം അറിവുണ്ട്😀..ആ.... അറിവു കൊണ്ട് അറിവു നേടാൻ ശ്രമിക്കൂ ....🙏.. നിറകുടം തുളുമ്പില്ല ... ഇപ്പോൾ താങ്കൾ അൽപ്പനാണ് .. വിദ്ദ്വാനാകാൻ ശ്രമി കൂ .....👍

    • @thrissurgadi
      @thrissurgadi 9 หลายเดือนก่อน

      എന്തായാലും താങ്കളെക്കാൾ അറിവുണ്ട്........ പ്രൊഫസർ ആണ്...... കുറെ ബുക്കുകൾ എഴുതിയിട്ടുണ്ട്......

    • @abdulrahmanap1873
      @abdulrahmanap1873 8 หลายเดือนก่อน

      RC യെ ക്കാൾ സ്വയംവിവരം ഉണ്ടെന്ന് തോന്നുന്നെങ്കിൽ ഇമ്മാതിരി കമണ്ട് എഴുതില്ല.

  • @raveendranadhankn460
    @raveendranadhankn460 ปีที่แล้ว

    അത്താണി എന്ന വാക്കിൻ്റെ അർത്ഥം രവിചന്ദ്രൻ മനസ്സിലാക്കിയിട്ടില്ലേ?

  • @syamvlogs6804
    @syamvlogs6804 ปีที่แล้ว +1

    മതം എന്നാൽ അഭിപ്രായം എന്ന് മാത്രമാണ് യുക്തിവാദവും ഒരു മതമാണ് ഒരു വിശ്വാസം

    • @sumangm7
      @sumangm7 ปีที่แล้ว +1

      ജുക്തിവാദം എന്താണെന്നറിയില്ല.. പക്ഷെ നാസ്തികത ഒരു വിശ്വാസമല്ല

    • @adarshpv9163
      @adarshpv9163 ปีที่แล้ว

      അഭിപ്രായത്തിൽ നിയമങ്ങളോ😂

    • @thrissurgadi
      @thrissurgadi 9 หลายเดือนก่อน

      സ്റ്റാമ്പ് കളക്ഷൻ ഹോബി ആണ്....... സ്റ്റാമ്പ് കളക്ട് ചെയ്യാതിരിക്കുന്നത്തും ഹോബി ആണ്....... അങ്ങനെ അല്ലേ.......😊

  • @kesavadas5502
    @kesavadas5502 8 หลายเดือนก่อน

    മനുഷ്യ നെ ഭൂമിയിൽ നിന്നും മറ്റു കയാണ്. ആരും പേടിക്കരുത് 😂😄

  • @sbsingh3399
    @sbsingh3399 7 หลายเดือนก่อน

    ഉത്തരം അറിയില്ലെങ്കിൽ ഉത്തരം ആവശ്യമില്ല അത്രേ....എന്താണ് ജീവിതത്തിന്റെ അർഥം അല്ലെങ്കിൽ ഞാൻ ആരാണ് എന്ന ചോദ്യം ചിന്തിക്കുന്ന മനുഷ്യന്റേതാണ്.. RC ഒരുപാടു വായിക്കുന്നു, കാര്യങ്ങൾ അറിയുന്നു പക്ഷെ ജീവിതത്തിന്റെ കാതലായ ലക്‌ഷ്യം RC യ്ക്കു അറിയില്ല. തനിക്കു അറിയാത്തതിനെ പുച്ഛത്തോടെ കാണുന്നു. ഗുഹാമനുഷ്യനിൽ നിന്നും മനുഷ്യൻ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്; അതുകൊണ്ടു അവന്റെ ജിജ്ഞാസക്ക് അതിരില്ല..അവൻ അന്വേഷിച്ചുകൊണ്ടേയിരിക്കും.

  • @real-man-true-nature
    @real-man-true-nature ปีที่แล้ว +2

    കാണിക്ക ഇടാൻ മാത്രം വന്നാൽ മതി, കാണിക്കയുടെ പങ്ക് പറ്റുന്ന ദേവാലയ കമ്മറ്റി കളിലേക്ക് വരണ്ട

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +5

    According to RC, Religion has only two elements that is KOTHIPPIKAL PEDIPIKKAL 😁 this is a very trivial understanding of the collective religious mind.
    There are many elements within the collective religious mind other than the elements of KOTHIPPIKAL & PEDIPIKKAL.
    Emile Durkheim extensively studied the phenomenon of religion, I hope people read his two books "The Elementary Forms Of Religious Life" and "Primitive Classification" (co-authored with Marcel Mauss). 🔷

    • @davedonot2788
      @davedonot2788 ปีที่แล้ว

      But many religions use fear of hell and offer for heaven to control the believers. Most believers are ordinary people busy with daily life. They don't have time to think nor change.

    • @exgod1
      @exgod1 ปีที่แล้ว +2

      കൊതി, പേടി, ആസക്തി, മണ്ടത്തരം, വിവരക്കേട്, അറിവില്ലായ്മ,ആക്ഞ്ഞതാ സ്വാതബോധം aka ഗോത്ര ബോധം etc ഇത്രേയുള്ളൂ മതം. കൂടുതൽ ഡെക്കറേഷൻ or verbal diarrhea de ആവിശ്യം ഇല്ല. എവോല്യൂഷൻ & ആന്ത്രപോളജി okke ചെറിയ class തൊട്ട് കുട്ടികളെ പഠിപ്പിക്കുവാണേ മതങ്ങളുടെ നാറ്റം കുറക്കാം.

    • @sumangm7
      @sumangm7 ปีที่แล้ว +1

      Lemme give u a challenge... List out few things of religions or properties of religions which are or which could not be categorized into kothippikkal and pedippikkal...
      Emile Durkheim is not the last word in religion.

    • @90sthegoldenera84
      @90sthegoldenera84 ปีที่แล้ว

      ബുദ്ധിസത്തിൽ സ്വർഗം ഉണ്ടോ? പിന്നെ അവർ എന്തിനാണ് ബുദ്ധമതത്തിൽ വിശ്വസിക്കുന്നത്? നോ കൊതിപ്പിക്കൽ ആൻഡ് പേടിപ്പിക്കൽസ് as claimed by ravi

    • @sumangm7
      @sumangm7 ปีที่แล้ว +1

      @@90sthegoldenera84 അതിനു സ്വർഗം മാത്രമാണോ കൊതിപ്പിക്കൽ?

  • @musthafaparakkal244
    @musthafaparakkal244 ปีที่แล้ว +3

    രവിചന്ദ്രന്റെ റൂഹ് ന്തൊണ്ടക്കുഴിയിൽ എത്തുമ്പോൾ കാര്യങ്ങൾ മനസ്സിലാകും

    • @vigor1854
      @vigor1854 ปีที่แล้ว +1

      നിങ്ങളത് സ്വയം തീവ്രമായി പുറത്ത് വന്നോളും😂😂😂

    • @siyope4450
      @siyope4450 ปีที่แล้ว

      Islam == fear of Death all the time, ex-Muslim== freedom from that fear, .

  • @Afsal-Nawab
    @Afsal-Nawab ปีที่แล้ว

    എല്ലാം മുന്നേ അറിഞ്ഞിരുന്നാലും മരണം അപ്രതീക്ഷിതമായി സംഭവിക്കാം.. ആ വാദം ബാലിശമായിപ്പോയി.. മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കാത്ത എത്രയോ കാരണങ്ങൾ.. സയൻസിന്റെ പരിപൂർണ റഡാറിൽ വെച്ച് ഒരാൾക്ക് എത്ര കാലം ജീവിക്കാം എന്നതിന് എന്തെങ്കിലും ഉറപ്പ് തരാൻ സാധിക്കുമോ? സയൻസ് വളർന്നു ഒരു അസുഖവും ഇല്ലാത്ത ഒരാൾ എപ്പോൾ മരിക്കും എന്ന് പ്രവചിക്കാതിരിക്കുന്നതാണ് സയൻസിന് നല്ലത്.. സംഗീതവും സാഹിത്യവും പ്രണയവും സൗന്ദര്യബോധവും പോലെ.. (എല്ലാം വൈയക്തികം കൂടിയാണ്)

    • @AshrafKunjimuhamed
      @AshrafKunjimuhamed ปีที่แล้ว +7

      നമുക്ക് സയൻസ് വേണ്ട മരിച്ചാൽ ഹൂറികളെകിട്ടുന്ന നമുക്കെന്തിനാ സയൻയും ശാസ്ത്രവും

    • @citizen4530
      @citizen4530 ปีที่แล้ว +5

      സയനൈഡ് കൈയിലുണ്ടങ്കിൽ പറയുന്ന സമയത്ത് നിങ്ങൾക്ക് മരിക്കാം. മരണ സമയവും മുൻകൂട്ടി പ്രവചിക്കാം...!

    • @AshrafKunjimuhamed
      @AshrafKunjimuhamed ปีที่แล้ว

      @@citizen4530 അങ്ങിനെ ചെയ്താൽ സ്വർഗ്ഗം കിട്ടില്ല

    • @Afsal-Nawab
      @Afsal-Nawab ปีที่แล้ว

      കുരച്ച മാന്യന്മാർക്ക് തീരെ വിവരവും ബോധവുമില്ല എന്ന് മാത്രമല്ല, നേരെ പോകുന്നത് വർഗീയതയിലേക്കാണ്.. ബൌ.. ബൌ 😜 സയൻസിന് എതിരെയല്ല പറഞ്ഞത്.. ഡേറ്റയും ഹിസ്റ്ററിയും കൊണ്ട് തിരുത്താവുന്നതല്ല മരണം എന്നാണ്.. It applies from individual to individual no matter what.. എന്തായാലും രവിയുടെ ശിഷ്യന്മാരിലും ആ ഇസ്ലാമിക് 'ബോധം' കാണുന്നതിൽ സന്തോഷം.. നിങ്ങൾ ഒരിക്കലും മാറരുത്.. പട്ടികൾ പട്ടികളായി ഇരിക്കുന്നത് പോലെ.. 😎🤝

    • @Afsal-Nawab
      @Afsal-Nawab ปีที่แล้ว

      @aaaaaaazz6320 😃 HMV.. His Masters Voice, it just can't be otherwise.. സ്വതന്ത്ര ചിന്തയുള്ള, ശാസ്ത്രീയ മനോവൃത്തിപുലർത്തുന്നവർ ആണത്രേ.. ത്ഫൂ..

  • @kesavadas5502
    @kesavadas5502 8 หลายเดือนก่อน

    Rc. ശരി കളിലൂടെ പോകുന്നു 😂😄

  • @mohananv3578
    @mohananv3578 หลายเดือนก่อน

    Mathangal ennuvchal annathe budhimanmarmanushyaruthettukalilekpovathirikanvendiundakiyaoruchattakoodanuennitumpovunnu

  • @jayarajindeevaram5683
    @jayarajindeevaram5683 ปีที่แล้ว +17

    സ്വർഗ്ഗം ...... അന്നത്തെ ഭാവനയിൽ ഇന്നത്തെ ഭാവനയില്ല ......... ഇന്നായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ മൊബൈൽ ഫോൺ ഉണ്ടാകുമായിരുന്നു 😄

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ ปีที่แล้ว +2

      അടുത്ത ഏതെങ്കിലും പുതിയ മതം വന്നാൽ അതിൽ ആപ്പിൾ ഫോൺ ഉണ്ടാവും 😂😂

  • @mathaithomas8958
    @mathaithomas8958 11 หลายเดือนก่อน

    God is an image.sacrifice is a love ❤

  • @basheerparampil8323
    @basheerparampil8323 ปีที่แล้ว

    Anthoroyukthikittathidathpokunna

  • @maruthanilaththon
    @maruthanilaththon 4 หลายเดือนก่อน

    Is this man posing as a thinker but actually being psychologically disturbed?

  • @sudhakarana5546
    @sudhakarana5546 ปีที่แล้ว

    ലോട്ടറി ക്ക് പരിതിയോ 😂100 കോടി അതിനപ്പുറം ഇനി ലോട്ടറി ഉണ്ടാകില്ലേ 😢1970 കളിലെ bambar ടിക്കറ്റോ. ഇനി ഒരു 25 വർഷം കഴിഞ്ഞാലോ 100 ൽ തന്നെ നിൽക്കൊള്ളു? നിങ്ങൾ ആളൊരു കോമഡി താരം തന്നെ

    • @abdulrahmanap1873
      @abdulrahmanap1873 8 หลายเดือนก่อน

      അദ്ദേഹം നിലവിലെ സ്ഥിതി പറഞ്ഞെന്നു മാത്രം. പണപ്പെരുപ്പ നിരക്ക് കൂടുന്നതനുസരിച്ച് വർദ്ധിക്കുന്നത് സ്വാഭാവികം

  • @linetouch8818
    @linetouch8818 ปีที่แล้ว

    നിങ്ങൾ പറയുംപ്പോലെ അല്ല കാര്യങ്ങൾ
    മിക്ക രാജ്യങ്ങളും 1945നു ശേഷമാണ് ഉണ്ടായത്.
    സമ്പൂർണ്ണമായി ഭരഘനാ രാജ്യമായി മാറിയത്...
    പിന്നെ എന്തിനാണ് ഇസ്രായേൽ
    മാത്രം 1948 ഉണ്ടായിഎന്ന കഥ എപ്പോഴും പറയുന്നത്

  • @kesavadas5502
    @kesavadas5502 8 หลายเดือนก่อน +1

    മത കച്ചവടം. രാഷ്ട്രീയ കച്ചവടം 🤭

  • @aebymathew
    @aebymathew ปีที่แล้ว

    Rup kanwar in 1987

  • @linetouch8818
    @linetouch8818 ปีที่แล้ว

    ഒറ്റ ചോദ്യം??? എന്തുകൊണ്ട് ലോകം മുഴുവൻ... ഇന്ത്യയടകം
    കേരളം അയടകം ഇസ്രായിലികൾ കുടിയേറ്റക്കാരായി വന്നു. താമസിച്ചു
    അവർ എന്തിന് അവിടെ നിന്ന് ഇവിടെ വന്നു. ആര് അവരെ അവിടെ നിന്ന്‌
    അവരെ ഓടിച്ചു.... എന്തു കൊണ്ട് ലോകം മുഴും അവർ താമസം തേടി ഓടി

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว

      Romans 2000 വർഷം മുൻപ് പലസ്തീൻ പ്രവിശ്യയിൽ നിന്ന് ഓടിച്ചു

  • @mathaithomas8958
    @mathaithomas8958 11 หลายเดือนก่อน

    Mother Theresa