ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കടലില്‍ കല്ലിടുന്നവര്‍ - Ravichandran C.

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2018
  • കടലില്‍ കല്ലിടുന്നവര്‍ - Presentation by Ravichandran C. at Ladies Club Auditorium, Infantry Road, Bengaluru on 18/02/2018. A program named 'Scientia 2018' organized by esSENSE Club Bangalore.
    #AdamsBridge
    #RamaSetu
    #Rameswaram
    Website: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 406

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +95

    24 hour കൊണ്ട് 12000 views . രവിചന്ദ്രൻ സാർ ഇത് താങ്കളുടെ അതികഠിനമായ അധ്വാനത്തിന്റെ ഫലമാണ്, ഇത് കാണിക്കുന്നത് നമ്മുടെ ജനസമൂഹത്തിനിടയിൽ വൻ മാറ്റത്തിനു തന്നെ തുടക്കം കുറിച്ചിട്ടുണ്ടെന്നുള്ളതാണ്.

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +164

    രവിചന്ദ്രൻ സാർ താങ്കൾ ഒരാളേകൊണ്ട് നമ്മുടെ ഈ ജനസമൂഹത്തിൽ ഇത്രവലിയ മാറ്റമുണ്ടാക്കാൻ സാധിച്ചുവെങ്കിൽ, സാറെ പോലെ സംസാരിച്ചു മുന്നോട്ട് വരുന്നവർ ഈ ജനസമൂഹത്തിൽ വലിയൊരു മാറ്റംതന്നെ കൊണ്ടുവരും അതിൽ എന്നാൽ കഴിയുന്നവിധത്തിലുള്ള ബോധവൽക്കരണ കാര്യങ്ങളുമായി മുന്നോട്ടുപോവുകതന്നെ ചെയ്യും. സാർ ഒന്നുകൊണ്ടും പുറകോട്ടു പോവേണ്ട ഞങ്ങളെല്ലാവരും സാറിന്റെ കൂടെത്തന്നെയുണ്ട്, സ്വതന്ത്ര ചിന്തയുടെയും.

  • @sinojpj5614
    @sinojpj5614 2 ปีที่แล้ว +7

    Father of kerala Intellectual revolution

  • @salmanmks3252
    @salmanmks3252 6 ปีที่แล้ว +49

    Ravichandran sir
    you are a light

  • @sforsciencia1906
    @sforsciencia1906 6 ปีที่แล้ว +37

    സാറിന്റെ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല... അത്ര മാത്രം രസകരമായ പ്രഭാഷണം...
    ഒടുക്കത്തെ വാക്ചാതുര്യം...
    mr. ബീൻ തോറ്റുപോകുന്ന നര്മം...
    നല്ല ശാസ്ത്ര വിജ്ഞാനം...
    എന്നും സാറിന്റെ വീഡിയോകൾക്കായി കാത്തിരിക്കും...
    wish you all the best your journey to explore in science with us...
    u will known like father of modern atheism and scientific temper...

  • @gangadharanchaithanyam9903
    @gangadharanchaithanyam9903 6 ปีที่แล้ว +36

    രവിചന്ദ്രന്‍ സാറിന്‍റെ ഈ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടപെട്ടു ഇതില്‍ കൂടെ ധാരാളം ചരിത്രസത്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു ഇതിപ്പൊ കിരീടം വെക്കാത്ത ഫാസിസ്റ്റ് രാജാക്കന്മാര്‍ക്ക് ഹാലിളകുമല്ലോ സാറെ. ഇളകട്ടെ സാറെ കുറച്ചുപേര്‍ നമ്മുടെ ഭൂമിയില്‍ ഇങ്ങനെയുള്ളത് യുക്തിചിന്ത സമൂഹത്തില്‍ വളരെവേഗം അതിന്‍റെ സ്ഥാനമുറപ്പിക്കും.എല്ലാ വീഡിയോകളും കാണാറുണ്ട് വിശ്വനാഥന്‍ സാറിന്‍റെ ചിരിച്ചുകൊണ്ടുള്ള അവതരണശയിലി വളരെ ഇഷ്ടമാണ് ഞങ്ങള്‍ കൂട്ടുകാരൊക്കെ സലാലയില്‍ നിന്ന് ഒരുമിച്ച് കാണാറുണ്ട് സൊതന്ദ്ര ചിന്തപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോ തലയില്‍ നിന്ന് അതുവരെയുള്ള അന്തവിശ്വസകിളികള്‍ പറന്നുപോയി സാറെ

  • @Pravi8246
    @Pravi8246 2 ปีที่แล้ว +12

    നിങ്ങൾ എന്നെ അവിശ്വാസി ആക്കി 😍

  • @akhildevindiakerala
    @akhildevindiakerala 6 ปีที่แล้ว +42

    Waiting 2 weeks,16 hours for ur speech Mr Ravichandran,to be honest i m serching more than 10 times in TH-cam for the next esSENSE video of yours.well done esSENSE..!!!

  • @Rakeshpathanapuram
    @Rakeshpathanapuram 6 ปีที่แล้ว +186

    നിങ്ങളെന്നെ അവിശ്വാസി ആക്കി

    • @nithinnath7976
      @nithinnath7976 4 ปีที่แล้ว +4

      ഇപ്പോൾ എന്നെ

    • @gurusekharank1175
      @gurusekharank1175 4 ปีที่แล้ว +5

      Simple chinthichal mathi

    • @vishnukanth6999
      @vishnukanth6999 4 ปีที่แล้ว +3

      😂😂😂

    • @bijubalakrishnan1773
      @bijubalakrishnan1773 3 ปีที่แล้ว +2

      ഉണരൂ ഉപഭോക്താവേ ഉണരൂ

    • @samharasamhara3223
      @samharasamhara3223 3 ปีที่แล้ว +4

      രക്ഷപെട്ടു എന്നു പറയൂ 👍👍👍👍❤❤❤❤❤

  • @philipc.c4057
    @philipc.c4057 6 ปีที่แล้ว +28

    വളരെ വിജ്ഞാനപ്രദം, ഈശ്രീലങ്കയിലേക്കുള്ള കപ്പൽ പാതയെ എതിർക്കുന്നവർക്ക് ഈ പ്രഭാഷണം തർജ്ജമ ചെയത് കേൾപ്പിക്കേണ്ടതാണ്

    • @shinekumar3062
      @shinekumar3062 5 ปีที่แล้ว +4

      Frankoyude thangikale kurichu parayu

    • @peace6646
      @peace6646 3 ปีที่แล้ว +1

      @@shinekumar3062 poda കോപ്പേ

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +21

    നിങ്ങൾ എന്നെ യുക്തിവാദി ആക്കി 😇

  • @abhifi
    @abhifi 6 ปีที่แล้ว +9

    നല്ല പ്രഭാഷണം... പുതിയ അറിവുകൾ മറ്റുള്ളവരിലേക്ക് സാധാരക്കാരാണ് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന രവിസാറിന് അഭിനന്ദനങ്ങൾ........

  • @midhunraj5273
    @midhunraj5273 3 ปีที่แล้ว +15

    സാറേ നബി ചന്ദ്രനെ പിളർത്തി എന്നും അണ്ണാന്റെ പുറത്ത് വരച്ചെന്നും പറയുന്നു ഇതൊക്കെ വിശ്വസിക്കണമെങ്കിൽ ഞങ്ങൾ പൊട്ടന്മാർ ആയിരിക്കണം 😂😂

  • @voyegar
    @voyegar 5 ปีที่แล้ว +8

    രവിചന്ദ്രൻ സാറിന്റെ എല്ലാം പ്രസംഗവും പൊളിയാണ്..... മതങ്ങൾ തുലയട്ടെ

  • @royabraham7834
    @royabraham7834 6 ปีที่แล้ว +9

    Thank you, Ravichandran Mash, for the excellent presentation. Your knowledge is a great contribution to the intellectual assets of Malayali enlightenment.

  • @gopika0471
    @gopika0471 6 ปีที่แล้ว +35

    Choose ചെയ്ത topic നന്നായിട്ടുണ്ട്

  • @imagedigitalperavoor8894
    @imagedigitalperavoor8894 6 ปีที่แล้ว +13

    very nice............thank you ravichandran c.

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +19

    This wave of the reawakening of the age of reason must be continued. We are with you against all kinds of opponents.

  • @ajojose7208
    @ajojose7208 6 ปีที่แล้ว +58

    കേരളത്തിൽ ഒന്നര ലക്ഷം കുട്ടികൾ ജാതി മത ഇല്ലാതെ സ്കൂളിൽ ചേർന്നേകിൽ
    അതിനു ഒരു ചെറുതല്ലാത്ത ഒരു പങ്ക് രവി സർ വഹിച്ചിട്ടുട്

    • @anudfd9024
      @anudfd9024 6 ปีที่แล้ว

      ഇന്നലത്തെ മാത്രഭൂമി ചരച്ച കണ്ട് നോക്ക് ,ഒന്നര ലക്ഷമൊന്നുമില്ല/ കുടിപ്പോയാൽ ഒരു പതിനായിരം കാണുമായിരിക്കും

    • @ajojose7208
      @ajojose7208 6 ปีที่แล้ว +16

      ഒരാളെ ഉള്ളു എങ്കിലും അത് സന്തോഷം തന്നെ

    • @vinodkumarv7747
      @vinodkumarv7747 6 ปีที่แล้ว +1

      A news thettayirunnu

  • @akhilpvasu526
    @akhilpvasu526 6 ปีที่แล้ว +14

    കാത്തിരുന്ന വീഡിയോ

  • @Salahupv
    @Salahupv 6 ปีที่แล้ว +23

    Ravi sir rocked once again 😍😍

  • @prasanth7120
    @prasanth7120 2 ปีที่แล้ว +2

    The real light.real way of thinking.that is RC

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 3 ปีที่แล้ว +11

    ഈ പാവപെട്ട മനുഷ്യനെയാണോ... കുറച്ചു നാൾ മുന്നേ കർഷക സമരത്തെ പിന്തുണച്ചു എന്നുപറഞ്ഞു എയറിൽ കയറ്റിയത് 😂😂😂😂

    • @vipinvnath4011
      @vipinvnath4011 11 หลายเดือนก่อน

      Pottan commies anu

  • @avner5287
    @avner5287 6 ปีที่แล้ว +5

    ethilyum valiya oru explanation engum kittilla nammude swantham ravi sir 😍😍😍😍😍

  • @shilushilu9111
    @shilushilu9111 6 ปีที่แล้ว +9

    nice speech thanks, Ravi sir

  • @MohanDas-gb5sp
    @MohanDas-gb5sp 6 ปีที่แล้ว +12

    Ravichandran sarinte videokal makkale kelpikkuka .Avarude karyagrahana sheshiyum presentation skillum ormashakthiyim koodi varunnathu Kanoo.Adutha thalsmura yenkilum mathabethachinthayillathe manushyarayi swargam bhoomiyilundakki jeevikkatte.

  • @sanumayyanad
    @sanumayyanad 6 ปีที่แล้ว +7

    വളരെ നല്ല അവതരണം.. 👍👍👍

  • @beenasivani7093
    @beenasivani7093 6 ปีที่แล้ว +8

    നല്ല പ്രഭാഷണം

  • @manuk5699
    @manuk5699 6 ปีที่แล้ว +4

    thanks team esSENSE

  • @chanakyan288
    @chanakyan288 5 ปีที่แล้ว +10

    ചോദ്യം : രാമൻ പാമ്പൻ പാലം എങ്ങനെ കടന്നു.....
    ഉത്തരം : പണ്ട് ഇവിടെ കടൽ ഇല്ലായിരുന്നു. പിന്നീട് കയറിയതാണ്. രാമസേതു ഇപ്പോഴും കടലിന് അടിയിലാണല്ലോ ? ഗുജറാത്തിലെ ദ്വാരക ഇപ്പോഴും കടലിന് അടിയിൽ ഉണ്ടെന്നു അറിയാമോ ? ഗൂഗിൾ സേർച്ച് ചെയുക lost city dwaraka.
    എന്തായാലും ഇത് അന്ധമായി വിശ്വസിക്കാൻ ഞാൻ ഇല്ല. എന്നാൽ ചുമ്മാ തള്ളിക്കളയുക എന്നത് യുക്തി പരമല്ല . ഇതുമായി ബന്ധപ്പെട്ടു ഇതുപോലെ ഒരുപാടു സ്ഥലങ്ങളും കഥകളും ഉണ്ട്.

  • @Ratheesh_007
    @Ratheesh_007 4 ปีที่แล้ว +4

    Playback speed 1.25 il കേട്ടാൽ പൊളിക്കും 👌👌😘

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน

    നല്ല സൂപ്പർ പ്രഭാഷണം ഇതു കേൾക്കുമ്പോൾ എങ്കിലൃമനുഷ്യൻ ചിന്തിക്കുക മനസ്സിലാക്കുക.

  • @shakeerambazhakkodu9823
    @shakeerambazhakkodu9823 5 ปีที่แล้ว +15

    നിങ്ങളെന്നെ സത്യം പഠിപ്പിച്ചു

  • @Sonucruz
    @Sonucruz 6 ปีที่แล้ว +6

    pwolich

  • @BLACKWHITE-me1cy
    @BLACKWHITE-me1cy 6 ปีที่แล้ว +2

    great speech Sir, really appreciated.

  • @sudeeshak3952
    @sudeeshak3952 3 ปีที่แล้ว +1

    Sir,
    ഭാരതം എന്ന പേര് ഒക്കെ എങ്ങനെ വന്നതാണ്, രാമായണം ഏത് ഒരാൾക്കും ആദ്യം ഒന്ന് പഠിച്ചതിന് ശേഷം മറിച്ചും തിരിച്ചും എഴുതാൻ പറ്റുന്ന താണ്....

  • @freethinker9268
    @freethinker9268 4 ปีที่แล้ว +9

    യുക്തിവാദത്തിനു പുതിയൊരു മുഖച്ഛായ നൽകിയ രവിസാർ മാസ്സ് അല്ല മരണ മാസ്സ് ആണ്‌

  • @TysonThomas7
    @TysonThomas7 6 ปีที่แล้ว +7

    Britania അവതരിപ്പിക്കുന്നു ജയ് ഹനുമാൻ.
    മനോജവം മാരുത തുല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
    goodtimes😇😇😇

  • @ssss810
    @ssss810 6 ปีที่แล้ว +8

    super

  • @jangoboipro2986
    @jangoboipro2986 4 ปีที่แล้ว +1

    Adam's bridge is a Coral reef sir said,it's not any Rama n Story n all but its a live ecosystem we should be trying to save...the natural ecosystem...! I guess we should not be destroying that Coral reefs for monetary benefit.
    But if the ship passage can be made without destroying and affecting them..! It should be scientifically explored and done.

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ മനുഷ്വർ പണ്ടു മൃതൽ മനുഷ്യ ദൈവങ്ങളെ ആണ് ആ ചരിചിരുന്നത് ഇന്നു അതു് അനുകരിച്ച് കുറച്ച് ആളുകൾ ദൈവം ആകുന്നു

  • @Bodhidharma1998
    @Bodhidharma1998 6 ปีที่แล้ว +4

    Eagerly waiting for d nxt video sir..🤗

  • @harischandran4163
    @harischandran4163 ปีที่แล้ว

    Recently diagnosed person with Permanent Agnostic Position- Navya Nair from kerala

  • @shaheen3842
    @shaheen3842 6 ปีที่แล้ว +3

    I would request Prof. Ravichandran and esSENSE to organize a seminar on the purported 'splitting of the moon' by Muhammad. I think a myth busting is essential in that case. Hope esSENSE would make an effort in that direction.

    • @mkj9517
      @mkj9517 4 ปีที่แล้ว

      Sure sir

  • @sunnyneyyan
    @sunnyneyyan 6 ปีที่แล้ว +2

    C Ravichander you are genius!!!

  • @nikhildevthanikkal5377
    @nikhildevthanikkal5377 5 ปีที่แล้ว +4

    രവിചന്ദ്രൻ സാർ 😍

  • @Ratheesh_007
    @Ratheesh_007 4 ปีที่แล้ว +1

    Thank you സാർ 🙏🏼👌

  • @sooryaprabha3877
    @sooryaprabha3877 6 ปีที่แล้ว +3

    The ramayana is a philosophical writing by saints of india. Advida is hilighted..This man mix stories with facts and creat confusion. he says ram is not a god and did not existed ..after 5 minutes he says ram was powerful and sita played with rams bow and arrow.etenkilum onnu para

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      Ningalde ramayanathil oridetttu paranjathu para...pala sthalathu palathum

  • @iambSree
    @iambSree 4 ปีที่แล้ว +1

    Good speach well done Ravi Sir

  • @matchdaymalayalam
    @matchdaymalayalam 3 ปีที่แล้ว +1

    29:04 to 31:35 -- Wish everyone sees it and understands it.

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว +1

    Good one

  • @msjnair2223
    @msjnair2223 4 ปีที่แล้ว +3

    Sir you are the one who made me think the truth.

  • @alithenu
    @alithenu 6 ปีที่แล้ว +2

    Very informative video

  • @mkj9517
    @mkj9517 4 ปีที่แล้ว +4

    14:45 about rama setu.....

  • @sajeevtb8415
    @sajeevtb8415 6 ปีที่แล้ว +1

    Very good. Thank you

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +5

    Good

  • @rgashhhjhhhhh
    @rgashhhjhhhhh 2 ปีที่แล้ว +1

    47:05 but most of people believe Ram is just 7000 years go

  • @pbrbhakta
    @pbrbhakta 6 ปีที่แล้ว +1

    The video is getting stuck every few seconds. Is it a problem with the video? I couldn't complete watching it.

  • @sneha1341
    @sneha1341 3 ปีที่แล้ว +1

    Pinne, raman thirich 14 varshattinu seshavum ayodyayilekkh thirich etthiyillegil , njan chithayil chadi marikkan sannadanakum ennu barathan ramanodh paranjitunnu. Athinal eluppatthil ayodyayilekkh thirikkan pushpaka vimanam upayogikkam.

  • @georgemg8760
    @georgemg8760 3 ปีที่แล้ว +1

    മതവും വിശ്വാസവും മാറ്റി വച്ച് ചുരുക്കി പറഞ്ഞാൽ,
    എ.ഡി. 1341-ൽ ഒരു ഗ്രഹം വായുമണ്ഡലത്തിലേക്ക് കടന്ന്, വടക്കു നിന്ന് പാഞ്ഞു വന്ന് ഒരു കര, കേരള തീരത്ത് സൃഷ്ടിച്ചിട്ടുണ്ട്. അതിന് മുമ്പ് തിരുവനന്തപുരം വരെ മാത്രമെ കര ഉണ്ടായിരുന്നുള്ളു. അതും ചെങ്കൽ കടൽ തീരം. ഗ്രഹത്തിന്റെ കറക്കത്തോടെയുള്ള പാഞ്ഞു പോകലിൽ ബാഹ്യഭാഗത്തെപൂഴിമണ്ണ് കടലിൽ പതിച്ച് വടക്ക് നിന്ന് നിരനിരയായി അനേകം കുന്നുകൾ കന്യാകുമാരി വരെയും, നിലംമുട്ടിയ കറക്കത്തിൽ തെന്നിമാറി ,ആന്തരഭാഗത്തെ പാറകൾ കടലിൽ പതിച്ച് ശ്രീലങ്ക എന്ന ദ്വീപും പതനപാതയിൽ കന്യാകുമാരിമുതൽ ശ്രീലങ്ക വരെ ഒരു കടൽ പാതയും ഉണ്ടായി. അതുമൂലം ബംഗാൾ ഉൾക്കടലിലേക്കുള്ള കപ്പൽ യാത്ര ദുഷ്ക്കരമായി. അതോടെ പശ്ചിമതീരത്തിലും പൂർവ്വതീരത്തിലും ഉണ്ടായിരുന്ന പഴയ വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞുപോയി. ഉദാ: കൊടുങ്ങല്ലൂർ തുറമുഖം . ഇതെല്ലാം പൂർവ്വികരിൽ നിന്ന് കൈമാറിക്കിട്ടിയ അറിവുകളാണ്.
    ഇത് പോലെ തീദീസ്സ് കടലിൽ ഒരു ഗ്രഹത്തിന്റെ ആന്തര ഭാഗം പതിച്ചാണ് ഹിമാലയം ഉണ്ടായത്. പൂഴി മണ്ണായ ബാഹ്യഭാഗം കരകൾ അടുത്തെവിടെയെങ്കിലും കാണപ്പെടാം.

  • @sneha1341
    @sneha1341 3 ปีที่แล้ว +3

    Raman etthiyathu kondhalla Rameswaram ennu peru vannath😂😂😂😂😂😂😂😂. Ramanal prethishtticha eeswaram ennanu kondhanu aa peru labichath. Ramanum oru shiva baktthan aanu. Raman avide oru shiva lingam prethishttichittundh

  • @pratheeshbabu9118
    @pratheeshbabu9118 4 ปีที่แล้ว +1

    സർ ഒരു സംശയം പാമ്പൻ പാലം പണുതത്തിനു ശേഷമാണോ അമ്പലം ഉണ്ടാക്കിയത് ഒന്ന് പറയണേ

  • @jayankb3381
    @jayankb3381 10 หลายเดือนก่อน +1

    മലപറിക്കാൻകഴിവുള്ളഹനുമൻഉള്ളപ്പേൾഎന്തിനാപാറക്കൽഉപയേഗിച്ചുഎന്തിന്ചിറപണിതത്ഇത്ഒരുകേമഡിയാണ്

  • @sneha1341
    @sneha1341 3 ปีที่แล้ว +1

    Thirich varam aa pushpaka vinanam edukkan nirbadham pidichath vibeeshanananu. Vibeeshanan pinnedh oru ramabaktthan aayitheernnirunnu.

  • @RAJESHKUMAR-yc2ss
    @RAJESHKUMAR-yc2ss 6 ปีที่แล้ว +2

    സർ , Sree lanken തമിഴരെ പറ്റി
    ഇതു പോലെ ESSense
    ഒരു program ചെയ്യുമോ.

  • @the_patriot_47
    @the_patriot_47 2 ปีที่แล้ว +4

    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform;
    ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഭരതീയന്റെയും കർത്തവ്യമാണ്.
    Article 51A(h)
    Constitution of India

  • @ajithknair5
    @ajithknair5 2 ปีที่แล้ว +2

    അപ്പോൾ ലങ്കയിലേക്ക് പോകുന്നതിന് മുമ്പ് ശ്രീ രാമൻ മണ്ണ് കൊണ്ടുള്ള ശിവലിംഗമുണ്ടാക്കി വിജയത്തിനായി പൂജ നടത്തിയത് എന്തിനായിരിക്കും RC

  • @sneha1341
    @sneha1341 3 ปีที่แล้ว +2

    Raman rameswaratthekkh ethiyittundhegil, annu nigal jeevichirunno? Kurangan mare vaividyavalkkarichanu manushyar undhayath ennu parayapedunnu. Ath science il padikkanum undh. Athu pole thanne avide kara aayirunnegilo? Pinne manushyanu vaividya valkkaranam nadakkunna aa time il manushyar malsya bandhanatthinayi kadalil poyi ennu science, charitratthil paramarsikkunnu. Athum chagadam upayogich. Rameswaratthekkulla aa kadal margam atra dushkkaramalla, karanam avide thira adikkattha sea aanullath. Athinal chagadam upayogikkamallo? Theere common sense ille? 🤔

  • @stimogeorge8319
    @stimogeorge8319 4 ปีที่แล้ว

    രാവണൻ..... കഥ..... മറന്നുപോയി രവിസാർ... പൊളിച്ചടുക്കാൻ.... അതാണ് രാവണൻ..... e രാക്ഷസൻ.... ഓം നമഃ ശിവായ

  • @rashidkt1
    @rashidkt1 6 ปีที่แล้ว +10

    ജാതിപ്പൂക്കൾ എവിടെ?? സണ്ണി കപിക്കാട് തേച്ചൊട്ടിച്ചു എന്നൊരു അണിയറ സംസാരം ഉള്ള സ്ഥിതിക്ക് അത് അപ്‌ലോഡ് ചെയ്ത് സംശയം തീർക്കു.... എല്ലാരും കാത്തിരിക്കല്ലേ

  • @k.r.somannairnair4140
    @k.r.somannairnair4140 3 ปีที่แล้ว

    വി. ഡി രാജപ്പനെ യെ പ്പം മാരാണ് remember ചെയുന്നത്, Same your popularity.. Good Luck.

  • @justbeinthemoment7224
    @justbeinthemoment7224 4 ปีที่แล้ว +1

    Where does belief come from? Belief means you do not know. If you know something, you do not have to believe it, you simply know it. For example, do you believe that you have two hands or do you know that you have two hands? Even if you have no eyes to see these hands, you still know you have hands. With hands you know, but with God you believe - why?
    Belief arises because you are not sincere enough to admit that you do not know. You believe something which is culturally or generally convenient for you. Whether you believe there is God or believe there is no God, there is no difference - you are in the same boat. You are believing something that you do not know.
    What is spirituality
    The first and foremost thing in the spiritual process is to be absolutely sincere with yourself and be willing to see, “What I know, I know; what I do not know, I do not know.” It does not matter who said what - whether Krishna, Jesus, Buddha or anyone else said it - maybe they are telling the truth, but with all due respect to them, you do not know - you have not experienced or seen it. Why not be sincere that you really do not know?

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +9

    മാപ്പിള രാമായണവും ഉണ്ട് കേരളത്തിൽ archeological വിഭാഗത്തിന്റെ കൈയ്യിൽ ഇതിനു തെളിവുണ്ട്.

    • @hellopsc3727
      @hellopsc3727 6 ปีที่แล้ว +4

      Varun Kraj Bible രാമായണം കൂടി ആകാമായിരുന്നു!

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +1

    This one rebuild the building invested by national geographical and Discovery channel...........Thanks

  • @user-eu6qs3bs8y
    @user-eu6qs3bs8y 11 หลายเดือนก่อน +1

    സാറിന് കോടിത്തോട്ടവും ആയി ഒന്നു സംവാദത്തിൽ ഏർപ്പെടാൻ പറ്റുമോ? അതു കേൾക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു..

  • @jivahar
    @jivahar 6 ปีที่แล้ว +16

    if squirrel had 3 lines, how many did seetha had?

    • @AlfredFrancis
      @AlfredFrancis 6 ปีที่แล้ว +2

      haha

    • @rajeshpt2577
      @rajeshpt2577 6 ปีที่แล้ว +1

      ഒരു പഴയ കോമഡി ഇംഗ്ലീഷിൽ ആക്കി എന്നു മാത്രം

    • @febinlawrence5589
      @febinlawrence5589 5 ปีที่แล้ว +1

      jivahar gabriel 😂😂😂😂👌

    • @5scofield9
      @5scofield9 4 ปีที่แล้ว

      😂😂😂😂😂😂

  • @sumeshkn8218
    @sumeshkn8218 6 ปีที่แล้ว +6

    കടലിലെ സ്വാഭാവിക മണൽതിട്ടയാവട്ടെ , ചന്ദ്രഗ്രഹണമാവട്ടെ, സൂര്യഗ്രഹണ മാവട്ടെ, വേലിയേറ്റമോ വേലിയിറക്കമോ ആവട്ടെ എല്ലാറ്റിനും നമുക്ക് ഓരോ കഥകൾ ഉണ്ട് , dinkan,vishudha balamangalam v12:39

  • @user-hr3jl8ly7y
    @user-hr3jl8ly7y 5 วันที่ผ่านมา

    Good ❤

  • @anoopraghunath2471
    @anoopraghunath2471 5 ปีที่แล้ว +2

    Sangathi okke kollam... But sambathika labham undakkan vendi coral reef nashipikan parayunnath enth mattedathe vaadam aanenn manasilavunnilla... Coral reef nde contribution enthokeyanenn science science enn parayunna ingerk oru pidiyum ille?

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 ปีที่แล้ว

      Full onnum mattunnillallo, kappal chal nirmikkan avashyamaya sthalam mathram..

  • @nafadan7933
    @nafadan7933 4 ปีที่แล้ว +1

    ahoka vatika engane srilanka yil vannu athu engane srilanka kar perittu ennu parayamarirunnu

  • @saji46
    @saji46 6 ปีที่แล้ว

    How many kilometers between miami beach to Washington????@@@ how many kilometers from Miami beach to Washington
    Kilometers are kilometers we are bachelors pulle

  • @00badsha
    @00badsha ปีที่แล้ว

    Thanks RC❤

  • @anuprasad2585
    @anuprasad2585 6 ปีที่แล้ว +14

    ഒരു സംശയം?
    അന്ന് പാമ്പൻ പാലം കിടന്നിടത്ത് കര ആയിരുന്നു എങ്കിലോ? പിന്നീട് കടൽ കയറിയതാണെങ്കിലോ?

    • @sneha1341
      @sneha1341 3 ปีที่แล้ว +2

      Correct. Iyal annu jeevichirunnu kanum😂😂😂😂😂😂😂😂. Pandh manushyar kuraganil ninnanu vannath ennu parayunnu, science, social il padikkanum undh.

    • @sumangm7
      @sumangm7 3 ปีที่แล้ว

      It is very much possible. And that is the scientific explanation he is trying to give. That's how coral reefs form usually. The same logic applies to Adam s bridge.

  • @musthafamuthu4197
    @musthafamuthu4197 6 ปีที่แล้ว +4

    Thanks from dubai

  • @adarshmathew7029
    @adarshmathew7029 6 ปีที่แล้ว

    Feb18 thott ee talk wait cheyth nikkuvarnu njn,... Chila sahacharyangalude sammardham moolam varan kazhinjlaa,...

  • @ramakrishnannp5091
    @ramakrishnannp5091 ปีที่แล้ว +1

    ❤️

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน

    പ്രകൃതിയെ നിരിക്ഷിക്കുക. ദൈവത്തിനെ കാ ണാൻ സാധിക്കും മനുഷ്യൻഅല്ല ദൈവം എന്ന് മനസ്സിലാക്കുക.

  • @achuthankuttymenon4996
    @achuthankuttymenon4996 4 ปีที่แล้ว +1

    Distance between India and Lanka need not be the same as now. According to Archeological survey of India ancient Dwaraka was submerged off the coast of present day Dwaraka. Similarly perhaps Lanka might be very close to India, just walkable distance long back. With primitive technology construction of a bridge is not a possibility, that too during the age of bow and arrow.

    • @sumangm7
      @sumangm7 2 ปีที่แล้ว

      What's ur point ?

  • @arjun3888
    @arjun3888 4 ปีที่แล้ว +1

    Ravi sir mass

  • @tomyseb74
    @tomyseb74 6 ปีที่แล้ว +71

    2 മണിക്കൂർ 44 മിനിറ്റ് ദൈർഖ്യം ഉള്ള വീഡിയോ അപ് ലോഡ് ചെയ്തു 20 മിനിറ്റിനകം 13 ലൈക് ഉം 8 കമെന്റും . ഫ്രീ തിങ്കിങ്ങിന് ഒട്ടും ആശാസ്യം അല്ല . മുഴുവൻ കേട്ട ശേഷം ലൈക്കൂ. നല്ലതല്ലെങ്കിൽ നല്ലതല്ല എന്ന് പറയൂ . ഫ്രീതിങ്കിങ്ങിന് രവിചന്ദ്രൻ എന്നല്ല ഒരു പ്രവാചകനും ആവശ്യം ഇല്ല

    • @streetfighter7319
      @streetfighter7319 6 ปีที่แล้ว +24

      ഇവിടെ കേൾക്കുന്നതിനു മുൻപുള്ള ലൈക്‌ ഇട്ടിരിക്കുന്നത് ദീഘനാളെത്തെ കാത്തിരൂപ്പിന് ശേഷം ഈ വീഡിയോ എസ്സെൻസ് അപ്ലോഡ് ചെയ്തത്തിലുള്ള സന്തോഷം അത്രേ ഉള്ളൂ......... വീഡിയോ കണ്ട് അതിൽ എന്തെങ്കിലും കുറ്റമോ കുറവൊ ഉണ്ടെങ്കിൽ കമന്റ്‌ ആയി മറുപടി ഇടും അതാണ് ശീലം:D

    • @tomyseb74
      @tomyseb74 6 ปีที่แล้ว +2

      Gireesh Kumar സൂപ്പർ, nice, പൊളിച്ചു,good എന്നീ വാക്കുകളുടെ അർത്ഥം അതാണോ

    • @streetfighter7319
      @streetfighter7319 6 ปีที่แล้ว +13

      യൂട്യൂബിൽ മാത്രമല്ല ഈ പ്രോഗ്രാം നേരിട്ട് കണ്ടവരും ഉണ്ട് അവർക്ക് ഈ വീഡിയോ കാണാതെ തന്നെ പൊളിച്ചു നൈസ് അടിപൊളി etc ഇവയൊക്കെ പറയാം ;)

    • @manu_cm
      @manu_cm 6 ปีที่แล้ว +7

      ഒരു ഫാൻ ക്ലബ്ബ് ആയി ഫ്രീ തിങ്കേഴ്‌സ് മാറേണ്ടതില്ല.

    • @SujithNemmara
      @SujithNemmara 6 ปีที่แล้ว +6

      രവിസർ ഒരു പ്രവാചകൻ അല്ല. ഒരു സ്വതന്ത്രചിന്തകന്മാത്രം.

  • @abdullakandy
    @abdullakandy 6 ปีที่แล้ว +2

    good knolege

  • @syamkannan9645
    @syamkannan9645 6 ปีที่แล้ว +1

    ravi sir great man.

  • @jamesmathew8045
    @jamesmathew8045 6 ปีที่แล้ว

    Sir, can you talk about the way Pakistan went down in science from general zia . How it compares with India's current trend.

  • @axiomservice
    @axiomservice 4 ปีที่แล้ว

    Berman uncle cegerate valicha sthalam.....
    😀
    Chirichu marinju njan.
    Fantastic sense of humour
    I am Your fan....
    Zeenu chungom east alpy dist Kerala state

  • @daffodils_anilan
    @daffodils_anilan 6 ปีที่แล้ว +22

    466 views in 30 mins...

    • @govindannair5292
      @govindannair5292 6 ปีที่แล้ว

      രവിചന്ദ്രൻ എന്ന വ്യക്തി തനിക്ക് മറ്റുള്ളവുരക്കാൾ എല്ലാം അറിയാം എന്നുള്ള ഒരു ഭാവത്തിൽ തോന്നിയത് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.
      ഭാരതത്തിലുള്ള മഹാക്ഷേത്രങ്ങൾ എത്രയോ വർഷം കൊണ്ടു് പ്രത്യേകിച്ച് കൈലാസ ക്ഷേത്രം, എല്ലാം സൃഷ്ടിച്ചിട്ടുള്ളതാണ്.ഈജപ്തിലെ പിരമിഡുകൾ എല്ലാം തന്നെ ഭാവനകളാണെന്നൊക്കെ പറഞ്ഞാൽ അതൊക്കെ ശുദ്ധ ബോഷക്കാണെന്ന് പറയുന്നവരെ ഒരു റേഷണ ലിസ്റ്റ് എന്ന വരെ വിശേഷിപ്പിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ചില ജൽപ്നങ്ങയാന്നേ കഴിയൂ.

    • @thegviantpath73
      @thegviantpath73 5 ปีที่แล้ว

      Govindan nair ഹായ്.... സ്ട്രോമാൻ അപ്പൂപ്പൻ😀

  • @harischandran4163
    @harischandran4163 ปีที่แล้ว

    Any session in Bangalore soon?

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 ปีที่แล้ว +1

    Science is a poem of reality 🤣🤣🤣🤗

  • @jayasreemadhu7302
    @jayasreemadhu7302 2 ปีที่แล้ว +1

    ഞാൻ Video അയച്ച് കൊടുത്തപ്പോൾ ഒരു വിശ്വാസി ചോദിക്കുന്നു അവിടെ കല്ല് എങ്ങിനെ വെള്ളത്തിൽ പൊങ്ങി കിടക്കുന്നുവെന്ന്

  • @VasuVasu-fg4cs
    @VasuVasu-fg4cs 5 ปีที่แล้ว +1

    Verygoodsir

  • @sforsciencia1906
    @sforsciencia1906 6 ปีที่แล้ว +8

    എന്റെ പ്രൊഫൈൽ പിക് hot ടിക്കറ്റ് ആവുന്നത് പിന്നിൽ സാറിന്റെയും... എസ്സെൻസ് ന്റെയും വിജയമാണ്... ശാസ്ത്ര ത്വര വളർത്തുന്നതിൽ വന്ന വിപ്ലവന്മക വിജയം