🔥Anxiety നെഞ്ചു വേദന മാറ്റാൻ CBT ? Cardiophobia Anxiety Malayalam, Cardiac Anxiety Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 🔥Anxiety നെഞ്ചു വേദന മാറ്റാൻ CBT ? Cardiophobia Anxiety Malayalam, Cardiac Anxiety Malayalam
    cardiophobia anxiety malayalam,cardiophobia anxiety,cardiophobia malayalam,cardiac anxiety malayalam,chest pain malayalam,cardiophobia anxiety treatment malayalam,cardiophobia anxiety treatment,panic attack malayalam,panic attack,anxiety malayalam,anxiety,anxiety disorder malayalam,panic disorder malayalam,psychosomatic pain malayalam,hyperventilation malayalam,hypochondriasis malayalam,health anxiety malayalam,psychology malayalam,psychiatry malayalam
    #chestpainmalayalam #heartattackmalayalam #cardiophobiamalayalam
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psycholo... *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

ความคิดเห็น • 80

  • @ajmalyaseen04
    @ajmalyaseen04 ปีที่แล้ว +3

    Cbt techniques oru video cheyyamo with demo

  • @hitech-fj9bt
    @hitech-fj9bt ปีที่แล้ว +1

    Sir kanjav upayogichatu varuna anxiety panic attack ine patti oru vedio chyyumooo plzz🙏🏻🥺

  • @rr-ob5tl
    @rr-ob5tl ปีที่แล้ว +2

    Sir njn mail chaythirunu but no reply pls help me sir

  • @ameenasuhaib2400
    @ameenasuhaib2400 11 หลายเดือนก่อน +1

    Dr, anxiety disorder nulla marunn doc de nirdheshathodu kude kurachu.pkshe angne kurakumpol pazaye pole pynkra tension, pedi, talak bhudimut elam tirike varunnu. Pine mumpathe pole thanne med continue cheyumpol payye paye normal avasthayil akum
    3 yr ayit oru med polum nirthan patunila . Pls suggest anything for withdrawal symptom

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      ഞാൻ സൈക്യാട്രിസ്റ്റ്‌ അല്ല. ഈ ചോദ്യത്തിന് ഞാൻ മറുപടി പറയരുത്. താങ്കളുടെ സൈക്യാട്രിസ്റ്റിനോട് ചോദിക്കണം എന്നാണ് എന്റെ അഭിപ്രായം.
      Online തെറാപ്പി ചെയ്താൽ മാറാൻ സാധ്യതയുണ്ട്. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @anshidhak4734
    @anshidhak4734 ปีที่แล้ว +2

    Sir nexito kayikkunnu നല്ല ക്ഷീണം ഉണ്ട് ഇത് മാറുമോ
    നോർമേൽ ആവാൻ എത്ര ടൈം പിടിക്കും ഇത് കഴിക്കുന്നത് കൊണ്ട് കുഴപ്പം undo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      എന്താണ് പ്രശ്നമെന്നോ എന്തിനാണ് മരുന്ന് കഴിക്കുന്നത് എന്നോ പറഞ്ഞിട്ടില്ല. Anxiety ആണെങ്കിൽ 6 മാസം മുതൽ ഒരു വർഷം വരെ nexito കഴിച്ചാൽ മാറേണ്ടതാണ്. പക്ഷെ തീരുമാനിക്കേണ്ടത് നിങ്ങളുടെ സൈക്യാട്രിസ്റ്റ് ആണ്. നിങ്ങളെ ക്കുറിച്ച് ഒന്നുമറിയാത്ത ഞാനിതിൽ അഭിപ്രായം പറയുന്നത് ശരിയല്ല

    • @anshidhak4734
      @anshidhak4734 ปีที่แล้ว +2

      @@PsychologistAnand anxeity ഉണ്ടായിരുന്നു പക്ഷെ മരുന്ന് നിർത്തിയപ്പോൾ ഉറക്ക കുറവ് വന്നു ഇത് anxeity തന്നെ അല്ലെ
      ഇപ്പൊ അത് കുടിക്കുമ്പോൾ നല്ല ക്ഷീണം ഉണ്ട് ഇത് മാറില്ലേ സർ

  • @brothersforever7413
    @brothersforever7413 ปีที่แล้ว +2

    Hlo sir.sir njan ennathe paperil oru news kandu 32 vayasulla oru dr marichu yennayirunnu .ath vayichapil thott enikk nenjidipp koodi pinne onlinil kayari aa news kurich kooduthal thirakki.avasanam aa hospitalil vilichu thiraki.appol avar paranju engane marichu yennariyilla pettannayirunnu.2 days kayinjale report vannale ariyu yenn.enikum same age aanu .ethum koode kettapol ente shareeram aake thalarunnath pole .enikk engane pettann enthenkilm samphavikumo yennokkey thonnuva.enikk pediyakunn sir.aa dr enth samohavichu kaanum yennorth erikuva.angae news online nokkumbol thanne vere oru news koodi kandu oru 10 masam munp
    8 th padikunna oru kutti kuzhanju veen narichu yenn

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      പേടിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങൾക്ക് അസുഖങ്ങൾ ഒന്നുമില്ലല്ലോ ? ഒന്നും സംഭവിക്കില്ല.

    • @brothersforever7413
      @brothersforever7413 ปีที่แล้ว +2

      @@PsychologistAnand alla sir. Prethekich oru asugam ellathavar aanallo marichath. Ente ee chinthakal maarumo enthan sir maargam

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      @@brothersforever7413 അങ്ങനെയൊക്കെ ചിന്തിച്ചാൽ അത് 800 കോടി ജനങ്ങൾക്കും ബാധകമല്ലേ? എല്ലാവരും ദിവസങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് "ഒന്നും സംഭവിക്കില്ല" എന്ന വിശ്വാസത്തിൽ ഊന്നിയല്ലേ?
      ഇതിനെ Anxiety മരണ ഭയം എന്ന് പറയാം. ഈ വീഡിയോ കാണുക.
      th-cam.com/video/Z5SL6F7XfGE/w-d-xo.html

  • @Athoo121
    @Athoo121 ปีที่แล้ว +1

    Dipresion മരുന്ന് എടുത്തിട്ടും brain അസ്വാസ്ഥത. മറ്റുന്നില്ല help pls.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ക്ഷമിക്കണം. നിങ്ങളുടെ സൈക്യാട്രിസ്റ്റിനോടല്ലേ ഇത് പറയേണ്ടത് ? ഒന്നര മാസമായോ മരുന്ന് തുടങ്ങിയിട്ട്? മരുന്ന് പ്രവർത്തിക്കാൻ സമയമെടുക്കും

    • @Athoo121
      @Athoo121 ปีที่แล้ว

      @@PsychologistAnand മരുന്ന് കഴിക്കാൻ തുടങ്ങി 10 yr ആയി. ആദ്യം anxity ആയിരുന്നു. ഇപ്പോൾ dipresion ആണ്.2021 തൊട്ടു. കഴിഞ്ഞ ഡിസംബർ thott കൂടുതൽ ആണ്. ഞാൻ സർ ന്ടെ chanel തുടങ്ങിയ അന്ന് thott കാണുന്നുണ്ട്. Mail ചെയ്തിരുന്നു. വാട്സപ്പ് സംസാരിച്ചിരുന്നു. ഞാൻ ഡിസംബർ തൊട്ടു മൊബൈൽ use കുറവാണു

  • @ASHISH-dc8nd
    @ASHISH-dc8nd ปีที่แล้ว +1

    Sir ye video please hindi me banaye please please

  • @shajitha1189
    @shajitha1189 ปีที่แล้ว +1

    Sir eniku gerd und 2 varshamaayi anubavikunnu ippol delivery kazhinju 3 month aayi ippol eniku idaku nenju vedhanayum shareeram thalarunna poleyum shwaasam kittaathe varikayum cheyyunnu. appol eniku toilattil povan thonum povukayum cheyyum. Njan oru cardiyologi dr kandu ecg .ecco.helth checkap ellam eduthu ellam normal .ithu endhonte lakshanamaanu dr .ethu dr kaanikkanam

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Anxiety ആണ്.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @rashid6234
      @rashid6234 ปีที่แล้ว +1

      Ninglk pregnancy time inganeyulla budhimutt undayruno?

    • @shajitha1189
      @shajitha1189 ปีที่แล้ว

      @@rashid6234 athe Njan Aake pedichu garbini aayathukondaakum ingane varunnath ennu karuthi Dr kaanichilla

    • @shajitha1189
      @shajitha1189 ปีที่แล้ว +1

      @@PsychologistAnand eniku ippol Aake maranabayam aanu paanik attak kazhinjathinu shesham ippol nenju vedhanayokke varumbol attaaku aayirikumo Njan ippol marikkan povukayaano Enna bayangara pediyaanu . Njan Innu oru seikyatrist Dr Kandu clonotril.0.5 amithrin 25 e marunnanu thannath ithu kazhikumbol paalukodukunna kunjinu budhimuttaakumo dr

  • @ayonapanicket9120
    @ayonapanicket9120 ปีที่แล้ว +1

    Sir eniku anxity related sinus tachycardia എന്നാണ് paranjathu. Beat കൂടുതലാണ് epozhum tablet കഴിച്ചോണ്ടിരിക്കുവാണ്. Sir tension ആണ് eniku മരുന്ന് നിർത്താൻ pattile plz relpy test ellam normal ആണ്. Eniku പേടി marunnila

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      പേടി ആണ് Sinus tachy chardia ക്ക് കാരണം എന്നറിയാമല്ലോ ? അപ്പോൾ പേടി മാറിയാൽ അതും മാറുമല്ലോ?
      എന്താണ് പേടി എന്നാലോചിക്കൂ? ആ പേടി മാറ്റൂ. അതല്ലേ വഴി ?

    • @ayonapanicket9120
      @ayonapanicket9120 ปีที่แล้ว +1

      ഒരുപാട് ശ്രമിച്ചു but ആ ഭയം marunnila. Tablet നിർത്താൻ pattile sir?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@ayonapanicket9120 ഏത് ഭയമാണ് മാറാത്തത് ? അതാദ്യം മനസ്സിലാക്കൂ.

    • @ayonapanicket9120
      @ayonapanicket9120 ปีที่แล้ว +2

      Sir അറ്റാക്ക് വരാൻ സാധ്യത ഉണ്ടോ എന്നുള്ള ഭയം ആണ് epozhum. അങ്ങനെയാ അസിഡിറ്റി prblvum heart beat കൂടിയതും ഈ beat tablet നിർത്തിയാൽ വീണ്ടും വരും apol herat നിക്കുമോ എന്നുള്ള പേടി ഉറങ്ങാൻ പേടി sir paranjathu pole breathing exersise oke ചെയ്യാറുണ്ട്. But വീണ്ടും ഞാൻ പഴയ അവസ്ഥയിലേക്ക് വരുവാണ്. ഞാൻ ഒത്തിരി ശ്രമിച്ചു. ജീവിതം തന്നെ മടുത്തു

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      @@ayonapanicket9120 Take an online consultation. Email - psychologyforall@rediffmail.com .

  • @vishnuj812
    @vishnuj812 ปีที่แล้ว +1

    Sir വാതരോഗം പകരുമോ? എൻ്റെ അമ്മ അങ്ങനെ ആണ് മരിച്ചത് വാത രോഗങ്ങളും മറ്റൂ പല രോഗങ്ങൾ ഉണ്ടായിരുന്നു . അമ്മ മരിച്ചതിൽ അതിൽ പിന്നെ ടെൻഷൻ ആണ്. അമ്മയുടെ പോലെ ഒക്കെ ലക്ഷണങ്ങൾ കാണുന്നു. ഓരോ മാസവും ലക്ഷണങ്ങൾ കൂടി കൂടി വരുന്നു. ഇപ്പോൾ ഒരു വർഷം ആയി നന്നായി ഒന്ന് ഉറങ്ങിയിട്ട് പോലും.ശരീരത്തിൽ വേദന, പുകച്ചിൽ,നെഞ്ചിൽ വേദന, കഫക്കെട്ട് നന്നായി ഉണ്ട്, സന്ധികളിൽ നന്നായി വേദന, അങ്ങനെ പലതും ഉണ്ട്. അമ്മ എന്നോട് അസുഖത്തെ പറ്റി പറഞ്ഞ പ്രശ്നങ്ങൾ ഇപ്പോൾ എനിക്ക് ഉള്ളത് പോലെ.ഡോക്ടറിനെ ഒക്കെ കണ്ടു അവർ പറയുന്നത് കുഴപ്പം ഇല്ല എന്ന് ആണ്. Blood check ചെയ്തു അതിലും കുഴപ്പം ഇല്ല എന്ന് ആണ് . ആകെ വിഷമത്തോടെ ആണ് ഇത് എഴുതുന്നത്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വാതരോഗം പകരുന്ന ഒന്നല്ല.

    • @vishnuj812
      @vishnuj812 ปีที่แล้ว +1

      @@PsychologistAnand അപ്പോൾ എനിക്ക് സംഭവിക്കുന്നത് എന്ത് ആണ്? ലക്ഷണങ്ങൾ ഒക്കെ ഒരേ പോലെ ഉണ്ട് ഇത് എന്ത് കൊണ്ട് ആണ് സർ???

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@vishnuj812 എല്ലാ ടെസ്റ്റുകളും ചെയ്ത ഡോക്ടർ എന്ത് പറഞ്ഞു ?

    • @vishnuj812
      @vishnuj812 ปีที่แล้ว +1

      @@PsychologistAnand വാതരോഗം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു റിസൽട്ട് ഇല്ല എന്ന് ആണ് ഡോക്ടർ പറഞ്ഞു കുഴപ്പം ഇല്ല എന്ന് ഇപ്പോൾ ഒരു psychiatrist നെ കാണുന്നു അദേഹം പറഞ്ഞത് മനസ്സിൻ്റെ കുഴപ്പം കൊണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത് എന്ന് ആണ്

  • @gokulnathg5801
    @gokulnathg5801 ปีที่แล้ว +1

    ഇത് കേട്ടിട്ട് കൂടുതൽ പേടി ആവുന്നു..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      അതാണ് യഥാർത്ഥ പ്രശ്നം. പേടി. അതാണ് Anxiety. പക്ഷെ അതും normal ആണ്