ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ വളരെയധികം സമാധാനമായി ഞാൻ ഡോക്ടറെ കണ്ടു. ഇപ്പോൾ Prolomet xl 25 കഴിക്കുന്നുണ്ട് thank you doctor
കാരണം Anxiety തന്നെ. അത് വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാകും. റിലാക്സ് ചെയ്യണം. പേടി കുറക്കണം. ഹൃദയത്തിൽ ഫോക്കസ് ചെയ്യുന്നത് നിർത്തണം. ഗൂഗിളിൽ രോഗ വിവരങ്ങൾ തിരയുന്നതും യു ട്യൂബിൽ വീഡിയോ കാണുന്നത് നിർത്തണം.
അത് Anxiety യുടെ ലക്ഷണമാണ്. എന്നും ഉണ്ടാവുന്നത് control ചെയ്യണം. വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
For online consultation, Email : psychologyforall@rediffmail.com Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/ For psychology related videos please click this link - bit.ly/psychologyforall
Dr കൊറേ നാള് ആയി തുടങ്ങി dr 4 വർഷമായി തുടങ്ങി അപ്പൊ ഇസിജി എടുത്തു വേരിവേഷൻ ഉണ്ടന്ന് പറഞ്ഞു എക്കോ എടുത്തു കൊഴപ്പം ഇല്ലന്ന് പറഞ്ഞു എന്നിട്ടും ടെക്ഷൻ വന്നാലും വരുവാണ് ഇപ്പൊ dr കണ്ടു അപ്പൊ ക്രിക്കറ്റ് കളിക്കാറുണ്ടോ ചോദിച്ചു അതിനു ശേഷം കളിക്കാനും ജോലി ചെയ്യാനും കഴിയുന്നില്ല dr😩
Sir എനിക്ക് ഉണ്ട് ഹാർട്ട് beat നെഞ്ച് വേദന ഉണ്ട് കാർഡിയോ കാണിച്ചു കൊഴപ്പം ഒന്നും ഇല്ല എപ്പഴും ഹാർട്ട് ഉം മായി ഫോക്കസ് ചെയുന്നു ക്ഷീണം ഉണ്ട് തല വേദന ഉണ്ട് കെയിവേദന ഉണ്ട് എല്ലാം ചെക്കപ്പും ചെയ്തു oru കൊഴപ്പം ഇല്ല
എനിക്ക് ചില സമയങ്ങളിൽ ഹാർട്ട് ബീറ്റ് കൂടുതലാണ് രണ്ടു വർഷമായി തുടങ്ങിയിട്ട്. നെഞ്ചിന്റ് ഇടതു ബകത്ത് ചില സമയത്ത് സൂചി കുത്തുന്നത് പോലെ ഒരു വേദന അനുഭവപ്പെടും ഒന്നോ രണ്ടോ സെക്കൻഡ് മാത്രം. മൂന്നു പ്രാവശ്യം ecg എടുത്തു Eco എടുത്തു. എക്സറെയും എടുത്തു ഡോക്ടർ പറഞ്ഞ ഒരു കുഴപ്പവുമില്ല എന്ന്. എന്നാലും. ഹാർട്ട് ബീറ്റ് കൂടുമ്പോൾ ഭയമാണ്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്ന ആളാണ് ഞാൻ.
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഞാൻ അനുഭവിച്ചതാണ് സാറിൻറെ വീഡിയോ കണ്ടതിനു ശേഷം ഇപ്പോൾ എനിക്ക് മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ വളരെയധികം സമാധാനമായി ഞാൻ ഡോക്ടറെ കണ്ടു. ഇപ്പോൾ
Prolomet xl 25 കഴിക്കുന്നുണ്ട് thank you doctor
Enikum und nigalku ippol enganeyund
Sir same problem enikkum und anxiety panic attack
Missing hrart beat
Sir de video Kanda seshamaanu enik panic attack aanenn manasilayath. Ippo enik angane oru thonnalum varinnilla. Thank you sir💪👌👍😊
സന്തോഷം. നല്ലതേ വരൂ
പാനിക് atthack anxiety കാരണം ഹാർട്ട് ബീറ്റസ് കൂടുതൽ ആയിരുന്നു ഇപ്പോൾ ചില സമയം ഹാർട്ട് ബീറ്റസ് കുറവുപോലെ തോനുന്നു ഇസിജി എക്കോ നോർമൽ ആണ് എന്താ റീസൺ
കാരണം Anxiety തന്നെ. അത് വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാകും. റിലാക്സ് ചെയ്യണം. പേടി കുറക്കണം. ഹൃദയത്തിൽ ഫോക്കസ് ചെയ്യുന്നത് നിർത്തണം. ഗൂഗിളിൽ രോഗ വിവരങ്ങൾ തിരയുന്നതും യു ട്യൂബിൽ വീഡിയോ കാണുന്നത് നിർത്തണം.
Sir .eniyk anxiety desoder undu
Medicine edukunnund.but eniyk dialy heart beat kooduthala.dialy ithum konda jeevikunne.ecg eduthu..anxiety dialy inganeundavo
അത് Anxiety യുടെ ലക്ഷണമാണ്. എന്നും ഉണ്ടാവുന്നത് control ചെയ്യണം.
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@@PsychologistAnand
Thankyou sir
Sir email undo
@@muhsinasalam100 ഇ മെയിൽ എന്റെ മറുപടിയിൽ ഉണ്ട്
For online consultation, Email : psychologyforall@rediffmail.com
Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
For psychology related videos please click this link - bit.ly/psychologyforall
sir food kayichatinu sesam , allenkil gas problem undavumbo,
nej idip idak midikatad pole und ?
please reply
Iva randum valare sadharanamayi sambhavikkarullathu aanu.
sir ecg edutappo occassional pvcs enu paranu
enik nalla anxiety ulla aal anu
ith enthu kond anu dr?
അത്തരം വിഷയങ്ങൾ ഞാൻ ബന്ധപ്പെട്ടത് അല്ല. നിങ്ങളുടെ ഡോക്ടറോട് തന്നെ ചോദിക്കൂ പ്ലീസ്
@@cheppusss1319 number ayilu
Number plz
സർ,, ഇതോടെ കൂടി ഞരമ്പുകളിൽ അവിടെ ഇവിടെ ആയി ചെറിയ വേദന ഉണ്ടാകുമോ?
Possible
Sr സാറിൻ്റെ നമ്പർ ഒന്ന് തരുമോ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ട്
Pokkilinte avidennu vayaril ninnu midip und athentha
അവഗണിക്കൂ
@@PsychologistAnand manasilayila gas poblum kondano
Same ann enikk kudalil heart beat anubavapedum
Dr കൊറേ നാള് ആയി തുടങ്ങി dr 4 വർഷമായി തുടങ്ങി അപ്പൊ ഇസിജി എടുത്തു വേരിവേഷൻ ഉണ്ടന്ന് പറഞ്ഞു എക്കോ എടുത്തു കൊഴപ്പം ഇല്ലന്ന് പറഞ്ഞു എന്നിട്ടും ടെക്ഷൻ വന്നാലും വരുവാണ് ഇപ്പൊ dr കണ്ടു അപ്പൊ ക്രിക്കറ്റ് കളിക്കാറുണ്ടോ ചോദിച്ചു അതിനു ശേഷം കളിക്കാനും ജോലി ചെയ്യാനും കഴിയുന്നില്ല dr😩
വിഷമിക്കേണ്ട. ഞാൻ ഒന്ന് രണ്ട് കൗൺസിലിംഗ് തരാം. ശരിയാവും.
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
@@PsychologistAnand എന്തേലും ചെയ്യ്തു താ dr manasamadham urakkam nashtta pettu eppo 5 varshamai dr
@@PsychologistAnandDr comt മെൻഷൻ ക്ലിക് ചെയ്യ്തു എന്ത് ചെയ്യേണ്ടേ dr മൊബൈൽ നമ്പർ താരവോ dr ന് എന്ത് വേണമെങ്കിലും താരം ഈ രോഗം എന്നെ കൊല്ലും 😩
എനിക്ക് ജോലിക്ക് പോണം വ്യായാമം ചെയ്യണം എന്ന് ഉണ്ട് പക്ഷെ ഒന്നും ഇതു കാരണം pattunnilla
Dr എന്റെ മൂക്കു അടഞ്ഞു ഈ 4 വർഷമായി ഇനി ഇതാണോ ഇനി ശ്വാസോ ചാസം ആയി ബന്ധം ഉണ്ടോ dr അതാണോ ഞെഞ്ചിടിപ്പ് കൂടുന്നത്
Sir എനിക്ക് ഉണ്ട് ഹാർട്ട് beat നെഞ്ച് വേദന ഉണ്ട് കാർഡിയോ കാണിച്ചു കൊഴപ്പം ഒന്നും ഇല്ല എപ്പഴും ഹാർട്ട് ഉം മായി ഫോക്കസ് ചെയുന്നു ക്ഷീണം ഉണ്ട് തല വേദന ഉണ്ട് കെയിവേദന ഉണ്ട് എല്ലാം ചെക്കപ്പും ചെയ്തു oru കൊഴപ്പം ഇല്ല
വിഷമിക്കാതിരിക്കൂ. കുറച്ച് ദിവസം കൊണ്ട് മാറും
വ്യായാമം ചെയ്യൂ
Sir ഞാൻ സാറിന് msge ഇട്ടിട്ടുണ്ട്
എനിക്ക് എല്ലാത്തിനും oru നെഗറ്റീവ് ചിന്ത ആണ് 3മാസമായി തുടങ്ങിട്ടു
എനിക്ക് ചില സമയങ്ങളിൽ ഹാർട്ട് ബീറ്റ് കൂടുതലാണ് രണ്ടു വർഷമായി തുടങ്ങിയിട്ട്. നെഞ്ചിന്റ് ഇടതു ബകത്ത് ചില സമയത്ത് സൂചി കുത്തുന്നത് പോലെ ഒരു വേദന അനുഭവപ്പെടും ഒന്നോ രണ്ടോ സെക്കൻഡ് മാത്രം. മൂന്നു പ്രാവശ്യം ecg എടുത്തു
Eco എടുത്തു. എക്സറെയും എടുത്തു ഡോക്ടർ പറഞ്ഞ ഒരു കുഴപ്പവുമില്ല എന്ന്. എന്നാലും. ഹാർട്ട് ബീറ്റ് കൂടുമ്പോൾ ഭയമാണ്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്ന ആളാണ് ഞാൻ.
ഉൽക്കണ്ഠ കൂടുമ്പോൾ അങ്ങനെ ഉണ്ടാവും. പേടിച്ചാൽ കൂടും
Ippo maariyo
സെയിം എനിക്കുമുണ്ട്
@@haryhkr8305 കാർഡിയോളജിസ്റ്റിനെ കണ്ടതല്ലേ?
എനിക്ക് ഉണ്ട്
🙏thank you sir
നന്ദി
Sir eniku pettennu heartbeat കൂടാറുണ്ട് ചിലപ്പോൾ 112 ആവാറുണ്ട് പെട്ടെന്ന് tension വരുമ്പോൾ last month ecg എടുത്തു normal ആണ് paranju
വിശ്വസിക്കുക. ഒട്ടും സംശയം അരുത്.
Nice
Thank you
❤❤
🙏🙏🥰🥰🥰🎖
Thanks