best time to visit kudajadri

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • How to Travel - 🚗🚙🛵 കൊല്ലുരിൽനിന്നു കുടജാദ്രിയിലേക്ക് കിലോമീറ്റർ ദൂരമുണ്ട്. ഇരു ദിശയിലുമായി 3 മണിക്കൂർ യാത്ര. കുടജാദ്രി കയറിയിറങ്ങുന്നതു കൂടിയാകുമ്പോൾ ഏകദേശം 5 മണിക്കൂർ സമയം വേണ്ടിവരും. രാവിലെ 6 മുതൽ വൈകിട്ട് 3 വരെ കൊല്ലൂരിൽ നിന്നു ജീപ്പുണ്ട്. 6 മണിവരെയാണ് മടക്കയാത്ര.
    Offroad Jeep - 🚙🚘 നിലവിൽ ഒരാൾക്ക് എൻട്രി ഫി ഉൾപ്പടെ 470 (400+70) രൂപയാണ് ചാർജ്. 70 രൂപാ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ഫീസ് ആയി അടക്കണം. ഒന്നര മണിക്കൂർ ആണ് ജീപ് വെയ്റ്റിംഗ് സമയം. കുടജാദ്രി കയറുവാൻ ഏകദേശം 1.5 കിലോമീറ്റർ മുകളിലോട്ട് നടക്കണം. പക്ഷേ മുകളിൽനിന്നുമുള്ള കാഴ്ച‌ അത് പറഞ്ഞറിയിക്കാൻ പറ്റില്ല, കണ്ട് തന്നെ ആസ്വദിക്കണം.
    Best time to visit -🧳🧳രാവിലയോ വൈകുന്നേരത്തെ സൂര്യാസ്‌തമയമോ ആണ് യാത്രക്ക് നല്ലത്. മഴക്കാലം റോഡ് ദുഷ്കരമാണ്, യാത്ര അതിലും സാഹസികവും. പുറത്ത് നിന്നുമുള്ള വാഹനങ്ങൾക്ക് കാടിനുള്ളിലേക്ക് പ്രവേശനമില്ല.
    Treking - 🚶🚶🧗🧘 കൊല്ലൂരിൽ നിന്നു ശിവമൊഗ്ഗ റൂട്ടിൽ ബസിൽ കരക്കട്ടെയിലോ ഗുരുട്ടെയിലോ എത്തി കാൽനടയായും കുടജാദ്രിയിലെത്താം. ശിവമൊഗ്ഗ, സാഗര, ബെംഗളൂരു ബസുകൾ ഈ റൂട്ടിലൂടെ പോകുന്നവയാണ്. ബസിൽ നിട്ടൂരിൽ എത്തി 15 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചും കുടജാദ്രിയിൽ എത്താം.
    #kudajadri #kollur #karnataka #karnatakatourism #instareels #trending #instareels #jeep #offroad4x4 #mahindra #mahindrathar #treking #spiritual @offroadgram_ @instagram @creators @offroad_addicters @mahindra_auto @mahindrathar @mahindra_jeep_lovers @mahindra_thar_lovers_ @_jeep._ @va_oru_trippadikkam @_ente_.yathravazhikal @yathravazhi.in @njan_.sanchari @_san_chari_ @kerala_explorers @kerala_explorers @vibes_of_kerala @namma_kolluru @incredible_karnataka

ความคิดเห็น •