രാവിലെ ഒരു ബസ് ഉണ്ട്, പിന്നെ മൂകാംബിക നിന്ന് ബൈന്തൂർ പോകണം അവിടെ നിന്ന് direct ഉണ്ടാവും, അല്ലെങ്കിൽ ബൈന്തൂർ നിന്ന് Bhatkal പോകണം അവിടെ നിന്ന് ബസ്സും ടെമ്പോ വാനും ഉണ്ടാവും
ട്രെയിൻ മാർഗ്ഗമാണെങ്കിൽ, കോഴിക്കോട് അല്ലെങ്കിൽ ഷൊർണുർ പോകുക അവിടുന്ന് പിന്നെ മൂകാംബികക്ക് ട്രെയിൻ അവൈലബിൾ ആണ്, ട്രെയിൻ ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്.
ഞാൻ പോയിരുന്നു ഡിസംബറിൽ. പോയത് share ടാക്സിയിലാണ്. പക്ഷെ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് കിട്ടുന്ന സ്ഥലത്തേക്ക് പോകുന്നത് എങ്ങിനെയെന്നുളള വിവരം ഇതിൽ കൃത്യമായി പറയുന്നില്ലലോ
Oru thavana mathram njan poyittullu ee video kandappol santhoshamayi.iniyum monde video Kal.pretheeshikunnu 🙏
🥰
@@back2travelvlog490😂😢
Best informative presentation of a trip & with this reference anyone can easily reached Mookambika..🎉
🥰
Ok thank you🥰🙏
🥰🥰
Mookabikaye Devi Adhiparashakdhi namo namaste ❤❤
🙏🥰
കുറേ തവണ പോയിട്ടുണ്ട് ❤️😊 waiting for kudajadri vlog🎉🎉
🥰
Bro their is any restrooms facility near temple for refresh
Yes, lot of room available bro
മംഗലാപുരത്ത് നിന്ന് last bus എപ്പോഴാ
Epozhum undavum pine over night Kanan chance kurava, long bus mathre Kanan chance ullu
Byndoor to Mookambika bus fare, time duration oke share cheyyavo
Mrng 6am bus start cheyum, below 1 hr journey ticket charge correct orkunila 50 anenu thonunu, just video noku bro
Thank you!
Video l fare details illa bro, atha choiche
Not Mookambika it's Kollur ( Mookambika is a god )
Yaaa bus fare paranjittilllaaaa
50rs 🙂
അമ്മേ നാരായണ
🥰🙏
Chetta train seet number enganeya kandupidikunnqth pls replay adutha azhcha pokanullqtha
Seat nokunathano bro, ticket book cheyumbo seat number kitum, coach ethanenum kanikum, then station il varumbo enquiry cheythal parayum.
Mookambikayil ninn murudeshwar bus kittumo?
രാവിലെ ഒരു ബസ് ഉണ്ട്, പിന്നെ മൂകാംബിക നിന്ന് ബൈന്തൂർ പോകണം അവിടെ നിന്ന് direct ഉണ്ടാവും, അല്ലെങ്കിൽ ബൈന്തൂർ നിന്ന് Bhatkal പോകണം അവിടെ നിന്ന് ബസ്സും ടെമ്പോ വാനും ഉണ്ടാവും
Hi
ഞാൻ. നിലംബൂരാണ് കൊല്ലൂർ ലോക്ക് പോൻ. മാർഗം പറഞ്ഞു തരാം മോ
ട്രെയിൻ മാർഗ്ഗമാണെങ്കിൽ, കോഴിക്കോട് അല്ലെങ്കിൽ ഷൊർണുർ പോകുക അവിടുന്ന് പിന്നെ മൂകാംബികക്ക് ട്രെയിൻ അവൈലബിൾ ആണ്, ട്രെയിൻ ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്.
Chetta bus ticket nerathe book cheyyano atho bussil keri eduthal mathiyo, Pinne Train eraggenda stop koodi onn parayane 🙂❤
Train stop: Byndoor Mookambika Road.
Byndoor to Mookambika temple bus ticket booking onum Venda
Ok chetta , Part 2 kandott irikkucarunn 💥@@back2travelvlog490
@@back2travelvlog490 Thankyou chetta , Njan part 2 kandond erikkuvarunn 😁💥💥
❤️
10:03 🤣
എസി ടിക്കറ്റ് നിരക്ക് എത്രയാണ് മൂകാംബിക വരെ
ചേട്ടന്റെ സ്ഥലം എവിടെയാ, നേത്രാവതി ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് മൂകാംബികക്ക് 3AC 1125/- ആണ്
ഞാൻ പോയിരുന്നു ഡിസംബറിൽ. പോയത് share ടാക്സിയിലാണ്. പക്ഷെ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് കിട്ടുന്ന സ്ഥലത്തേക്ക് പോകുന്നത് എങ്ങിനെയെന്നുളള വിവരം ഇതിൽ കൃത്യമായി പറയുന്നില്ലലോ
Yes പറഞ്ഞു, 1.2 km പുറത്തേക് നടന്നാൽ റോഡിൽ എത്തും അവിടെ തന്നെയാ ബസ്സ് സ്റ്റാൻഡ് 6am മുതലേ ബസ്സ് സർവീസ് തുടങ്ങു
തിരിച്ചു വരാൻ ഉള്ള ട്രെയിൻ സമയം അറിയോ
Netravati Exp daily und 2 am, പിന്നെ ഇടവിട്ടുള്ള ദിവസങ്ങളിൽ വേറെ ട്രെയിനുകൾ ഉണ്ട്
1.2 km right or left? Atho ore ru straight road aano ullathu? ഞങ്ങൾ September il poganullatha..
റെയിൽവേ സ്റ്റേഷനിൽ നിന്നും റൈറ്റ് സൈഡിലേക്കാണ് റോഡ്, അവിടുന്ന് നേരെ പോയി പിന്നെ ലെഫ്റ്റ് തിരിഞ്ഞാൽ മെയിൻ റോഡ് എത്തും
Ethra manikk que nilkkanam
Enthina ?