മുന്നറിലേക്ക് ആനക്കാട്ടിലൂടെ ഒരു Off-Road യാത്ര | മാമലക്കണ്ടം- മാങ്കുളം | Old Munnar Aluva route |4K

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #oldmunnar route #mankulam forest route #mamalakandam #forestroute #mamalakndam mankulam forest route #reopening forest route #anakulam #മുന്നറിലേക്ക് ആനക്കാട്ടിലൂടെ ഒരു Off-Road യാത്ര | മാമലക്കണ്ടം- മാങ്കുളം | Old Munnar Aluva route |4K #munnar #munnartouristplaces
    മൂന്നാറിലേക്ക് വർഷങ്ങളായി Forest department അടച്ചിട്ടിരുന്ന വഴി കോടതി വിധി മൂലം തുറന്നിട്ടുണ്ട്!
    കോതമംഗലം തട്ടേക്കാട് കുട്ടമ്പുഴ മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം ലക്ഷ്‌മി വഴി മൂന്നാർ എത്തിച്ചേരാം 20 km വനത്തിലൂടെ യാത്ര ചെയ്യാം സാധിക്കും, മാമലക്കണ്ടം to മാങ്കുളം വരെ വാഹനങ്ങൾ നിർത്താൻ അനുമതിയില്ല. 20 km Off-road യാത്രയാണ്...
    Extram off-road
    എറണാകുളത്തെയും ഇടുക്കിയെയും ബന്ധിപ്പിക്കുന്ന മറഞ്ഞിരിക്കുന്ന വനപാതയിലൂടെയുള്ള യാത്ര! മാമലകണ്ടത്തിൽ നിന്ന് മാംകുളത്തേക്കുള്ള പുരാതന പാത പര്യവേക്ഷണം ചെയ്യുക. പ്രകൃതിദത്ത വനപാതകളുടെയും നദികളുടെയും ഓഫ്-റോഡ് സാഹസികതയുടെയും മനോഹാരിത അനുഭവിക്കുക. കുറത്തിക്കൂടി കെഎസ്ഇബി പവർ പ്ലാൻന്റിന്റെ നിർമ്മാണത്തിനായി ഈ റോഡ് താൽക്കാലികമായി തുറന്നിരിക്കുന്നതിനാൽ വേഗം വരൂ. അവസരം മുതലെടുത്ത് ഈ അതുല്യമായ പാതയിലൂടെ കടന്നുപോകൂ...
    follow us on :
    facebook :
    instagram :
    my gadgets :
    camera :SONY ZV E 10
    block lens : SONY 50MM F1.8
    telelens : SIGMA 100 400MM
    gopro :HERO 9
    mic : BOYA MM1
    smartphone : ONEPLUS NORD
    video shoted on November 2023

ความคิดเห็น • 20

  • @jeromkgeorge
    @jeromkgeorge 8 หลายเดือนก่อน

    😍👌👌

  • @anoopravi_
    @anoopravi_ 9 หลายเดือนก่อน +2

    Nice video bro 👌👌

  • @SAHENAAZLOVESTOCOOK
    @SAHENAAZLOVESTOCOOK 9 หลายเดือนก่อน +1

    Lovely sharing god bless18.8

  • @naushadnaushadhameed9224
    @naushadnaushadhameed9224 8 หลายเดือนก่อน +1

    ഇതല്ല രാജാപ്പതാ.

    • @traveltimebyshibinsunny
      @traveltimebyshibinsunny  8 หลายเดือนก่อน

      ആ route ഏതാണ്?

    • @j.k.sjevus68
      @j.k.sjevus68 8 หลายเดือนก่อน

      ​@@traveltimebyshibinsunnyകോതമംഗലം - കുട്ടംമ്പുഴയിൽ നിന്നുമാണ് രാജപാത പോകുന്നത്.

    • @lijovgeorge3241
      @lijovgeorge3241 8 หลายเดือนก่อน +1

      പൂയംകുട്ടി മാങ്കുളം വേറെ വഴി ഉണ്ട് ഇത് ഈറ്റ വെട്ടാൻ ഉണ്ടാക്കിയ വഴി

  • @karthikkv2253
    @karthikkv2253 9 หลายเดือนก่อน +1

    Superb bro❤❤❤

  • @sajith.Puthukkadan
    @sajith.Puthukkadan 9 หลายเดือนก่อน +1

    ❤❤❤

  • @sareenarahim8288
    @sareenarahim8288 9 หลายเดือนก่อน +2

    ഇങ്ങനെ തിരക്ക് കൂടിയാൽ അവർക്ക് ശല്യമാവില്ലെ 🤔🤔🤔

    • @traveltimebyshibinsunny
      @traveltimebyshibinsunny  9 หลายเดือนก่อน

      ഇവിടുത്തെ മാത്രം ഒരു speciality ആണ്... എത്ര തിരക്ക് ആണേലും ബഹളം ആണേലും ആന agravissive ആവില്ല.. വെള്ളം കുടിച്ചിട്ട് കയറി പോകും... Aproxymatily 50 m distance ഉളു...

    • @traveltimebyshibinsunny
      @traveltimebyshibinsunny  9 หลายเดือนก่อน

      അതുപോലെ ആന വന്നാൽ മണ്ണിക്കൂറുകൾ ഇവിടെ ഉണ്ടാകും..

  • @sachin6345
    @sachin6345 9 หลายเดือนก่อน +1

    Bike pokumo

  • @sajith.Puthukkadan
    @sajith.Puthukkadan 9 หลายเดือนก่อน +1

    ❤❤❤