കേരളത്തിൽ നിന്നുളള മാഹാൻമാരിലൊരാൾ താങ്കളാണെന്ന് സംശയമില്ല... മഹാൻമാരെ മാതൃകയാക്കുന്ന സാർ പരാജയപ്പെടില്ല മാത്രമല്ല അങ്ങനെയുളളവരുടെ മനസ്സിൽ ഭയം എന്നത് കാണാറുമില്ല...Big salute sir
എത്രയോ പുസ്തകങ്ങൾ വായിച്ചാലുണ്ടാവുന്ന അറിവ് അങ്ങയുടെ ഏതാനും ചില എപ്പിഡോസ് കണ്ടപ്പോൾ കിട്ടി ... ഇത് ഞാൻ എന്റെ മകന് ഒരു കഥ പോലെ പറഞ്ഞു കൊടുത്തു ... അടുത്ത കാലത്തു എനിക്ക് അവനോടു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഇതാവുമെന്നു എനിക്ക് തോന്നി.
എനിക്ക് മഹാനാകണമെന്നില്ല നല്ല മനുഷ്യനായാൽ മതി പിന്നെ ഞാൻ മരിച്ചിട്ട് എന്റെ പേരിൽ ഒന്നു ബാക്കി നിൽക്കെണ്ട മഹാനായ ഗാന്ധിജിയുടെ ചിത്രം വെച്ച കടലാസിനായുള്ള കടിച്ചു കീറൽ കണ്ടാൽ ആ മഹത്ത് വെക്കി ഇന്ന് സ്വയം ജീവൻ ത്യജിച്ചേനെ പകരം ഈ ജീവിതം അനുഭവിച്ച് കടന്നു പോകണം സ്വന്തം അച്ഛന്റെ കോടാനു കോടി ബീജത്തില ഒന്നു മാത്രമാണ് ഞാൻ എനിക്കീ ഭൂമിയിൽ ജീവിക്കാൻ അവസരം തന്ന പ്രകൃതിയോട് നന്ദി
ഇനിയുമുണ്ട് വിജയം നേടാൻ ഓര്മിക്കേണ്ടത് 1.നാട്ടുകാർ എന്താ വിചാരിക്കും എന്ന് മൈൻഡ് ചെയ്യരുത് 2.റിസ്ക് എടുക്കാൻ തയ്യാറാവുക 3.beat procrastination 4.മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു മുകളിൽ നമ്മുടേതായ സ്വന്തം തീരുമാനങ്ങൾ ഇപ്പോഴും ഉണ്ടാവുക 5.എത്ര മിടുക്കന്മാരാണെലും സോഷ്യൽ norms അതായത് "25നുള്ളിൽ ജോലി, 28നുള്ളിൽ കല്യാണം, 30നുള്ളിൽ കുട്ടികൾ" എന്നാ ലക്ഷ്യം മാത്രം ഉള്ളവർ എവിടെയും എത്തില്ല
തലവര ഈശ്വര അനുഗ്രഹം എന്നിവയിൽ വിശ്വസിക്കാതിരിക്കുക... അങ്ങനെ ഒന്ന് ഇല്ല. Luck ഉണ്ടാകാം but അതിന് പിന്നിൽ ഒരു ശക്തി ഉണ്ടാകുമെന്നു കരുതരുത്. മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ലോകത്തു ഇല്ല.
Safari പോലുള്ള നിലവാരമുള്ള ചാനലുകളെ സപ്പോർട്ട് ചെയ്തു വിജയിപ്പിക്കുക.... പുതിയ തലമുയിൽപ്പെട്ട കുട്ടികളോട് നാം ചെയ്യുന്ന നല്ലൊരു കാര്യമാകും അത്. ഞാൻ ഇൗ വീഡിയോ കുറെ കൂട്ടുകാർക്ക് share ചെയ്തു....
ഒരു വ്യക്തി അവനവന്ന് താല്പര്യവും, പാണ്ഡിത്യവും ഉള്ള വിഷയങ്ങളിൽ പ്രഭാഷണം ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല, പക്ഷെ പറയുന്നത് factually correct ആയ കാര്യങ്ങളല്ലെങ്കിൽ അത് എല്ലാവർക്കും ദോഷകരമാണ്. കേൾവിക്കാരെ mislead ചെയ്യുന്നതിനോടൊപ്പം പ്രഭാഷകന്റെ credibility യെയും ബാധിക്കും
ഒരു വട്ടം കണ്ടു. അന്ന് പാതി ഉറക്കത്തിൽ ആയിരുന്നു. അവിചാരിതമായി ഇന്നും കണ്ടു. അന്ന് ഉറക്കം കൊണ്ട് നഷ്ടപ്പെട്ടു പോയത് ഇത്ര വലിയ അറിവുകൾ ആയിരുന്നു എന്ന് ഇന്ന് ഓർക്കുമ്പോൾ... ഇത്തരത്തിൽ ജീവിത അനുഭവങ്ങൾ ഉള്ളവരെ ഇനിയും കൊണ്ടു വരണം.
ഈ വീഡിയോയുടെ ഇടയ്ക്ക് BMW'വിന്റെ പരസ്യം കണ്ടു.. BMW'ന് അറിയാം അത് വാങ്ങാൻ കപ്പാസിറ്റിയുള്ളവർ ഏത് തരം വീഡിയോ ആണ് കാണുന്നത് എന്ന്.. സന്ധ്യാ സീരിയലുകളുടെ ഇടയ്ക്ക് ഈ പരസ്യം കാണാൻ സാധിക്കില്ല.. 🙂🙂✌✌
He had reported to said that there are so many Alexander s lived and live on earth.there are much alaxanders living useless lives while others on the verge of life fullfillness .it should not just a name that determines who we are and what is our potential
ഒരിക്കലും അല്ല അലക്സാണ്ടർ ലോകം വെട്ടി പിടിക്കാൻ നടന്നവൻ എന്നും കൊല്ലാൻ നടക്കുന്നവൻ കീഴടക്കാൻ നടക്കുന്നവൻ പൊട്ടൻ ആണ്. ഈ അലക്സാണ്ടർ അതുക്കും മേലെ ആണ്. നല്ല ഒരു ഹ്യൂമൻ ബീയിങ് ആണ് അദ്ദേഹം
ഇങ്ങനെ അധ്വാനിച്ചാൽ.. ജീവിതം ഇങ്ങനെ മുന്നോട്ട് നോക്കിയാൽ മരണം വിട്ടു പോകുമോ? ഇല്ല.. നമ്മൾ എല്ലാരും തന്നെ മരിക്കേണ്ടവർ തന്നെ... ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സ് മരണ കിടക്കയിൽ കിടന്നു പറഞ്ഞത് വളരെ famous ആണ്.. അതും നമ്മൾ കാണേണ്ട തുണ്ട്...
അലക്സാണ്ടർ sir ഇത്രയും അറിവുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല അങ്ങയെ ഞാൻ എന്റെ ഗുരുവായി എടുക്കുന്നു അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി തിരങ്ങെടുക്ക്‌ണേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു
ഒരുപാട് നന്നിയുണ്ട് സാറിനോട്. Your words are truly inspiring and enlightening. Thank you from the bottom of my heart. Safari ചാനൽ ഇനും എന്റെ കൃതാര്ഥത്തത രേഖപെടുത്തുന്നു. 🙏
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
വളരെനല്ല ഗുണപാഠം മനുഷ്യൻ മനസിലാക്കേണ്ടിയാ വിലപ്പെട്ട വാക്കുകൾ സാർ നമസ്കാരം എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ കൂടുതൽ ഇതുപോലുള്ള അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു അങ്ങയെ എനിക്കുതോന്നുന്നത് ദൈവാനുഗ്രഹം ഉള്ള മനുശ്യർക്കു സന്മാർഗം കൊടുക്കാൻ ദൈവം അനുഗ്രഹിച്ച പ്രവാചകൻ
ഇദ്ദേഹത്തെ പോലുള്ള അന്ധവിശ്വാസിയെ ഈ ഒരു വിജ്ഞാന ചാനലിൽ വിളിച്ചുവരുത്തിയതിന് നന്ദി. കാരണം ഒരാൾ എങ്ങനെ ഒരു അന്ധവിശ്വാസിയാകരുത് എന്ന് മനസ്സിലാക്കാൻ സാധിക്കും
A Genius. Happy to say that he belongs to my moms native place Thumpamon. I wish him a long and healthy life, so that our young generation can listen and build their future. God bless.
ഞാനൊരു അധ്യാപകനായിരുന്നെങ്കിൽ എന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് സാറിന്റെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രഭാഷണം ഒരുക്കുമായിരുന്നു. അവിടുത്തെ അധ്യാപകർക്കായി രണ്ടു മണിക്കൂറെങ്കിലും ദൈർഘ്യമുള്ളതും........ ശ്രീ.അലക്സാണ്ടർ ജേക്കബ് സാറിന്റെ അറിവിന്റെ പാരാവാരം പുതു തലമുറയ്ക്ക് ലഭ്യമാകാതെ പോകരുത്. ഇന്നത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇതുപോലുള്ള നക്ഷത്രങ്ങളെ കാണാനേ ഇല്ലാ. ദൈവം സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകട്ടെ..... പരിപാടി മലയാളിക്ക് സമർപ്പിച്ച സഫാരി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ....
I don't know the state of mind of people who dislike this video. I got no words to praise you!! Hats off sir, for sharing your knowledge and experience.. it will shower inspiration to millions.
Moncy there are many factors were people can dislike. We do not know what they have gone through in life I listened to this video more than 2 to times . If I see this person . I have n number of questions to ask .
@@hebrew80 may be. It's just one life granted for us. And living it without complications (created by ourselves) do matters. Am in search for that. So listening to people of this kind.
സക്സസ്, ഗോഡ് തുടങ്ങിയവയ്ക്ക് പലരക്കും പല ഡ്യമെൻഷൻ ആണ് ഉള്ളത്.പിന്നെ ആദ്യം vision um planning onnum venam എന്നില്ല.ആദ്യം നമ്മൾ ഒരു കാര്യം ചെയ്യുന്നു,experience കൂടുമ്പോൾ beliefs ഉണ്ടാകുന്നു,beliefs vision ഉണ്ടാക്കുന്നു,vision success ഉണ്ടാക്കുന്നു.സ്മാർട്ട് work beats hard work,practice beats talent.
We are always free to disagree, as we have our own reasons to agree or disagree. He points to what he has seen but there are so many things which he has not experienced.
Sir,Your words are very inspiring to students, teachers as well as parents You are a living encyclopedia, we are proud of u sir, keep on sending videos, I used to share with many students.
RESPECTED SIR, I CAN WORSHIP YOU THAT ACTUALLY YOU ARE A GENIUS AND THE PRINCE OF KNOWLEDGE AND ALSO I LIKED VERY MUCH YOUR VOICE AND YOUR MODE OF PRESENTATION
ഞാൻ കഴിഞ്ഞ ഇലക്ഷനോട് കൂടി പരട്ട ചാനൽ ചർച്ചകൾ നിർത്തി ഇതു പോലുള്ള ക്ലാസുകൾ കേൾക്കാൻ തുടങ്ങി. ജോലി തിരക്ക് കാരണം വായന നിന്നു പോയി. ജോലിക്ക് പോകുമ്പോളും വരുമ്പോളും ഇതു കേൾക്കും.
The only hope for Kerala is in our children. Pray god that someone arranges to show these vedeos to all students up to 12th class throughout Kerala on a regular basis.God bless you.
Alexander Jacob sir is a Great personality.Very inspiring words.Young generation should utilise this type of videos for a successful life.Thanks Safari channel for uploading the videos
സർ . നമസ്കാരo . 🙏🙏🙏. Good സന്ദേശം . Lakshaya ബോധമില്ലാത്ത കുട്ടികൾക്ക് സർ ന്റെ സന്ദേശം എത്രയോ വിലപ്പെട്ടതാണ് . അത് കുട്ടക്കൾക്കു അവർ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കു നയിക്കും ഉറപ്പാണ്. Reghunathen . nair.. 👌👌👌👌👌.
Jacobsir is avoracious reader hence He got afund of knowledge more over has avaulting ambition. He caught his aim you see his positive Approach listen his words you can Easily find out good way in front of you
Ability is nothing without opportunity. Golden words and platinum truth. In y life I always felt or happened in that way. Prayers and hope were there from early childhood. God fearing and love and respect towards was inculcated in me from early childhood by my father's life. Still, however my life is in the midst of whirlwind and not reached it's destination It is still entangled or upgeaveled by the strong waves and tempest of ordinary life. Now no chance to hope any Oracle. Still, as Father Abraham in old testament , hoping strenuously though there us no way to hope. In malayalam" Ashakku vipareethamayi ashayode viswasichu" . That's I am. Looking forward for a better dawn in life.
I have great regards for him. I love to listen his talk always. I am finding time during my kitchen works. Good time for me. I enjoy my kitchen time👍🏻🙂
അങ്ങും ഒരു മഹാൻ തന്നെ. മലയാളിയുടെ അഹങ്കാരം. Safari channel അദ്ദേഹത്തെ നഷ്ടപ്പെടുത്തരുത്. ഈ Channel പോലുള്ള standard channel ൽ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു ,
Ability is nothing without opportunity..... that's really Great that which not everyone gets, it's showered Upon a person who is really blessed by God 🙏
കേരളത്തിൽ നിന്നുളള മാഹാൻമാരിലൊരാൾ താങ്കളാണെന്ന് സംശയമില്ല...
മഹാൻമാരെ മാതൃകയാക്കുന്ന സാർ പരാജയപ്പെടില്ല മാത്രമല്ല അങ്ങനെയുളളവരുടെ മനസ്സിൽ ഭയം എന്നത് കാണാറുമില്ല...Big salute sir
പഠിക്കാൻ ഇരിക്കുന്നതിന് മുൻപ് ഈ episode ഒന്ന് കണ്ടാൽ മതി നന്നായി പഠിക്കാൻ പറ്റും.
എത്രയോ പുസ്തകങ്ങൾ വായിച്ചാലുണ്ടാവുന്ന അറിവ് അങ്ങയുടെ ഏതാനും ചില എപ്പിഡോസ് കണ്ടപ്പോൾ കിട്ടി ...
ഇത് ഞാൻ എന്റെ മകന് ഒരു കഥ പോലെ പറഞ്ഞു കൊടുത്തു ... അടുത്ത കാലത്തു എനിക്ക് അവനോടു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഇതാവുമെന്നു എനിക്ക് തോന്നി.
Yes very good
0
😄🙂
എനിക്ക് മഹാനാകണമെന്നില്ല നല്ല മനുഷ്യനായാൽ മതി പിന്നെ ഞാൻ മരിച്ചിട്ട് എന്റെ പേരിൽ ഒന്നു ബാക്കി നിൽക്കെണ്ട മഹാനായ ഗാന്ധിജിയുടെ ചിത്രം വെച്ച കടലാസിനായുള്ള കടിച്ചു കീറൽ കണ്ടാൽ ആ മഹത്ത് വെക്കി ഇന്ന് സ്വയം ജീവൻ ത്യജിച്ചേനെ പകരം ഈ ജീവിതം അനുഭവിച്ച് കടന്നു പോകണം സ്വന്തം അച്ഛന്റെ കോടാനു കോടി ബീജത്തില ഒന്നു മാത്രമാണ് ഞാൻ എനിക്കീ ഭൂമിയിൽ ജീവിക്കാൻ അവസരം തന്ന പ്രകൃതിയോട് നന്ദി
ഞാൻ വളരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾ ആണ് അലക്സാണ്ടർ ജേക്കബ് സർ. ശരിക്കും ഒരു എൻസൈക്ലോപീഡിയയാണ് അലക്സാണ്ടർ സർ.
In fact
Correct
Rrrrrrz
Q
Correct
Athe athe… ithrakkum saathreeeya mano rithi ulla vere oru dgp yum namukk undaayittilla… prethatge vilich case theliyich enn prasangicha team aanu…
ഇനിയുമുണ്ട് വിജയം നേടാൻ ഓര്മിക്കേണ്ടത്
1.നാട്ടുകാർ എന്താ വിചാരിക്കും എന്ന് മൈൻഡ് ചെയ്യരുത്
2.റിസ്ക് എടുക്കാൻ തയ്യാറാവുക
3.beat procrastination
4.മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു മുകളിൽ നമ്മുടേതായ സ്വന്തം തീരുമാനങ്ങൾ ഇപ്പോഴും ഉണ്ടാവുക
5.എത്ര മിടുക്കന്മാരാണെലും സോഷ്യൽ norms അതായത് "25നുള്ളിൽ ജോലി, 28നുള്ളിൽ കല്യാണം, 30നുള്ളിൽ കുട്ടികൾ" എന്നാ ലക്ഷ്യം മാത്രം ഉള്ളവർ എവിടെയും എത്തില്ല
Last point 😂
Really
5th point very much interested
KALAKKI KIDU👍
@@chathamnman360cm7 k
അറിവിന്റെ ചക്രവർത്തി
Alexander the Great....
താങ്കളെ അങ്ങനെ വിളിക്കാനാണെനിക്കിഷ്ടം...
👍
Sir nu service le negative sysytathe positive akkan avasaram undayttundo....
@@Cocoaneesmajeed satyatil negative systetinetire nilkarund pakshe totolly matan patiyitilla
Palarkum ate systetil tanne tudarananagraham atukond njan ente standil nilkum so negativity affect cheyyarilla😊
Correct
"അവർ സിംഹങ്ങളെ പോലെ ആണ്". POWERFUL WORDS..
Mi
1 ലക്ഷ്യബോധം
2 പ്ലാനിംഗ്
3 പ്രതിബന്ധ തരണ ശക്തി
4 ഈശ്വരാനുഗ്രഹം
ഈശ്വരാനുഗ്രഹം എന്നത് എല്ലാവരേയും സംബന്ധിച്ചിടത്തോളം ശരിയാവണമെന്നില്ല 🙏
@@dhanush4679 💯
തല വിധി
തലവര ഈശ്വര അനുഗ്രഹം എന്നിവയിൽ വിശ്വസിക്കാതിരിക്കുക... അങ്ങനെ ഒന്ന് ഇല്ല.
Luck ഉണ്ടാകാം but അതിന് പിന്നിൽ ഒരു ശക്തി ഉണ്ടാകുമെന്നു കരുതരുത്.
മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ലോകത്തു ഇല്ല.
@@rahulkrishnan444 so true ❤️❤️
Safari പോലുള്ള നിലവാരമുള്ള ചാനലുകളെ സപ്പോർട്ട് ചെയ്തു വിജയിപ്പിക്കുക.... പുതിയ തലമുയിൽപ്പെട്ട കുട്ടികളോട് നാം ചെയ്യുന്ന നല്ലൊരു കാര്യമാകും അത്. ഞാൻ ഇൗ വീഡിയോ കുറെ കൂട്ടുകാർക്ക് share ചെയ്തു....
Sooo true
Sooraj
Truth
Sooraj to hot
Correct...njngal vtl kooduthal time kanunna channel aanu safari.
അറിവിന്റെ മഹാ സാഗരമായ അങ്ങേയുടെ മുൻപിൽ ശിരസ്സ് നമിക്കുന്നു.... 🙏🙏🙏 അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖം ഉണ്ടാവട്ടെ...
സത്യം
🥰🥰
ചിരിപ്പിക്കല്ലേ സഹോദരി
ഒരു വ്യക്തി അവനവന്ന് താല്പര്യവും, പാണ്ഡിത്യവും ഉള്ള വിഷയങ്ങളിൽ പ്രഭാഷണം ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല, പക്ഷെ പറയുന്നത് factually correct ആയ കാര്യങ്ങളല്ലെങ്കിൽ അത് എല്ലാവർക്കും ദോഷകരമാണ്. കേൾവിക്കാരെ mislead ചെയ്യുന്നതിനോടൊപ്പം പ്രഭാഷകന്റെ credibility യെയും ബാധിക്കും
😂😂😂😂 ഇപ്പോൾ ഇയാൾ എയറിലാണ്
10 കരിയർ ഗ യിഡൻസ് ക്ലാസ്സിന് തുല്യമാണ് അങ്ങയുടെ ഈ ഒരു ഒറ്റ എപ്പിസോഡ് .....
Q kk
സത്യം
ഇതേഹത്തിന്റെ ഓരോ വാക്കിലും ഓരോ പുഷ്താകങ്ങൾ ഒളിച്ചിരിക്കുന്നു 23 minite വിഡിയോയിൽ എത്രയോ പുസ്തകങ്ങളുടെ ലേഖനങ്ങൾ നമ്മുക്ക് പറന്നു തന്നു respect യു sir
Safari channel ചെയ്യുന്നത് ഒരു നല്ല കാര്യമാണ്. ഇദ്ദേഹത്തെ പോലെയുള്ള മഹാന്മാരുടെ മഹത്വം വിളച്ചോതുന്ന നിങ്ങൾക്ക് ഒരായിരം നന്ദി.
ഞാൻ ഇപ്പോഴാണ് എന്നെ തന്നെ വിലയിരുത്തി തുടങ്ങുന്നത് അങ്ങയെ പോലുള്ള ആളുകൾ ആണ് ഈ ലോകത്തിന്റെ നവ ബുദ്ധൻ മാർ
സാർ,അങ്ങ് ഒരു അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ ശിഷ്യന്മാർ എല്ലാം മഹത് വ്യക്തികൾ ആകുമായിരുന്നു 🙏❤
He was college lecture
🤣🤣ഹർവാർഡ് യൂണിവേഴ്സിറ്റി ക്ലാസ് ആയിരിക്കും നല്ലത്
ഒരു വട്ടം കണ്ടു. അന്ന് പാതി ഉറക്കത്തിൽ ആയിരുന്നു. അവിചാരിതമായി ഇന്നും കണ്ടു. അന്ന് ഉറക്കം കൊണ്ട് നഷ്ടപ്പെട്ടു പോയത് ഇത്ര വലിയ അറിവുകൾ ആയിരുന്നു എന്ന് ഇന്ന് ഓർക്കുമ്പോൾ...
ഇത്തരത്തിൽ ജീവിത അനുഭവങ്ങൾ ഉള്ളവരെ ഇനിയും കൊണ്ടു വരണം.
ഈ വീഡിയോയുടെ ഇടയ്ക്ക് BMW'വിന്റെ പരസ്യം കണ്ടു.. BMW'ന് അറിയാം അത് വാങ്ങാൻ കപ്പാസിറ്റിയുള്ളവർ ഏത് തരം വീഡിയോ ആണ് കാണുന്നത് എന്ന്.. സന്ധ്യാ സീരിയലുകളുടെ ഇടയ്ക്ക് ഈ പരസ്യം കാണാൻ സാധിക്കില്ല.. 🙂🙂✌✌
Good observation Rajeev
Great in vention!!!!. 🤔
😂pinnalla
Suparb observation great bro
Ad depend upon yr history.
ഇവിടത്തെ കമന്റ് വായിക്കുമ്പോൾ നമ്മുടെ നാടിനു ഇനിയും നല്ല ഭാവിയുണ്ട് എന്ന് മനസിലാക്കാം പറ്റും ..
പക്വതയുള്ള വരികൾ ..
😍😍
👍🏻👍🏻
Sir...big salute....
ഏറെ വൈകിപ്പോയി കേൾക്കാൻ
ദൈവം ദീർഘായുസ്സ് നൽകട്ടെ
Yes
@@dennyvaried3499 by no no 6 upon with we to
7ആം വയസിൽ തീരുമാനിച്ച കാര്യം എനിക്ക് ഇനിയും അച്ചീവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇപ്പോഴും ഞാൻ ശ്രമിക്കുന്നു ഉറച്ച ആത്മവിശ്വാസത്തോടെ.
Alexander the GREAT , That is you are.
You are great Sir
Enthaanu achieve cheyyan pattatha aa karyam
U will 💚
Film director aakananoo????
Alexander... എന്തായാലും പേരിന് യോജിച്ച വ്യക്തിത്വം.
Richard Yohan
.
8
He had reported to said that there are so many Alexander s lived and live on earth.there are much alaxanders living useless lives while others on the verge of life fullfillness .it should not just a name that determines who we are and what is our potential
ഒരിക്കലും അല്ല അലക്സാണ്ടർ ലോകം വെട്ടി പിടിക്കാൻ നടന്നവൻ എന്നും കൊല്ലാൻ നടക്കുന്നവൻ കീഴടക്കാൻ നടക്കുന്നവൻ പൊട്ടൻ ആണ്. ഈ അലക്സാണ്ടർ അതുക്കും മേലെ ആണ്. നല്ല ഒരു ഹ്യൂമൻ ബീയിങ് ആണ് അദ്ദേഹം
നഷ്ടം എന്നല്ലാതെ എന്തു പറയാനാ,ഇന്ന്7/7/2021 നാണ് ഈ വീഡിയോ ഞാൻ കണ്ടത്...ഒരുപാട് ഇഷ്ടവും അതിലേറെ ബഹുമാനവും ആദരവും പ്രിയ സാറിന്
ഇങ്ങനെ അധ്വാനിച്ചാൽ.. ജീവിതം ഇങ്ങനെ മുന്നോട്ട് നോക്കിയാൽ മരണം വിട്ടു പോകുമോ? ഇല്ല.. നമ്മൾ എല്ലാരും തന്നെ മരിക്കേണ്ടവർ തന്നെ... ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സ് മരണ കിടക്കയിൽ കിടന്നു പറഞ്ഞത് വളരെ famous ആണ്.. അതും നമ്മൾ കാണേണ്ട തുണ്ട്...
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന വലിയ മനുഷ്യൻ 🙏🙏🙏🙏🙏🙏
അലക്സാണ്ടർ sir ഇത്രയും അറിവുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല അങ്ങയെ ഞാൻ എന്റെ ഗുരുവായി എടുക്കുന്നു അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി തിരങ്ങെടുക്ക്‌ണേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു
ഒരുപാട് നന്നിയുണ്ട് സാറിനോട്. Your words are truly inspiring and enlightening. Thank you from the bottom of my heart. Safari ചാനൽ ഇനും എന്റെ കൃതാര്ഥത്തത രേഖപെടുത്തുന്നു. 🙏
വെറുതെ ഒന്ന് vdo ഓപ്പൺ ചെയ്തതാ പിന്നെ തീർന്നട്ട നിർത്തിയെ.... Nice............ .
യതാർദ്ധ മനുഷ്യൻ അറിവിൽ ചിന്തിക്കുന്ന മനുഷ്യൻ സാറിന് ദൈവം അനുഗ്രഹിക്കട്ടെ
......അറിവിന്‍റെ നിറകുടം .............
കൊടോ....!!! നിറകിനാറാ വിബിനേ...??
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
To Buy Sancharam DVDs Online : bit.ly/2Mug1uv
💯💯💯
Nice
നല്ല ചിന്തകളുടെ സന്ദേശം
ഇത് കേൾക്കുന്ന ഏവർക്കും
പോസിറ്റീവ് എനർജി യുടെ സഞ്ചരിക്കാൻ കഴിയും
ആശംസകൾ
വളരെനല്ല ഗുണപാഠം മനുഷ്യൻ മനസിലാക്കേണ്ടിയാ വിലപ്പെട്ട വാക്കുകൾ സാർ നമസ്കാരം എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ കൂടുതൽ ഇതുപോലുള്ള അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു അങ്ങയെ എനിക്കുതോന്നുന്നത് ദൈവാനുഗ്രഹം ഉള്ള മനുശ്യർക്കു സന്മാർഗം കൊടുക്കാൻ ദൈവം അനുഗ്രഹിച്ച പ്രവാചകൻ
Great man. And the speech is beyond words.
Perhaps,the best motivational speaker available in Kerala today.
കേട്ടുകൊണ്ട് ഉറങ്ങി പോയയി.മാഹാന്മാർക്കിലത്തെ ലക്ഷണമ്മ.
😂😂
ജീവിതത്തിൽ നിരാശ തോന്നുമ്പോൾ ഈ വീഡിയോ ഞാൻ കാണാറുണ്ട് ...
You are not an ordinary person . An inspiration to everyone
എന്ത് മനുഷ്യനാണല്ലെ..
I like the way he puts quotes of famous people during his discourse.
സഫാരി ചാനൽ വളരെ നല്ല ചാനൽ ധാരാളം അറിവും അത്ഭുതവും നമുക്ക് നൽകുന്നു
ഇദ്ദേഹത്തെ പോലുള്ള അന്ധവിശ്വാസിയെ ഈ ഒരു വിജ്ഞാന ചാനലിൽ വിളിച്ചുവരുത്തിയതിന് നന്ദി. കാരണം ഒരാൾ എങ്ങനെ ഒരു അന്ധവിശ്വാസിയാകരുത് എന്ന് മനസ്സിലാക്കാൻ സാധിക്കും
ഞാൻ പാതി ഉറക്കത്തിൽ ആയിരുന്നു
ഇപ്പോൾ ഒരു ഉണർവും ഉന്മേഷവും കിട്ടി. ആശംസകൾ സർ
Thank you sir, as a mother this knowledge is the gift what I can give to my children ,Pranamam
A Genius. Happy to say that he belongs to my moms native place Thumpamon. I wish him a long and healthy life, so that our young generation can listen and build their future. God bless.
Sir your dream is fulfilled... you are an ideal teacher.... as well as a exemplary police person..
thank you very much
Please invite Sri Nambi Narayanan (scientist) to this program.
ഞാനൊരു അധ്യാപകനായിരുന്നെങ്കിൽ എന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് സാറിന്റെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രഭാഷണം ഒരുക്കുമായിരുന്നു. അവിടുത്തെ അധ്യാപകർക്കായി രണ്ടു മണിക്കൂറെങ്കിലും ദൈർഘ്യമുള്ളതും........ ശ്രീ.അലക്സാണ്ടർ ജേക്കബ് സാറിന്റെ അറിവിന്റെ പാരാവാരം പുതു തലമുറയ്ക്ക് ലഭ്യമാകാതെ പോകരുത്. ഇന്നത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇതുപോലുള്ള നക്ഷത്രങ്ങളെ കാണാനേ ഇല്ലാ. ദൈവം സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകട്ടെ..... പരിപാടി മലയാളിക്ക് സമർപ്പിച്ച സഫാരി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ....
He is too brilliant and so simple ❤️🙏🏻 lots of love and respect sir
Thank you sir
Theerchayayum ithupolulla videos orupaadu upakarapradhamaanu innathe talamurakku.. really inspired
The best video I have seen in my life till today. I believe every good human being should see it
I don't know the state of mind of people who dislike this video.
I got no words to praise you!! Hats off sir, for sharing your knowledge and experience.. it will shower inspiration to millions.
Moncy there are many factors were people can dislike. We do not know what they have gone through in life
I listened to this video more than 2 to times . If I see this person . I have n number of questions to ask .
@@hebrew80 may be. It's just one life granted for us. And living it without complications (created by ourselves) do matters. Am in search for that. So listening to people of this kind.
I agree with you
സക്സസ്, ഗോഡ് തുടങ്ങിയവയ്ക്ക് പലരക്കും പല ഡ്യമെൻഷൻ ആണ് ഉള്ളത്.പിന്നെ ആദ്യം vision um planning onnum venam എന്നില്ല.ആദ്യം നമ്മൾ ഒരു കാര്യം ചെയ്യുന്നു,experience കൂടുമ്പോൾ beliefs ഉണ്ടാകുന്നു,beliefs vision ഉണ്ടാക്കുന്നു,vision success ഉണ്ടാക്കുന്നു.സ്മാർട്ട് work beats hard work,practice beats talent.
We are always free to disagree, as we have our own reasons to agree or disagree. He points to what he has seen but there are so many things which he has not experienced.
A True Inspiration to All. Dr. Alexander Jacob Sir.😇👏
Sir,Your words are very inspiring to students, teachers as well as parents
You are a living encyclopedia, we are proud of u sir, keep on sending videos, I used to share with many students.
RESPECTED SIR, I CAN WORSHIP YOU THAT ACTUALLY YOU ARE A GENIUS AND THE PRINCE OF KNOWLEDGE AND ALSO I LIKED VERY MUCH YOUR VOICE AND YOUR MODE OF PRESENTATION
"Devine voice and since in the heart" ❤
That word 👌
ഞാൻ കഴിഞ്ഞ ഇലക്ഷനോട് കൂടി പരട്ട ചാനൽ ചർച്ചകൾ നിർത്തി ഇതു പോലുള്ള ക്ലാസുകൾ കേൾക്കാൻ തുടങ്ങി. ജോലി തിരക്ക് കാരണം വായന നിന്നു പോയി. ജോലിക്ക് പോകുമ്പോളും വരുമ്പോളും ഇതു കേൾക്കും.
The only hope for Kerala is in our children. Pray god that someone arranges to show these vedeos to all students up to 12th class throughout Kerala on a regular basis.God bless you.
ഞാനൊരു മഹാൻ ആണോ ന്നു നോക്കാൻ വന്നവരുണ്ടോ ഇവിടെ 🤗
ഞാൻ ഉണ്ട്..
നിങ്ങളും അങ്ങനെ തന്നെ.
@@arunsebastian9837 അതെങ്ങനാ നീ പറയാ..
@@dhaneeshgovind4392 നിങ്ങളെ പോലെ മറ്റൊരു സൃഷ്ടി ഈ ലോകത്ത് ഇല്ല എന്നത് തന്നെ...
Alexander Jacob sir is a Great personality.Very inspiring words.Young generation should utilise this type of videos for a successful life.Thanks Safari channel for uploading the videos
You are a great and valuable person. God is with you. Wish you all the best most respected sir.
മണിക്കൂറുകളോളം വീഡിയോ ഗെയിം കളിച്ചു നേരം കളയുന്ന യുവാക്കൾ ഇതൊന്നു കേട്ടിരുന്നെങ്കിൽ !!!
കറക്ട്
Complet angane parayan pattilla gaming oru passion aayi kondunadan Paisa undakkunna aalukalund
3 വർഷത്തിന്ന് ശേഷം കാണുന്നവർ 🙌❤
നമ്മുടെ സമൂഹം നന്നാകണമെങ്കിൽ നിലവാരമുള്ള ഇത്തരത്തിലുള്ള സാറിൻറെ ക്ലാസ് ധാരാളമായികേൾക്കണം. മാറ്റം ഉറപ്പാണ്.
YOU ARE GREAT SIR, ENDS THE LISTENING WITH TEARS. THANKS
💗💗🤗🤗Some talks give huge level of confidence 💓💓.. 2k19
Orupadu arivu pakarnnu thannathinu nanni.
Highly motivating and inspiring talk .....
May be the only channel that says something good is happening in the world..
Thank you very much sir sharing your knowledge it’s very helpful
സർ . നമസ്കാരo . 🙏🙏🙏. Good സന്ദേശം . Lakshaya ബോധമില്ലാത്ത കുട്ടികൾക്ക് സർ ന്റെ സന്ദേശം എത്രയോ വിലപ്പെട്ടതാണ് . അത് കുട്ടക്കൾക്കു അവർ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കു നയിക്കും ഉറപ്പാണ്. Reghunathen . nair.. 👌👌👌👌👌.
സാർ, ഒരു കോടി നമസ്കാരം
Jacobsir is avoracious reader hence
He got afund of knowledge more over has avaulting ambition. He caught his aim you see his positive
Approach listen his words you can
Easily find out good way in front of you
Good teachers are asset and cannot replace, unfortunately today how many think like this.
Amazing informations... Oru rakshyumilla... Angayude arivinu munnil kooppukai🙏🙏🙏✌️✌️✌️
Sir.... fortunate to listen ur blessed knowledge.....God Bless You Abundantly....
What an inspiring and informative videos ... kudos to safari channel and repeated Alexander Sir !!!!
Ability is nothing without opportunity. Golden words and platinum truth.
In y life I always felt or happened in that way. Prayers and hope were there from early childhood. God fearing and love and respect towards was inculcated in me from early childhood by my father's life.
Still, however my life is in the midst of whirlwind and not reached it's destination
It is still entangled or upgeaveled by the strong waves and tempest of ordinary life. Now no chance to hope any Oracle. Still, as Father Abraham in old testament , hoping strenuously though there us no way to hope. In malayalam" Ashakku vipareethamayi ashayode viswasichu" . That's I am. Looking forward for a better dawn in life.
നാലാമത് പറഞ്ഞ പോയിന്റ് ഒഴികെ ബാക്കി പറഞ്ഞ മൂന്ന് പോയിന്റ് വളരെ ഉപകാരപ്രദം ✌❤😍#motivated
സർ നിങൾ പോലീസല്ല
പ്രൊഫസറാണ്
എന്റെ മാതാപിതാക്കൾ ഒന്നിനൊന്നു മെച്ചം പരാജയം ആയിരുന്നു. ഇതുവരെ ഉള്ള അധ്യാപകർ ഭൂലോക തോൽവികളും. ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു
What about you
the best video i have ever seen..... thanks safari
I have great regards for him.
I love to listen his talk always.
I am finding time during my kitchen works. Good time for me. I enjoy my kitchen time👍🏻🙂
So informative & meaningful talk.
നന്ദി നമസ്കാരം 🙏🙏
ഇനി ഇതു പോലെ ഒരു വ്യക്തിത്വം ഈ കേരള കരയിൽ ഉണ്ടാകുമോ... അങ്ങയുട അറിവിന്റെ മുമ്പിൽ തല കുനിക്കുന്നു
Thala daivathintey mumbil mathramekunikan padullu brother.
@@faslulabid2753 barbour shop il polum thala kunikkarudh..
Muhammed Hashir Hussain 😁😂
@@faslulabid2753 you are a loser . Sorry to say that ....
@@muhammedhashirhussain6486 :D
It's a wonderful speeches.
Excellent video & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN.
You are an ensyclopedia sir. God bless you.
അങ്ങും ഒരു മഹാൻ തന്നെ. മലയാളിയുടെ അഹങ്കാരം. Safari channel അദ്ദേഹത്തെ നഷ്ടപ്പെടുത്തരുത്. ഈ Channel പോലുള്ള standard channel ൽ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു ,
Thanks a lot to Safari TV and Alexender sir. A big salute
Well said sir, really eye opening
വളരെ നന്ദി
I really admire your beliefs, the ultimate relevance in God's grace..♥️
Hightly respect u sir❤
For both Spiritual and material progress for all THE ALEXANDER GEETA should be published in a book form.God bless you.
Powerful words
നന്ദി സർ...
മത പ്രീണനം,അന്ധവിശ്വാസം, ആത്മീയ ഗീർവാണം ഇതാണ് മെയിൻ .
Ability is nothing without opportunity..... that's really Great that which not everyone gets, it's showered Upon a person who is really blessed by God 🙏