|Alexander Jacob 04|Charithram Enniloode|Safari TV

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 209

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +24

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

    • @abdulkhadar4203
      @abdulkhadar4203 6 ปีที่แล้ว

      🎤🎤🎤🏁🏁🏁

    • @k3mx611
      @k3mx611 4 ปีที่แล้ว

      Playlist undakumbo episodes ascending orderil sort cheyan shremikuka please . Thank you

    • @thomasmathew2208
      @thomasmathew2208 3 ปีที่แล้ว +1

      Sure

    • @preethavp-zm2xo
      @preethavp-zm2xo 2 ปีที่แล้ว

      Encouraging സ്പീച്ച്

  • @ShihabudheenCK
    @ShihabudheenCK 6 ปีที่แล้ว +202

    ഇത്രമാത്രം അഗാധമായ വായനശീലമുള്ള അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു. വരും തലമുറക്ക് ഒരു പാഠപുസ്തകമാണ് അങ്ങ്. 🙏🙏🙏

    • @rajeswarig3181
      @rajeswarig3181 10 หลายเดือนก่อน

      സത്യം എന്ത് പറയുന്നു എന്ന് അറിഞ്ഞുകൂടാ

  • @christiandavid.1720
    @christiandavid.1720 5 ปีที่แล้ว +39

    ഞാൻ ഒരു നിയമവിദ്യാര്ഥി ആണ്...എന്നെ ഇത്ര ഹെല്പ് ചെയ്ത വേറെ വീഡിയോ ഇല്ല്യാ.. thank you sir

  • @rajeevmr5879
    @rajeevmr5879 5 ปีที่แล้ว +17

    നല്ല റോൾ മോഡലുകൾ ഇല്ലാതെ പൊകുന്നതാണ് പുതിയ തലമുറ നേരിടുന്ന വലിയ പ്രശ്നം . മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വങ്ങളെ ഇതിലുടെ കാണാനും കേൾക്കാനും കഴിയുന്നു എന്നത് . റോൾ മോഡലുകൾ ഇല്ലാതാകുന്ന പുതിയ കാലഘട്ടത്തെ യുവാക്കൾക്ക് അനുഗ്രഹമാണ് .. സഫാരിയുടെ വിപ്ലവകരമായ . ഈ പരുപാടിയോട് പുതിയ തലമുറ കടപ്പെട്ടിരിക്കുന്നു . നന്ദി .സഫാരി .

    • @sreekumarij6269
      @sreekumarij6269 3 ปีที่แล้ว +1

      A big salute to SAFARI TV. Listening to such wonderful personalities through this TV. The digital technology has given this gift to us.🙏🙏🙏

  • @nabeelmeeran
    @nabeelmeeran 4 ปีที่แล้ว +17

    എന്റെ അമ്മേ.... എന്തൊരു മനുഷ്യനാണ് അദ്ദേഹം.. ഇദ്ദേഹം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാനാണ്.. such a wonderful soul... 😘👌🔥

  • @manjukp688
    @manjukp688 3 ปีที่แล้ว +6

    Legend എന്നല്ലാതെ ഒന്നും പറയാനില്ല... എപ്പോൾ TV വെച്ചാലും കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ അസ്വതിക്കാനും അറിവുനേടാനും കഴിയുന്ന ഒരേ ഒരു ചാനൽ...

  • @Visual_Voice141
    @Visual_Voice141 6 ปีที่แล้ว +24

    ഒരിക്കലും ഇത്രയും കഴിവുകൾ ഉള്ള വ്യക്തിയാണ് താങ്കെളെന്ന് പ്രതീക്ഷിച്ചില്ല. ഒരാൾ എങ്ങനെയെല്ലാം ആയി തീരാം എന്ന് ഇത് കാണുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.Great🙏🙏

  • @ansiftc936
    @ansiftc936 4 ปีที่แล้ว +33

    Exam psychology::
    1- 25 lines with 5 words in a page
    2- Do write very neat in first page
    3- Write answers with chronological order
    4- Do Answers to all questions even average
    5- Subtitiling
    6- Very Interesting opening and closing sentences
    7- Intellectual gas

    • @kiranmuraleekrishnan
      @kiranmuraleekrishnan 4 ปีที่แล้ว +4

      ambada midukkaa..!!
      thanks..!! njaan note cheythu edukkanam nnu vichaarichatha..!!
      kurachu points koodi undu next video il.. athude add chey.!! motham ivide thanne kittumallo.!!

  • @michaelsheen2733
    @michaelsheen2733 5 ปีที่แล้ว +106

    സഫാരി ചാനൽ ഇല്ലായിരുന്നേൽ ഈ അറിവൊക്കെ നമുക്കൊന്നും കിട്ടില്ലായിരുന്നു.... തീർച്ചയായും കുട്ടികൾ ഇതൊക്കെ അറിയണം....

  • @harias31
    @harias31 6 ปีที่แล้ว +22

    These are the perfect examples of the real use of digital medium... otherwise many of us will miss these great talks and thoughts... hats off you sir...

  • @aaronroy97
    @aaronroy97 6 ปีที่แล้ว +20

    Thank you very much..sir ഞാൻ എന്താണോ അന്വേഷിച്ചത് അതു തന്നെ എന്നിലേക് വന്നു.... Thank you always grateful to you and the safari tv✌️😍💯

  • @radhakumar8504
    @radhakumar8504 3 ปีที่แล้ว +2

    ഈ എപ്പിസോഡിന്‍റെ ലിങ്ക് എനിക്ക് പരിചയമുള്ള കുറേ കുട്ടികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്, സാറിന്‍റെ ലളിതവും, സരസവുമായ അവതരണം ആരെയും ആകര്‍ഷിക്കും,
    അങ്ങേയ്ക്കും, സഫാരി ചാനലിനും നന്‍മകള്‍ നേരുന്നു.

  • @arjunsoman7819
    @arjunsoman7819 6 ปีที่แล้ว +36

    Ocean of knowledge.. amazing 👍👍👍

  • @jerinkallada9742
    @jerinkallada9742 6 ปีที่แล้ว +18

    ഈ എപ്പിസോഡ്സ് ഒരു വർഷം മുൻപ് ചാനലിൽ വന്നപ്പോൾ ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്നു. വീണ്ടും വീണ്ടും കാണാൻ അവസരം തന്നതിൽ സഫാരി ചാനലിന് നന്ദി. ബാബു പോൾ സാറിന്റെ കൂടി...Pls

  • @lineeshsali7699
    @lineeshsali7699 6 ปีที่แล้ว +72

    എന്റെ കിടുവേ..... ഇത്രനാളും ഇവിടേയിരുന്നു..... ഇപ്പോ ഈ ടെക്നിക്കും പൊടി നമ്പരും എല്ലാം വച്ച് ഒരു exam എഴുതണമെന്നുണ്ട...... പക്ഷെ മൂക്കീൽ പല്ല് വന്നു.....😔 പരീക്ഷ എഴുതാൻ പോണ പിള്ളേരെ നിങ്ങൾ എങ്കിലും സാറ് പറയണപോലെ ചെയ്യണെ.....

  • @nammals
    @nammals 6 ปีที่แล้ว +53

    എല്ലാ പരീക്ഷാർഥികളും നിര്ബന്ധമായി കണ്ടിരിക്കേണ്ട എപ്പിസോഡ് !

  • @khadernaqel1544
    @khadernaqel1544 6 ปีที่แล้ว +16

    എക്സലന്റ് പറയാൻ വാക്കുകളില്ല താങ്ക്യൂ sir

  • @shiyasnorin1980
    @shiyasnorin1980 2 ปีที่แล้ว +1

    Thanks to safari for documenting such personalities experience, such knowledge last forever through network. Thankyou

  • @Marts7
    @Marts7 5 ปีที่แล้ว +4

    🙏🙏🙏 ഇതല്ലാതെ മറ്റൊന്നില്ല...

  • @vahabmohamed6864
    @vahabmohamed6864 6 ปีที่แล้ว +10

    Sir ohhhh my sir you are great bless you

  • @joshijoseph8585
    @joshijoseph8585 6 ปีที่แล้ว +15

    He is not only a man of words ,but also man of deeds .

  • @Amsterduke
    @Amsterduke 5 ปีที่แล้ว +16

    172 public exam ❤❤ He is a beast😗

  • @Manureachmanurv
    @Manureachmanurv 6 ปีที่แล้ว +10

    Harvard University Exam sheet 25 lines and 5 words/line awesome. Great piece of information

  • @soumyajoseph2601
    @soumyajoseph2601 6 ปีที่แล้ว +5

    Sir. Ur talks r highly inspirational.U walk the talk.God Bless You

  • @2244102
    @2244102 2 ปีที่แล้ว +1

    Rome was not built in a day......sir your impressive,intellectual,humble words are always a light to our path...🙏

  • @bijushanmugam232
    @bijushanmugam232 5 ปีที่แล้ว +6

    Such a great man @!!!

  • @ashtamisanthosh9172
    @ashtamisanthosh9172 4 ปีที่แล้ว +3

    Huge respect to you sir. Our generation need this kind of marvels and prodigies .

  • @happyzone4532
    @happyzone4532 5 ปีที่แล้ว +5

    Thank you sir.Great .God bless you

  • @sinduc2220
    @sinduc2220 4 ปีที่แล้ว +3

    Very informative!!!

  • @sibisunil2697
    @sibisunil2697 6 ปีที่แล้ว +5

    Sir really amazing..ithil paranja 7 ennathil 5 um unknowingly njan follow cheyunna practice aarnnu

  • @gayathrisan893
    @gayathrisan893 5 ปีที่แล้ว +3

    You are such an amazing person sir....

  • @annmariyajoy7626
    @annmariyajoy7626 4 ปีที่แล้ว +2

    Sir your class is very helpful for me..Thanks a lot..

  • @siminiyasabubakkaranas2108
    @siminiyasabubakkaranas2108 5 ปีที่แล้ว +2

    Thank you so much sir big സല്യൂട്ട് sir

  • @ghoshrav
    @ghoshrav 3 ปีที่แล้ว +2

    കേരളത്തിന്റെ അഭിമാനവുഅ നു ഗ്രഹവുമാണ് സാർ

  • @vikings8399
    @vikings8399 3 ปีที่แล้ว +1

    Mad respect sir! എണീറ്റ് നിന്നു ഞാൻ കൈ അടിച്ചു പോയി 🔥

  • @shabeerathavanad7849
    @shabeerathavanad7849 3 ปีที่แล้ว +2

    Wow its really an inspiring video, I really respect you sir 🤝 Thank you to Safari channel 😍😍

  • @sreeragmg3119
    @sreeragmg3119 5 ปีที่แล้ว +15

    *മനസ്സിൽ ഇപ്പോൾ പരീക്ഷ എഴുതി ജയിച്ചുകഴിഞ്ഞു*

  • @tpabdukaderkader6017
    @tpabdukaderkader6017 6 ปีที่แล้ว +2

    Sr.വളരെ അഭിനന്തനങ്ങൾ.

  • @coolshinto1
    @coolshinto1 6 ปีที่แล้ว +34

    Omg
    I am sorry to say that kerala government didnot used his knowledge or experience efficiently. I think the young generation need to listen to him as it may help them to develop a focussed carrier.

  • @mastertechmlp
    @mastertechmlp 2 ปีที่แล้ว

    Thank you sir 🙏☺🙌😊👏❤
    Thank you universe ✨💖🙏💛💓💗

  • @sreenadhs8230
    @sreenadhs8230 4 ปีที่แล้ว +2

    Uffff..... ROMANJJJHAM

  • @manojthomas9359
    @manojthomas9359 6 ปีที่แล้ว +2

    Oh my God !! Your are awesome Sir!!! Truly inspirational

  • @muhammedbilal3102
    @muhammedbilal3102 4 ปีที่แล้ว +2

    I love you safari❤️❤️❤️❤️❤️❤️❤️❤️❤️

  • @Mkv00777
    @Mkv00777 3 ปีที่แล้ว

    No more words ! Exceptional human being

  • @aravindm2025
    @aravindm2025 4 ปีที่แล้ว +2

    Tips for examination seems really helpful😄. Will definitely try them out🙏

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES SIR AND ALL TEAM. GOD BLESS YOU SIR AND ALL TEAM. TJM. 7.

  • @ajithpanaparambil2172
    @ajithpanaparambil2172 4 ปีที่แล้ว +1

    Just gone through an amazing pragmatic way of preparing an exam. 👏👏👏

  • @tijithomas669
    @tijithomas669 6 ปีที่แล้ว +3

    Awesome exam preparations techniques, salutes you Sir

  • @rasynizarraseena9909
    @rasynizarraseena9909 3 ปีที่แล้ว

    You are great sir
    Thank you

  • @cemonsnet1
    @cemonsnet1 4 ปีที่แล้ว +1

    Sir, it's not just your knowledge and and ability to express yourself in such a flow that bring us to admire you.. Beyond that you are a person who instills qualities of a good human being in your audience. God bless 🙏

  • @cmntkxp
    @cmntkxp 6 ปีที่แล้ว +11

    Good info for students

  • @judietjayan9018
    @judietjayan9018 5 ปีที่แล้ว +2

    Excellent sir

  • @vijeeshseraz6858
    @vijeeshseraz6858 5 ปีที่แล้ว +36

    ഇങ്ങേരെയോകെ അക്ഷരം തെറ്റാതെ മാഷേ.. എന്നു വിളിക്കും

  • @sadirasalam2655
    @sadirasalam2655 6 ปีที่แล้ว +2

    You are so great... Sir.. Stay blessed

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 3 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് 💞😍

  • @gijeshsimon1149
    @gijeshsimon1149 4 ปีที่แล้ว +2

    Very useful episode for students 😊

  • @annusss2535
    @annusss2535 6 ปีที่แล้ว +2

    very much informative thank you sir

  • @Mkv00777
    @Mkv00777 3 ปีที่แล้ว

    Thank u safari

  • @TarotWorld777
    @TarotWorld777 4 ปีที่แล้ว +2

    Salute you sir 💕

  • @abhijithbm
    @abhijithbm 2 ปีที่แล้ว

    Great sir 👏🏻👏🏻👏🏻👏🏻👏🏻🙏🏻

  • @sanalvr07
    @sanalvr07 5 ปีที่แล้ว +2

    Great sir

  • @robinjoseph1492
    @robinjoseph1492 2 ปีที่แล้ว

    You are amazing 👍

  • @sreedevib7214
    @sreedevib7214 3 ปีที่แล้ว

    Thankyou Sir for the valuable information..

  • @maheshmohan8308
    @maheshmohan8308 5 ปีที่แล้ว +2

    good inspiration

  • @solv.735
    @solv.735 6 ปีที่แล้ว +3

    Useful tips, inspiring words thank you sir

  • @The_G.O.A.T__
    @The_G.O.A.T__ 6 ปีที่แล้ว +2

    Hats off Sir

  • @DewDrops-ix4xx
    @DewDrops-ix4xx 6 ปีที่แล้ว +2

    Thank you sir....

  • @johnmathew8053
    @johnmathew8053 3 ปีที่แล้ว +3

    This is exactly what I have done in 1977 march for my BA degree exam... Even then and now I am an average Malayali. But, I passed the degree exam with third class in the first attempt...

  • @Kiranraj_86
    @Kiranraj_86 6 ปีที่แล้ว +15

    എന്റെ പൊന്ന് സർ നിങ്ങൾ ഒരൊന്നെ ഒന്നര പോലീസ് ആണ്

  • @ksrenjith76
    @ksrenjith76 6 ปีที่แล้ว +2

    Excellent

  • @sanoopk2467
    @sanoopk2467 4 ปีที่แล้ว +4

    ഇദ്ദേഹം പറഞ്ഞ പോലെ ഞാനും എനിക്ക് ഫിറ്റായി തോന്നാഞ്ഞ ഒരു ജോലി (KSRTC.വർക്ക്‌ അസിറ്റന്റ് ) വേണ്ടെന്നു വെച്ചിട്ടുണ്ട്... അതും വേറെ ജോലി ഒന്നും ഇല്ലാതെ... നടക്കുമ്പോൾ....ഒരു തരത്തിൽ പറഞ്ഞാൽ foolishness. ആകും...

  • @9746942313
    @9746942313 4 ปีที่แล้ว +1

    Great Sir..........!

  • @sibijohn3619
    @sibijohn3619 6 ปีที่แล้ว +2

    Great knowledge

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 3 ปีที่แล้ว

    Sir am your ardent admirer !

  • @Aby3990
    @Aby3990 4 ปีที่แล้ว

    Thanks SGK.....

  • @ARJUNPRMEGHANADH
    @ARJUNPRMEGHANADH 5 ปีที่แล้ว +1

    Kidukachi item !

  • @paulsysabu5388
    @paulsysabu5388 3 ปีที่แล้ว

    Amazing Sir

  • @ANUMOL850
    @ANUMOL850 6 ปีที่แล้ว +2

    An epitome of knowledge!

  • @sarinkg111
    @sarinkg111 6 ปีที่แล้ว +2

    Real encyclopedia, salute u sir

  • @sabeehashabeer7735
    @sabeehashabeer7735 3 ปีที่แล้ว

    Ya allah...why iam so late to see these legendary words...

  • @antoo8983
    @antoo8983 4 ปีที่แล้ว +1

    Bank job choose ചെയ്‍തതിൻഡ് കാരണോം ഫിറ്റ്‌ അലാണ് പറഞ്ഞില്ലെ കാരണം right way( പലിശ ) അല്ലെന്നു അറിയാം, അപ്പോൾ മനസിലാക്കിക്കൂടെ നീതി പൂർവക മായ തീരുമാനം. നമ്മൾ ഇനി വായിക്കാൻ തുടഗിയാലും നമക്ക് ഇതുപോലെഉള്ള അറിവു കിടില്യ. നമ്മൾ attractive ആണെകിൽ അദ്ദേഹത്തിന്റെ talkilu positivity and divine feel cheyunudu.
    ഇതൊരു നിമിത്തം ആണ്.

  • @aruns5961
    @aruns5961 6 ปีที่แล้ว +2

    Thanku sir

  • @nishagr1
    @nishagr1 6 ปีที่แล้ว +2

    Very informative

  • @nivinvincent348
    @nivinvincent348 3 ปีที่แล้ว +1

    12:22
    “First Impression is the Best Impression” ന്ന് സർ പറഞ്ഞെങ്കിലും , "First Impression is the *Last* *Impression* " എന്നാണു എന്റെ അനുഭവം എന്നെ പഠിപ്പിച്ചിരിക്കുന്നത്.
    ~with lot of respect to Alexander sir.

  • @abdularif6951
    @abdularif6951 6 ปีที่แล้ว +1

    Thank You Sir

  • @MrIndia-dg9vt
    @MrIndia-dg9vt 6 ปีที่แล้ว +1

    Such a Great Person ...,

  • @lijokoshy9352
    @lijokoshy9352 6 ปีที่แล้ว +28

    സത്യത്തിൽ സാറിനെ പറ്റി വിവരിക്കാൻ വാക്കുകൾ ഇല്ല സർ ഒരു encyclopedia അണ്.

  • @sabinps7645
    @sabinps7645 3 ปีที่แล้ว

    Hats off sir!

  • @rachel9379
    @rachel9379 4 ปีที่แล้ว +4

    Apt tips concerning examination, using one's own experience, if the teaching fraternity uses these valuable guidance, to guide students, they would be more confident. The point mentioned, that any profession, must be taken up only if we have a passion and flair for it.. Wil do wonders... God bless you sir

  • @ambadirs7707
    @ambadirs7707 6 ปีที่แล้ว +2

    Great great salute uu sir

  • @loveuall916
    @loveuall916 6 ปีที่แล้ว +1

    excellent tips..

  • @manjimarenu8469
    @manjimarenu8469 3 ปีที่แล้ว

    I love you sir....

  • @fuad4490
    @fuad4490 3 ปีที่แล้ว +1

    Alexander the Great💯🔥

  • @ajmalvks
    @ajmalvks 3 ปีที่แล้ว

    A humble human being..♥️

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว +4

    Very talented.👍👍👍👌

  • @fayasakavalappil9525
    @fayasakavalappil9525 4 ปีที่แล้ว +1

    Supper 💯💯💞💞💕💕

  • @shanparklane
    @shanparklane 3 ปีที่แล้ว

    Salute sir ❤️👌

  • @mohammedarshadec1084
    @mohammedarshadec1084 6 ปีที่แล้ว +1

    Loved it !

  • @Scs905
    @Scs905 10 หลายเดือนก่อน

    ഇത് അറിവിന്റെ ചക്രവർത്തി ആണ് 🥰🥰

  • @muhammednabeelsm7778
    @muhammednabeelsm7778 3 ปีที่แล้ว

    Mr.santhosh George kukanghara Nanni mathram.....
    Great vision for the young generation..
    Hats off to you...