ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഉമ്മൻ ചാണ്ടിയില്ലാത്ത ഒരുവർഷം! | ABC MALAYALAM NEWS | ABC TALK | 17-7-2024

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • മാണിയോട് ചെയ്തത് ഉമ്മൻ ചാണ്ടിക്ക് കിട്ടി
    ഉമ്മൻ ചാണ്ടിയില്ലാത്ത ഒരു വർഷം
    #oomenchandy #udf #congress
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 76

  • @ABM257
    @ABM257 หลายเดือนก่อน +49

    കാരണഭൂതത്തിന്റെ ഭരണം കാണുമ്പോഴാണ് ഉമ്മൻചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രിയുടെ ഔന്നത്യവും ലാളിത്യവും മനസിലാകുന്നത്

    • @Indian1992
      @Indian1992 หลายเดือนก่อน +7

      സത്യമായ കാര്യം 👍

    • @manikantannairb
      @manikantannairb หลายเดือนก่อน +6

      കെ ദാസൻ 😂

    • @shyamjithks4113
      @shyamjithks4113 หลายเดือนก่อน +1

      തമ്മിൽ ഭേദം തൊമ്മൻ 🤣

    • @Nasu1986
      @Nasu1986 หลายเดือนก่อน

      ചാണ്ടി കേരളത്തിൽ എന്നാ കോപ്പ് ഉണ്ടാക്കി.. ഭൂലോക ഫ്രാഡ് ആണ്

  • @salomytitus6235
    @salomytitus6235 หลายเดือนก่อน +24

    മാന്യനായ ഭരണാധികാരി ആയിരുന്നു ഇതുപോലെ ഒരാളെ ഇനി കാണുക പോലുമില്ല ഐ ലവ് യു ഉമ്മൻചാണ്ടി സാർ🙏🏻🙏🏻🙏🏻

    • @vishnur1501
      @vishnur1501 หลายเดือนก่อน

      😂😂😂

  • @nidhin5
    @nidhin5 หลายเดือนก่อน +23

    ഉമ്മൻ‌ചാണ്ടി എന്തോരു നഷ്ടം..
    പിണു വെറും കഷ്ടം

  • @24ct916
    @24ct916 หลายเดือนก่อน +23

    ഇതുവരെ ഭരിച്ചതിൽ കൊള്ളാവുന്ന ഒരു മുഖ്യമന്ത്രി ആയിരുന്നു ശ്രീ ഉമ്മൻചാണ്ടി. പക്ഷേ എറ്റവും മികച്ച കോൺഗ്രസ് മുഖ്യമന്ത്രി ശ്രീ കരുണാകരൻ ആയിരുന്നു.

    • @Chakkochi168
      @Chakkochi168 หลายเดือนก่อน +4

      ഏറ്റവും മികച്ചതും,വികസന നായകനും ആയ മുഖ്യമന്ത്രി ലീഡർ കരുണാകരൻജി ആണ്.

  • @manjuambrose1408
    @manjuambrose1408 หลายเดือนก่อน +8

    മനുഷ്യത്വത്തിന്റെ മുഖം ❤ ഉമ്മൻ ചാണ്ടി. ഇങ്ങനെ ഒരു നേതാവിനെ ഇനി കാണാൻ കിട്ടുമോ 😢 അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാതിരുന്നതിൽ പ്രധാന പങ്ക് ഇപ്പോഴത്തെ ഭരണകർത്താക്കൾക്ക് ഉണ്ട്. അദ്ദേഹത്തെ കാണാൻ വന്ന വരുടെ മതമൊ ജാതിയോ രാഷ്ട്രീയമോ അദ്ദേഹം നോക്കാറില്ല

  • @indirapk868
    @indirapk868 หลายเดือนก่อน +3

    TG sir വേണം എല്ലാം ശരിയായി വ്യക്തമാക്കാൻ 👌

  • @chandrakumar8918
    @chandrakumar8918 หลายเดือนก่อน +11

    ഉമ്മൻചാണ്ടി ചെയ്ത ഏറ്റവും പുണ്യം .പിണറായി ഭരണത്തിൽ ഇരിക്കുബോൾ മരിക്കാൻ കഴിഞ്ഞു എന്ന് ഉള്ളത് ആണ് .അത് കൊണ്ട് ആണ് എത്രയും അദ്ദേഹത്തിന്റ മരണം എത്രയും ജനങ്ങളിലേക്ക് ഉള്ളിലേക്ക് ഇറങ്ങി പോയത് .കാരണം .പിണറായിയേക്കാൾ പതിൻ മടങ് മുകളിൽ ആണ് .ഉമ്മൻ‌ചാണ്ടി .

  • @sasidharankadavath
    @sasidharankadavath หลายเดือนก่อน +2

    ക്ഷീരമുള്ളാരകിടിൻ ചുവട്ടിലും..........

  • @sankarankarakad7946
    @sankarankarakad7946 หลายเดือนก่อน +4

    വളരെ ശരി

  • @shinumon4285
    @shinumon4285 หลายเดือนก่อน +1

    ഇക്കാര്യത്തിൽ ഞാൻ അഹമദ് സർ പറഞ്ഞതിനോട് യോജിക്കുന്നു... പൊളിറ്റിക്സ് എന്തും ആയിക്കോട്ടെ പക്ഷെ ഉമ്മൻ ചാണ്ടി സർ നല്ലൊരു മനുഷ്യ സ്നേഹി ആയിരുന്നു ❤️
    മിസ്സ്‌ യൂ oc sir❤️

  • @punnoosevarkey5663
    @punnoosevarkey5663 หลายเดือนก่อน +18

    TG വെറും ഒരു ഫ്രോഡ്. ഒന്നും പുണ്യമായി കാണാൻ കഴിവില്ലാത്ത ഒരു മൂന്നാം കിട വർഗീയ വാദിയാണ് TG. പിണറായിയെ പ്രശംസിക്കാൻ ഇയാൾക്ക് ഒരു ഉളുപ്പും ഇല്ല.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน +1

      Karunakaran ne irakki vittille...manorama ye kkurichu paranjathu sariyalle...

  • @MuhmmedKutti
    @MuhmmedKutti หลายเดือนก่อน +11

    ഇപ്പോഴത്തെ.(ചീപ് )മിനിസ്റ്റർ ചത്താൽ ജനം മിടായി കൊടുത്തു സന്തോഷം രേഖപ്പെട്യത്തും.😊😊😊😊😊😊😊😊😊😊😊😊😊

  • @vijayank1129
    @vijayank1129 หลายเดือนก่อน +5

    ❤🎉Sir.T.G.Thamkalude.Valre.Foolishnes.Aya.Nireekshanam.🎉❤

    • @sreelalsreelalsudhakaran3992
      @sreelalsreelalsudhakaran3992 หลายเดือนก่อน +1

      അദ്ദേഹം മഹാൻ ആണെന്ന് പറഞ്ഞു വരുമ്പോൾ, 30 വർഷം മുൻപ് സംഭവിച്ച നമ്പി നേരായണൻ കേസ് കൂടി ഓർക്കണം

  • @cryptomanushyan8812
    @cryptomanushyan8812 หลายเดือนก่อน +6

    കേരളത്തിൻ്റെ ജനകീയ നായകൻ കൂഞ്ഞൂഞ്ഞിന് ഒന്നാം ചരമ വാർഷികം 🌹🙏❤

  • @KochuVunu
    @KochuVunu หลายเดือนก่อน

    Good.. 🙏🙏🙏🙏

  • @sciencelover4936
    @sciencelover4936 หลายเดือนก่อน +2

    TG യോട് ഇക്കാര്യത്തിൽ വിയോജിക്കുന്നു. ഉമ്മൻ ചാണ്ടി ആണ് വികസനപദ്ധതികൾ കൊണ്ടുവരാൻ പരമാവധി പരിശ്രമിച്ചിട്ടുള്ളത്. ഇത്ര ജനകീയനായ ഒരു മുഖ്യൻ അടുത്ത് ഉണ്ടായിട്ടില്ല.

  • @stock7764
    @stock7764 หลายเดือนก่อน +3

    സാധാരണ ജനങ്ങളുടെ ഫയലിൽ കുടുങ്ങി നിന്നിട്ടുളള വിഷയങ്ങൾ തീർത്ത് കൊടുത്തിട്ടുള്ള ശരാശരിയിൽ മുകളിൽ നിങ്ങള് രണ്ട് പേരും പറയുന്ന എത്ര രാഷ്ട്രീയക്കാർ
    ഇൻഡ്യയിൽ ഉണ്ട് എന്ന് രണ്ട് പേരും പറ..ജനങ്ങളുടെ കൂടെ നിന്നിട്ടുള്ള ജനകീയൻ ഉമ്മൻ ചാണ്ടി അല്ലാതെ മറ്റൊരാൾ ഇല്ല.

  • @user-ir6br6jb2j
    @user-ir6br6jb2j หลายเดือนก่อน +6

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം അന്ന് അദ്ദേഹത്തിന്റെ വില പലരും അറിഞ്ഞില്ല .ബിജെപി അണികൾ മിക്കവരും അന്നൊക്കെ കമ്മികളുടെ ആസനം താങ്ങികൾ ആയിരുന്നു കുടുംബത്തിലെ സ്ത്രീകളെ പറഞ് മനസ്സിലാക്കാനും ആവില്ല അതിനാൽ എല്ലാവരും ചേർന്ന് കമ്മിയെ കയറ്റി ഇരുത്തി ഇന്നും അനുഭവിക്കുന്നു .ഗതികേട്

    • @johnmathew8053
      @johnmathew8053 หลายเดือนก่อน

      സത്യം

    • @user-bj7ek9wm1v
      @user-bj7ek9wm1v หลายเดือนก่อน

      Oommen chandiyum pinnil ninnum kuthiyavan .k karunakarane Enna karuthanaya nethavine pinnil ninnum kuthi nirgunanaya Antoniye pokki konduvaran nokki athu Antoniyidulla sneham kondalla swantham sthanam urappikkan

  • @josephkurian8504
    @josephkurian8504 หลายเดือนก่อน

    Ahamed sir🔥

  • @MuhmmedKutti
    @MuhmmedKutti หลายเดือนก่อน +5

    ഈ മോഹൻദാസ്. എന്ത് ചർച്ച ആയാലും. RSS. നെ വെള്ള പൂശും.

    • @sreejithg4830
      @sreejithg4830 หลายเดือนก่อน

      RSS കാരൻ പിന്നെ RSS നെ കാരിയോയിലടിക്കണോ സുഡു.

  • @charvikranav
    @charvikranav หลายเดือนก่อน

    very true .

  • @GovindanParakandy
    @GovindanParakandy หลายเดือนก่อน +2

    Assooya

  • @mckck338
    @mckck338 หลายเดือนก่อน +1

    ഒരു നേതാവ്‌ യധാർത്ത നേതാവകണമെങ്കിൽ അവർ പ്രവർത്തിച്ച നാട്ടുകാർ അംഗീകരിക്കണം ..എകെജി ആയാലും നായനാർ ആയാലും ഉമ്മൻ ചാണ്ടിയായാലും അവരെ അവരവരുടെ നാട്ടുകാർ അംഗീകരിച്ച വ്യക്തികളാണു ..
    പക്ഷെ നമ്മുടെ കാരണ ഭൂതത്തിന്റെ കാര്യം അങ്ങനെയല്ല ..പിണറായി വിജയനെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്നവർ കണ്ണൂർ ജില്ലക്കാരായിരിക്കും അതിൽ തന്നെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്നവർ പിണറായിക്കാരായിരിക്കും 😂😂

  • @poyyaraponnappan891
    @poyyaraponnappan891 หลายเดือนก่อน

    വിശകലനം നന്നായി 🙏🏽❤

  • @alanJose-xs4zh
    @alanJose-xs4zh หลายเดือนก่อน +1

    K M MANI❤

  • @mannathanoop5042
    @mannathanoop5042 หลายเดือนก่อน +4

    Mohandasinte roll model cm arayirunnu, yediyoorappayo, orale angeekarikkan ethra prayasappedunnu, kashtam.

    • @nidhin5
      @nidhin5 หลายเดือนก่อน +1

      സത്യം... വല്ലാത്ത വിഷം തന്നെ

  • @beenasamuel491
    @beenasamuel491 หลายเดือนก่อน +4

    This man TG, is poisonous to the core. The way he criticizes Oommen Chandy without acknowledging the immense qualities he possessed, shows the communalism he carries, and spew the venom wherever he goes. This I realised first when he criticized mother theresa in a manner which upsets even other communalists itself. Better let each of us deside not to watch this venemous snake's episodes any more the better will be our society.

  • @vaishakec9277
    @vaishakec9277 หลายเดือนก่อน +6

    ഏറ്റവും ഫ്രോഡ് ആയ രാഷ്ട്രീയക്കാരൻ മാരിൽ ഒരാളാണ് ടി ജി മോഹൻദാസ് എന്ന rss കാരൻ . അവന്റെ വർത്തമാനം ഒക്കെ കേട്ടാൽ തോന്നും ഈ ലോകത്ത് അവനെക്കാൾ അറിവുള്ളവർ ഇല്ല എന്ന് .

  • @jeevanjoseph3683
    @jeevanjoseph3683 หลายเดือนก่อน +1

    T G's statements are preposterous, ludicrous and foolish.If someone asks TG if BJP state president surendran or Oommen Chandy is better,what would be his answer????

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน

    🇮🇳 ജയ് ഭാരത് ..

  • @jintoantony1512
    @jintoantony1512 หลายเดือนก่อน

    അപ്പൊ ഞാൻ conclude ചെയ്യാം. " തമ്മിൽ ഭേദം ഉമ്മൻ "

  • @satheeshkvettathur9847
    @satheeshkvettathur9847 หลายเดือนก่อน

    OC Below ആവറേജ് രാഷ്ട്രീയ നേതാവ്. ഇപ്പൊ പൊക്കിയടിക്കുന്നത് കണ്ടാൽ 😂

  • @justinjacob7932
    @justinjacob7932 หลายเดือนก่อน +1

    Iyal.ennum.meyukiyittum iyalude party ennum below averagaa

  • @24ct916
    @24ct916 หลายเดือนก่อน +3

    വികസനത്തിന് നായകൻ എന്നു പറയാൻമാത്രം ഒന്നുമില്ല. ഒരു കാര്യം ചോദിക്കട്ടെ, അദ്ദേഹത്തിൻറെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ എന്ത് വികസനമാണ് ഉണ്ടായിട്ടുള്ളത്? അതിനേക്കാൾ കൂടുതൽ ശ്രീ മാണി പാലായിൽ ചെയ്തിട്ടുണ്ടല്ലോ. അതിനേക്കാളും കൂടുതൽ ശ്രീ കരുണാകരൻ അദ്ദേഹത്തിൻ്റെ മണ്ഡലങ്ങളിൽ ചെയ്തിട്ടുണ്ട്. മാള, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ വികസനം കരുണാകരനാണ് നടത്തിയത്. അതിനു മുൻപോ ശേഷമോ പ്രത്യേകിച്ച് യാതൊന്നും നടന്നിട്ടില്ല.

    • @johnmathew8053
      @johnmathew8053 หลายเดือนก่อน

      മന്ത്രി ആകാതെ വികസനം കൊണ്ടു വന്ന സാദാ MLA ആയിരുന്നു KK Nair.. കൊല്ലം ആലപ്പുഴ ജില്ലകളുടെ വാൽ മാത്രം ആയിരുന്ന പ്രദേശങ്ങൾ ചേർത്ത് പത്തനംതിട്ട ജില്ല നേടി എടുത്തു.. OC ക്ക് കേരള ചരിത്രത്തിൽ ഒരു സ്ഥാനം ഉണ്ടാവും...

    • @nidhin5
      @nidhin5 หลายเดือนก่อน +6

      മുഖ്യ മന്ത്രി ആയപ്പോ സ്വന്തം മണ്ഡലം എന്നോ, ഓർത്തഡോൿസ്‌ സഭയുടെ ആൾ എന്നോ നോക്കാതെ ചെയ്തതു തന്നെ ആണ് അയാളുടെ മഹത്വം...

    • @24ct916
      @24ct916 หลายเดือนก่อน

      @@nidhin5 ആദ്യം എംഎൽഎ. പിന്നെയാണ് മുഖ്യമന്ത്രി. സ്വന്തം മണ്ഡലത്തിൽ ഒന്നും ചെയ്യാത്തവനെക്കൊണ്ട് എന്ത് ഗുണം?

  • @shajikannadi
    @shajikannadi หลายเดือนก่อน +1

    ബാർ കോഴ, സോളാർ എന്നിവയാണ് ഉമ്മൻ‌ചാണ്ടിയുടെ രണ്ടാം വരവിൽ നിന്ന് തടസ്സമായത്. ഇത് രണ്ടും കൂട്ടിപിടിച്ചു ഭൂതം നന്നായി രാഷ്ട്രീയം കളിച്ചു... ജയിച്ചു... കാലം കഴിഞ്ഞപ്പോൾ ഇതെല്ലാം പൊള്ളായാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

  • @24ct916
    @24ct916 หลายเดือนก่อน

    ഓഡിയോ അൽപ്പം കൂട്ടാൻ ശ്രദ്ധിക്കണം. യാത്രക്ക് ഇടയിൽ കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

  • @vijayana43
    @vijayana43 หลายเดือนก่อน

    😮😮😮😮😮

  • @josekthomas3387
    @josekthomas3387 หลายเดือนก่อน

    ദേവാലയത്തിൽ സാധാരണക്കാരോടൊപ്പം വെറും നിലത്തിരിക്കാൻ മടിയില്ലാത്തവനെ അൾത്താരയ്ക്കുള്ളിൽ ആരും പ്രതിഷ്ഠിക്കണമെന്നില്ല...!
    നട്ടെല്ല് നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ ഓർമക്കുറിപ്പ് ഇന്നലത്തെ (17.07.2024) കേരള കൗമുദി എഡിറ്റ് പേജിൽ...!
    ജോസ്

  • @jishnums9110
    @jishnums9110 หลายเดือนก่อน

    Sound illaa

  • @jenishjoseph8390
    @jenishjoseph8390 หลายเดือนก่อน +2

    Disagree tg

  • @vishnur1501
    @vishnur1501 หลายเดือนก่อน

    ദാരിദ്രനെ ദാരിദ്രനായും സമ്പന്നനെ സമ്പന്നനായും നില നിർത്തിയ ഒരു MLA

  • @narayananan2588
    @narayananan2588 หลายเดือนก่อน

    ക്രിസ്ത്യാനികൾ ചെക്കനെ കേറ്റി യല്ലോ എന്തൊക്കെ ചെയ്താലും

  • @MuhmmedKutti
    @MuhmmedKutti หลายเดือนก่อน

    ശബ്ദ കുറച്ചു കൂട്ടുക.

  • @Antham_Kammi
    @Antham_Kammi หลายเดือนก่อน +3

    രണ്ട് സംഘികൾ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നു ..യൂട്യൂബ് കാശ് കൊടുക്കുന്നു. കിട്ടിയ കാശ് പോരാഞ്ഞിട്ട് ഇടക്കിടക്ക് അയ്യോ ധ്രുവ് റാതിയുടെ വീഡിയോക്ക് കിട്ടുന്ന റീച്ച് ഞങ്ങൾക്ക് കിട്ടുന്നില്ലേ.. യൂട്യൂബ് ഉടായിപ്പ് ആണേ എന്നൊക്കെ കറയുന്നുണ്ട്.🫡🫡😂

  • @josephkurian8504
    @josephkurian8504 หลายเดือนก่อน

    TG is soo crooked , somehow finding a way to praise BJP such a fool trying to manipulate people😂

  • @MathewKA-hw7vf
    @MathewKA-hw7vf หลายเดือนก่อน

    Eanthilum vargeeyatha parayatheado manushiya

  • @babyampatt468
    @babyampatt468 หลายเดือนก่อน

    എല്ലാം ഉതി വീർപ്പിച്ച കുമിളകൾ...😂

  • @raveendranedassery4897
    @raveendranedassery4897 หลายเดือนก่อน

    2015 ഇൽ സ്വാശ്രയ കോളേജുകളിൽ നിന്നും കോടികൾ നേടി..ഒരൊറ്റ സീറ്റ് പോലും മെറിറ്റിൽ കൊടുക്കാതെ പണത്തിനു കച്ചവടം നടത്തിയതിനു പൂർണ്ണ സഹായം കൊടുത്തത് ഉമ്മൻ ആയിരുന്നു..ബാർ അടപ്പിച്ചു തുറക്കാൻ കോടികൾ നേടാൻ ഉണ്ടാക്കിയ കളി VM സുധീരൻ പൊളിച്ചും കൊടുത്തു.. ഉമ്മൻ പെരും കള്ളനായിരുന്നു..നിങ്ങൾ അറിയാത്ത ഒരുപാട് കളികൾ ഉണ്ട്..കരുണാകരന്റെ ചാരകേസ് ഉമ്മനും മനോരമയും പിന്നെ സഭകളും കൂടി ആയിരുന്നു

  • @mohanankerala4546
    @mohanankerala4546 หลายเดือนก่อน

    കേരളത്തിലെ രാഷ്ട്രീയം മൂന്നാം കിട രാഷ്ടിയം ആണ്

  • @philipco5778
    @philipco5778 หลายเดือนก่อน

    സ്വിച് ഇട്ടപോലെ കാര്യങ്ങൾ മാറും ആദ്യം സിവിൽ സർവീസ് എന്ന കലാപരിപാടി അവസാനിപ്പിക്കണം എന്തിനാണ് സിവിൽ സർവീസ് ബ്രിട്ടീഷ് ഭരണം പോയിട്ട് ഇപ്പോൾ നൂറ്റാണ്ടു ആകുന്നു നമ്മുക്ക് എല്ലാ വിഷയങ്ങളിലും അതിവിദഗ്ദാർ നമ്മുക്ക് ലക്ഷക്കണക്കിന് ഉണ്ട് അതായതു സബ്ജെക്ട് കളിൽ അതായതു വിദഗ്ധരെ നാലോ . അഞ്ചോ വർഷം അപ്പോയ്ന്റ്മെന്റ് ചെയ്താൽ തീർച്ചയായും ഈ ദുരവസ്ഥ മാറി കിട്ടും sure BJP ഗൗരമന്റ് അഗ്നിപത് പോല്ലേ ഇതും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @Nasu1986
    @Nasu1986 หลายเดือนก่อน

    സഭ മെത്രാൻ മനോരമ വിദേശ ഫണ്ട്‌ ചാര കേസ് ഒക്കെ ഉണ്ടാക്കി. ക്രിസ്ത്യൻ മുഖ്യനെ ഉണ്ടാക്കാൻ.ഹിന്ദു ആയ ഗുരുവായൂർ അമ്പലത്തിൽ പോകുന്ന കരുണാകരനെ ഒതുക്കാൻ കളിച്ച. കളി.. മുന്നിൽ മനോരമയും ചാണ്ടിയും ആയിരുന്നു.. മറക്കില്ല കേരളം 🌹