SG ക്ക് എതിരെ ഗൂഡ നീക്കം: പിന്നിൽ മാപ്ര സംഘം! | ABC MALAYALAM NEWS | ABC TALK | 30.AUGUST.2024

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • മാധ്യമ ഭീഷണി കൂസാത്ത സുരേഷ് ഗോപിയെ കുടുക്കാൻ ഗൂഡാലോചന
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sureshgopi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 572

  • @balachandrankc6186
    @balachandrankc6186 15 วันที่ผ่านมา +271

    എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രസ്സ് കോൺഫറൻസ് വിളിക്കും. താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. അവർക്ക് ഇരിപ്പിടം ഉണ്ടാകും. അവിടെയിരുന്ന് ചോദ്യം ചോദിച്ചാൽ മതി. വഴി നടക്കുന്ന ആളെ മൈക്ക് കൊണ്ട് മൂക്കിൽ കുത്താൻ പോകരുത്, കാറിന്റെ ഡോറിന്റെ മുന്നിൽ നിന്ന് തടസ്സപ്പെടുത്തരുത്

  • @sav157
    @sav157 15 วันที่ผ่านมา +306

    സുരേഷ് ഗോപിയുടെ സുരക്ഷാ കേന്ദ്രം വർദ്ധിപ്പിച്ചത് നന്നായി 🙏🙏

    • @mech4tru
      @mech4tru 15 วันที่ผ่านมา +8

      പിണറായി സാഹിബിന് വേണ്ട സുരക്ഷ 😂😂😂

    • @anu7982
      @anu7982 15 วันที่ผ่านมา +15

      ​@@mech4truayale aark venam, kaalanu polum venda

    • @aparnaaparna375
      @aparnaaparna375 15 วันที่ผ่านมา +1

      @@anu7982 താൻകൾ കാണേണ്ട, അല്ലേലും മാന്യരെ കാണാരുത്, ഹിന്ദുക്കളെ കാണരുത് - ഹിന്ദു വിനെ നശിപ്പിക്കണം അതല്ലേ അങ്ങയുടെ നേതാവ് രാഹുൽജിയും indy മുന്നണിയും ചെയ്യുന്നത്. ഇക്കാ സ്വന്തം പേരിൽ വരൂ

    • @user-yb4xs5sy7m
      @user-yb4xs5sy7m 15 วันที่ผ่านมา +7

      ​@@mech4truകൂനൻ മന്ത്രിക്ക് എന്തിന് സുരക്ഷ.

    • @nastn6614
      @nastn6614 15 วันที่ผ่านมา

      നീ പോയി വായിൽ കൂടെ എടുക്ക് അപ്പോൾ ഓക്കേ ആകും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 15 วันที่ผ่านมา +123

    ഈ മാമാ മാപ്ര കൾ കേരളത്തെ മറ്റൊര് കാശ്മീരാക്കാനുള്ള ശ്രമമാണ് കേളര ജനത ഉണ്ണ മ്മാരല്ല♥️♥️♥️♥️🥰♥️♥️🥰

  • @hillarytm6766
    @hillarytm6766 15 วันที่ผ่านมา +148

    ഹിന്ദു ചെയ്യുന്ന കുറ്റം എന്താണ് ഇവനൊക്കെ തങ്ങളെ ചവിട്ടുന്നത് അറിയാതെ കാല് നക്കി മതേതര മുദ്രാവാക്യം മുഴക്കി നടക്കുന്നു

    • @hariharannair3662
      @hariharannair3662 15 วันที่ผ่านมา +16

      : ഹിന്ദു അധികം വൈകാതെ വിവരം അറിയും തീർച്ച ...

    • @sureshbtasb4060
      @sureshbtasb4060 14 วันที่ผ่านมา +2

      Hindu believers don't buy Mathrubhumi , Manorama ...Boycote their news chanels also .

    • @sanjaysundar8110
      @sanjaysundar8110 12 วันที่ผ่านมา +1

      It is a deeper issue in the collective psyche. Those governed by asuric nature and inferiority complex will naturally be against Hindu principles. It's not Hindu's fault.

  • @jacob-fd6th
    @jacob-fd6th 15 วันที่ผ่านมา +117

    വളരെ ശരിയായ കാഴ്ചപ്പാട് , സൂപ്പര്‍

  • @tanusgarden5613
    @tanusgarden5613 15 วันที่ผ่านมา +85

    സുരേഷ് ഗോപി യെ മനപ്പൂർവം കുടുക്കിൽ പെടുത്തി വാർത്ത കൊടുക്കുന്നുണ്ട്

  • @gopakumar50
    @gopakumar50 15 วันที่ผ่านมา +90

    പിണറായി കടക്കു പുറത്തു എന്ന് പറഞ്ഞപ്പോൾ പത്രക്കാർ എന്ത് ചെയ്തു

    • @cchandramohan1206
      @cchandramohan1206 15 วันที่ผ่านมา +8

      'റാൻ' പറഞ്ഞു പഞ്ചപുച്ഛം അടക്കി ആരുമറിയാതെ മണ്ടി. 😊😊

    • @jishacjadvocate9409
      @jishacjadvocate9409 14 วันที่ผ่านมา +3

      വാലും ചുരുട്ടി ഓടി 😂😂😂

  • @abdulazeez7529
    @abdulazeez7529 15 วันที่ผ่านมา +121

    മികച്ച അറിവ് പകർന്ന് നൽകിയ TGയ്ക്കും ചാനലിനും അഭിനന്ദനങ്ങൾ. തിരിച്ചറിവിൻ്റെ കാണക്കയങ്ങളിലേയ്ക്കുള്ള യാത്ര തുടരുക

    • @Ramla2315
      @Ramla2315 15 วันที่ผ่านมา +9

      ഇതിലും വലിയ ജാതി വിവേചന മതേതര ചർച്ചകൾ ജമാ അത്തെ ഇസ്ലാമിക സംഘടനകളിൽ നടക്കുന്നു. പിന്നെ TG അത് തിരിച്ചറിയുന്നതിൽ തെറ്റ് പറയാമോ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 15 วันที่ผ่านมา +9

      AMMA യെ മാറ്റി
      " UMMA " യെ കുടിയിരുത്താനാണ്
      സിനി.....മാ... 😜
      പുതുലോകത്തിന്റെ
      ഇടതു... 🖕🖕🖕
      പുതുചിന്ത... 🤣🤣🤣
      കണ്ടറിയുക ഒപ്പം
      കൊണ്ടറിയുക.😩😩😩

  • @ranjankm5178
    @ranjankm5178 15 วันที่ผ่านมา +148

    SG ഇനി മുതലെങ്കിലും പത്രക്കുറിപ്പ് മാത്രം ഇറക്കട്ടെ. ജോർജ് കുര്യനോട് മാപ്രകൾക്ക് വലിയ പഥ്യമില്ലല്ലോ?

    • @aparnaaparna375
      @aparnaaparna375 15 วันที่ผ่านมา +17

      ഹിന്ദു അല്ല

    • @raveendranedassery4897
      @raveendranedassery4897 15 วันที่ผ่านมา +29

      ജോർജ് കുര്യൻ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന MP അല്ല..സുരേഷ് ഗോപിയെ കാണുമ്പോഴേ അവർക്ക് പിരാന്തു കൂടുന്നുണ്ട്..അതിനിയും കൂടാം..നേരിടേണ്ടി വരും..

    • @gsreekumar719
      @gsreekumar719 15 วันที่ผ่านมา

      ചില.... കൾക്ക് പ്രശ്നം ഹിന്ദുൽകളോടാണ്.....

    • @user-ej7cm3tv9k
      @user-ej7cm3tv9k 15 วันที่ผ่านมา

      സവർണ ഹിന്ദു നോടുള്ള വിരോധം കാണിച്ചു അവർണ ഹിന്ദുക്കളെ കൂടെ നിർത്താനുള്ള കമ്മി സുടു ടീമുകളുടെ ബോധപൂർവമായ നീക്കം ആണ് ഇത്

    • @SamAbraham-q1z
      @SamAbraham-q1z 14 วันที่ผ่านมา

      ​@@aparnaaparna375സമ്മതിച്ചു കഷ്ട്ടം

  • @sanathanam11
    @sanathanam11 15 วันที่ผ่านมา +66

    പണം കൊടുത്തു പേപ്പട്ടിയെ വാങ്ങിയാലും ഈ പത്രങ്ങൾ വായിക്കരുതേ എന്ന് പലരും പറയുന്നു സത്യമല്ലെ 🙏🏻

    • @balan8640
      @balan8640 14 วันที่ผ่านมา +1

      Ma poo mapragal

    • @balan8640
      @balan8640 14 วันที่ผ่านมา

      Avagasham dhurupayogam cheyuna oombiya mapragal

  • @sathigk4971
    @sathigk4971 15 วันที่ผ่านมา +36

    TG sir പറഞ്ഞത് 100% ശരിയാണ്..

  • @anusreesreejith153
    @anusreesreejith153 15 วันที่ผ่านมา +219

    കുറച്ചു നാളായി കേരളത്തിലെ മാപ്രകളുടെ പ്രവർത്തികൾ കണ്ടാൽ എല്ലാത്തിനെയും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയിടാൻ തോന്നും. എന്തൊരഹങ്കാരം.

  • @Mogambo3ct
    @Mogambo3ct 15 วันที่ผ่านมา +30

    മൊത്തത്തിൽ ഹിന്ദു നോട് ഉള്ള ദേഷ്യം
    ഇത് ഇപ്പോഴും മണ്ടൻ ഹിന്ദുക്കൾക്ക് മനസലവിനില്ല😢

    • @vasanthatt6058
      @vasanthatt6058 14 วันที่ผ่านมา

      ഹിന്ദുക്കൾ ജന്തുക്കൾ എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് സത്യം പക്ഷെ ഒരു നാൾ ഹിന്ദുക്കൾ മാത്രമേ കാണു ഇന്ത്യ രാജ്യത്ത് അത് വിദൂരമല്ല അങ്ങനെയെ വരൂ മാപ്രകൾ അവസാനിക്കും ഒരു നാൾ തുടക്കം ആയല്ലോ മാപ്രകളുടെ ദുഷ്ട പ്രവർത്തി കാരണം ഈശ്വരൻ പോലും വഴിമാറിനടക്കുന്നു

  • @sindhusuresh1088
    @sindhusuresh1088 15 วันที่ผ่านมา +61

    THANKYOU TG SIR nd Sunil.

    • @purushothamankani3655
      @purushothamankani3655 15 วันที่ผ่านมา +1

      tg യുടെ വിലയിരുത്തൽ 👍

  • @ramesanks8902
    @ramesanks8902 15 วันที่ผ่านมา +102

    ഇവരുടെ ഒക്കെ ധൈര്യം, ഉറങ്ങുന്ന ഹിന്ദു, ഐക്യമില്ലത്ത ഹിന്ദു..

  • @vipinvijayan9088
    @vipinvijayan9088 15 วันที่ผ่านมา +32

    സുരേഷ് ഗോപിക്കെ തിരെയായി മാധ്യമങ്ങളുടെ ഗൂഡാലോചന നടക്കുന്നുണ്ട് 💯👍

  • @shivan2659
    @shivan2659 15 วันที่ผ่านมา +101

    ഹിന്ദുക്കൾ ഒറ്റകെട്ടായി നിൽക്കുക. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒന്നിച്ചപ്പോൾ ശത്രുക്കൾ മാളത്തിലൊളിച്ചു

    • @hariharannair3662
      @hariharannair3662 15 วันที่ผ่านมา +1

      ഇന്ത്യയിലെ ജനങ്ങൾ കണ്ടി കൂടുംബഭരണത്തിന്റെ സുഖം അനുഭവിച്ചല്ലേ ഇത്ര നാൾ കഴിഞ്ഞത് അവരുടെ ആശയമാണ് ഹിന്ദു വിരുദ്ധ ഭാരതം ::

    • @dumbtubenis
      @dumbtubenis 15 วันที่ผ่านมา +1

      Eppa

    • @സാഗർ.234
      @സാഗർ.234 15 วันที่ผ่านมา +11

      ​​@@dumbtubenis ബംഗ്ലാദേശ് ഇൽ ജമാഅത് ഇസ്ലാമി പള്ളികൾക്കു മൊത്തത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് പടക്കം പൊട്ടും എന്ന് തോന്നിയപ്പോൾ നിർത്തി. പോക്രിത്തരം ലിമിറ്റ് വിട്ടാൽ അത്‌ പല രാജ്യത്തും ഇനി പ്രതീക്ഷിക്കാം.. ഒരുമിച്ചു അങ്ങ് തീർക്കും എല്ലാത്തിനെയും.. രണ്ടു മണിക്കൂർ മിനകേട്ടാൽ തീരുന്നത്തെ ഉള്ളൂ ആ പോക്രിത്തരം എന്ന് ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർക്ക് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാൻ ഉണ്ടെങ്കിൽ നല്ലത്

    • @AD-65
      @AD-65 14 วันที่ผ่านมา

      ഹിന്ദുക്കളെ മതം മാറ്റാന്‍ bangladesh തുടങ്ങിയിട്ട് കാലം കുറെ ആയി

  • @sureshvk296
    @sureshvk296 15 วันที่ผ่านมา +20

    TG സാറിന്റെ വെളിപ്പെടുത്തൽ 100% വും ശരി മാത്രമാണ്, ഹൈന്തവരെയും ഭാരതത്തേയും ഇല്ലാണ്ടാക്കുകയെന്ന VD സതീശന്റെയും, സുഡാപ്പികളുടെയും, മാക്രികളുടെയും അജണ്ടയാണ്.. SG സാറിന് അഭിനന്ദനങ്ങൾ.. 🌹

  • @binduanil6333
    @binduanil6333 15 วันที่ผ่านมา +56

    എന്താ ജോർജ് കുര്യൻ വരുമ്പോൾ ഇവർ ചെല്ലാത്തത്.

    • @sreejithnarayanan7554
      @sreejithnarayanan7554 13 วันที่ผ่านมา

      സുരേഷ് ഗോപിക്ക് ഉള്ള വാർത്താ പ്രാധാന്യം ജോർജ് കുര്യന് ഇല്ല...

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 15 วันที่ผ่านมา +45

    വളരെ ശരി മട്ടാഞ്ചേരി ഗ്രൂപ്പിൽ PFI യുടെ തന്ത്രങ്ങൾ നടക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം മമ്മുട്ടി എന്ന മരപ്പട്ടി വരെ അവരുടെ ഭാഗമാണ് നാം കാര്യങ്ങളെ തിരിച്ചറിയണം🤣😂😄

    • @vethal_veth
      @vethal_veth 15 วันที่ผ่านมา

      ഹിന്ദുക്കൾ മാംസാഭുകജുകളായവർ ഹലാഖ്ഭക്ഷണം കഴിക്കില്ലെന്നും അവരുടെ ഇറച്ചിക്കടയിൽ നിന്നും മാംസം വാകുകയില്ലെന്നും ഉറപ്പു വർത്തതനം,,, മതേതരത്തിന്റെ മൂടുപടം ഇട്ടു ഹലാൽ ഉത്പന്നങ്ങൾവങ്ങുമ്പോൾ നമ്മൾ കൊടുക്കുന്ന ഓരോ രൂപയുടെയും ഒരു നിശ്ചിത % വേൾഡ് islamisation ലേക്ക് pikunnuഎന്നും കാഫിരുകളുടെ നെഞ്ചത്തേക്ക് കാഞ്ചി വലിക്കാൻ നമ്മുടെ പൈസ തന്നെ നമ്മൾ കൊടുക്കുന്നു എന്നും ഓർക്കുക... വടക്കേ ഇന്ത്യയിൽ ഒരൊറ്റ ഹിന്ദുക്കൾ പോലും ഹലാൽ ഉത്പന്നങ്ങൾ കഴിക്കുകയോ അവരുടെ ഹോട്ടൽ കളിൽ ക്യയറ് കയോ ചെയ്യില്ല.... അത് ഹിന്ദുക്കലുംക്രിസ്ത്യണികളും കേരളക്കാർ കണ്ടുപഠിക്ജണ്ടതാണ്.....

    • @noufalcm70
      @noufalcm70 14 วันที่ผ่านมา +1

      Marappatti ninte thantha

    • @ravijay4561
      @ravijay4561 14 วันที่ผ่านมา

      ​@@noufalcm70മമ്മട്ടി ഒരു ജിഹാദി

  • @devadaskadakkottu5291
    @devadaskadakkottu5291 15 วันที่ผ่านมา +21

    ഒരു മര്യാദകേടുമില്ല ഇവർ നിരന്തരം അദ്ദേഹത്തെ ശൈല്ല്യപ്പെടുത്തുന്നു അത് അവസാനിപ്പിക്കണം

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 15 วันที่ผ่านมา +24

    Excellent discussion !

  • @vinitar1474
    @vinitar1474 15 วันที่ผ่านมา +43

    സുനിലേട്ട, ഒരു ദിവസം TG സാർ ആവേശം മൂത്ത് എട്ടനിട്ട് ഒന്ന് പൊട്ടിക്കാൻ ചാൻസ് ഉണ്ട് ട്ടോ, be careful, ഇച്ചിരി നീങ്ങി ഇരുന്നോ 😂😂😂

    • @rajanpk3941
      @rajanpk3941 15 วันที่ผ่านมา +2

      😂

    • @geethas8271
      @geethas8271 15 วันที่ผ่านมา +2

      😂😅

    • @anilkumarthayannur
      @anilkumarthayannur 15 วันที่ผ่านมา +2

      അടിക്കുമ്പോൾ രണ്ട് കവിളും കാണിച്ച് കൊടുക്കണേ എന്നാലേ ബാലൻസ് ആവൂ😂

  • @vipinvijayan9088
    @vipinvijayan9088 15 วันที่ผ่านมา +23

    അഭിമന്യു പറഞ്ഞത് പോലെ RSS ൻ്റെ പേരും പറഞ്ഞ് ഇവറ്റകൾ ഹിന്ദുക്കൾക്കിട്ട് പൊതുവെ പണിയുന്നുണ്ട് 🙏🙏🙏

  • @സാഗർ.234
    @സാഗർ.234 15 วันที่ผ่านมา +16

    സുരേഷ് ഗോപി ആ മുക്കാൽ പത്ര പ്രവർത്തക കേസ് കൊടുത്തപ്പോൾ അതോടെ പത്ര പ്രവർത്തകരെ വിട്ടു നിർത്തണമായിരുന്നു..തിരഞ്ഞെടുത്ത ചില പത്ര പ്രവർത്തകർക്കു മാത്രം സംസാരിക്കാൻ അവസരം കൊടുക്കുക...

  • @jacobmathew5501
    @jacobmathew5501 15 วันที่ผ่านมา +15

    Dear All, Suresh Gopi is a very fair and God fearing person

  • @harijith5
    @harijith5 15 วันที่ผ่านมา +31

    BJP ക്ക് ലക്ഷക്കണക്കിന് പ്രവർത്തകർ ഇല്ലേ ഡെയ്ലി പാർട്ടി ക്ലാസ് കൊടുക്കണം ഹിന്ദു വിരോധികളെ രാജ്യദ്രോഹികളെ എന്ത് ചെയ്യണമെന്ന് ബാക്കി വഴിയേ നടക്കും

  • @francispm4917
    @francispm4917 15 วันที่ผ่านมา +27

    പ്രസ്സ് കോണ്ഫ്റൻസ് സജ്ജീവമാകട്ടെ. സംസാരങ്ങൾ അവിടെ മതി.

  • @shajikottackal99
    @shajikottackal99 15 วันที่ผ่านมา +23

    സുരേഷ് ഗോപി ശ്രദ്ധിക്കുക ഹണി ട്രാപ്പ്... 😄😄😄... എന്നേ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല.... മാമകൾ 😮

  • @sunilgopi7425
    @sunilgopi7425 15 วันที่ผ่านมา +70

    ടി.ജി പറഞ്ഞത് 100 % ശരിയാണ് പക്ഷെ SG എന്തിനാണ് എല്ലാ കാര്യങ്ങൾക്ക് അഭിപ്രായം പറയേണ്ട മാപ്രാ ളെ കാണെണ്ടന്ന് വയ്ക്കണം

  • @rajeshkg7926
    @rajeshkg7926 15 วันที่ผ่านมา +6

    TG പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ മലയാള മാപ്രകൾ ഹിന്ദുക്കളോടും ഭാരതത്തോടും എന്നും എതിരാണ്. ശരിക്കും ഹിന്ദുക്കൾ ഇത് മനസിലാക്കി ഈ വൃത്തികെട്ടന്മാരെ ബഹിഷ്‌കരിക്കണം.മലയാള ചാനലുകളിൽ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികൾ സംബന്ധിച്ചു ഒരു കമ്മീഷനെ വെച്ച് അന്വേഷിക്കണം. മുഴുവൻ ഉഡായിപ്പും ജനങ്ങൾക്ക് മനസിലാകും

  • @pksasi6065
    @pksasi6065 14 วันที่ผ่านมา +7

    SG കൂടുതൽ ശ്രദ്ധിക്കണം. ഒറ്റയാൾ പട്ടാളമായി അധികനാൾ നിലനിൽക്കാനാവില്ല. അദ്ദേഹത്തിന് കേരള ബിജെപിയുടെ പിന്തുണയില്ല ... മാധ്യമങ്ങളുടെ പിന്തുണയില്ല .... രാഷ്ട്രീയ ഉപദേശകരില്ല ..... ഒട്ടേറെ പരിമിതികൾ തരണം ചെയ്യേണ്ടതുണ്ട് .....

  • @udaya9902
    @udaya9902 15 วันที่ผ่านมา +31

    വഹബ് ബോർഡിൻ്റെ നിയമങ്ങൾ ഭേദഗതി ആര് ചെയ്യുന്നത് അവരെ സപ്പോർട്ട് ചെയ്യുക.അല്ലെങ്കിൽ ഈ നാടുവിട്ട് നമ്മൾക്ക് പോകാൻ മറ്റൊരു ഇടണില്ല എന്ന് ഓർക്കുക.മുഖ്യമന്ത്രിയായാൽ മുല്ലപ്പെരിയാർ വിഷയത്തിൽ തീരുമാനമെടുക്കൂ. കാരണം അയാൾക്ക് ആരുടെയും പണം എടുക്കാൻ കഴിയില്ല

  • @lustrelife5358
    @lustrelife5358 15 วันที่ผ่านมา +13

    മാ. പ്ര കളെ നിരോധിക്ക് ആദ്യം .
    പണ്ടത്തെ ദൂരദർശൻ വാർത്ത🙏💞💞...
    മാ. പ്ര ശാപതീറ്റ തിന്നണ മൈക്കും കൊണ്ട് കുളിമുറി ലും എല്ലാടത്തും നടക്കും..
    ഉത്തരം പറയാൻ ആരേയും സമ്മതിക്കില്ല. അവർ തന്നെ പറയും ' / ഉണ്ടാക്കിയും പറയും ...

  • @shreyakrishna4848
    @shreyakrishna4848 15 วันที่ผ่านมา +33

    മലദ്വാര One😭🔥

  • @SujaVinod-yv4zf
    @SujaVinod-yv4zf 15 วันที่ผ่านมา +12

    മാധ്യമ പ്രവർത്തനം അല്ല അവരുടെ ജീവിത മാർഗം.. യൂട്യൂബിൽ കിട്ടുന്ന വരുമാന മാർഗം അങ്ങ് നിർത്തിയാൽ കുറെ നെഗളിപ്പ് കുറയും മറ്റുള്ളവരുടെ ജീവിതം വിറ്റ് മക്കളെ തീറ്റിക്കുന്നവർ ഈ ഭൂമിയിൽ തന്നെ അനുഭവിച്ചു തീർത്തിട്ടെ പോകു... യോഗിജി ചെയ്യുന്ന പോലെ ചെയ്യണം എന്നാലേ കേരളത്തിന്‌ രക്ഷയുണ്ടാകു.

  • @krishnanbalakrishnan4441
    @krishnanbalakrishnan4441 15 วันที่ผ่านมา +5

    You are correct

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 15 วันที่ผ่านมา +16

    പ്രതികരണ ശേഷി നഷ്ടപെട്ട ഹിന്ദു ഈ മീഡിയ കളുടെ ഉപഫോക്താക്കൾ കേന്ദ്രത്തിനു തിമിരം കോണ്ഗ്രസ് മുക്തമാക്കാൻ നെട്ടോട്ടം

  • @damodarantp8923
    @damodarantp8923 15 วันที่ผ่านมา +10

    മൂക്കിൽ വലിക്കാം എന്നു കരുതിയവർ ഇളിഭ്യരാകുന്നു.

  • @user-nz3mm1oo1u
    @user-nz3mm1oo1u 15 วันที่ผ่านมา +30

    മാദ്ധ്യമങ്ങളുടെ ഉദ്ദേശശുദ്ധിയെ ആശ്രയിച്ചിരിക്കും പ്രതികരണം.

  • @omanagangadharan1062
    @omanagangadharan1062 15 วันที่ผ่านมา +9

    He is representing a huge majority. Give him time to develop the place. He is a kind and good person. Stay, travel arehisrights as a citizen and central minister

  • @binduprathap928
    @binduprathap928 15 วันที่ผ่านมา +8

    എനിക്ക് ഒരു വിഷമമേ ഉള്ളു അവൻറെ യൊക്കെ ചെവിക്കൽ അടിച്ചു പൊട്ടിച്ചില്ലല്ലോ

  • @theindian2226
    @theindian2226 15 วันที่ผ่านมา +20

    I fear that SG will become a liability for SG.
    However SG is good human being.
    He must be protected

    • @aparnaaparna375
      @aparnaaparna375 15 วันที่ผ่านมา

      കെ. സുരേന്ദ്രന് എപ്പോളും സുരേഷ് ഗോപി തലവേദന ആയിരുന്നു അയാൾക്ക്‌ ഭയം ആണ്, പക്ഷേ ഇപ്പോൾ അയാൾ കെജെപി പ്രസിഡന്റ് ആയി തുടരുന്നത് സുരേഷ് ഗോപി യുടെ വിജയം കൊണ്ടാണ്.

  • @RashtrajiprasadG
    @RashtrajiprasadG 15 วันที่ผ่านมา +26

    അതിനു മുൻപ് ശാന്തിവിള ഇറങ്ങി 😅😅😅😅😅

    • @hariharannair3662
      @hariharannair3662 15 วันที่ผ่านมา +13

      ശാന്തി വിള എന്ന വട്ടനും ഈ വലയിൽ കുടുങ്ങി ചില്ലറ ആരെങ്കിലും കൊടുത്തിട്ടുണ്ടാകും

  • @rajesharraj8724
    @rajesharraj8724 14 วันที่ผ่านมา +5

    എന്തൊരു കലിപ്പാണ് മീഡിയ വൺ ചെക്കന്. ഇവനൊക്കെ ഈ പ്രായത്തിൽ ഉള്ളിൽ ഇത്രയും വിഷം കൊണ്ട് നടന്നാൽ ഒരു 10 കൊല്ലം കൂടി കഴിഞ്ഞാൽ ആരാകും...? ആ സ്ഥാപനത്തിന്റെ ട്രെയിനിങ് ന്റെ ശക്തി എത്രയാകും സമ്മതിക്കണം. എന്നിട്ട് ഒന്നുമറിയില്ലന്ന പോലെയോരു നാട്യവും.

  • @harikrishnanm6713
    @harikrishnanm6713 15 วันที่ผ่านมา +19

    പ്രിത്വിരാജ് ന്റെ ഫ്ലാറ്റിൽ നിന്നും. ആഷിക് അബുവിന്റെ ദേശാഭിമാനി റോഡിൽ ഉള്ള ബിൽഡിംഗ്‌ ഇലും കഞ്ചാവും കള്ളും മദ്യവും സിഗ്ഗരറ്റ് മയക്കുമരുന്ന് ഉം പിടിച്ചിട്ടുണ്ട്. ആളുകൾക്കു അറിയാവുന്നതും ആണു. ഈ ആഷിക് അബുവിന്റെ യും ഫഹദ് ഫാസിൽ ന്റെയും പാർവതി യുടെയും സിനിമ തുടങ്ങുമ്പോ ആണു സിഗരറേറ്റ് ഉപയോഗിക്കരുത് എന്ന് പരസ്യം കാണിക്കുന്നത് എന്ന്

  • @kalkki9789
    @kalkki9789 15 วันที่ผ่านมา +51

    ജിഹാദികൾ പൂജ്യേപ്പി എന്ന് വിളിച്ചു ആക്ഷേപ്പിച്ച പരിപാടി സുരേഷ് ഗോപി അവസാനിപ്പിച്ചു, അതിന്റെ അരിശമാണ്.

    • @sathyavrathannair8898
      @sathyavrathannair8898 15 วันที่ผ่านมา +9

      ഇതാണ് കൃത്യവും സത്യവുമായ വസ്തുത 🙏

    • @streetfighter8617
      @streetfighter8617 15 วันที่ผ่านมา +7

      exactly

    • @streetfighter8617
      @streetfighter8617 15 วันที่ผ่านมา +5

      Exactly . They never thought anyone will win with lotus in atleast Assembly or Parliament.

    • @സാഗർ.234
      @സാഗർ.234 15 วันที่ผ่านมา

      ജിഹാദികൾ ഈ പണി നിർത്തരുത്.. ബാക്കി 12,,സീറ്റ് കൂടെ ബിജെപി പിടിക്കും

    • @rekhakizhekkiveetil4657
      @rekhakizhekkiveetil4657 14 วันที่ผ่านมา +2

      അതാണ് സത്യം

  • @kandaswamynainar3455
    @kandaswamynainar3455 14 วันที่ผ่านมา +1

    Discussion is quite interesting. Congrats both.

  • @SasiKumar-h5e
    @SasiKumar-h5e 15 วันที่ผ่านมา +15

    നിങ്ങൾ പറയണത് ശരിയാണ്

  • @RamachandranNamputhiry
    @RamachandranNamputhiry 15 วันที่ผ่านมา +16

    100%correct

  • @minimohanan2991
    @minimohanan2991 15 วันที่ผ่านมา +12

    Sg👏👏👏👌👌👌👏👏👌👌👏👏👏👏👏👏👏

  • @johnai3434
    @johnai3434 15 วันที่ผ่านมา +25

    മാപ്രകൾക്ക് ഏകപക്ഷീയ ഇര തേടി നടന്ന് മുഴുത്ത വട്ടായി🤗 കേരളം ഭ്രാന്താലയമോ🙃

  • @mathangikalarikkal9933
    @mathangikalarikkal9933 15 วันที่ผ่านมา +14

    SG ettan🧡

  • @rajarajeswaryg8985
    @rajarajeswaryg8985 14 วันที่ผ่านมา +2

    സുരേഷ് ഗോപിയോട് മാമാ മാധ്യമങ്ങളുടെ കളിയോന്നും നടക്കില്ല.

  • @harikumar.c7361
    @harikumar.c7361 15 วันที่ผ่านมา +3

    Very informative👍👏👏🌹

  • @n.s.thulasidasnsthulasidas448
    @n.s.thulasidasnsthulasidas448 14 วันที่ผ่านมา +1

    Knowledge with fun.the grate TG

  • @premarameshlatha2507
    @premarameshlatha2507 14 วันที่ผ่านมา +1

    Absolutely true... Your presentation is excellent 👍👍 T G and Sunil ji hats off 💪💪💪

  • @Praise12357
    @Praise12357 14 วันที่ผ่านมา +1

    Yes. Good analysis. Thank you

  • @tharakeswarakarma5013
    @tharakeswarakarma5013 15 วันที่ผ่านมา +9

    കോൺഗ്രസ്‌
    സിപിഎം
    സ്ഥാനാർഥി
    ജയിച്ചാൽ
    ആജയ്ച്ച
    ആളിന്
    തിന്നാൻ
    കിട്ടും
    എന്നാൽ
    സുരേഷ്
    ഗോപി
    ജയിച്ചാൽ
    ആപാർലമെന്റിലെ
    തീറ്റ
    പോയാൽ
    ആർക്കും
    സഹിക്കില്ല
    Tg❤️സർ
    അതാണ്
    ഇതിന്റെ
    സത്യം
    R

  • @ashasreekumar8359
    @ashasreekumar8359 15 วันที่ผ่านมา +8

    സുരേഷ്ഗോപി സിനിമാപ്രശ്നം കഴിഞ്ഞിട്ട് നാട്ടിൽ വന്നാൽമതി.അതാ അദ്ദേഹത്തിനും പാർട്ടിക്കും നല്ലത്.100% രാഷ്ട്രീയക്കാരനല്ലാത്തതിനാൽ SGയെ ടാർഗെറ്റ് ചെയ്യാൻ എളുപ്പമാണ്.ഇവിടെ നട്ടെല്ലോ ചങ്കുറപ്പോ അല്ല പ്രശ്നം.ഈസി ടാർഗെറ്റാണ് SG.അത് അദ്ദേഹം മനസ്സിലാക്കണം അല്ലെങ്കിൽ ആരെങ്കിലും മനസ്സിലാക്കി ക്കൊടുക്കുക.

  • @kumarp-zs2de
    @kumarp-zs2de 15 วันที่ผ่านมา +5

    മാധ്യമ - ധർമ്മക്കാർ - ആയ കേരള മാപ്രകൾ

  • @pknarayanapillai2667
    @pknarayanapillai2667 15 วันที่ผ่านมา +4

    100 per correct video.

  • @rajunair44
    @rajunair44 15 วันที่ผ่านมา +7

    I fully agree to TG... But i am asking where were SG's Security when he was blocked by the channels

    • @user-nz3mm1oo1u
      @user-nz3mm1oo1u 14 วันที่ผ่านมา

      @@rajunair44 Exactly . You are correct.

  • @anitajayan164
    @anitajayan164 15 วันที่ผ่านมา +7

    ജയ ബച്ചൻ മാധ്യമത്തിന്റെ കൂടെ സഹകരിക്കില്ല, ഇന്നലെ കജോൽ പത്രകാരോട് ചൂടായി.
    SG ഇവർ എന്താ ഇവരുടെ വേളക്കാരൻ ആണ് എന്ന് വിചാരം ആണോ?
    SG is a minister and journalists should know their limits.

  • @ibvinu
    @ibvinu 15 วันที่ผ่านมา +7

    Maapras of Kerala crying 😢😢😢

  • @rajalakshmisubash6558
    @rajalakshmisubash6558 15 วันที่ผ่านมา +6

    👍

  • @vijayanvnair6526
    @vijayanvnair6526 15 วันที่ผ่านมา +4

    TG rightly said.

  • @babuthomas7690
    @babuthomas7690 15 วันที่ผ่านมา +14

    മീഡിയ വൺ, കുഴിച്ച കുഴിയിൽ മാപ്പ്രകൾ വീണു.

  • @sreekumar2126
    @sreekumar2126 15 วันที่ผ่านมา +6

    🙏🙏

  • @minimohanan2991
    @minimohanan2991 15 วันที่ผ่านมา +7

    Sg🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-ew1jt6sr1x
    @user-ew1jt6sr1x 15 วันที่ผ่านมา +5

    24 ഇല്ലേ ഛെ മോശം ആയി പോയി.....
    ഇനിയെങ്കിലും മാമ മാപ്രകൾ പഠിച്ചാൽ മതിയായിരുന്നു ....

  • @TCRameshTCR
    @TCRameshTCR 14 วันที่ผ่านมา +2

    തവള ലോകം, കറക്റ്റ് പോയിന്റ് 😅,
    കോഴിക്കോട് മലപ്പുറം ജില്ലകാർക്ക് 100ൽ 100പേർക്കും ഇന്നും കേരളത്തിൽ 14 ജില്ലകൾ ഉള്ള കാര്യം അറിയില്ല.
    ഇത്രയും വിവരംകെട്ട ജനങ്ങളെ ഞാൻ മറ്റ് ജില്ലകളിൽ കണ്ടിട്ടില്ല.
    എന്നാൽ നന്മയുടെ കാര്യത്തിൽ ഈ രണ്ട് ജില്ലകൾ കഴിഞ്ഞാലേ മറ്റ് ജില്ലകളുള്ളൂ 🙋‍♂️

  • @minimohanan2991
    @minimohanan2991 15 วันที่ผ่านมา +7

    Sg💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @vineethkumar6205
    @vineethkumar6205 15 วันที่ผ่านมา +15

    ammayil ninnum ummayilekku...perfectly said it

  • @seethasreekumar4196
    @seethasreekumar4196 15 วันที่ผ่านมา +1

    Your correct 💯

  • @minimohanan2991
    @minimohanan2991 15 วันที่ผ่านมา +6

    Sg🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @redhotsonic1
    @redhotsonic1 14 วันที่ผ่านมา +1

    TG SIR, YOU ARE RIGHT.... STOPPED WATCHING MAINSTREAM CHANNELS....❤❤❤

  • @unniag7019
    @unniag7019 15 วันที่ผ่านมา +5

    Suresh Gopi must first concentrate on his job as M P and Union minister instead of messing up with extraneous factors and causing embarassment for all.See how George Kurian is conducting himself or asVM or RC performed earlier.Nobody is infallible in public life.

  • @krishnabhat8045
    @krishnabhat8045 15 วันที่ผ่านมา +7

    ❤❤❤❤❤❤❤❤❤❤❤❤❤

  • @mohandasg7530
    @mohandasg7530 15 วันที่ผ่านมา +7

    Association of Madyam Mayakumarunnu & Arrack

  • @Bala-rs3tp
    @Bala-rs3tp 15 วันที่ผ่านมา +3

    ജനം TV മാത്രം കാണുന്ന ഒരു വെക്തിയായി മാറ്റി എന്നേയും ഈ നാട്ടിലെ കള്ളച്ചാനലുകൾ ! പത്ര -മാധ്യമങ്ങളുടെ കാര്യം അതിലും കഷ്ടം! ABC ഒരു ആശ്വാസം തന്നെ. നന്ദിയുണ്ട് !

  • @jayaprasad6995
    @jayaprasad6995 15 วันที่ผ่านมา +3

    ❤❤❤❤

  • @ramachandranpv8238
    @ramachandranpv8238 15 วันที่ผ่านมา +13

    TG sir super ❤❤❤❤

  • @user-hs9gj3sn4e
    @user-hs9gj3sn4e 14 วันที่ผ่านมา

    വളരെ നന്നായി അവതരിപ്പിച്ചു 👍👍👍

  • @Solenomads
    @Solenomads 15 วันที่ผ่านมา +3

    Dear Hindus,
    Think wisely.. Otherwise you, your family, your children, your culture, beliefs, Temples will be in peril.....

  • @saraswathigopakumar7231
    @saraswathigopakumar7231 15 วันที่ผ่านมา +1

    കേരളത്തിൽ മാപ്രകൾക്ക് ഒരു ചിന്തയുണ്ട്, അവരാണ് സർവവും എന്ന്.. എന്ത് തെമ്മാടിത്തരവും കാട്ടാനും പറയാനും യാതൊരു ജാള്യതയോ ഉളുപ്പോ ഇല്ല. സ്ഥല കാല ബോധം ഇല്ലാതെ എവിടെയും ഇടിച്ചു കയറി ആരുടേയും സ്വകാര്യതയിലും തലയിടും. ഇവരാണ് ഇന്ത്യയെ നിയന്ത്രിക്കുന്നവർ എന്ന് കരുതുന്നു. ഇവരുടെ കക്ഷിയും കൊടിയും മത പ്രീണനവും അനുസരിച്ചു ഏത് വാർത്തയും വളച്ചൊടിക്കും മുക്കും. ആരെയും കരി വാരി തേക്കാൻ പോലും മടിയില്ലാത്ത ഈ അധർമ്മ കൂട്ടത്തെ നിലക്ക് നിർത്താൻ ആളില്ലേ എന്ന് എന്നോ ജനങ്ങൾ അലമുറയിടുന്നുണ്ട്.
    മാപ്രകൾക്ക് ഇത് അത്യാവശ്യം.

  • @kuruppathSowmya
    @kuruppathSowmya 14 วันที่ผ่านมา

    Very sensible TG Sir thank you

  • @radhikabiju5572
    @radhikabiju5572 15 วันที่ผ่านมา +1

    Well said sir 👏👏👏

  • @gvsarma
    @gvsarma 14 วันที่ผ่านมา

    Thanks for this analysis by TG sir🙏

  • @RamachandranPalayadan
    @RamachandranPalayadan 15 วันที่ผ่านมา +2

    മുമ്പ് ടി ജി സാർ പറഞ്ഞ പോലെ മീഡിയ ക്കാർ എന്ന് പറഞ്ഞ് റോഡിൽ കൂടി നടന്നാൽ ജനങ്ങൾകൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല

  • @sanalkumar.s8993
    @sanalkumar.s8993 15 วันที่ผ่านมา +3

    ജനാധിപത്യത്തിന്റെ നെടുംതൂണ് ജനങ്ങളാണ്..

  • @bhaskarrachana2509
    @bhaskarrachana2509 14 วันที่ผ่านมา

    പ്രിയപ്പെട്ട ടി.ജി.
    താങ്കൾ ഇതൊക്കെപ്പറയുന്നത് അദ്ദേഹത്തിന് motivation ആവുകയേയുള്ളു. പ്രകോപിക്കുന്ന ആളുകളെ മാത്രമെ ,പ്രകോപിപ്പിക്കുകയുള്ളു. കൈകാര്യം ചെയ്യുന്നത് ഒരു കലയാണ്. എല്ലാവരും സിനിമാ ലൊക്കേഷനില് അല്ല !
    EQ ശരിയാവട്ടെ!❤

  • @renjithskerala6635
    @renjithskerala6635 15 วันที่ผ่านมา +8

    A. M. M. A. യിലെ മുസ്ലി പവർ ഗ്രൂപ്പിന് ഇടവേള.

  • @thomasthomaskt9301
    @thomasthomaskt9301 14 วันที่ผ่านมา +1

    🌹🌹🌹🌹

  • @UnniKrishnan-vb1eh
    @UnniKrishnan-vb1eh 15 วันที่ผ่านมา +4

    I am TG fan

  • @minimohanan2991
    @minimohanan2991 15 วันที่ผ่านมา +5

    Sg❤❤❤❤❤❤❤❤❤❤❤❤❤❤

  • @mridulam4544
    @mridulam4544 14 วันที่ผ่านมา +2

    സുരേഷ്ഗോപി ഒരു രാഷ്ട്രീയക്കാരനല്ല. ഒരു നല്ല മനുഷ്യൻ. അത്രയേയുള്ളൂ. രാഷ്ട്രീയക്കളി അറിയില്ല. പക്ഷേ രാഷ്ട്രീയരംഗത്ത് ആയിപ്പോയി. നന്മയും ധാർമ്മികതയും മാത്രം പോരാ ഒരാൾക്ക്, കർമ്മരംഗത്തിൽ വിജയിക്കാൻ. ജോലി അറിയണം. അതിൽ വിജയിക്കാനുള്ള കളി അറിയണം. പിന്നെ, പ്രായമുണ്ടെങ്കിലും പക്വതയില്ല. സിനിമയിലെ "ക്രുദ്ധയുവാവ്" (Angry Young Man)-- അതാണു മൂപ്പര് എല്ലായിടത്തും. മോദി, അമിത്ഷാ, ജയശങ്കർ തുടങ്ങിയവരിൽ നിന്നും മൂപ്പര് ഒരുപാടു പഠിക്കേണ്ടിയിരിക്കുന്നു! സിനിമയല്ല ജീവിതം എന്നു മൂപ്പര് മനസ്സിലാക്കേണ്ടിയിരിക്കുന്നു!

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 14 วันที่ผ่านมา

    As usual, quite informative.
    Thank you T G Sir and A B C.

  • @velayuthanvelayuthen314
    @velayuthanvelayuthen314 15 วันที่ผ่านมา +3

    ശുദ' ചാനൽ കാപ്പൻ :ചാനൽ ഐ എസ് ഐ ....... ചാനൽ മധ്യം ചാനൽ......

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 15 วันที่ผ่านมา +1

    Nalla charcha