രാഹുലിന് വ്യാജ ഡിഗ്രിയെന്ന് ബ്ലിറ്റ്സ് ! | ABC MALAYALAM NEWS | ABC TALK | 29.AUGUST.2024

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 475

  • @achzimb5855
    @achzimb5855 15 วันที่ผ่านมา +65

    സർ എത്ര രസകരമാണ് അങ്ങയുടെ അടകിപിടിച്ചു ചിരിച്ചുകൊണ്ടുള്ള കമന്റ് 👌👌

  • @vijayalakshmit9306
    @vijayalakshmit9306 15 วันที่ผ่านมา +104

    നമ്മുടെ നാട്ടിലെ tutorial കോളേജ് പോലെ യുള്ള വല്ല കേംബ്രിഡ്ജ് കോളേജ് ഇല്‍ ആയിരിക്കും എ മദാമ്മ പഠിച്ചത്.

    • @FVivekBNair
      @FVivekBNair 15 วันที่ผ่านมา +4

      😂😂❤

    • @user248-gpit
      @user248-gpit 15 วันที่ผ่านมา +14

      നമ്മുടെ കൊല്ലം, പാലത്തറ എന്ന സ്ഥലത്ത് ഒരു Oxford school ഉണ്ട്, അതുപോലെ വല്ലോം ആയിരിക്കും😅😅😅..

    • @Prakashnamboothiri
      @Prakashnamboothiri 15 วันที่ผ่านมา

      മദാമ്മ 10 ആം ക്‌ളാസ്സ് പോലും പാസ്സായിട്ടില്ല...
      കേംബ്രിഡ്ജ് എന്ന സ്ഥലത് ഒരു ചെറിയ കോലേജിൽ അവർ ഇംഗ്ലീഷ് പഠിക്കാൻ പോയി... അതും 6 മാസത്തെ.. ജീവിക്കാൻ ബാറിൽ വെയ്റ്ററും ആയി... അങ്ങനെ ജീവിക്കുമ്പോൾ രാജീവ് ഗണ്ടിയെ കണ്ട്....

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา

      Hey അവര് പഠിച്ചതും പഠിപ്പിച്ചതും ഒക്കെ കോളജ്ിനു അടുത്തുള്ള ഏതോ resto bar il ആണ്
      😢😢😢

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา +1

      ​@@user248-gpit
      ഇനി അവിടെങ്ങാനും ആണോ?
      എന്നാ പിന്നെ മുകേഷ് പഠിച്ച tutorial ആകാൻ സാധ്യത ഉണ്ട്...
      😂😂😂

  • @SasiKumar-qc5jr
    @SasiKumar-qc5jr 15 วันที่ผ่านมา +65

    മനസ്സിലാവാത്തത് ഇത് ആരും ചർച്ച ചെയ്യാത്തത് എന്താണ്..

    • @sarathlaltg3982
      @sarathlaltg3982 15 วันที่ผ่านมา +2

      അത്രയ്ക്കും നാറ്റിച്ചാൽ പിന്നെ congress കാർക്ക് പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വരും. അതോടെ മാപ്രാ ഷാനി പറഞ്ഞ പോലെ BJP വളരും 😂

    • @sonysunny2603
      @sonysunny2603 12 วันที่ผ่านมา

      എജ്ജാതി 🤣🤣🤣ഗോദി മീഡിയ യും മിണ്ടുന്നില്ല ല്ലോ 😂😂😂​@@sarathlaltg3982

  • @Tigertiger-x7c
    @Tigertiger-x7c 15 วันที่ผ่านมา +101

    ഞാൻ കയറിയ വെബ്സൈറ്റിൽ വായിച്ചതാണ് ഞെട്ടിപ്പോവും സോണിയെപ്പറ്റി എഴുതിയിരിക്കുന്നത് കണ്ടാൽ നിങ്ങൾ ചർച്ചയിൽ അതൊന്നും പറഞ്ഞില്ല അത് നിങ്ങളുടെ മാന്യത

    • @FVivekBNair
      @FVivekBNair 15 วันที่ผ่านมา +2

      😊

    • @devika2545
      @devika2545 15 วันที่ผ่านมา +4

      ഏത് സൈറ്റിൽ ആണ് നോക്കേണ്ടത്.. ഞങ്ങൾക്കും വായിക്കാല്ലോ..

    • @devika2545
      @devika2545 15 วันที่ผ่านมา

      രാഹുൽ ഗണ്ടിയെ വേണ്ട വിധം തൂക്കാൻ അറിയാത്ത ബിജെപി.. കഷ്ടം തന്നെ.

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา +4

      Satyam.
      ഇപ്പൊൾ വിദേശത്ത് ഒക്കെ. രാഹുൽ നെഹ്റു ഫാമിലി ബ്ലഡ് അല്ല എന്നൊക്കെ കൂടി കേൾക്കുന്നു....
      😢😢😢
      Rajivji യുടെ ബോഡി തിരിച്ചറിയാൻ പ്രിയങ്കയുടെ സാംപിൾ എടുക്കാൻ നിർബന്ധിച്ച് എന്നതാകാം കാരണം.
      😢😢😢

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา +1

      ​@@devika2545
      വല്ല പോൺ സ്യൂട്ട് ആണെങ്കിലോ?
      ചുമ്മാതെ ഉള്ള മാനം കൂടി പോകും.
      😢😢😢

  • @user-dh9ob9gd6i
    @user-dh9ob9gd6i 15 วันที่ผ่านมา +72

    ❤❤ ഇവരാകെ fraud ആണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ ?

  • @jayan230
    @jayan230 15 วันที่ผ่านมา +31

    Excellent news

  • @prasanthp.k7641
    @prasanthp.k7641 15 วันที่ผ่านมา +7

    സുനിലേട്ടനും രാമചന്ദ്രൻ സാറും അതുപോലെ സുനിലേട്ടനും TG യും, സിനുജിയും രാമചന്ദ്രൻ സാറും കോമ്പിനേഷൻ സൂപ്പർ ആണ്. സമകാലിക വിഷയങ്ങളെ ചോദ്യോത്തര സഹിതം അവതരിപ്പിക്കുന്ന എബിസി യുടെ രീതി തികച്ചും വ്യത്യസ്തമാണ്. മാമ ന്യൂസ്‌ വാർത്തകൾ അടിച്ചേൽക്കുമ്പോൾ എബിസി പ്രേക്ഷകന്റെ ഭാഗത്തുള്ള ചോദ്യങ്ങളെയും സംശയങ്ങളെയും മുൻ നിർത്തി വാർത്ത പ്രേക്ഷകരിൽ എത്തിക്കുന്നു. Keep it up

  • @sathykgsathyreji
    @sathykgsathyreji 15 วันที่ผ่านมา +32

    ഭാവി പ്രധാന മന്ത്രി യുടെ കുടുംബം മൊത്തത്തിൽ ഒരു തരികിടയാണല്ലോ 😜😜

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา +1

      എക്കാലവും ഇനി ഫാവി പ്രധാന മന്ത്രി ആയി തുടരട്ടെ....
      ❤ ഇന്ത്യ

  • @sugunadas3803
    @sugunadas3803 15 วันที่ผ่านมา +6

    ഭാരതീയ൯െറ, ഹൈന്ദവ൯െറ, ഗതികേട് എന്തോരു കഷ്ടമാണ് നമ്മുടെ...

  • @vijayalakshmit9306
    @vijayalakshmit9306 15 วันที่ผ่านมา +95

    മൊത്തം ഈ കുടുംബം വ്യാജo ആണല്ലോ.

    • @JohnDoe-qp5sj
      @JohnDoe-qp5sj 15 วันที่ผ่านมา +2

      Esp. Parentages.

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 15 วันที่ผ่านมา +1

      നാനാത്വത്തിൽ ഏകത്വം 😂😂😂😂😂😂😂😂😅😅😅

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา

      Raul Vinchi എന്നത് മാറ്റി റൗൾ Vanchi എന്ന് ആക്കിയാലോ?
      വഞ്ചകാ.... ദ്രോഹി.... എന്നൊക്കെ ക്യാപ്റ്റനും കൊടുക്കാം.
      😅😅😅

  • @kprajendran-oz9bc
    @kprajendran-oz9bc 15 วันที่ผ่านมา +7

    ഇവിടെ ഹിനദു ക്കൾക്ക് ആഭിമു ഘ്യമുള്ള ഒരു ഗവർമെന്റ് വരാ തിരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരും അവരെ സഹായിക്കാൻ ആഗോള ശക്തികളും ഉണ്ട് .അതുകൊണ്ട് യഥാർഥ ഭാരതീയർ ശ്രദ്ധയോടെയി രിക്കണം . അല്ലെങ്കിൽ ദുഖിക്കേണ്ടിവരും

  • @SunilKumar-oi8zg
    @SunilKumar-oi8zg 15 วันที่ผ่านมา +131

    വെള്ളക്കാരോടും വെളു ത്ത നിറത്തോടും ഉള്ള ഇന്ത്യക്കരുടെ ഒബ്സഷൻ മാത്രമാണ് നിലവിലെ ഗാന്ധി കുടുംബത്തോടുള്ള അഭിനിവേശം

    • @satheeshgovindan9130
      @satheeshgovindan9130 15 วันที่ผ่านมา

      ഗാന്ധി എന്ന് വാൽ പേരുള്ള കുറെ ആളുകൾ

    • @prasannanmattammal3089
      @prasannanmattammal3089 15 วันที่ผ่านมา +15

      ദയവ് ചെയ്ത് ഗാന്ധിയുടെ പേര് ഇവരുടെ വാലിൽ വേണ്ട,ഗാന്ധിയല്ല, ഗണ്ഡി എന്നാണ്. ഭാരതത്തിലെ ജനങ്ങളെ പറ്റിക്കാൻ വേണ്ടിയാണ് ഗാന്ധിയുടെ പേര് കൂടെ ചേർത്തത്.?

    • @newsnapkin
      @newsnapkin 15 วันที่ผ่านมา +2

      Shoe nakkiya shoe worker

    • @govindram6557-gw1ry
      @govindram6557-gw1ry 15 วันที่ผ่านมา +4

      പൂർവ്വികരൊക്കെ മിക്കവാറും വെള്ളക്കാർ😂😂😂

    • @govindram6557-gw1ry
      @govindram6557-gw1ry 15 วันที่ผ่านมา +9

      ​@@newsnapkinജിന്നയെ ഉദ്ദേശിച്ചായിരിക്കും😂😂😂

  • @gopinathannairmk5222
    @gopinathannairmk5222 15 วันที่ผ่านมา +21

    ഈ അലവലാതിക്കൂട്ടങ്ങളുടെ കയ്യിലെങ്ങാനും
    നമ്മുടെ രാജ്യത്തിൻ്റെ ഭരണം
    വന്നുചേർന്നാലുള്ള സ്ഥിതി ഓർക്കാനെ വയ്യ.🙆

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา +3

      ഒരുപാട് പേർക്കും സൽബുദി വച്ച് തുടങ്ങിയിട്ടുണ്ട്.
      പക്ഷേ, കൈയ്യിട്ട് വാരാൻ കിട്ടാതെ ആയപ്പോൾ കിംഗികൾ കൂട്ടതോടെ കാലുമാറുവാ....
      താമസിയാതെ ആർഎസ്എസ് വേറെ പാർട്ടി ഉണ്ടാക്കേണ്ടി വരുമോ?

    • @gopinathannairmk5222
      @gopinathannairmk5222 15 วันที่ผ่านมา +3

      @@user-sm4wk6pv4f ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്നാൽ കോൺഗ്രസും കമ്യൂണിസ്റ്റും
      പിന്നിവിടെ കാണില്ല.

  • @sukumarannair9110
    @sukumarannair9110 15 วันที่ผ่านมา +14

    Thank you for your clear cut explanation,

  • @Ajnathan641
    @Ajnathan641 15 วันที่ผ่านมา +54

    സൊറോസ് ഫണ്ടിങ് ധ്രുവ് റാട്ടിയുടെ വിഡിയോകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയവർ സലാവുദ്ധീൻ ചൗദരിയുടെ ഗണ്ടി ലേഖനങ്ങൾ തർജമ ചെയ്യുന്നില്ലേ...😂😂😂

  • @Srikrishnan10
    @Srikrishnan10 15 วันที่ผ่านมา +67

    ഈ ഗണ്ടി ഫ്രോഡിനെ എടുത്തു അകത്തിട്ടാൽ രാജ്യം രക്ഷ പെടും....

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 15 วันที่ผ่านมา +1

      ലോകത്തിന്റെ മുന്നിൽ ഭാരതം മുഴുവൻ തിളങ്ങും

    • @user-sm4wk6pv4f
      @user-sm4wk6pv4f 15 วันที่ผ่านมา

      BJP യുടെ ഐശ്വര്യം ആയ വ്യക്തിയെ ബിജെപി ക്കു അകത്തിടാൻ പ്രയാസം ആകും.
      കോടതി ശരണം...

  • @ramakrishnantk7658
    @ramakrishnantk7658 15 วันที่ผ่านมา +35

    മോദിയുടെ qualification ചോദ്യം ചെയ്ത കോൺഗ്രസ്സിന് കിട്ടിയ തിരിച്ചടി!😂😂😂😂😂😂

    • @aniyankottayam6921
      @aniyankottayam6921 15 วันที่ผ่านมา +1

      @@ramakrishnantk7658 രണ്ടു പേരും വിദ്യാഭ്യാസ യോഗതയിൽ തുല്യർ ...?!

    • @ravipoduval2210
      @ravipoduval2210 15 วันที่ผ่านมา

      ചായക്കാരന് ധൈര്യമുണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് അന്വേഷിക്കാമല്ലോ

    • @dicemorgan2024
      @dicemorgan2024 15 วันที่ผ่านมา

      ​@@ravipoduval2210athu cheyyilla 😂 kaaranm ithu a manja pathrathil vannathanennu modikku ariyam ivide ulla pottenmarkku ariyillalo😂

    • @ravipoduval2210
      @ravipoduval2210 15 วันที่ผ่านมา

      @@dicemorgan2024 ഇവിടെ വന്ന് തകർത്താടുന്ന ഈ രണ്ട് പൊട്ടന്മാർക്കും അറിയാം സലാഡുദ്ദീൻ്റെ ബ്ലിറ്റ്സും Uk Base ഒറിജിനൽ ബ്ലിറ്റ്സും തമ്മിൽ പുലബന്ധം പോലുമില്ല പിന്നെ ആരെ പറ്റിക്കാനാ ഈ നാടകം

  • @cnkuttykutty5666
    @cnkuttykutty5666 15 วันที่ผ่านมา +32

    "റൗൾ വിഞ്ചി ആക്കാലത്തു തന്നെ നല്ല വെടിക്കാരനായിരുന്നു..!"
    😂😂

    • @geethavenugopal256
      @geethavenugopal256 15 วันที่ผ่านมา +2

      😂😅

    • @user-zo8gu4sz2b
      @user-zo8gu4sz2b 14 วันที่ผ่านมา

      @@cnkuttykutty5666 തോക്കെടുത്തുകൊടുത്തത് താനായിരുന്നു..... അല്ലേ? എത്ര കൃത്യമായ അനുഭവസാക്ഷ്യം!

  • @narayananmanghat5034
    @narayananmanghat5034 15 วันที่ผ่านมา +4

    ഇത് ജനങ്ങളിൽ എത്തിക്കാൻ സാധിക്കണം. അല്ലെ എങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ സങ്കൽപിക്കാനും പ്രവചിക്കാനും സാധിക്കില്ല

  • @PM-vl6np
    @PM-vl6np 15 วันที่ผ่านมา +11

    വസ്തുനിഷ്ഠവും രസകരവുമായ അവതരണം👌👌👌🙏 അതു കൊണ്ടു തന്നെ abc ചാനൽ പരമാവധി കാണുന്നു

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +34

    റൗൾ ജി ഒരു നല്ല vediക്കാരൻ ആയിരുന്നു.🙂☹️

    • @explorermac8029
      @explorermac8029 15 วันที่ผ่านมา +3

      😅😅😅😅

    • @pavithrankumar5245
      @pavithrankumar5245 15 วันที่ผ่านมา +3

      ലൊക്കേഷൻ പട്ടായാ

    • @harikumarapillai1989
      @harikumarapillai1989 15 วันที่ผ่านมา +4

      റൗളിന്റെ പാരമ്പര്യ ഗതിവിശേഷം ഭാരതത്തിനും ലോകത്തിനും ഭൂഷണമല്ല സഖാവേ!

    • @santhammaprakash169
      @santhammaprakash169 15 วันที่ผ่านมา +1

      Ippozhum vazhiyil kanunna penkuttikale okke umma koduthu nadakkum.

    • @balankulangara
      @balankulangara 15 วันที่ผ่านมา +3

      അമ്മ യുടെ പാരംബര്യം കിട്ടിയ താവാം

  • @sudarsanangurukripa7370
    @sudarsanangurukripa7370 15 วันที่ผ่านมา +5

    🇮🇳 ജയ് ഭാരത്..

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +38

    ഷൂട്ടിംഗിലെ അദ്ദേഹത്തിൻ്റെ മികവ് 👀👀☹️

    • @ngpanicker1003
      @ngpanicker1003 15 วันที่ผ่านมา +6

      ബാങ്കോക് ൽ പോയി വെടി വയ്ക്കുന്നതാണ് ഏറെ ഇഷ്ട്ടം

    • @FVivekBNair
      @FVivekBNair 15 วันที่ผ่านมา +1

      ​@ngpani😂😂cker1003

    • @sudheshbalagopal1836
      @sudheshbalagopal1836 15 วันที่ผ่านมา

      പട്ടായ ​@@ngpanicker1003

    • @narayanantm7390
      @narayanantm7390 15 วันที่ผ่านมา

      നല്ല വെടിക്കാരൻ ആയതുകൊണ്ട് ഇടക്കി വെടിയും ഇടയ്ക്ക് വാണവും വിട്ട് നടക്കുന്നു

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 15 วันที่ผ่านมา +1

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +21

    അദെഹത്തിൻ്റെ ഷൂട്ടിംഗ് കഴിവുകൾ മികച്ചതാണ്, മയക്കുമരുന്ന് മാഫിയ നേതാവായ മകളിൽ നിന്ന് അദ്ദേഹത്തിന് 2 കുട്ടികളുണ്ട്.👀

    • @user-zo8gu4sz2b
      @user-zo8gu4sz2b 14 วันที่ผ่านมา

      @@FVivekBNair ആണോ? ഭാര്യയ്ക്കു പച്ചക്കറി വാങ്ങിക്കൊടുക്കുന്നതും കുട്ടികളെ സ്കൂളിൽ കൊണ്ടുവിടടുന്നതും താനാണ് അല്ലേ,?

    • @user-zo8gu4sz2b
      @user-zo8gu4sz2b 14 วันที่ผ่านมา

      @@FVivekBNair ആണോ? ഭാര്യയ്ക്കു പച്ചക്കറി വാങ്ങിക്കൊടുക്കുന്നതും കുട്ടികളെ സ്കൂളിൽ കൊണ്ടുവിടടുന്നതും താനാണ് അല്ലേ,?

  • @mahamoodangheth3388
    @mahamoodangheth3388 15 วันที่ผ่านมา +6

    അല്ലെങ്കിലും ആ മണ്ടന് എവിടെ നേരെ ചൊവ്വേ ഡിഗ്രി കിട്ടാനാണ്

  • @pgjayakumar9860
    @pgjayakumar9860 15 วันที่ผ่านมา +8

    അടിപൊളി 👍🏻

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 15 วันที่ผ่านมา +8

    രാഹുലിൻ്റെയും മക്കളുടേയും വിവാധ വാർത്തകൾ വയനാട്ടിലെ ഉരുൾ പൊട്ടലിൽ ഒലിച്ചു പോയതാരുമറിഞ്ഞില്ല😊

  • @johnai3434
    @johnai3434 15 วันที่ผ่านมา +9

    സത്യം അറിയാൻ നേതൃത്വം വേണ്ട നടപടികൾ യെടുക്കേണ്ടതല്ലേ ?

  • @rajunandanam337
    @rajunandanam337 15 วันที่ผ่านมา +4

    കേന്ദ്രിയവിദ്യാലയ മോസ്കോ തുടങ്ങിയത് (1985)രാഹുലിന് സുരക്ഷിതമായി പഠിക്കാൻ ആയിരുന്നു. ഇന്ദിരാ വധത്തിന് ശേഷം.12th ക്ലാസ്സിൽ തന്റെ ബാച്ചിൽ ആകെ പരാജയപ്പെട്ട ഒരാൾ രാഹുൽ ആയിരുന്നു എന്ന് പറയുന്നു. കണ്ടുപിടിക്കാൻ വേണമെങ്കിൽ സാധിക്കും. Challenge?

  • @ajithalampilli
    @ajithalampilli 15 วันที่ผ่านมา +6

    ഇത് എല്ലാം കണ്ട് പ്രതികരിക്കുന്നതിന് കോൺഗ്രസ് ഒരു ആളും ഇല്ലേ

  • @mohandaskallammakkel7501
    @mohandaskallammakkel7501 15 วันที่ผ่านมา +30

    ഇങ്ങനെയൊക്കെ കിഴിച്ചു കിഴിച്ചു നോക്കണോ? ഡിഗ്രിയില്ലെങ്കിൽ എന്താ കുഴപ്പം? എന്നിട്ടും രണ്ടു കുട്ടികളുണ്ടായില്ലേ?

    • @radhakrishnant7626
      @radhakrishnant7626 15 วันที่ผ่านมา +1

      😊

    • @geethavenugopal256
      @geethavenugopal256 15 วันที่ผ่านมา

      ​@@radhakrishnant7626😂😅

    • @mohannair3909
      @mohannair3909 15 วันที่ผ่านมา +4

      കുട്ടി ഉണ്ടാകാൻ degree വേണ്ടല്ലോ 🤪🤪🤪

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 15 วันที่ผ่านมา

      😂😂😂

    • @mrbrownman69
      @mrbrownman69 13 วันที่ผ่านมา +1

      ചിരിപ്പിക്കല്ലേടോ .. കമന്റ് വായിക്കട്ടെ 😂😂😂

  • @sujitharenjith7713
    @sujitharenjith7713 15 วันที่ผ่านมา +14

    രാഹുൽ ഗണ്ടി നല്ല വെടിക്കാരൻ...എന്നാലും രാമചന്ദ്രൻ സാറേ 😂😂😂😂😂😂😂😂😂😂😂

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +31

    നുണ പറയുന്നതിൽ റൗൾ ജിക്ക് എംഫിൽ ലഭിച്ചു 💪🏿💪🏿🔥💙

  • @waheedavahi2591
    @waheedavahi2591 15 วันที่ผ่านมา +3

    നിങ്ങൾ ഇങ്ങനെ ഇരുന്നു പറഞിട്ട് എന്ത് കാര്യേം രാഹുൽ ഗാന്ധിയോ ആ പാർട്ടിയോ ഇതിനെതിരെ പ്രതികരിക്കുന്നില്ല അത് കൊണ്ട് ഇത് സത്യമകനാണ് സാദ്യത പിനെ സർക്കാർ എന്ത് കൊണ്ട് ഇത് അനേഷിക്കുന്നില്ല എന്നുള്ളത് അൽപുതകരമാണ് പിനെ ഡികിരിയുടെ കാര്യേം പഠനത്തിൽ താൻ ശരാശരി യിലും തായേയായിരുന്നു എന്നും കായിക മികവിന്റെ പേരിലാണ് തനിക് കോളേജിൽ അഡ്മിഷൻ കിട്ടിയത് എന്നുമൊക്കെ പറഞിടുണ്ട്

  • @manjithkrishnan4548
    @manjithkrishnan4548 15 วันที่ผ่านมา +7

    പേര് മുതൽ വ്യാജൻ

  • @hillarytm6766
    @hillarytm6766 15 วันที่ผ่านมา +14

    ഹ ഹ ഹ നല്ല പ്രയോഗം😊

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 15 วันที่ผ่านมา +10

    YOGI JI KEE JAI.

  • @mohananmg8833
    @mohananmg8833 15 วันที่ผ่านมา +5

    നിഷേധിക്കാൻ പറ്റാത്ത വിധം കോൺഗ്രസ് പെട്ട് പോയോ ? കോൺഗ്രസ് ഇനിയും ഉയർത്ത് എഴുനേൽക്കാൻ കഴിയില്ലെന്നു കരുതണ മൊ?

  • @anoopc7696
    @anoopc7696 15 วันที่ผ่านมา +11

    രാഹുലേ..... നീ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നമ്മളെ പോലെ തന്നെയാണല്ലേ ?

  • @sasikumarn5786
    @sasikumarn5786 15 วันที่ผ่านมา +17

    വെടി കായിക വിനോദം 🤣🤣🥰🥰 അതെന്തു വെടി? ഒന്നാലോചിക്കണം 🤔

    • @Udayan17
      @Udayan17 15 วันที่ผ่านมา +2

      നല്ല വെടിക്കാരനായിരുന്നു, പക്ഷെ അതിന്റെ ഫലങ്ങൾ ഇപ്പോഴാണ് പുറത്തു വരുന്നത്.

  • @jayan230
    @jayan230 15 วันที่ผ่านมา +20

    Vedi veeran Pappu. Very nice .

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 15 วันที่ผ่านมา +4

    അവനൊരു "ആഗോളവ്യാജൻ"തന്നെ

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 15 วันที่ผ่านมา +2

    She cane to the UK after completing primary education from Italy, for doing Kintergarton teacher course, during which time she worked as waitress at college catering department.

  • @amruthakumar9416
    @amruthakumar9416 15 วันที่ผ่านมา +1

    Hai sunil than adipoli

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +16

    പുള്ളി ഉന്നത്തിൽ എത്തിക്കൻ കഴിവുള്ള ആൾ ആണ്.👀

  • @prakashalakode8237
    @prakashalakode8237 15 วันที่ผ่านมา +2

    മോദി എന്താ ഒന്നും ചെയ്യാത്തത് ?

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 15 วันที่ผ่านมา +1

    പലതും പലപ്പോഴായി ചില ചെറിയ വിദേശമാദ്ധ്യമങ്ങൾ പറഞ്ഞിട്ടുണ്ട് ..... ഇപ്പോഴാണിവൻ്റെ ഫാമിലിയുടെ മറ്റു ചില വിരുതുകൾ പുറത്ത് വന്നത്.....👈🏻👈🏻😄😄😄

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 15 วันที่ผ่านมา +10

    ഇവൻ്റെ വംശപരമ്പര മൊത്തം ഉഗ്രൻ വെടിക്കാരാണല്ലോ

  • @valsakumar3673
    @valsakumar3673 15 วันที่ผ่านมา +8

    ഡായ്..
    ഇത് പുതിയ വാർത്ത അല്ല.😂😂😂

  • @chandranpillai2940
    @chandranpillai2940 15 วันที่ผ่านมา +3

    വ്യാകുലൻ്റെ വ്യാജങ്ങൾ കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും മിണ്ടാട്ടമില്ലാത്ത മാപ്ര പ്രാണികൾ 😂😂😂

  • @divyaajayan3989
    @divyaajayan3989 15 วันที่ผ่านมา +2

    Best

  • @sreedarantp608
    @sreedarantp608 15 วันที่ผ่านมา +1

    ഇറക്കമതി ഒറ്റി . ഭാരതത്തെ ഒറ്റികൊടുക്കുന്നതിന്റെ വിദേശ ഏജൻറാണു

  • @sudharevathy8370
    @sudharevathy8370 15 วันที่ผ่านมา +2

    Why the Indian Election Commissioner is not taking actions against these irregularities?

  • @sreekumariprithviraj769
    @sreekumariprithviraj769 15 วันที่ผ่านมา +5

    സഞ്ജയ് ഗാന്ധിയുടെ മരണത്തിന് പിറകിലും (അങ്ങനെപലരുടെയും) മാഫിയ മദാമ്മയുടെ കരാളഹസ്ഥങ്ങളാണ് എന്ന് Choudhary വെളിയിൽ കൊണ്ടുവരൂമോ?

  • @dr.santhoshmohan1998
    @dr.santhoshmohan1998 15 วันที่ผ่านมา +1

    ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് കേന്ദ്രസർക്കാർ അനങ്ങുന്നില്ലാ....?????

  • @madhavant9516
    @madhavant9516 15 วันที่ผ่านมา +1

    Ghandy കുടുംബവും കോൺഗ്രസ്‌ പാർട്ടി യിൽ ആരും തന്നെ ഇത്തരം വാർത്തകളെ പറ്റി ഒന്നും പ്രതികരിക്കാത്തത് എന്തുകൊണ്ട്.?

  • @samarth4054
    @samarth4054 15 วันที่ผ่านมา +2

    ഇങ്ങനെ മൂലക്കിരുന്നു പറയാം.നരേന്ദ്ര ഗാന്ധിക്ക് നടപടിയെടുക്കാനറിയില്ല

  • @Anjali-ng3zt
    @Anjali-ng3zt 15 วันที่ผ่านมา +1

    ഇക്കഴിഞ്ഞ parliament election ൻറ റായ്ബറേലി യിലേ പ്രചരണത്തിൽ പ്രിയങ്ക രാഹുലിൻ്റെ വിവാഹം നടത്തണം എന്ന് പറഞ്ഞിരുന്നു. Correct വാചകം ഓർക്കുന്നില്ല.

  • @iyeraishu1
    @iyeraishu1 15 วันที่ผ่านมา +1

    Subramanya swami once told this hes not completed his studies in trinity college london

  • @enggopal2251
    @enggopal2251 15 วันที่ผ่านมา +2

    എന്തുകൊണ്ട് സെന്റർ മിനിസ്ട്രി പ്രതികരിക്കുന്നില്ല ?

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +6

    ലോകം മുഴുവനും അംഗീകരിക്കുന്ന ഒരു സ്പോർട്സ് വിനോദം ആണ് ഷൂട്ടിംഗ്:- le raga entho kuthi parayunathu pole ☹️.

  • @BobiA-dx7dh
    @BobiA-dx7dh 15 วันที่ผ่านมา

    ❤️❤️

  • @nandukm
    @nandukm 15 วันที่ผ่านมา +1

    പപ്പുവിനെപ്പോലെ ഉള്ള നിലവാരമില്ലാത്ത രാഷ്ട്രീയക്കാരനെ എങ്ങിനെ തന്നെ നേരിടണം. അവന്റെ എല്ലാ ചരിത്രങ്ങളും പുറത്താക്കണം

  • @user-uw7wk9ro8v
    @user-uw7wk9ro8v 15 วันที่ผ่านมา +1

    ആദ്യ ഒരു മണിക്കൂറിൽ 8000 വ്യൂസ് എന്ന് കണ്ടിരുന്നു. ഇപ്പോൾ 13 മണിക്കൂർ ആയിട്ടും 39000 വ്യൂസ് ഒൺലി? 100k + വരേണ്ടതാണ്
    Something is happening

    • @vadayarsunil
      @vadayarsunil 15 วันที่ผ่านมา +1

      Yes
      നമ്മുടെ videos ൻ്റെ reach വല്ലാതെ കുറയ്ക്കുന്നുണ്ട്

  • @imotions1902
    @imotions1902 14 วันที่ผ่านมา +1

    കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും നുണ പറഞ്ഞു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ സത്യം എന്നായാലും പുറത്തുവരും. സോഷ്യൽ മീഡിയ അത്രക്കുശക്തമാണ്

  • @dr.girijapc5088
    @dr.girijapc5088 15 วันที่ผ่านมา +2

    ബ്ലിറ്റ്സ് എന്താണ് രാഹുലിൻ്റെ പിറകെ.

    • @prasoonkumar8895
      @prasoonkumar8895 15 วันที่ผ่านมา

      What for soros behind India

    • @sreejithnanu3686
      @sreejithnanu3686 15 วันที่ผ่านมา

      Because he's the most eligible lier.

  • @mcskurup4778
    @mcskurup4778 15 วันที่ผ่านมา +1

    അവർ പറഞ്ഞത് ശരിയാണ്

  • @jamesjacob459
    @jamesjacob459 15 วันที่ผ่านมา +2

    ഗണ്ഡി കുടുമ്പം മൊത്തം വ്യാജം😂

  • @Keralamerican
    @Keralamerican 15 วันที่ผ่านมา +1

    Admission to foreign students to cambridge university is purely based upon the donations paid, for which no academic brilliance is needed

  • @sonysunny2603
    @sonysunny2603 12 วันที่ผ่านมา

    നമ്മുടെ എല്ലാ ജി കളും എന്തൊരു തോൽവി ആണല്ലേ?? ഇതൊന്നും അന്വേഷണം നടത്തി പുറത്തു കൊണ്ട് വരുന്നില്ലല്ലോ 😭😭😭😭

  • @radhamanivs7433
    @radhamanivs7433 15 วันที่ผ่านมา +3

    ഇത് നുണ യാണോ നേരാണോ എന്ന് എന്തെ ആരും തെളിയിക്കാതെ പോകുന്നത്

  • @sasidharannair6291
    @sasidharannair6291 15 วันที่ผ่านมา +3

    ഇവനെയൊക്കി വെറുതെവിടരുത്.😊

  • @heavansaj2185
    @heavansaj2185 15 วันที่ผ่านมา +1

    ജനം / BJP ഈ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ല.

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 15 วันที่ผ่านมา +1

    അയാള് മൊത്തത്തിൽ "വ്യാജ ഗാന്ധി "..അല്ലെ 😂😂..?

  • @Jacthomann
    @Jacthomann 15 วันที่ผ่านมา +1

    ഗാന്ധി എന്ന പേര് അടിച്ചു മാറ്റിയ ഈ "ഗണ്ടി "കുടുംബം പറയുന്നതും പ്രവർത്തിക്കുന്നതും രാജ്യദ്രോഹപ്രവർത്തികൾ തന്നെ. ഇവരെ പറ്റി അന്വേഷണം വേണം.

  • @neroblr1246
    @neroblr1246 15 วันที่ผ่านมา +2

    ആക്കാലത്തെ നല്ല വെടിക്കാരനായിരുന്നു 😄കവി എന്താ ഉദ്ദേശിച്ചത് 😄

  • @mykittens7363
    @mykittens7363 15 วันที่ผ่านมา

    ഇങ്ങനെ ഇവനെ പറ്റി പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ, ഇതെന്താണ് മാഷേ

  • @black_n_white_pk
    @black_n_white_pk 15 วันที่ผ่านมา +1

    ITS not from the Original University
    duplicate
    MPhil - in one year ???

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 15 วันที่ผ่านมา +2

    രാഹുൽ പണ്ടേ വെടിക്കാരനായിരുന്നു😂🎉😂

  • @user-jz5rt8wd8d
    @user-jz5rt8wd8d 15 วันที่ผ่านมา +1

    മോദിജി ഒന്നും ചെയ്യില്ല... ബ്ലിറ്റ്സ് പ്ലിങ്ങും.. അത്ര തന്നെ

  • @satheesht.v.7322
    @satheesht.v.7322 15 วันที่ผ่านมา +2

    ഇവിടെ ഉള്ള ബിജെപി നേതാക്കൾ വായിൽ പഴം തിരുകി ഇരിക്കയാണോ?

  • @Jish-sw5pe
    @Jish-sw5pe 15 วันที่ผ่านมา +4

    ഒരു കുടുംബം മുഴുവൻ ഇന്ത്യ കാരെ
    പറ്റിച്ച കഥ ......10 സിനിമക്ക് ഉള്ളത് ഉണ്ട്

  • @preethap1927
    @preethap1927 15 วันที่ผ่านมา +1

    ഒരു ക്വാത് റോച്ചി അമ്മാമൻ ഉണ്ടായിരുന്നല്ലോ സോണിയക്ക്.... പഴയ ബോഫോഴ്‌സ് ടീം.... അവരല്ലേ രാഹുലിന്റെ ഫീസ് കൊടുത്തത്

  • @govindapoduvalkg2889
    @govindapoduvalkg2889 15 วันที่ผ่านมา +1

    Almost all (except his marriage) has been brought to light by DrSubramanya Swamy.

  • @keertipackaging701
    @keertipackaging701 15 วันที่ผ่านมา

    Super..

  • @FVivekBNair
    @FVivekBNair 15 วันที่ผ่านมา +3

    രാഗം ചെക്ക്‌മേറ്റ് ചെയ്തിട്ടുണ്ട്, താൻ അവിവാഹിതനാണെന്ന് eci റിപ്പോർട്ടുകളിൽ അദ്ദേഹം എഴുതി.😂

  • @Ramachandharanpillai
    @Ramachandharanpillai 15 วันที่ผ่านมา

    😮

  • @rajajjchiramel7565
    @rajajjchiramel7565 15 วันที่ผ่านมา

    Good evening Sirs

  • @baskaranc4223
    @baskaranc4223 15 วันที่ผ่านมา +1

    കൊണ്ഗ്രെസ്സ് കാരുടെ അന്തകെ ൻ പിറകെ കുത്തി കൊടുക്കാൻ ആരോ ഒരു കൊണ്ഗ്രെസ്സ് വിരോധി ഉണ്ടോ എന്ന് സംശയം 😅

  • @krishnagopakumar1335
    @krishnagopakumar1335 15 วันที่ผ่านมา

    എന്തിനാ
    ഇതൊക്കെ
    നോക്കുന്നത്
    ചങ്കുറപ്പുള്ളവാനാ ണോ

  • @jayjoseph8938
    @jayjoseph8938 14 วันที่ผ่านมา

    Where is Modigi’s primary school certificate??

  • @amsn9843
    @amsn9843 15 วันที่ผ่านมา +2

    നേരത്തെ നല്ല വെടിവയ്പ്കാരൻ ആയതു കൊണ്ടാണ് ഇപ്പം ഇടയ്ക്കിടയക്ക് പട്ടായയിൽ വെടിവയ്ക്കാൻ പോകുന്നത്😂😂😂

  • @user-dy1iy5kp9x
    @user-dy1iy5kp9x 15 วันที่ผ่านมา

    ജിയുടെ ഡിഗ്രി കൂടെ അറിയിക്കണം - രാഹുലി ന് രണ്ടു മക്കൾ.. 😄😄😄

  • @vsnair632
    @vsnair632 15 วันที่ผ่านมา +1

    It is high time Rajiv explained his version. He should come clean. Otherwise he should not hold the post of Leader of Opposition. The leader of Opposition should hold noble Indian standards. Why Congress is also is not responding?

  • @sonysunny2603
    @sonysunny2603 12 วันที่ผ่านมา

    MA entire political science പിന്നെ ഉള്ളത് ആണല്ലോലേ 🤣🤣🤣😂😂🤣🤣

  • @BobiA-dx7dh
    @BobiA-dx7dh 15 วันที่ผ่านมา

    അയ്യോ പാവം പപ്പു 🤣🤣

  • @chandranmv7056
    @chandranmv7056 15 วันที่ผ่านมา

    Very Good weekly

  • @Soman-c1s
    @Soman-c1s 15 วันที่ผ่านมา

    I visited Cambridge university last year three are many s schools colleges and technical colleges including medical education schools like kerala university ,

  • @josejohn8801
    @josejohn8801 15 วันที่ผ่านมา

    എട്ടാം,ക്ലാസുകാരൻ,പത്താംക്ലാസുകാരനെ,കുറ്റമ്പറയണോ
    .ഇതൊന്നുമില്ലാത്ത,നമ്മുടെ,പ്രധാനമന്ത്രി,നമ്മെഭരിക്കുന്നില്ലേ.എന്താകുഴപ്പം.

  • @Davagiripanjab-he8it
    @Davagiripanjab-he8it 15 วันที่ผ่านมา

    Abc channel big salute dava giri Naga panjab