ഇല്ലാതാകുന്നത് പ്രതിപക്ഷം എന്ന സംവിധാനമാണ് പ്രൊ ബിജെപി തരം​ഗം അല്ല - ശങ്കു ടി ദാസ്

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • ഇന്ത്യയിൽ പ്രൊ ബിജെപി തരം​ഗം.. നിലനിൽക്കാത്തത് പ്രതിപക്ഷം എന്ന സംവിധാനം - ശങ്കു ടി ദാസ്
    #bjp #up #loksabhaelection #superprimetime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 371

  • @jamesmammen396
    @jamesmammen396 หลายเดือนก่อน +239

    മാതൃഭൂമി മുഴുവൻ സീറ്റും കോൺഗ്രസ്സിനു കൊടുത്തോളൂ. അഭിലാഷിന് കുറച്ചു ദിവസത്തേക്കു ഭയങ്കര സന്തോഷമായിരിക്കും.

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 หลายเดือนก่อน +8

      മനോരമയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി.
      മാതൃഭൂമിയുടെ പ്രധാനമന്ത്രി ആരാ അഭിലാഷേ ?

  • @sanjay12983-
    @sanjay12983- หลายเดือนก่อน +111

    ഞാൻ മധ്യപ്രദേശിൽ ആണ് അതും ആദിവാസി ഏരിയയിൽ അവിടെ ബിജെപി അല്ല എന്ന് പറയുന്നവരെ കണ്ടിട്ട് പോലും ഇല്ല ഒരു വൃദ്ധൻ ഒഴിച്ച്.

    • @divinewind6313
      @divinewind6313 หลายเดือนก่อน +3

      Indira Gandhi marichathu pulliku ariyamo.

    • @worldisone511
      @worldisone511 หลายเดือนก่อน

      RSS ചെയുന്ന ഗ്രൗണ്ട് വർക്കിന്റെ 100 ഇൽ 1 % പോലും ഇണ്ടി മുന്നണിക്ക് ഒന്നും കഴിയില്ല... അതാണ് reality

    • @ulfricstormcloak8241
      @ulfricstormcloak8241 หลายเดือนก่อน +2

      മധ്യപ്രദേശിൽ എവിടെയാണ്?

    • @raveendranedassery4897
      @raveendranedassery4897 หลายเดือนก่อน

      ആദിവാസികൾ 75 വർഷത്തെ അവരുടെ ഇന്ത്യൻ ജീവിതത്തിലെ ഏറ്റവും നല്ല കാലത്ത് കൂടിയാണ് കഴിഞ്ഞ 10 വർഷം കടന്നു പോയത്..വനവാസികളെ ബിജെപി അത്രമാത്രം ചേർത്ത് നിർത്തുന്നുണ്ട്..

    • @sanjay12983-
      @sanjay12983- 18 วันที่ผ่านมา

      @@ulfricstormcloak8241 singruli

  • @sm19724
    @sm19724 หลายเดือนก่อน +85

    അഭിലാഷെന്ന അവതാരകനോട് പലപ്പോഴും സഹതാപമാണ് തോന്നുക. സത്യം എന്താണെന്നറിയാം, പറഞ്ഞാൽ ഒന്നുകിൽ സ്വന്തം ചാനലിൽ ഒറ്റപ്പെടും അല്ലെങ്കിൽ ഭാര്യക്ക് ചുളുവിൽ കിട്ടിയ കുസാറ്റിലെ ജോലിയെ ബാധിക്കും. സഹിച്ച് സഹിച്ച് ഉണ്ടായിരുന്ന ആത്മാഭിമാനവും പോയ ഒരു പാവം മനിതൻ .

    • @proud_indi2n
      @proud_indi2n หลายเดือนก่อน +2

      He is a frustrated malaran, in the verge of getting mental due to the fear of BJP finally securing some seats from Kerala.

    • @rainynights4186
      @rainynights4186 หลายเดือนก่อน

      കൂട്ടി കൊടുത്താൽ കുസാറ്റിൽ ജോലി കിട്ടുമോ

    • @ajithkvijayan5008
      @ajithkvijayan5008 หลายเดือนก่อน

      ​@@rainynights4186:അഭിലാഷ് നാക്കു കൊണ്ട് കൂട്ടി കൊടുത്ത കഥയാണ് പറയുന്നത് 😂

    • @brc8659
      @brc8659 หลายเดือนก่อน

      ഇങ്ങനെ ഇയാൾ എന്തിനാണ് അവതാരകനായി കഷ്ടപ്പെടുന്നത്, ഭാര്യക്ക് കിട്ടിയ പോലെ ഇയാൾക്കും ഒരു ജോലി ഒപ്പിച്ചെടുത്ത് മാന്യമായി മാറിക്കൂടെ?🫠

  • @user-bi4bq5lf3t
    @user-bi4bq5lf3t หลายเดือนก่อน +129

    I am living in Rajasthan. Everybody is supporting BJP. ALL THE SEATS WILL WIN BJP.

    • @bujairbava877
      @bujairbava877 หลายเดือนก่อน

      😀😀😀😀😀😀😀

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 หลายเดือนก่อน

      🤣🤣

    • @joeljosevettath
      @joeljosevettath หลายเดือนก่อน +1

      പിന്നല്ല

    • @mhdashraf8760
      @mhdashraf8760 หลายเดือนก่อน

      😂

    • @rejeeshr2741
      @rejeeshr2741 หลายเดือนก่อน +1

      Pappu jodo yatra nadathiyitt ayirunnu kayyil undayirunna rajasthan, chhattisgarh okke poyath 😂😂

  • @jayasreemadhu7302
    @jayasreemadhu7302 หลายเดือนก่อน +159

    അഭിലാഷേ June 4 ന് കണ്ടം വഴി ഓടരുത് അല്ലെങ്കിൽ EVM യെന്ന് പറഞ്ഞ് കരയാം😢

    • @brc8659
      @brc8659 หลายเดือนก่อน +1

      അതൊക്കെ ഇപ്പോഴേ പഠിച്ച് തയ്യാറായി ഇരിക്കുന്ന കുറെ മാപ്രകൾ ഉണ്ട്, ബാക്കിയുള്ളവരുടെ ട്രെയിനിങ് നടക്കുന്നു ,EVM ആയിരിക്കും ഇവറ്റകൾ ആദ്യം കേറി പിടിക്കുക, എവിടെ എങ്കിലും പ്രതിപക്ഷം ജയിച്ചാൽ അത് അവിടത്തെ ഉദ്യോഗസ്ഥരുടെ മിടുക്ക് കൊണ്ടാണ് എന്നൊക്കെ പറയാൻ പഠിച്ച് റെഡി ആയി നില്‍ക്കുകയാണ് 😂

    • @kanakanm7148
      @kanakanm7148 หลายเดือนก่อน

      Vayanadu prdanmanthri pappumon

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +155

    കേരളത്തിലെ മാപ്രകൾ പാരലൽ വേൾഡിലാണ് 😅😂😂😂

    • @jibuhari
      @jibuhari หลายเดือนก่อน +2

      സോമുനമ്പുലിസം.... 🤣

    • @proud_indi2n
      @proud_indi2n หลายเดือนก่อน +5

      2019 ൽ കാണിച്ച അതേ ഊളത്തരം. പക്ഷെ ഇത്തവണ വിലപ്പോവില്ല

  • @gokuldas6214
    @gokuldas6214 หลายเดือนก่อน +70

    ജൂൺ 4വരെ അടുത്ത പ്രധാന മന്ത്രി രാഹുൽ ഗാന്ധി ആണ്.

    • @vipinvijayan9088
      @vipinvijayan9088 หลายเดือนก่อน +1

      😂😅😅😅

    • @mukesha.k278
      @mukesha.k278 หลายเดือนก่อน

      😂😂😂😂😂

    • @TheFighter-lx9lm
      @TheFighter-lx9lm หลายเดือนก่อน

      ഇണ്ടി മുന്നണി അധികാരത്തിൽ വരുമെന്ന് ഏതോ ഒരു സർവ്വേയിൽ നിന്ന് അറിഞ്ഞതിനുശേഷം ഇവിഎം തട്ടിപ്പിനെ കുറിച്ച് യാതൊരു മിണ്ടാട്ടവുമില്ല പ്രതിപക്ഷ പാർട്ടികൾക്ക്. മോദി ജയിക്കും എന്ന് അറിഞ്ഞാൽ മാത്രമേ ഇവിഎം തട്ടിപ്പിന് പ്രാധാന്യം ഉള്ളൂ

  • @IBNair9
    @IBNair9 หลายเดือนก่อน +96

    അഫിലാഷേ താനൊരു വെറും കോമാളി ആണ്..വിഡ്ഡിത്തം മൂത്ത് പ്രാന്ത് ആയോ 😂

    • @user-xl2gt4vc3i
      @user-xl2gt4vc3i หลายเดือนก่อน

      😂😂😂

    • @jamesmammen396
      @jamesmammen396 หลายเดือนก่อน

      അബുദാബിയിൽ കിട്ടിയ സൽക്കാരത്തിൻ്റെയാണ്.

    • @proud_indi2n
      @proud_indi2n หลายเดือนก่อน +3

      He is a frustrated malaran, in the verge of getting mental due to the fear of BJP finally securing some seats from Kerala.

  • @selvarajkulakandathil5063
    @selvarajkulakandathil5063 หลายเดือนก่อน +177

    ശങ്കു ടി ദാസും...... മൂന്ന് രാജ്യദ്രോഹികളും തമ്മിലുള്ള ചർച്ചയാണ് നടക്കുന്നത്.....

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck หลายเดือนก่อน +7

      Exactly

    • @josekutty100
      @josekutty100 หลายเดือนก่อน +4

      With your father?

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 หลายเดือนก่อน +10

      എന്ന് പുതുതായി രാജ്യസ്നേഹം മൊത്തകച്ചവടം നടത്തുന്ന ഷൂ ടീംസ്. 🤣

    • @mhdashraf8760
      @mhdashraf8760 หลายเดือนก่อน +4

      രാജ്യസ്നേഹി since 2014😂😂

    • @Thamburan2255-qw1uh
      @Thamburan2255-qw1uh หลายเดือนก่อน

      നിന്റെ അമ്മയെ പണ്ണുന്നോൻ എന്നല്ലേ ​@@josekutty100

  • @sajithparameswaransajith1829
    @sajithparameswaransajith1829 หลายเดือนก่อน +50

    ഭാര്യക്ക് മാക്രികളുടെ ആസനം താങ്ങി ജോലി വാങ്ങിയ കൂർ ആണ് അഭിലാഷ് കാണിക്കുന്നത് 🤣

  • @user-xq3gx1sy7g
    @user-xq3gx1sy7g หลายเดือนก่อน +59

    കെ.ട്ടി കുഞ്ഞിക്കണ്ണനെ ചുമ്മാതല്ല പണ്ടൊരു വാർത്ത അവതാരക കെ. ട്ടി കുഞ്ഞിക്കു... ൻ എന്ന് വിളിച്ചത് 😂😂😂😂

  • @vishnuks3083
    @vishnuks3083 หลายเดือนก่อน +45

    ഇതിന്റെയൊക്കെ കമെന്റ് ബോക്സ് ഓഫ് ചെയ്യുന്നതാണ് മാതൃഭൂമിക്ക് നല്ലത്. ഇല്ലെങ്കില്‍ ജൂണ്‍ നാലിന് ഇവിടെ പൊങ്കാല നടക്കും 😊.

  • @kkharish1
    @kkharish1 หลายเดือนก่อน +54

    കോൺഗ്രസ്‌ നേതാവ് സൽമാൻ ഖുർഷിദിന്റെ വീട്ടുകാർ വോട്ട് ജിഹാദ് എന്ന് പറഞ്ഞത് മതേതരം 😏

  • @suniltec
    @suniltec หลายเดือนก่อน +21

    ഞാൻ കഴിഞ്ഞ മാസം 10 മുതൽ 16 വരെ jaipur, delhi ഒരു ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ പോയിരുന്നു. അവിടെ വിവിധ സംസ്ഥാന കളിൽ നിന്നായി 35 പേര് ഉണ്ടായിരുന്നു അതിൽ മഹാരാഷ്ട്രയിലുള്ള ഒരു ആളും ഞാനും അല്ലാതെ ബാക്കിയുള്ളവരെല്ലാം ബിജെപി സപ്പോർട്ട് ഉള്ളവർ ആയിരുന്നു ഞാൻ അദ്‌ഭുതപെട്ടുപോയി വയനാട്ടിൽ രാഹുൽ 3ലക്ഷം വോട്ടിനെങ്കിലും ജയിക്കും എന്ന് പറഞ്ഞപ്പോൾ അവൻ ചിരിക്കുകയായിരുന്നു

    • @gopal7623
      @gopal7623 หลายเดือนก่อน

      Northies know the atrocities & idiotic decisions commited by congress since independence, they suffered lot...thats why they are in dustbin now....We keralites know nothing, yet we claim that we are intelligent & educated...3lakh majority in kerala, ofcourse they will laugh at our stupidity...!!!

  • @-pgirish
    @-pgirish หลายเดือนก่อน +18

    ഉദ്ധവിന് ഒരു ശിവസേനക്കാരനും വോട്ട് ചെയ്യില്ല.

  • @sunil19803
    @sunil19803 หลายเดือนก่อน +43

    കേരളത്തിലെ മാപ്രകളുടെ വയറ്റിൽപിഴപാണ് അത് മുട്ടിയ്ക്കരുത് പ്ലീസ്..

  • @gijilkk6063
    @gijilkk6063 หลายเดือนก่อน +78

    ബന്ധു നിയമനം അഭിലാഷിൻ്റെ അണ്ണാക്കിൽ അടിച്ചു കൊടുത്ത്

  • @aaronph4716
    @aaronph4716 หลายเดือนก่อน +15

    I am in Delhi people are very supportive to BJP , and it’s visible I don’t know why kerala media pretends like this.

    • @proud_indi2n
      @proud_indi2n หลายเดือนก่อน

      Because media from Kerala, mostly comprises of filthy a$$holes, and anti-nationals.

  • @jayakumark2042
    @jayakumark2042 หลายเดือนก่อน +25

    സങ്കുജി പൊളിച്ചു 👏👏👏👍

  • @user-to2ku6ey2r
    @user-to2ku6ey2r หลายเดือนก่อน +51

    താങ്കൾക്കു വേറെ വവിഷയം കിട്ടിയിലെ മോഡി ആണ് അടുത്ത pm

  • @gopalakrishnan9251
    @gopalakrishnan9251 หลายเดือนก่อน +51

    അഭിലാഷേ രാജ്യം നന്നാകണം എന്നെ ആഗ്രഹം ഇല്ലേ

    • @josephdamian5359
      @josephdamian5359 หลายเดือนก่อน

      രാജ്യം nannakuka എന്നാൽ രാജ്യത്തെ janangal nannakuka എന്നതാണ് അല്ലാതെ ഇല്ലാത്തവന്റെ കൈയില്‍ നിന്നും ഉള്ളവനു വീണ്ടും കൊള്ള അടിക്കാന്‍ അവസരം കൊടുക്കുക എന്നത് അല്ല. ബ്രിജ് bhosshan അടക്കമുള്ള criminals ne സംരക്ഷിക്കുന്ന oru നാറി bharikkanam എന്ന് ഒരു indiakkaran agrahikkumo

    • @luttappi9485
      @luttappi9485 หลายเดือนก่อน

      Ellada ninte rajyam vargeeya vishangalude kootam aa rajyam namukku veda chanakame syned visha rajyadroheee😂😂

    • @josephdamian5359
      @josephdamian5359 หลายเดือนก่อน +1

      @@luttappi9485 sankikal മതേതര ജനാധിപത്യ ഇന്ത്യയില്‍ ullavaralla

    • @nylekumar4617
      @nylekumar4617 หลายเดือนก่อน

      അഭിലാഷിന്റെ വർത്താനം ഉത്പാദനം

    • @Nithin_Kiriyath
      @Nithin_Kiriyath หลายเดือนก่อน

      ​@@luttappi9485പൊട്ടിത്തെറി കോയക്ക് പഴയപോലെ ഉടായിപ്പ് നടക്കുന്നില്ല.. അതിന്റെ ഏനക്കേടാണ് 😂😂

  • @bipinkalathil6925
    @bipinkalathil6925 หลายเดือนก่อน +7

    ശങ്കു പറഞ്ഞത് തന്നെ ആണ് കാണുന്ന നമ്മൾക്കും തോന്നുന്നത്... വിവരം ഉണ്ടെങ്കിൽ ചിന്തിക്ക് അഭിലാഷ്...

  • @jacobjohn9028
    @jacobjohn9028 หลายเดือนก่อน +13

    ശങ്കു സൂപ്പർ ❤️❤️❤️

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +10

    June 4 വരെ കേരളത്തിലെ മാപ്രകൾക്കു പപ്പുവാണ് പ്രധാനമന്ത്രി

  • @grajhpd1
    @grajhpd1 หลายเดือนก่อน +5

    Love watching Sanku talking!! Awesome!!

  • @rajeshappukuttan9104
    @rajeshappukuttan9104 หลายเดือนก่อน +61

    അഭിലാഷ് ഇൻഡി സഖ്യത്തെ ജയിപ്പിച്ചു 🤣🤣🤣🤣.

  • @manoharanmvoo4286
    @manoharanmvoo4286 หลายเดือนก่อน +9

    കർണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്ഗ്രസ് എല്ലാം നേടും പോരെ പോയിക്കിടന്ന് സ്വപ്ന കണ്ട് കിടന്നുറങ്😂😂

  • @RahulRatnam-qe4ci
    @RahulRatnam-qe4ci หลายเดือนก่อน +11

    അഭിലാഷ് ജൂൺ 4 വരെ സ്വപ്നം കണ്ടോ 🤣🤣🤣🤣

  • @Manu10978
    @Manu10978 หลายเดือนก่อน +18

    അഭിലാഷ് sed ആയല്ലോ അവസാനം

  • @HELLOW187
    @HELLOW187 หลายเดือนก่อน +9

    റോമ സാമ്രാജ്യം കത്തിയെരിയുംമ്പോൾ വിണ വായിച്ച ചക്രവർത്തി - അത് BC 2000 ലെ കഥ - എന്നാൽ ഇന്ന് AD 2024 ൽ ഇന്ത്യൻ CPM ചിഹ്നം നിലനിർത്താനായി പോരാടുമ്പോൾ ഇന്ത്യോനേഷ്യയിലേക്ക് ബീച്ച് ടൂറിസത്തിന് പോയ ചക്രവർത്തിയായി പിണറായി വിജയൻ ഭാവിയിൽ അറിയപ്പെടും -

  • @vasudevabhats1600
    @vasudevabhats1600 หลายเดือนก่อน +12

    As per Abhilash - I.n.d.i. 643/543 😂😂

  • @user-uj8xh6nz9f
    @user-uj8xh6nz9f หลายเดือนก่อน +10

    മോഹൻ വർഗ്ഗീസ് ലോക തോൽവി😂😂😂

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo หลายเดือนก่อน +45

    ഹിന്ദി അറിയാത്ത റിപ്പോർട്ടർമാരെ അവിടേക്ക് അയക്കരുത്

    • @muraleedharank8775
      @muraleedharank8775 หลายเดือนก่อน

      പോകുന്നവർക്ക് ,ഹിന്ദി വിട് ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് അറിയില്ല പിന്നല്ലെ ' ഗ്രൗണ്ട് റിയാലിറ്റി ' കണ്ടു പിടിക്കുന്നത്

  • @VIPINVISWANATH4347
    @VIPINVISWANATH4347 หลายเดือนก่อน +6

    കോമാളികൾ കരയാൻ പാടില്ല... മറ്റുള്ളവരെ സന്തോഷിപ്പിക്കണം അഭിലാഷിനെ പോലെ... ജൂൺ 4 വരെ എങ്കിലും...

  • @ajayadjsgsjg8337
    @ajayadjsgsjg8337 หลายเดือนก่อน +11

    റിസൾട്ട്‌ വരുമ്പോൾ കാണാം 😊

  • @shinyshaju1274
    @shinyshaju1274 หลายเดือนก่อน +3

    Abhilash reminds me of my Malayalam teacher who expresses his views when he explains a poem where the poet never thought of those points.

  • @jithinjosevj385
    @jithinjosevj385 หลายเดือนก่อน +11

    ☝️☝️ഭയക്കണം😡☝️☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳❤❤

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +32

    ശങ്കു T ദാസ് 💯🔥🔥🔥

    • @saleempallimedu7100
      @saleempallimedu7100 หลายเดือนก่อน

      ശങ്കു ത്രി സങ്കുവിൽ 😔😔😔

    • @Miyshujinminnsoyqi
      @Miyshujinminnsoyqi หลายเดือนก่อน +1

      ​@@saleempallimedu7100malam pannimedu😂

  • @ramchandran8379
    @ramchandran8379 หลายเดือนก่อน +5

    Abhilash is a core CPM

    • @proud_indi2n
      @proud_indi2n หลายเดือนก่อน

      An absolute Antham Kammi malaran !

  • @shahidafridi7365
    @shahidafridi7365 หลายเดือนก่อน +8

    MODI❤

  • @future-trader
    @future-trader หลายเดือนก่อน +1

    മാതൃഭൂമിയുടെ "അഭിലാഷവും അതി മോഹവും" എന്ന് വേണമായിരുന്നു ശങ്കു ടി ദാസ് മറുപടി സ്റ്റാർട്ട് ചെയ്യാൻ.

  • @balakrishnannair5031
    @balakrishnannair5031 หลายเดือนก่อน +3

    അഭിലാഷിൻ്റെ അഭിലാഷം അഭിലാഷമായി മാത്രമായി മാറുമ്പോൾ നിരാശനായി വല്ല കടും കൈയ്യും ചെയ്യാതിരുന്നാൽ മതി.😂😂😂

  • @New__Gaming
    @New__Gaming หลายเดือนก่อน +9

    അഭിലാഷേ കൊതിപ്പിക്കല്ലേ

  • @minipayyeri1426
    @minipayyeri1426 หลายเดือนก่อน +2

    ജൂൺ 4 നു ഈ ചർച്ചകളൊക്കെ ഡിലീറ്റ് ആക്കിയേക്ക്, 2014 ലെ ചർച്ച കണ്ടാൽ ഇപ്പോ തലചുറ്റും😂😂

  • @unnikrishnan5404
    @unnikrishnan5404 หลายเดือนก่อน +1

    ഞാൻ തെലങ്കാന മേധക്കിൽ ആണ് ജോലി ചെയ്യുന്നത്...ഇവിടെ കോൺഗ്രസ്സ് അനുഭാവികൾ വരെ കുറെ പേർ BJP ആയി... കേന്ദ്ര ഭരണം ബിജെപി തന്നെ നല്ലത് എന്നാണ് ഇവിടെ ഉള്ള ആളുകൾ പറയുന്നത്

  • @haridasa7281
    @haridasa7281 หลายเดือนก่อน +4

    അഭിലാഷ് നു സ്വപ്നം കാണാൻ ചിലവൊന്നും ഇല്ല ജൂൺ 4 വരെ അഭിലാഷിനു പിണറായി വിജയനൊ ഏച്ചുറിയോ പ്രധാന മന്ത്രി യായി സ്‌ത്യാപ്രതിഞ്ഞ ചെയുന്നതായി സ്വപ്നം കണ്ടോളു

  • @madhuvv8136
    @madhuvv8136 หลายเดือนก่อน +3

    പണ്ട് രണ്ടാമത് യോഗി അധികാരത്തിൽ വന്ന result വന്ന ദിവസം മാത്രം സത്യം പറഞ്ഞ യുപിയിൽ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ലേഖകനെ ഓർക്കുന്നു ണ്ടോ.....അന്ന് ഒരു ചർച്ചയിൽ ബി.ഗോപാലകൃഷ്ണൻ അയാളുടെ പേരടക്കം പറഞ്ഞു പരിഹസിച്ചിരുന്നു....കേരളത്തിൽ മീഡിയകൾ result വരുന്ന വരെ ചിലരെ രോമാഞ്ചം കൊള്ളിക്കുന്ന വാർത്തകൾ മെനയും😂

  • @naveenbharath4875
    @naveenbharath4875 หลายเดือนก่อน +9

    Talk like matured reporter please. Shame on debate

    • @pradeepkrishnan9847
      @pradeepkrishnan9847 หลายเดือนก่อน +1

      Shame on Abhilash ennu thanney paranjolloo..ayaalude sthiram paripaadi alley..😂

  • @thaloravision5221
    @thaloravision5221 หลายเดือนก่อน +2

    മലയാളം ചാനൽ ചർച്ചകളിൽ നിന്നും മനസിലാകുന്നത് ബിജെപിക്ക് 10 to 15 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണ്

  • @troll01024
    @troll01024 หลายเดือนก่อน +3

    Pro left മാപ്രകൾ ജൂൺ 4 വരെ സ്വപ്നങ്ങൾ കണ്ടോട്ടെ 🤣

  • @minimolm.g3930
    @minimolm.g3930 หลายเดือนก่อน +1

    ബിജെപി വർഗീയ പാർട്ടി യാണ് ഒരു ഹിന്ദു പാർട്ടി കൂടെ വികസനം വർഗിയം കുറച്ച് പറയുനതിൽ തെറ്റ് ഇല്ല താൽപരൃം ഉള്ള ഹിന്ദുക്കൾ ചേരുക

  • @shinodkalavoor100
    @shinodkalavoor100 หลายเดือนก่อน +4

    Well said sanku

  • @user-uj8xh6nz9f
    @user-uj8xh6nz9f หลายเดือนก่อน +2

    ഇന്ത്യയെ നാലു കഷ്ണം ആക്കിയാൽ ഒന്നിന്റെ പ്രധാനമന്ത്രി ആകാം എന്നാണ് പൊട്ടൻ പപ്പു ചിന്തിക്കുന്നത് 😄😄

  • @aswathya3772
    @aswathya3772 หลายเดือนก่อน +7

    എന്തോന്ന് മാതൃഭൂമി. ഭു

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn หลายเดือนก่อน +3

    പ്രതിപക്ഷത്തിന് സംവരണം വേണം

  • @vijayanpc3299
    @vijayanpc3299 หลายเดือนก่อน +2

    അഭിലാഷെ നാലാം തീയതി വീണ്ടും ചർച്ച നടത്തേണ്ടതാണ് , അതുകൊണ്ട്, കോൺഗ്രസിനും,c.p.m.നും ഇല്ലാത്ത ആവേശം വേണ്ട,,

  • @AmalRaju-kf2jw
    @AmalRaju-kf2jw หลายเดือนก่อน +9

    Bjp bjp

  • @abdul.basheer
    @abdul.basheer หลายเดือนก่อน +13

    ഇതൊക്കെ കേട്ട് ഇലക്ഷൻ കമ്മീഷൻ പൊട്ടിച്ചിരിക്കുന്ന സൗണ്ട് ആണല്ലോ കേൾക്കുന്നത്😂😂😂😂😂

  • @aswathy209
    @aswathy209 หลายเดือนก่อน +4

    K T കുഞ്ഞി കണ്ണൻ... Ormayundoo..😂

  • @ckbabu4235
    @ckbabu4235 หลายเดือนก่อน +19

    അഭിലാഷേ താൻ ഇത്രയും പോട്ടെന്നാണോ

  • @smruthyps7035
    @smruthyps7035 หลายเดือนก่อน +1

    അഭിലാഷ് എന്ന മാധ്യമ പ്രവർത്തകനോട്‌ സഹതാപം തോന്നുന്നു

  • @mrsudhish76
    @mrsudhish76 หลายเดือนก่อน +5

    Haha Abhilash you are a failed journalist bro, your debates all are waste of time..... reality is different bro...

  • @nithink8378
    @nithink8378 หลายเดือนก่อน +3

    🪷🔥ശങ്കു T ദാസ് 🔥🪷

  • @User67578
    @User67578 หลายเดือนก่อน +3

    Abilash is thanks giving to his politics since that bring him a better life , so he cant be nurtral , he always speak what ever favour for his owners .Better ignore mallu medias , Every election time they speak against BJP and BJP become strong day by day .

  • @Jithu1988
    @Jithu1988 หลายเดือนก่อน +9

    കേരളത്തിൽ ഉള്ള മാപ്രകൾ മുഡാ സ്വർഗത്തിൽ ആണ് 😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo หลายเดือนก่อน +4

    Jai modiji mass power 400+++ ✌️✌️✌️✌️❤️❤️❤️❤️💪💪💪💪

  • @RKV0785
    @RKV0785 หลายเดือนก่อน +1

    വടകര കാഫിർ എന്ന പ്രസ്താവന ലൊക്കൽ അല്ലേ ? അതു മറക്കാം
    എന്ന് അഭിലാഷ്

  • @GNN64
    @GNN64 หลายเดือนก่อน +4

    Abhilas....2023.....yil ithupole....CHATHISGARH Rajasthan....😂

  • @sudhakarantk
    @sudhakarantk หลายเดือนก่อน

    ഒരു local ലീഡർ പറഞ്ഞതിന് മറുപടിയാണെന്ന് പറഞ്ഞപ്പോൾ അതറിഞ്ഞിലൂന്ന് അഭിലാഷ് പറയുന്നത് inneficiency യാണ്

  • @muralidharannairv1799
    @muralidharannairv1799 หลายเดือนก่อน +1

    ഈ അഭിലാഷ് മോഹൻ ഏതു ലോകത്താണ് ജീവിക്കുന്നത്. വല്ലാത്ത ജന്മം.

  • @anand20202
    @anand20202 หลายเดือนก่อน +2

    Correct ❤❤

  • @User37325
    @User37325 หลายเดือนก่อน +2

    National media, European, american media okke ore swarathil parayunnu modi easy aayi jayikum enne
    But keralathile mapra mathram papu jayikum enne
    Mapra pottanmar atho malayalikale pottanmar aakunnatho enne ullathe eviduthe janam manasilakanam

  • @100kuttu
    @100kuttu หลายเดือนก่อน

    അഭിലാഷ് ഇക്ക.... ഇങ്ങനെ ഉണ്ടാക്കുന്ന പണം മക്കൾക്കോ രക്ഷിതാക്കൾക്കോ വേണ്ടി ഉപയോഗിക്കരുത്...... തന്നെ പോലുള്ളവരെ കണ്ട്... ഈ ജോലി പോലും വെറുത്തു പോയി.....

  • @upeeds-ig4pu
    @upeeds-ig4pu หลายเดือนก่อน +1

    10 വർഷത്തെ ഭരണം.. ഒരു അഴിമതി കാണിച്ചു തരാമോ 🙄ന്നിട്ട് backi para.. Vargeeyatha.. Hinduthwam.. Thengaa mangaaa ഇതൊക്ക കൊറേ കേട്ടിട്ടുണ്ട്.. ഈ പരിപ്പ് ഇനി vekoolla 😇..

  • @aswinaswi7424
    @aswinaswi7424 หลายเดือนก่อน +1

    Hindi Belt : 226 Seats
    NDA : 225, AIMM : 1
    Excluding Bengal NDA clean sweep in all states.
    West - 75 seats
    NDA : 75 / 75
    INDI doesn't won any single seats in these 2 Area 😂

  • @mhdashraf8760
    @mhdashraf8760 หลายเดือนก่อน +2

    Bots നിറഞ്ഞിട്ടുണ്ടല്ലോ 😂 സോഷ്യല് മീഡിയ ഇലക്ഷൻ ആയിരുന്നെങ്കിൽ തൂത്തു വരിയേനെ 😂😂

  • @anukris9016
    @anukris9016 หลายเดือนก่อน +2

    Athe ethu nattil aanu scenario abhilash nte

  • @Ranjeev-
    @Ranjeev- หลายเดือนก่อน +1

    അഭിലാഷ് ഇത് തന്നെ പറയണം റിസൾട്ടിനു ശേഷം, ഗുജറാത്തിൽ, mp, ഇവിടെയൊക്കെ പറഞ്ഞപോലെ 12 സീറ്റൊക്കെ ബിജെപി തോക്കുമെന്ന്, എവിടുന്ന് കിട്ടുന്നു ഇതൊക്കെ,2014ൽ പറഞ്ഞു മോഡി wavilla എന്ന്,2019 ൽ മീഡിയ പറഞ്ഞു 2014ൽ മോഡി wavundarunnu 2019ൽ ഇല്ലെന്നു.2024ൽ parayunnu2019ൽ മോഡി wavundarunnu ഇപ്പോ ഇല്ലെന്നു,.😃

  • @user-kx6mn5vw6t
    @user-kx6mn5vw6t หลายเดือนก่อน

    E V M ൻ്റ് പ്രശ്നങ്ങളെല്ലാം തീർന്നു കാണും അല്ലേ അഭിലാഷേ,

  • @avinanandan4171
    @avinanandan4171 หลายเดือนก่อน +1

    വല്ലാത്ത ഒരു ഉത്തരം ആയി പോയി അഭിലാഷ്... മരിയ ആലം തിനെ ആർക്കും അറിയില്ല.. നാഷണൽ മീഡിയ ഇത് പറഞ്ഞ അന്ന് തന്നെ debate നടത്തിയതാണ്..
    ഇവിടെ ആർക്കും അത് വർഗീയത ആയി തോന്നിയില്ല..
    മറുപടി പറഞ്ഞത് മാത്രം ആണ് വർഗീയത. നാണം ഉണ്ടോ നിങ്ങൾക്ക് ഇങ്ങനെ വൺ സൈഡ് debate നടത്താൻ..
    ആരാണ് മരിയ ആലം എന്ന് പോലും..
    കഷ്ട്ടം....

  • @unnikrishnannair7428
    @unnikrishnannair7428 หลายเดือนก่อน +2

    Antham Kammi Abhilash will always say BJP losing.

  • @916killervsv
    @916killervsv หลายเดือนก่อน

    ഒരു മാധ്യമ പ്രവർത്തകൻ രാഷ്ട്രീയ ബോധം ഉള്ളവൻ ആയിരിക്കണം... കഷ്ടം

  • @Manu10978
    @Manu10978 หลายเดือนก่อน +5

    യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് എല്ലായിടത്തും ഇന്ത്യ സംഖ്യം തന്നെ ജയിക്കും 👍👍👍👍👍

  • @achilugaming
    @achilugaming หลายเดือนก่อน +2

    കാത്തിരിക്കണശംഗ്ഗുണ്ണിയ്

  • @v_k1632
    @v_k1632 หลายเดือนก่อน +1

    2019 ലും കുറെയേറെ തള്ളിയതാ എന്നിട്ട് എന്തായി മഹാന്മാരെ...😂

  • @pradeepkrishnan9847
    @pradeepkrishnan9847 หลายเดือนก่อน +1

    Ssso...entey Abhilaashey...thaazhottulla ottu mikka comments vaayichu...Sathyam paranjaal njaan aayirunneyl ee chorappu mathiyaakki thendaan poyeneyy...so vaayikkalleyyy...plz..🙏😆😆😆

  • @soundofsilence2403
    @soundofsilence2403 หลายเดือนก่อน

    Abhilash just stated his wish , let him satisfy himself 😊

  • @krishnakumarp.n8604
    @krishnakumarp.n8604 หลายเดือนก่อน

    ഇവർ നാട്ടിലെ റിയാലിറ്റി കാണുന്നില്ല.അല്ലെങ്കൽ കണ്ടില്ല എന്ന് നടിക്കുന്നു. ഈ അഭിലാഷ് രാവിലെ The ഹിന്ദു ദിനപത്രത്തിൽ ഉള്ള എലെക്ഷൻ വാർത്തകൾ ഒന്ന് വായിച്ചാൽ കാര്യം പിടികിട്ടും

  • @manoje.p7869
    @manoje.p7869 หลายเดือนก่อน +2

    Kerala jurnos.....potakulam Tavalakal ....underestimating gen next Englush chanell watchers

  • @santhshkumars4930
    @santhshkumars4930 หลายเดือนก่อน

    Mr..Abhilash Mohan, June 4th nu INDIA Alliance nu Rajasthan, MP, STATE KALIL 1 SEAT IL KUDUTHAL KITTIYILLENKIL IPPAZHATHE YI JOLI AVASANIPPIKKAMO jI?😀

  • @jayasreemadhu7302
    @jayasreemadhu7302 หลายเดือนก่อน +6

    BJP 400+❤❤❤❤

  • @visakhcbchembakassery833
    @visakhcbchembakassery833 หลายเดือนก่อน

    blooms more than last... its natural fact...

  • @anoopsnair6385
    @anoopsnair6385 หลายเดือนก่อน +1

    Abhilaash swapnam kaaanatte Mr Shanku ....avarkkumilleeee aagrahangal

  • @rkideas6114
    @rkideas6114 หลายเดือนก่อน +1

    Shanku t das ❤

  • @anandradhakrishnan1302
    @anandradhakrishnan1302 หลายเดือนก่อน

    നാലാം തീയതി വരെ എതിരെയും അനുകൂലമായും കുരച്ചു കിതയ്ക്ക്😂

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck หลายเดือนก่อน +2

    Cong will face historical defeat . Abhilash selective narrative out of blind BJP enimity is well known to the people . He had concluded Rahul Gandi PM ship in 2019 . Condem these type of unethical journalist .

  • @anirudhvenugopal1063
    @anirudhvenugopal1063 หลายเดือนก่อน

    Where is this Abhilash getting information from???
    Congress is not getting more than 5 seats in Karnataka.....
    MP, Rajasthan, Gujarat will be a total sweep max they can lose 1-2 seats in MP/ Rajasthan.

  • @manoharanmvoo4286
    @manoharanmvoo4286 หลายเดือนก่อน +2

    മനപ്പായസമുണ്ണുന്ന ചിലർ

  • @minipayyeri1426
    @minipayyeri1426 หลายเดือนก่อน

    കഷ്ടം അഭിലാഷേ, മാധ്യമ നീതി എന്നൊന്നില്ലേ? ജൂൺ 4 വരെ നിങ്ങൾക്ക് നിങ്ങളുടെ ചാനൽ കാണാൻ ആളു വേണം എന്നിരുന്നാലും നിങ്ങളുടെ മാധ്യമരീതി ജനങ്ങളെ ഓൺലൈൻ മാധ്യമങ്ങളിൽ എത്തിച്ചു😂😂😂😂😂

  • @meena91
    @meena91 หลายเดือนก่อน

    തരംഗമില്ലെങ്കിൽ കറുത്ത റബ്ബർ കരുതിക്കോ അഭിലാ