പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വം ; വയനാട്ടുകാർക്ക് പറയാനുള്ളത് | Priyanka Gandhi in Wayanad

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Priyanka Gandhi in Wayanad: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിയുന്നതോടെ വീണ്ടും വോട്ടെടുപ്പിന് തയാറാവുകയാണ് വയനാട്. പ്രിയങ്ക ഗാന്ധിയുടെ കന്നി തെരഞ്ഞെടുപ്പ് അങ്കത്തിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് വയനാട്.
    With Rahul Gandhi vacating the Wayanad Lok Sabha constituency, Wayanad is gearing up for another poll. Wayanad is excited to be the venue for Priyanka Gandhi's maiden election
    #priyankagandhi #rahulgandhigiveupwayanad #loksabhaelectionresult2024 #rahulgandhi #news18kerala #malayalamnews #keralanews #newsinmalayalam #todaynews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 1.3K

  • @arshadp.v.3471
    @arshadp.v.3471 3 หลายเดือนก่อน +491

    ഇന്ത്യയിലെ VIP മണ്ഡലം വയനാട് ആയി മാറി അസൂയ തോന്നുന്നു. സഖാക്കളുടെ വോട്ട് വേണ്ട ജനങ്ങൾ മൊത്തം വോട്ട് കൊടുത്ത് ഇന്ദിര ഗാന്ധി യുടെ പേരക്കുട്ടിയ വമ്പിച്ച ഭൂരിപക്ഷം കൊടുത്ത് അത്ഭുത പെടുത്തും കേരള ജനത🌹🌹🌹🌹

    • @Kotrl567
      @Kotrl567 3 หลายเดือนก่อน +18

      കുടുംബാധിപത്യം ആണോ ഇന്ത്യ മൊത്തം

    • @thetulips5737
      @thetulips5737 3 หลายเดือนก่อน +7

      Ennit wayanad karkk entu kittum

    • @aneeshs3254
      @aneeshs3254 3 หลายเดือนก่อน +3

      Chirippikkalle kunda 😂😂😂😂😂😂😂

    • @ChandranVettom
      @ChandranVettom 3 หลายเดือนก่อน +1

      ❤❤❤

    • @ChandranVettom
      @ChandranVettom 3 หลายเดือนก่อน

      Aq😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊otrl567

  • @sreejasree4609
    @sreejasree4609 3 หลายเดือนก่อน +157

    പ്രിയങ്ക ഗാന്ധി വൻഭൂ രി പക്ഷ ത്തിൽ വിജയിക്കട്ടെ 👍👍👍👍

  • @nishadalappuzha786
    @nishadalappuzha786 3 หลายเดือนก่อน +114

    നമുക്ക് മതേതര രാഷ്ട്രീയമാണ് വേണ്ടത്... 🕉️☪️✝️ നമുക്ക് എല്ലാവർക്കും സ്നേഹത്തോടെ ജീവിക്കണം പഴയതു പോലെ അതിനു തീർച്ചയായും പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷം നിലനിർത്തി വിജയിപ്പിക്കണം എന്ന് ഞാൻ എന്റെ എല്ലാ വയനാട് സഹോദരങ്ങളോട് അഭ്യർത്ഥിക്കുന്നു❤❤❤❤❤

  • @Nation89902
    @Nation89902 3 หลายเดือนก่อน +303

    പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും ❤❤❤❤❤

    • @berlinesp4323
      @berlinesp4323 3 หลายเดือนก่อน +3

      Muslims inte vidhyabhyasa kuravinte anu hindikare jeyipich vidunnath😂😂

    • @Unais-m4q
      @Unais-m4q 3 หลายเดือนก่อน +3

      ​@@berlinesp4323 സത്യം അതാണ് ഇന്ത്യ മോഡി ഭരിക്കുന്നദ് 😂.

    • @sujathadevibs6982
      @sujathadevibs6982 3 หลายเดือนก่อน

      എന്തിനാണ് മുസ്ലിമിൻ്റെ വിദ്യാഭ്യാസത്തെ പ്പറ്റി പറയുന്നത്..ഇന്ന് കേരള ജനത യുപി ലെ ജനങ്ങൾക്ക് തുല്യമാമാണല്ലോ. ??? അതല്ലേ തൃശൂർ കണ്ടത്....ബിജെപി പറയുന്ന തള്ളു കേട്ട് വോട്ട് ചെയ്യുക...
      എന്തെങ്കിലും പറഞ്ഞാല് റോഡ് വികസനം...??? ആഹാരവും വേണ്ട..തൊഴിലും വേണ്ട....

    • @aahahaha2774
      @aahahaha2774 3 หลายเดือนก่อน

      അതുകൊണ്ട് എന്ത് പ്രയോജനം bai,ഒന്നാമത്തെ മലയാളി അല്ല,ആരോടും കണക്കുപറയണ്ട,ആരെയും അറിയില്ല,അവരുടെ സംസ്ക്കാരം അല്ല നമുക്ക്,ആരോടും ബദ്ദമില്ല,രാഷ്ട്രീയം വച്ച് നോക്കുമ്പോൾ ഇതൊന്നും ചിന്തിക്കില്ല,എല്ലാം കഴിയുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നരുത്

    • @ManiK-xk5jb
      @ManiK-xk5jb 2 หลายเดือนก่อน

      വയനാട്ടിലെ ജനങ്ങളെ ഇവർ വിഡ്ഡിഗലക്കുന്നു ജനങ്ങളെ പണം ഇല്ലേ എത്ര ചെലവ് ഇലക്ഷൻനൂ വരുന്നു കഷ്ട്ടം

  • @Yessljaleel
    @Yessljaleel 3 หลายเดือนก่อน +151

    രാഹുൽഗാന്ധി പ്രിയങ്കയോട് ചോദിക്കും എൻറെ വയനാട് എങ്ങനെയുണ്ട് ഇത് വയനാട്ടിന് കിട്ടുന്ന ഏറ്റവും നല്ല അംഗീകാരമാണ് രണ്ടും വിഐപി നേതാവ് കൂടി വയനാടിൻറെ വികസനത്തിന് ഊർജ്ജം കൂടും❤

    • @Saja-z4c
      @Saja-z4c 3 หลายเดือนก่อน +3

      വേറൊരു വഴിയില്ല ഗെതികേട് കൊണ്ടാണ് നാറ്റിക്കരുത് 😂😂😂

    • @thetulips5737
      @thetulips5737 3 หลายเดือนก่อน

      😂😂

    • @aneeshs3254
      @aneeshs3254 3 หลายเดือนก่อน

      😮😮😮😮

    • @amalps8447
      @amalps8447 3 หลายเดือนก่อน +1

      എന്റെ പൊന്നോ.. 🙏🙏

    • @ramdev9108
      @ramdev9108 3 หลายเดือนก่อน +4

      അങ്ങിനെ വികസിച്ച് വികസിച്ച് ടൗണിൽ അടക്കം വന്യമൃഗങ്ങൾ ഇറങ്ങും 😂😂

  • @thajunnisa4678
    @thajunnisa4678 3 หลายเดือนก่อน +186

    വയനാട്ടുകാരി എന്നനിലയിൽ രാഹുലിനും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയാൻ കഴിയുക എന്നത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യമുള്ള വോട്ടർമാരാണ്.....

  • @abdulkader1455
    @abdulkader1455 3 หลายเดือนก่อน +354

    വയനാട്ടുകാർക്ക് പെരുന്നാൾ സമ്മാനമായി പ്രിയങ്കാ ജി❤❤❤❤❤.

    • @shyamdamodar2658
      @shyamdamodar2658 3 หลายเดือนก่อน +9

      Ipo tharum nookirunno chammanam

    • @Abey-zb6zg
      @Abey-zb6zg 3 หลายเดือนก่อน +6

      Avideyum matham

    • @satheeshsivaram3230
      @satheeshsivaram3230 3 หลายเดือนก่อน +6

      ഈ 🌹റീ എന്ധോ ഒലത്താണ് വയനാട്ടിൽ

    • @mohananpa6019
      @mohananpa6019 3 หลายเดือนก่อน +1

      🤣🤣 :🤣🤣

    • @internationalcommentworker364
      @internationalcommentworker364 3 หลายเดือนก่อน +1

      ​@@shyamdamodar265815 lakh eppol koduthu sanghi.

  • @zainabmaryam7542
    @zainabmaryam7542 3 หลายเดือนก่อน +158

    വയനാട്ടുകാർ ഭാഗ്യം ചെയ്തവർ ആണ്. Rahul ഗാന്ധി ക്കും പ്രിയങ്ക ക്കും വോട്ട് ചെയ്യാനുള്ള ഭാഗ്യം 😊

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 3 หลายเดือนก่อน +3

      Bhagyam madhi vikasanam venta ,evareyoke jeyippichu vidunnadhu vikasanadhinuventi endhu manusharanu avide ulladhu

    • @zubuzubi2876
      @zubuzubi2876 3 หลายเดือนก่อน +3

      ​@@sreelalviswambaransreelal82എന്നാൽ പിന്നെ നമ്മളുടെ സുരേന്ദ്രനെ ജയിപ്പിക്കാം 😂😂😂

    • @subhashp9027
      @subhashp9027 2 หลายเดือนก่อน

      Instead of Priyanka Vadra, Congress should've offered this seat to Mr. Adhir Ranjan Choudhury. He, would do a better job than any of the Gandhis for the future of Wayanad

    • @AnilKumar-vp8um
      @AnilKumar-vp8um 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @fr.mathewkokkandam8771
      @fr.mathewkokkandam8771 2 หลายเดือนก่อน

      ❤❤❤❤❤❤😊😊⁷ ​@@sreelalviswambaransreelal82

  • @sojajose9886
    @sojajose9886 3 หลายเดือนก่อน +206

    പ്രിയങ്ക ഗാന്ധി ജനങ്ങളെ സ്നേഹിക്കാൻ ഉള്ള ഒരു മനസ് ഉണ്ട് അത് മതി ❤🇮🇳👍💯

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 3 หลายเดือนก่อน +4

      Lokadha 4 madhe codiswariyanu amma .mottichadhonnu e pottanmr arinjilla 64 warsham bharichattu endhukitti ennu koodi parayu ,bhadra priyankayude bhardhavu loka kallan ,Evarkoke ennu bhudhi udhikkum

    • @zainabmaryam7542
      @zainabmaryam7542 3 หลายเดือนก่อน +2

      @@sreelalviswambaransreelal82 സഹിക്കുന്നില്ല. അല്ലേ

    • @ljljlj123
      @ljljlj123 2 หลายเดือนก่อน

      ​​@@sreelalviswambaransreelal82Modi,10 kollam bharichittu ninakkenthu kitti sanghi😂😂😂😂

    • @kishorekumarn6229
      @kishorekumarn6229 2 หลายเดือนก่อน

      രാജ്യം കുത്തുപാളയെടുത്താലും സാരമില്ല...ഞമ്മക്ക് പിയാങ്കയുടെ സ്നേഹം മതി. ബല്ലാത്ത ജാതി മനുഷേർ

    • @anfyangel8408
      @anfyangel8408 2 หลายเดือนก่อน

      ​@@sreelalviswambaransreelal82ayyo paavam ee kaaryangalokke. Kandupidichu kalanjallo😂 budhi apaaram thanne ketto

  • @khairunnisaibrahim201
    @khairunnisaibrahim201 3 หลายเดือนก่อน +214

    ഗാന്ധി കുടുംബം ആരെയും വഞ്ചിക്കുക ഇല്ല എല്ലാവരും പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുക❤❤

    • @mayalakshmy5102
      @mayalakshmy5102 3 หลายเดือนก่อน +9

      ഏത് ഗാന്ധി കുടുംബം ഇത് സത്യത്തിൽ നെഹ്‌റു കുടുംബം അല്ലേ 😂

    • @sarathlal5812
      @sarathlal5812 3 หลายเดือนก่อน +2

      ആ മണ്ടന് അതറിയില്ല 😀

    • @anaswardevaraj1731
      @anaswardevaraj1731 3 หลายเดือนก่อน

      എടാ മണ്ട മഹത്മ ഗാന്ധിജി ആയിട്ട് ഈ കുടുംബത്തിന് ഒരു ബന്ധവും ഇല്ല.. ഇത്‌ നെഹ്‌റു കുടുംബമാണ്.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 หลายเดือนก่อน

      ​@mayalakshmy51ഇരന്നു വാങ്ങിയ ഗാന്ധി surname 02

    • @neerajeevtftf5354
      @neerajeevtftf5354 3 หลายเดือนก่อน +1

      സോണിയ ഇറ്റലി ഈ ഒരു പ്രമാദമായ മോഷണം നടത്തിയത്
      അറിഞ്ഞില്ലേ? ബിജെപി സിപിഐ ആരേംനിർത്തണ്ട ഇല. ഒഴിവാക്കാം ഒരു മുഹമ്മദൻറ സ്ഥാനം പ്രിയങ്ക തട്ടി എടുക്കുന്നു ഒരുമ്മ വേണം

  • @V.P.Moideen
    @V.P.Moideen 3 หลายเดือนก่อน +69

    👍👍👍👍👍👍🌹🌹🌹🌹 ആ പെങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു കഴിഞ്ഞു 👌

  • @HussainHussain-gp3ye
    @HussainHussain-gp3ye 3 หลายเดือนก่อน +45

    പ്രിയങ്ക ഗാന്ധിക് ബഹു ഭൂരിപക്ഷം വോട്ട് ചെയ്യത് വിജയിപ്പിക്കണം ഇന്ദിരഗാന്ധിയുടേ ഓർമക്കായി

    • @user-td8rr4fs3q
      @user-td8rr4fs3q 2 หลายเดือนก่อน

      😅

    • @jineesh0
      @jineesh0 หลายเดือนก่อน

      ​@@user-td8rr4fs3q അളിയാ സുരു & പിനു വാവയും ഇപ്പോളും ജീവനോടെ ഉണ്ട്. അവിടെ ഒരു ഐക്യം കൂടി ട്രൈ ചെയ്തു നോക്കൂ 🤪

  • @marlinjoesph9538
    @marlinjoesph9538 3 หลายเดือนก่อน +4

    ദൈവമേ വയനാട്ടുകാർക്ക് അറിവും ബോധമുള്ളവരാണ് അവരുടെ സംസാരം കേട്ടോ നല്ല ഒരു കരുത്തറ്റ ഒരു ഉരുക്കു പോലൊരു നേതാവിനെയാണ് നിങ്ങൾക്ക് വയനാട്ടുകാർക്ക് കിട്ടിയിരിക്കുന്നത് വിജയിപ്പിക്കണം എന്നുള്ള മനസ്സ് ഉള്ളവര് നേതാവാണ് അതിലെ വയനാട്ടുകാർ ഭാഗ്യം ചെയ്തവരാണ് അതുകൊണ്ട് പ്രിയങ്ക ഗാന്ധിയെ നിങ്ങൾ ഭൂരിപക്ഷത്തോടും വിജയിപ്പിക്കുക നല്ല ഒരു കരുത്തറ്റ നേതാവാണ് പ്രിയങ്ക ഗാന്ധി ഇന്ദിരാഗാന്ധിയുടെ ചെറുമകൾ ജൂനിയർ ഇന്ദിരാഗാന്ധിയാണ് വന്നിരിക്കുന്നത് ആ ഓർമയും എല്ലാം വയനാട് ജനങ്ങൾ ഓർക്കുക തന്നെ വേണം പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യങ്ങൾ

  • @mkkmkk599
    @mkkmkk599 3 หลายเดือนก่อน +222

    മണിപൂരിൽ പോകാൻ ധൈര്യം കാണിച്ച രാഹുൽ അതിന് പ്രചോധനം നൽകിയ പ്രിയങ്ക കൂടുതൽ പറയാൻ ഒന്നും ഇല്ല

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน +1

      How about mediation Master?😂😂😂😂😂😂😂

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 3 หลายเดือนก่อน

      1992 മുതൽ 1999 വരെ നീണ്ടു നിന്ന കലാപം ആണ് മണിപുരിൽ നടന്ന വലിയ കലാപം 3000 കൂടുതൽ ആൾകാർ കൊല്ലപ്പെട്ടു

    • @titussaldanha174
      @titussaldanha174 3 หลายเดือนก่อน

      Let him meditate. It is good for his health. ​@@BinuMathai-cd8iu

    • @ManiKandan-gf7zm
      @ManiKandan-gf7zm 2 หลายเดือนก่อน

      Vidikal enthina poyath manipuril enthe mathikale konnapol poganjathe Assam Raifal munnil oru nool vastram ilathe samram cheithappol evide ayirunnu

    • @ljljlj123
      @ljljlj123 2 หลายเดือนก่อน

      ​@@ManiKandan-gf7zmvivaramillatha chaanakangal kashtam😂😂😂😂😂😂😂😂😂

  • @santhigopan9596
    @santhigopan9596 3 หลายเดือนก่อน +74

    വയനാട്ട്കാർ ഭാഗ്യമുള്ളവരാണ് തിരുവനന്തപുരം സ്വപ്നം കാണുന്നത് നിങ്ങൾ നേടുന്നു❤❤❤❤❤❤❤❤❤❤❤

    • @JAYAKUMARGG
      @JAYAKUMARGG 3 หลายเดือนก่อน +1

      Enthinu😅😅

  • @lillygeorge4185
    @lillygeorge4185 3 หลายเดือนก่อน +326

    ഇനിയും ഒരു ഇലക്ഷൻ പണം ചിലവാക്കി നടത്താതെ എതിരില്ലാതെ പ്രിയങ്കയെ തിരഞ്ഞെടുക്കേണ്ടത് ആണ്

    • @shafeeqshafeeq8727
      @shafeeqshafeeq8727 3 หลายเดือนก่อน +8

      Yassssss

    • @mdsalu7685
      @mdsalu7685 3 หลายเดือนก่อน +7

      ഭൂരി പക്ഷ മുൻതൂക്കം നോക്കി രാഷ്ട്രിയ പാർട്ടികൾ ധാരണ ഉണ്ടാക്കിയാൽ എല്ലാം ശുഭകരമാകുമായിരുന്നു

    • @mayalakshmy5102
      @mayalakshmy5102 3 หลายเดือนก่อน +5

      ബിജെപിക്ക് മുസ്ലിം എംപി ഇല്ല എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നവരോട്.......
      *1. വയനാട് മണ്ഡലത്തിൽ ശ്രീമാൻ ഡോക്ടർ അബ്ദുൽ സലാമിനെ നിർത്താൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുക.*
      *2. അദ്ദേഹത്തിന് പരിപൂർണ്ണ പിന്തുണ നൽകി വിജയിപ്പിക്കുക.....*
      *നിaങ്ങൾക്ക് അറിവും വിദ്യാഭ്യാസവും വിവരവും ദേശീയ ബോധവുമുള്ള ഒരു മുസ്ലീം എംപിയെ കിട്ടും. ഭാഗ്യമുണ്ടെങ്കിൽ ഒരു കേന്ദ്രമന്ത്രിയേയും......*
      *വയനാടും മാറും ! 🤪😁🤣*

    • @INDIANLATEST
      @INDIANLATEST 3 หลายเดือนก่อน +7

      അതിന് നിങ്ങളുടെ ഭരണത്തിന്റെ ആയുസ് കൂടിയാൽ 10 മാസം. അത് തികയ്ക്കുമോ എന്നൊന്ന് നോക്ക്.

    • @abdulazeez2351
      @abdulazeez2351 3 หลายเดือนก่อน

      💪💪💪💪👍👍✋✋✋

  • @SP-hv8yl
    @SP-hv8yl 3 หลายเดือนก่อน +77

    വയനാട്ടുകാർ പുണ്യം ചെയ്ത ജനതയാണ് രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ടു ചെയ്യാൻ പറ്റുന്നു Lucky people. 👈

    • @ramesantv8168
      @ramesantv8168 3 หลายเดือนก่อน

      😂😂😂😂

    • @SmilingAgilityPuppy-dy8vs
      @SmilingAgilityPuppy-dy8vs 3 หลายเดือนก่อน

      Poda pure മോൻ preyankka വന്നാൽ റോബർട് മൊത്തം എടുത്തു കൊള്ളും യുഡിഫ് ലാസ്റ്റ്

    • @sarath2.0_64
      @sarath2.0_64 3 หลายเดือนก่อน

      Njan vote cheyyum. എന്റെ vote wayandu ആണ്❤

    • @ManiK-xk5jb
      @ManiK-xk5jb 2 หลายเดือนก่อน

      ജയിച്ചു പിഎം അകാനുള്ളത്ത 😅😅😅

  • @iqkunju6223
    @iqkunju6223 3 หลายเดือนก่อน +22

    പ്രിയങ്ക നല്ല കരുത്തുറ്റ ഒരു ലീഡർ ..
    വയനാടിനും, കേരളത്തിന് പൊതുവെയും കിട്ടാവുന്ന വലിയ സമ്മാനം.

  • @rasaqp-ko9cu
    @rasaqp-ko9cu 3 หลายเดือนก่อน +38

    പ്രിയങ്കഗാന്ധി , മുമ്പ് ഒരു അപകടത്തിൽ പരിക്കുപറ്റിയ സ്തീയുടെ ചെരിപ്പ് പേറി സഹായിച്ചത് ഓർക്കുന്നു . അത്രയും വിനയം തുളുമ്പിയ , ജാഡയില്ലാത്ത സന്മനസ്സിൻറ്റെ ഉടമയാണ്. വയനാട്ടുകാർ എത്രയോ ഭാഗ്യവാന്മാർ, അസൂയ്യ തോന്നുന്നു.

  • @minialex4507
    @minialex4507 3 หลายเดือนก่อน +5

    പ്രിയങ്ക ഗാന്ധി തീർച്ചയായും വിജയിക്കും

  • @yeshodhak5311
    @yeshodhak5311 3 หลายเดือนก่อน +35

    പ്രിയങ്ക ഗാന്ധി ജയ് പ്രിയങ്ക ഗാന്ധി ജെയ് ❤️❤️👍❤️❤️👍❤️❤️❤️❤️❤️👍❤️❤❤❤❤❤❤❤❤❤❤❤❤❤❤

    • @AnilKumar-vp8um
      @AnilKumar-vp8um 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @prasadvarghese3023
    @prasadvarghese3023 3 หลายเดือนก่อน +13

    രാഹുൽ നേടിയതിലും ഒരു ലക്ഷം വോട്ട് കൂടുതൽ പ്രിയങ്ക വയനാട്ടിൽ നേടും 100% ഉറപ്പ്

  • @jessyjoseph1689
    @jessyjoseph1689 3 หลายเดือนก่อน +17

    ഒന്ന് പോടെ ചി പി എം.... നിന്റെയൊക്കെ പാർട്ടി രാജ്യത്തുനിന്ന് മാഞ്ഞു പോയി കൊണ്ടിക്കുന്നു. ആ നിങ്ങൾ യുഡിഫ് ന് എതിരെ എന്തു ചെയ്യാനാ.. ഒരു മുഖ്യൻ കേരളം മുഴുവൻ കുട്ടി ചോറാക്കി. പിന്നെ ബിജെപി- അവർക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ല Jai Congress . jai UDF♥️♥️♥️.

  • @manamkulamnoushad9914
    @manamkulamnoushad9914 3 หลายเดือนก่อน +15

    വളരെ സന്തോഷം പ്രയങ്ക വയനാട്ടിൽ വന്ന് ആദ്യമായി ജനവിധി തേടാൻ വരുന്നു അതിയായ സന്തോഷം വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും വിജയിപ്പിക്കും ഒരു LDF കാരനായ ഞാൻ പറയുന്നു

  • @VenugopalA.P
    @VenugopalA.P 3 หลายเดือนก่อน +28

    ഗാന്ധി കുടുംബത്തിന് ഒരു വോട്ട് ചെയ്യാൻ അവസരം കിട്ടുന്നത് മഹാഭാഗ്യം🇹🇯🇹🇯🇹🇯🇹🇯🇹🇯 എന്റെ വോട്ട് ചാലക്കുട്ടിയിൽ ആണ്..... വയാനാടിലേക്ക് മാറ്റിയല്ലേ എന്ന് തോന്നുന്നു... 🇹🇯🇹🇯🇹🇯🇹🇯🇹🇯 LDF മത്സരിയ്ക്കരുത്.. മോഡി സർക്കാരിന് കേരളത്തിന്റെതാക്കിത് പ്രിയങ്കയുടെ ഭുരിപക്ഷം.. 7 ലക്ഷമെങ്കിലും ആ കാണം🙏🙏🙏🙏🙏🙏🙏

    • @sunithastalin6842
      @sunithastalin6842 3 หลายเดือนก่อน +2

      ഗണ്ടി കുടുംബം എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

    • @VenugopalA.P
      @VenugopalA.P 3 หลายเดือนก่อน

      @@sunithastalin6842 ഒരു തിരത്തും വേണ്ടാ ? ഇന്ത്യയുടെ മനസിൽ തങ്കലിപികളാൽ കൊത്തി വച്ച പേര് മായ്ക്കാൻ ആവില്ല മക്കളെ...

    • @SreekumarMadhavannair
      @SreekumarMadhavannair 2 หลายเดือนก่อน

      കള്ള കുടുംബത്തിലെ ഒരാൾ വന്നതിൽ സന്തോഷം.

    • @VenugopalA.P
      @VenugopalA.P 2 หลายเดือนก่อน

      @@SreekumarMadhavannair ഇങ്ങനെ ഒന്നും പറയാതെ ആ കുടുംബത്തിന്റെ യാണ് ഇൻഡ്യ നെഹറ് വുന്റെ ദീർഘ വിഷണമാണ് ഇന്നന്നെ ഇൻഡ്യ അതുകൊണ്ടാണ് ഈ ജനത ആ കുടുബത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നത് അത് തുടക്ക തന്നെ ചെയ്യു - ഒരുപറ്റം വർഗ്ഗീയ വാദികളുടെ മുൻപിൽ ഇൻഡ്യ തല കുനിയ്ക്കില്ല

    • @Hollybolly_scriptures
      @Hollybolly_scriptures 2 หลายเดือนก่อน

      ഗണ്ടി ആണ്

  • @damodarankookal8502
    @damodarankookal8502 3 หลายเดือนก่อน +8

    Welcome Priyanka gandhi

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +54

    പ്രിയങ്കാജീ ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @musthafamannethodi1036
    @musthafamannethodi1036 3 หลายเดือนก่อน +93

    ഒരു നിരാശയുമില്ല LDF മത്സരിക്കരുത്
    ഇന്ത്യാ മുന്നണി എന്ന നിലക്ക് ഒരുമിച്ച് നിൽക്കണം
    LDF മത്സരിച്ചാൽ തോറ്റ് തുന്നം പാടും

    • @alikambran4806
      @alikambran4806 3 หลายเดือนก่อน +1

      Ldf മത്സരിക്കുന്നത് ബിജെപി യെ വിജയിപ്പിക്കാനും. പിണറായി ലോബിക്കു കേസിൽ നിന്ന് രക്ഷപെടാനും അല്ലെ. എ ന്നൊരു തോന്നൽ. Ldf ന്റെ ശക്തമായ അഭിപ്രായമാണ് തൃശ്ശൂരിൽ കണ്ടത്. അതുമല്ല ഇന്ത്യയിൽ നിന്ന് ആദ്യമായിട്ടാണല്ലോ രണ്ടിടത്ത് മത്സരിക്കുന്നതും
      രണ്ടും വിജച്ചു . ഒന്ന് ഒഴിവാകുന്നതും ആദ്യമായിട്ടാണല്ലോ. ആണി രാജക്ക്‌ കിട്ടിയ വോട്ടുപോലും
      ഇനി ldf നു കിട്ടില്ല

    • @sathyansathyarajan3949
      @sathyansathyarajan3949 3 หลายเดือนก่อน

      മരുമോൻ കൊണ്ട് പോയി ഇലക്ടറേറ്ൽ ബോണ്ട് എന്ന പേരിൽ കോടി കണക്കിന് രൂപ
      BJP ക്കു കോഴ കൊടുത്തത് അമ്മായി അമ്മയെയും, അളിയനെയും രക്ഷപ്പെടുത്താൻ ആണോ.. കോൺഗ്രസ് ഒരു കടന്ന വശാലും അധികാരത്തിൽ വരില്ല. അങ്ങിനെ ഒരു സാഹചര്യം വന്നാൽ മറുവൻ തയ്യാറായി നിൽക്കുന്ന MP മാരുടെ വലിയ നിര തന്നെ ഉണ്ട്. അതിൽ ചിലർ
      കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ആണ്.

    • @shanithas3066
      @shanithas3066 3 หลายเดือนก่อน +1

      ആ നിരാജ എന്ന കഴിവുള്ള ഒരു വ്യക്തിയെ നിർത്തിയിട്ടു പരാജയപ്പെട്ട ഇടതുപക്ഷം ഇന്ത്യാ മുന്ന ണിയുടെ അഭിവാജ്യ ഘടകം എന്ന നിലയിൽ പ്രിയങ്കക്കെതിരി ൽ സ്ഥാനാർത്ഥിയെ നിർത്താകെ ബുദ്ധിപരമായ തീരുമാനമെടുത്താൽ LDF-ൻ്റെ ഇപ്പോഴുള്ള 'പാരാജയം ഒരു വിജയമായി മാറ്റാം

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +38

    Priyankaji ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️ ഒരുപാട് ഇഷ്ട്ടം ❤️♥️♥️❤️

  • @vismaya_krishnan
    @vismaya_krishnan 3 หลายเดือนก่อน +5

    ഞാനും വയനാട്ട്കാരിയാണ് എനിക്ക് സന്തോഷമാണ് രാ ഹൃലും പ്രിയങ്കയും😊😊❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯👑👑👑👑👑👑

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 หลายเดือนก่อน +33

    എനിക്ക് വയനാട്ടുകാരോട് അസൂയ ഉണ്ട്...പ്രിയങ്ക ക്ക് ഒരു വോട്ട് ചെയ്യാൻ പറ്റൂലാ...

    • @AniyanChettan-i5n
      @AniyanChettan-i5n 3 หลายเดือนก่อน

      Priyanka oru fruad nte bharya aanu

  • @Kammad134
    @Kammad134 3 หลายเดือนก่อน +16

    യു. ഡി. ഫ്‌. 👍👍👍👍🌹🌹🌹🌹🌹♥️♥️♥️♥️♥️👏👏👏👏👏

  • @VishnuVishnu-ud9bv
    @VishnuVishnu-ud9bv 3 หลายเดือนก่อน +22

    പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം

  • @sasidharants7349
    @sasidharants7349 3 หลายเดือนก่อน +35

    കേരളത്തിൽ നിന്നു തന്നെ പ്രിയങ്കയും MP ആയി പോകുമ്പോൾ അത് കേരളത്തിനഭിമാനമാകും , ചരിത്രമാകും. വയനാടിന് കിട്ടിയ ഭാഗ്യം. വികസനം. ഉറപ്പ്

  • @pareeth7867
    @pareeth7867 3 หลายเดือนก่อน +6

    സഹോദരി സഹോദരൻമ്മാരെ നിങ്ങൾ ഭാഗ്യവാൻമ്മാർ '

  • @jomyjose7644
    @jomyjose7644 3 หลายเดือนก่อน +3

    She is the Second Iron Lady of India as well as Kerala ❤❤❤❤

  • @moosaroyal4675
    @moosaroyal4675 3 หลายเดือนก่อน +32

    ഞങ്ങളുടെ പൊന്നു പെങ്ങളെ. ഞങ്ങൾ പൊന്നു പൊലെ നോക്കും. ഏറ്റവും വലിയ ഭൂരിപക്ഷം കൊടുക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulkaderparavanna8056
    @abdulkaderparavanna8056 3 หลายเดือนก่อน +5

    ❤ 'പ്രിയങ്ക' രി വയനാട്ടിലേക്ക്

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +4

    വയനാട്ടിലുള്ളത് നല്ല . മഷ്യരാണ്. അവർക്ക് . മദ. ഭ്രാന്ത് ഇല്ല. വളരെ കുറച്ച് വിവരക്കേട് ഉണ്ടങ്കിലും . പ്രിയങ്ക❤വൻ ഭൂരിപക്ഷത്തിൽ ജയിക്കും❤ വിജയാശംസകൾ.❤

  • @inshazainab1165
    @inshazainab1165 3 หลายเดือนก่อน +12

    പ്രിയങ്ക ജിക്ക്.... വിജയാശംസകൾ 100% ഉറപ്പ... ഇൻശാ അല്ലഹ്.... വയനാട്ടുകാർക്ക്.. നേരിട്ട് കാണാമല്ലോ 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @sulfikervilangodan8409
    @sulfikervilangodan8409 3 หลายเดือนก่อน +10

    Priyanka Gandhi 🇮🇳🇮🇳 500000 💯💯☑️☑️☑️☑️☑️🔥🔥🔥

  • @HussainHussain-gp3ye
    @HussainHussain-gp3ye 3 หลายเดือนก่อน +23

    രാഹുൽ ആരെയും വഞ്ചിച്ചില്ല രാഹുൽ ബദലായി അവരുടെ സഹോദരിയെ നിങ്ങൾക് തന്നിരിക്കുന്നു അവർ നോക്കും വയനാട് മണ്ഡലം വയനാടിന് വേണ്ട എല്ലാ വികസനവും അവർ പറഞ്ഞു ചെയ്യികും

    • @AnilKumar-vp8um
      @AnilKumar-vp8um 2 หลายเดือนก่อน +1

      കഴിഞ്ഞ5വർഷ0എന്തു വികസനം.ആണ് നടത്തിയത്

    • @AnilKumar-vp8um
      @AnilKumar-vp8um 2 หลายเดือนก่อน

      😢

    • @manmettil
      @manmettil 2 หลายเดือนก่อน

      vayanad metro line ee year expect cheyyam athinu congress jayikanam

  • @abdullapv855
    @abdullapv855 3 หลายเดือนก่อน +15

    വയനാട് ജനതക്ക് ജൂനിയർ ഇന്ദിരയെ പാർലമെന്റിലേക്ക് അയക്കാനുള്ള മഹാ ഭാഗ്യം ലഭിച്ചു.

  • @AbdulNaseer-lx2me
    @AbdulNaseer-lx2me 3 หลายเดือนก่อน +74

    സുരേന്ദ്രൻ ജയിച്ചാൽ റയിൽവേ സ്റ്റേഷനും മെഡിക്കൽ കോളേജും കൊണ്ടുവരുമെന്ന് അല്ലല്ലോ പറഞ്ഞത്... സുരേന്ദ്രൻ പറഞ്ഞത് ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നല്ലേ പറഞ്ഞത്..

    • @thimoormanath3905
      @thimoormanath3905 3 หลายเดือนก่อน

      😂😂

    • @AmeerAli-b8d
      @AmeerAli-b8d 3 หลายเดือนก่อน +1

      ഇത് നല്ല ചിന്താഗതി

    • @user-rh4em9mw8d
      @user-rh4em9mw8d 3 หลายเดือนก่อน

      😂😂

    • @abdullatheefkanjery9651
      @abdullatheefkanjery9651 3 หลายเดือนก่อน +2

      ഉള്ളിക്ക് ജനങ്ങളുടെ പ്രശ്നങ്ങളല്ല വലുത് സുൽത്താൻ എന്നപേരാണ് 0പ്രശ്നം,

    • @santhigopan9596
      @santhigopan9596 3 หลายเดือนก่อน

      😂😂😂

  • @hamzakoya8183
    @hamzakoya8183 3 หลายเดือนก่อน +17

    വയനാട്ടിലെ മൽസരം എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് ആയിരിക്കും മാറുക

    • @rahmannu6798
      @rahmannu6798 3 หลายเดือนก่อน +1

      നിനക്ക് എത്രത്തോളം ബുദ്ധിയും വിവേകവും ഉണ്ടെന്നു മനസ്സിലായി..

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 หลายเดือนก่อน +22

    ഇങ്ങനെയുള്ള നേതാക്കന്മാർക്ക് വരട്ടെ വയനാടിന് ഒരു വളർച്ചയുണ്ടാകും

  • @georgems5899
    @georgems5899 3 หลายเดือนก่อน +1

    രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ.രാജീവ് ഗാന്ധിയുടെ രണ്ടു മക്കളെയും പാർലമെൻ്റിലേക്ക് തെരഞ്ഞെടുത്ത് അയച്ചു വെന്ന ഖ്യാതി വയനാടിനുണ്ടാകും അതിലൂടെ വയനാട് ഒന്നുകൂടി ശ്രദ്ധിക്കപ്പെടും തീർച്ച.❤

  • @basheervm3719
    @basheervm3719 3 หลายเดือนก่อน +16

    ഇന്നോ ഇന്നെലെയൊതുടങ്ങിയതാണോ ഒരു സ്ഥാനാർത്തി രണ്ടിടത്തിൽ മത്സരിക്കുന്നത് വിവരദോഷികളെ ഇത്തരം വിവരക്കേടുകൾ പറയു

  • @seenakb4145
    @seenakb4145 3 หลายเดือนก่อน +14

    പ്രിയങ്ക ❤️❤️❤️❤️❤️😘😘😘😘😘😘😘

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 หลายเดือนก่อน +7

    ചോട്ടാ ഇന്ദിരാഗാന്ധി
    വയനാടിന് സ്വന്തമാകട്ടെ
    അഭിനന്ദനങ്ങൾ

  • @basheerk6413
    @basheerk6413 3 หลายเดือนก่อน +14

    വയനാട്കാരുടൊഭാഗം തന്നേയാണ് പ്രയഗ്ഗാ ഗഗാഝി നല്ലതീരുമാനം സൂപ്പർ

  • @nithulradhakrishnan4633
    @nithulradhakrishnan4633 3 หลายเดือนก่อน +46

    ഇടത് പക്ഷത്തു നിന്നും mla മാർ ഒരുപാട് പേര് എംപി മാർ ആകാൻ മത്സരിച്ചത് മറന്നു പോയോ അവരിൽ പലരെയും കാരണഭൂതത്തിന്റെ ഭരണമികവ് കൊണ്ട് തോൽപ്പിച്ചില്ലായിരുന്നു എങ്കിൽ അവിടൊക്കെ ഉപ തെരഞ്ഞെടുപ്പ് വരില്ലേ കോൺഗ്രസ്‌ കാർ എല്ലായിടത്തും ജയിച്ചത്കൊണ്ട് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വരുന്നു നിങ്ങൾ തോറ്റു തുന്നം പാടിയത് കൊണ്ട് mla മാർ ആയി തുടരുന്നു
    പിന്നെ മോദി 2014 ഇൽ വാരാണസി യിലും vadodara യിലും ജയിച്ചപ്പോൾ vadodara ഉപേക്ഷിച്ചു

    • @AhammedEllath
      @AhammedEllath 3 หลายเดือนก่อน +5

      അമ്മായി അമ്മക്ക് അടുപ്പിലും ആകാം. മരുമകൾ ക് പറമ്പിലും പാടില്ല. അല്ലങ്കിലും അങ്ങനെ ആണല്ലോ?

    • @babujoseph6157
      @babujoseph6157 3 หลายเดือนก่อน

      ✨✨👍🏻👍🏻🎉

    • @ElhamTalks
      @ElhamTalks 3 หลายเดือนก่อน +1

      സത്യം

    • @ashokans49
      @ashokans49 3 หลายเดือนก่อน

      അറിബിക്കടലിൽ താഴ്ന്നു കൊണ്ടിരിക്കുന്ന ഇടതുപക്ഷം ആണ് ഇന്ത്യയെ രക്ഷിക്കാൻ പോകുന്നതു

  • @KunjumonKunjumon-j2v
    @KunjumonKunjumon-j2v 2 หลายเดือนก่อน

    വയനാടിൻ്റെ രാജകുമാരിയായി പ്രിയങ്കാ ഗാന്ധി പാർലമെൻ്റിൽ വമ്പിചഭൂരിപക്ഷത്തിൽ എത്തിക്കാൻ വയനാട്ടുകാർ ഒന്നാകെ ഒരു മന സുമായി വോട്ട് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.❤

  • @ummerk8827
    @ummerk8827 3 หลายเดือนก่อน +3

    ബി ജെ പി:എന്നും പൂജേ പിതന്നെ ഒരു ഇന്ത്യക്കാരണ് എവിടെയും മത്സരിക്കാം പ്രിയ ങ്ക ജെയിക്കട്ടെ രാഹുൽ കേന്ദ്ര o.. നിയന്ത്രി കട്ടെ... ജൂനിയർ ഇന്ദിര പ്രിയദർശിനി....💐💐💐💐💐 സ്വാഗതം..........

  • @mohammedali584
    @mohammedali584 3 หลายเดือนก่อน +2

    👍👌👌🌹❤😍 priyanga നാടിനും ജനങ്ങൾക്കും ❤❤❤

  • @lisgeo9250
    @lisgeo9250 3 หลายเดือนก่อน +9

    വയനാട്ടുകാർ ഭാഗ്യം ചെയ്തവർ ആ സഹോദരങ്ങൾ നിങ്ങളെ ചേർത്തുപിടിക്കും രാഹുൽ റായ്ബറേലിയിൽ നിലനിൽക്കട്ടെ അതു നമ്മുടെ പാർട്ടിക്ക് കരുത്തുകൂട്ടും

  • @shajisebastian43
    @shajisebastian43 3 หลายเดือนก่อน +4

    We support Priyanka 🙌 💙 ❤️ 💜 💕

  • @VenuGopal-vh8wm
    @VenuGopal-vh8wm 3 หลายเดือนก่อน +13

    ബിനോയ് വിശ്വത്തിൻ്റെ പാർട്ടിക്കാരൻ ആവേശത്തോടെ സംസാരിച്ചു കാരണം കോടിക്കണക്കിന് രൂപ ചെലവെന്നാ ന്ന്. പക്ഷേ ആനേകായിരം കോടികൾ ഭരണകസേരയിലിരുന്നു കൊണ്ട് കുടുംബത്തിന് വേണ്ടി തട്ടിയെടുത്തിട്ട് ഇപ്പോൾ കാണിച്ച ആവേശത്തോടെ ഒരു വാക്ക് ഉരിയാടാൻ നട്ടെല്ലഇല്ലാതായിപ്പോയല്ലോ എന്ന് ഓർത്ത് സഹതാപം തോന്നുന്നു.

  • @saheed9209
    @saheed9209 3 หลายเดือนก่อน +33

    പ്രിയങ്ക ഗാന്ധി സിന്ദാബാദ്❤️❤️❤️❤️❤️❤️❤️❤️

  • @AnsuanshadAnsu
    @AnsuanshadAnsu 3 หลายเดือนก่อน +7

    വളരെ നല്ല നിരീക്ഷണം❤️❤️

  • @samporoy
    @samporoy 2 หลายเดือนก่อน +1

    ഞങ്ങൾ എല്ലാവരും INC ക്കു മാത്രം വോട്ട് ചെയ്യും.
    നന്മ ക്കു ഞങ്ങൾ വോട്ട് ചെയ്യും.
    കേറിയാൽ ഇറങ്ങാതെ കടിച്ചു തുങ്ങുന്നവരെ ഞങ്ങൾക്ക് വേണ്ട.

  • @basheerb7951
    @basheerb7951 3 หลายเดือนก่อน +37

    ആരാടോ ചരിത്രത്തിൽ രണ്ടിടത്ത് മത്സരിച്ചിട്ട് ഇന്നസ്ഥലം ഞാൻ വിടുമെന്ന് മത്സരിക്കുന്നതിനു മുമ്പേ പറഞ്ഞിട്ടുള്ളത്. വിവരദോഷത്തിനും ഒരു അതിരുണ്ട്.

  • @kkdasanmeppayur6398
    @kkdasanmeppayur6398 3 หลายเดือนก่อน +2

    കോൺഗ്രസിൻ്റെ കുടുംബവാഴ്ചയെപ്പറ്റി സുരേന്ദ്രൻ പറഞ്ഞത് ശരിയാണ്.

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +23

    രാഹുൽജി ❤️♥️♥️♥️

  • @abeesmoosa2750
    @abeesmoosa2750 3 หลายเดือนก่อน +2

    വയനാട് - ഭാഗ്യനാട് , നല്ല ജനങ്ങൾ ഭാഗ്യവാന്മാർ ഇന്ത്യയിലെ നമ്പർ വൺ ആകട്ടേ

  • @csurej
    @csurej 3 หลายเดือนก่อน +40

    കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞത് അനുസരിച്ച്, "ഭാരത പേരക്കുട്ടി" ആണല്ലോ പ്രിയങ്ക ഗാന്ധി

    • @laxmipandit1440
      @laxmipandit1440 3 หลายเดือนก่อน +3

      He has corrected it.

  • @marlinjoesph9538
    @marlinjoesph9538 3 หลายเดือนก่อน +1

    വയനാട്ടിലെ ജനങ്ങൾ നല്ല ജനങ്ങൾ പ്രിയങ്ക വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം ❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @khairunnisaibrahim201
    @khairunnisaibrahim201 3 หลายเดือนก่อน +10

    പ്രിയങ്ക ജി വിജയിക്കട്ടെ

  • @krishnankutty3775
    @krishnankutty3775 2 หลายเดือนก่อน +1

    രാഹുൽ ഗാന്ധി പോകേണ്ടത് അനിവാര്യം ആണ്. വിഷമിക്കണ്ട മനുഷ്യനെ സ്നേഹിക്കാൻ മനസുള്ള കുടുംബത്തിലെ പ്രിയങ്ക ഗാന്ധി വരുന്നു. സത്യത്തിൽ ഞങ്ങൾക്ക് അസൂയ തോന്നുന്നു പ്രിയങ്ക ഗാന്ധി യെ കിട്ടിയിരുന്നുയെങ്കിൽ.

  • @sidheequethalapuzha8170
    @sidheequethalapuzha8170 3 หลายเดือนก่อน +28

    Priyanka❤❤

  • @mmabdulkhadar8333
    @mmabdulkhadar8333 2 หลายเดือนก่อน

    U P രാഹുൽ ഗാന്ധിക്കു ഒപ്പം ❤️👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @Okvteams
    @Okvteams 3 หลายเดือนก่อน +8

    Welcome priyakaGandhi❤❤

  • @hamsap5223
    @hamsap5223 3 หลายเดือนก่อน +6

    തെരഞ്ഞെടുപ്പ് സമയത്ത്, ടൂർ പോയ നിങ്ങടെ munghymanthri എവിടെ യായിരുന്നു

  • @sofiyac3966
    @sofiyac3966 3 หลายเดือนก่อน +3

    ഇപ്പോൾ വയനാട്ടിൽ വോട്ട് ചെയ്യാൻ ആഗ്രഹം... ഒരു കോഴിക്കോട്ടുകാരി... INC🇮🇳🇮🇳🇮🇳♥️

  • @VilasiniRajeev
    @VilasiniRajeev 3 หลายเดือนก่อน +2

    Welcome to Priyanka Gandhi ❤️❤️💐💐

  • @rahmannu6798
    @rahmannu6798 3 หลายเดือนก่อน +4

    പാവം അണികൾ കൂലിയില്ലാതെ മഴയത്തും വെയിലത്തും ഇനിയും പ്രവർത്തിക്കേണം...

  • @mmabdulkhadar8333
    @mmabdulkhadar8333 2 หลายเดือนก่อน

    രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനം ❤️❤️❤️❤️👍👍👍❤️

  • @lathikalathi7090
    @lathikalathi7090 3 หลายเดือนก่อน +13

    ഇവർ രണ്ടും മത്സരിച്ച വയനാട്ടിൽ ജനിക്കാൻ പറ്റാത്തതിൽ അതിയായി വേദനിക്കുന്നു

  • @AlshanAlshan
    @AlshanAlshan 2 หลายเดือนก่อน

    പ്രയങ്ങ prayanga വരട്ടെ പ്രായങ്ങ ഒരായിരം നന്ദി 👍👍👍👍👍

  • @rajanpaul3477
    @rajanpaul3477 3 หลายเดือนก่อน +21

    ഭൂരിപക്ഷം അഞ്ച് ലക്ഷം വരെ ആകാൻ സാധ്യതയുണ്ട്

  • @babusamuel8253
    @babusamuel8253 3 หลายเดือนก่อน +2

    Indias praim minister പ്രിയങ്ക ഗാന്ധി.

  • @thambinelloore7795
    @thambinelloore7795 3 หลายเดือนก่อน +18

    പ്രിയങ്ക അവരുടെ നന്മ..
    പൊട്ടൻ മാർ..
    പ്രിയങ്ക കാരണം. ഇടതുപഷം ഇന്നു ജീവിക്കുന്നു 😢😢😢

  • @ib3336
    @ib3336 3 หลายเดือนก่อน

    വരട്ടെ.. പ്രിയങ്ക ഗാന്ധി ശക്തമായി തന്നെ രാഹുൽ ഗാന്ധി യുടെ ശക്തി കൂട്ടും.

  • @Abythenjeril
    @Abythenjeril 3 หลายเดือนก่อน +17

    അങ്ങനെ വയനാട് ലോകത്തിന്റെ നെറുകയിൽ എത്തി..

    • @bindhusuresh9255
      @bindhusuresh9255 2 หลายเดือนก่อน

      ഇങ്ങനെ എങ്കിലും വയനാട് അറിയപ്പെടട്ടെ എല്ലാം കൊണ്ടും പിന്നോക്കം നിൽക്കുന്ന ജില്ല ആണ് വന്യ മൃഗ ശല്യം പിന്നെ നല്ല ഒരു ഹോസ്പിറ്റൽ ഇല്ല അങ്ങനെ അങ്ങനെ ഒരുപാട് ന്യൂനതകൾ ഉണ്ട് ജയിച്ചു പോയിട്ട് കാര്യം ഇല്ല ഈ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം

  • @mmabdulkhadar8333
    @mmabdulkhadar8333 2 หลายเดือนก่อน

    ബിജെപി ക്കു വോട്ട് ചെയുന്നു ഇടതു പാഷം.. 🙏രാഹുൽ ഗാന്ധി ആണ് ഇന്ത്യ ❤️👍ഇന്ത്യ എന്നാൽ കോൺഗ്രസ്‌ ❤️👍

  • @Malayalam-bg3iv
    @Malayalam-bg3iv 3 หลายเดือนก่อน +6

    തീർച്ചയായും പ്രിയങ്ക ഗാന്ധി ലോകസഭയിൽ ഉണ്ടാകണം. പക്ഷേ അത് സുരക്ഷിതമായ വയനാട്ടിൽ നിന്നല്ല,വാരണാസിയിൽ നിന്നാകണം ആയിരുന്നു

  • @sukumariamma4451
    @sukumariamma4451 2 หลายเดือนก่อน

    പ്രിയങ്ക ഗാന്ധി യെ വയനാട്ടുകാർ വിജയിപ്പിക്കണം .❤❤❤❤❤❤❤

    • @yohannannm7021
      @yohannannm7021 2 หลายเดือนก่อน

      ഭൂരിപക്ഷം അഞ്ചു ലക്ഷം

  • @abdurahman8636
    @abdurahman8636 3 หลายเดือนก่อน +7

    വയനാട്ടിൽ മാത്രം ഗുണം ഉണ്ടായാൽ പോരാ അതിൽ ഉപരി നമനുടെ ഇന്ത്യ രാജ്യം അതിന്റെ മുൻ പ്രൗഢി നിലനിർത്തണം രാജ്യത്തെ തീവ്ര വാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കണം അതിനാണ് ഞങ്ങളുടെ രാജീവ്‌ മോൻ വയനാട് ഒസീവാക്കിയത് പിന്നെ പകരം സഹോദരിയും ഏറ്റവും പ്രധാനിയും വനിതയുമായ പ്രിയങ്ക മോളേ ആണ് ഞങ്ങൾ വയനാട്ടു കാർക് കിട്ടിയത്

  • @wayanadan_vlog
    @wayanadan_vlog 3 หลายเดือนก่อน

    ഗാന്ധി കുടുംബ തിന് മൂന്നാമത്തെ വോട്ട് അഭിമാനം തോന്നുന്നു ❤❤❤❤

  • @AnilkumarAnilkumar-bc7rs
    @AnilkumarAnilkumar-bc7rs 3 หลายเดือนก่อน +46

    മോദി രണ്ടിടത്ത് മത്സരിച്ചില്ലേ

    • @ashikhasan6866
      @ashikhasan6866 3 หลายเดือนก่อน

      No

    • @nishanthsijinishanthsiji3909
      @nishanthsijinishanthsiji3909 3 หลายเดือนก่อน

      പോയി പടിക്ക്​@@ashikhasan6866

    • @ArshuArshana-r1i
      @ArshuArshana-r1i 3 หลายเดือนก่อน

      No... varanasiyul maathram

    • @jipsajose8448
      @jipsajose8448 3 หลายเดือนก่อน

      ആദ്യ തിരഞ്ഞെടുപ്പ് 2 സ്ഥലത്ത് മത്സരിച്ചു

  • @sanjayansadanandan8288
    @sanjayansadanandan8288 3 หลายเดือนก่อน +1

    Zindabad Zindabad Priyanka Gandhi Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍

  • @mathewphilip4522
    @mathewphilip4522 3 หลายเดือนก่อน +8

    വയനാട്ടന്റെ ശബ്‌ദം, ജൂനിയർ ഇന്ദിര ഇലൂടെ ഇനി പാർലമെന്റിൽ
    ചരിത്ര ഭൂരിപക്ഷം, നേടും

  • @jessyalexander8748
    @jessyalexander8748 3 หลายเดือนก่อน

    Priyanka is the Candidate for Vayanadu.
    Best Candidate.

  • @KechuJT
    @KechuJT 3 หลายเดือนก่อน +4

    Vote for PRIYANKA vote for Congress, help to Nehru Family..

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 3 หลายเดือนก่อน +60

    ഇടതുപക്ഷം കേരളത്തിൽ തീർന്നു

  • @shajikarula2207
    @shajikarula2207 2 หลายเดือนก่อน

    ഞങ്ങളുടെ പെങ്ങളാണ്.... സ്നേഹിക്കാൻ മാത്രം അറിയുന്നവർ.....
    എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും....

  • @sibyreji9327
    @sibyreji9327 3 หลายเดือนก่อน +7

    7.16...വിവരദോഷികൾ... ഇതു ആദ്യമായി അല്ലല്ലോ ഒരാൾ രണ്ടിടത്തു സ്ഥാനാർഥിയായി നിൽക്കുന്നത്...കേരളത്തിൽ എല്ലായിടത്തും തോറ്റിട്ടും വിടുവാ പറയാൻ ഒരു ഉളുപ്പും ഇല്ല...

  • @somanpreyag8142
    @somanpreyag8142 2 หลายเดือนก่อน

    വയനാടൻ നായ്ക്കളെ വളർത്താൻ
    കൊള്ളാം. നന്ദിയുള്ളവരാണ്

  • @muhammadpshah9658
    @muhammadpshah9658 3 หลายเดือนก่อน +19

    പ്രിയങ്കയെ ഭാരതീയർ പ്രിയം വെക്കുന്നു

    • @munavarshathundiyil1422
      @munavarshathundiyil1422 3 หลายเดือนก่อน +1

      കള്ളൻ റോബർട്ട്‌ വധേരയുടെ ഭാര്യ അല്ലെ...

    • @INDIA_240
      @INDIA_240 3 หลายเดือนก่อน

      കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കോമാളി മോഡിയെ ആരാധിക്കുന്ന ശാഖ വിഷം 😇

  • @mmabdulkhadar8333
    @mmabdulkhadar8333 2 หลายเดือนก่อน

    വയനാട്കാർ ഭാഗ്യം ഉള്ളവർ ❤️❤️❤️❤️❤️❤️❤️❤️നെഹ്‌റു കുടുംബം വയനാട് കാർക്ക് കിട്ടി... ❤️❤️👍👍👍👍❤️