ഷമ പാർട്ടിയുടെ ആരുമല്ല എന്ന് കെപിസിസി അധ്യക്ഷനാണ് പറഞ്ഞത്, സുധാകരേട്ടനെ വിളിച്ചുചോദിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • ഷമ പാർട്ടിയുടെ ആരുമല്ല എന്ന് കെപിസിസി അധ്യക്ഷനാണ് പറഞ്ഞത് എന്ന് ശ്രീജിത്ത് പണിക്കർ. ഞാൻ സുധാകരേട്ടനെ വിളിച്ചുചോദിക്കാം.

ความคิดเห็น • 1K

  • @kevinmathew5629
    @kevinmathew5629 หลายเดือนก่อน +184

    ഒരു ബ്ലോക്ക്‌ മെമ്പർ പോലും ആവാൻ പറ്റാത്ത ഒരു അഹങ്കാരി 😡

    • @MurukanIP
      @MurukanIP หลายเดือนก่อน +1

      ക്ഷമയോടെ സംസാരിക്കൂ ഷമേ കമ്മി ആകല്ലേ

  • @babumathai4132
    @babumathai4132 หลายเดือนก่อน +747

    ഈ സ്ത്രീ യെ എന്തിന് വിളിക്കുന്നു... ഇവർക്കു തീരെ നിലവാരമില്ല... Sreejith എന്ത് മാന്യ മായി സംസാരിക്കുന്നു

    • @divyahari5392
      @divyahari5392 หลายเดือนก่อน +16

      വിളിക്കുന്നതല്ല, പാർട്ടി അയക്കുന്നതാണ് 🤣 spokes person ആണ് .

    • @FawazFawaz-iz9xd
      @FawazFawaz-iz9xd หลายเดือนก่อน +2

      Bjp saport alle ni enn vikkan padilla nainde mone enn vilikkanam ad ann sari 😃

    • @fun66809
      @fun66809 หลายเดือนก่อน

      Manyamayi sangiyude konakam nakkunnu😂

    • @ahyandarim1314
      @ahyandarim1314 หลายเดือนก่อน

      Better than theetta sangi
      Chanaka sreejith poojeppik vendi mezhukunnu

    • @sarathkumarm1096
      @sarathkumarm1096 หลายเดือนก่อน

      Pak Sudappi​@@fun66809

  • @georgejohn4700
    @georgejohn4700 หลายเดือนก่อน +727

    കോൺഗ്രസ്‌ ലീഡേഴ്‌സ് ആരും കാണുന്നില്ലേ ഇവരുടെ സംസ്കാര സൂന്യമായ ഇടപെടലുകൾ.
    ഇവർ പാർട്ടിക്ക് ദോഷമേ ചെയ്യുള്ളു.

    • @arar5283
      @arar5283 หลายเดือนก่อน +5

      ഓ പിന്നെ ബിജെപി യുടെ ആൾക്കാർ എല്ലാം ഭയങ്കര നിലവാരത്തിലല്ലേ ചാനെൽ കളിൽ വായിട്ട് കീറി തെറി പറഞ്ഞു ഇറങ്ങി പോവുന്നത് 😄

    • @jinumonjoy7341
      @jinumonjoy7341 หลายเดือนก่อน

      Ival Congress muduppikkum.
      💯

    • @alenz0750
      @alenz0750 หลายเดือนก่อน

      ​@@arar5283methachiye valla parada ettu veetil eruthu

    • @arunsukumaran5543
      @arunsukumaran5543 หลายเดือนก่อน +3

      ​@@sameerrana5233sudhakaran sir bahumanmilathai prayunnva evarai poli kondu varalai congress aomananam anu evat

    • @saheermc3565
      @saheermc3565 หลายเดือนก่อน

      Sariyanu

  • @ganesanpadmanabhan4768
    @ganesanpadmanabhan4768 หลายเดือนก่อน +377

    ക്ഷമ ഇല്ലാത്ത ഈ അലവലാതിയ എന്തിനാണ് ചർച്ചക്ക് വിളിച്ചു

    • @ckrarichan5507
      @ckrarichan5507 หลายเดือนก่อน +7

      ഇവളെ പറഞ്ഞുവിടുന്നാ കോൺഗ്രസ്‌ നേതാക്കൾ ആഗ്രഹിക്കുന്നത്.. സമൂഹത്തിൽ കോൺഗ്രസ് നാണംകെടട്ടെ 😄

  • @prashobkg6052
    @prashobkg6052 หลายเดือนก่อน +514

    ഇത്തരക്കാരെ വക്താക്കൾ ആക്കിയാൽ കോൺഗ്രസ്‌ പാടുപെടും

    • @surendranvp9170
      @surendranvp9170 หลายเดือนก่อน +7

      കോൺഗ്രസ്സിൻ്റെ ശാപം

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 หลายเดือนก่อน +1

      This lady must try to understand the way of Congress 😞

    • @Sreerag01
      @Sreerag01 หลายเดือนก่อน +1

      No doubt that congress is continuing as opposition and begging in front of regional parties 😂😂😂😂

  • @babumathai4132
    @babumathai4132 หลายเดือนก่อน +759

    ഇവർക്കു ഷെമ എന്ന് പേരിട്ടവനെ നമിക്കുന്നു

    • @sreejiths2255
      @sreejiths2255 หลายเดือนก่อน +2

      😂

    • @jay1735
      @jay1735 หลายเดือนก่อน +9

      അത് ഉറുദുവിലുള്ള ഷമയാ.. വിളക്ക് എന്നോ മറ്റോ ആണ് അർത്ഥം..

    • @Progressivemedia_in
      @Progressivemedia_in หลายเดือนก่อน +13

      ചൊമ😂😂

    • @sathiajithps
      @sathiajithps หลายเดือนก่อน +4

      Akshama is the right name for this lady

    • @Anoopjoe2005
      @Anoopjoe2005 หลายเดือนก่อน +11

      Hoorimol

  • @devanandr741
    @devanandr741 หลายเดือนก่อน +376

    ഇവർ എത്ര കൂടുതൽ സംസാരിക്കുന്നുവോ ബി ജെ പി ക്ക് അത്രയും കൂടുതൽ വോട്ട് കിട്ടും.

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 หลายเดือนก่อน +1

      വോട്ട് കഴിഞ്ഞില്ലേ😂😂😂

    • @ranjit8354
      @ranjit8354 หลายเดือนก่อน

      ​@@arshadpkarshadpalli5215ഇനിയും വരില്ലേ ഇലക്ഷൻ

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 หลายเดือนก่อน

      ​@@arshadpkarshadpalli5215മൂന്നാം ഘട്ടം നടക്കട്ടെ

  • @unnithekkepatt7881
    @unnithekkepatt7881 หลายเดือนก่อน +294

    ഇവളെ സ്ഥിരം ചർച്ചകൾക്ക് വിളിക്കണം കോൺഗ്രസിന് വെച്ചടി പുരോഗതി ആയിരിക്കും 😃

  • @ktsasikumar440
    @ktsasikumar440 หลายเดือนก่อน +363

    ഈ.പെണ്ണിന്.മതഭ്രാന്താണ്

    • @mkmiritty-mw2eg
      @mkmiritty-mw2eg หลายเดือนก่อน

      മതചിഹ്നമായ തട്ടം പോലും ധരിക്കാൻ മടിയുള്ള ഇവർ മതത്തിൻ്റെ എന്ത് ആശയമാണ് പറഞ്ഞത്.. പേരിൽ മുഹമ്മദ് ഉള്ളത് കൊണ്ടാണൊ...

    • @skumar9533
      @skumar9533 หลายเดือนก่อน +16

      Yes...she is extreme religious and follow the Siriyan leaders...

    • @bluee45
      @bluee45 หลายเดือนก่อน +6

      Yes she wants to implement shariya law here.

    • @entekannur6918
      @entekannur6918 หลายเดือนก่อน

      ഭര്‍ത്താവ് 😂

    • @user-cq7hg8ze5i
      @user-cq7hg8ze5i หลายเดือนก่อน

      🤔🤔

  • @prasanthallu4343
    @prasanthallu4343 หลายเดือนก่อน +219

    ഈ കോൺഗ്രസിൽ വേറെ ആരും ഇല്ലേ.. ഇവര് എന്ത് സാധനം ആണ് 😏

  • @ramsproductions6541
    @ramsproductions6541 หลายเดือนก่อน +431

    *ശ്രീ.ശ്രീജിത്ത് പണിക്കർ* 👌❤️

    • @chillncool9881
      @chillncool9881 หลายเดือนก่อน +9

      Samgi

    • @namo4974
      @namo4974 หลายเดือนก่อน +11

      കൊങ്ങി 😂

    • @bhadrakumar1693
      @bhadrakumar1693 หลายเดือนก่อน +4

      Aa penkochu parnjathu serri Alley, nireeshakan ñireeshkante Pani edukkanam.evenenentha njan bjp Karan ennu andhossede paràyan pattathathu,Avante amme.. nireeshakan.vaana nireeshakan yennojkey kettuttundu no Avante amme. ...rashtreeya nireeshkan...poyi thoongi chavado pañikkere.

    • @sanilk6396
      @sanilk6396 หลายเดือนก่อน +24

      ​@@bhadrakumar1693... ക്ഷമയുടെ ചേട്ടൻ ആയിട്ടു വരും അല്ലെ താങ്കളും 🤣🤣🤣.. ഒരേ സംസ്കാരം കമന്റിൽ കാണുന്നു

    • @Subhashbabu-np5rf
      @Subhashbabu-np5rf หลายเดือนก่อน +10

      പണിക്കർ ❤സൂപ്പർ ❤

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 หลายเดือนก่อน +365

    ദയവു ചെയ്ത് ഈ അലമ്പിനെ ചർച്ചക്ക് വിളിക്കാ തിരുന്നു കൂടെ..

    • @girishkumarkr71
      @girishkumarkr71 หลายเดือนก่อน +6

      Sathyam verum samsaram illatha pennu

    • @user-mp1fk2cg8e
      @user-mp1fk2cg8e หลายเดือนก่อน +13

      പച്ച മലയാളത്തിൽ പറഞ്ഞാൽ ഈ കൂത്തിച്ചി ഷമയെ ചർച്ചക്ക് എന്തിന് വിളിക്കുന്നു???😂

  • @Vishnubolt
    @Vishnubolt หลายเดือนก่อน +397

    ഈ പെണ്ണുംപിള്ള വെറും കോമഡി ആണ് 😂

    • @Lulan2022
      @Lulan2022 หลายเดือนก่อน +3

      like സ്മൃതി ഇറാനി?

    • @pranavrayan9405
      @pranavrayan9405 หลายเดือนก่อน +26

      ​@@Lulan2022സ്മൃതി ഇറാനിയുമായി താരതമ്യം ചെയ്യാൻ ആരേലും ഉണ്ടോ നിന്റെ പാർട്ടിയിൽ.😂😂

    • @Lulan2022
      @Lulan2022 หลายเดือนก่อน

      @@pranavrayan9405 സീരിയൽ നടിമാർ ആരും ഇല്ലല്ലോ മിത്രമേ😀

    • @safnadparambath6644
      @safnadparambath6644 หลายเดือนก่อน +1

      സുഹൃത്തിൻ്റെ ഭാര്യയെ തട്ടി എടുത്ത സ്ത്രീ😂😂😂

    • @Vishnubolt
      @Vishnubolt หลายเดือนก่อน +5

      @@safnadparambath6644 അങ്ങിനെയൊക്കെ ഉണ്ടോ കൊള്ളാലോ താത്ത 😂

  • @kevinmathew5629
    @kevinmathew5629 หลายเดือนก่อน +127

    ഇത്രയും അഹങ്കാരം ഉള്ള ഒരു,, സാദനം കോൺഗ്രസ്‌ ഇൽ വേറെ ഇല്ലാ 😡....

  • @RahulKK8888
    @RahulKK8888 หลายเดือนก่อน +130

    ശ്രീജിത്ത്‌ പണിക്കർ ❤️👌

  • @MadhuparameswaranRLV
    @MadhuparameswaranRLV หลายเดือนก่อน +84

    ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ അക്ഷമയെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെ സമ്മതിക്കണം

  • @kannan9102
    @kannan9102 หลายเดือนก่อน +220

    ഷെമാക്ക bjp യുടെ ഐശ്വര്യം, എപ്പോഴും ചർച്ചക്ക് വിളിക്കുക.

  • @prasanthallu4343
    @prasanthallu4343 หลายเดือนก่อน +125

    ഈ രാഹുൽ മാങ്കൂട്ടം ഇതൊന്നും കാണുന്നില്ലേ 😏ശുപ്പർ സംസ്കാരം 👌

    • @nazeer5562
      @nazeer5562 หลายเดือนก่อน +2

      അവൻ ഇതിലും ഇമ്പോക്കി

  • @user-nd6xy6dx8j
    @user-nd6xy6dx8j หลายเดือนก่อน +274

    ഈ ക്ഷമാമുഹമ്മത് ശുദ്ധ തെമ്മാടിയാണ്.തീവ്രവാതിയും.തെമ്മാടിത്തരംപറയുന്നവരെഅങ്ങിനെയല്ലേവിളിക്കേണ്ടത്

    • @wellnessworld135
      @wellnessworld135 หลายเดือนก่อน +2

      ആ വിളിക്കു ഏറ്റവും അർഹൻ മോഡിയല്ലേ, തെമ്മാടിത്തരം പറയുന്ന കാര്യത്തിൽ ഇയാളെ വെല്ലാൻ ഇന്ന് ഇന്ത്യയിൽ ആരുമില്ല.

    • @PradeepKumar-fk1zb
      @PradeepKumar-fk1zb หลายเดือนก่อน

      ​@@wellnessworld135 ജിഹാദികളെ, ജിഹാദികൾ സപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികം.

    • @sachoo3959
      @sachoo3959 หลายเดือนก่อน +1

      ​@@wellnessworld135 പണ്ട് ഒരുത്തൻ ഇന്ത്യയിൽ ഉണ്ടരുന്നു.. വെട്ടി കൂടി .. അവൻ്റെ ആളുകൾ അത് ഇടക്ക് ഓർക്കാൻ ഒരു അടിക്കുന്ന മണിയും ഉണ്ടാക്കി... തിരുവനന്തപുരത്ത് പോയാൽ ഇപ്പോളും കാണാം

    • @user-rt1fn3ry4e
      @user-rt1fn3ry4e หลายเดือนก่อน

      നിടുമ്മാനെ കിട്ടുവോ ​@@wellnessworld135

  • @devanjayamol9620
    @devanjayamol9620 หลายเดือนก่อน +164

    ഇവൾ പണിയുന്നത് കോൺഗ്രസിനിട്ട് തന്നെ

    • @V4Gamer-qk2bo
      @V4Gamer-qk2bo หลายเดือนก่อน +9

      സീറ്റ് കിട്ടാത്തതിൻ്റെ കലിപ്പ് ആണോ 🤣

    • @Progressivemedia_in
      @Progressivemedia_in หลายเดือนก่อน +5

      സത്യം😂😂

  • @BharathLove24
    @BharathLove24 หลายเดือนก่อน +251

    കോൺഗ്രസ്സിന്റെ വില കളയാൻ ഇങ്ങനെ കുറെ അവതാരങ്ങൾ.
    കഷ്ട്ടം

    • @abhis5255
      @abhis5255 หลายเดือนก่อน +6

      Congress Inte velayo😂😂

    • @sandeep.p2825
      @sandeep.p2825 หลายเดือนก่อน

      അത് പുല്ല് വില

  • @abhilash4915
    @abhilash4915 หลายเดือนก่อน +230

    ഷമയ്ക്കു സഹിക്കുന്നില്ല
    കാരണം
    ഉത്തരം ഇല്ല

  • @josegovindakurup1374
    @josegovindakurup1374 หลายเดือนก่อน +93

    ഈ സ്ത്രീയെ വിളിക്കുന്ന ചർച്ചകൾ ഇനി ഞങ്ങൾ കാണില്ല.

  • @ShreeKutty-jl5uy
    @ShreeKutty-jl5uy หลายเดือนก่อน +80

    ജിഹാദിയുടെ വംശ ഭ്രാന്തു, വർഗീയ ഭ്രാന്തു ആണ് ശ്രീയോട് തെമ്മാടി എന്ന സംസാരം ....

  • @satheeshkaimal
    @satheeshkaimal หลายเดือนก่อน +34

    KPCC പ്രസിഡന്റ്‌ പോലും അറിയില്ല എന്ന് പറഞ്ഞ മാന്യമായി സംസാരിക്കാൻ അറിയാത്ത ഇവരെ ചർച്ചക്ക് വിളിച്ച 24 നിലവാരം താഴേക്ക് പോകുന്നു

  • @rameshsukumaran1218
    @rameshsukumaran1218 หลายเดือนก่อน +149

    ക്ഷമ ച്യാച്ചി യുടെ സംസ്കാരം സൂപ്പർ 😂

  • @roycherian8514
    @roycherian8514 หลายเดือนก่อน +68

    ക്ഷമ മുഹമ്മദിനെ ഒരിക്കലും ചർച്ചയ്ക്ക് വിളിക്കരുത് ഇവർക്ക് മലയാളം അറിയില്ല പറയുന്നത് മനസ്സിലാക്കാനുള്ള കഴിവില്ല അതാണ് മെയിൻ കാര്യം എല്ലാരും ബഹുമാനിക്കുന്ന വ്യക്തിയാണ് ശ്രീജിത്ത് 👍🙏❤

  • @vysakhkj3649
    @vysakhkj3649 หลายเดือนก่อน +67

    എന്റെ ഈ കമന്റ്‌ വായിക്കുവാൻ ചാൻസ് ഉള്ള കോൺഗ്രെസ്സുകാരോട് ആണ് ചോദ്യം. ഈ സ്ത്രീ ശെരിക്കും കോൺഗ്രസ്‌ എന്ന പാർട്ടിയുടെ വ്യക്താവ് ആണോ?? ഇനി ആണെങ്കിൽ ദയവ് ചെയ്ത് ആ സ്ഥാനത്തു നിന്ന് ഇവരെ മാറ്റണം. കെപിസിസി പ്രസിഡന്റ്‌ വരെ തള്ളി പറഞ്ഞതാണ് ഇവരെ! കോൺഗ്രസ്‌ എന്ന പാർട്ടിയുടെ ഉള്ള വില കൂടി ഇവരുടെ നാവ് കൊണ്ട് ഇല്ലാതാവും!!!

  • @mathewtj5578
    @mathewtj5578 หลายเดือนก่อน +123

    ഇവളെ ചർച്ചക്ക് വിട്ടാൽ കോൺഗ്രസ്‌ നശിക്കും. ഇവളെ കോൺഗ്രസിന്റെ പ്രതിനിധിയായി ചർച്ചക്ക് വിടരുത്. Kpcc president അടിയന്തിരമായി ഇടപെടണം

  • @user-zd2ne4px1g
    @user-zd2ne4px1g หลายเดือนก่อน +112

    ഇവള് waste

  • @subin8298
    @subin8298 หลายเดือนก่อน +29

    ചർച്ചകളിൽ ൽ ഏറ്റവും മാന്യമായി സംസാരിക്കുന്ന Sreejith പണിക്കരെ പോലും ' നീ 'എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ഈ സ്ത്രീയെ ഉൾകൊള്ളുന്ന കോൺഗ്രസ്‌ ന്റെ ഒരു ഗതികേട്...

  • @soorajcc4113
    @soorajcc4113 หลายเดือนก่อน +52

    ഈ സംസ്ക്കാര ശൂന്യയായ പാർട്ടിക്കാര് പോലും അംഗീകരിക്കാത്ത ഒരാളെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നു പോലും അറിയാത്ത കോൺഗ്രസ് പ്രതിനിധി എന്ന് അവകാശപ്പെടുന്ന ഷമയെ ചർച്ചക്ക് വിളിച്ച 24 ന്യൂസിന് നല്ല നമസ്കാരം......

  • @gopala3539
    @gopala3539 หลายเดือนก่อน +79

    ഈ ക്ഷമ എന്ന് പേരിട്ടവനു നല്ല നമസ്കാരം 😅

  • @muralikk-hn2tq
    @muralikk-hn2tq หลายเดือนก่อน +72

    കോൺഗ്രസ്‌ ഇവരെ ഒരു ചർച്ച വിടരുത് pls

  • @rameshrajamony472
    @rameshrajamony472 หลายเดือนก่อน +75

    Well done Mr.sreejith paniker

  • @sunilmulakuzha7325
    @sunilmulakuzha7325 หลายเดือนก่อน +44

    പണിക്കർ സൂപ്പർ
    മൂലക്കുരു പൊട്ടിയ ക്ഷമ

  • @ebinjoebin3188
    @ebinjoebin3188 หลายเดือนก่อน +44

    ക്ഷമ കോണ്ഗ്രസ്സിന്റെ ആരും അല്ല എന്നു ക സുധാകരൻ പറഞ്ഞിട്ടുണ്ട് പിന്നെ എന്തിനാണ് ഈ പെണ്ണും പിള്ളയെ ചർച്ചക്ക് വിളിച്ചത്? 🤣

  • @azeezkwt1849
    @azeezkwt1849 หลายเดือนก่อน +51

    ഇവൾ നമ്പർ വൺ അലവലാതി

    • @ajipaul1239
      @ajipaul1239 หลายเดือนก่อน +1

      Bjp need her show

  • @rajeshtwinkle4561
    @rajeshtwinkle4561 หลายเดือนก่อน +48

    ഇവരെയൊക്കെ ആരാടാ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ഇവളെ സ്ഥാനാർത്ഥി ആക്കിയെങ്കിൽ ഇവളുടെ അഹങ്കാരം കൂടിയേനെ

    • @V4Gamer-qk2bo
      @V4Gamer-qk2bo หลายเดือนก่อน +5

      സീറ്റ് കിട്ടാത്തതിൻ്റെ കലിപ്പ് ആനെന്ന് തോന്നുന്നു🤣

  • @shibukuttimoodu7926
    @shibukuttimoodu7926 หลายเดือนก่อน +14

    ഷമാ മുഹമ്മദിനോട് സഹതാപം തോന്നുന്നു. ഇവരെ എന്തുകൊണ്ട് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുന്നില്ല. കഷ്ടം'

  • @funfactfuture
    @funfactfuture หลายเดือนก่อน +97

    ഏത് പാർട്ടി ആയാലും ഇന്ന്‌ വരെ ഈ രീതിയില്‍ ആദ്യം ആയി ആണ് ഒരാളെ നീ അല്ലെങ്കിൽ നിനക്ക് എന്നൊക്കെ ഒരു open ചർച്ചയിൽ അഭിസംബോധന ചെയ്യുന്നത് കാണുന്നത്..

    • @Lulan2022
      @Lulan2022 หลายเดือนก่อน

      പ്രതിപക്ഷ ബഹുമാനമുള്ള പാർട്ടി ബിജെപി😀😀😀

    • @funfactfuture
      @funfactfuture หลายเดือนก่อน

      @@Lulan2022 അയല്‍ വക്കത്തെ ആള് മാതാപിതാക്കളെ തല്ലുന്നു അപ്പൊ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെയും തല്ലി എന്നതിന് ന്യായീകരണം ആണെങ്കിൽ.. ചേട്ടൻ പറഞ്ഞത് ശരിയാണ്.. ബിജെപി യോ കോൺഗ്രസ്സോ ലീഗോ.. സിപിഐഎം ഏത് പാർട്ടി ആയാലും ഒരാളുടെ വാക്ക് അയാളുടെ ഉത്തരവാദിത്തം ആണ്.. അത് അയാളുടെ സംസ്കാരം.. വിദ്യാഭ്യാസം.. വളര്‍ന്ന - കുടുംബ പശ്ചാത്തലം ഓക്കെ അനുസരിച്ച് മാറി വരും.. അതിന്‌ പാര്‍ട്ടിയും മതവും ഒന്നും അല്ല കാരണം

    • @Rajesh63940
      @Rajesh63940 หลายเดือนก่อน +5

      കുന്നുമ്മൽ ശാന്തയുടെ സ്വഭാവം 😂😊🤣

    • @Lulan2022
      @Lulan2022 หลายเดือนก่อน

      @@Rajesh63940 ഏതാണ്ട് സ്മൃതി ഇറാനിയെപ്പോലെ😀

    • @funfactfuture
      @funfactfuture หลายเดือนก่อน +1

      @@Lulan2022 ചേട്ടന് നേരത്തെ കിട്ടിയ മറുപടിയില്‍ വിഷമം ആയി അല്ലെ.. മനസിലായി 😂

  • @prasanthvalsan
    @prasanthvalsan หลายเดือนก่อน +57

    Narendra Modi - World leader 🔥🔥🔥

  • @praseedkumar3418
    @praseedkumar3418 หลายเดือนก่อน +13

    കോൺഗ്രസിന്റെ നേതാക്കന്മാരെഈ തലയ്ക്കു വെളിവ്. ഇല്ലാത്ത ഇവളെചർച്ചക്ക് പറഞ്ഞുവിട്ടാൽ ബിജെപി. 400അല്ല അതിൽകൂടുതൽ സീറ്റിനുജയിക്കും. ഷമയെപോലുള്ള കീടങ്ങൾചർച്ചയിൽനിന്ന് ഒഴിവാക്കാൻ ശ്രമികുക 👍

  • @youwinny
    @youwinny หลายเดือนก่อน +31

    വെറുതെയല്ല ഇവര് പാർട്ടിയുടെ ആരുമല്ലെന്നു സുധക്കരേട്ടൻ തന്നെ പറഞ്ഞത്. .. ഇത്ര വിവരകെട്ടവരെ ആണോ പാർട്ടി ചർച്ചക്ക് വിടുന്നത് 🤌🤦‍♂️

  • @Prakashkumar-vi2ix
    @Prakashkumar-vi2ix หลายเดือนก่อน +13

    Sreejith ജി പൊളിച്ചു സാറിന്റെ ക്ഷമ സമ്മതിച്ചു 🧡🧡🧡🧡🧡🙏🙏🙏🙏🦾🦾🦾🦾🦾

  • @arunkc5627
    @arunkc5627 หลายเดือนก่อน +47

    ക്ഷമ... കോമഡി പിസ്... 😂😂😂

  • @robertk.a.7846
    @robertk.a.7846 หลายเดือนก่อน +30

    ഇങ്ങനെ ഉള്ള നിലവാരം കുറഞ്ഞ ആൾക്കാരെ ദയവായി ചർച്ചക്ക് അയക്കാതിരിക്കുക... ഇതൊക്കെ കൊണ്ടാണ് കോൺഗ്രസ്സിന് ആൾകാർ വെറുക്കുന്നത്...

  • @Smilespire9396
    @Smilespire9396 หลายเดือนก่อน +31

    Sreejith is firebrand 🔥🔥🔥

  • @ebi529
    @ebi529 หลายเดือนก่อน +26

    ഭാഗ്യം, ഇവൾക്ക് സീറ്റ് കിട്ടാതിരുന്നത്.... ഇവൾകൊന്നും ഒരു പാർട്ടിയിലും സീറ്റ് കിട്ടാൻ പാടില്ല....

  • @anilanianilani3988
    @anilanianilani3988 หลายเดือนก่อน +26

    പണിക്കാരെ തടസപ്പെടുത്തുകയാണ് പേര് ഞാൻ പറയില്ല അങ്ങ് തുടർന്നോളൂ 😂😂പണിക്കാരെത്തണ്ടേ ക്ഷമ സമ്മതിച്ചു ❤️❤️❤️❤️❤️

  • @babumottammal2584
    @babumottammal2584 หลายเดือนก่อน +24

    ക്ഷമ ഈ ചർച്ചയിൽ പൂർണ്ണ പരാജയം. എന്നെ സംഘി ആക്കണ്ട

  • @deepus7712
    @deepus7712 หลายเดือนก่อน +33

    Congress ന്റെ ഗതികേട്

  • @josephantony6766
    @josephantony6766 หลายเดือนก่อน +22

    ഇ സംസ്കാരമില്ലാത്തതിനെ ഇതിനാവിളിച്ചത്

  • @ramleshrr6002
    @ramleshrr6002 หลายเดือนก่อน +22

    ഇവർ ക്ഷമ എന്ന പേര് ഉടൻ തിരുത്തണം😂😂😂

  • @antonyg2685
    @antonyg2685 หลายเดือนก่อน +7

    മനുഷ്യരുടെ ക്ഷമയെ കെടുത്തുന്ന ഈ സ്ത്രീ , ചർച്ചകളിൽ യാതൊരു വകതിരിവും കാട്ടാത്തവരെ ഒഴിവാക്കേണ്ടതാണ് എന്ന് അപേക്ഷ !

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน +8

    ദയവു ചെയ്ത് കോൺഗ്രസ്സ്കാർ ഇതുപോലെയുള്ള 10 പേരെയെങ്കിലും ഓരോസംസ്ഥാനങ്ങളിലും വക്താക്കളായി നിയമിയ്ക്കുക

  • @skj1046
    @skj1046 หลายเดือนก่อน +21

    ഇവരെ കോൺഗ്രസ്‌ ന്റെ ടൈറ്റിൽ വച്ച് ചർച്ചക്ക് നടക്കുന്നത് പാർട്ടി തടയണം... 🙄😏

  • @babumv9656
    @babumv9656 หลายเดือนก่อน +28

    അവൾക്ക് എന്താണ് ശാരിക്കും പണിയ്യന്ന് അറിയണം

    • @Nirvinivedh
      @Nirvinivedh หลายเดือนก่อน

      ഡെൽഹി gb റോഡിൽ

  • @pokkatturamachandran107
    @pokkatturamachandran107 หลายเดือนก่อน +7

    ക്ഷമ എള്ളോളമില്ലാത്ത ഇവരെ എങ്ങനെ ക്ഷമിക്കുന്നു? ഭയങ്കരം....!😮

  • @mariyammariyam4070
    @mariyammariyam4070 หลายเดือนก่อน +14

    കേരള കോൺഗ്രസ്സിൽ ഉള്ളവരെ പിരിച്ചു വിട്ടു പുതിയ ആളുകളെ വെക്കണം

    • @achushaji1999
      @achushaji1999 หลายเดือนก่อน

      Ayin athil vere aara ullatha,piller kooduthalum SFI um ABVP um aahn😂

  • @sreekantannair6614
    @sreekantannair6614 หลายเดือนก่อน +19

    ദയവായി ക്ഷമയില്ലാത്ത ക്ഷമ യെ ഒരിക്കലും വിളിക്കരുത്

  • @udayanvadappuram3637
    @udayanvadappuram3637 หลายเดือนก่อน +17

    ഒരു വൃത്തി കെട്ട സ്ത്രീ, ആണ് ഈ ഷാമമുഹമ്മദ്‌. അവരെ ഞങ്ങൾക്ക് അറിയില്ല എന്ന് kpcc. പ്രസിഡന്റ്‌ പറഞ്ഞതല്ലേ ഈ സീറ്റ് മോഹി 😂😎😎😎😭😭😄😄😔😔

  • @ENVDEVAN
    @ENVDEVAN หลายเดือนก่อน +7

    Sreejit pannikaar is great.. ideal talk

  • @manojchemboth7337
    @manojchemboth7337 หลายเดือนก่อน +28

    പേരും,, സ്വഭാവവും, മോരും, മുതിരയും,, പോലെ

  • @sreekuttan9841
    @sreekuttan9841 หลายเดือนก่อน +9

    ഇതിനെയൊക്കെ ആരാ ചർച്ചയിൽ വിളിച്ചത് 😁 ക്ഷമ ഒട്ടും ക്ഷമ ഇല്ലല്ലോ 👎

  • @bijuraj612
    @bijuraj612 หลายเดือนก่อน +16

    വാവ് അടുത്ത സമയങ്ങളിൽ ഇതുപോലുള്ള കാളകളെ അഴിച്ചു വിടരുതായിരുന്നു

    • @midhunpattally554
      @midhunpattally554 26 วันที่ผ่านมา

      എരുമയാണ്..😂😂😂

    • @bijuraj612
      @bijuraj612 26 วันที่ผ่านมา

      @@midhunpattally554 സ്ത്രീത്വത്തെ അപമാനിച്ചാൽ കുഴപ്പമാക്കില്ലേ എന്നു കരുതി

  • @sivasai4450
    @sivasai4450 หลายเดือนก่อน +28

    ഇവളെ ഒക്കെ ചർച്ചക്ക് വിളികന്നവനെ 😂

  • @aneesanu9285
    @aneesanu9285 หลายเดือนก่อน +16

    ഞാനൊരു കോൺഗ്രസ് കാരൻ ആണ്... ആരാണ് ഈ ശമയെ മീഡിയ യിൽ കോൺഗ്രസിനെ reperesent ചെയ്യാൻ അയക്കുന്നത്... അവൾക്കു ഇംഗ്ലീഷ് സംസാരിക്കുന്നതാണ് നല്ലത്....ണ്ണാൻ വിടില്ല എന്നൊക്കെ പറയുമ്പോൾ തന്നെ ചിരി വരും... അതും അവൾക്കു പൊളിറ്റിക്കൽ knowledge കുറവാണ്....

  • @ajayangopalan1295
    @ajayangopalan1295 หลายเดือนก่อน +28

    Pls ക്ഷമ പണിക്കരെ പേടിക്കണ്ട വസ്തുത പറഞ്ഞാൽ മതി

  • @satheeshnavaneetham4163
    @satheeshnavaneetham4163 หลายเดือนก่อน +13

    ഇതുപോലെ ഉള്ള സ്ത്രീകളെ കോൺഗ്രസ് പാർട്ടി കൂടെ നിർത്തി വളർത്തിയെടുക്കണം അത് പാർട്ടിക്ക് വലിയ രീതിയിൽ ഗുണം ചെയ്യും ...ബിജെപി ക്കു ആണ് എന്ന് മാത്രം..ഉദാഹരണം രാഹുൽ ഗാന്ധിജി തന്നെ .. ബിജെപി യുടെ ഐശ്വര്യം...😅😅😅😅😅

  • @Lambodar7
    @Lambodar7 หลายเดือนก่อน +10

    ഈ വധൂരിയെ ചർച്ചയ്ക്ക് വിളിക്കരുത്. സ്വന്തം പാർട്ടിക്കാർ പോലും തള്ളി കളഞ്ഞ ഇതിന് എന്ത് പ്രസക്തിയാണ് ഉള്ളത്?

  • @ramdasnair2199
    @ramdasnair2199 หลายเดือนก่อน +5

    സുധാകരൻ പറഞ്ഞത് വളരേ ശരിയാണ്. ഇവൾക്ക് ഇത്തരം ചർച്ചയിൽ പങ്കെടുക്കാനുള്ള ഒരു ക്വാളിറ്റിയും ഇല്ല. വെറും waste..😂

  • @karthicknair3026
    @karthicknair3026 หลายเดือนก่อน +44

    ഇവരെയൊക്കെ ചർച്ചക്കുവിളിക്കുന്നവരെ വേണം പറയാൻ

  • @Subhashbabu-np5rf
    @Subhashbabu-np5rf หลายเดือนก่อน +16

    ❤പണിക്കർ ❤സൂപ്പർ ❤

  • @ARJUNB44
    @ARJUNB44 หลายเดือนก่อน +22

    പേരാ കഷ്ട്ടം...ക്ഷമ 😂

  • @targetfinancialsolutions1437
    @targetfinancialsolutions1437 หลายเดือนก่อน +6

    Good explanation Sreejith Sir👏🏻

  • @prasadmukundan
    @prasadmukundan หลายเดือนก่อน +14

    ക്ഷമയുടെ മാനസിക നില പരിശോധിക്കണം

  • @svbaffficial4897
    @svbaffficial4897 หลายเดือนก่อน +6

    🛑ക്ഷമ മുഹമ്മദിനെയൊക്കെ ചർച്ചക്ക് വിടാതിരിക്കുക.... ഉത്തരവാദിത്തപെട്ടവർ ആരെങ്കിലും കെപിസിസി നേതൃത്വത്തെ ഇന്നത്തെ 24 ചർച്ച ഒന്ന് ശ്രദ്ധയിൽ പെടുത്തു.. എന്തൊരു ദുരന്തമാണ് പാർട്ടിക്ക് ദോഷം ചെയ്യും....

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 หลายเดือนก่อน +10

    ക്ഷമ എന്ന നാറുന്ന വ്യക്തി ആരാണ്?!

  • @justinecharalil3106
    @justinecharalil3106 หลายเดือนก่อน +13

    This lady should thrown out of Congress party...

  • @aliphilip4741
    @aliphilip4741 หลายเดือนก่อน +3

    പ്രതിപക്ഷ ബഹുമാനം ഉള്ള വരെ ചർച്ചക്കു വിളിക്കുക
    ഇങ്ങനെയുള്ള സ്ത്രീകളെ വിളിക്കാതിരിക്കുക

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb หลายเดือนก่อน +5

    ഇസ്ലാമിൽ പെട്ടവരെ ഇത്തരക്കാരാണ് അത്തരം വിശ്വാസികൾ വന്നു കഴിഞ്ഞാൽ ഇത്തരം വാക്കുകളാണ് വരുന്നത് നിലവാരം തീരെയില്ലാത്ത കേരളം കാണാം അധികകാലം മുന്നോട്ടു പോകേണ്ട ഭീകരവാദവും മറ്റുള്ളവരോടുള്ള ബഹുമാനക്കുറവ് ഇതൊക്കെയാണ് ഇവരുടെ മുദ്രാവാക്യം

  • @jithiljayakumar5410
    @jithiljayakumar5410 หลายเดือนก่อน +8

    എന്ത്‌ മര്യാദ ആണ്.. സത്യം പറഞ്ഞ പണിക്കരോടൊക്കെ ബഹുമാനം തോന്നുന്നു

  • @rajupnair3893
    @rajupnair3893 หลายเดือนก่อน +4

    പേരും സ്വഭാവവും തമ്മിൽ യാതൊരു ബന്ധമില്ലാത്ത കോൺ ' വക്താവ്!

  • @induprakash01
    @induprakash01 หลายเดือนก่อน +4

    ഇവൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്തിനാണെന്ന് ഏകദേശരൂപം പിടികിട്ടി 🙏😀

  • @aksubin
    @aksubin หลายเดือนก่อน +6

    ഇത് പോലുള്ള ആളുകളെ ചർച്ചക്ക് വിളിക്കുന്നത് 24 ന്റെ നിലവാര തകർച്ച...... കഷ്ടം

  • @samuelsujit
    @samuelsujit หลายเดือนก่อน +7

    പണിക്കർ rocks ❤❤❤❤

  • @Proviser
    @Proviser หลายเดือนก่อน +3

    👌👌well done sreejith paniker

  • @haridasanvt1699
    @haridasanvt1699 หลายเดือนก่อน +8

    റോഡ് സൈഡ് വന്നു കൂടാരം കെട്ടി ജീവിക്കുന്ന നാടോടികൾ ഇതിലും മെച്ചം

  • @rajimathews8999
    @rajimathews8999 หลายเดือนก่อน +5

    It is pathetic to send this lady as Congress spokes person

  • @library4233
    @library4233 หลายเดือนก่อน +5

    കോൺഗ്രസ്സിൻ്റെ ഗതികേട് ഓർത്ത് ലജ്ജ തോന്നുന്നു ഒരല്പം ഉളുപ്പുണ്ടെങ്കിൽ ഇവരെ ചർച്ചയ്ക്ക് വിടരുത്.

  • @AshokkumarKalayil
    @AshokkumarKalayil หลายเดือนก่อน +25

    Is this lady the face of congress, shame the congress.

  • @tsgopalakrishnan
    @tsgopalakrishnan หลายเดือนก่อน +4

    പേരിൽ ഒരക്ഷര പിശകു കാണുന്നു....
    പേരിനുമുന്നിലെ "അ" മാഞ്ഞുപോയതൊന്നു ചർച്ചിക്കണം ..😅
    വല്ലാത്ത ക്ഷമതന്നെ വേണം, ഈ അക്ഷമയുടെ കൂടെ ചർച്ചയിൽ പങ്കെടുക്കുന്നവർക്കും, ഇവരൂടെ കൂടെ ജീവിക്കന്നവർക്കും.

  • @mathewgeorge4264
    @mathewgeorge4264 หลายเดือนก่อน +9

    ക്ഷമയ്ക്ക് തീരെ ക്ഷമയില്ലല്ലോ

  • @Kunjappu2240
    @Kunjappu2240 หลายเดือนก่อน +18

    This lady has no standard to attend these kind of discussions. We all have a request to Mathrubhoomi officials not to include this lady anymore. As viewers it’s very irritating to listen to her. Only nuisance value.

    • @ksanjay6661
      @ksanjay6661 หลายเดือนก่อน

      TRP vende

    • @amstrongsamuel3201
      @amstrongsamuel3201 หลายเดือนก่อน

      seems she brought up out of Kerala

  • @binnythomas6043
    @binnythomas6043 หลายเดือนก่อน +9

    The Congress spokesperson is not showing her dignity.
    Panicker is now purely a BJP spokesperson.

  • @praveenkumarpraveen1937
    @praveenkumarpraveen1937 หลายเดือนก่อน +4

    ക്ഷമ വിവരദോഷി.. ഇവരെ ചർച്ചയിൽ നിന്ന് മാറ്റി നിർത്തണം.

  • @RajeshGeethanjali
    @RajeshGeethanjali หลายเดือนก่อน +4

    കോൺഗ്രസ്സ് പാർട്ടിയുടെ വില കുറച്ചു കാണിക്കാൻ വേണ്ടി ശത്രു ചാനലുകാർ ക്ഷമയെ വിളിക്കുന്നു എന്ന് വേണം കോൺഗ്രസ്സ് നേതൃത്വം മനസ്സിലാക്കാൻ

  • @ajitvpm3408
    @ajitvpm3408 หลายเดือนก่อน +4

    സ്നേഹത്തിന്റെ കടയിൽ എന്താ സഹിഷ്ണുത. കൊള്ളാം

  • @ajithkky346
    @ajithkky346 หลายเดือนก่อน +3

    ഇവളൊക്കെ എവിടുന്ന് varunnu........ ശ്രീജിത്ത്‌ പണിക്കർ ❤🔥