ഈ ബിജെപി പ്രവർത്തകൻ കുടിച്ച രസായനം. തന്നെയാണോ. നമ്മുടെ തൃശ്ശൂരിലെ സുരേഷ് ഏട്ടനും കുടിച്ചത്. ഏതായാലും ഇവർക്കെല്ലാം എത്രയും പെട്ടെന്ന് തലയ്ക്ക് വെളിവ് ഉണ്ടാകട്ടെ. 🙏
30 വയസുള്ള ഒരു b j p കാരൻ വയനാടിൽ സംസാരിച്ചു അവൻ പറഞ്ഞു കഴിഞ പ്രവാസിയും രാഹുൽ gandhi 25000 ₹ ഓരോ മാസവും തരുമെന്ന് പരാജിട്ടു തന്നില്ല എന്ന് ഇതു ശരിയാണോ എന്ന് ചോദിച്ചതിന് സോഷ്യൽ മെഡിയ കാണിച്ചു തരാമെന്നു എന്താല്ലേ
ഇവർക്ക് ഒരു ഭാഗ്യമുണ്ട് എന്ത് വിവരക്കേടും പൊട്ടത്തരവും വിളിച്ചു പറഞ്ഞാലും അത് വിശ്വസിക്കാൻ കുറെ അതിനെ ന്യായീകരിക്കാൻ കുറെ ആൾക്കാരുണ്ട് അതാണ് ഇവരുടെ വിജയം
ഇന്ത്യൻ പൊതുമുതൽ മുഴുവനും വിറ്റു മുമ്പുള്ള രാജ്യം ഭരിച്ചവർ ഉണ്ടാക്കിയെടുത്തതാണ് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് ഇനിയെന്താണ് ഇനി എന്താണ് ഇന്ത്യയിൽ വിൽക്കാൻ ഇനി ബാക്കിയുള്ളത്
ഇതിൽ കമന്റ് ഇടുന്ന ഓരോ bjp ക്കാരെന്റെയും സ്ഥിതി ഇത് തന്നെയായിരിക്കും... പണ്ട് മുതലേ ശാഖയിൽ പോകുന്നുണ്ടെന്നു അയാൾ പറയാതെ തന്നെ മനസ്സിലാക്കാൻ ശേഷി ഇല്ലാത്തവർ അല്ല മലയാളികൾ 😂😂
അടിച്ചു കേറി വാ ചേട്ടാ.... ബിജെപി യിലേക്ക് ചേട്ടനെ സെലക്ട് ചെയ്തിരിക്കുന്നു....... ഒരു പ്രധാനമന്ത്രി ആകാൻ യോഗ്യൻ... ഇപ്പോ ഭരിക്കുന്നവരെ പോലെ തന്നെ......😂😂😂
ഇയാൾ വെറും വിവരക്കേട് മാത്രം പറഞ്ഞപ്പോൾ അന്തംവിട്ട് നിൽക്കുകയായിരുന്നു ഞാൻ. അതിനൊരുത്തരം ഇയാൾ തന്നെ പറഞ്ഞു ഞാൻ സംഘത്തിലൂടെ ആണ് പഠിച്ചത് എന്ന്. അതായത്ഒരു ഒത്ത സംഘി ആണ് ഞാൻ എന്ന്🤣🙏.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും താണ നിലയിലെത്തിയിട്ടും ഒരു കാശു പോലും കുറക്കാതെ, വില വർധന കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ ഈ നാറിക്കൊക്കെ ഇങ്ങിനെ പറയാൻ തോന്നുന്ന ചിന്ത 😢.
ഞാനിങ്ങനെ ടെൻഷനടിച്ചിരിക്കുകയായിരുന്നു നല്ലൊരു മിമിക്രി കണ്ട പ്രതീതി😅 ബാബുവിന്ന് നല്ലൊരു ഇരയെ കിട്ടി ചാനലിൽ ബി ജെ പി കാരെ വിളിക്കുന്നത് തന്നെ ഒരൊ കോമഡി കാണനാണ്😂
സ്വന്തം പാർട്ടി ജയിച്ചാൽ മാത്രമേ വളരെ ദാരുണമായ ഒരു ഉരുൾ പൊട്ടൽ സംഭവിച്ച സംസ്ഥാനത്തിന് സഹായം ലഭിക്കുകയുള്ളൂ? ഭരിക്കുന്ന ഗവൺമെൻ്റ് എല്ലാ പൗരൻമാരെയും പ്രത്യേകിച്ച് ദുരിതം അനുഭവിക്കുന്നവരെയെല്ലാം ചേർത്ത് പിടിക്കണം.
350 രൂപ ഒരു ഗ്യാസ സിലിണ്ടറിന് ഉണ്ടായപ്പോൾ അടുക്കളയിൽപോകാൻ പറ്റില്ലന്ന് പറഞ്ഞ് തലയിൽ സിലിണ്ടർ ചുമന്ന് നടന്നവർ ആണ് അന്താരാഷ്ട്ര വിപണിയുടെ കാര്യങ്ങൾ പറഞ്ഞ് തടി ഉരുന്നത്
th-cam.com/video/DL_yxfEJxq8/w-d-xo.html വയനാട് ഇനി ആര് ഭരിക്കും? അഭിപ്രായ സെർവേ.. | Priyanka Gandhi Vadra | Rahul Gandhi
Congress
Ooppacongress 1:04 @@anassana2535
916 തീട്ടം...
ഒരു avarage തീട്ട സങ്കി....
@@anassana2535എന്ത് പ്രയോജനം വയനാടിന് 😂
അയാളെ കളിയാക്കുകയാണ് എന്ന് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത ബിജെപിക്കാരൻ .ഇങ്ങനെയുള്ളവരെയാണ് ബിജെപിക്കാർ എന്നു പറയുന്നത്
സത്യം
😂😂😂😂😂
കഷ്ടം പാവത്തിനെ ഇങ്ങനെ തേജോവധം ചെയ്യരുത് 😅😅
ആ പാവത്തിന്ന് ചോദിക്കുന്ന വിഷയത്തിന്ന് മറുപടി പറയാൻ അറിവില്ലെങ്കിൽ അവിടെ നിന്ന് പോകാമല്ലോ ബിജെപി യെ വെളുപ്പിക്കാൻ നിൽക്കണോ @@ske593
😅😅😅😅😅😅😅
തൃശ്ശൂരിൽ നിന്നും ഒരാളെ വിജയിപ്പിച്ചിട്ടു അതിന്റെ കോലാഹലം ഇത് വരെയും മാറീട്ടില്ല.. 😀😀
അതിന്റെ ചീത്ത പേര് കൊണ്ട് തലയുയർത്തി നടക്കാൻ പറ്റാതായി
ത്രുശൂരിലെ അച്ഛൻന്മാർ പശ്ചാതാപിക്കുകയാണ്
😄😄😄😄👍😜
Nannayie
ഒരു പൊട്ടനെ അല്ലേ അവൻ ഇപ്പോഴും ഭൂമിയിലും അല്ല ആകാശത്തിലും അല്ല രണ്ടിന്റെയും നടുക്കാ
ഇപ്പ മനസ്സിലായി മദ്രസ്സ അല്ല ശാഖയാണ് നിരോദിക്കണ്ടത് 😂😂😂😂😂
😂😂😂😂 thalayil chanakam
😂😂😂
ഹ. ഹ.. ഹ... ഹ..😅😅😅😅😅
അത് കലക്കി😂😂
അത് ഇപ്പോഴാണോ മനസ്സിൽ ആയത്
ഇന്ത്യ ഉണ്ടയാക്കി എന്നാണ് പുളളി ഉദ്ദേശിച്ചത് .
😂😂😂😂😂പൊളി 👌
😂😂😂😂👍🏻
🤣🤣🤣🤣
ഇന്ത്യ അല്ല ഭൂലോകം ഉരുട്ടി എടുത്തത് മോദിയാ
ബിജെപി രസയാനം കുടിച്ചു ഇയാൾക്ക് വെളിവ് ഇല്ലാതായി 😇
ഈ ബിജെപി പ്രവർത്തകൻ കുടിച്ച രസായനം. തന്നെയാണോ.
നമ്മുടെ തൃശ്ശൂരിലെ സുരേഷ് ഏട്ടനും കുടിച്ചത്.
ഏതായാലും ഇവർക്കെല്ലാം എത്രയും പെട്ടെന്ന് തലയ്ക്ക് വെളിവ് ഉണ്ടാകട്ടെ. 🙏
സ്വന്തം നേതാവിനെ പേര് അറിയത്തില്ല ഇതാണ് ബിജെപിക്കാരൻ
😂😂🎉
Dhesheeyagaanampolum paadaanariyaatha orupaad aalugal ulla oru partyaan bjp
😅
🤣🤣🤣🤣🤣🤣🤣
മനോരോഗം പിടിച്ചവന് എന്ത് നേതാവ്... എന്ത് പേര്.. 🤭🤭
ബിജെപിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജുകൾ കാണാ പാഠം പഠിക്കുന്ന ഒരു വ്യക്തി 😂😂😂ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ പറയും
സത്യം
ഇതേ താ ഈ പോത്ത്
: ഛെ : പോത്തല്ല പോത്തിന് ഇതിലും ബോധമുണ്ട്
നമ്മൾക്കാണ് പോത്ത്. പക്ഷെ പോത്ത് ആരെയാണോ പോത്തെന്ന് പറയുന്നത് ആ പോത്താണ് ഈ പോത്ത് 😂😂😂😂
10 വർഷത്തെ ഭരണം. കുറെ മനോരോഗികൾ ഉണ്ടായി
😂😂😂
Best rely
സത്യം. സുരേഷ് ഗോപി ,ദേവൻ, കൃഷ്ണകുമാർ, കണ്ണന്താനം ,pc,അബ്ദുല്ലക്കുട്ടി എത്ര എത്ര ഉദാഹരണങ്ങൾ 😇😇
Wayanattil Priyankaykkum...Rahulinum vottu cheytha pottanmaranu parayunnathu/ Avaru MP aayi angy pokum ...pinne next electionali kanam...enniyyum vottu cheythu vidunna pottanmar
😂
വല്ലാതെ വിഷമം വരുമ്പോൾ ഇത് കണ്ടാൽ മാത്രം മതി 🤣🤣🤣.
ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇത് കണ്ടാൽ ചിരിച്ചു മരിക്കും 👍😄😂
ശെരി ആണ് കുറേ. ചിരിച്ചു 😄😄😄
😅😅😅
ഒരു ചാഖാ പൊട്ടനെന്നാൽ ഇതാണ് ഇതാണ് ചാഖയിൽ നിന്ന് കിട്ടുന്ന അറിവ്😅😅😅
ഒരുത്തനെ ജയിപ്പിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.
ഒരുത്തനെ ജയിപ്പിച്ചതിൽ ഷിണം മാറിയില്ലെങ്കിൽ പോയി മോങ്ങിയുടെ ഊമ്പി കൊടുക്കു
സംഗിയിൽ ചേരണമെങ്കിൽ മിനിമം യോഗ്യത വിവരം ഇല്ലായ്മയാണെന്നു തോന്നുന്നു
Wayanattil Priyankaykkum...Rahulinum vottu cheytha mara pottanmaranu parayunnathu...anavashyam election undakki veetile ellarum MP aavan pattiya Sthala..Avarkkariyam ivide marappottanmar aanu...adutha election vare ini ingotuu varenda aavashyamilla
ഇത്തരം വിവരം കെട്ടുകൾ ഉള്ള കാലത്തോളം.ഈനാടുനന്നാകില്ല
@@srk3209 അദാനിയെ ഉണ്ടാക്കി
ഈ നാട് നന്നാവില്ല....പക്ഷെ ബിജെപി രക്ഷപെടും
30 വയസുള്ള ഒരു b j p കാരൻ വയനാടിൽ സംസാരിച്ചു അവൻ പറഞ്ഞു കഴിഞ പ്രവാസിയും രാഹുൽ gandhi 25000 ₹ ഓരോ മാസവും തരുമെന്ന് പരാജിട്ടു തന്നില്ല എന്ന് ഇതു ശരിയാണോ എന്ന് ചോദിച്ചതിന് സോഷ്യൽ മെഡിയ കാണിച്ചു തരാമെന്നു എന്താല്ലേ
ചിരിച്ചിട്ട് ശ്വാസം കിട്ടാതെ ആരെയെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ വിവരമുണ്ടോ?
😂😂😂😂🎉
😂😂😂😂
🤣🤣
😅😅😅😅
പെട്രോളിൻ്റെയും ഗ്യാസിൻ്റെയും വിലയിൽ നല്ല വികസനം ഉണ്ട് അദ്ധേഹം പറഞ്ഞത് കരകടാണ്😅😅😅😅
😂😂😂😂
ഇങ്ങേരെ പോലുള്ളവർ ബിജെപി ടെ ഐശ്വര്യം
ഇവർക്ക് ഒരു ഭാഗ്യമുണ്ട് എന്ത് വിവരക്കേടും പൊട്ടത്തരവും വിളിച്ചു പറഞ്ഞാലും അത് വിശ്വസിക്കാൻ കുറെ അതിനെ ന്യായീകരിക്കാൻ കുറെ ആൾക്കാരുണ്ട് അതാണ് ഇവരുടെ വിജയം
ഇതേ നിലവാരം ഉള്ള കുറെ മനുഷ്യർ നമ്മുടെ രാജ്യത്ത് വർധിച്ചു വരുന്നു എന്ന യാഥാർഥ്യം അത്ഭുതപെടുത്തുന്നു
വയനാട് ദുരന്തത്തിൽ കേന്ദ്രം എന്ത് സഹായം നൽകി ?
അതിലും വലിയ ദുരന്തമാണ് അവിടെ നിന്ന് മോദി വികസനം പറയുന്നത് 😂😂😂😂
Ithu polulla BJP RSS mandanmaare sambaavana cheithu
ഇന്ത്യൻ പൊതുമുതൽ മുഴുവനും വിറ്റു
മുമ്പുള്ള
രാജ്യം ഭരിച്ചവർ ഉണ്ടാക്കിയെടുത്തതാണ്
ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട്
ഇനിയെന്താണ് ഇനി എന്താണ് ഇന്ത്യയിൽ വിൽക്കാൻ ഇനി ബാക്കിയുള്ളത്
ഇന്ത്യൻ ജനത ബാക്കിയുണ്ട് ഇനിയും അനുഭവിക്കാൻ
പാവം ശാഖായില്‍ പഠിച്ചതാ ണെന്ന് സമ്മതിച്ചല്ലോ എന്തായാലും നമ്മുടെ കേരളത്തി ലും ആള്‍ക്കാര്‍ക്ക് പുരോഗതി ഉണ്ട്
പാവം ഇന്നത്തെ രാഷ്ട്രീയ വിഷയം ഒന്നും ഇയാൾക്ക് അറിയില്ല കഷ്ട്ട പെട്ട് ബിജെപിയെ പുകഴ്ത്തണം
ഇതിനൊക്കെ എന്ത് കമൻറ് ഇടണം എന്നുപോലും അറിയില്ല എങ്കിലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഇത്രത്തോളം നമ്മളുടെ മലയാളികളും അധപ്പതിച്ചു പോയല്ലോ കഷ്ടം
Sathyam
😂😂😂
കഷ്ടം
ഇതുപോലെത്തെ 10000 കണക്കിന് ആളുകൾ തൃശ്ശൂർ ജില്ലയിൽ ഉണ്ട്
അതിൻറ്റെ ഫലം മായക്കാഴ്ച
😂😂😂😂😂😂😂 കറക്റ്റ് 😅😅
👍👍👍
ആവശ്യത്തിന് മണ്ടത്തരം ഉണ്ട് ഇനി നല്ല പോലെ വർഗീയത കൂടെ ആയാൽ അടുത്ത ഇലക്ഷന് ഒരു MLA സീറ്റ് ഉറപ്പിക്കാം
ഇയാൾ വി മുരളീധരന്റെ അയലത്തുകാരൻ ആണ്
ഇതും ഒരു വോട്ടാണല്ലോ ദൈവമേ കഷ്ടം കഷ്ടം
അതികം ഒന്ന് ഇല്ല എവിടെ ഒക്കെയോ 1. 2 പിരിഇളകിപ്പോയി. കഷ്ട്ടം. സാരമില്ല നല്ല മനുഷ്യൻ തെറിവാക്ക് ഒന്നും പറഞ്ഞില്ലല്ലോ.
വികസനം ഉണ്ടാവും പെട്രോളിനും ഡീസലിനും ഗ്യാസ്നും 😃
ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇയാളെ നയിക്കുന്നത് ബുദ്ധി എല്ലാത്തവന്മാരാണെന്ന് മാത്രം
എന്തുകൊണ്ടാണ് എന്നൊന്നും എനക്കറിയില്ല. പക്ഷെ അത് അങ്ങനെ ആണ് അത്രന്നെ .
😂😂😂😂😂👌
😅😂😂😅
😂😂😂😂
❤❤❤
😂😂😂onnum psrayanilla
ഇതിൽ കമന്റ് ഇടുന്ന ഓരോ bjp ക്കാരെന്റെയും സ്ഥിതി ഇത് തന്നെയായിരിക്കും...
പണ്ട് മുതലേ ശാഖയിൽ പോകുന്നുണ്ടെന്നു അയാൾ പറയാതെ തന്നെ മനസ്സിലാക്കാൻ ശേഷി ഇല്ലാത്തവർ അല്ല മലയാളികൾ 😂😂
മരുന്നിനു പോലും ഒറ്റ ഒരുത്തനെയും കാണാൻ ഇല്ല.... 😄
Reporter polichu
അടിച്ചു കേറി വാ ചേട്ടാ.... ബിജെപി യിലേക്ക് ചേട്ടനെ സെലക്ട് ചെയ്തിരിക്കുന്നു....... ഒരു പ്രധാനമന്ത്രി ആകാൻ യോഗ്യൻ... ഇപ്പോ ഭരിക്കുന്നവരെ പോലെ തന്നെ......😂😂😂
ഒരു ശതമാനമെങ്കിലും ബുദ്ധിയുണ്ടായിരുന്നങ്കിൽ മനഃന്തബുദ്ധി എന്നെങ്കിലും പറയാമായിരുന്നു
ചേട്ടൻ ഭാവിയിൽ കേരള BJP യിൽ ഉന്നത സ്ഥാനത്തേയ്ക്കു എത്തട്ടെയെന്ന് ആശംസിക്കുന്നു.😅😅
മിക്കവാറും കേന്ദ്രമന്ത്രി ആവും😅
അങ്ങന ഈ രാമൻ ചന്ത്രനിലെത്തി 😂😂😂😂😂🚀
ഇങ്ങനെ ഉള്ള വിഞാനികൾ ആണ് രാഷ്ട്രീയകാരുടെ മുതൽക്കൂട്ട്.
നല്ല ദേശസ്നേകി 👍❤️
ദോശ സ്‌നേഹി
ഒന്ന് പോ ചിരിപ്പിക്കാതെ 😂
നല്ലൊരു കോമഡി കണ്ടതിൽ സന്തോഷം.
ഈശ്വരാ ... മരുന്നിനുപോലും ബുദ്ധിയുള്ള ഒരുത്തൻ ഇക്കൂട്ടത്തിൽ ഇല്ലല്ലോ 😮
ഞാനൊരു വയനാട്ട്കാരനാണ്
വയാനാട്ട്കാരെ പറിയിപ്പിക്കാൻ
ഈ വേട്ടാ വളിയനെ മാത്രമെ കിട്ടിയുള്ളു എന്റെ ബാബു
സംഘിയായാൽ കിളി പോയിരിക്കും അതിന്റെ ഉത്തമ ഉദാഹരണം
😂❤
ഇയാൾ വെറും വിവരക്കേട് മാത്രം പറഞ്ഞപ്പോൾ അന്തംവിട്ട് നിൽക്കുകയായിരുന്നു ഞാൻ. അതിനൊരുത്തരം ഇയാൾ തന്നെ പറഞ്ഞു ഞാൻ സംഘത്തിലൂടെ ആണ് പഠിച്ചത് എന്ന്. അതായത്ഒരു ഒത്ത സംഘി ആണ് ഞാൻ എന്ന്🤣🙏.
തെറ്റ് ഒന്നും ഇല്ല മദ്രസ യിൽ പഠിച്ചവർ മൊത്തം മദ്രസ പൊട്ടൻ മാർ അല്ലല്ലോ മോദി യും ഷാ യും സംഘി ഈ ആളും സംഘി അങ്ങനെ കാണുക
മുൻകേന്ദ്ര മന്ത്രി മുരളിധരന് ഒരു അളിയനുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്
പെർഫെക്ട് 👌ok സംഘി 😂😂😂😂
ഇയാളുടെ മോളെ ഇ വിഡിയോ ഇറങ്ങിയതോടെ മരുമകൻ വീട്ടിൽ കൊണ്ട് ആക്കി 😂😂😂
സത്യം....😂😂😂😂😂
ഇതുപോലുള്ള വിവരം ഇല്ലാത്തവരാണ് ബിജെപിയിൽ വേണ്ടത് അതാണ് ഈ കാണുന്നത്
വിവാരമില്ലായിമ അഹങ്കാരമായി കൊണ്ട് നടക്കുന്ന മനുഷ്യർ (ബിജെപി അണികൾ )
ശാഖ പഠിക്കുന്നു അതോടെ ശുഭം 😂
ഒരാൾ നമ്മളെ കളിയാക്കുമ്പോൾ അതു പോലും മനസ്സിലാക്കാൻ കഴിവാല്ലാത്തവരാണ് BJP ,ക്കാർ ഇത പോലെയുള്ള അണികളാണ് മോദിയുടെ വിജയം
എന്താണ് പറയണത്. ഒന്നും മനസില്ലാവുന്നില്ല😮😮😮😮😮😮 മികവാറുംജയിക്കും😂😂😂😂😂
ഇതു പോലുള്ള കാളകൾ ആണ് ഈ പാർട്ടിയുടെ ശക്തി.
ചിരിക്കാൻ ഒന്നുമില്ല പുള്ളി കര്യവാഹക്ക് ആണ്
@@peermohmmed 😂
രാജ്യംപുരോഗമിക്കുമ്പോൾ വിലവർദ്ധനയിലും പുരോഗമനമുണ്ടാകും. അതാണതിന്റെ ഒരത്...😤
.
😂😂😂😂😂😂😂😂😂😂😂
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും താണ നിലയിലെത്തിയിട്ടും ഒരു കാശു പോലും കുറക്കാതെ, വില വർധന കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ ഈ നാറിക്കൊക്കെ ഇങ്ങിനെ പറയാൻ തോന്നുന്ന ചിന്ത 😢.
😅😅😅😅😅😅😅
രാമേട്ടൻ വിടമാട്ടേ. Enjoyed a lot.
Polich❤❤
ഇതു കോമെഡിക്കു വേണ്ടി ചെയ്തതാണോ 😂😂😂
😂😂😂 ഇതിലുള്ളവർ എല്ലാം ഇങ്ങനെ ആണലോ
അപ്പി തിന്നുന്ന ജീവികളുടെ ഫുദ്ധി പോലുമില്ലെങ്കിൽ എന്തു ചെയ്യാനാ...
സംഘി ആവാം 😂
നല്ല മനുഷ്യൻ. വിവരം ഇല്ലാതെപോയി
ഒരുത്തൻ ജയിച്ചിട്ട് പൂരം പൊളിച്ച്
മുരളീധരവാക്കി അന്താരാഷ്ട്രത്തിൽ വില കൂടുമ്പോൾ ഇവിടെ 😅
എത്ര പെഗ് അടിച്ചിട്ടുണ്ടെന്ന് കൂടി ചോദിക്കമായിരുന്നു. നാക്കു പോലും തിരിയുന്നില്ല... ബിജെപി...
സത്യം പറയാലോ ഇത് കെട്ടിരുന്നുപോകും മടുപ്പില്ലാതെ 🤣🤣🤣
🙏🏻
വിവരം ഇല്ലാത്തത് പാവത്തിന്റെ ഒരു കുറ്റമല്ല.. കഷ്ടം..അണ്ണാ നമിച്ചു 🙏🙏
Vattu case😂😂😂😂
ഞാനിങ്ങനെ ടെൻഷനടിച്ചിരിക്കുകയായിരുന്നു
നല്ലൊരു മിമിക്രി കണ്ട പ്രതീതി😅
ബാബുവിന്ന് നല്ലൊരു ഇരയെ കിട്ടി
ചാനലിൽ ബി ജെ പി കാരെ വിളിക്കുന്നത് തന്നെ ഒരൊ കോമഡി കാണനാണ്😂
😂😂❤
നടേശാ..... കൊല്ലേണ്ട 😂😂😂😂
പാവത്തിനെ ഇങ്ങനെ തേജോവധം ചെയ്യരുത് 😅😅😅
അടിപൊളിയായിട്ടുണ്ട്
ചാനലുകളിലും മറ്റും വന്നിരുന്ന പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്ന ഗ്രൂപ്പുകൾ ശാഖയിൽ പഠിപ്പിച്ചു വിടുന്ന കുഞ്ഞാടുകൾ പിന്നെ എങ്ങനെ വരും.
ആഹാ നല്ല അറിവാണല്ലോ 😄😄
സ്വന്തം പാർട്ടി ജയിച്ചാൽ മാത്രമേ വളരെ ദാരുണമായ ഒരു ഉരുൾ പൊട്ടൽ സംഭവിച്ച സംസ്ഥാനത്തിന് സഹായം ലഭിക്കുകയുള്ളൂ? ഭരിക്കുന്ന ഗവൺമെൻ്റ് എല്ലാ പൗരൻമാരെയും പ്രത്യേകിച്ച് ദുരിതം അനുഭവിക്കുന്നവരെയെല്ലാം ചേർത്ത് പിടിക്കണം.
rss ഷാഘയിൽ നിന്നും പഠിപ്പിച്ചു വിട്ട ഒരു പാവം സംഘ മിത്രം
പണ്ട് മുതലേ ഞമ്മള് സംഘത്തിലൂടെ വളർന്ന് വന്നതാ😊 മോഡിയാണ്😅മോഡിയാണ്😊 മോഡിയാണ് ജീവിതം😅
യൂണിവേഴ്സിറ്റി 😅😂😂😅
കോൺഗ്രസ് ഭരിച്ച സാധാരണക്കാരന്റെ കാര്യങ്ങൾ ഒരുവിധം നടക്കും.
Absolutely 💯
അതിൽ എന്താ സംശയം 👍
Super ബിജെപിക്കാരൻ.... 👌
Chaittanu nalla vivaramaanu ...😊😊😊😊.. suresh gopi..vijayichittu kurai thannalooo😊😊😊
ഒരു സാധു അടിമ 😢
പെട്രോളിനെപ്പറ്റിയും ഡീസലിനെപ്പറ്റിയും ഗ്യാസിനെപ്പറ്റിയും ഒരക്ഷരം പറയരുത്😂😂
പെട്രോളിന് വിലകൂടിയാൽ അന്തരിക്ഷത്തിലേക്ക് പോയി വാങ്ങണം 😅
ശാഖയിൽ പോകുന്നത് കൊണ്ട് നല്ല വിവരം ഉണ്ട്😄
പെട്രോൾ ഡീസൽ ഗ്യാസ് അത് ചോതിക്കാൻ പാടില്ല 😢😢😢 തിളങ്ങുന്ന ഡ്രസ്സ് ഇട്ടാൽ തിളങ്ങും
ഗേസ് നെപറ്റി ചോദിക്കു ബോൾ വിറഗിനെ പറ്റി പറയരുത്😅
ബിജെപി കാരുടെ കാര്യം🤣🤣🤣🤣🤣🤣🤣🤣🤣😛😛😛😛😛
350 രൂപ ഒരു ഗ്യാസ സിലിണ്ടറിന് ഉണ്ടായപ്പോൾ അടുക്കളയിൽപോകാൻ പറ്റില്ലന്ന് പറഞ്ഞ് തലയിൽ സിലിണ്ടർ ചുമന്ന് നടന്നവർ ആണ് അന്താരാഷ്ട്ര വിപണിയുടെ കാര്യങ്ങൾ പറഞ്ഞ് തടി ഉരുന്നത്
കാമറ ഒന്ന് തിരിച്ചാൽ ബീവറേജ് കാണാം ...ചോദ്യം ചോദിക്കുന്നവനും ഉത്തരം പറയുന്നവനും രണ്ടെണ്ണം വീശിയിട്ടുണ്ടെന്നാ തോന്നുന്നത് ...
😆😆😆😆👌
ബുദ്ധിയുള്ള ഒരുത്തനും ഇല്ലേ ഇവരുടെ കൂട്ടത്തിൽ😅
🤔ആ ചേട്ടൻ മൊത്തം കൺഫ്യൂഷൻ ആണ് 👌
സൂപ്പർ 👍👍👍
ഇതിൽ കമന്റ് ഇടുന്ന ഓരോ bjp ക്കാരെന്റെയും സ്ഥിതി ഇത് തന്നെയായിരിക്കും...
🤣🤣
ഇത് ഏതാത് വല്ലാത്ത മൊതലാണ് കഷ്ട്ടം+=
Vayanadil jayichaal ulla vigasanavum pogum😂😂😂😂😂 bjp. 😂😂😂😂😂😂
ഇതാണ്....ബിജെപി, ഇതു ഇങ്ങനെയെ വരൂ 😂😂😂😂.. പൊട്ടൻ...
Pottan😂😂😂😂
Yeda chetta 😂😂😂😂😂
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് 1940 ൽ ആണത്രേ😅