വാവരും ഇസ്ലാമും തമ്മിൽ ബന്ധമില്ല | MS NOUSHAD | DEBATE

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.1K

  • @muhammadnm7639
    @muhammadnm7639 2 หลายเดือนก่อน +136

    നൗഷാദ് സാഹിബ് കൃത്യമായ നിലപാട് പറഞ്ഞു - അഭിവാദ്യങ്ങൾ !!!

    • @muhammedmufeed2850
      @muhammedmufeed2850 2 หลายเดือนก่อน +7

      ജനം tv, ജനങ്ങളിൽ എങ്ങനെ ബിന്നിപ് ഉണ്ടാകുക എന്ന് നോകിനടക്കുയാണ്

    • @shanavashabeebulla3725
      @shanavashabeebulla3725 2 หลายเดือนก่อน

      വഖഫ് വഖഫ് തന്നെ യായിരിക്കും അല്ലെങ്കിൽ തന്നെ

    • @AhammedNm-y3d
      @AhammedNm-y3d 2 หลายเดือนก่อน

      Ok AA
      AA❤ AA AA
      AA AA

  • @jomitk.j8016
    @jomitk.j8016 2 หลายเดือนก่อน +98

    എന്തായാലും മാന്യമായ സംസാരമാണ് നൗഷാധ് നല്ല കാര്യം എല്ലാവരും പരസ്പരം ബഹുമാനിച്ചാൽ എല്ലാ പ്രശ്നവും തീരും

    • @thank_you_universe_
      @thank_you_universe_ 2 หลายเดือนก่อน +1

      Yes 2009 report vechu waqf board annu ipo India's third largest land owner after defence and railway..ipo 2024 aanu ipo ethra ayit undavum...ipolum vaa Adachu irikanamle

    • @sureshkalyany
      @sureshkalyany 2 หลายเดือนก่อน

      😂😂പക്ഷെ പറഞ്ഞത് മൊത്തം കേൾക്കു. മാന്യമായി തീവ്രവാദ കുമ്മായം പൂശൽ

  • @MuhammedChenoth
    @MuhammedChenoth 2 หลายเดือนก่อน +160

    ഇനി ഒരു കാര്യത്തിലും ചർച്ച എന്ന കാര്യവുമായി ജനം tv യിൽ മുസ്ലിം പ്രതിനിധികൾ പോകാതിരിക്കുന്നതാണ് നല്ലത്. ചങ്ക് തുറന്ന് കാണിച്ചാലും ചെമ്പത്തിപ്പൂവ് എന്ന് പറയുന്ന ടീമിന്നോട് തർക്കിക്കുന്നതിൽ അർത്ഥമില്ല. വാവരും, ബബരിയും, അങ്ങിനെ പലതും പലതുമായി മറ്റേണ്ടത് അവരുടെ ആവശ്യമാണ്. തജ്മഹൽ മുതൽ ഇങ് വാവർ പള്ളിവരെ. ഐതിഹ്യങ്ങൾ മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സത്യത്തെ അസത്യത്തിന്റെ വേലിക്കെട്ടുകൾ കൊണ്ട് മൂടി. വെടക്കാക്കി തനിക്കാക്കുക എന്നതാണ് നയം. വാവർ സ്വാമിയേ മുസ്ലിങ്ങൾ ആരും. തൊഴാറില്ല, ഓർക്കാറ് പോലും ഇല്ല. മത വിശ്വാസവുമായി വാവർ പള്ളിക്കു ഒരു പ്രധാനന്യവും മുസ്ലിങ്ങൾ കൊടുക്കാറില്ല. വാവരെ വാപുരനാക്കി മാറ്റി. അവിടെ എന്ത് വേണമെങ്കിലും ആക്കി മാറ്റിക്കോളൂ. ഒരു പ്രശ്നവും മുസ്ലിം സമുദായത്തിനില്ല.

    • @Wolver-d2h
      @Wolver-d2h 2 หลายเดือนก่อน

      Ningalokke ennaa muslim aaayeee converted DNA

    • @meghaas1561
      @meghaas1561 2 หลายเดือนก่อน

      Muslim pallikal india yil engane undayi?? Bhoomi engane kitti?? British, Dutch pole adhinivesham cheythathanu mughals.. allathe indian culture ullavar alla

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน +16

      അയൽവക്കത് നിങ്ങള് ഉണ്ടേലും പേടിക്കേണ്ട സമയം അല്ലെ ഇപ്പൊ. Waqaf എന്നും പറഞ്ഞു എന്തൊക്കയാണ് കേരള തമിഴ്നാട് കർണാടകയിൽ നടക്കുന്നത്.

    • @Killaaadi
      @Killaaadi 2 หลายเดือนก่อน

      @@JanzCineWorldithokke oru prathyeeka party yude ajanda yaanu. Karanam avarkku keralam pidichedukkanam. Athinu vendi enthu naariya kaliyum avar kalikkum. Ithonnum manassilaakaathe kureeee moyanthukal.

    • @NajeebMuhammed-er3pe
      @NajeebMuhammed-er3pe 2 หลายเดือนก่อน

      Correct ആടിനെ പട്ടിയാക്കുന്ന ടീമും ചാനലും.. ചർച്ചപ്പോയി വെറുതെ കിതപ്പു കൂട്ടണ്ട

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 หลายเดือนก่อน +124

    വാവർ നട പൊളിക്കാതിരിക്കാൻ വേണ്ടി വാദിക്കുമെന്ന് കരുതി വിളിച്ചു മറുപടി കേട്ട് പ്ളിംഗ് ആയ ചാഖാ ടീംസ്😅😅

    • @naimuctcl2561
      @naimuctcl2561 2 หลายเดือนก่อน +6

      😂😂 100%

    • @Guest-uo3rp
      @Guest-uo3rp 2 หลายเดือนก่อน

      മുസ്ലിങ്ങൾക്കു വാവരോ വാവർ പള്ളിയോ വേണ്ട, വേഗം എടുത്തോളൂ, ഇവിടെ വർഗീയത പരത്തരുത്, വാവർ ജിഹാദ് എന്നോ മറ്റോ പേരിൽ സംഘി പൊട്ടന്മാർ വരും, അതിനു മുമ്പ്

    • @rafisilverspoon9419
      @rafisilverspoon9419 2 หลายเดือนก่อน

      Exactly 💯

    • @SudhaKumari-z7f
      @SudhaKumari-z7f หลายเดือนก่อน

      വക്കാഫ് എന്നാ ഇസ്ലാം. ബുദ്ധിമുട്ട് ആണ്.അയ്യപ്പൻ വന്ന് സൗഖ്യം വന്നിട്ട് നല്ലത്. കുറാൻ മലയാളം വായിച്ചു ഇപ്പോൾ വിമർശനം. 👍. ഇപ്പോൾ വക്കാഫ് ഫേക്ക് ഫക്ക് off off ഇഅസ്‌ലം. അല്ലാ മുസ്ലിം.

  • @azeezbm9873
    @azeezbm9873 2 หลายเดือนก่อน +31

    അയ്യപ്പന് മുസ്ലിങ്ങളെ ഇഷ്ടം ആയത് കൊണ്ടാണ് വാവരെ കൂടെ നിർത്തിയത്.അവർക്കൊന്നും വർഗീയത ഉണ്ടായില്ല. സ്നേഹം മാത്രം . പക്ഷെ rss ബിജെപി നേതാക്കൾ ആണ് രാഷ്ട്രീയ നേട്ടത്തിന് പാവം ചില ഹിന്ദു സഹോദരൻ മാരെ മനസ്സിൽ വിഷം കയറ്റി വിട്ടത്.. അത് മനസിലാക്കൂ അവർ.. നമുക്ക് സ്നേഹത്തോടെ ജീവിക്കാം.. ആർക്കും ആരെയും നശിപ്പിച്ചിട്ട് കാര്യമില്ല. ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും മരിച്ചു പോകും.. എല്ലാവർക്കും നല്ല മനസ്സ് ദൈവം നൽകട്ടെ. പ്രാർത്ഥിക്കാനെ പറ്റൂ 🙏🙏🙏

  • @AlKhamar-ee6xp
    @AlKhamar-ee6xp 2 หลายเดือนก่อน +38

    ഇസ്ലാമിൽ വാവർക്കു ഒരു സ്ഥാനവും ഇല്ല ഇസ്ലാം ഏക ദൈവവിശോസം ബഹുദവാവിശോസം അതിൽ ചേരില്ല

    • @90sthegoldenera84
      @90sthegoldenera84 2 หลายเดือนก่อน

      മരുഭൂമിയിലെ കറുത്ത കല്ലിനെ മാത്രേ ഞമ്മൾ ആരാധിക്കൂ 😁😁

    • @90sthegoldenera84
      @90sthegoldenera84 2 หลายเดือนก่อน

      കുറേഷികളുടെ 360 ദേവന്മാരിൽ ഒരുവൻ ആണ് അല്ലാഹ്

    • @babyemmanuel853
      @babyemmanuel853 2 หลายเดือนก่อน +1

      ഇസ്ലാം എന്നാൽ ഈൽ സലാം എന്നാണു അർത്ഥം...
      എന്താണ് ഈൽ...
      ജിന്ന് കളെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ എന്നത് അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്...
      അതായത് സാത്താന്റെ സമാധാനം അഥവ ജിന്നിൻറ സമാധാനം...

    • @Razoroid
      @Razoroid 2 หลายเดือนก่อน

      ​@@babyemmanuel853ഹോ കണ്ടുപിടിത്തതിന് നോബൽ ഉണ്ടെങ്കിൽ കൊടുക്കു

    • @Guest-uo3rp
      @Guest-uo3rp 2 หลายเดือนก่อน

      @@babyemmanuel853 തന്റെ ഫുദ്ദി അപാരം തന്നെ, നിനക്ക് അവാർഡ് തരണം, അറബിയിലെ അൽ എന്ന അക്ഷരത്തിനു അർത്ഥം കണ്ടെത്തിയതിനു, നീ കാട്ടറബിയാണോ?

  • @manushyan1000
    @manushyan1000 2 หลายเดือนก่อน +10

    നൗഷാദ് സാഹിബ് കിറുകൃത്യമായി ചരിത്രം പറഞ്ഞു 👍

  • @HamsaPA-q2r
    @HamsaPA-q2r 2 หลายเดือนก่อน +17

    ഇസ്ലാമിന്റെ പേരിൽ ഓരോ പ്രശ്നം ഉണ്ടാക്കി സമൂഹത്തിൽ ബിന്നിപ്പുണ്ടാക്കി ജനങ്ങളുടെ soira ജീവിതം തകർക്കാൻ എന്തിന് ശ്രമിക്കുന്നത് എന്തിന്?

  • @davidjoseph8387
    @davidjoseph8387 2 หลายเดือนก่อน +33

    ആത്മീയ വിഷയങ്ങളിൽ ഹിന്ദുക്കൾക്ക് ലവലേശം വകതിരിവില്ല. കല്ലിനെ ആരാധിക്കുന്ന ഏത് മതക്കാരനും സൂക്ഷ്മമായി ചിന്തിക്കാനുള്ള ബുദ്ധി മന്ദീഭവിക്കും.

    • @sss6879
      @sss6879 2 หลายเดือนก่อน +6

      Kanyakakku puthran janichu ennu viswasikkunnathu valiya vakathirivu aanu

    • @prasadshenoy6775
      @prasadshenoy6775 2 หลายเดือนก่อน

      സ്വന്തം കൊതം മാത്രം പഠിക്കാതെ ഹിന്ദുവിൻ്റെ കല്ലാരാധനയുടെ അർഥംകൂടി പഠിക്ക് .

    • @njangandharvan.
      @njangandharvan. 2 หลายเดือนก่อน

      ഓ നിനക്ക് ഭയങ്കര സൂഷ്മബുദ്ധിയാണല്ലോ.....

    • @suhalien
      @suhalien หลายเดือนก่อน

      ​​@@sss6879kanyakakku puthrane undakkan hindu daivangalkkum kazhiyille? Ningale daivathine veruthe underestimate cheyyalle

    • @vimalnk9633
      @vimalnk9633 หลายเดือนก่อน

      Neeyallada thendee ippo vargeeyatha paranje.....Njangal aarenkilum paranjo?
      Hindukkal avarkishtamullathu pole cheythotte? Neeyalle ippo choriyane

  • @solotraveler4431
    @solotraveler4431 2 หลายเดือนก่อน +7

    അയ്യപ്പനെ ഇത്രയും നാൾ പറ്റിച്ച വാവർ കാക്കക്ക് എതിരെ UAPA ചുമത്തണം.... മലം TV മുൻകൈ എടുക്കണം..

  • @Sujith-kk
    @Sujith-kk 2 หลายเดือนก่อน +55

    പൊളിക്കുന്നർ പൊളിചോളൂ ആർക്കും ഒരു കുഴപ്പം ഇല്ല

  • @AbGaf-km2rh
    @AbGaf-km2rh 2 หลายเดือนก่อน +28

    നൗഷാദ്ക്കാ എത്ര കൃത്യമായാണ് കാര്യങ്ങൾ വിവരിച്ചത്..... 👍🏻

    • @MohummedM.s
      @MohummedM.s 2 หลายเดือนก่อน

      1400 വർഷം മുമ്പ് ആണ് ഇസ്ലാം മതം ഉണ്ടായത് എന്നു പറഞ്ഞു ഒരുത്തൻ തലക്ക് ബുദ്ധിയില്ലെങ്കിൽ എന്താ ചെയ്യുക ഭൂമിയിലെ ആദ്യത്തെ മനുഷ്യനായ ആദം നബി മുസ്ലിങ്ങളുടെ പ്രവാചകനാണ് ഒരു ലക്ഷത്തി 25,000 പ്രവാചകന്മാർ ഈ ഭൂമിയിൽ വന്നിട്ടുണ്ട് എന്ന് ഖുർആനിൽ പറഞ്ഞതാണ് അതിൽ മൂസ ഈസ ഹാറൂൺ ഇബ്രാഹിം നബി യൂനുസ് നബി അയ്യൂബ് നബി സക്കരിയ നബി അവസാനം വന്ന മുഹമ്മദ് നബി ഇങ്ങനെ 25 നബിമാരുടെ കാലഘട്ടം അവർ ജീവിച്ചിരുന്ന പ്രദേശങ്ങൾ എല്ലാം പരിശുദ്ധ ഖുർആനിൽ വിവരിച്ചതാണ് അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി വന്നു കഴിഞ്ഞ 1400 വർഷം കഴിഞ്ഞത് അല്ലാതെ 1400 വർഷം മുമ്പ് ഉണ്ടായ മതമല്ല ഇസ്ലാം ഭൂമിയിൽ മനുഷ്യൻ എന്നുണ്ടായ അന്നുണ്ടായ മതമാണ് ഇസ്ലാം മതം അത് മനസ്സിലാക്കാൻ കഴിയാത്ത അല്ലെങ്കിൽ ചരിത്രമറിയാത്ത ഒരുത്തൻ .

  • @rasheedachumadan9031
    @rasheedachumadan9031 2 หลายเดือนก่อน +48

    ഏതെങ്കിലും മുസ്ലിം പറഞ്ഞോ അയ്യപ്പൻറെ സുഹിർത്താണ് ബാബറെന്ന് നിങ്ങളുണ്ടാക്കിയ കഥ നിങ്ങൾ തന്നെ ഇല്ലാതാക്കിയാൽ പോരെ
    എത്രയും പെട്ടന്ന് ഹിന്ദുക്കളെ ബോധവൽക്കരിക്കുക ബാബർ വ്യജമാണ്‌ അവിടെ പോവരുത് പണം കൊടുക്കരുത്
    ഇന്ത്യയിലെ എല്ലാഭാഷയിലും ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറുപിറക്കുക

    • @moku9549
      @moku9549 2 หลายเดือนก่อน +3

      Good

    • @Sanjus4g
      @Sanjus4g 2 หลายเดือนก่อน +6

      ശരിയാണ്. ഹിന്ദുക്കൾ തന്നെ പറഞ്ഞ് വാവർ അയ്യപ്പന്റെ ക്ലോസ്ഫ്രണ്ടാണന്ന്. 🙄

    • @sunil68894
      @sunil68894 2 หลายเดือนก่อน

      എൻ്റെ ചങ്ങാതീ ഈ അയ്യപ്പൻ തന്നെ ഒരു കെട്ടുകഥയാണ്. പിന്നല്ലേ വാവര് .

    • @yusufkunnummel9154
      @yusufkunnummel9154 2 หลายเดือนก่อน +3

      ​@@Sanjus4gഇപ്പോ ക്ലോസ് അല്ലേ വേണ്ട, നിങ്ങൾ തന്നെ തിരുത്ത്

    • @BabuYousaf-x8w
      @BabuYousaf-x8w 2 หลายเดือนก่อน +5

      അങ്ങ് പൊളിച്ചു കളയടെ ആർക്കാ വിരോധം.. 😆

  • @AnishKumar-lv5tr
    @AnishKumar-lv5tr 2 หลายเดือนก่อน +5

    എത്ര വ്യക്തമായാണ് ഇദ്ദേഹം കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയത്. ഇപ്പോഴത്തെ തലമുറക്കും പല പഴയ കാര്യങ്ങളും അറിയില്ല.

  • @saidumuhammed4300
    @saidumuhammed4300 2 หลายเดือนก่อน +5

    ഇങ്ങനെയൊക്കെ ചർച്ച വന്നാലെ ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ , ഇസ്ലാമിൻ്റെ വളർച്ചക്ക് ഇങ്ങനെയുള്ള സംവാദങ്ങൾ വഴി തുറക്കട്ടെ. വിജി തമ്പിയോടും, ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരോടും ഒരുപാട് നന്ദിയുണ്ടെ👍

  • @SidhiqMathilakath
    @SidhiqMathilakath 2 หลายเดือนก่อน +9

    വാവേരേമാറ്റി അനിൽ നമ്പിയരെ കൊണ്ട് വെക്കുക ഞ ങ്ങൾക്ക് വിരോധം ഇല്ല

  • @jayarajs3696
    @jayarajs3696 2 หลายเดือนก่อน +124

    മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?

    • @safwansafu880
      @safwansafu880 2 หลายเดือนก่อน +2

      😂safiya ariyilley?

    • @شفيقهندي
      @شفيقهندي 2 หลายเดือนก่อน

      എന്തോന്ന് takiya,ആരെയും സുഹൃത്തുക്കള്‍ ആകരുത് എന്ന് ആണ് quran പറയുന്നത് എന്നാണല്ലോ നിങ്ങള്‍ പറയാറുള്ളത്, തല തിരിഞ്ഞു പോയോ?

    • @latheef0002
      @latheef0002 2 หลายเดือนก่อน +3

      കഷ്ടം😢

    • @HUMAN2829
      @HUMAN2829 2 หลายเดือนก่อน

      ​@@safwansafu880 കൂഫിയ അറിയില്ലേ ??

    • @Valiaparambilproperties
      @Valiaparambilproperties 2 หลายเดือนก่อน +6

      ഇത്‌ ആർക്കും മനസിലാകുന്നില്ല.. എന്തോന്നാ ഈ എഴുതിയിരിക്കുന്നത്

  • @ra_j19
    @ra_j19 2 หลายเดือนก่อน +69

    ചെമ്പോലെ ആണെങ്കിൽ 24 ചാനലിൽ ചോദിച്ചാൽ മതി...😂😂😂

    • @thekkumbhagam3563
      @thekkumbhagam3563 2 หลายเดือนก่อน +6

      അവർ ഉണ്ടാക്കിയത് ആണ്

    • @KwtKw-m7r
      @KwtKw-m7r 2 หลายเดือนก่อน +1

      🤣🤣🤣👍

  • @kayyoorsathyan7372
    @kayyoorsathyan7372 2 หลายเดือนก่อน +64

    വർഷങ്ങളായി ഞാൻ വാവർ നടയിൽ പോകാറില്ല അവിടെ പൈസ മാത്രം ആഹ്രഹിക്കുന്ന ഒരു സ്ഥലം മാത്രമായി മാറി

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +4

      അല്ലെങ്കിലും എന്തിനാണ് അവിടെ പടം കൊടുക്കുന്നത്ആരാണ് ആ പള്ളിയിലെ പണം ഉപയോഗിക്കുന്നത്

    • @hannahadink7720
      @hannahadink7720 2 หลายเดือนก่อน

      നീ പൈസ ഇടാത്തത് കൊണ്ട് കേരളത്തിലെ മുസ്ലിങ്ങൾ പട്ടിണിയിലാണ് 😂

    • @saydruaasayd
      @saydruaasayd 2 หลายเดือนก่อน +5

      നീ കൊടുത്താലും ഇല്ലെങ്കിലും മരിച്ചു പോയവർക്ക് എന്തിനാ പൈസ.

    • @RamforDharma
      @RamforDharma 2 หลายเดือนก่อน +3

      ​@@saydruaasayd ടാ അടങ്ങി ഇരി കൊരയ്ക്കാതെ ഹറാം ആണ്

    • @saydruaasayd
      @saydruaasayd 2 หลายเดือนก่อน +1

      @@RamforDharma ജയ് ഫ്രീ റം.

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 2 หลายเดือนก่อน +13

    അനിൽ നമ്പ്യാർ താങ്കൾ ആദ്യം വിശുദ്ധ ഖുർആൻ പരിഭാഷ പഠിക്കണം.
    വർഗീയത വളർത്തുന്നത് സനാതന ധർമത്തിനു എതിരാണ്.
    എന്തിനാണ് ഒരു സമുദായത്തെ ഇങ്ങനെ ക്രൂശിക്കുന്നത്?

    • @shalomsherin75
      @shalomsherin75 2 หลายเดือนก่อน +1

      Jamith teacher 😂padippikunnu😅

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน +5

    ന വ് ഷാദ് സർ വിശദീകരിച്ചു പറഞ്ഞു❤❤❤❤❤❤❤

  • @abdulvahab9213
    @abdulvahab9213 2 หลายเดือนก่อน +41

    നമ്പിയാരുടെ ക്രിമികടി ഈ മറുപടി കൊണ്ടൊന്നും മാറ്റാൻ കഴിയില്ല
    അത്രയും വലിയ ക്രിമിയാണ്

    • @vinodmk3558
      @vinodmk3558 2 หลายเดือนก่อน

      പറയുന്ന കാര്യങ്ങളെ...ആശയങ്ങളെ എതിർക്കാം... വ്യക്തിയധിക്ഷേപം കൊണ്ട് കാര്യമില്ല....

    • @mashaallah-yv8bu
      @mashaallah-yv8bu 2 หลายเดือนก่อน

      എന്ന് പൊളിക്കണം അതൊക്കെ.. വെറുതെ മുസ്ലിങ്ങളെ അപമാനിക്കൽ അല്ലേ ഇത്രയും കാലം അവിടെ ഉണ്ടായിരുന്നത്

    • @Razoroid
      @Razoroid 2 หลายเดือนก่อน

      ​@@vinodmk3558😂തമാശ തമാശ

  • @രഞ്ജിത്പാലക്കാട്
    @രഞ്ജിത്പാലക്കാട് 2 หลายเดือนก่อน +40

    കെട്ട് കഥക്ക് വേണ്ടി തമ്മിലടിക്കുന്ന മോയൻതുകൾ

    • @hamzanawab6347
      @hamzanawab6347 2 หลายเดือนก่อน +4

      യു ആർ ഗ്രേറ്റ്..... പൊട്ടന്മാർ ഒത്തിരി ഉണ്ടാകാം പക്ഷേ ബുദ്ധിയുള്ളവർ കുറച്ചുമതി

    • @Hereweare108
      @Hereweare108 2 หลายเดือนก่อน

      ​@@hamzanawab6347
      ഈ മുഹമ്മദ് നബി നായിൻ്റെ മോൻ
      6 വയസ്സുള്ള പെൺകുട്ടിയെ
      ചെയ്ത പരിപാടിയൊക്കെ
      ഇപ്പൊ നാട്ടിൽ പാട്ടാണ് കോയാ.......

    • @Killaaadi
      @Killaaadi 2 หลายเดือนก่อน

      Ayyappanum kettukathayaano?

    • @രഞ്ജിത്പാലക്കാട്
      @രഞ്ജിത്പാലക്കാട് 2 หลายเดือนก่อน +2

      ​@@Killaaadiകെട്ട് കഥ അല്ലെ

    • @Killaaadi
      @Killaaadi 2 หลายเดือนก่อน

      @@രഞ്ജിത്പാലക്കാട് athaaanu njan chodikkunnath ayyappan undoooo ? Athu kettukathayaano?

  • @YamunaS-b4n
    @YamunaS-b4n 2 หลายเดือนก่อน +2

    ഞാൻ ഒരു ഹിന്ദു ആണ്. ഇത്രയും നാൾ എല്ലാവരും. ഉറങ്ങി പോയോ. മുസ്ലിം മാത്രം ശബരി മലയിൽ പോകില്ല. വാവര് പള്ളിയിൽ മാത്രം പോകും. എന്നാലും ഇത്രയും നാൾ പോയില്ലേ ഇനി എന്തിനാ ഇങ്ങനെ പറയുന്നത്. ഇഷ്ടം ഉള്ളവർ പോട്ടെ

  • @yurmallu
    @yurmallu 2 หลายเดือนก่อน +3

    എൻറെ മുസ്ലിം സുഹൃത്തുക്കൾ ശബരിമലയെ വന്നിട്ടുണ്ട് വാവരുസ്വാമിയുടെ ഖബർ പോയിട്ടുണ്ട് ഞാൻ അവരുടെ കൂടെ പോയ ആളാണ് . ഒരു തർക്കത്തിനോ വിശ്വാസം ലംഘനത്തിനോ വേണ്ടി പറഞ്ഞതല്ല , എല്ലാ ദൈവങ്ങളും നമ്മൾക്ക് ഒരുപോലെയാണ് അതുപോലെ എല്ലാ വിശ്വാസങ്ങളും.. വിശ്വാസവും ആരാധനയും നമ്മുടെ ചുറ്റുമതിൽ നുള്ളിൽ മതി, മതിലിന് പുറത്ത് മനുഷ്യനാകാം.

  • @sideekabdulkareem5842
    @sideekabdulkareem5842 2 หลายเดือนก่อน +2

    കള്ളും കഞ്ചാവും അടിച്ചവരെപോലെ സംസാരിക്കുന്ന ചാനലും അവണ്റ്റെ ആളുകളും അവർക്കു സത്യം പറഞ്ഞുകൊടുത്ത വ്യക്തിക്ക് നന്ദി.

  • @faslurahman669
    @faslurahman669 2 หลายเดือนก่อน +45

    വാവരെ പേരും പറഞ്ഞു ഒരു കലാപം ഉണ്ടാകണം അയ്നാണ് പക്ഷെ എന്താക്കിയാലും ഒരു മുസ്ലിം മും വരില്ല

    • @rashtrayodha
      @rashtrayodha 2 หลายเดือนก่อน

      നിങ്ങൾക്ക് ഇല്ലാത്ത വിശ്വാസം ഹിന്ദുക്കളുടെ തലയിൽ എന്തിന് വച്ച് കെട്ടുന്നു...

    • @jomitk.j8016
      @jomitk.j8016 2 หลายเดือนก่อน

      😊

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +10

      തീർച്ചയായും എല്ലാ മുസ്ലീങ്ങളും ആഗ്രഹിക്കുന്നത്ഈ ആചാരം ഇല്ലാതാകണം എന്നാണ്ഇങ്ങനെ പള്ളിയിൽ കയറിഒരു വിളിയും ചടങ്ങും പണം ഇടുന്നത് ഒന്നും വേണ്ടശബരിമലയിൽ പോകുന്നവർ പോയി അവരുടെ വഴിക്ക് പോകുക ഈ പള്ളിയിൽ വരാതിരിക്കുന്നതാണ് നല്ലത് എന്നാണ് എൻറെ അഭിപ്രായം

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน

      കലാപം ഉണ്ടാകാൻ പോകുന്നത്, waqaf എന്നും പറഞ്ഞു പാവങ്ങളുടെ ഭൂമി തട്ടി എടുക്കുന്നത് കൊണ്ടാണ്. അറബി ദൈവത്തിനു ഇവിടെ മണ്ണില്ല. അതിനു പുറപ്പെട്ടാൽ എല്ലാവർക്കും നഷ്ടം ഉണ്ടാകും

    • @rajupg9149
      @rajupg9149 2 หลายเดือนก่อน

      എന്തിനാണ് കലാപം ഉണ്ടാക്കാൻ വരുന്നത് ഹിന്ദുക്കളുടെ കോടികൾ കിട്ടുകയല്ലേ

  • @shammas_vlog
    @shammas_vlog 2 หลายเดือนก่อน +3

    നൗഷാ ദ് ക്ക പറഞ്ഞ കറക്റ്റ്❤❤❤👍

  • @Kasim-q6k
    @Kasim-q6k 2 หลายเดือนก่อน +42

    മുസ്ലിംസിനെ കാണുമ്പോൾ ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്ന ഇവർക്ക് എന്തിനാണ് മറുപടി പറയാൻ പോകുന്നത്😂😂😂😂😂

    • @sureshv.a.6339
      @sureshv.a.6339 2 หลายเดือนก่อน +4

      Swasam mutti ennu thonniyenkil athinu Karanam avaruthanne.

    • @harikumarvs2821
      @harikumarvs2821 2 หลายเดือนก่อน +1

      ശ്വാസം മുട്ടൽ മാത്രം അല്ല.ചൊറിഞ്ഞു അടി മേടിക്കുന്നു.

    • @georgejosy9975
      @georgejosy9975 2 หลายเดือนก่อน

      Sudappikal 3 G 😂

    • @sskm2
      @sskm2 2 หลายเดือนก่อน

      ഇപ്പൊ ഹിന്ദു നും ക്രിസ്ത്യൻ സിനും ജിഹാദി കളെ വെറുപ്പാ

    • @joykjjoy6236
      @joykjjoy6236 2 หลายเดือนก่อน

      ​@@georgejosy9975നീ ഒന്നു കാത്തിരിക്കു, ഇവരുടെ പിറകെ ഉള്ളതിനേക്കാൾ കൂടുതലായി നിന്റെ മതക്കാരുടെ പിറകെ തിരിയാൻ നീ താങ്ങുന്നവർ, വർഗ്ഗീയവാദികൾ തയ്യാറെടുക്കുന്ന കാര്യം മറക്കേണ്ട, അവർക്ക് കൂട്ടിക്കൊടുക്കാൻ കൃസങ്കികളും ഉണ്ട് എന്നും ഓർക്കുക. നിലക്കൽ പള്ളിപ്രശ്‍നം മറക്കരുത്, ആരും മറന്നുപോകരുത്.

  • @amirrp6631
    @amirrp6631 2 หลายเดือนก่อน +37

    വാവർ പള്ളി ഉടനെ പൊളിക്കുക ' എന്തിനാണ് ഇത് വെച്ച് കൊണ്ടിരിക്കുന്നത്

    • @ismailbasher122
      @ismailbasher122 2 หลายเดือนก่อน

      പെട്ടന്നാകട്ടെ 🤣🤣🤣

    • @yusufkunnummel9154
      @yusufkunnummel9154 2 หลายเดือนก่อน +1

      അതുതന്നെയാണ് നമ്മളും പറയുന്നേ, പെട്ടെന്ന് പൊളിച്ച് സ്ഥലം കാലിയാക്

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 2 หลายเดือนก่อน

      Ath correct avide niskarichaal niskaram shariyavumo Muslims avide povathirikkuka

    • @Guest-uo3rp
      @Guest-uo3rp 2 หลายเดือนก่อน

      വാവറ് പള്ളിയിൽ നിസ്കരിച്ചാൽ അവൻ ശിർക് ചെയ്ത്

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 2 หลายเดือนก่อน

      @@Guest-uo3rp shirk alla kolanikalude aa mananavum adichu engane avide niskarikkum

  • @bijuracl9964
    @bijuracl9964 2 หลายเดือนก่อน +72

    വാവരുടെ കാര്യങ്ങളുടെ ചുമതല 27 കുടുംബാംഗങ്ങളാണ് നോക്കുന്നത് എങ്കിൽ അവസാനത്തെ ഇതിലെ ഒരു ആളിന് കൊണ്ട് വാവര് ഭൂമി വഖഫ് ചെയ്യ്തിരിക്കുന്നു എന്ന് ആരും അറിയാതെ എഴുതി വെയ്ക്കും. കുറെ വർഷങ്ങൾ കഴിയുമ്പോൾ ഇതും പൊക്കി എടുത്തോണ്ട് വരും അതിലിരിക്കുന്ന എല്ലാരെയും പൊട്ടനാക്കാം പ്രേക്ഷകരെ പൊട്ടനാക്കാൻ നോക്കരുത്😂😂😂

    • @hannahadink7720
      @hannahadink7720 2 หลายเดือนก่อน +13

      നമുക്ക് മാക്സിമം കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കാം അതല്ലാതെകേരളത്തിൽ bjp വരാൻ വേറൊരു സാദ്ധ്യത യും കാണുന്നില്ല

    • @RamforDharma
      @RamforDharma 2 หลายเดือนก่อน +8

      ​@@hannahadink7720അതെ ഇക്ക വഖഫ് ബോർഡ് ബിജെപിയുടേത് ആണ്
      മുനമ്പത്തും തളിപ്പ്രമ്പിലും ഒക്കെ വിഷയം ഉണ്ടാക്കുന്നത് ബിജെപിയാണ്
      ഇക്ക ഇങ്ങനെ കുനിയാതെ ഇക്ക വിശാലമാവും ഇനിയും

    • @hannahadink7720
      @hannahadink7720 2 หลายเดือนก่อน

      @@RamforDharma ശാഖയിൽ നിന്ന് നിന്നെ നന്നായി വിശാല മാക്കി തന്നിട്ടുണ്ടല്ലേ ഓരോ യോഗം നോക്കണേ ആദ്യം തമ്പ്രാകന്മാർ വരുമ്പോൾ പായയും ചുരുട്ടി പുറത്ത് പോയാൽമതിയായിരുന്നു 😂😂

    • @kamalabdulla523
      @kamalabdulla523 2 หลายเดือนก่อน

      ​@@RamforDharmaഭൂമി കയ്യേറിയതല്ല, അതു തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതാണ് നിനക്ക് വിഷയമെങ്കിൽ നിൻ്റെ ബുദ്ധിക്കെന്തോ തകരാറുണ്ട്.

    • @ahammedkutty5374
      @ahammedkutty5374 2 หลายเดือนก่อน

      ബുദ്ധ മടത്തിലേക്ക് വഖഫ് ചെയ്യൂ മുസ്ലി ലിങ്ങൾക്ക് വേണ്ട ,പ്രത്യേകിച്ച് വിഗ്രഹങ്ങളെ ആരാധിക്കുന്ന സ്തലം

  • @Sujith-kk
    @Sujith-kk 2 หลายเดือนก่อน +5

    ഹിന്ദുക്കൾ ആണ് അവിടെ വാവരെ കൊടുന്നത് അവർ അത് പൊളിക്കും എന്ന് പറയുന്നു പൊളിച്ചോളൂ ആരും ഒന്നും പറയില്ല 🤭🤣🤣

  • @Justin-li5kj
    @Justin-li5kj 2 หลายเดือนก่อน +32

    എന്തായാലും ജിഹാദികൾ അത് കൊണ്ട് കുറെ പണം ഉണ്ടാക്കി.. 🤣🤣

    • @jomitk.j8016
      @jomitk.j8016 2 หลายเดือนก่อน

      Sathyam 😊 eni avarkk cash venda cash avasyathinu kitty

    • @Bhadra-us2qf
      @Bhadra-us2qf 2 หลายเดือนก่อน +1

      ഹൈന്ദവർ അവരുടെ പണം വാവരുപള്ളിക്ക് കൊടുക്കരുത് അഥവാ കൊടുത്താൽ ആവണം ആരെടുക്കുന്നു അതുകൊണ്ട് എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കണം മാത്രമല്ല ശബരിമലയിലെ വാവർ പള്ളി നിർത്തലാക്കുകയും വേണം മതേതരത്വം ഹിന്ദുവിന് മാത്രമുള്ളതല്ല. ഇനി ആർക്കെങ്കിലും മതേതരത്വം നിർബന്ധമാണെങ്കിൽ പള്ളിക്കുള്ളിലും ക്ഷേത്രങ്ങൾ പണിയാൻ അനുവദിക്കട്ടെ😅

    • @ShareefDibba
      @ShareefDibba 2 หลายเดือนก่อน +4

      Arhu innu polichumattiyal Muslims happy akum chanakame

    • @bichisaidalavi4736
      @bichisaidalavi4736 2 หลายเดือนก่อน +1

      ബുദ്ധിയില്ലാതെ കൊടുത്തിട്ടല്ലേ...?

    • @AbduRahman-ug7qy
      @AbduRahman-ug7qy 2 หลายเดือนก่อน +8

      സനാദനപൊട്ടമ്മാർ

  • @hrishikesansp9306
    @hrishikesansp9306 2 หลายเดือนก่อน +1

    കാലങ്ങളായി നടന്നു വരുന്ന കാര്യം. മത സൗഹാർദ്ദം നിലനിൽക്കുന്നതിനുവേണ്ടി. ഇനിയുള്ള കാലത്ത് എല്ലാ മതങ്ങളുടെയും ആചാര അനുഷ്ഠാനങ്ങൾ ആചരിക്കുന്നത്തിന് വേണ്ടി പൊതുവായി ഒരു സ്ഥലം ഉണ്ടാവട്ടെ.

  • @anasaj7668
    @anasaj7668 2 หลายเดือนก่อน +12

    സുരേഷ് ഗോപിയോട് ഒന്നു ചോദിക്ക് നോക്കൂ പുള്ളിക്ക് ഇതിനെ കുറിച്ച് അറിവ് kanuum

    • @oldisgold1977
      @oldisgold1977 2 หลายเดือนก่อน

      കുത്ത് പറിയോട് ചോദിക്കാം. പറി വാചകനോട്. പെണ്ണ് പിടിയനോട്. 🤣

  • @jaferali-nh9rn
    @jaferali-nh9rn 2 หลายเดือนก่อน +26

    ഞാൻ മുസ്ലിം ആണ് ഹിന്ദുക്കൾ വാവര് പള്ളി പൊളിക്കാൻ തീരുമാനിച്ചാൽ അതിനു മുനിരയിൽ ഉണ്ടാകും

    • @resoundmedia-on5he
      @resoundmedia-on5he 2 หลายเดือนก่อน

      അപ്പോൾ താൻ ഇസ്ലാമല്ല....ന്നുണ്ടോ?

    • @jaferali-nh9rn
      @jaferali-nh9rn 2 หลายเดือนก่อน

      @resoundmedia-on5he ശബരി മലയുമായി മുസ്ലിമിന് ഒരു ബന്ധവുമില്ല ഏതെങ്കിലും മുസ്ലിം പേരുകാരൻ അവിടേക്കു വന്നാൽ ഹിന്ദുക്കൾ അവന്റെ കാല് തല്ലി ഒടിക്കണം ഞാൻ കട്ട സപ്പോർട്

    • @Shamil405
      @Shamil405 2 หลายเดือนก่อน

      😂😂

  • @muhamedali3362
    @muhamedali3362 2 หลายเดือนก่อน +11

    നിങ്ങൾ തന്നെ അല്ലെ വാവർ അവിടെ ഉണ്ടെന്ന് പറഞ്ഞത്, വാവരെ പുറത്താക്കൂ അവിടെ വിജി തമ്പിയെ ഇരുത്തൂ ഇവിടെ ഒരു പ്രശ്നവും ഇല്ല. 👍

  • @vijulal8094
    @vijulal8094 2 หลายเดือนก่อน +19

    പന്ത്രണ്ടാം നൂറ്റാണ്ടിലാ മുസ്ലീം ഇന്ത്യയിൽ വന്നത് പിന്നെ എങ്ങനെ വാവരുണ്ടായി

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 2 หลายเดือนก่อน

      ശാബരി മലയിൽ അയ്യപ്പനാണ് ഹരിഹരപുത്രനല്ല.

    • @Bhadra-us2qf
      @Bhadra-us2qf 2 หลายเดือนก่อน +1

      ​@@ZakirHussain-lu2koഅതു നീയാണോ സുഡാപിചെക്കാ തീരുമാനിക്കുന്നത്. നീ നിൻ്റെ പള്ളിയുടേയും ഉസ്താദുമാരുടേയും കാര്യം നോക്കിയാൽ മതി. ഹിന്ദുക്കളുടെ കാര്യം. നോക്കാൻ അവർക്കറിയാം

    • @sreeshankeechiprath4758
      @sreeshankeechiprath4758 2 หลายเดือนก่อน +1

      പന്തളം രാജാവ് തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ വന്നിട്ട് 400 വർഷം മാത്രം

    • @rasheedak5426
      @rasheedak5426 2 หลายเดือนก่อน +5

      നിങ്ങളൊക്കെ എന്തെങ്കിലും ഒന്ന് ഉറപ്പിക്ക് എപ്പാ ഇണ്ടായതെന്ന്

    • @AbduRahman-ug7qy
      @AbduRahman-ug7qy 2 หลายเดือนก่อน +3

      @@vijulal8094 സനാദനപൊട്ടമ്മാർക്കല്ലേ അറിയൂ

  • @abdulrehiman5222
    @abdulrehiman5222 2 หลายเดือนก่อน +7

    Well said noushad bro🎉🎉🎉🎉

    • @josephpm6855
      @josephpm6855 2 หลายเดือนก่อน +1

      Vaqaf theettem aakkanem koya 😂

  • @vasim544
    @vasim544 2 หลายเดือนก่อน +5

    സർവ്വരേയും സൃഷ്ടിച്ച അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല സർവ്വ മുൻ വേദങ്ങളുടെയും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന വിശുദ്ധ ഖുർആനാണ് എല്ലാ മുൻ വേദങ്ങളുടെയും അപ്ഡേറ്റ്

    • @baijua122
      @baijua122 2 หลายเดือนก่อน

      പള്ളിയിൽ പോവുമ്പോൾ പറഞ്ഞാൽ മതി

    • @baijua122
      @baijua122 2 หลายเดือนก่อน

      ഖുർആൻ പിറവി എടുക്കുന്നതിന്റ ദശലക്ഷം മുൻപ് ഹിന്ദു ഗ്രന്ഥം ഉണ്ട്

    • @baijua122
      @baijua122 2 หลายเดือนก่อน

      അയ്യപ്പൻറെ ക്ലോസ് ഫ്രണ്ട് ആണ് വാവര് അങ്ങിനെ തന്നെ ഇരിക്കട്ടെ. ഞങ്ങൾക്കും അതാണ് eshtem. വിജിതമ്പി തെണ്ടി പെറുക്കി വർഗീയതാ. സംസാരിക്കുന്നു

  • @thekkumbhagam3563
    @thekkumbhagam3563 2 หลายเดือนก่อน +51

    ഇസ്ലാം പ്രകാരം അന്യന്റെ ഭൂമി പിടിച്ചെടുക്കില്ല.. അപ്പോൾ കഅബ ആരുടെ ആയിരുന്നു. പിടിച്ചെടുത്തത് അല്ലെ

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് 2 หลายเดือนก่อน +16

      കഅബ, ലോക മുസ്ലിങ്ങളുടെ യാണ്.
      നൂറ്റാണ്ട് കൾക്ക് മുന്നേ അത്‌ നിർമ്മിക്കപ്പെട്ടു.. റസൂലിന്റെ കാലത്ത് അത്‌ പിടിച്ചെടുക്കുകയല്ല ആ ജനം ഒന്നടങ്കം മുസ്ലിം ആയി മാറി.. അതിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കി... നൂറ്റാണ്ടുകൾക് മുന്നേ ഉള്ള പോലെ ആരാധന തുടർന്നു..

    • @sbrview1701
      @sbrview1701 2 หลายเดือนก่อน +9

      എന്തായിരുന്നു ആ മാലിന്യം എന്ന് അറിയോ ​@@ഒരുനല്ലനാളേക്ക്

    • @شفيقهندي
      @شفيقهندي 2 หลายเดือนก่อน +6

      Vavar islamic അല്ല, നിങ്ങള്‍ തന്നെ ഉണ്ടാക്കി നിങ്ങള്‍ തന്നെ പൊളിക്കുന്ന story making

    • @KadumMedum
      @KadumMedum 2 หลายเดือนก่อน

      കാബ കുറേഷികളുടെ ക്ഷേത്രമാണ് അത് മുഹമ്മദ് അടിച്ചു മാറ്റിയതാണ്. ഇപ്പോൾ മുൻമ്പത്തു ചെയ്തത് പോലെ തന്നെയാണ്

    • @Ajith-im8xe
      @Ajith-im8xe 2 หลายเดือนก่อน

      @@sbrview1701 അത് വ്യക്തമല്ലേ, മറ്റ് മതസ്ഥർ. അല്ലാതെന്ത്. മാറ്റപ്പെട്ടവർ അടിമകൾ, മറ്റുള്ളവർ മാലിന്യങ്ങൾ.

  • @karimkkkalloobhai7338
    @karimkkkalloobhai7338 29 วันที่ผ่านมา +2

    5:08 ഒരുപാടു മുസ്ലിം സഹോദരങ്ങൾ ശരണം വിളിച്ചും വാവരുടെ ഇടം സന്ദർശിച്ചു പോകുന്നുണ്ടല്ലോ തനിക്ക് അറിയില്ലേ..???? ഇയാൾ പറയുന്നിടത്തു
    അയ്യപ്പനും കെട്ടുകഥആണോ താങ്കളുടെ ഭാഷയിൽ...

  • @nishadkareem4057
    @nishadkareem4057 2 หลายเดือนก่อน

    👍🏻

  • @ShajahanRawuther
    @ShajahanRawuther 2 หลายเดือนก่อน +10

    എടോ സഹോദരന്മാരെ നിങ്ങൾ വാവ ഇരിക്കുന്ന സ്ഥലം പൊളിച്ചു കളയുന്നത് ആർക്കാ നഷ്ടം

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 2 หลายเดือนก่อน +10

      സമയം ആക്കുമ്പോ ചെയ്തോളം കോയാ ഭേജാർ ആകണ്ട

    • @asskicker610
      @asskicker610 2 หลายเดือนก่อน +1

      ​@@AmarAkbarAntony-f7tനീയൊക്കെ കയറി thoorunna സ്ഥലം എന്ത് ചെയ്താലും ഞങ്ങൾക്ക് എന്ത് bejaar theetta thiyyaa 😂

  • @manavan3524
    @manavan3524 2 หลายเดือนก่อน +3

    ബിജെപിയും സംഘപരിവാറും കൊണ്ട് നടക്കുന്ന വർഗീയത മനുഷ്യ മനസ്സിനെ വിഷലിപ്തമാക്കിയിട്ടുണ്ട്
    അത്തരം മനുഷ്യരെ സംസ്കരിക്കുക എന്ന പുണ്യ കർമ്മം കൂടി ശബരിമലയിൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാർ ക്കുണ്ട്
    ഹജ്ജ് കഴിഞ്ഞ് പരിശുദ്ധനായി വരുന്ന ഹാജിയെ പോലെ
    ശബരിമല ദർശനം കഴിഞ്ഞ് വരുന്ന
    സ്വാമിയും ഒരു പുതു മനുഷ്യനായിട്ടാണ് സമൂഹത്തിലേക്ക് ഇറങ്ങി വരുന്നത്

    • @moku9549
      @moku9549 2 หลายเดือนก่อน

      @@manavan3524മാനവാ, ഹജ്ജിന്റെയും ഉമ്രയുടെയും മറവിൽ കാശുണ്ടാക്കുകയാണ് സിംഹഭാഗവും. മാനവൻ ശ്രദ്ധിക്കൂ, ഉംറ കഴിഞ്ഞു വരുന്ന ഉസ്താദ്മാരിൽ സിംഹഭാഗവും ഹൃദയത്തിനുപകരം ആസനമാണ് വിശാലമാക്കുന്നത്. കരി പ്പൂറിലെ കാര്യം നോക്കുക. അറബ് നാട്ടിൽ നിന്ന് ഉംറക്കുപോയി വരുന്ന പർദയിട്ട ഇഹലോക പാപം മുഴുവൻ തീർന്ന സ്ത്രീകളിൽ സിംഹഭാഗവും ആസനം ഉമ്മറവും അടുക്കളയും ഒരുപോലെ വിശാലമാക്കി അവിടെ സ്വർണം നിറച്ചാണ് വരുന്നത്. ഇത് കൊണ്ടുവരുന്നവരും, കൈപ്പറ്റുന്നതും കൊടുത്തയാക്കുന്നവരും RSS കാരനോ BJP ക്കാരനോ ആണോ?അവർ വിഷലിപ്തമാക്കിയിട്ടാണോ ഈ പരിപാടി? കഷ്ടം.ഏതായാലും ശബരിമല പോയി വരുന്ന മനുഷ്യൻ, അവനെ കേരള സർക്കാർ മുതൽ കച്ചവടക്കാർ വരെ ഊറ്റി, ഹജ്ജിനു പോകുന്നപോലെ സബ്‌സിടിയോ, എ സി ബസ്സോ ഒന്നും ഇല്ല അവൻ ചെരുപ്പ് പോലും ഇടാതെ കല്ലിലും മുള്ളിലും ചവിട്ടി വരുമ്പോൾ നമ്മൾ ലോകരാശസ്ത ഷൂ ഇട്ട് അതിൽ എങ്ങനെ സ്വർണം കടത്താം എന്ന പരീക്ഷണം നടത്തുന്നു. ഇതിൽ നിന്ന് മനസ്സിലാവും ഹജ്ജും ശബരിമലയും ഒരുപോലെ ആണെന്ന്.

  • @sreedharanSree-l4r
    @sreedharanSree-l4r 2 หลายเดือนก่อน +3

    🙏👍👍

  • @shamsiyak-mo8se
    @shamsiyak-mo8se 2 หลายเดือนก่อน +2

    നിങ്ങൾ ഹിന്ദുക്കൾ പറഞ്ഞു വാവർ അയ്യപ്പന്റെ ഫ്രണ്ട് ആണെന്ന്.. ചിലർ അന്ന് പറഞ്ഞിരുന്നു വാവർ മുസ്ലിം അല്ല ഹിന്ദു ആണെന്ന്.. ഇപ്പോൾ പറയുന്നു വാവർ ഹിന്ദു അല്ല മുസ്ലിം ആണെന്.. എല്ലാം നിങ്ങൾ തന്നെയാ പറയുന്നത്.. ആദ്യം നിങ്ങൾ ഒരു തീരുമാനത്തിൽ എത്തു.. എന്നിട്ട് അത് പൊളിക്കുകയോ പൊളിക്കാതിരിക്കുകയോ പോവുകയോ പോകാതിരിക്കുകയോ എന്ത് വേണേലും ചെയ്തോ.. No problem

  • @najeebpf
    @najeebpf 2 หลายเดือนก่อน +4

    എൻറെ വിധി തമ്പി സാറേ, അതങ്ങ് പൊളിച്ചു കളഞ്ഞേക്ക്

  • @MoideenKhadeeja
    @MoideenKhadeeja หลายเดือนก่อน

    എല്ലാവരും ജയിക്കട്ടെ

  • @dineshg.pillai7274
    @dineshg.pillai7274 2 หลายเดือนก่อน +19

    വാവരുടെ മാതാപിതാക്കൾ ആരാണ്? കുടുംബം ഏതാ 🤣അയ്യപ്പ സ്വാമി യുടെ അറിയാം

    • @riderkeshu
      @riderkeshu 2 หลายเดือนก่อน

      തന്തയില്ല

    • @SalamSalam-yo2tt
      @SalamSalam-yo2tt 2 หลายเดือนก่อน

      നിങ്ങൾ തന്നെയല്ലേ വാവരെ പൊക്കിപിടിച്ചു നടക്കുന്നത് ഗുരു സ്വാമിയോട് ചോദിക്ക്.. മുസ്ലിങ്ങളെ സംബന്ധിച്ചു വാവർ സ്വാമിയും അയ്യപ്പ സ്വാമിയും ഐതിഹ്യം മാത്രമാണ് 😂😂

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน

      അങ്ങനെയൊരു ചരിത്രത്തിൽ കേരളത്തിലെ മുസ്‌ലിംകൾക്ക് താൽപര്യമില്ലഅങ്ങനെ ശിർക്ക് നടക്കുന്ന ഒരു പള്ളി മുസ്ലിങ്ങൾക്ക് വേണ്ട

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 2 หลายเดือนก่อน

      അയ്യപ്പസ്വാമിയുടേത് ഏതാണ് . എഴന്നൂറ് വർഷം മുമ്പ് ഹരിഹരപുത്രൻ ഉണ്ടായിട്ടില്ല....

    • @riderkeshu
      @riderkeshu 2 หลายเดือนก่อน +1

      @@ZakirHussain-lu2ko methanu iithil oru karyavumilla...

  • @podipooram2024
    @podipooram2024 2 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @BijuVp-oe1bj
    @BijuVp-oe1bj 2 หลายเดือนก่อน +41

    അപ്പോൾ ടിപ്പു സുൽത്താൻ കയ്യടക്കി വച്ച പലക്ഷേത്രങ്ങൾ ഇപ്പോൾ പല പള്ളികളും ഉണ്ട്

    • @NoushuKave
      @NoushuKave 2 หลายเดือนก่อน

      ഏതൊക്കെ ആണ്

    • @highland9667
      @highland9667 2 หลายเดือนก่อน

      ശബരിമല ബുദ്ധമത ക്ഷേത്രം ആയിരുന്നു അതിപ്പോൾ നിങ്ങളെല്ലാം കയ്യടക്കി വെച്ചിരിക്കുന്നത്

    • @rabeehpanakkad2882
      @rabeehpanakkad2882 2 หลายเดือนก่อน

      സംഘി ഭീകരന്മാർ ബാബരി മസ്ജിദ് ഉൾപ്പെടെ ആയിരക്കണക്കിന് മുസ്‌ലിം പള്ളികൾ പൊളിച്ചു അവിടെ അംബലം പണിതിട്ടുണ്ട്, സംഘി വിഷമേ

    • @AneeshTPTP
      @AneeshTPTP 2 หลายเดือนก่อน +1

      Guruvayoor kshetram tippuvinte audaaryam

    • @loveshoremattul
      @loveshoremattul 2 หลายเดือนก่อน +1

      Pala shethravum tippu undakiyathanu pulle

  • @babumk7974
    @babumk7974 2 หลายเดือนก่อน +1

    2024 ൽ മുമ്പുള്ള ശബരിമലയിൽ പോയവരെല്ലാം വെറുതെയായി പോയി എന്നാണോ ബിജെപി പറഞ്ഞുവരുന്നത് അതിനകത്ത് ആരുമില്ലെന്ന് അങ്ങോട്ടുമിങ്ങോട്ടും ആരുമില്ല അത് ഇപ്പോഴാണോ എല്ലാവർക്കും മനസ്സിലായി എന്നത് മനസ്സിലാക്കി തന്ന ബിജെപിക്ക് നന്ദി

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan3645 2 หลายเดือนก่อน +4

    വാവർ പള്ളിയിൽ ഇടുന്ന കാണിക്ക ആരെടുക്കും? ദേവസ്വം ബോർഡിന് കിട്ടുന്നുണ്ടോ? ഇല്ലെങ്കിൽ അത് ബഹിഷ്കരിക്കേണ്ടതാണ്.

    • @natureindian88
      @natureindian88 2 หลายเดือนก่อน +2

      Enthina paisa idunne?....

    • @smksmk2987
      @smksmk2987 2 หลายเดือนก่อน +1

      ​@@natureindian88അങ്ങനെ പറഞുകൊട് പിള്ളേച്ചോ

    • @ShajiShaji-mv5ls
      @ShajiShaji-mv5ls 2 หลายเดือนก่อน +2

      അത് നടത്തി കൊണ്ട് പോകുന്ന 27വീട്ടുകാർ പിരിച്ചെടുക്കുന്നുണ്ടാവും

    • @smksmk2987
      @smksmk2987 2 หลายเดือนก่อน

      @@ShajiShaji-mv5ls അല്ലാതെ നിങ്ങളെ നന്നാക്കാനാണോ 😄പൈസ ഇടുന്ന നിങ്ങൾ പൊട്ടന്മാർ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 หลายเดือนก่อน +5

    ദേവ പ്രശ്നം വെച്ച് രാമന്റെയും, അയ്യപ്പന്റെയും, വാവരുടെയും date of birth പറയാൻ പറ.

    • @super9308
      @super9308 2 หลายเดือนก่อน +1

      പൊളിച്ചു 😂
      അങ്ങിനെ ഒന്നും ഇല്ല ഭായ്😂
      എല്ലാം മിത്ത്

    • @sajeevg4926
      @sajeevg4926 2 หลายเดือนก่อน

      Allahu date of birth

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 หลายเดือนก่อน +27

    വാപുരനെ വാവർ ആക്കി

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน

      ഒരു കണക്കിന് നിങ്ങൾ അതും പറഞ്ഞു ഏറ്റെടുക്കുന്നതാണ് ഞങ്ങൾക്ക് നല്ലത്ഞങ്ങൾക്ക് ഇങ്ങനെ ശിർക്ക് നടക്കുന്ന ഒരു പള്ളിയുടെ ആവശ്യമില്ല

    • @ajimedayil6216
      @ajimedayil6216 2 หลายเดือนก่อน

      ഹിന്ദുക്കളുടെ കാണിക്ക അപഹാരിക്കാൻ ഉള്ള കാണിക്കജിഹാദ് ആണ് വാവർ പള്ളി

    • @hannahadink7720
      @hannahadink7720 2 หลายเดือนก่อน

      @@retheeshkkretheeshkk268 വാവർ എന്ന പേര് മുസ്ലിംകൾ ക്ക് വേറെ എവിടെയും കേട്ടിട്ടില്ല

    • @Valiaparambilproperties
      @Valiaparambilproperties 2 หลายเดือนก่อน +4

      ആര് 😂😂

    • @nationalist24398
      @nationalist24398 2 หลายเดือนก่อน

      അന്റെ വാപ്പ 🐷​@@Valiaparambilproperties

  • @basheervaliyakath9725
    @basheervaliyakath9725 2 หลายเดือนก่อน

    🎉

  • @RootSystemHash
    @RootSystemHash 2 หลายเดือนก่อน +13

    ചെയ്തതിനെല്ലാം ഉത്തരം പറയേണ്ടിവരും. ഒന്നൊന്നായി പറയേണ്ടിവരും. ബാബർ ചെയ്തതിനും വാവർ ചെയ്തതിനും.

    • @HUMAN2829
      @HUMAN2829 2 หลายเดือนก่อน

      കുരിശു തീവ്രവാതിക്ക് ഇവിടെ എന്തു കാര്യം

    • @ParanghandiMoran
      @ParanghandiMoran 2 หลายเดือนก่อน

      വെറുതെ എന്തെങ്കിലും അങ്ങട്ട് പറയല്ലേ.. ചരിത്രം പഠിച്ചിട്ടു മാത്രമേ ആവേശം കാണിക്കാവു

    • @HUMAN2829
      @HUMAN2829 2 หลายเดือนก่อน

      @@RootSystemHash കുരിശു തീവ്രവാദി

    • @ShajiKT-i3k
      @ShajiKT-i3k 2 หลายเดือนก่อน

      100000,MANUSHYARE
      KAYYUM,KAALUM,THALAYUM
      VETTI,KONNATHINU,RSS
      BHEEKARAR,KANAKKU
      PARAYENDI,VARUM

  • @KM-zh3co
    @KM-zh3co 2 หลายเดือนก่อน +1

    നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മുസ്ലീങ്ങളിൽ ഒരാളായിരുന്നു വാവർ സ്വാമി, അയ്യപ്പ സ്വാമിയുടെ സന്തത സഹചാരി, ആ കാലഘട്ടത്തിൽ ഇന്നത്തെ പോലെ മതങ്ങളെയും ആചാരങ്ങളെയും ആരും ഇത്രമാത്രം കീറിമുറിച്ച് പരിശോധന നടത്തിയിരുന്നില്ല, ഉത്തരേന്ത്യയിലെ ചില മുസ്ലീങ്ങളുടെ ആചാരവും ഹിന്ദുമത ആചാരവും തമ്മിൽ വലിയ സാമ്യം കാണാം ഇതിന് കാരണം ഇന്ത്യയിലെ മുസ്ലിങ്ങൾ ഭൂരിപക്ഷവും converted ആണ് അത്കൊണ്ട് ഹിന്ദുമത ത്തിലെ ചില ആചാരങ്ങൾ മുസ്ലിങ്ങളിലും ഉണ്ട് ...അതിൽ തെറ്റൊന്നുമില്ല, മതങ്ങളെ നദികളായും ദൈവത്തെ സമുദ്രമായും കണ്ടാൽ മതി..അവസാനം എല്ലാം ഒന്നിൽ അവസാനിക്കുന്നു....

  • @jomathews982
    @jomathews982 2 หลายเดือนก่อน +7

    നൗഷാദ് നന്നായി സംസാരിച്ചു.. പക്ഷേ അവസാനം തനിനിറം പുറത്ത് വരുന്നുണ്ട്....😅

    • @MohummedM.s
      @MohummedM.s 2 หลายเดือนก่อน +1

      1400 വർഷം മുമ്പാണ് ഇസ്ലാം മതം ഉണ്ടായത് എന്ന് പറഞ്ഞത് ഭൂമിയിലെ ആദ്യ മനുഷ്യനായ ആദം നബി മുതൽ ഉള്ള മതത്തെപ്പറ്റിയാണ് പറഞ്ഞത് അതാണ് ഇസ്ലാമിന് മതം ആദം നബി മുതൽ

    • @jomathews982
      @jomathews982 2 หลายเดือนก่อน

      @MohummedM.s 🤪🤪🤪🤪

  • @ShamsudheenShm
    @ShamsudheenShm 2 หลายเดือนก่อน

    സത്യസന്ധമായ നിരീക്ഷണം ബിഗ് സല്യൂട്ട്

  • @freethinkar-r4i
    @freethinkar-r4i 2 หลายเดือนก่อน +3

    അങ്ങിനെ ചുരുങ്ങി. ചുരുങ്ങി ഇടുങ്ങി ഇടുങ്ങി

  • @Shreya-ih8ey
    @Shreya-ih8ey 2 หลายเดือนก่อน +2

    വർഷങ്ങൾക്ക് മു 13:31 ന്നേ എനിക്ക് ശബരിമല ഈ കവർ/ബ്ലബ്ബർ വന്നു എന്നെനിക്ക് തോന്നിയിരുന്നു 🙏🏻

  • @venue3169
    @venue3169 2 หลายเดือนก่อน +35

    ഏതോ സിനിമാക്കാർ ഉണ്ടാക്കിയ കഥ ....
    പിന്നെ വാവർ ???????
    അത് ഏതവനാ ???

    • @Killaaadi
      @Killaaadi 2 หลายเดือนก่อน

      Ayyappanum cinema kkaar undaakiyathaaano ?

    • @mayalakshmy5102
      @mayalakshmy5102 2 หลายเดือนก่อน +1

      അയ്യപ്പൻറെ കഥയിൽ സിനിമക്കാർ ചേർത്തത്. അയ്യപ്പൻറെ ക്ഷേത്രം ഉണ്ടായ കാലഘട്ടത്തിൽ ഇസ്ലാം ഉണ്ടായിട്ടില്ലല്ലോ

    • @Killaaadi
      @Killaaadi 2 หลายเดือนก่อน

      @@mayalakshmy5102 ayyappanum katha yaaano ?

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 2 หลายเดือนก่อน

      Vavar ennu oru Peru musliminu illa ath polichu kalayuka

  • @sugathanpg5757
    @sugathanpg5757 2 หลายเดือนก่อน +6

    വാവരെ എന്തിനാ അവിടെ വെച്ചേക്കുന്നത്.

  • @antonyg2685
    @antonyg2685 2 หลายเดือนก่อน +2

    ഇതൊക്കെ മതസൗഹാർദ്ദതിന്നായി രുപം കൊണ്ടതായിരിക്കാനാണ് സാധ്യത ! ഇന്നത്തെ ലോകത്ത് അതിന്റെ സാധ്യതയില്ലാതാക്കിയത് മതങ്ങളുടെ അനഭിലഷണീയമായ അതിപ്രസരം !

    • @homedept1762
      @homedept1762 2 หลายเดือนก่อน

      അതാണ് സത്യം. ഇന്ന് ചിലർക്ക് അധികാരം കിട്ടാൻ മതങ്ങളെ തമ്മിലടിപ്പിക്കുന്നു.

  • @udayakumarb4081
    @udayakumarb4081 2 หลายเดือนก่อน +5

    Name of vavar loot money from hindus ful money pu iin devaswam account

  • @rasiyapadath4936
    @rasiyapadath4936 2 หลายเดือนก่อน +1

    നാഷാദ് സാഹിബ്‌ ❤❤

  • @p.kkochuraj504
    @p.kkochuraj504 2 หลายเดือนก่อน +3

    ന്നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിന്നു വന്നിരുന്ന മതസൗഹാർദ്ദം പൊളിക്കുക എന്നതു മാത്രമാണ് ഈ ചർച്ചയുടെ ഉദ്ദേശ്യം കേരളം ഒരിക്കലും മതസൗഹാർദ്ദം നിലനിലക്കരുത് എന്നതാണ് ഇക്കൂട്ടരുടെയൊക്കെ താലപര്യവും.

  • @aaface
    @aaface 2 หลายเดือนก่อน

    നവ്ഷാദ് കൃത്യമായി കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.. ഇപ്പോഴത്തെ വാവർ സ്വാമിയുടെ വീട്ടിൽ ഈ നേതാക്കളെല്ലാം കയറിയിറങ്ങുന്നത് എന്തിന്റെ പേരിലാണ്.. അവരെകാണുമ്പോൾ വലിയ വ്യക്തിയാണ്..

  • @aravidakshanv6515
    @aravidakshanv6515 2 หลายเดือนก่อน +9

    ഒരുമ്പന്ധവുമില്ല. പണം കിട്ടുന്നത് കൊണ്ട് ഹറാമില്ല. ഇനി തെളിവുമായി പഴയ സംസ്കൃത പുസ്തകവുമായി വരും.

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน

      ഹറാം തന്നെയാണ് ശിർക്ക് പണമാണ്ആ പള്ളിയുണ്ട് ഒരു കാര്യവുമില്ല അവിടെ ശബരിമലയിൽ പോകുന്ന ഹൈന്ദവ സഹോദരന്മാർ കയറരുത് എന്നാണ് എൻറെ താൽപര്യം പണവും ഇടരുത്ഒരു മുസ്ലിമായ എൻറെ അഭിപ്രായം

    • @natureindian88
      @natureindian88 2 หลายเดือนก่อน

      Islam ayi yathoru bethavum illatha orupadu kariyangal India yile muslims cheyyunnu athu Haram thanne annu....nigal ah panam kondu pava pettavare sahayiku...ee temple ulla paisa kondu koduthu enthu use arku use..thirupathi temple bank account ulla cash hindukalku vendi chilavaki koode..

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 2 หลายเดือนก่อน +1

      മണ്ഡല കാലമാകുമ്പോൾ ചിലയാളുകൾ ശബരിമലയെ തകർക്കാൻ നോക്കുന്നു.വിജി തമ്പിയും മറ്റും അതിന് ശ്രമിക്കുന്നു

  • @Ajith-im8xe
    @Ajith-im8xe 2 หลายเดือนก่อน +4

    എങ്കിൽ വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് ആക്ഷൻ എടുക്ക്, വെറുതെ മെഴുകാതെ. മതസൗഹാർദ്ദം ഒരു സൈഡിൽ നിന്നും മാത്രം വേണ്ടതല്ല.
    അതാണ് ഉദ്ദേശം എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. ഇനി ശുദ്ധികലശം. നമോ ഭാരത്. 🧡🧡🧡🇮🇳🇮🇳🇮🇳

    • @NoushuKave
      @NoushuKave 2 หลายเดือนก่อน +2

      നാളെ തന്നെ പൊളിക്കണം മൂത്രോ

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 2 หลายเดือนก่อน +1

      സത്യം

    • @shivas-vq5hs
      @shivas-vq5hs 2 หลายเดือนก่อน

      എല്ലാം പെട്ടന്ന് നടക്കട്ടെ

  • @KDK_NANBAN1K
    @KDK_NANBAN1K 2 หลายเดือนก่อน +1

    അതിന് ഞങ്ങൾ എന്തുവേണം.

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน +3

    ❤️❤️❤️❤️❤️🚩

  • @manuyogish773
    @manuyogish773 2 หลายเดือนก่อน +1

    വേഗം പൊളിച്ചു ദൂരെ എറിയുക

  • @Wrrt-tr7fz
    @Wrrt-tr7fz 2 หลายเดือนก่อน +5

    വിജി പ്ലിം 😂😂😂

    • @AshrafAshraf-n6q
      @AshrafAshraf-n6q 2 หลายเดือนก่อน

      😃😃😃😃😃😃😃😃

  • @basheerkp2127
    @basheerkp2127 2 หลายเดือนก่อน +2

    ഒരു നിര്ബന്ധവും ഇല്ല

  • @muhammedsajeed5338
    @muhammedsajeed5338 2 หลายเดือนก่อน +8

    പ്രിയപ്പെട്ട നൗഷാദിന് ഒരു തെറ്റ് പറ്റി
    ഇസ്ലാം 1500 വർഷങ്ങൾക്കു മുമ്പ് ഉണ്ടായതല്ല
    മനുഷ്യൻ ജന്മം തൊട്ട് ഇസ്ലാമാണ് ഭൂമിയിൽ നിന്നിരുന്ന മതം
    ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം പൂർണമായി ഈശ്വരനെ അല്ലാഹുവിനെ അനുസരിച്ചു ഭൂമിയിൽ ജീവിക്കുക എന്നാണ്
    അത് ആദവും അവയും അവരുടെ കാലം തൊട്ടേ ഉണ്ട്
    എന്നുപറഞ്ഞാൽ മനുഷ്യജന്മം തൊട്ടേ ഉള്ളതാണ് ഇസ്ലാം എന്ന്
    മുഹമ്മദ് നബി അതിലെ അവസാനത്തെ കണ്ണി മാത്രമാണ്
    എന്നുപറഞ്ഞാൽ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയാണ് ഭൂമിയിൽ അവസാനം അത്
    പൂർത്തീകരിച്ചു തന്നത്

    • @babyemmanuel853
      @babyemmanuel853 2 หลายเดือนก่อน

      എന്നിട്ട് ചിലർ വ്യാഖ്യാനിക്കുന്നത് ,
      ഇസ്ലാം എന്നാൽ ഈൽ സലാം എന്നാണു അർത്ഥം എന്നാണ്...
      അതായത് സാത്താന്റെ സമാധാനം അഥവ ജിന്നിൻറ സമാധാനം എന്നാണ്...
      ജിന്നിനെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ എന്നത് അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്, അങ്ങനെയാണ് ഇസ്ലാം എന്ന വാക്ക് ഉണ്ടായത് എന്നു...
      ഉദാ...
      ഇസാമായീൽ - ഈൽ കേട്ടു...
      ഗബ്രിയീൽ - ഈലിൻറ ദൂതൻ...
      ജിന്ന് - നെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ എന്നത് അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്...
      യഥാർത്ഥത്തിൽ ബൈബിൾ പറയുന്നത്,
      ഏൽ - ൻറ ദൂതൻ - ഗബ്രിയേൽ,
      ഏൽ/യേൽ - കേട്ടു - ഇസ്മായേൽ.
      യേൽ- ന് തൂല്യം - മീഖായേൽ.
      യേൽ -ൻറ ജനം - ഇസ്രയേൽ...
      എന്നിങ്ങനെയാണ്...
      ഏൽ/ യേൽ എന്നാൽ ദൈവത്തിന്റെ ( യാഹ് വേ) യൂടെ വിളിപ്പേരാണ്...
      ഇതറിയാതെ യാണ് ജിന്നിൻറ പേര് കൂട്ടിചേർത്തത്...
      എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങളാണത്... അതു പിന്നീട് വന്നവർ ഏറ്റുചൊല്ലി...

    • @sulfisulfi5022
      @sulfisulfi5022 2 หลายเดือนก่อน

      Gabriel =gibreel, israel= israeel, ismael= ismaeel are same one is english another arab word

  • @ashrafcpashrafcp8573
    @ashrafcpashrafcp8573 2 หลายเดือนก่อน

    ❤❤❤❤

  • @aboobackervv
    @aboobackervv 2 หลายเดือนก่อน

    ശരിയായ വിശദീകരണം.

  • @kvmanu5872
    @kvmanu5872 2 หลายเดือนก่อน +2

    എല്ലാംകെട്ടുകഥകൾ ആണ്പാവം ആദിവാസികൾഅവരുടെ ഗോത്ര ആചാരപ്രകാരം നടത്തിയിരുന്ന ഒരുആഘോഷംഅവർ പ്രതിഷ്ടിച്ച അവരുടെ വിഗ്രഹവും ആയകൊടും വനത്തിനുള്ളിലെ ആ ഗോത്ര ആചാരപ്രകാരമുള്ളവിഗ്രഹംകേവലം 350 വർഷം പഴക്കം മാത്രം അവകാശപ്പെടാൻ കഴിയുന്നപന്തളം രാജവംശത്തിന് എങ്ങനെ മണികണ്ഠനെ കിട്ടി എവിടുന്ന് വാവര് വന്നുഇത് രണ്ടും മിഥ്യയായ സത്യങ്ങളാണ് എന്നിരിക്കെ സവർണ തമ്പുരാക്കന്മാരെ അധ്വാനിക്കാതെ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു കെട്ടുകഥ മാത്രമാണ് ശബരിമലയുടെ ഇന്നത്തെ ഐതിഹ്യംതിരുവിതാംകൂർ മഹാരാജാവ് ദാനം നൽകിയ ആ സ്ഥലംതമിഴ്നാട്ടിൽ നിന്ന് അഭയാർത്ഥികളായി വന്ന പാണ്ഡ്യന്മാർ ഓടിച്ച പന്തളത്തെ അഭയാർത്ഥികളായി വന്നു താമസമാക്കിയ ഈ വിഭാഗം ശർമ വർമ്മമാരെ തിരുവിതാംകൂർ മഹാരാജാവിനെ ഔദാര്യം കൊണ്ട് അവർ ദാനമായി നൽകിയ ഉപകാരം അല്ലാത്ത ഇരുന്ന 18 മലകളും അവിടെ ഉണ്ടായിരുന്ന ആദിവാസി ഗോത്രങ്ങളുടെസമ്മതമില്ലാതെ ഈ പന്തളം വർഗ്ഗത്തിന് നൽകിയതാണ് ഈ സ്ഥലംഅവിടെ ആദിവാസികളെ കുടിയിറക്കി അല്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിപിന്നോക്കം വലിച്ച് ആ പ്രതിഷ്ഠയിൽ കയറിപ്പിടിച്ച് തേൻ ശേഖരം പിന്നീട് നിറയാൻ അഭിഷേകം ആക്കി മാറ്റുകയും ഇല്ലാത്ത കഥകൾ പറഞ്ഞ് ചരിത്രം ഉണ്ടാക്കി എന്ന് പറയുന്ന കഥകളിലേക്ക് പോകുകയും ചെയ്യുന്ന ഈ മാടമ്പി സവർണ്ണ തമ്പ്രാക്കന്മാർ ആണ് ഈ രാജ്യത്തെ ഏറ്റവും വലിയ അപകടകാരികൾമഹാഭൂരിപക്ഷം വരുന്ന ആദിവാസി ദളിത് പിന്നോക്കഗോത്ര മത ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിൽ ഇല്ലായ്മചെയ്യാൻ സവർണ മാടമ്പി തമ്പുരാക്കന്മാർ ഉണ്ടാക്കിയെടുത്ത കെട്ടുകഥകൾ ആണ്ഹൈന്ദവ പുരാണത്തിലെ തൊണ്ണൂറ്റി ഒൻപതു ശതമാനം കഥകളുംപരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെങ്കിൽ അതിനോട് തൊട്ടുകിടക്കുന്ന കർണാടക എങ്ങനെ ആര് കോടാലി എറിഞ്ഞപ്പോൾ ഉണ്ടായതാണ് എന്നുംതമിഴ്നാട് ആര് വാൾ അറിഞ്ഞപ്പോൾ ഉണ്ടായതാണ് എന്നും അങ്ങിനെ ഇന്ത്യ മൊത്തത്തിൽ ഉണ്ടായത് ആരുടെ പേരിൻറെ ഭാഗമാണെന്നും ഒന്നു പറഞ്ഞാൽ തരക്കേടില്ല

    • @Moidu-g8y
      @Moidu-g8y 2 หลายเดือนก่อน

      എന്തൊരു മറുപടി നമിച്ചിരിക്കുന്നു

    • @Moidu-g8y
      @Moidu-g8y 2 หลายเดือนก่อน

      എന്തൊരു മറുപടി നമിച്ചിരിക്കുന്നു

    • @RajanKk-mv4oi
      @RajanKk-mv4oi หลายเดือนก่อน

      അയ്യപ്പൻ എന്നത് പന്തളരാജാവിന്റെ ഒരു പടയാളിയായിരുന്നു മറവർ രാജ്യവ്വംശമായിരുന്നു പണ്ട് അവിടെ ഭരിച്ചിരുന്നത്, ബാക്കിയെല്ലാം ഒരു കെട്ടു കഥ മാത്രം.

  • @vsathyadas2138
    @vsathyadas2138 2 หลายเดือนก่อน +1

    27ഗുടുംബങ്ങൾക്ക് നല്ല വരുമാനമായി

  • @Kashmal
    @Kashmal 2 หลายเดือนก่อน +1

    ജൈനരുടെ സ്ഥലം കയ്യെറിയ സ്ഥലം അവർക്ക് വിട്ടുകൊടുക്കുക

  • @madhupk9118
    @madhupk9118 2 หลายเดือนก่อน

    Please dub this program into all indian languages and publish.

  • @makkarmm165
    @makkarmm165 2 หลายเดือนก่อน +1

    അതിന് വാവരെ ചുമന്നു നടക്കാൻ ആര് പറഞ്ഞു... പണ്ട് മുതൽ അവിടെ പോകുന്നവരല്ലേ ഇതൊക്കെ ചെയ്തത്.....

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 2 หลายเดือนก่อน +2

    വാവർക്കാക്കയും അയ്യപ്പനും സുഹൃത്തുക്കൾ ആയിരുന്ന സ്ഥിതിക്ക് ഫിഫ്റ്റി ഫിഫ്റ്റി ക്ക് എല്ലാം അഡ്ജസ്റ്റ് ചെയ്യണം.

    • @jomitk.j8016
      @jomitk.j8016 2 หลายเดือนก่อน

      😂

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน

      മുസ്ലീങ്ങൾക്ക് ഒന്നും വേണ്ട ആ പള്ളിയിൽ പണം മിടാതിരിക്കുക അതാണ് നല്ലത്

    • @natureindian88
      @natureindian88 2 หลายเดือนก่อน

      Ah ningale jihadi akum sangikal😂😂😂

    • @AmbikaGokulam
      @AmbikaGokulam 2 หลายเดือนก่อน

      😅

    • @super9308
      @super9308 2 หลายเดือนก่อน

      വാവർ കാക്കയും
      അയ്യപ്പൻ ഏട്ടനും😂

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน +2

    വാവരുപള്ളി പൊളിച്ചോളൂ മുസ്ലീമിനങ്ങൾ പറഞ്ഞ കഥയല്ലല്ലോ നിങ്ങൾ തന്നെ എല്ലാം ചെയ്യുന്നു

  • @hamzanawab6347
    @hamzanawab6347 2 หลายเดือนก่อน +1

    വാവരും ഇസ്ലാമുമായി ബന്ധമൊന്നും ഇല്ല എന്ന് തോന്നുന്നു... അയ്യപ്പസ്വാമിയുടെ ഐതിഹ്യകഥ എന്ന് പറയുന്നത് ഒരു 4000 കൊല്ലം മുമ്പുള്ള സംഭവമായിരിക്കും... പുലിപ്പുറത്ത് പോകുക എന്നുള്ള സങ്കല്പം ഒക്കെ അത്രയും പ്രാചീന കഥകൾ ആയിരിക്കാം... എനിക്ക് തോന്നുന്നു വാവർ അല്ല ബാർബർ ആവാനാണ് സാധ്യത.... രാജ കുടുംബങ്ങളുടെ ഒക്കെ താടിയും മുടിയും ഷേപ്പ് ചെയ്യാൻ വേണ്ടിവന്ന വിദേശ പാരമ്പര്യമുള്ള ഒരു ബാർബർ... അയാൾ പിന്നീട് വാവർ ആയി അയ്യപ്പസ്വാമി അദ്ദേഹത്തെ സുഹൃത്താക്കി

  • @abdulhasanchettali641
    @abdulhasanchettali641 2 หลายเดือนก่อน

    ദേവപ്രശ്നം. അത് അവസരത്തിനൊത്ത്
    നടത്തുന്ന ഒരു പ്രശ്നം അല്ലേ എന്നാണ് ഞാൻ മനസ്സിലാക്കിയത്.
    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവറ തുറന്നാൽ ഒരുപാട് അനർത്ഥങ്ങൾ ഉണ്ടാകുമെന്ന് ദേവപ്രശ്നത്തിൽ
    കുറേ ആ സമ്പത്തിൽ കണ്ണുവച്ച കുറേപ്പേർ
    പ്രചരിപ്പിച്ചിരുന്നു.

  • @k.k5698
    @k.k5698 2 หลายเดือนก่อน

    well said. Noushad🤝

  • @ahmedaman7834
    @ahmedaman7834 2 หลายเดือนก่อน +1

    ഇതെല്ലാം ഹിന്ദു വിശ്വസികളുടെ ഇഷ്ടം. ഇത്രെയും കാലം പോയവർ എന്ത് പറയണം

  • @AbdulkhaderKader-s5y
    @AbdulkhaderKader-s5y 2 หลายเดือนก่อน +1

    അത് പൊളിച്ചു മാറ്റ്

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน +1

    മൊത്തം കെട്ടുകഥയാകുകയല്ലേ?, രണ്ടു പേരും എവിടെ നിന്നു വന്നവരാ

  • @shafeeqtcr9357
    @shafeeqtcr9357 2 หลายเดือนก่อน +1

    നിങ്ങൾ ആദ്യം പറഞ്ഞത്‌ അയ്യപ്പന്റെ കൂട്ടുകാരനാണെന്ന്..
    ഇപ്പൊ പറഞ്ഞു കൂട്ടുകാരനല്ലെന്ന്.
    ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല.. ഒക്കെ നിങ്ങൾ തന്നെ പറയുന്നു..
    ഒരു തീരുമാനത്തില് എത്തു....😂😂

  • @ahammedkuttykutty7133
    @ahammedkuttykutty7133 2 หลายเดือนก่อน

    Correct.

  • @muhammadanas9422
    @muhammadanas9422 2 หลายเดือนก่อน +1

    സത്യത്തിൽ ഇവർ രണ്ടു പേരും ഭൂമിയിൽ ജീവിച്ചിരുന്നവർ ആണോ

  • @abuthahirkmr855
    @abuthahirkmr855 2 หลายเดือนก่อน +1

    ബാബർ പള്ളി പൊളിച്ചു നീക്കുക ഉപയോഗശൂന്യമായ ഒരു പള്ളിയിൽ ഒളിച്ചുനീക്കുക പ്രശ്നങ്ങൾ പരിഹരിക്കുക

  • @kksnair6841
    @kksnair6841 2 หลายเดือนก่อน

    ഇത്രയും സാമ്പത്തിക ഗുണം ശബരിമലയിൽ എരുമേലിയിൽ നിന്നും ഉണ്ടായിട്ടും ഹിന്ദു സമൂഹത്തെ ഇവർ വേർക്കുന്നതെന്ത് കൊണ്ട്..എല്ലാവരെയും ഒരുപോലെ കാണുന്ന സംസ്കാരം ആണ് ഹിന്ദുക്കൾ

  • @bavats8227
    @bavats8227 2 หลายเดือนก่อน +1

    വാവരെയും ആവി ടത്തെ ഭൂമിയും മൊത്തം ആരെടുത്താലും മുസ്ലിം ങ്ങൾ ക്ക് ഒരു -ചുക്കുമില്ലBJP ഈ പ്രശ്നത്തിൽ മുതലെടുക്കാൻ നോക്കണ്ട

  • @KunhimonKm
    @KunhimonKm 2 หลายเดือนก่อน

    അറിവില്ലെങ്കിൽ മിണ്ടാട്ടിരിക് ഉണ്ടാക്കി പറയല്ലേ?