1000മെട്രിക് ടൺ സ്വർണ്ണപാറ, സ്വർണ്ണം ചീപ്പാകും

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • സ്വർണ്ണം എടുക്കാചരക്കാകും!...ലോകത്തേ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തി, ഹുനാനിലേ പാറകൾ മുഴുവൻ സ്വർണ്ണത്തിന്റെ പാളികൾ, 1000ത്തിലധികം മെട്രിക് ടൺ സ്വർണ്ണ അയിരു ഉണ്ട്
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 160

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 5 ชั่วโมงที่ผ่านมา +69

    🇮🇳ഇരുമ്പ് വില വരുമ്പോൾ ഏതായാലും കുറച്ചു മേടിക്കണം 🇮🇳Jay India 🇮🇳

    • @vincentvincent1499
      @vincentvincent1499 4 ชั่วโมงที่ผ่านมา

      എനിക്കൊരു തൂമ്പ ഉണ്ടാക്കണം കപ്പ നടാൻ വേണ്ടി സ്വർണ്ണത്തുമ്പാ😆😆😆😆

    • @ashokkumar-wk2tf
      @ashokkumar-wk2tf 22 นาทีที่ผ่านมา

      പണ്ടു കഥയിലെ .പുലിയേവേട്ടയാടിയ .... പുലിയുടെ ചുറ്റും കറങ്ങി പുലിയെ,ഡാ പുലി... എന്ന് പറയുന്നപോലെ.....

  • @sajijoseph8080
    @sajijoseph8080 5 ชั่วโมงที่ผ่านมา +45

    സ്വർണ്ണത്തേക്കുറിച്ച് പറയുമ്പോൾ അവതാരകയുടെ അടക്കാനാവാത്ത സന്തോഷം ഇതിനു മുമ്പ് ഒരു വീഡിയോയിലും കണ്ടിട്ടില്ല. മദ്യക്കുപ്പികണ്ട മദ്യപൻ്റെ സന്തോഷം പോലെ.😅😅😅

    • @soudaminypv3602
      @soudaminypv3602 4 ชั่วโมงที่ผ่านมา +3

      കവിത ബാല രാജ്യസ്നേഹ വാർത്തകൾ വായിക്കുമ്പോൾ ഇതിലേറെ സന്തോഷത്തോടെ ആണ് വായിക്കാറ്.

    • @mahamoodvc8439
      @mahamoodvc8439 2 ชั่วโมงที่ผ่านมา

      😂😂

    • @bijumol2081
      @bijumol2081 2 ชั่วโมงที่ผ่านมา

      അതെ😄

  • @user-m_d.b65
    @user-m_d.b65 5 ชั่วโมงที่ผ่านมา +42

    ചേച്ചി സ്വർണത്തെ പ്പറ്റി പറയുമ്പോൾ നല്ല സന്തോഷത്തൊടെയാണ ല്ലൊ.

    • @amko2010
      @amko2010 ชั่วโมงที่ผ่านมา

      എന്താ ചേച്ചിക്ക് സ്വർണ്ണ ഖനി ഉണ്ടോ

  • @anandank5880
    @anandank5880 4 ชั่วโมงที่ผ่านมา +39

    ഇരുമ്പിനെക്കാൾ വില കുറയട്ടെ. വീട് വാർപ്പിന് സ്വർണ കമ്പി ആക്കണം.

    • @bindujayan5430
      @bindujayan5430 3 ชั่วโมงที่ผ่านมา

      😂

    • @JayaSree-bm3ri
      @JayaSree-bm3ri 2 ชั่วโมงที่ผ่านมา

      ഹോ, ഭയങ്കരം 😂 നടക്കട്ടെ ആഗ്രഹം 👌

    • @pavithranc9254
      @pavithranc9254 2 ชั่วโมงที่ผ่านมา

      തുരുബ് വരില്ല,

    • @lathape1410
      @lathape1410 2 ชั่วโมงที่ผ่านมา

      😂

    • @ashkarakku9329
      @ashkarakku9329 2 ชั่วโมงที่ผ่านมา

      🤣🤣🤣

  • @anithachellam9665
    @anithachellam9665 ชั่วโมงที่ผ่านมา +5

    കൃത്രിമമായി ഭൂമിക്കടിയിൽ ഉണ്ടാക്കാനും മടിക്കാത്തവർ...😂

  • @lekhajohn
    @lekhajohn 5 ชั่วโมงที่ผ่านมา +32

    തമ്പുരാനേ, 1000 രൂപ ആയിരുന്നെങ്കിൽ...... രണ്ടു പവൻ വാങ്ങാമായിരുന്നു 😢

    • @dineshannk2785
      @dineshannk2785 3 ชั่วโมงที่ผ่านมา +3

      1990 കളിൽ സ്വർണ്ണ വില
      1500 നും 2000 രൂപക്കും
      ഇടക്ക് ആയിരുന്നു

    • @josetj4624
      @josetj4624 3 ชั่วโมงที่ผ่านมา

      😊❤😂

  • @valsarajp3667
    @valsarajp3667 4 ชั่วโมงที่ผ่านมา +13

    ഈ വാർത്ത വായന, വളരെ മനോഹരമാണ്. അക്ഷരസ്ഫുടത എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം തന്നെ. അതാണ് കരമന്യൂസിനെ ശ്രദ്ധേയമാക്കുന്നത്. നിങ്ങളുടെ ചാനൽ ഒരു സാറ്റ്ലൈറ്റ് ചാനൽ ആയെങ്കിൽ എന്ന് ആശിച്ചുപോവുന്നു: ' വാർത്ത അവതരിപ്പിച്ച ആ വ്യക്തിയ്ക്ക് [ മാഡത്തിനി] എല്ലാവിധ ആശംസകളും🎉

  • @josetj4624
    @josetj4624 3 ชั่วโมงที่ผ่านมา +5

    കവിതാ മാഡത്തിൻ്റെ
    വാർത്താ വായന നല്ല
    വ്യക്തവും ക്ലിയറും ആണ്
    നല്ല അവതരണം.
    online വാർത്താ ചാനലുക
    ളിൽ ഏറ്റവും മനോഹര
    മായി വാർത്ത വായിക്കുന്ന
    ഒരേയൊരു വനിത കവിത
    യാണ്. ആശംസകൾ🙏🙏🙏🌹🌹🌹

  • @ChandranKt-x1h
    @ChandranKt-x1h 5 ชั่วโมงที่ผ่านมา +30

    സഖാക്കളെ ചൈനയിലെക്ക് വിട്ടോ മാതൃരാജ്യത്ത് സ്വർണപ്പാറ കണ്ടെത്തി ഈ സ്വർണം വാങ്ങുന്നവരോട് പണയംവക്കരുത് കാരണം ചൈനയുടെ സ്വർണമണ്

    • @jijesh.njijesh9626
      @jijesh.njijesh9626 3 ชั่วโมงที่ผ่านมา

      Vesi makkal hindhu BJP beegara. Onnichirunnu oombikko😂😂😂

  • @addidevdev4066
    @addidevdev4066 5 ชั่วโมงที่ผ่านมา +10

    ❤എന്താ ഈ വാർത്ത വായിക്കുമ്പോൾ തന്റെ മുഖത്തെ സന്തോഷം ❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    സ്വർണം പോലെ മുഖം തിളങ്ങുന്നു 😮

  • @jayarammenon7124
    @jayarammenon7124 5 ชั่วโมงที่ผ่านมา +34

    എൻ്റെ മോളുടെ കല്യാണമാകുമ്പോഴേക്കും ഗ്രാമിന് 50 രൂപയാകും😅

    • @musthafamoonakkal711
      @musthafamoonakkal711 4 ชั่วโมงที่ผ่านมา +2

      എൻ്റെ മോളുൻ്റെയും😂

    • @bestviewer184
      @bestviewer184 4 ชั่วโมงที่ผ่านมา

      ​@@musthafamoonakkal711😅😅😅

    • @AminaM-z9j
      @AminaM-z9j 4 ชั่วโมงที่ผ่านมา +1

      ആകും

  • @Ksa-s7t
    @Ksa-s7t 4 ชั่วโมงที่ผ่านมา +15

    ചേച്ചി ഒരു കിലോ സ്വർണം കൊടുത്താൽ ഒരു കിലോ അരി കിട്ടിയില്ല അങ്ങനത്തെ ഒരു കാലം വരാനുണ്ട്

  • @jayaprakashn452
    @jayaprakashn452 4 ชั่วโมงที่ผ่านมา +8

    ചൈനയുടെ സ്വര്‍ണ്ണം ആണ് വിശ്വസിക്കാന്‍ പറ്റുമോ ആവോ 😂😂😂

  • @GirigiriBharath
    @GirigiriBharath 2 ชั่วโมงที่ผ่านมา +1

    ഇതും ചൈനീസ് ഡ്യുപ്ലിക്കേറ്റ് ആകുമോ??😂😂

  • @MoideenKoya-l5r
    @MoideenKoya-l5r 4 ชั่วโมงที่ผ่านมา +4

    സ്വർണ്ണ.ത്തെ.പറ്റി.പറയുമ്പോൾ.ചേച്ചിയുടെ.കോൺഫിഡൻസ്.അപാരം❤

  • @minimuralipn268
    @minimuralipn268 3 ชั่วโมงที่ผ่านมา +5

    സഹോദരിയുടെ നാവ് പൊന്നാവട്ടെ ഞാൻ ചൈനക്ക് പോകും

  • @philipthomas9777
    @philipthomas9777 5 ชั่วโมงที่ผ่านมา +7

    അപ്പോൾ ചൈനയിൽ ചെന്നാൽ വഴിയരികിലൊക്കെ ഉണ്ടുവണ്ടിയിൽ കൊണ്ടുനടന്നുസ്വർണം വിൽക്കുന്നത് കാണാം 🤔😂

  • @jabbarpv
    @jabbarpv 4 ชั่วโมงที่ผ่านมา +6

    ലോകാവസാനത്തിന്റെ അടയാളമായി സ്വർണമലാ കണ്ടെത്തും എന്ന് പറഞ്ഞിട്ടുണ്ട്

    • @SharmilaSharmila-sd4um
      @SharmilaSharmila-sd4um 19 นาทีที่ผ่านมา

      Crrt...bhashanam kittathe aavum ... Sornam arkkum vendathe aavum rabbe ni paranjath ellam crrt aayi karyangal nadakkumnath

  • @sabutharakan2186
    @sabutharakan2186 5 ชั่วโมงที่ผ่านมา +4

    അപ്പോൾ ചൈനയിൽ നിന്നു൦ കോളുകൾ പ്രതീക്ഷിക്കാ൦. കിലോ 50000 രൂപ കണക്കിൽ അക്കൌണ്ടിൽ ഇടുക, ക്യുരിയർ വഴി സ്വർണം വീട്ടിൽ എത്തു൦.
    ആദ്യത്തെ പത്തുപേർക്കു മാത്ര൦.😅

  • @MohananK-q7m
    @MohananK-q7m 5 ชั่วโมงที่ผ่านมา +7

    സ്വർണം ദുഖമാണുണ്ണി, വെള്ളിയല്ലോ സുഖപ്രദം 😄

  • @user-m_d.b65
    @user-m_d.b65 5 ชั่วโมงที่ผ่านมา +7

    വലിയ സ്വർണ നിക്ഷേപം കൂടുതൽ സൗദി അറേബ്യയിലാണ്. അവരത് ഇത് വരെ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല എന്ന് മാത്രം.

    • @indiadiesel258
      @indiadiesel258 ชั่วโมงที่ผ่านมา +1

      അത് അമേരികയ്ക്കും ഇസ്രായേലിനും ഉള്ളതാ

  • @VasudevaKaimal
    @VasudevaKaimal 4 ชั่วโมงที่ผ่านมา +2

    1000 ടൺ സ്വർണം ലോകത്ത് സ്വർണ്ണ വിലയിൽ അത്ര വലിയ മാറ്റമൊന്നും വരുത്തില്ല. ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള പത്ത് രാജ്യങ്ങളുടെ പക്കൽ തന്നെ ഇരുപതിനായിരം ടണ്ണിന് മുകളിൽ സ്വർണമുണ്ട്. ജനങ്ങളുടെ കയ്യിൽ അതിലും കൂടുതൽ ഉണ്ടാകും. ആയിരം ടൺ സ്വർണം അയിരിൽ നിന്ന് സംസ്കരിച്ചെടുക്കുവാൻ പതിറ്റാണ്ടുകൾ എടുക്കും. ഒരു ടൺ അയിര് സംസ്കരിച്ചാൽ 135 ഗ്രാം സ്വർണം ആണ് ഈ പറയുന്ന ഖനിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എടുത്താൽ തന്നെ ചൈന അത് റിസർവ് ആയി സൂക്ഷിക്കാനാണ് സാധ്യത. അതുകൊണ്ട് ഈ വാർത്തയിൽ ഒരു കഴമ്പും കാണുന്നില്ല.

  • @MuhammadAli-uz1vy
    @MuhammadAli-uz1vy 2 ชั่วโมงที่ผ่านมา +3

    ലോകത്ത് സ്വർണം വലിച്ചെറിയുന്ന ഒരു കാലം വരും

  • @bindujose1592
    @bindujose1592 5 ชั่วโมงที่ผ่านมา +2

    അടിപൊളി ഇനി അവര് ചെറിയ വിലക്ക് വിൽക്കുമോ എന്ന് നേക്കാം

  • @fisalpc4060
    @fisalpc4060 4 ชั่วโมงที่ผ่านมา +3

    വീട് നിർമ്മിക്കാൻ ഇനി ആരും കമ്പി വാങ്ങണ്ട കുറച്ച് വെയിറ്റ് ചെയ്താൽ സ്വർണ്ണ കമ്പി തന്നെ വാങ്ങാം എന്തായാലും ONE POWER എന്ന ഒരു കണ്ണട എല്ലാ ചാനലിലും പരസ്യമുണ്ട് ആരും വാങ്ങിക്കരുത് ഒന്നിനും കൊള്ളില്ല

  • @saleemsaleemburaak2494
    @saleemsaleemburaak2494 5 ชั่วโมงที่ผ่านมา +3

    അപ്പോഴേക്കും ലോകം അബസാനിക്കും.

  • @thilakasreer424
    @thilakasreer424 5 ชั่วโมงที่ผ่านมา +1

    Kando. Bharathavumai. Sowhrydayathilayappozhekkum. Chineykku. Santhoshavartha. 👌👌

  • @beeranp1686
    @beeranp1686 5 ชั่วโมงที่ผ่านมา +7

    മുട്ടനാടിനു താടി
    കിളർത്തിട്ട്
    ആംബുട്ടാന്
    എന്താ???

    • @jithinjosepeter6085
      @jithinjosepeter6085 2 ชั่วโมงที่ผ่านมา

      😂😂😂😂😂👍🏻

  • @nehikonsmampad8536
    @nehikonsmampad8536 ชั่วโมงที่ผ่านมา

    ചൈന ഭൂമികുഴിച്ചു സ്വർണം തിരയുമ്പോൾ നമ്മൾ മറ്റുള്ള ആരാധനാലയങ്ങൾ തുരന്നു ശിവലിംഗം തിരയുന്നു 😅

  • @UshaB-t1z
    @UshaB-t1z 2 ชั่วโมงที่ผ่านมา

    Aaha, enikk 2 swarnna pallu vekkanam, vallatha aagraham aayirunnu. 🤓

  • @pookoyappp6955
    @pookoyappp6955 4 ชั่วโมงที่ผ่านมา +4

    ആരും അത്ഭുതപ്പെടണ്ട. അത് സംഭവിച്ചേ മതിയാവൂ.വഴിയോരങ്ങളിൽ കാണുന്ന,വെയ്സ്റ്റ് കല്ലിനോട്,സ്വർണ്ണത്തെ ഉപമിക്കുന്ന ഒരു കാലഘട്ടം വരുമെന്ന് 1400 വർഷങ്ങൾക്ക്മുൻപ്,ലോക നായകൻ അരുളിയിട്ടുണ്ട് ❤❤❤ഹദീസ്.

    • @georgejosy9975
      @georgejosy9975 4 ชั่วโมงที่ผ่านมา

      😂😂😂....world waste mammadolikal 😂😂😂

    • @sreelathan1285
      @sreelathan1285 4 ชั่วโมงที่ผ่านมา

      അപ്പോഴേക്കും വന്നു ഹദീസ്. വെറും 1400 വർഷങ്ങൾക്ക് മുമ്പും ലോകം ഇതുപോലെത്തന്നെ ഉണ്ടായിരുന്നു.

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 4 ชั่วโมงที่ผ่านมา

      2500 വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ 1000 വർഷം കഴിഞ്ഞപ്പം ഒന്നു പകർത്തി എഴുതിയതിന് ന്ത് പ്രസക്തി

  • @babyjoseph3252
    @babyjoseph3252 3 ชั่วโมงที่ผ่านมา +1

    ഇരുമ്പ് വില വരുമ്പോൾ വേണം ഒരു സ്വർണ്ണ കോടാലി ഉണ്ടാക്കാൻ

  • @SasidharanChozhiyath
    @SasidharanChozhiyath 4 ชั่วโมงที่ผ่านมา +1

    കവിതമാഡം സ്വർണ്ണത്തേ കുറിച്ച് വാർത്ത ചെയ്യുമ്പോൾ വളരെ സന്തോഷം മുഖത്ത് നിന്ന് വായിച്ചെടുക്കാമല്ലോ?

  • @radhakrishnanp7144
    @radhakrishnanp7144 4 ชั่วโมงที่ผ่านมา +1

    മേഡത്തിന് നല്ല ചിരിവന്നു ചേചി ചൈനയിലല്ലേ ഇന്ത്യയിലല്ലല്ലോ ചൈന നമ്മുടെ ശത്രുരാജ്യമാണ്

  • @sureshvp2630
    @sureshvp2630 5 ชั่วโมงที่ผ่านมา +6

    ഉള്ളതാണോ ആവോ. എനിക്ക് അത്ര വിശ്വാസം പോര

  • @jasirpjasir6169
    @jasirpjasir6169 2 ชั่วโมงที่ผ่านมา

    വീട് പണി ആകുമ്പോയേക്കും വെല കൊറഞ്ഞാൽ മതിയായിരുന്നു.. വാർക്ക കമ്പിക്ക് പകരം..😊😊

  • @SASIDHARANV-s7y
    @SASIDHARANV-s7y 3 ชั่วโมงที่ผ่านมา

    Oru upagogavum illatha sadanam...only breaks tears

  • @kerala5786
    @kerala5786 2 ชั่วโมงที่ผ่านมา

    👍👍👍👍👍👍👍

  • @bennybenny5447
    @bennybenny5447 6 ชั่วโมงที่ผ่านมา +6

    സ്വർണ്ണത്തിനെ കിലോ 50000ആകണം

    • @sreekalavijayan5981
      @sreekalavijayan5981 5 ชั่วโมงที่ผ่านมา

      😂😂 അല്ലാങ്കിലും ഇപ്പോൾ 60000 ആണ്

    • @bestviewer184
      @bestviewer184 4 ชั่วโมงที่ผ่านมา

      ​@@sreekalavijayan5981ബെന്നി ഈലോകത്തിൽ അല്ല സ്വർണത്തിന് വിലകൂടിയത് മൂപ്പർ അറിഞ്ഞില്ല 👍👍🤣🤣🤣🤣🤣

  • @gracyanu5778
    @gracyanu5778 4 ชั่วโมงที่ผ่านมา +1

    സ്വർണ ക്കടത്തുകാർ ഒന്ന് ഞെട്ടട്ടെ.

  • @PKSDev
    @PKSDev 3 ชั่วโมงที่ผ่านมา +1

    ഒരു ഭൂഖണ്ഡം മുഴുവനുമായി സ്വർണ്ണമായാലും കേരളത്തിൽ ഇതേ വിലയാകും. കാരണം ഇന്നാട്ടുകാര് സ്വർണ്ണം കൊണ്ട് കുപ്പായം തയ്പിക്കും😅😂

  • @chathankoya
    @chathankoya 5 ชั่วโมงที่ผ่านมา +4

    വിശ്വസിക്കരുത് ചൈന 😂😂😂
    ഉടായിപ്പ് 😂

  • @BinduPravin
    @BinduPravin 4 ชั่วโมงที่ผ่านมา

    ചൈനയുടെ ഭാഗ്യം 💐💐

  • @radhakrishnang8213
    @radhakrishnang8213 3 ชั่วโมงที่ผ่านมา

    ഇപ്പോൾ തന്നെ സ്വർണക്കടയിലെ സ്വർണവും വാങ്ങിക്കുവാൻ എക്സ്ചേഞ്ച് ചെയ്ത് തരികയാണ് നാളത്തെ സ്ഥിതി എന്താണെന്ന് അറിയത്തില്ല

  • @Ajmal130
    @Ajmal130 2 ชั่วโมงที่ผ่านมา

    ഇറാക്കിലെ യൂഫ്രട്ടീസ് നദിയുടെ തീരങ്ങളിൽ ഇതിലും വലിയ സ്വർണ ശേഖരമുണ്ടെന്ന് പറയപ്പെടുന്നു വലിയ താമസമില്ലാതെ അത് കണ്ടെത്തും. ചൈനയിലേതിനേക്കാൾ വലുതായിരിക്കുമത്.

  • @gracyanu5778
    @gracyanu5778 4 ชั่วโมงที่ผ่านมา +1

    സ്വർണം കുപ്പയിൽ എറിഞ്ഞുകളയും എന്ന് പറയുന്നു

  • @alqannahcafeteria9318
    @alqannahcafeteria9318 ชั่วโมงที่ผ่านมา

    Keralathil sornam und malapuram 0ragam mala soranamund

  • @dibindiyadiuthinnjallampuz440
    @dibindiyadiuthinnjallampuz440 4 ชั่วโมงที่ผ่านมา +1

    ഗുജറാത്ത് ഗ്ലോബൽ സമി ത്തിൽ നരേന്ദ്ര മോദി ഗുജറാത്തിൽ 20ലക്ഷം കോടിയുടെ എണ്ണ നിക്ഷേപം കണ്ടെത്തി എന്ന് പ്രഖ്യാപിച്ച പോലെ ആണോ?

  • @abhilashvt-gc2xl
    @abhilashvt-gc2xl ชั่วโมงที่ผ่านมา

    അത് ശരിതന്നെ പക്ഷെ ചൈന സ്വർണ്ണ० ഖനനം നടപ്പിലാക്കിയാൽ ചൈനയിൽ വൻ ഭൂചലനം ഉണ്ടാവു०, ഭൂമിയുടെ നിലനിൽപ്പ് തന്നെ തകിടം മറിക്കുന്ന നിലവരു०

  • @ranjithtt810
    @ranjithtt810 4 ชั่วโมงที่ผ่านมา

    ❤️❤️❤️👍👍👍👍

  • @animathew1309
    @animathew1309 2 ชั่วโมงที่ผ่านมา

    😊

  • @shakthidharanp.v8030
    @shakthidharanp.v8030 5 ชั่วโมงที่ผ่านมา +1

    Whether it is tibet area

  • @vijayananilakkad9534
    @vijayananilakkad9534 5 ชั่วโมงที่ผ่านมา +1

    കൂടുതൽ ക്രൂഡ് ഓയിൽ കണ്ടെത്തിയാൽ പെട്രോൾ പച്ചവെള്ളം പോലെ ആകുമോ

  • @akn650
    @akn650 5 ชั่วโมงที่ผ่านมา

    Good for BRICS currency backup and can defeat USD.

  • @Gireeshkumar-q7f
    @Gireeshkumar-q7f 3 ชั่วโมงที่ผ่านมา

    ഇവിടെ സ്വർണ്ണത്തിന് പവൻ നിരക്ക്. താണ്ടാനാവന്നില്ല. പിന്നെ.ചൈനയുടെ കാര്യം

  • @Rkcr91
    @Rkcr91 4 ชั่วโมงที่ผ่านมา +1

    ചൈനയുടെ സ്വർണ്ണം ഇന്ത്യ നിരോധിക്കുന്നതായിരിക്കും

  • @Samuelkutty-xq2ym
    @Samuelkutty-xq2ym 5 ชั่วโมงที่ผ่านมา

    Enthoru. Santhosham. Vallavante. Asanathil. Alu. Kilichu

  • @alanthilak2096
    @alanthilak2096 3 ชั่วโมงที่ผ่านมา

    ഒവ്വ😮

  • @bijumol2081
    @bijumol2081 2 ชั่วโมงที่ผ่านมา

    എനിക്കൊരു 50 പവൻ വാങ്ങിക്കണം😄

  • @thomaschacko964
    @thomaschacko964 3 ชั่วโมงที่ผ่านมา

    അലമാരയു൦ കസേരയും ഒക്കെ ഇനി സ്വർണം കൊണ്ട് നിർമ്മിക്കണം

  • @lalitha1244
    @lalitha1244 4 ชั่วโมงที่ผ่านมา

    ഇനി നമുക്ക് ചൈനയെ പിന്തുണക്കാം

  • @akc4795
    @akc4795 ชั่วโมงที่ผ่านมา

    Noki irunno ipo kurayum.

  • @jyothipv9361
    @jyothipv9361 3 ชั่วโมงที่ผ่านมา

    ചേച്ചിയുടെ ഹസ്ബൻഡ് ചൈനയിൽ യിങ് യാങ് പ്രാവിശ്യയിലാണ്..
    അവിടുള്ള വർക്ക് ചീപ്പ് ആയിട്ട് സ്വർണം വാങ്ങാം അതാണ് ചേച്ചി ചിരിക്കുന്നത്.
    സ്വർണം വഴിയിൽ വീണു കിടക്കുന്നത് കണ്ടാൽ ആരും അത് എടുക്കാത്ത കാലം വരുന്നുണ്ട്.. അന്ന് ഒരു കിലോ സ്വർണം കൊടുത്താൽ ഒരു കുപ്പി വെള്ളം കിട്ടും..

  • @naushadph2189
    @naushadph2189 3 ชั่วโมงที่ผ่านมา

    ജനങ്ങളുടെകൈയ്യിൽഇരിക്കുന്നസ്വർണ്ണങ്ങളെല്ലാംപിടിച്ചെടുത്ത്പൊടിച്ച്കുഴിച്ചിട്ട്ഒരുവലിയസ്വർണ്ണഖനിഉണ്ടാക്കിയാൽഅഭിമാനിക്കാമല്ലോ😅😅😅

  • @mohennarayen7158
    @mohennarayen7158 4 ชั่วโมงที่ผ่านมา

    🙏🌹

  • @rajeeshrajeesh6399
    @rajeeshrajeesh6399 3 ชั่วโมงที่ผ่านมา

    എന്നിട്ടു വേണം സ്വാർണ്ണ കമ്പി ഇട്ടു വീട് വർക്കാൻ

  • @SM-hj7hr
    @SM-hj7hr 3 ชั่วโมงที่ผ่านมา

    അൻവർ അറിഞ്ഞില്ലേ 🤣

  • @shihabudeenm526
    @shihabudeenm526 4 ชั่วโมงที่ผ่านมา

    ചൈന സ്വർണം മാർക്കറ്റ് ഉണ്ടാവില്ല 😂

  • @Shanpr-p5d
    @Shanpr-p5d 4 ชั่วโมงที่ผ่านมา

    Chechi chinaye pokkipparayunnu

  • @NR-ks4uz
    @NR-ks4uz 3 ชั่วโมงที่ผ่านมา

    പുതിയ വീടിനു സ്വർണകമ്പി ഇട്ടു വാർക്കാം.

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 4 ชั่วโมงที่ผ่านมา

    😂😂😂😂😂 ഇടക്കൊരു തമാശയാണ്

  • @ahanmed6903
    @ahanmed6903 4 ชั่วโมงที่ผ่านมา

    വില കുറഞ്ഞിട്ട് വേണം | പവൻ വാങ്ങാൻ

  • @beeranp1686
    @beeranp1686 5 ชั่วโมงที่ผ่านมา

    നമ്മുടെ പ്ലൂ ടോണിയം
    എന്ന് കയറ്റി അയക്കും???

  • @azeezkavaal4299
    @azeezkavaal4299 ชั่วโมงที่ผ่านมา

    ചുമ്മാ ചിരിപ്പിച്ച് കൊല്ലാതെ പുള്ളേ.1000 അല്ല 10000 അല്ല 1 ലക്ഷം മെട്രിക് ടൺ സ്വർണ്ണം കുഴിച്ചെടുത്താലും ഇരുമ്പിൻ്റെ പോയിട്ട് ചെമ്പിൻ്റേം പോയിട്ട്, വെങ്കലത്തിൻ്റെ പോലും വിലയിലേക്ക് സ്വർണ്ണവില കൂപ്പുകുത്തില്ല. അത് സ്വർണ്ണത്തിൻ്റെ ഔഷധഗുണം കൊണ്ടല്ല, അത് സ്വർണ്ണമെന മഞ്ഞലോഹത്തിൻ്റെ സാമൂഹിക ശാസ്ത്രപരമായ സവിശേഷത കോണ്ടാണ്. ആ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ഉദ്ദേശം രണ്ടായിരം വർഷങ്ങൾ കൊണ്ട് മാനവ സമൂഹത്തിൽ രൂഢമൂലമായ പല ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും സമൂലമാറ്റം തന്നെ വരേണ്ടതുണ്ട്.

  • @roopamstudiopta6035
    @roopamstudiopta6035 5 ชั่วโมงที่ผ่านมา

    Use and through gold

  • @abdulrazack1222
    @abdulrazack1222 4 ชั่วโมงที่ผ่านมา

    Adhine kalum swarna mala turky jordhan siria pedumo Ariyilla puha vatti varandu kondirikkuyaanu puhayude Adi muhuvanum mala pole swarna maanu

  • @noushadnoushad293
    @noushadnoushad293 2 ชั่วโมงที่ผ่านมา

    വില കുറഞിട്ട് വെണം ഒരു സ്വർണ ജഡ്ഡി ഉണ്ടാക്കി ധരിച്ചു നടക്കാൻ

  • @varthinkal5692
    @varthinkal5692 59 นาทีที่ผ่านมา

    എങ്കിൽ അമേരിക്കയും റഷ്യയും ചൈനയുടെ ഉറക്കം കെടുത്തും അതാണ് വരാൻ പോകുന്നത്

  • @riyawills5373
    @riyawills5373 5 ชั่วโมงที่ผ่านมา

    ചൈനയിൽ സ്വർണം ഉണ്ടെങ്കിൽ നമുക്ക് എന്ത് പ്രയോജനം. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ. ചൈനയെ പുകഴ്ത്തി യിട്ടു എന്ത് കാര്യം

  • @kapaius5760
    @kapaius5760 4 ชั่วโมงที่ผ่านมา

    Then I will buy steel instead of gold.

  • @bestviewer184
    @bestviewer184 4 ชั่วโมงที่ผ่านมา

    ചേച്ചി അത് നമ്മൾക്ക് നേരത്തെ അറിയാം. ജോർദാൻ നദി വറ്റും കൂടുതൽ സ്വർണം വെളിവാകും. ഇതൊക്കെ നേരത്തെ അറിയാവുന്നതാണ്. അതിൽ അത്ഭുതം ഒട്ടും ഇല്ല

  • @rajeevradhakrishnan6010
    @rajeevradhakrishnan6010 2 ชั่วโมงที่ผ่านมา

    Vellachattam undakki patticha teamsa nambenda😂

  • @moideenwelder2904
    @moideenwelder2904 4 ชั่วโมงที่ผ่านมา +2

    ഇതിന് കുറഞ്ഞ വിലിയിൽ കിട്ടാൻ കുറഞ്ഞത് എത്ര തലമുറകൾ കഴിയണം 4.5 കൊല്ലം മുമ്പ് ഇതുപോലെ ഒരു വാർത്ത കേട്ടിരുന്നു ഇന്നുവരെയും ഒന്നും തീരുമാനം ആയിട്ടില്ല

  • @muraliarjun4071
    @muraliarjun4071 56 นาทีที่ผ่านมา

    എന്തായാലും നിങ്ങൾ ഒന്നു ചിരിച്ചു കണ്ടല്ലൊ

  • @rajans6739
    @rajans6739 5 ชั่วโมงที่ผ่านมา

    സ്വർണ്ണ തിന്നു വിശപ്പ് അകറ്റാൻ പറ്റുവോ??

  • @babyjoseph3252
    @babyjoseph3252 3 ชั่วโมงที่ผ่านมา

    ഇതൊക്കെ ഈ നൂറ്റാണ്ടിൽ നടക്കുമോ

  • @mayansbudha4317
    @mayansbudha4317 2 ชั่วโมงที่ผ่านมา

    ചൈന പറയുന്നത് സത്യം തന്നെയാണോ ആവോ

  • @ajithatk6722
    @ajithatk6722 3 ชั่วโมงที่ผ่านมา

    ആദ്യം ചോറുണ്ണാൻ ഞാൻ ഒരു പാത്രം വാങ്ങും

  • @aarathynair6220
    @aarathynair6220 4 ชั่วโมงที่ผ่านมา

    ഇന്ത്യയിൽ കൂറ്റൻ സ്വർണ്ണ ഖനി കണ്ടെത്തിയെന്ന് ഒരു വാർത്ത മുമ്പ് കണ്ടിരുന്നല്ലോ? അത് കാറ്റിൽ പോയോ

  • @HumanitytoSurvive
    @HumanitytoSurvive 3 ชั่วโมงที่ผ่านมา

    Looks like China doesn’t need Brics currency. Just create gold coins and transact !

  • @KammuKammu-q9n
    @KammuKammu-q9n 4 ชั่วโมงที่ผ่านมา

    അൻവർ സുരണം വരുന്നു

  • @RajanThomas-z6i
    @RajanThomas-z6i 4 ชั่วโมงที่ผ่านมา

    ചൈന പറയുന്നത് വിശ്വസിക്കാമോ?

  • @gempicks
    @gempicks 4 ชั่วโมงที่ผ่านมา

    കൊച്ചി തീരത്തു ഓയിൽ, കൊല്ലം ഭാഗത്തും ഓയിൽ കേരളം അടുത്ത ഗൾഫ് എന്ന വാർത്തക്ക് അല്പായുസ്സായിരുന്നു. പിന്നെ കുറച്ചുനാൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ലിഥിയം ഖനികൾ ആയിരുന്നു. അതും ഇപ്പോൾ കേൾക്കുന്നില്ല. ഇന്ത്യയിൽ ഇനി പുതുതായി ഒന്നുമില്ല. അടുത്ത് ചൈനയിലേക്ക്. ശത്രു രാജ്യമാണെങ്കിലും കുഴപ്പമില്ല, കുറെ വ്യൂസ് കിട്ടിയാൽ എന്ത് ശത്രുത ? ഇതുപോലെ ഉള്ള വാർത്തകൾ ഇടയ്ക്കിടെ തലപൊക്കും, പിന്നെ അതിനെ തുടർന്ന് എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കു പോലും അറിയില്ല. നിങ്ങൾ പറയുന്നത് പോലെ സ്വർണം ചീപ്പ് ആകാനൊന്നും പോകുന്നില്ല. അതിന്റെ മൂല്യം നിലനിൽക്കുക തന്നെ ചെയ്യും. ഇനിയിപ്പോൾ ചൈന 1000 ടൺ സ്വർണം കണ്ടെത്തി എന്ന് തന്നെ ഇരിക്കട്ടെ, അവർ അത് മുഴുവൻ കൂടി വിപണിയിൽ ഇറക്കാനൊന്നും പോകുന്നില്ല. അങ്ങിനെ ഇറക്കിയാൽ അവർക്കു കിട്ടിയ നിധിയുടെ മൂല്യം തന്നെ ഇല്ലാതാവില്ലേ ? അതികം അതിശയോക്തി കലർത്തി വാർത്ത ചെയ്യാതിരിക്കുക.

  • @bharatmatha1877
    @bharatmatha1877 4 ชั่วโมงที่ผ่านมา

    1000 metric tons is nothing chechi

  • @pkkumaraswamy8830
    @pkkumaraswamy8830 3 ชั่วโมงที่ผ่านมา

    Don't repeat the the matter

  • @chathankoya
    @chathankoya 5 ชั่วโมงที่ผ่านมา

    ഫൂ ഗർഭ 😂😂😂

    • @sv19570
      @sv19570 5 ชั่วโมงที่ผ่านมา

      Don’t believe China

  • @HariKumar-vu6yf
    @HariKumar-vu6yf 3 ชั่วโมงที่ผ่านมา

    നീ പോയി വേടിച്ചു സ്വർണം ഇട്ടാൽ കൊള്ളാം

  • @sanalkumar1560
    @sanalkumar1560 4 ชั่วโมงที่ผ่านมา +1

    veruteyela naatil kallanmar perukunatu etr varta kelkumbo manasil ladu potum

  • @gpalthoroppala178
    @gpalthoroppala178 5 ชั่วโมงที่ผ่านมา

    What is more than enough will make its value less

    • @swaminathanp3797
      @swaminathanp3797 3 ชั่วโมงที่ผ่านมา

      ആഫ്രിക്കയിൽ ഉണ്ടായിട്ടും അവിടെ ദാരിദ്ര്യമല്ലേ? പട്ടിണിയല്ലേ?
      അപ്പോൾ ചൈനയ്ക്കും വലിയ പ്രതീക്ഷ ഒന്നും വേണ്ട...

  • @omanamohandas8385
    @omanamohandas8385 5 ชั่วโมงที่ผ่านมา +1

    Kerala jewelry group will start to smuggling duplicate Chinese gold and sell it in present rate to Kerala malayali fools shortly.