അടിമുടിയുലഞ്ഞ് സിപിഎം.. പഴിയെല്ലാം പാവം ബൈഡന് l CPM Kerala

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 453

  • @dipinchandran4481
    @dipinchandran4481 4 ชั่วโมงที่ผ่านมา +350

    ഇതുപോലെ അഹങ്കാരമുള്ള പാർട്ടിക്കാർ വേറെയില്ല

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 4 ชั่วโมงที่ผ่านมา +17

      സത്യം

    • @indiradevi7898
      @indiradevi7898 ชั่วโมงที่ผ่านมา +1

      👍👌

    • @gyprotech7703
      @gyprotech7703 49 นาทีที่ผ่านมา +1

      സത്യം 👍👍👍👍

    • @Vinodb2k
      @Vinodb2k 41 นาทีที่ผ่านมา

      ഇപ്പോ സകല അഹങ്കാരങ്ങളും തകർന്ന് അടിഞ്ഞുകൊണ്ടിരിക്കുന്നു, അതാണ് സത്യം.

  • @ethalraneesh4921
    @ethalraneesh4921 2 ชั่วโมงที่ผ่านมา +160

    ഈ പാർട്ടിയുടെ സർവ്വനാശം കാണാൻ കൊതിക്കുന്നവർ

    • @aromala3181
      @aromala3181 15 นาทีที่ผ่านมา +2

      Khangress too

  • @sav157
    @sav157 4 ชั่วโมงที่ผ่านมา +389

    സിപിഎം എന്ന പാർട്ടി ഇല്ലാതായാൽ മാത്രമേ കേരളത്തിന് അഭിവൃദ്ധി ഉണ്ടാകു

    • @Arun-lk4yv
      @Arun-lk4yv 4 ชั่วโมงที่ผ่านมา +22

      Kurach kude mudiyate Keralam enit mti

    • @user-xb5pq
      @user-xb5pq 4 ชั่วโมงที่ผ่านมา +17

      ശരിയാ

    • @aldringeorge8379
      @aldringeorge8379 3 ชั่วโมงที่ผ่านมา

      It wouldn't happen, because the bleady people of Kerala will turn with kitt

    • @thulaseedharangopalannair4032
      @thulaseedharangopalannair4032 3 ชั่วโมงที่ผ่านมา +13

      ​@@Arun-lk4yvമുച്ചൂടും മുടിഞ്ഞില്ലേ

    • @Arun-lk4yv
      @Arun-lk4yv 3 ชั่วโมงที่ผ่านมา +1

      @@thulaseedharangopalannair4032bro etalla.E gev staff inu pension oke kodukkan pattate varunna tym 1yr pending

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 ชั่วโมงที่ผ่านมา +105

    ഈ പാർട്ടി അവസാനിച്ചാൽ കേരളം രക്ഷപെടും. കാരണം ഇവരുടെ ധാർഷ്ട്യവും അഹങ്കാരവും മാത്രം.🙏🏿🇮🇳

    • @Ushadevi-rf2sv
      @Ushadevi-rf2sv 35 นาทีที่ผ่านมา +1

      വാസ്തവം തന്നെ

  • @rejikr4008
    @rejikr4008 3 ชั่วโมงที่ผ่านมา +157

    👍ഈ പാർട്ടിയെ തകർക്കാൻ അമേരിക്കക്കാരൊന്നും വരേണ്ട കാര്യമില്ല, ഇപ്പോഴത്തെ പാർട്ടിയിലെ നേതാക്കൾ തന്നെ ധാരാളം.

    • @captrk31kartha56
      @captrk31kartha56 2 ชั่วโมงที่ผ่านมา +6

      ട്രൈനിങ്ങിനും റിഫ്രഷ്വർ ട്രൈനിങ്ങിനും അടിക്കടി അമേരിക്കയിൽ പോണത് ആരാണ് ജയരാജ

    • @sanalkumar.s8993
      @sanalkumar.s8993 2 ชั่วโมงที่ผ่านมา

      അമേരിക്കയിൽ നിന്നും പ്രത്യേക ട്രെയിനിംഗ് കൊടുത്തു ആളെ വിടുന്നു എന്ന്.. ഈ പണ്ടാറക്കാലൻ M V കോന്തൻ വെറും ഭോഷക്കനും, ഏഭ്യനും,, ശുoഭനുമാണ് 😂😂😆😆🤣🤣🤭🤭😂😂🤠🤠🤠😆😆😆😆🤣🤣🤣🤣😂😂😂🤭🤭🤭🤭🤭

  • @sav157
    @sav157 4 ชั่วโมงที่ผ่านมา +237

    ഈ പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങിയത് മറ്റ് സംസ്ഥാനങ്ങളുടെ ഭാഗ്യം

    • @madhavanpotty-pi5ih
      @madhavanpotty-pi5ih 2 ชั่วโมงที่ผ่านมา +9

      @@sav157 നമ്മുടെ നിർഭാഗ്യവും..

    • @Achuthan0559
      @Achuthan0559 2 ชั่วโมงที่ผ่านมา

      മറ്റു സംസ്ഥാനജനങ്ങളുടെ ബുദ്ധിയാണെന്ന് പറയുന്നതാ നല്ലത്. നമ്മൾ അധിബുദ്ധിന്മാർ ആയതു കൊണ്ടും എന്നും കൂട്ടിച്ചേർക്കാം.

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 ชั่วโมงที่ผ่านมา +3

      @@madhavanpotty-pi5ih 😂😂👍🏻

  • @remesannairt1613
    @remesannairt1613 3 ชั่วโมงที่ผ่านมา +88

    സിപിഎം ന്റെ ആവശ്യം ഇവിടില്ല
    നാടിനെ മുച്ചുടും മുടിച്ചു.

  • @RajeshEP-p3c
    @RajeshEP-p3c 3 ชั่วโมงที่ผ่านมา +55

    ഇനി കുറച്ചു കാലം കൂടിയല്ലേ ഉള്ളൂ ഈ പാർട്ടി, ഭാഗ്യം

  • @annievincent3744
    @annievincent3744 4 ชั่วโมงที่ผ่านมา +136

    എല്ലാവരെയു൦ എല്ലാക്കാലത്തും പറ്റി ക്കാൻ പറ്റുകയില്ല. ദൈവത്തിൻെറ ഇടപെടൽ

  • @prasanthkumar2403
    @prasanthkumar2403 3 ชั่วโมงที่ผ่านมา +49

    ഇല്ലാതായാൽ കേരളം രക്ഷപ്പെട്ടു അടിമകൾ ആയ പ്രബുദ്ധർ ക്ക് നല്ല ബുദ്ധി ഉദിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @reshmabai7474
    @reshmabai7474 3 ชั่วโมงที่ผ่านมา +29

    സന്തോഷം കൊണ്ട് ഇരിക്കാൻ മേലാ

  • @Dr.Shaji_MA
    @Dr.Shaji_MA 4 ชั่วโมงที่ผ่านมา +103

    കമ്മ്യൂണിസ്റ്റ്‌ പാർട്ടികളെല്ലാം പിരിച്ചു വിടേണ്ട കാലം എന്നേ കഴിഞ്ഞു. നിലവിൽ കമ്മ്യൂണിസ്റ്റ്‌ ഭരണം നടക്കുന്ന ഉത്തര കൊറിയ, ക്യൂബ, വെന്യൂസല തുടങ്ങിയ രാജ്യങ്ങൾ പരിശോധിച്ചാൽ മതി. അല്ലങ്കിൽ, മുൻ ലോക കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ചെയ്തുകൂട്ടികൾ പരിശോധിച്ചാൽ മതി.

    • @vishakhvichu3777
      @vishakhvichu3777 3 ชั่วโมงที่ผ่านมา +1

      ഈ പറഞ്ഞ രാജ്യങ്ങളിലൊക്കെ സോഷ്യലിസം ഒന്നുമില്ല അങ്ങനെ സോഷ്യലിസ്റ്റ് വ്യവസ്ഥയിലാണ് ആ രാജ്യങ്ങൾ എങ്കിൽ സ്വർഗ്ഗതുല്യമായിരിക്കും. സിപിഎമ്മിനെയോ സിപിഐയെ കണ്ടിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് ആശയത്തെ വിമർശിക്കാൻ വരണ്ട

    • @Dr.Shaji_MA
      @Dr.Shaji_MA 3 ชั่วโมงที่ผ่านมา

      @vishakhvichu3777
      സോഷ്യലിസം വന്നാൽ ആ നാട് മുടിഞ്ഞു നശിക്കത്തെ ഉള്ളൂ. റഷ്യയിൽ കണ്ടതല്ലേ. ആ കാലയളവിൽ അവിടുത്തെ ജനങ്ങൾ നരകം കണ്ടാണ് ജീവിച്ചിരുന്നത്. ഇപ്പോൾ ഉത്തര കൊറിയ പോലെ. എല്ലാവരുടെയും ആവശ്യം ഒന്നല്ല. മനുഷ്യർ പലരൂപത്തിലും, പല സ്വഭാവ വ്യത്യാസത്തോടും കൂടിയാണ് ജനിക്കുന്നതും ജീവിക്കുന്നതും.

    • @MahadevanAjeeshSatheesan
      @MahadevanAjeeshSatheesan ชั่วโมงที่ผ่านมา

      ​@@vishakhvichu3777എന്താണാവോ കമ്മ്യുണിസ്റ്റ് ആശയം???

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 ชั่วโมงที่ผ่านมา +56

    നേതാക്കളുടെ മക്കൾ എല്ലാം നല്ല നിലയിൽ ആയി.പാവപ്പെട്ടസഖാക്കളുടെ മക്കൾ തൊഴിലുറപ്പ് തൊഴിലാളികൾ ആയി.

  • @shankarann2632
    @shankarann2632 3 ชั่วโมงที่ผ่านมา +36

    പാർട്ടിയെ എങ്ങിനെ സംരക്ഷിക്കാം എന്നല്ല, നേടിയെടുത്ത സമ്പാദ്യങ്ങളും എങ്ങിനെ സംരക്ഷിക്കാം എന്നു, മാത്രം.

  • @xaviermanas
    @xaviermanas 3 ชั่วโมงที่ผ่านมา +38

    ഏറ്റവും വലിയ അഴിമതിക്കാരൻ ആരാണെന്നുള്ള നേതാക്കളുടെ മത്സരം കണ്ട് അണികൾ അമ്പരക്കുന്ന കാഴ്ച

  • @akpakp369
    @akpakp369 3 ชั่วโมงที่ผ่านมา +35

    സി.പി.എം മറ്റൊരു SDPI ആയി പരിണമിക്കും👍

  • @saseendrannair7652
    @saseendrannair7652 4 ชั่วโมงที่ผ่านมา +72

    പാവപെട്ട വന്റെയും, തൊഴിലാകളുടെയും പ്രശനങ്ങൾ കണ്ടു പരിഹരിക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ സമൂഹം ഇവിടെ ഉണ്ട്, കമ്മ്യൂണിസം ഇല്ലാതായാൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല, കേരളം രക്ഷ പെടണം എങ്കിൽ ഇത് നശിക്കണം

  • @k.nrajagopal3663
    @k.nrajagopal3663 3 ชั่วโมงที่ผ่านมา +33

    ഈ സാധനം ഇല്ലാതായാൽ കേരളം രക്ഷപ്പെടും.

    • @SeethalakshmiMS
      @SeethalakshmiMS 2 ชั่วโมงที่ผ่านมา

      Ithu parama Sathyam pakshe aaru manassilaakkunnu

  • @gopibhaskaran8693
    @gopibhaskaran8693 3 ชั่วโมงที่ผ่านมา +23

    പ്രകൃതിനിയമം നാശം തടയാൻ കഴിയില്ല

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 ชั่วโมงที่ผ่านมา +30

    അപ്പോൾ ഒരു കാര്യം മനസിലായി, പിണറായി അമേരിക്കയിൽ പോകുന്നത് ചികിൽസിക്കാനല്ല പാർട്ടിയെ തകർക്കാനാണെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.

  • @ravindrangopalan
    @ravindrangopalan 3 ชั่วโมงที่ผ่านมา +26

    ജയരാജൻ ന് ഇങ്ങനെ പറയാൻ ഒരു ഉളുപ്പ് ഇല്ലേ

  • @-sarasa2965
    @-sarasa2965 3 ชั่วโมงที่ผ่านมา +15

    ബൈഡൻ ലോകത്ത് ഏറ്റവും പേടിക്കുന്നത് കേരളത്തിലെ സിപിഎം നെ ആണ് 😂😂😂അതില്ലാതായാൽ അമേരിക്കകാർക്ക് പേടിക്കാതെ ഉറങ്ങാം ഇതു കണ്ടുപിടിച്ച ജയരാജൻ മാഷിന് ബിഗ് സല്യൂട്ട് 😂😂😂😂

  • @mathewkuttyj3759
    @mathewkuttyj3759 3 ชั่วโมงที่ผ่านมา +24

    അമേരിക്ക പാർട്ടി തകർക്കാൻ പരിശീലനം ആദ്യം കൊടുത്തത് എനിക്ക് തോന്നുന്നത് E P യെ ആണെന്നാണ് തോന്നുന്നത്.

  • @Vibgior10
    @Vibgior10 4 ชั่วโมงที่ผ่านมา +42

    അമേരിക്ക ഉള്ളതുകൊണ്ട് സ്വന്തം കഴിവുകേടിന് അമേരിക്കയെ പഴിക്കാൻ പറ്റും😂

    • @1234401abcd
      @1234401abcd 3 ชั่วโมงที่ผ่านมา +3

      ഇത് അമേരിക്ക അറിഞ്ഞോ?

    • @PRAKASHMS1997
      @PRAKASHMS1997 ชั่วโมงที่ผ่านมา

      ​@1234😂😂😂401abcd

    • @Manualmm
      @Manualmm ชั่วโมงที่ผ่านมา

      നേതാക്കന്മാർ പിണറായ്ക്കും ചികിത്സിക്കാൻ അമേരിയ്ക്കവേണം😮

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 4 ชั่วโมงที่ผ่านมา +28

    മനസിനെ സന്തോഷിപ്പി ക്കുന്ന ഒരു വീഡിയോ

  • @tkmoney3970
    @tkmoney3970 3 ชั่วโมงที่ผ่านมา +22

    അമേരിക്കയല്ല അവിടേക്കു കൂടെ കൂടെ പോകൂന്ന നേതാവാണ് പ്രശ്നം. ചിറ്റപ്പൻ ആത്മകഥ എഴുതുന്നു, അണികൾ ചുവരിൽ എഴുതുന്നു, തടഞ്ഞു വക്കുന്നു അവർക്കു അവർ പഠിച്ചത് ചെയ്യുന്നു.

  • @abdulnazirmelethil6078
    @abdulnazirmelethil6078 3 ชั่วโมงที่ผ่านมา +18

    ഒരു സമ്മേളനവും വേണ്ടി വരില്ല, കാട്ടിക്കൂട്ടലകൾ കാരണം പാർട്ടിയുടെ നാറാണക്കല്ല് തോണ്ടിയിട്ടേ മുഖ്യൻ പടിയിറങ്ങൂ. അതൊക്കെ പോരേ? ഇന്ന് എല്ലാവരും കോടീശ്വരന്മാരാ. പരുന്ത് പറക്കുമോ?

  • @MahiMahi-id4oj
    @MahiMahi-id4oj 2 ชั่วโมงที่ผ่านมา +17

    പിണറായിയുടെ മനസ്സാണ് കേരള ജനതക്ക്. വല്ലവൻ്റെയും നെഞ്ചത്ത് കയറി കാശുണ്ടാക്കുക.

  • @georgethomas6983
    @georgethomas6983 3 ชั่วโมงที่ผ่านมา +26

    നാടുമുടിക്കാനും കൊള്ളയടിക്കാനും സി.പി.എം.

  • @ashokancp2282
    @ashokancp2282 4 ชั่วโมงที่ผ่านมา +31

    എല്ലാ പ്രശ്നങ്ങൾക്കും കാരണം പിണറായി ആണ്.😁

  • @shajuky
    @shajuky 3 ชั่วโมงที่ผ่านมา +17

    തൊഴിലാളി മുതലാളിയായാൽ പഴയ മുതലാളിയേക്കാൾ മോശമാകും

  • @jayankrishnan2361
    @jayankrishnan2361 3 ชั่วโมงที่ผ่านมา +23

    കമ്മ്യൂണിസം ഇല്ലാത്ത ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിൽ യൂണിയനുകളും , തൊഴിലാളികളുടെ അവകാശങ്ങളും നേടിയെടുക്കുന്നുണ്ട്. ഒരു ദിവസം പോലും പണി മുടക്കുന്നുമില്ല . ഒരു പ്രോജക്ടും ഇല്ലാതാകുന്നുമില്ല . കമ്മ്യൂണിസമാണ് പാവപ്പെട്ടവരുടെ തുണയെന്ന ഒരടിസ്ഥാനവുമില്ലാത്ത നുണയാണ് കേരളം തിരുത്തേണ്ടത്. അങ്ങനെ സംഭവിച്ചാൽ ഇവിടെ ഇടത് പക്ഷം എന്ന പേരിൽ പട്ടിണി ആസൂത്രണം ചെയ്യുന്നവർ എന്നന്നേക്കുമായി ഇല്ലാതാകും 😂

    • @umadevikr6411
      @umadevikr6411 5 นาทีที่ผ่านมา

      സത്യം ഉദാഹരണം സ്വീഡൻ

  • @മന്ത്രകോടികോട്ടയം
    @മന്ത്രകോടികോട്ടയം 3 ชั่วโมงที่ผ่านมา +14

    അപ്പോൾ ഉറപ്പിച്ചോളൂ കേരളം ത്രിപുര ആയികൊണ്ടിരിക്കുന്നു, 😂

  • @sunnykurian5763
    @sunnykurian5763 4 ชั่วโมงที่ผ่านมา +21

    100% ശരി

    • @leelammavarghese354
      @leelammavarghese354 2 ชั่วโมงที่ผ่านมา

      Use less communist, curse of CPIM.

  • @mathaiouseph9700
    @mathaiouseph9700 4 ชั่วโมงที่ผ่านมา +29

    ബൈഡൻ പഠിപ്പിച്ചുവിട്ടത് പിണറായിയെ തന്നെ.

  • @Jose-e6m
    @Jose-e6m 3 ชั่วโมงที่ผ่านมา +21

    നേതാക്കൾക്ക് പണമുണ്ടാക്കാൻ പാവം അനുഭാവികളെ കൂടെ നിർത്തുന്നു.... ഭീക്ഷണിയിൽ ......? മാറണം മാറ്റണം അനുഭാവികളുടെ ചിന്തകൾ .... പാർട്ടിയുടെ പേരിൽ തമ്മിൽ തല്ലിച്ച് നേതാക്കൾ സുഭിക്ഷമായി ജീവിക്കുന്നു... ഈ നേതാക്കളുടെ മക്കൾ ഒരു സമരത്തിനുമില്ലാതെ പഠിച്ച് ജോലി ചെയ്യുന്നു.... ഇത് പോലെ ജീവിക്കാൻ കുറച്ച് കുട്ടിനേതാക്കൾ അവരും മൂത്ത് വലയ നേതാക്കളായി സമ്പാദിക്കും.... കൂലിപ്പണി എടുക്കുന്ന പാവം ജനം.... അവർക്ക് എന്നും കഷ്ടപ്പാട് മാത്രം മിച്ചം....

  • @jayanv2938
    @jayanv2938 3 ชั่วโมงที่ผ่านมา +9

    കേന്ദ്ര നേതൃത്വം എത്ര യും പെട്ടെന്ന് സുരേന്ദ്രനെ മാറ്റി ഈ അവസരം ഉപയോഗ പെടുത്തുക

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 3 ชั่วโมงที่ผ่านมา +24

    എത്രയും വേഗം ഈ നശിച്ച പാർട്ടി ഒന്ന് തീർന്ന് കിട്ടിയാ മതിയായിരുന്നു❤

  • @rameshkk4412
    @rameshkk4412 3 ชั่วโมงที่ผ่านมา +12

    ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷം ശ്രദ്ധ തിരിക്കാൻ പല ഗിമ്മിക്കുകളും കാണിക്കും

  • @jacobgeorge8194
    @jacobgeorge8194 4 ชั่วโมงที่ผ่านมา +20

    ഇത് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ലോകത്ത് ഇതൊന്നുമില്ലാതെ മാന്യമായും സമത്വത്തോടെയും സമാധാനമായും കഴിഞ്ഞുവരുന്ന രാജ്യങ്ങളും സമൂഹവും ഉണ്ട്. എന്നാൽ അവർക്ക് ഉയർന്ന സംസ്കാരവും മൂല്യങ്ങളും ഉണ്ട്.
    ചെറുപ്രായത്തിൽ കയറിക്കൂടിയ വർഗ്ഗബോധം ഇപ്പോഴും വേട്ടയാടുന്നു എന്ന് വ്യക്തം.
    ഒരു ഇസവും അല്ല, ജനനന്മയും ഉയർന്ന സംസ്കാരുവുമാണ് സമൂഹത്തെ നല്ല നിലയിൽ നയിക്കുന്നതിന് അത്യാവശ്യം.

  • @JohnVarghese-k4w
    @JohnVarghese-k4w 3 ชั่วโมงที่ผ่านมา +8

    കേരളത്തിന്‌ പറ്റാത്ത എകാധിപത്യത്തിലേക്കു പോയതാണ് ഇ പാർട്ടി യെ ഇ നിലയിൽ ആക്കിയത്. മോന്തായം വളഞ്ഞു. ഇനി എപ്പോൾ ഒടിഞ്ഞു വീഴും എന്ന് നോക്കിയാൽ മതി. തന്ത്ര പൂർവ വർഗീയകളിയും ഭൂരിപക്ഷ സമുദായം യുഡിഫ് നെ സംശയത്തോടെ നോക്കുന്നതും സിപിഎം നെ വീണ്ടും അധികാരത്തിൽ കൊണ്ടുവന്നേക്കാം

  • @user-sp2zy2ln9k
    @user-sp2zy2ln9k 4 ชั่วโมงที่ผ่านมา +12

    ബിജെപി ക്ക് കേരളത്തിൽ മികച്ച നേതൃത്വം ഇല്ല, ശോഭയെ പോലെ ഒരാൾ നേതാവ് ആയാൽ മിന്നൽ വളർച്ച ഉണ്ടാകും ബിജെപി ക്ക്.

  • @vinodhvp1
    @vinodhvp1 3 ชั่วโมงที่ผ่านมา +9

    ഒരു ഇരുപത് വർഷം മുൻപേ സി പി എം നെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ സിപി എമ്മിൻ്റെ പ്രധാന നേതാക്കൾ ശക്തമായ വിമർശനവുമായി രംഗത്ത് വരുമായിരുന്നു. പിണറായി 2.0 ന് ശേഷം ആരും പാർട്ടിക്ക് വേണ്ടി രാഗത്തിറങ്ങുന്നില്ല എന്നുള്ളത് അൽഭുതകരമാണ്.
    മരുമോൻ പോലും രംഗത്തില്ല. എന്ത് പറ്റി ഈ പാർട്ടിക്ക് ?
    എതിർക്കുന്നവരെ കൂട്ടമായി കടന്നൽക്കൂട്ടം പോലെ ആക്രമിച്ച് മാത്രം ശീലിച്ച ഈ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 4 ชั่วโมงที่ผ่านมา +14

    ലേബർ ലോ പൊളിച്ചുഎഴുത്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @achankunjuantony5077
    @achankunjuantony5077 3 ชั่วโมงที่ผ่านมา +9

    ഈ ആദർശം പറയുന്ന പാർട്ടി ലോകത്ത് എവിടെ ആണ് ഭരണത്തിൽ ഇരുന്ന് കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്.😇

  • @mullamullakerala179
    @mullamullakerala179 ชั่วโมงที่ผ่านมา +2

    ഇന്ത്യ മൊത്തം ആ പാർട്ടി ഇല്ലാതായിപ്പോയി പല ആൾക്കാർക്കും സങ്കടമുണ്ട് ആ പാർട്ടിയുടെ നേതാക്കന്മാർ ചിന്തിക്കുന്നില്ല..!

  • @pr.georgejoseph815
    @pr.georgejoseph815 ชั่วโมงที่ผ่านมา +3

    കോവിന്ദനല്ല സാക്ഷാൽ കാറൽ മാർക്സ് ഉയർത്തെഴുന്നേറ്റു വന്നാൽ പോലും CPM നെ രക്ഷിപ്പാൻ കഴികയില്ല.!

  • @jitheshpeter5790
    @jitheshpeter5790 4 ชั่วโมงที่ผ่านมา +28

    കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും പ്രീണനരാഷ്ട്രീയവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ക്രൈസ്തവ വിശ്വാസിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.എന്നെപ്പോലെ നിരവധി ക്രിസ്ത്യൻ യുവജനങ്ങൾ BJP യിൽ ചേരുന്നു എന്നത് യാഥാർത്ഥ്യമാണ്.കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം❤നരേന്ദ്ര മോദി❤K.സുരേന്ദ്രൻ❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤P. C ജോർജ്ജ്❤ഷോൺ ജോർജ്ജ്❤BJP❤

  • @jony38701
    @jony38701 3 ชั่วโมงที่ผ่านมา +26

    ശരിയായ കമ്മ്യൂണിസത്തിൻ്റെ അന്തസത്ത നഷ്ടപ്പെട്ട ഈ കൊള്ളക്കാരുടെ പാർട്ടി നശി ച്ചാലേ കേരളം രക്ഷപെടുകയുള്ളൂ.
    അതു ജനങ്ങൾക്ക് മനസ്സിൽ ആയി .

    • @1234401abcd
      @1234401abcd 3 ชั่วโมงที่ผ่านมา

      ജനത്തിന് ഒന്നും മനസ്സിലായില്ല. കോൺഗ്രസിനെക്കാൾ ഭേദം സിപിഎം തന്നെ. രാജ്യദ്രോഹം പറയുന്നില്ല.

  • @kantharajp6124
    @kantharajp6124 3 ชั่วโมงที่ผ่านมา +8

    എവിടെ നേരാവണം നശിച്ചുപോണം കമ്മ്യൂണിസം എങ്കിലെ കേരളം രക്ഷപ്പെടും വോട്ട് ബാങ്കിന് വേണ്ടി ഏതു ചെറ്റത്തരം ചെയ്യാനും ജാതി തിരിച്ചും മതം തിരിച്ചും ഭിന്നിപ്പിച്ചു വോട്ട് നേടാനും ഉള്ള ഒരു പ്രസ്ഥാനമായി മാറി തൊഴിലാളി വർഗ്ഗത്തിന്റെ പാവപ്പെട്ട പ്രസ്ഥാനം ആയിരുന്നു പണ്ട് കമ്മ്യൂണിസം ഇന്നത്തെ സ്ഥിതി വളരെയധികം പരിതാപകരം

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 3 ชั่วโมงที่ผ่านมา +4

    എന്തിന് രക്ഷിക്കണം., ജനങ്ങളെ ഇനിയും ശിക്ഷിക്കാനോ...

  • @jayakumarkapprassery2197
    @jayakumarkapprassery2197 3 ชั่วโมงที่ผ่านมา +7

    😂😂😂😂😂ബൈഡന് സ്വന്തം കാര്യം തന്നെ നോക്കാൻ പറ്റുന്നില്ല.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 ชั่วโมงที่ผ่านมา +2

    CPm ഇല്ലാതാകുന്ന ആ നല്ല ദിവസത്തിനായിട്ട് കാത്തിരിക്കാം.

  • @Nation89902
    @Nation89902 46 นาทีที่ผ่านมา +2

    ഈ നശിച്ച ഭരണം..... ഈ പാർട്ടി എന്നന്നേക്കുമായി ഇല്ലാതാവും 😢😢😢

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 51 นาทีที่ผ่านมา +1

    ജനങ്ങളിൽനിന്നും അകന്നുപോയതാണ് ബംഗാളിൽ പാർട്ടി തകരാൻ കാരണം. ആ അനുഭവം മുൻപിലുള്ളപ്പോൾ ഇവിടെയും അതുതന്നെ സംഭവിക്കുന്നു. കോൺഗ്രസ്സ് കെട്ടുറപ്പും ഐക്യവും ഉള്ള പാർട്ടിയായിരുന്നുവെങ്കിൽ ഇതിനോടകംതന്നെ ഇവിടെ CPM ഇല്ലാതായേനെ.

  • @johnkm8473
    @johnkm8473 2 ชั่วโมงที่ผ่านมา +2

    കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികം പെയിൻ്റ് അധിക്കണ്ട ഷാജൻ..

  • @syamalasreedharan9200
    @syamalasreedharan9200 3 ชั่วโมงที่ผ่านมา +5

    കടൽ വറ്റി കരയാകും, കര പിന്നെ കടലാകും, കഥയിതു തുടർന്ന് വരും. പാർട്ടി ആയാലും പ്രപഞ്ചത്തിലെ ഏതു കാര്യമായാലും അത്രേയുള്ളൂ.

  • @girijapm8993
    @girijapm8993 3 ชั่วโมงที่ผ่านมา +4

    E.p.എന്തിനാ ബേജാറ്
    അങ്ങേർക്ക് ബിജെപി യിൽ പൊണ്ടെ .ജാവദേക്കർ ഇടക്ക് ചായ കുടി ക്കാൻ കേറുന്ന ചായക്കട അല്ലേ.😂😂😂

  • @sudhakarans466
    @sudhakarans466 2 ชั่วโมงที่ผ่านมา +2

    എല്ലാ പള്ളികളിലും അമ്പലങ്ങളിലും പ്രാർത്ഥന നടത്തി സാധനം ഇല്ലാതെ ആവട്ടെ

  • @ashokancp2282
    @ashokancp2282 4 ชั่วโมงที่ผ่านมา +5

    ഇനി കമ്പവലി മത്സരം പോലെ CPM മുഴുവൻ വീഴും . അടുത്ത ഭരണം കിട്ടുമോ എന്ന സംശയം ഇനി കോൺഗ്രസിൽ പോയാൽ 1 BJP യിൽ പോയ പോയാൽ എന്തെങ്കിലും സ്ഥാനം കിട്ടും എന്നു ഈ പ്രതീക്ഷയിൽ എല്ലാവരും മാറും.😁

  • @sharadms3318
    @sharadms3318 2 ชั่วโมงที่ผ่านมา +2

    50 കൊല്ലം മുമ്പ് പറയേണ്ട കാര്യം ചിറ്റപ്പൻ പറയുന്നു 😅

  • @chriswinpremji5811
    @chriswinpremji5811 3 ชั่วโมงที่ผ่านมา +3

    കമ്മ്യൂണിസം കൊണ്ട് ഈ ലോകത്തിന് ഉണ്ടായിരിക്കുന്ന ഒരു നേട്ടം പറയാമോ???

  • @ninan1290
    @ninan1290 3 ชั่วโมงที่ผ่านมา +2

    അതാണല്ലോ നമ്മുടെ ആഗ്രഹം... ഉച്ചി മുതൽ പാദം വരെ അച്ചാരം വാങ്ങിയാൽ പിന്നെ നാറുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം...😂😂😂

  • @joseabraham2951
    @joseabraham2951 3 ชั่วโมงที่ผ่านมา +3

    ശശി മാത്രമേ ശശി. പി പി പി 😊

  • @madhavanm8755
    @madhavanm8755 ชั่วโมงที่ผ่านมา

    ഷാജൻ സാറിനെ സമ്മതിക്കണം ചിരിവരാതെ ഇത് എങ്ങിനെ പറയുന്നു😂

  • @vijayanpc3299
    @vijayanpc3299 3 ชั่วโมงที่ผ่านมา +4

    അമേരിക്കക്ക് കേരളം നന്നായി അറിയാം, പാർട്ടിയെയും, എന്താ,,,,,കഥ,,,,

    • @1234401abcd
      @1234401abcd 3 ชั่วโมงที่ผ่านมา

      സ്വന്തമായി ഫോറിൻ സെക്രട്ടറി എല്ലാം ഉള്ളതല്ലേ അറിയാതിരിക്കാൻ വഴിയില്ല 😂😂😂

  • @josepjohn1142
    @josepjohn1142 3 ชั่วโมงที่ผ่านมา +1

    എല്ലാ... പാർട്ടികളും....സാതാരക്കാരെ....പടിണി....എഝാ.... എന്ന്.... പഠിപ്പിച്ചു....

  • @aravidakshanv6515
    @aravidakshanv6515 4 ชั่วโมงที่ผ่านมา +2

    ഷാജൻ സാറിന് ഈ പാർട്ടിയെപ്പറ്റി ഒന്നുമറിയില്ല😂

  • @muraleedharanmm2966
    @muraleedharanmm2966 3 ชั่วโมงที่ผ่านมา +3

    kJP യേ ഒഴിവാക്കി BJP കേരളം ഭരിക്കട്ടെ...10 വർഷം

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 ชั่วโมงที่ผ่านมา +1

    സി.പി.എമ്മിൻ്റെ ബലം ബി.ജെ.പി യുടെയും കോൺഗ്രസ്സിൻ്റെയും ബലഹീനതയാണ്😅

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 ชั่วโมงที่ผ่านมา

    ഈ പാർട്ടി നശിച്ചു കെട്ടു പോകുന്നത് തന്നെയാണ് നല്ലത്. പാർട്ടിയിൽ കൂടുതൽ പേർക്കും ഉദ്ദേശം യാതൊരു പണിയും ചെയ്യാതെ എങ്ങനെ കാശ് ഉണ്ടാക്കാം എന്നതാണ്.
    എന്റെ അനുഭവം അതാണ്.

  • @satishbalakrishnan7474
    @satishbalakrishnan7474 4 ชั่วโมงที่ผ่านมา +3

    Pinarai is going to the US to meet "post-modern" agents.😊

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y ชั่วโมงที่ผ่านมา

    ഇൻഡി മുന്നണി തകർന്നു 😂😂😂😂😂👍👍👍👍100000000000000000%👍👍

  • @TheSudeesh123
    @TheSudeesh123 2 ชั่วโมงที่ผ่านมา +1

    ബൈഡൻ എന്തിനീ ക്രൂരത ചെയ്യുന്നു 😂😂😂😂

  • @tnrajendran3694
    @tnrajendran3694 2 ชั่วโมงที่ผ่านมา +1

    Cpm ഇല്ലാതായാൽ കേരളം രക്ഷപെട്ടു

  • @tatabit
    @tatabit 4 ชั่วโมงที่ผ่านมา +3

    ആശയം പ്രാകൃതമാണെന്ന് പറയണോ,1000 കണക്കിന് agri Companies, Drinking water Hun....ഈ നാട്ടിൽ ഉണ്ടയേനെ....

    • @1234401abcd
      @1234401abcd 3 ชั่วโมงที่ผ่านมา +1

      ഒരു പെട്ടിക്കട തുടങ്ങാൻ ഇവന്മാർ സമ്മതിക്കുമോ? 😂😂😂

  • @MohandasKp-g5u
    @MohandasKp-g5u ชั่วโมงที่ผ่านมา

    അങ്ങാടിയിൽ തോറ്റതിന്....
    അമേരിക്കയെന്തു പിഴച്ചു...
    ഇപ്പോഴത്തെ പാർട്ടിഅപ്പൻ അടിക്കടി അമേരിക്കയിൽ പോയി തിരുമ്മു നടത്തിയപ്പോഴെ ഈ പാർട്ടിയുടെ അവസാനം തുടങ്ങി...... ..

  • @bijuchamakkalayil1938
    @bijuchamakkalayil1938 ชั่วโมงที่ผ่านมา

    ഈ പാർട്ടി ഉണ്ടെങ്കിൽ ഇന്ത്യ ഇല്ല എന്ന് ജനം തിരിച്ചറിയുന്നു

  • @amblieamnile8981
    @amblieamnile8981 ชั่วโมงที่ผ่านมา

    മാറ്റം കാലത്തിന്റെ അനിവാര്യത.പ്രപഞ്ചം ഉണ്ടായ കാലം മുതൽ പിന്നെന്തിന് വിഷമിക്കുന്നു

  • @bennichanjames9184
    @bennichanjames9184 3 ชั่วโมงที่ผ่านมา +5

    തകർന്ന് തരിപണം ആകട്ടെ

  • @JacobO-y9m
    @JacobO-y9m 2 ชั่วโมงที่ผ่านมา

    EXCELLENT PRESENTATION MARUNADAN AND SAJAN ❤❤❤❤❤

  • @thomaspthomas7887
    @thomaspthomas7887 ชั่วโมงที่ผ่านมา

    ഷാജന്റെ ചാനലാണ് ഇന്ന് കേരളത്തിന്റെ അവസ്ഥക്ക് കാരണം. ഉമ്മൻ ചാണ്ടിയെ കുരിശിൽ കേറ്റിയപ്പോൾ ഓർത്തില്ലല്ലോ ഇതൊക്കെ.... കൊള്ളാം 😡😡😡

  • @mudram226
    @mudram226 ชั่วโมงที่ผ่านมา

    പാവം അമേരിക്ക😂

  • @sebastianpp6087
    @sebastianpp6087 ชั่วโมงที่ผ่านมา

    ആലപ്പുഴ ജില്ലയിലെ കൊഴിഞ്ഞു പോക്ക് പാർട്ടിയുടെ അടിത്തറ ഇളക്കും എന്നതിൽ സംശയമൊന്നുമില്ല

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 ชั่วโมงที่ผ่านมา +3

    ബെർതെ.. വെറും ബെർതെ...... അടുത്ത... തെരഞ്ഞെടുപ്പിൽ... അതി ശക്തമായി തിരുമ്പി വരും.....

    • @prakashms2050
      @prakashms2050 3 ชั่วโมงที่ผ่านมา +3

      അതെ അതിശക്തമായി വിതുമ്പും

    • @1234401abcd
      @1234401abcd 3 ชั่วโมงที่ผ่านมา +1

      ​@@prakashms2050സതീശനെക്കാൾ നല്ലതു പിണറായി തന്നെ 😄😄😄

  • @AnilaK-q7t
    @AnilaK-q7t ชั่วโมงที่ผ่านมา

    സൂപ്പർ

  • @balakrishnank.p116
    @balakrishnank.p116 ชั่วโมงที่ผ่านมา

    കമ്യൂണിസം എന്താണ് എന്നറിയാത്ത കമ്യൂണിസ്റ് കാർ. പിന്നെ എങ്ങിനെ രക്ഷപ്പെടാൻ

  • @babymathew814
    @babymathew814 ชั่วโมงที่ผ่านมา

    വർഗീയത ഏറ്റവുംഫലപ്രദമായി ഉപയോഗിക്കുന്നപാർട്ടി cpm.

  • @MohananPk-r2n
    @MohananPk-r2n ชั่วโมงที่ผ่านมา

    Ep ജയരാജന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. രാമായണം വായിക്കൂ ജയരാജാ......😂😅👍

  • @Gopalan-e5p
    @Gopalan-e5p ชั่วโมงที่ผ่านมา

    ആര് ഞെട്ടി ഞാൻ ഞെട്ടിയില്ല. കുരുക്കുവഴിക്ക് പോകുന്നവർഞ്ഞെട്ടും

  • @premdaspalayode1604
    @premdaspalayode1604 3 ชั่วโมงที่ผ่านมา +2

    കണ്ടാമൃഗം E p. ജയരാജൻ

  • @haridasannair2425
    @haridasannair2425 3 ชั่วโมงที่ผ่านมา +1

    പാവം, ബിജെപിക്ക് വേണ്ടി കുറച്ചുകാലമായി ഒത്തിരി ബലം പിടിക്കുന്നുണ്ട്!

  • @jamesnce3444
    @jamesnce3444 3 ชั่วโมงที่ผ่านมา +1

    കേരളം ഭരിക്കാൻ ബൈഡൻ്റെ മോഹം നേതാവ് കണ്ടുപിടിച്ചല്ലോ ?😂😂😂😂😂

    • @1234401abcd
      @1234401abcd 3 ชั่วโมงที่ผ่านมา

      ഒറ്റ ദിവസം കൊണ്ട് ബൈഡൻ ജീവനും കൊണ്ടു ഓടും 😂😂😂

  • @LOVESHORE-d1t
    @LOVESHORE-d1t ชั่วโมงที่ผ่านมา

    എന്ത് തോന്നിവാസവും അഴിമതിയും കാണിച്ചാലെന്താ ഞങ്ങൾ രോഗികൾക്ക് പൊതിച്ചോറ് കൊടുഖ്കുന്നില്ലേ,മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പ് അടക്കുമ്പോഴേക്കും ഞങ്ങൾ പെൻഷനും കിറ്റും വീണ്ടും കൊടുക്കും അതിനു പറ്റിയ അന്തരീക്ഷം ഉണ്ടായില്ലെങ്കിൽ മുല്ലപ്പെരിയാർ ഇടിച്ച് തകർത്തിട്ടാണെങ്കിലും ഞങ്ങൾ കിറ്റ് കൊടുക്കും നോക്കിക്കോ😂

  • @rejul123
    @rejul123 ชั่วโมงที่ผ่านมา

    CPI അതിൻ്റെ അടിസ്ഥാന ത്വങ്ങൾക്ക് അനുസൃതമായി ഒരു റവല്യൂഷൻ ഉണ്ടായാൽ ഒരുപക്ഷേ.......
    ആദ്യം സ്വന്തം പാളയത്തിൽ നിന്നും തുടങ്ങണം, ആത്മാർഥതയുള്ള കേഡറ്റുകളെ ഡഫായ് പോലുള്ളിടങ്ങളിൽ നിയമിക്കുകയും വേണം !
    കഴിയ്യൊ സിപിഐ ക്ക് ?

  • @bijubiju8465
    @bijubiju8465 26 นาทีที่ผ่านมา

    ഒരു പാർട്ടിയിലും ഒരു വ്യക്തിയല്ല ആ വ്യക്തിയുടെ തീരുമാനങ്ങൾ ഒന്നും നമുക്ക് പ്രധാന്യമല്ല പാർട്ടിയാണ് ഏറ്റവും വലുത്

  • @MathaiMathaikT
    @MathaiMathaikT 2 ชั่วโมงที่ผ่านมา

    ഒരെണ്ണം ഇനി അമേരിക്കയിൽ ചികിത്സക്കു പോകരുത്. അങ്ങനെ കൊള്ളത്തില്ലല്ലോ..

  • @balagopalr5167
    @balagopalr5167 3 ชั่วโมงที่ผ่านมา +1

    അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് കുറേക്കൂടി വലിയ കിറ്റ് വിതരണം ചെയ്താൽ ഒരു വട്ടം കൂടി കിട്ടും. അപ്പോൾ മരുമോൻ മുഖ്യമന്ത്രി.

  • @شاہمیر
    @شاہمیر 2 ชั่วโมงที่ผ่านมา

    അയ്യോ സിപിഎം ചത്ത് പോയേ.... ഞാൻ എങ്ങിനെ സഹിക്കും എൻ്റെ അടിവാങ്ങിയ സാജി 😂😂😂😂

  • @ajeeshbabu2230
    @ajeeshbabu2230 ชั่วโมงที่ผ่านมา

    ഉവ്വ... ഈ അച്ചായൻ 2021 ലും ഇതിനപ്പുറം പറഞ്ഞതാണ് എന്നതാ സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാ.... ഇങ്ങേർക്ക് പാർട്ടിയോട് കണ്ണിക്കടി ഉണ്ടെന്ന് കരുതി നാട്ടുകാർക്കു അതുണ്ടാവണം എന്നില്ലല്ലോ.....