ധാർഷ്ട്യം കാട്ടിയ സുരേഷ്​ഗോപിക്ക് നാണംകെട്ട തിരിച്ചടി.. വീഡിയോ പുറത്ത് |The Journalist|SureshGopi

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 338

  • @KovvalabdullaAbdulla
    @KovvalabdullaAbdulla 16 วันที่ผ่านมา +107

    കേരളത്തിൽ കലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രി ഇയാൾക്ക് ഉത്തരേന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം

  • @ruwaistex9932
    @ruwaistex9932 16 วันที่ผ่านมา +103

    ഇപ്പോൾ മനസ്സിലായി .തൃശൂർക്കാർക്ക്.വിവരമില്ലാത്ത എന്ന്....

    • @Citizen435
      @Citizen435 15 วันที่ผ่านมา +2

      Samskarika jilla, kop. Nothing, mandan voters.

    • @AseesKaipamangalam
      @AseesKaipamangalam 15 วันที่ผ่านมา +3

      തൃശൂർ കാര് എന്ന് വിശേഷിക്കല്ലേ❌❌❌
      തൃശൂർ മന്ധലത്തിലുള്ളവർ എന്ന് എഴുതണേ✅

    • @resoundmedia-on5he
      @resoundmedia-on5he 15 วันที่ผ่านมา +3

      എന്നെപ്പോലുള്ള തൃശൂർ ക്കാരെ വിട്ടേക്കണേ.വേദനിപ്പിക്കരുതേ...🙏

    • @kmd4957
      @kmd4957 15 วันที่ผ่านมา

      തൃശൂർ evm തട്ടിപ്പ് നടന്നിട്ടുണ്ട് തൃശൂര്കാരെ മൊത്തം പറയുവാൻ കഴിയില്ല എന്തോ ചതി നടന്നിട്ടുണ്ട്

    • @eapenjames7958
      @eapenjames7958 15 วันที่ผ่านมา

      തൃശൂരിലെ വോട്ടർമാർ എന്ന് പറയരുത്. മണ്ഡലത്തിലെ ക്രിസംഘികൾ എന്ന് പറയാം.

  • @abookka
    @abookka 16 วันที่ผ่านมา +54

    ഒരു സീറ്റ് കിട്ടിയപ്പോൾ ഇങ്ങിനെ? 4 സീറ്റ് കിട്ടിയാൽ എന്താവും കേരളത്തിന്റെ അവസ്ഥ

    • @abdunnasser6396
      @abdunnasser6396 15 วันที่ผ่านมา +3

      തം ബ്രാൻ എഴുന്നള്ളുമ്പോൾ പ്രജകൾ വഴിമാറി നിൽക്കുക

  • @RaviRavi-j1e5e
    @RaviRavi-j1e5e 15 วันที่ผ่านมา +34

    ത്രിശൂർ. കാർക്ക്. അങ്ങനെ. തന്നെ. വേണം.

  • @vktzahra
    @vktzahra 16 วันที่ผ่านมา +94

    അതെ ! അൽപന് അർഥം കിട്ടിയാൽ ....

  • @abdurshimanmp7393
    @abdurshimanmp7393 16 วันที่ผ่านมา +70

    ഇത്രയും അഹങ്കാരമുള്ള ഒരു മനുഷ്യജീവി സിനിമയിൽ തന്നെ ഇല്ല ഇയാൾക്ക് എന്തൊരു അഹങ്കാരം ഞാൻ വലിയൊരു ഏമാൻ ആണ് എന്നാണ് ജനങ്ങൾ ജയിപ്പിച്ചത് അല്ലേ ഇയാളെ

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 16 วันที่ผ่านมา

      മറ്റുള്ളവർ ഇത്രയും കാലംഎന്തുലത്തി അതിയാൾ ഒന്നുപറ ഞ്ഞുതരൂ ..

    • @lethak6661
      @lethak6661 16 วันที่ผ่านมา

      തമ്പുരാന് പറ്റിയ പ്രജ😢​@@neerozhikkalsreekanth3690

    • @srk3209
      @srk3209 16 วันที่ผ่านมา +1

      രണ്ടുരോമംമാതിരി

    • @MR-jg8oy
      @MR-jg8oy 15 วันที่ผ่านมา +1

      അവൻ ജീവിതത്തിലും അഭിനയത്തിലാണ് അവന്റ ശരീരഭാഷ അതാണ് പ്രകടിപ്പിക്കുന്നത്

  • @Jahfarv-yx1sr
    @Jahfarv-yx1sr 16 วันที่ผ่านมา +47

    തൃശൂരുകാരുടെ പുണ്യം😂😂😂😂
    ഭസ്മാസുരന് വരം കിട്ടിയത് പോലെ 😮😮😮

  • @K.M.A.Sharaf
    @K.M.A.Sharaf 16 วันที่ผ่านมา +150

    അയാളുടെ എല്ലാപരിപാടികളും മാധ്യമപ്രവർത്തകർ ബഹിഷ്കരിച്ചാൽ ബാക്കിയുള്ളവർ ആചെകുത്താന്റെരൂപം കാണേണ്ടല്ലോ...☹️

    • @hameednarukkottil8704
      @hameednarukkottil8704 16 วันที่ผ่านมา +11

      ചെകുത്താൻ്റെ പേര് മോശമാക്കല്ലേ സുഹൃത്തേ

    • @kerala.frands
      @kerala.frands 15 วันที่ผ่านมา

      ഹഹഹ ചെകുത്താൻ

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 15 วันที่ผ่านมา

      തെരഞ്ഞെടുപ്പ്. നടക്കുന്നതിന്ന് മുമ്പ്. ചെമ്പഗോപി. പഞ്ചാവാക്കാണ്. ജനങ്ങളോട്. പറഞ്ഞത്. തെരഞ്ഞെടുപ്പ്. കഴിഞ്ഞതിന്നുശേഷം. രക്തരക്ഷസ്സായിമാറി. ഇതെന്തൊരുമറിമായം

    • @MohanKumar-ub5ql
      @MohanKumar-ub5ql 13 วันที่ผ่านมา

      Athanu cheyyendathu😂

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 15 วันที่ผ่านมา +15

    ഒരു ഭിക്ഷക്കാരനെ വോട്ട് ചൈത് വിജയിപ്പിച്ചിരുന്നെങ്കിൽ തൃശൂർക്കാർക്ക് ഈ ഗതി വരില്ലായിരുന്നു

  • @haidaralipalathingal7266
    @haidaralipalathingal7266 16 วันที่ผ่านมา +24

    ഇത് വേണം തൃശൂർ ക്കാർക്ക്.

  • @mohananv.k7759
    @mohananv.k7759 16 วันที่ผ่านมา +41

    മാധ്യമ പ്രവർത്തകർ ക്യാമറയും പൊക്കി ഇയാളുട അടുത്ത് ചെല്ലാതിരുന്നാൽ മതി.

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 16 วันที่ผ่านมา +43

    നല്ല അവതരണം സലൂട്ട്❤❤❤❤❤

  • @MuhammedPothuvath
    @MuhammedPothuvath 16 วันที่ผ่านมา +36

    അവന്‍ ഒരു മാനസിക രോഗിയാണ്

    • @GVijayChandran
      @GVijayChandran 7 วันที่ผ่านมา

      അപ്പോ അൻവർ ആരാ മോനേ ?

  • @alavimadambi496
    @alavimadambi496 16 วันที่ผ่านมา +36

    Vargeeyatha മാാത്രം വിളമ്പൽ ജോലി 😂😂😂

  • @abubecker8370
    @abubecker8370 15 วันที่ผ่านมา +21

    അൽപ്പൻ 💯 ശതമാനം

  • @abduljabbarjabbarmavoor3079
    @abduljabbarjabbarmavoor3079 16 วันที่ผ่านมา +20

    അദ്ദേഹം കഥാപാത്രങ്ങളായി മാറുകയും തിരിച്ചിറങ്ങാൻ മറന്നു പോകുന്നതുമാണ്

  • @Mahmood.MachalhouseMahal
    @Mahmood.MachalhouseMahal 16 วันที่ผ่านมา +33

    ആസനത്തിൽ ആൽമുളച്ചപ്പോൾ അഹങ്കാരമായി തണൽ മരമാണെന്ന തോന്നലുമയി നടക്കുന്ന ശുംഭൻ,,,

  • @nandinichithrampatchithram754
    @nandinichithrampatchithram754 16 วันที่ผ่านมา +32

    വീട്ടുകാരോട് ഇങ്ങനെ ആവുമോ അതോ public നെ കാണുമ്പോൾ മാത്രമോ ...

    • @CR-dt3ob
      @CR-dt3ob 16 วันที่ผ่านมา

      വീട്ട് കാരോട് ഷിറ്റ് എന്നു പറയും ഫുൾ ഭീഷണി ആയിരിക്കും വീട്ടിൽ ഉള്ളവരോട്

    • @GVijayChandran
      @GVijayChandran 7 วันที่ผ่านมา

      രണ്ടു കാലിലും മന്ത് പിടിപെട്ട വൻ ആ രണ്ടു കാലും മണ്ണിൽ
      കുഴി ഉണ്ടാക്കി മണ്ണിട്ട് മുടിയശേഷം ഒറ്റകാലിൽ മന്തു
      ഉളള വൻ പോയപ്പോൾ ! താ മന്ത് കലാ പകുന്നേ .... എന്ന് പറഞ്ഞ പോലെ .

  • @SunilCB-o7v
    @SunilCB-o7v 15 วันที่ผ่านมา +12

    രണ്ട് രണ്ടര മണിക്കൂർ കൊണ്ട് തീരുന്ന സിനിമയല്ല തിരഞ്ഞെടുപ്പും മന്ത്രിസ്ഥാനവും എന്ന് ജനങ്ങൾ മനസ്സിലാക്കണമായിരുന്നു. ഇനി അനുഭവിക്കുക തന്നെ.

  • @K.M.A.Sharaf
    @K.M.A.Sharaf 16 วันที่ผ่านมา +87

    ധാർഷ്ട്യം സിനിമയിൽ കാട്ടികാട്ടി ജീവിതത്തിലും അങ്ങനെയായ അഹങ്കാരി...👹🐂

    • @GVijayChandran
      @GVijayChandran 7 วันที่ผ่านมา

      അതെ അതെ പ്രതിപക്ഷത്ത ഇരുന്ന കൊണ്ടു എം വി ഡി .
      നെഞ്ചത്ത കയറിയതാര്ന്ന
      എല്ലാവരും കണ്ടു .

    • @GVijayChandran
      @GVijayChandran 7 วันที่ผ่านมา

      🐖🐖🐖

  • @AntonyElias-l6s
    @AntonyElias-l6s 16 วันที่ผ่านมา +19

    ഒരു ഹെൽപ്പർ മന്ത്രിയായ പ്പോൾ ഇതാണവസ്ഥയെങ്കിൽ കേന്ദ്രമന്ത്രിയായാലുള്ള അവസ്ഥ എന്തായിരിക്കും

  • @ibrahimbava3085
    @ibrahimbava3085 16 วันที่ผ่านมา +17

    തലയുണ്ടായിട്ടെന്ത് കാര്യം തലച്ചോർ വേണ്ടേ 😂😂😂😂

  • @abdurshimanmp7393
    @abdurshimanmp7393 16 วันที่ผ่านมา +81

    മാധ്യമപ്രവർത്തകരും----- പൊതുജനങ്ങളും എന്തിന് ഇയാളെ പേടിക്കണം ഇയാളെ പേടിക്കണം എങ്കിൽ ഇയാളെ ചിലവ് ആയിരിക്കണം

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh 15 วันที่ผ่านมา +10

    കഷ്ട്ടം.
    അല്പന് ഐശ്വര്യം കിട്ടിയാൽ
    ഇതാണ് ഫലം.......

  • @rajisasikumar8405
    @rajisasikumar8405 15 วันที่ผ่านมา +8

    ഒരു വനിതാ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയപ്പോൾ ഇത്രയും രോഷപ്രകടനം മാധ്യമങ്ങളിലൊന്നും കണ്ടില്ലല്ലോ. അവർക്ക് ജോലി ചെയ്തിരുന്ന ചാനൽ ഉപേക്ഷിച്ചു പോകേണ്ടി വന്നു.അന്ന് പ്രതികരിച്ചിരുന്നെങ്കിൽ ഇത്രയും വരില്ലായിരുന്നു.

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 16 วันที่ผ่านมา +16

    ഈ കേന്ദ്ര മന്ത്രി ഇലക്ഷന് മുൻപ് എന്തൊരു ഭാവവ്യത ആയിരുന്നു ഞാൻ മന്ത്രി അയാൾ ഇവിടെ ഏതാണ്ട് അങ്ങു ഉലത്തും എന്റെ ചുമതലയിൽ അഞ്ചാറ് മന്ത്രി മാർ എന്റെ നിയന്ത്രണത്തിൽ വരും പാർലമെന്റിൽ പഞ്ച പൂച്ച അടക്കി മിണ്ടാതെ ഇരിക്കുന്നത് എല്ലാവരും കണ്ടതാണ് ഇയാൾക്കു മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാൻ തന്റടo ഇല്ലാതെ പേടിത്തൊണ്ടൻ ആണെന്ന് എല്ലാവർക്കും മനസ്സിലായി ഇയാൾ സിനിമ സ്റ്റൈൽ ഭരണം ഭരണം ഇവിടെ ചിലവാക്കൂല്ല ഇത് കേരളമാണ് തൃച്ചൂർ കാർക് പറ്റിയ ഒരു കൈയബദ്ധം

  • @AliAhmad-jz7tu
    @AliAhmad-jz7tu 16 วันที่ผ่านมา +5

    Well said 👍👍👍

  • @VancyLivera-ob2pw
    @VancyLivera-ob2pw 16 วันที่ผ่านมา +10

    അർദ്ധരാത്രി ആംബുലൻസ് പിടിക്കും, 🌹🌹🌹👍👍👍

  • @bilalpk9485
    @bilalpk9485 16 วันที่ผ่านมา +32

    സ്ഥലകാല വിഭ്രമമോ , ചിത്ത ഭ്രമമോ ആണ് അയാൾക്ക് . 😡 🤪

  • @prakashann4960
    @prakashann4960 15 วันที่ผ่านมา +7

    ഇതൊക്കെ തൃശ്ശൂർ കാർക് കിട്ടേട്ടത് തന്നെ.😂😂

  • @Saidsaid-ed9vw
    @Saidsaid-ed9vw 14 วันที่ผ่านมา +4

    തൃശൂർകാർക്ക് അങ്ങിനെ തന്നെ വേണം...സിനിമ അല്ലാ ജീവിതം

  • @haneefak5244
    @haneefak5244 16 วันที่ผ่านมา +18

    ഇയാൾക്ക് നാട്ടപാ ന്താണ്

  • @Magical24Tech
    @Magical24Tech 16 วันที่ผ่านมา +11

    ഇങ്ങനെ നിഷ്പക്ഷമായി ന്യൂസ് അവതരിപ്പിക്കുക.
    ഷിട്ടിന് സിനിമയാണ് മുൻഗണന.

  • @thinkbetter2026
    @thinkbetter2026 16 วันที่ผ่านมา +7

    ഇയാൾ ഒന്നും അറിയുന്നില്ല കേരളം ഇയാളെ പാർഹസിക്കുന്നത്

  • @srk3209
    @srk3209 16 วันที่ผ่านมา +6

    ജനംടീവിയെയുംകർമ്മാചാനലിനെയുംമറുനാടൻ്റെചാനലിനെയുംഅപ്പിബിജുവിൻ്റെയുംചാനലുകളെഗോപിചേട്ടനുപേടിയില്ല, മീഡിയ വൺപൊന്നെഓർമ്മിപ്പിക്കല്ലെ

  • @janardhananshankunni9571
    @janardhananshankunni9571 16 วันที่ผ่านมา +9

    ഇയാളിൽ നിന്ന് എന്തെങ്കിലും കിട്ടും എന്ന് വിചാരിച്ചു മാപ്രകളും മറ്റുള്ളവരും ഇയാളെ തൊഴുതു നില്കുന്നു

  • @thahajifri2894
    @thahajifri2894 15 วันที่ผ่านมา +2

    Sathiyam brother

  • @arnassarmampala8075
    @arnassarmampala8075 15 วันที่ผ่านมา +4

    പുള്ളി യുടെ നേതാവും അങ്ങനെ ആണല്ലോ ഇന്നേവരെ മാധ്യമത്തെ അഭിമുകീകരിച്ചിട്ടില്ല ല്ലോ

  • @syamalakumari1673
    @syamalakumari1673 16 วันที่ผ่านมา +28

    ഒരു കുഴപ്പവും ഇല്ലാതിരുന്ന നമ്മുടെ ഒരു നടൻ രാഷ്ട്രീയത്തിലെത്തിയപ്പോൾ സംഭവിച്ചതേ? അഞ്ചു വർഷം കഴിയുമ്പോൾ മാറുമായിരിക്കും...

    • @abdunnasser6396
      @abdunnasser6396 15 วันที่ผ่านมา +2

      അണ്ടനും അടകോടനും സ്ഥാനം കിട്ടുമ്പോൾ അങ്ങിനെ ഒക്കെ തന്നെ സംഭവിക്കുകയുള്ളൂ സഹോദരി

  • @RayeesAduvattil
    @RayeesAduvattil 15 วันที่ผ่านมา +3

    അയാളുടെ ആകെയുള്ള ആഗ്രഹം ഒരു നമ്പൂതിരി ആകണം എന്നാണ്

  • @jamnasjamnasmoideen3551
    @jamnasjamnasmoideen3551 16 วันที่ผ่านมา +106

    തൃശൂര്കാരുടെ ഒരു ഗതികേട്

    • @sajukunnam1822
      @sajukunnam1822 16 วันที่ผ่านมา +5

      തൃശൂർകാർക് ഒരു ഗതിക്കേടും ഇല്ല

    • @mmnissar786
      @mmnissar786 16 วันที่ผ่านมา

      ​@@sajukunnam1822നിനക്ക് അടിമ ജന്മം ദത്രെ 😡

    • @UshaKumari-ty7rw
      @UshaKumari-ty7rw 16 วันที่ผ่านมา +5

      Sathyam vendiyirunnilla ennu thonnunnu😊😊😊

    • @shihabhasan1741
      @shihabhasan1741 15 วันที่ผ่านมา

      ​@@sajukunnam1822തൃശ്ശൂരിലെ കുരിശു കൃഷി തീവ്രവാദികളുടെ കഴപ്പ് ആണ് പദ ഗോവിയുടെ വിജയം

    • @sujathak.k652
      @sujathak.k652 15 วันที่ผ่านมา +1

      അതെ....

  • @Ashoken3746
    @Ashoken3746 16 วันที่ผ่านมา +9

    ജയിച്ചാൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോമ്പ് തുറക്ക് പോയി കാണിച്ചു തന്നിട്ടുണ്ട്

  • @ajuaju8486
    @ajuaju8486 14 วันที่ผ่านมา +3

    സിനിമയിൽ നിന്ന് ഒന്ന് ഇറങ്ങി വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളു തമ്പ്രാൻ

  • @jabharkanhoor8355
    @jabharkanhoor8355 16 วันที่ผ่านมา +5

    ഇയാൾ എല്ലാവരെയും പേടിപ്പിക്കാൻ ഇയാൾ ആര്

  • @nizarahammad4500
    @nizarahammad4500 16 วันที่ผ่านมา +5

    ദയവു ചെയ്തു അദേഹത്തിന്റെ മുഖം കാണിക്കല്ലേ yaddu വെറുപ്പ് തോനുന്നു
    സിനിമക്കാർക്കും വേണ്ട ജനങ്ങൾക്കും വേണ്ട

  • @NazirvpVallippadan
    @NazirvpVallippadan 15 วันที่ผ่านมา +2

    ഇവന്റെ തമ്പാൻകളി തൃശൂർ കാര് സഹിക്കട്ടെ അങ്ങനെ തന്നെ കിട്ടണം😅

  • @אלץ
    @אלץ 6 วันที่ผ่านมา

    തൃശൂർക്കാരുടെ പൂരം കലക്കി😄

  • @haleel1238
    @haleel1238 6 วันที่ผ่านมา

    ഉണ്ടായത് മാഡംബിത്തരങ്ങൾ കേരളത്തിലെ രാജാവ് 😇😇😇😇

  • @savithribabuakkuachu1824
    @savithribabuakkuachu1824 16 วันที่ผ่านมา +1

    മിടുക്കൻ

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 16 วันที่ผ่านมา +1

    വടക്കേ ഇൻഡ്യൻ രാഷ്ട്രീയം എല്ലാ പാട്ടുകളും പിന്തുടരുന്നു.

  • @Sulaiman-db7lj
    @Sulaiman-db7lj 15 วันที่ผ่านมา

    തൃശൂരിലെ അച്ചായൻമാർക്ക് പറ്റിയ സാധനം

  • @svp3792
    @svp3792 8 วันที่ผ่านมา

    തൃശ്ശൂർ കാർക്ക് ഇങ്ങനെ തന്നെ വേണം

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 16 วันที่ผ่านมา +4

    ഗോപിയണ്ണൻ, മോഡിക്ക് പഠിക്കുകയാ.....

  • @subairmuhamedkunju7087
    @subairmuhamedkunju7087 15 วันที่ผ่านมา +1

    പഠിച്ചതല്ലേ പാടാനൊക്കൂ, ഡ്രൈവിംഗ് ബുക്കിൽനോക്കി പഠിച്ചആളിനെ കൊണ്ട് വാഹന മോടിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും. ന്യൂട്ടറിൽ സ്റ്റാർട് ചെയ്യണം ടോപ്ൽ പറയത്തി വിടണം.

  • @shamsadbeegum2012
    @shamsadbeegum2012 15 วันที่ผ่านมา

    ക്ഷമിക്കുന്നതിനും ഒരുപരിധിയില്ലെ മാധ്യമപ്റവർത്തകർ പ്രതികരിക്കാത്തതായിരുന്നു ഇദ്ദേഹം ഇത്രക്കും വഷളാവാൻ കാരണം 😂

  • @RRBLOGS-p3i
    @RRBLOGS-p3i 15 วันที่ผ่านมา

    മാധ്യമ പ്രവർത്തകരോട് പുതിയ ഒരു ശൈലി സ്വീകരിച്ചു നോക്കിയതാ. ഒരാൾ അതിനു വഴങ്ങിക്കൊടുത്തിരുന്നു എങ്കിൽ ഈ രീതി അയാൾ തുടർന്നും സ്വീകരിക്കുമായിരുന്നു. മുളയിലേ നുള്ളിയത് നല്ലതായി. പിന്നെ പാർലമെന്റിൽ കാണിച്ചു തരാം എന്ന് പറഞ്ഞത് എന്താണ് സുരേഷ് ഗോപി ഇതുവരെ പാർലമെന്റിൽ കാണിച്ചിട്ടുള്ളത്. നല്ല തന്റേടത്തോടെ സംസാരിക്കുന്ന MP മാരെ ജനങ്ങൾ പാർലമെന്റ് ലേക്ക് തിരഞ്ഞെടുത്തു അയച്ചിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സുരേഷ് ഗോപിയുടെ മുട്ട് കൂട്ടി ഇടിക്കും.

  • @vidyadharanar6968
    @vidyadharanar6968 15 วันที่ผ่านมา

    കശുരുകാരായ ഞങ്ങൾക്ക് ഒന്നും കിട്ടില്ല എങ്കിലും മാതാവിന് കിരീടം കിട്ടിയല്ലോ ഞങ്ങൾക്കു അതുമതി

  • @johnvp3543
    @johnvp3543 15 วันที่ผ่านมา

    👍🙏🇮🇳🇮🇳

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 16 วันที่ผ่านมา

    🎉❤🎉❤🎉❤🎉 good

  • @naseercpnaseercp1095
    @naseercpnaseercp1095 16 วันที่ผ่านมา +1

    സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി പൂരം പൊളിക്കാൻ പറ്റിയില്ല

  • @johnxavier5842
    @johnxavier5842 8 วันที่ผ่านมา

    ജയിച്ചു എന്ന് പറയല്ലേ EVM ചേട്ടനെ എങ്ങിനെ ഉപയോഗിക്കണം ഈ പാർട്ടിക്കാർക്ക് നന്നായി അറിയാം

  • @NazirvpVallippadan
    @NazirvpVallippadan 15 วันที่ผ่านมา

    തൃശൂർ കാർക്ക് അർഹിച്ചത് കിട്ടി

  • @BinduAnil-pc6dv
    @BinduAnil-pc6dv 13 วันที่ผ่านมา

    സുരേഷ് ഗോപി❤❤❤❤❤❤❤

  • @valsanpm9926
    @valsanpm9926 16 วันที่ผ่านมา +5

    സത്യം. അഹങ്കാരം തലക്കുപിടിച്ചു. ഇനി ഞാൻ പറയുന്നത് വോട്ട് ചെയ്ത അടിമകൾ അനുസരിക്കണം. തന്നെ ഇങ്ങോട്ട് ഉണ്ടാക്കാൻ വരണ്ട എന്ന ഭാവമാണ്. കാരണം എന്താ.. കേന്ദ്രത്തിന്റെ ശാസന. രണ്ടു വഞ്ചിയിൽ കാല് വെച്ചാൽ കവ പൊളിയും ഗോപി... അതുകൊണ്ട് ഒന്നെങ്കിൽ മന്ത്രി.....അല്ലാ എങ്കിൽ നടൻ . (അഭിനയം)മതി. അതോട് കൂടിതലയ്ക്ക് വെളിവില്ലാത്തവനെ പോലെ. നടക്കുകയാണ്. വിനാശ കാലേ....... വിപരീത ബുദ്ധി.

  • @NisamAsees
    @NisamAsees 15 วันที่ผ่านมา

    ഇയാൾക്കു അർഹിക്കാത്തതാണ് കിട്ടിയത് അതിന്റ വിപ്രാന്തി യാണ്

  • @Jenun-cn8iz
    @Jenun-cn8iz 16 วันที่ผ่านมา +1

    😂😂🤣🤣 സത്യം

  • @ajithasasankan9430
    @ajithasasankan9430 15 วันที่ผ่านมา

    സത്യം അയാൾക്ക് അഹങ്കാരം തലക്ക് പിടിച്ച പോലായി.

  • @moideenkutty9505
    @moideenkutty9505 16 วันที่ผ่านมา +3

    Keralattinuvendionnumcheydillengilum. Vargeeyadaparanghukeralattilu

  • @meerasjoseph1223
    @meerasjoseph1223 15 วันที่ผ่านมา

    😢😢

  • @jaisammajimmy2731
    @jaisammajimmy2731 15 วันที่ผ่านมา

    ജനാധിപത്യത്തോട് മമത ഇല്ല. പൗരൻമാരോട് മമത ഇല്ല. പത്രക്കാരോട് മമത ഇല്ല. പ്രജാപതിക്കു പ്രജകളോട് മാത്രം മമത.🎉

  • @rafiqkp4435
    @rafiqkp4435 16 วันที่ผ่านมา +2

    സിനിമയിൽ അഭിനയിക്കാൻ നമുക്ക് പിന്നെയും ആവാം ആദ്യം കേരളം കുട്ടിച്ചാറാക്കി ഞങ്ങളുടെ കയ്യിലിങ്ങോട്ട് താ ബിജെപി വിജയിക്കാനുള്ള ഒരു പരുവമാക്കണം എന്നിട്ട് എവിടെപ്പോയി അഭിനയിച്ചാലും പ്രശ്നമല്ല പൂരം കലക്കി നമുക്ക് ഒരു എംപി സ്ഥാനം ഇനി കേരളം കലക്കി കൂടുതൽ എംപി സ്ഥാനം നേടണം അത് നിനക്ക് കഴിയും

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 15 วันที่ผ่านมา

    ഗോപിസാർ പൂർണമായും BJP ആയോ എന്നറിയില്ല. അങ്ങനെ ആയാൽ ശരിക്കും പല വർതമാനങ്ങളും കേൾക്കാം. ജനപ്രതിനിധികൾക്ക് അൽപമെങ്കിലും വിവരവും വിവേകവും ഒക്കെ വേണം.

  • @MusthafaKM-h5f
    @MusthafaKM-h5f 14 วันที่ผ่านมา

    അർഹിക്കാത്തതാണ് സുരേഷ് ഗോപിക്ക് കിട്ടിയത് എന്ന് സംശയം ഇല്ല അവനൊക്കെ അല്പന്റെ നേതാവാണ്

  • @GVijayChandran
    @GVijayChandran 7 วันที่ผ่านมา

    അല്ല ഈ പത്രക്കാര ആരാ സുപ്രിംകോടതി ജഡ്ജിയോ
    നിങ്ങളുടെ ഒരു സഹേദര സതാപനമായ മീഡിയ വൺൻറ്റെ റിപ്പോർട്ടർ കാണിച്ച
    ആക്ഷൻ ലോകം കണ്ടു .അന്ന്
    നിങ്ങളെ ആരേയും കണ്ടില്ലല്ലോ?

  • @manip1272
    @manip1272 10 วันที่ผ่านมา

    ജനം എന്താണ് എന്ന് അറിയാത്ത ഇവരയൊ ക്കെ മന്ത്രി യാക്കിട്ട് എന്ത് കാര്യം 🤣🤣🤣🤣🤣

  • @sushilaunnikrishnan8181
    @sushilaunnikrishnan8181 15 วันที่ผ่านมา

    People are regretting voting for Suresh Gopi

  • @pakruddin1860
    @pakruddin1860 15 วันที่ผ่านมา

    Exalent Yadu Goodtalking

  • @udayabhanuk116
    @udayabhanuk116 16 วันที่ผ่านมา +1

    ഹോർമോൺ തകരാരാണ്.

  • @sathyansathyarajan3949
    @sathyansathyarajan3949 16 วันที่ผ่านมา +3

    ഈ പൊട്ടനെ കൊണ്ട് നടന്നതും ഇവിടുത്തെ മാപ്രകൾ ആണ്. തങ്ങളിലൊരുവളുടെ തോളിൽ കൈ വെച്ച്, അവർ അതൃപ്തി പ്രകടിപ്പിച്ചു പിറകോട്ടു മാറിയപ്പോൾ വീണ്ടും ആവർത്തിച്ചു.. ഉത്തരം മുട്ടുന്ന
    ചോദ്യങ്ങളിൽ രാഷ്ട്രിയ അഭ്യസിയുടെ ഒരു തറ വേല.
    എത്ര മാപ്രകൾ ഉണ്ടായിരുന്നു അതിനെതിരെ ശബ്ദ്ധിക്കാൻ.
    ഭൂരിഭാഗം പേരും കോവിക്കൊപ്പം നിന്ന്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്തില്ല. ഇനിയിപ്പോൾ അനുഭവിച്ചോ.

  • @mohannair2993
    @mohannair2993 15 วันที่ผ่านมา

    Hope now the voters of Trissur got some reality about the King Gopi.

  • @shoorak.v2068
    @shoorak.v2068 14 วันที่ผ่านมา

    ഇതിൻ്റെ പേരാണ് അചൂയ 😂😂

  • @Shamsudheenalikkal-wl6hj
    @Shamsudheenalikkal-wl6hj 16 วันที่ผ่านมา

    കോൺഗ്രസുകാരെല്ലാം കൂടി ജയിപ്പിച്ചു വിട്ടത് മറ്റുള്ള പാർട്ടിക്കാർ ഒന്നും പറയണ്ട

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 15 วันที่ผ่านมา

    തൃശൂർ കാർക്ക് ബുദ്ധി ഇല്ലാത്ത ഒരു ഭ്രാന്തൻ മന്ത്രിയെ കിട്ടി. ഹ.ഹ

  • @asharsfap1675
    @asharsfap1675 16 วันที่ผ่านมา +16

    ഈ ചെമ്പ് വരുന്ന സ്ഥലത്ത് ഒരു ചാനലുകാർ പോകരുത്

    • @ushamv2723
      @ushamv2723 16 วันที่ผ่านมา +1

      Atha nallatj

  • @gopuengineering3381
    @gopuengineering3381 9 วันที่ผ่านมา

    Anubhaviku eniangilum padikuka thrisurukare

  • @abdulvahabthottappiramzan6351
    @abdulvahabthottappiramzan6351 15 วันที่ผ่านมา

    ഈ ഗോപിക്ക് ബിജെപി യിൽ നിന്നും തന്നെ അടികിട്ടുന്ന കാലം വിദൂരമല്ല

  • @skincaretips7160
    @skincaretips7160 13 วันที่ผ่านมา

    ഗോപി അല്പൻ ആണ്

  • @abdurshimanmp7393
    @abdurshimanmp7393 16 วันที่ผ่านมา +18

    അണ്ണൻ ഗോപിയുടെ മനസ്സ് നിറയെ വിഷം തന്നെ അതിൽ യാതൊരു സംശയവുമില്ല

  • @Jyothishboomer
    @Jyothishboomer 15 วันที่ผ่านมา

    കമന്റ് ബോക്സ്‌ മൊത്തം കരച്ചിലോടു കരച്ചിൽ ആണല്ലോ 😂😂😂

  • @anilkurian3638
    @anilkurian3638 15 วันที่ผ่านมา +1

    ഇതുപോലുള്ള ഉമ്പിയ ചോദ്യങ്ങളുമായി വന്നാൽ ഇവന്മാരെ കടക്കു പുറത്ത് എന്ന് പറയും.

  • @gopalkrishnan3166
    @gopalkrishnan3166 16 วันที่ผ่านมา

    What for this media person went to him...? Total Media Irritation...

  • @mnlpk4692
    @mnlpk4692 16 วันที่ผ่านมา

    Bhayam janatha party.....
    പ്രഥമൻ ഇതുവരെ മീഡിയകളുടെ മുന്നിൽ കണ്ടിട്ടുണ്ടോ

  • @thankachanallesh3401
    @thankachanallesh3401 12 วันที่ผ่านมา

    😢 തൃശൂർ കാർക്ക് ഗോപിയെ BJP ക്കാർക്ക് പോലും പിടിക്കാൻ കിട്ടില്ല BJPകാർ കുറെ വാഴ വെച്ചിരുനെങ്കിൽ പഴം പൊരിച്ച് തിന്നാ മായിരുന്നു😊

  • @mariyammaliyakkal9719
    @mariyammaliyakkal9719 16 วันที่ผ่านมา +19

    "അമ്മ ഒച്ചവെക്കരുത് "എന്ന് സങ്കടക്കാരിയോട്....
    സുരേഷ് ഗോപി.
    ഭാഷ അറിയാത്ത പ്രിയങ്ക, കർഷകരോടും വിദ്യാർഥികളോടും എല്ലാം ചോദിച്ചറിഞ്ഞു. വിനയത്തോടെ സംസാരിക്കുന്നു..

  • @karunakarannair3512
    @karunakarannair3512 16 วันที่ผ่านมา +1

    വിവരം ഇല്ലങ്കിൽ എന്ത് ചെയ്യണം,ബോധവും ഇല്ല,

  • @Abdulrahman-i9e9h
    @Abdulrahman-i9e9h 15 วันที่ผ่านมา

    ഉണ്ടായത് ഉണ്ട....

  • @ajayakumarvannadil3461
    @ajayakumarvannadil3461 15 วันที่ผ่านมา

    ഇവനൊരു അൽപ്പനാണ്

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 16 วันที่ผ่านมา

    ഇയാൾക്ക് ഇപ്പോൾ ജനങ്ങളെ പ്രജകൾ ആക്കണ oഅതാണ് പുള്ളീടെ ആവശ്യം അത് നടക്കുമോ ഇല്ല. പിന്നെ പൂണൂല് ഇടണം അത് അദേഹത്തിന്റെ ഇഷ്ടം അത് നടത്തിക്കോട്ടെ ആര് എതിർക്കുന്നു. പക്ഷെ ജനങ്ങളെ പ്രജകൾ ആക്കാൻ വന്നാൽ അതിനെ ശക്തിയായി എതിർക്കും

  • @shilavarghese4192
    @shilavarghese4192 15 วันที่ผ่านมา

    Boycott him....

  • @bhaskaranvellatuparambil6565
    @bhaskaranvellatuparambil6565 15 วันที่ผ่านมา

    You don't give a certificate to him. How much you got for this comnentary?