പഞ്ച് പഞ്ചറാകുമോ? | Hyundai Exter v/s Tata Punch | Turbo Drive

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2023
  • #hyundaiexter #tatapunch #autoshows
    Micro SUV സെഗമെന്റില്‍ പരസ്പരം വെല്ലുവിളിക്കുകയാണ് ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും. ഏകദേശം ഒരേ വില വരുന്ന ഈ വാഹനങ്ങളില്‍, ഫീച്ചറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്...
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 140

  • @rahulpharidas
    @rahulpharidas 7 หลายเดือนก่อน +46

    Exter വന്നിട്ട് കുറച്ച് ആയില്ലെ, still Punch is selling around 15k units per month and Exter is at 8K.

    • @naisamudeen7867
      @naisamudeen7867 7 หลายเดือนก่อน +3

      Tata👍

    • @jijin2450
      @jijin2450 7 หลายเดือนก่อน

      Production 6k e ollu exter last month 8k aake enn kettu

    • @AesterAutomotive
      @AesterAutomotive 7 หลายเดือนก่อน

      Exter production atre ollu..nalla waiting period aan

    • @itsjustpersonalizedviews
      @itsjustpersonalizedviews 6 หลายเดือนก่อน

      see exter taken 8k means it's good , tata sales are down by 8k

  • @vgrajaneesh
    @vgrajaneesh 7 หลายเดือนก่อน +8

    ടാറ്റ പഞ്ച് ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ... രണ്ടു വാഹനങ്ങൾ ഓടിക്കുമ്പോഴും ഒരേ ഫീൽ തന്നെയാണ് കിട്ടുന്നത് ... ബോഡി കോളിറ്റി അത് പഞ്ച് തന്നെയാണ്..

  • @muhammedshameer1012
    @muhammedshameer1012 7 หลายเดือนก่อน +21

    ഞാൻ പഞ്ച് ഉപയോഗിക്കുന്ന വ്യക്തിയാണ് എത്രദൂരം ഡ്രൈവ് ചെയ്താൽ വീണ്ടും ഡ്രൈവ് ചെയ്യാൻ തോന്നും നല്ല comfort feel ആണ് 20 km mileage കിട്ടുന്നുണ്ട്.... നല്ല punch ആണ് tata punch..... Coooool

    • @Ajithkumar-cp6ph
      @Ajithkumar-cp6ph 7 หลายเดือนก่อน

      Same

    • @user-qz4kc8hy7f
      @user-qz4kc8hy7f 7 หลายเดือนก่อน

      Same

    • @anoopsn3757
      @anoopsn3757 7 หลายเดือนก่อน

      Yes

    • @binu562
      @binu562 6 หลายเดือนก่อน

      Enikk longdrivil 24 kiitti

    • @Aruncphilip
      @Aruncphilip 6 หลายเดือนก่อน

      Ithuvare ethra service kazhinju? Njan punch aanu use cheyyunnath 1st service kazhinjathe ullu 16km/L kitunnund​@@binu562

  • @user-nn6tx1gx6c
    @user-nn6tx1gx6c 7 หลายเดือนก่อน +29

    Why didn't you talk about safety? You said Exter is value for money, but if you value your life, you have to go with Tata Punch🤘🏻

    • @not1slave
      @not1slave 6 หลายเดือนก่อน

      He said Exter has 6 air bags

  • @user-yj7ol6fp7y
    @user-yj7ol6fp7y 7 หลายเดือนก่อน +13

    ഇവിടെ ടാറ്റാ യെ പറ്റി കുറ്റം പറയുന്നവർ 95% വും പുതിയ ടാറ്റാ കാർ ഓടിക്കാത്തവർ ആണ് 😂😂😂

    • @jithinchacko6986
      @jithinchacko6986 5 หลายเดือนก่อน +1

      സത്യം

    • @jithinchacko6986
      @jithinchacko6986 5 หลายเดือนก่อน

      എനിക്കും,,,, Tata Punch CAMO -AMT ആണ് ഉള്ളത് 😊❤❤❤👌👌👌

    • @yasirellikkodan4618
      @yasirellikkodan4618 3 หลายเดือนก่อน +1

      ⁠@@jithinchacko6986 Engane unde car? Overall? And mileage etra kittunnunde amt kk??

    • @jithinchacko6986
      @jithinchacko6986 3 หลายเดือนก่อน

      @@yasirellikkodan4618 I am Happy 😊😊👍👌. Safety feeling Nice,,,,👌 and Driving feel 👌. 22+ mileage # Long Drive il kittunundu.

  • @harispm1411
    @harispm1411 7 หลายเดือนก่อน +11

    പഞ്ചിന്റെ മൊഞ്ചു ഒന്നു വേറെ തന്നെയാണ്. EV വേരിയന്റ് വന്നാൽ പഞ്ചിനെ പിടിച്ചാൽ കിട്ടില്ല. Happy Punch Adventure customer.

  • @shanoopshan1131
    @shanoopshan1131 7 หลายเดือนก่อน +16

    TATA PUNCH❤️❤️❤️❤️❤️❤️

  • @hitechpopcorn
    @hitechpopcorn 7 หลายเดือนก่อน +7

    smart amt in exter is 🔥

  • @sajithomas1485
    @sajithomas1485 7 หลายเดือนก่อน +11

    ടാറ്റ പഞ്ച.... അടിപൊളി...🙏
    ഹുണ്ടായി.... കുട്ടനാട്ടിൽ കണ്ടം പൂട്ടുന്ന.... ട്രാക്ടറിന്റെ മുൻവശം... മോഡിഫൈ ചെയ്ത മാതിരി ഉണ്ട്.😮
    അതേസമയം ടാറ്റായുടെ.... ബോഡി ഷേപ്പ് തന്നെ.... ഒരു പഞ്ചാ😄

    • @noyelgeorge999
      @noyelgeorge999 7 หลายเดือนก่อน +1

      Punchinte look kandamathi vellavantey mohathu adikittayathu polley

    • @Charlie78376
      @Charlie78376 7 หลายเดือนก่อน +1

      @@noyelgeorge999ennitayirikum per month 15 k vilikunne😂😂

    • @noyelgeorge999
      @noyelgeorge999 7 หลายเดือนก่อน

      @@Charlie78376 Edo udayippu kannichal yethu potta company Nalla sales indakaan sadhikum

    • @mylovebaby8221
      @mylovebaby8221 3 หลายเดือนก่อน

      enthayalum panch pollai tractor inta sound illa 4 cylinder refined engile with high quality fit and finish

  • @AchuAchu-ln2wz
    @AchuAchu-ln2wz 6 หลายเดือนก่อน +3

    അവതാരകൻ 👏🏽👏🏽👏🏽👍🏽

  • @aalin_nizam2883
    @aalin_nizam2883 7 หลายเดือนก่อน +7

    Tata ❤❤

  • @JamesBOND-tb4jq
    @JamesBOND-tb4jq 7 หลายเดือนก่อน +5

    Tata Punch ❤❤❤❤

  • @iamtharunraj
    @iamtharunraj 7 หลายเดือนก่อน +21

    Punch looks better ❤

  • @advsuhailpa4443
    @advsuhailpa4443 7 หลายเดือนก่อน +15

    9.45 ലക്ഷത്തിന്
    Exter🌺
    സൺ റൂഫ് അടക്കം ലഭിക്കും🌟👍

    • @MrNanzuk
      @MrNanzuk 7 หลายเดือนก่อน +5

      ഒരു നല്ല ഇടി ഇടിച്ചാൽ ഉടൻ അടക്കവും ചെയ്യാം

    • @jithinchacko6986
      @jithinchacko6986 5 หลายเดือนก่อน

      Bro,,,,Safety first priority,,,, Tata Punch 👌👌👌❤️

  • @jithinchacko6986
    @jithinchacko6986 5 หลายเดือนก่อน +2

    Tata Punch CAMO -AMT Customer 😊❤❤❤❤👌👌👌

  • @sandeepsreesai881
    @sandeepsreesai881 7 หลายเดือนก่อน +4

    പഞ്ച് ❤️❤️

  • @sanalkumar4077
    @sanalkumar4077 7 หลายเดือนก่อน

    Go for exter reason well balanced 4 cylinder engine.

  • @RAJURaju-qk9uu
    @RAJURaju-qk9uu 7 หลายเดือนก่อน +10

    Tata പഞ്ച് 5സ്റ്റാർ സേഫ്റ്റി ഉണ്ട്. അത് പറഞ്ഞില്ല.

  • @rafeequerafeeque4547
    @rafeequerafeeque4547 7 หลายเดือนก่อน +3

    ടാറ്റാ.❤❤❤

  • @sanalkumar4077
    @sanalkumar4077 7 หลายเดือนก่อน +3

    Exter no doubt
    1) 4 cyinder balanced engine feature packed car.
    2)punch is in built safe car
    3)safer by feature.
    Platform wise punch is safe.

  • @Charlie78376
    @Charlie78376 7 หลายเดือนก่อน +5

    Punch 🔥🔥🔥

  • @jishnumk6354
    @jishnumk6354 7 หลายเดือนก่อน +4

    Tata❤

  • @sinjinjitra3619
    @sinjinjitra3619 7 หลายเดือนก่อน +4

    Tata Punch

  • @dreamer69223
    @dreamer69223 7 หลายเดือนก่อน +14

    Exter far better than punch, Exter premium feel and good engine refinement

    • @itzme-saeed
      @itzme-saeed 7 หลายเดือนก่อน +4

      What about safety

    • @sanalkumar4077
      @sanalkumar4077 7 หลายเดือนก่อน

      Exter is safe as i10 neos.dont expect more with 6 air bag

  • @AzeezAloor
    @AzeezAloor 7 หลายเดือนก่อน +26

    ഹ്യുണ്ടായ് വെറും ഷോ മാത്രം. നമ്മുടെ Tata യെ പിന്നിലാക്കാൻ ഏത് Exter ന്നും കഴിയില്ല. - Panch Accomplished dazzle ഉപയോഗിക്കുന്ന ഞാൻ😊

    • @AesterAutomotive
      @AesterAutomotive 7 หลายเดือนก่อน

      Athe onn use cheyane setta

    • @iam_Abe_Rozario
      @iam_Abe_Rozario 7 หลายเดือนก่อน

      Exter >> punch 😂

    • @kcefx
      @kcefx 7 หลายเดือนก่อน

      kopp ann hundai>>>>>>>>>>>tata

    • @psarun9536
      @psarun9536 6 หลายเดือนก่อน

      3 Cylinder engine after 50k km it will be noicy

    • @not1slave
      @not1slave 6 หลายเดือนก่อน

      പൊട്ടകണ്ണൻ ആനയെ കണ്ടപോലെ.....2ഉം യൂസ് ചെയിതിട്ടു അഭിപ്രായം പറയു

  • @mahroofku521
    @mahroofku521 7 หลายเดือนก่อน +5

    Punch is better

  • @advsuhailpa4443
    @advsuhailpa4443 7 หลายเดือนก่อน +10

    Exter🌺
    എറ്റവും മികച്ച വാഹനം🌟👍

  • @ganeshanrmtc9094
    @ganeshanrmtc9094 7 หลายเดือนก่อน +4

    Tata punch storng build quality. Safety best.💪

  • @eapenjames7958
    @eapenjames7958 7 หลายเดือนก่อน +4

    വാല്യൂ ഫോർ മണി എന്നുപറയുമ്പോൾ, വാഹനത്തിന്റെ വിലയെക്കുറിച്ച് പറയണ്ടേ?

  • @jimmoriarty4530
    @jimmoriarty4530 7 หลายเดือนก่อน +1

    But exter nu long waiting period alle

  • @binoyvishnu.
    @binoyvishnu. 7 หลายเดือนก่อน +9

    TATA PUNCH is Best.... Hundai Exter very low Mailege 9 to 11 only

    • @lifeandtastelt7547
      @lifeandtastelt7547 7 หลายเดือนก่อน +2

      Am getting 14 + in normal roads...

  • @njn5040
    @njn5040 7 หลายเดือนก่อน +4

    Punch power

  • @muhammadnabeel6738
    @muhammadnabeel6738 7 หลายเดือนก่อน +3

    Punch is better look

  • @raainatravelo3086
    @raainatravelo3086 7 หลายเดือนก่อน

    Life veno Features veno, think again and again, always safety first, now think once again

  • @user-hn8nk9ek1e
    @user-hn8nk9ek1e 5 หลายเดือนก่อน +3

    പഞ്ച് പഞ്ചറാകില്ല മീഡിയ മുക്കാൽ പഞ്ചറാകും

  • @ajmalroshan9995
    @ajmalroshan9995 7 หลายเดือนก่อน +3

    സേഫ്റ്റിയെ കുറിച്ച് ഞ്ഞില്ലല്ലോ 😂

  • @rejeeshmr1668
    @rejeeshmr1668 7 หลายเดือนก่อน +2

    Punch❤

  • @Rajagopalsprabhu
    @Rajagopalsprabhu 7 หลายเดือนก่อน +1

    Exter platform is their old car Getx.

  • @muneerabubakar4728
    @muneerabubakar4728 7 หลายเดือนก่อน +3

    Punch kooduthal sale ullath kond ethaanu enn chodyathinu athre utharam ullu

  • @anuhappytohelp
    @anuhappytohelp 7 หลายเดือนก่อน +5

    Punch...engine പോരായ്മ,3 cylinder, refinement പോരായ്മ,സർവീസ് പോരായ്മ,ഭാവിയിൽ തുരുമ്പ് ശല്യം,parts വില കൂടുതൽ,amt മോശം,മൈലേജും കുറവ്, വില കൂടുതൽ...ആകെ ഉള്ളത് 5 star മാത്രം...
    Exter തന്നെയാണ് എല്ലാം കൊണ്ടും ഭേദം,എൻജിൻ butter smooth,4 cylinder,more space,more boot space, ഒരു പ്രശ്നം പറഞാൽ ഉടൻ റെടിയാക്കാൻ കഴിവുള്ള സർവീസ് സെൻ്റർ ജീവനക്കാർ,practical...

    • @sanalkumarvg2602
      @sanalkumarvg2602 7 หลายเดือนก่อน +7

      Tigun, Virtus, XUV 300, Polo petrol, എന്ന് തുടങ്ങി നിരവധി 3 cylinder വണ്ടികള്‍ ഉണ്ട് ..പപ്പട ബോഡിയില്‍ കൊണ്ട് പോയി 4 cylinder എഞ്ചിന്‍ വെക്കാം മൈലേജ് കുറയില്ല , എന്നാല്‍ safety rated ആയ heavy shell ല് 4 cylinder എഞ്ചിന്‍ മൈലേജ് തരില്ല ...
      Punch നു അത് കൊണ്ട് തന്നെ മൈലേജും കൂടുതല്‍ കിട്ടും
      Parts വില Hyundai ആണ് കൂടുതല്‍ , service cost ഉം കൂടുതല്‍ ആണ് ....
      ആകെ ഉള്ളത് 5 star എന്ന് മാത്രം അല്ല മികച്ച Handling, stability, മോശം റോഡില്‍ പുറകിലെ സീറ്റുകള്‍ ഉള്‍പ്പടെ മികച്ച യാത്രാ സുഖം , ഇതൊക്കെ ഉണ്ട്
      വണ്ടി ചുമ്മാ മഴ കൊണ്ട് കിടക്കുന്ന വണ്ടികള്‍ക്ക് തുരുമ്പ് വരും ...
      Luxun TATA എന്ന് search ചെയ് , Toyota Nippon Group ന്റെ TATA service ആണ് , കിടിലന്‍ ആണ് ..
      AMT മോശം എന്ന് പറഞ്ഞല്ലോ ? punch Bs6 AMT ഓടിച്ചിട്ടുണ്ടോ ഇല്ല ....ചുമ്മാ വെറുതെ വന്നു എന്തൊക്കെയോ പറഞ്ഞു പോകുന്നു ,ഈ രണ്ടു വണ്ടികളും ഓടിച്ചിട്ടുണ്ടോ അതുമില്ല
      I10 എന്ന പപ്പട വണ്ടിയില്‍ Body കയറ്റി വലുതാക്കിയ സാധനം ആണ് Exter ..

    • @Charlie78376
      @Charlie78376 7 หลายเดือนก่อน

      @@sanalkumarvg2602well said

    • @manupn2836
      @manupn2836 7 หลายเดือนก่อน +2

      ​@@sanalkumarvg2602super
      i like punch

    • @RFYWC
      @RFYWC 7 หลายเดือนก่อน +1

      Aake ullath 5 star matram😂 alland pin e 1 star mathiyo Hyundai fanboy??

  • @bavupi2987
    @bavupi2987 6 หลายเดือนก่อน +1

    സീറ്റ് മുന്നിലും പിന്നിലും പഞ്ചിനാണ് ഹൈറ്റ് കൂടതൽ എക്സ്റ്ററിന്നെ പിന്നിലെ സീറ്റ് വളരെ താന്നു പോയി

  • @hyderalipullisseri4555
    @hyderalipullisseri4555 7 หลายเดือนก่อน +10

    ടാറ്റ യുടെ ലോഗോ കൂടി ഒന്ന് മാറ്റിയിരുന്നെങ്കിൽ .....😮

    • @rmb1869
      @rmb1869 7 หลายเดือนก่อน +3

      അത് എങ്ങനെ മാറ്റൽ നിന്റെ പേരിന്റെ ആദ്യ സ്പെല്ലിങ് കൊടുത്താൽ മതിയോ

  • @ANNEXHERE
    @ANNEXHERE 6 หลายเดือนก่อน +1

    Tata punch ❤❤❤❤❤❤❤❤❤

  • @user-ch7qz3ov3j
    @user-ch7qz3ov3j 4 หลายเดือนก่อน

    Tell me about punch ev

  • @ridhinmm5591
    @ridhinmm5591 7 หลายเดือนก่อน +1

    Tata 💪

  • @azadpi7272
    @azadpi7272 7 หลายเดือนก่อน +1

    5.50. punch eazy aayi over take cheytu

  • @ArunArun-sr8dt
    @ArunArun-sr8dt 5 หลายเดือนก่อน +1

    Punch suupr ❤❤

  • @motivationspirit4908
    @motivationspirit4908 7 หลายเดือนก่อน

    E rate nalla features look Hyundai kittanulu

  • @jamsheerm1533
    @jamsheerm1533 7 หลายเดือนก่อน +2

    Build quality tata super but കാണാൻ നല്ലത് Hyundai ആണ്

  • @aromals1
    @aromals1 3 หลายเดือนก่อน

    Go for EXTER -very smooth and refined engine.

    • @akhil3456
      @akhil3456 หลายเดือนก่อน

      No safety

  • @user-jk4kt1po3p
    @user-jk4kt1po3p 7 หลายเดือนก่อน +1

    Ith kaanunna exter SX AMT automatic ulla njan ❤

    • @shajideva7947
      @shajideva7947 6 หลายเดือนก่อน +1

      Millega ethra und

  • @RFYWC
    @RFYWC 7 หลายเดือนก่อน +1

    Safety aennonnum parayilla. Valye for money aanathre😂😂😂

  • @zakariyyakaobar
    @zakariyyakaobar 7 หลายเดือนก่อน

    Camar Man

  • @surendranathangp9053
    @surendranathangp9053 2 หลายเดือนก่อน

    If you love your family buy Tata Punch...if you love decoration inside cabin buy hyundai😊

  • @kmmansoor6511
    @kmmansoor6511 7 หลายเดือนก่อน +2

    Tata

  • @ffgamingworld6595
    @ffgamingworld6595 7 หลายเดือนก่อน

    Exter❤️

  • @Re-nichu
    @Re-nichu 4 หลายเดือนก่อน

    Hill assist കൂടി ഓട്ടോമാറ്റിക്കിൽ കൊണ്ടുവന്നാൽ പഞ്ചിന്റെ sale പിടിച്ചാൽ കിട്ടില്ല.

  • @Afri129
    @Afri129 7 หลายเดือนก่อน +1

    Punch face lift iragum..athiragiyal. panchar aavan sadhyatha ila

  • @riyaskraja106
    @riyaskraja106 7 หลายเดือนก่อน

    Fronx 🔥

  • @anoopsn3757
    @anoopsn3757 7 หลายเดือนก่อน +1

    Punch 💪

  • @AbdulAzeez-zl1wg
    @AbdulAzeez-zl1wg 7 หลายเดือนก่อน +1

    Exter.super

  • @yedhukrishnan4406
    @yedhukrishnan4406 5 หลายเดือนก่อน

    Exter❤🎉

  • @RAJURaju-qk9uu
    @RAJURaju-qk9uu 7 หลายเดือนก่อน +3

    പഞ്ചും എക്സ്റ്റർ റും കംപൈർ ചെയ്‌താൽ സൂര്യനും ചന്ദ്രനും പോലെ.

  • @alavikuttyca7908
    @alavikuttyca7908 7 หลายเดือนก่อน

    ഒരു മാസം കൊണ്ട് തരാമെന്ന് പറഞ്ഞ് നാലു മാസമായിട്ടും വണ്ടി ഇതുവരെതന്നില്ല
    Pps Hyundai കോഴിക്കോട്

  • @vrundhavan2023
    @vrundhavan2023 4 หลายเดือนก่อน

    കാണാൻ ഭംഗി exter
    വൈബ്രേഷൻ & സൗണ്ട് ഇല്ല
    left കാൽ ഡാഷ് ബോർഡിൽ തട്ടില്ല.
    വണ്ടി സൈലന്റ് ആണ്
    പുറകിലെ ഗ്ലാസ് വലിയത് ആണ് പഞ്ചിൽ ഡ്രൈവർക്ക് ബുദ്ധിമുട്ടാണ്

    • @akhil3456
      @akhil3456 หลายเดือนก่อน

      Punch simple aan very comfortable exerpt little issue in first gear

  • @bibin2255
    @bibin2255 หลายเดือนก่อน

    punch diesel varanam❤

  • @anoopbalakrishnan4158
    @anoopbalakrishnan4158 หลายเดือนก่อน

    Exter ❤

  • @VishnuMohan-di9zp
    @VishnuMohan-di9zp 4 หลายเดือนก่อน

    Punch Back side look pora Exter kollam

  • @sanilmc5974
    @sanilmc5974 7 หลายเดือนก่อน

    പഞ്ചിന് റിയർ ഹെഡ് റൂം കുറവാണ്, എൻജിൻ നോയിസ് കൂടുതലാണ്, പ്ലാസ്റ്റിക് ക്വാളിറ്റി കുറവാണ്, ഡോറിൻ്റെ unlock ലിവർ അണ് ലോക്ക് ബട്ടൺ . കുട്ടികൾ ലിവർ വലിച്ചാൽ ഡോർ തുറക്കും

    • @user-yj7ol6fp7y
      @user-yj7ol6fp7y 7 หลายเดือนก่อน +1

      കുട്ടികൾക്ക് വേണ്ടി ആണ് ചൈൽഡ് ലോക്ക് 😂😂

  • @mubarakt1017
    @mubarakt1017 7 หลายเดือนก่อน +2

    Ctroen c3 super compare ith randinekal

  • @rajeevsubbayyan3671
    @rajeevsubbayyan3671 7 หลายเดือนก่อน +3

    👊 punch😍😍😍

  • @febinabraham7396
    @febinabraham7396 7 หลายเดือนก่อน +3

    Punch

  • @azadpi7272
    @azadpi7272 7 หลายเดือนก่อน +1

    Entina engine vendatatokke chindikkunne

  • @mohammedpl461
    @mohammedpl461 7 หลายเดือนก่อน +9

    എക്സ്റ്റെർ ബെറ്റർ...!!!

  • @vrundhavan2023
    @vrundhavan2023 4 หลายเดือนก่อน

    പഞ്ച്നിൽ വൈബ്രേഷൻ ആണ്

  • @sanilmc5974
    @sanilmc5974 7 หลายเดือนก่อน +1

    Exter ❤🎉

  • @pramodpramod1239
    @pramodpramod1239 หลายเดือนก่อน

    5 str rattigullavatiy tta panch

  • @anoopmohan6548
    @anoopmohan6548 7 หลายเดือนก่อน

    Exter design looks like a cartoon

  • @Preedaths
    @Preedaths 7 หลายเดือนก่อน +2

    Ignis❤

  • @jhonconstantine3364
    @jhonconstantine3364 7 หลายเดือนก่อน

    Punch is just Full of quality complaints, poor gear Box gets gear stuck complaint easily. And has very poor finishing

  • @user-sn7ez4up3eee
    @user-sn7ez4up3eee 7 หลายเดือนก่อน +1

    Hundai exter
    4സിലിണ്ടർ engine
    Better service
    May be 4star safty
    Features loaded 👍

    • @itzme-saeed
      @itzme-saeed 7 หลายเดือนก่อน +2

      Never gonna get 4 star safety
      When its come to safety hyundai is too poor

    • @DeepakRChandran
      @DeepakRChandran 7 หลายเดือนก่อน +1

      i10 ന്റെ platform ആണ് so 2star ന് മുകളിൽ കിട്ടുമോ എന്ന് കണ്ടറിയണം.

  • @advsuhailpa4443
    @advsuhailpa4443 7 หลายเดือนก่อน +2

    പഞ്ച്
    വലിവ് ഇല്ല

  • @AJGameR-ow5kp
    @AJGameR-ow5kp 6 หลายเดือนก่อน

    Punch inoru look illa

  • @manupn2836
    @manupn2836 7 หลายเดือนก่อน

    exter back side worst

  • @safuvancmc8728
    @safuvancmc8728 7 หลายเดือนก่อน +2

    Exter look not good

  • @7Daynights
    @7Daynights 7 หลายเดือนก่อน

    Very bad look and safty soap box look

  • @abdulharis5283
    @abdulharis5283 7 หลายเดือนก่อน +1

    Exter 👎👎👎👎

  • @ridwan42836
    @ridwan42836 7 หลายเดือนก่อน +1

    exter❤

  • @abdulharis5283
    @abdulharis5283 7 หลายเดือนก่อน

    Tata❤❤❤❤

  • @tomsmathew8098
    @tomsmathew8098 7 หลายเดือนก่อน +1

    Punch ❤

  • @nobimathew9009
    @nobimathew9009 7 หลายเดือนก่อน +2

    Exter❤

  • @vishnavms2058
    @vishnavms2058 3 หลายเดือนก่อน

    Punch❤

  • @akhilrajan4726
    @akhilrajan4726 7 หลายเดือนก่อน +1

    Exter❤