631കിമി റേഞ്ച്,ചാർജാകാൻ18 മിനുട്ട്,സ്മാർട്ട് ഓഫീസ് റൂം പോലെ ഇന്റീരിയർ-Hyundai Ioniq 5 ഇലക്ട്രിക് SUV

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 892

  • @baijunnairofficial
    @baijunnairofficial  ปีที่แล้ว +27

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.link/sTEFGRUtEW4Ej6XS8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200

    • @gopal_nair
      @gopal_nair ปีที่แล้ว +1

      👍👍👍

    • @msnair9200
      @msnair9200 ปีที่แล้ว +5

      വായനയുടെ സുഖം ഒരിക്കലും കേട്ടാൽ കിട്ടില്ല.

    • @akhilvishnuts7835
      @akhilvishnuts7835 ปีที่แล้ว

      Thankyou.

    • @iMatters
      @iMatters ปีที่แล้ว

      Nice 🙏

    • @iMatters
      @iMatters ปีที่แล้ว

      Hi Baiju Sir, Request for your kind advice.
      I was looking for a second hand Tata Tiago. I got a below offer. Please advice whether it is okay for money paying..
      Model : Tiago (2019) 1.2 Revotron XZ
      KM : 19,000
      Petrol
      (He said it is full option, Well maintained and no complaints)
      Price : 4,70,000/-
      Thank You.

  • @fayizfazz7226
    @fayizfazz7226 ปีที่แล้ว +309

    ഈ അടുത്തിറങ്ങിയ കാറുകളിൽ എനിക്ക് ഏറ്റവും ഭംഗി തോന്നിയ വണ്ടിയാണിത്. ഒരു vintage & futuristic മിക്സഡ് design. 😍😍

    • @willscarlet3172
      @willscarlet3172 ปีที่แล้ว +10

      same.. front design reminds me of delorean from back to the future movies and overall looks very minimalist like a polo or some audis.. oru all black or dark shade interior koode venamarunnu..

    • @fayizfazz7226
      @fayizfazz7226 ปีที่แล้ว +8

      @@willscarlet3172
      ചില angle ൽ നോക്കിയാൽ പഴയകാല vw golf, scirocco പോലെയുള്ള hatchback കാറുകളുടെ രൂപ സാദൃശ്യം തോന്നി. ഇപ്പോഴത്തെ മിക്ക വാഹനങ്ങളും curvy type ലുക്ക്‌ ആണ്. ബട്ട്‌ ഇത് അല്പം ബോക്സി ലുക്ക്‌ ആണ്. So, നല്ല road പ്രെസെൻസ് ഉണ്ടാകും. .🔥🔥

    • @akshayakshayv4126
      @akshayakshayv4126 ปีที่แล้ว +1

      @@willscarlet3172 enikkum polo ayitt cheriya oru samyam thonni😄

    • @akshayms874
      @akshayms874 ปีที่แล้ว

      Correct

    • @akshayms874
      @akshayms874 ปีที่แล้ว

      അതി മനോഹരം

  • @abbashidayathullah
    @abbashidayathullah ปีที่แล้ว +50

    WORLD CAR OF THE YEAR award കിട്ടിയ കാർ എന്നുകൂടി introduce ചെയ്യാമായിരുന്നു.

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +23

    Ioniq 5 💪vw polo പോലെ ക്ലാസ് ലുക്ക് ആണ് ഒരിക്കലും outdated ആകില്ല 🚘ev6 ഇപ്പോൾ കാണാൻ സുന്ദരം ആണ് പക്ഷേ ഇനിയും ഇതിലും സുന്ദരമായ വാഹനങ്ങൾ വരാം എനിക്ക് ioniq 5 ആണ് ഇഷ്ട്ടം❤️

  • @vigneshkumar9378
    @vigneshkumar9378 ปีที่แล้ว +75

    For me, it looks better, classic and futuristic than EV6.
    Those sharp lines are killing from all sides🔥🔥

    • @santhanum
      @santhanum ปีที่แล้ว +1

      For me also

    • @NidhishAbraham
      @NidhishAbraham ปีที่แล้ว +1

      🚙 Retro …

    • @yasee666
      @yasee666 ปีที่แล้ว +1

      Ya ❤️‍🔥

  • @The_Eagle-29
    @The_Eagle-29 ปีที่แล้ว +26

    EV കാറുകളിൽ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ ആയ സ്പോർട്ടി look Mustang പോലെ ഉണ്ട് 🔥🔥🔥

  • @carfans9139
    @carfans9139 ปีที่แล้ว +8

    Ex-Showroom Price: From ₹45 lakhs
    Battery: 72.6 kWh 653 V lithium-ion
    Body style: Sport Utility Vehicle
    Cargo volume: 584 L
    Dimensions: 4,635 mm L x 1,890 mm W x 1,647 mm H
    Number of doors: 5

  • @gopal_nair
    @gopal_nair ปีที่แล้ว +35

    11:08 Bonnet ഇന് ഉള്ളിൽ കുപ്പി വെച്ച് കൊണ്ട് പോയാൽ പോലീസിന് പോലും കണ്ടു പിടിക്കാൻ പറ്റില്ലെന്ന്... # What an idea Sirji
    #Just Baiju Chettan things ,😃😃😃

    • @VANDIPREMIAVOFFICIAL
      @VANDIPREMIAVOFFICIAL ปีที่แล้ว +3

      😅

    • @aug7776
      @aug7776 ปีที่แล้ว +4

      ഈ video കാണുന്ന police മാമൻ : ആഹാ കൊള്ളാലോ 😂

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +56

    വാഹനത്തിന്റെ പുറക് വശത്തെ ഷാർപ്പ് ആയിട്ടുള്ള കട്ടുകൾ ചില പഴയ കാലത്തെ കാറുകളെ ഓർമ്മപ്പെടുത്തുന്നു.👍👌

  • @Buffalo.000
    @Buffalo.000 ปีที่แล้ว +67

    EV 6 ആണ് ഭംഗി എന്ന് പറയാൻ പറ്റില്ല , എളുപ്പത്തിൽ പറഞ്ഞാൽ
    *" EV 6 മുണ്ടും ഷർട്ടും ധരിച്ച പരമ്പരാഗത സുന്ദരനും ,*
    *Ionic 5 ബർമുഡയും t ഷർട്ടും ധരിച്ച പുതു മുഖനും ആണ് എന്നെ ഉള്ളൂ"* ✨

  • @hruthwikhbaln14
    @hruthwikhbaln14 ปีที่แล้ว +2

    Ioniq5 or EV6 my opinion design vise ioniq is my fav. ഞാൻ പ്ലാൻ്റിൽ നിന്ന് നേരിട്ട് കണ്ടതായിരുന്ന്. First product അവിടെ display ചെയ്തിരുന്നു. പിക്ചറിൽ കാണുന്ന പോലെ അല്ല വലിപ്പം കണ്ട് wonder adich നിന്ന് പോയി.

  • @mithunk5473
    @mithunk5473 ปีที่แล้ว +7

    So far the best design by hyundai.... This suv has a 80's vibe with a futuristic look (Delorian back to future vibe )

  • @baijutvm7776
    @baijutvm7776 ปีที่แล้ว +33

    ഇന്ത്യയിൽ നടന്ന് കൊണ്ടിരിയ്ക്കുന്ന ഇലക്ട്രിക് വാഹന വീപ്ലവത്തിലേയ്ക്ക് HYUNDAI യും..18 മിനിറ്റ് ചാർജിൽ 630 കിലോമീറ്റർ.. അത്ഭുതം ❤👍

    • @ajivanchithattil1271
      @ajivanchithattil1271 4 หลายเดือนก่อน +1

      Can we expect 1000 km in 6 minutes by 2026?

  • @next555
    @next555 ปีที่แล้ว +1

    വണ്ടി കണ്ടിട്ട് ഒരു വ്യത്യസ്‌തമായ
    ഡിസൈൻ അടിപൊളി ആയിട്ടുണ്ട്
    3.5 kw
    ഒരു നൈറ്റ്‌ ക്യാമ്പിങ് ചെയ്യാൻ പറ്റിയ എല്ലാം
    Dc 1 ton ac വരെ work ചെയാം

  • @sarathbabu2186
    @sarathbabu2186 ปีที่แล้ว +4

    Ev 6 vachu nokyal enthu kondum bangi ionic 5 thane.. very simple and retro look.. this will last for ages.. ev6 petanu kandu madukum.. I prefer look of ionic 5. Simple yet elegant..

  • @vikassaidalavisubi8452
    @vikassaidalavisubi8452 ปีที่แล้ว +7

    nigalil ninnum orupaadu padikkaanundu... nigalude manasum perumattavum ippolum cheruppamanu... ellaam valare simple & funny aakki edukkunnu... nigalude koode samayam chelavayikkunna ellavarkkum nigal orupaadu positive energy kodukkunnu... even nigalude vedios kanunna aalukalkkum aa positive energy kittunnu... that make u special from other auto vloggers... let God bless u with all happiness, prosperity, good health & long life

  • @sreejithnnair6956
    @sreejithnnair6956 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞതുപോലെ ഒരു സുന്ദരിയായ വാഹനം തന്നെയാണിത് മനോഹരമായ ഫീച്ചേഴ്സ് ആണ് ഇതിലുള്ളത് ഇലക്ട്രിക് വേരിയന്റ് കൂടെ ആയതുകൊണ്ട് വളരെ ഗംഭീരം തന്നെയാണ്

  • @shameermtp8705
    @shameermtp8705 ปีที่แล้ว +5

    I personally like Hyundai ioniq 5 than EV6. Modern EV, lengthy vehicle lots and lots of interior space. A big initiative from Hyundai ❤ I love it 🥰

  • @ajinpkuriakose6675
    @ajinpkuriakose6675 ปีที่แล้ว +1

    Color grading and those b roll shots ... your cameraman deserves an appreciation

  • @ASK_1698
    @ASK_1698 ปีที่แล้ว

    എനിക്ക് വണ്ടിയുടെ പിൻഭാഗം കണ്ടപ്പോൾ back to the future സിനിമയിലെ DELOREAN DMC-12 -(1981) എന്ന കാർ പോലെയാണ് തോന്നിയത്... ആ കമ്പനി, സാമ്പത്തിക പ്രശ്നങ്ങൾ കാരണം പ്രൊഡക്ഷൻ നിർത്തുകയും ഒടുക്കം അടച്ചുപൂട്ടേണ്ടി വരികയും ആയിരുന്നു.

  • @thestressless0307
    @thestressless0307 ปีที่แล้ว +3

    One more manufacturer who put his effort from heart in manufacturing car for India just like mahindra.

  • @krishnachandran1
    @krishnachandran1 ปีที่แล้ว +5

    വളരെ വ്യക്തമായും സരസമായും എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നതിനാൽ ആണ് ബൈജു വിൻ്റെ വീഡിയോസ് കാണുന്നത്.....ഇതും അത് പോലെ തന്നെ👍👍👍👍

  • @vj.joseph
    @vj.joseph ปีที่แล้ว +9

    Unnikuttan should learn shooting from this new person.. Various angle creative shots kollam. Adipoli. Relax mode is a unique name. Design of this vehicle is very elegant.Glad to see lumbar support in indian made cars. Maruthi, take your notes.Huge storage for co passenger is unique. B pillar vent was very well done. Quality of seats in this vehicles seems top notch too. Hyundai has done an excellent job in this ev.

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว

      അപ്പുക്കുട്ടൻ

    • @josephjames7905
      @josephjames7905 ปีที่แล้ว

      Satyam shooting kandit kotyavanu.ellaypozhum ithupole ayrnnel NTU poliyayrnnu ellam manzlavum.apukutan Ane oridath orach nikula full odi kalikenu pulli parenenu anusarich angotumingotum.apukutan should learn from this person

  • @pinku919
    @pinku919 ปีที่แล้ว +5

    Welcome "world car of the year". Congrats hyundai for bringing a dedicated world class ev and they have priced it too compared to Kia. C pillar looks like Audi.

  • @najafkm406
    @najafkm406 ปีที่แล้ว +6

    IONIC is going to be an ICONIC EV
    600+ KM range Hyundai is living with our expectations 💞💞💞

  • @ajasfer
    @ajasfer ปีที่แล้ว +2

    Lumbar support is for lower back..not for thigh..please correct me if wrong..

  • @dr.cicada
    @dr.cicada ปีที่แล้ว +1

    video quality insane, color grading kidu cyberpunk vibe.

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +15

    Car looks Great❤❤❤❤
    Amazing features

  • @delbertbenoy8429
    @delbertbenoy8429 ปีที่แล้ว +3

    World car of the year
    World car design of the year
    World ev car of the year
    Hyundai ioniq 5 is just marvelous

  • @gearshiftgaming-911
    @gearshiftgaming-911 ปีที่แล้ว +1

    Anik vabdi vallare ഇഷ്ടപ്പെട്ടു സൂപ്പറാ ഇതിന്റെ black കളർ ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും

  • @akildasc3913
    @akildasc3913 ปีที่แล้ว +2

    2016 Euro Cup football il aanu ee car aadhyaayittu kaanunnathu, annuthottu hrudhayam keezhadakkiya model ♥️♥️

  • @bofinbabu
    @bofinbabu ปีที่แล้ว +13

    Looks much better than ev6. What a design ❤️

    • @thanos327
      @thanos327 ปีที่แล้ว

      Ev6 is sportier, but ionic 5 is normal car with a future touch nothing more than that 🙄

    • @yasee666
      @yasee666 ปีที่แล้ว +1

      @@thanos327 ev 6 normal design but this car made different

    • @mithunk5473
      @mithunk5473 ปีที่แล้ว

      @@thanos327 Ionic 5 is just like any other good design car....will get outdated easily.. but this has a classy design

  • @PraveenCJRegina
    @PraveenCJRegina ปีที่แล้ว

    In Europe, the lowest variant with 58KWh starts from around 48000€. Very much affordable, especially for private and business lease owners, and the battery pack is also 77.4KWh. It is the inferior treatment to the Indian market-only one variant with an outdated battery pack costing 50 lacs.

  • @harisignalseditz1610
    @harisignalseditz1610 ปีที่แล้ว +7

    EV6 നേക്കാൾ എന്ത് കൊണ്ടും മികച്ച futuristic design aan ithinteth🔥

  • @Autobiography-ws9zp
    @Autobiography-ws9zp ปีที่แล้ว +4

    എനിക്ക് ev 6 നേക്കാളുംഇഷ്ട്ടം ionic 5 ആണ് കുറച്ചു ബോളഡ് and ഫ്യൂച്ചർ ഡിസൈൻ ആണ്

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹. പാതി രാത്രിയിൽ കാണുന്ന ലെ ഞാൻ 🤣. 😍എന്റെ പൊന്നു... 😍ലുക്ക്‌ നോക്ക് 😍... സുന്ദരി. സുന്ദരൻ 😍👍ഇഷ്ട്ട പെട്ടു 😍... എപ്പോഴെങ്കിലും... എടുക്കാം... മനസ്സിൽ കൊണ്ട് നടക്കട്ടെ 🙏🤲♥️

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +1

    23:00 🚗

  • @sammathew1127
    @sammathew1127 ปีที่แล้ว +4

    Can't believe its wheelbase is more than *Innova Crysta* 🙌🏻

  • @subinraj3912
    @subinraj3912 10 หลายเดือนก่อน

    ഇപ്പോഴത്തെ വണ്ടികളുടെ ഡിസൈൻ ഒന്നിനോടൊന്നു കിട പിടിക്കുന്നതാണ്... പ്രതേകിച്ചു ഇലക്ട്രിക് വാഹനങ്ങളുടെ... എല്ലാം കൊണ്ടും സൂപ്പർ...

  • @hshm5528
    @hshm5528 ปีที่แล้ว +1

    Design kond🔥
    But still hyundai is appalam another version of pappadam🥲 like maruti🥲🥲🥲

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +5

    Happy to be part of this family ♥️

  • @fahadhs.p6045
    @fahadhs.p6045 ปีที่แล้ว +2

    മുന്നിലെ ബോണ്ണറ്റ് ആർക്കും മനസിലാവില്ല...
    ഒരു engine ആണെന്ന തോന്നു.. 👌

  • @aromalullas3952
    @aromalullas3952 ปีที่แล้ว

    എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയർ ഡിസൈനും വളരെ വ്യത്യസ്തമായിരിക്കുന്നു. മാത്രമല്ല റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റീരിയർ സ്പേസിന്റെ കാര്യം എടുത്തു എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് കൂടാതെ കൂടുതൽ ലഗേജ് ക്യാരി ചെയ്യുന്നതിനും നല്ല രീതിയിൽ സ്പേസ് വണ്ടിയിൽ ഉണ്ട്❤️

  • @Jomijnc
    @Jomijnc ปีที่แล้ว +3

    കിടിലം ലുക്ക് സംഭവം കൊള്ളാം .മൈലേജ് ആണ് മെയിൻ 🔥

  • @grudgex.
    @grudgex. ปีที่แล้ว +2

    Camara work sound & editing 🔥

  • @aisheraish3203
    @aisheraish3203 ปีที่แล้ว +1

    കൊള്ളാം നല്ല വണ്ടി .....
    കണ്ടാസ്വദിക്കുക തന്നെ ഒന്നോടിക്കാനുള്ള അവസരമെങ്കിലും കിട്ടിയാ മതിയാരുന്നു

  • @sajimongopi2907
    @sajimongopi2907 ปีที่แล้ว

    കാഴ്ച്ചക്ക് എനിക്ക് നല്ല ഇഷ്ടപ്പെട്ടു..

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ ปีที่แล้ว +4

    I am in love with IONIQ 5❤️

  • @gamerboy4265
    @gamerboy4265 ปีที่แล้ว +5

    Oruu classic look indde exterior kanann oru Audi style 💥

  • @wesync3088
    @wesync3088 ปีที่แล้ว

    Shots oke adipoli ayt indallo nalla bhangi und

  • @subhashchandranj3021
    @subhashchandranj3021 ปีที่แล้ว +6

    Great design Hyundai 👏🏻👌🏻

  • @lifeiseasy6190
    @lifeiseasy6190 ปีที่แล้ว +6

    Front storage concept is first of it's kind. Design also is really futuristic. Charging of other equipments using this vehicles charger is also very rare. Good job Hyundai

    • @ejv1963
      @ejv1963 ปีที่แล้ว +6

      Tesla cars have had "frunk" for more than a decade.

    • @ArunKumar-sr7je
      @ArunKumar-sr7je ปีที่แล้ว

      Bajaj Qute ഇൽ already ഉണ്ട്

    • @sheenpc
      @sheenpc ปีที่แล้ว

      Adyam ayittano Electric car kanunne.. Ithokke vannittu kaalam kure aayi..

    • @ejv1963
      @ejv1963 ปีที่แล้ว +4

      @@sheenpc Frunk is the evidence that the car is built from ground up on a dedicated EV platform. Those which are made from an ICE platform wouldn't have that space in the front

    • @sheenpc
      @sheenpc ปีที่แล้ว

      @@ejv1963 I know that.

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว +2

    Happy to be part of this family 👍🌹

  • @ajithkumarn5955
    @ajithkumarn5955 ปีที่แล้ว +1

    Awesome design. I saw in real. In the recent times best 👌

  • @mohammedhasir4282
    @mohammedhasir4282 ปีที่แล้ว +1

    13:08 Wrong! Elecric vehicles needs lithium ion battery which already produces alot of pollution... And it needs electricity which need lot of energy aka coal or diesel generators which also produces pollution...

    • @maheshnambidi
      @maheshnambidi ปีที่แล้ว

      Nattukar muzhuvan chinthikkatha karyam. Also no one studies conduction loss

  • @vijomon
    @vijomon ปีที่แล้ว +6

    Kuku FM ന്റെ promotion വളരെ സമയോചിതമായി അവതരിപ്പിച്ചു. Good presentation👍

  • @saeedahmadhasani
    @saeedahmadhasani ปีที่แล้ว

    സ്ഥിരം കാണും നിങ്ങളുടെ videos super അവതരണം

  • @AjithSPotti
    @AjithSPotti ปีที่แล้ว +1

    Lumbar support is for back.. That is calf support

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว

    Baiju cheetan avide evide pani theeratha car pole thonnum ennu paranjengilum enikku valre ishtappetta different shape aayi feel cheythu

  • @ifineno_reply6378
    @ifineno_reply6378 ปีที่แล้ว +1

    ഡോഡ്ജ് ഡിസൈൻ പാറ്റേൺ ആണ്.
    മികച്ച ലുക്ക് ലഭിക്കുന്നുണ്ട്.

  • @കില്ലാഡി-റ5ഝ
    @കില്ലാഡി-റ5ഝ ปีที่แล้ว +2

    Look വെച്ച് നോക്കിയാൽ ioniq 5നോട് ഒരു തരത്തിലും കിടപിടിക്കാൻ ev6നു കഴിയില്ല... Ioniq just looks perfect

  • @raazdk7181
    @raazdk7181 ปีที่แล้ว +2

    Tv യും ഫ്രിഡ്ജും ഒക്കെ ചാർജ് ചെയ്താൽ തിരിച്ചു വീട്ടിലേക്ക് എങ്ങനെ വരും.. 😁😁 വണ്ടി അടിപൊളി കിടു ഇന്റീരിയർ ❤️❤️❤️❤️🌹🌹❤️❤️

  • @kvshibuprasad
    @kvshibuprasad ปีที่แล้ว +1

    Design is subjective!! Enikk ee design nalla ishttamayi 🥰🥰🥰

  • @mashoor7421
    @mashoor7421 ปีที่แล้ว

    ചേട്ടന്റെ ഷർട്ടിന്റെ കളറിലുള്ള വാച്ച് സൂപ്പർ

  • @karthikpm254
    @karthikpm254 ปีที่แล้ว +8

    Main highlight is Ionic 5's milage 😎😎😎

  • @keyaar3393
    @keyaar3393 ปีที่แล้ว

    Correct... Kuppi olippikkaan pattiya sthalam aanu athinte bonnet...

  • @mashoor7421
    @mashoor7421 ปีที่แล้ว

    മുന്നിലെ വലിയ ടി വി പോലെത്തെ സ്ക്രീൻ മുന്നിലേക്ക് ള്ള നോട്ടത്തിന് അലോസരം ഉണ്ടാക്കാം എങ്കിലും വണ്ടി സൂപ്പർ

  • @smysuhailkhan
    @smysuhailkhan ปีที่แล้ว +1

    ❤I feel this car look so beautiful and feel like Lamborghini URUS

  • @s5vichu
    @s5vichu ปีที่แล้ว

    11:10 adipoli..ithanu USP.

  • @abduk786
    @abduk786 ปีที่แล้ว +1

    Design wise anenkilm ith EV6 ne kal futuristicanu. it won't go outdated for sure.

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Kanan nalla bangiyund.....nalla avatharanam 👍👍

  • @aneezmuhammed4654
    @aneezmuhammed4654 ปีที่แล้ว

    08:45 Pow ലെ Roshan ചേട്ടൻ പിറകിൽ ഉണ്ടല്ലോ Baiju ചേട്ടാ 😀
    Pov : Ev6 നേക്കാൾ സുന്ദരൻ Ionic5 ആണ് 🙌

  • @rafeeqmuhammadali
    @rafeeqmuhammadali ปีที่แล้ว +1

    Hyundai ioniq5 കാണാൻ നല്ല ഭംഗിയുണ്ട് 👍👍👍❤️❤️❤️

  • @prabulericsson
    @prabulericsson ปีที่แล้ว +1

    Video eduthath nannayitund
    Rahul oru Pro Ann 🔥

  • @igorgames5416
    @igorgames5416 ปีที่แล้ว

    24:55

  • @Kl-15
    @Kl-15 ปีที่แล้ว +2

    ഏവൻ വന്നാലും നമ്മുടെ ഇപ്പോഴുള്ള വണ്ടികളെ വെല്ലാൻ കുറച്ച് പാട് പെടും 🥰

  • @Mohd_Razin
    @Mohd_Razin ปีที่แล้ว +1

    Honda New Ev Review Cheyy
    800 nte Look ullath🔥

  • @binoyvishnu.
    @binoyvishnu. ปีที่แล้ว

    12:00

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +2

    Electric യുഗം 🤩🤩💚💚

  • @bboyscene2111
    @bboyscene2111 ปีที่แล้ว

    ബിജു makes it compelling to like him and the vehicles he represents. Ionic is futuristic though the outer style is not so unusual.

  • @jaganskillerzs6192
    @jaganskillerzs6192 ปีที่แล้ว

    Enthayalum headlight um front lookum adipoli ayit und

  • @unnikrishnankr1329
    @unnikrishnankr1329 ปีที่แล้ว +2

    Some features are missing compared to fuel cars and other electric cars.
    But overall... It's a good one 👍

  • @jishnukvk6918
    @jishnukvk6918 ปีที่แล้ว

    I like innovation, Ev are good for our nature and atmosphere. The main problem of ev's are at the time of Battery replacement. The price of Battery is affordable??? Baiju Etaan ano

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +1

    ഇൻ്റീരിയർ അടിപൊളി...👍

  • @shamnadnazimudeen5930
    @shamnadnazimudeen5930 ปีที่แล้ว

    Good looks..... Vintage feeling വരുന്നുണ്ട്.....

  • @vmsunnoon
    @vmsunnoon ปีที่แล้ว +2

    Wow it's happening. Eagerly waiting to hit the roads. I am excited to see it on road.

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official ปีที่แล้ว +2

    look wise i like kia ev 6

  • @mishab__4192
    @mishab__4192 ปีที่แล้ว

    Happy to be part of this family

  • @souravgireesh4338
    @souravgireesh4338 ปีที่แล้ว

    Innu kandu kidu vintage look black kittiyal polikkum

  • @devadascholayil4005
    @devadascholayil4005 ปีที่แล้ว +3

    IONIQ 5 ആധുനികൻ 👌

  • @vishnunmenon6255
    @vishnunmenon6255 ปีที่แล้ว

    Lumber support naduvinte bhagam alle. Leg support allallo. 16:48

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 ปีที่แล้ว

    Biju ചേട്ടൻ എപ്പോഴും ആദ്യം

  • @Judah_benhur
    @Judah_benhur ปีที่แล้ว

    Wow... Nice.. loved your presentation as well as the Hyundai ioniq EV

  • @kailas145sasikumari4
    @kailas145sasikumari4 ปีที่แล้ว +1

    Brother IONIQ 5 length is 4635mm not 4365mm

  • @nirmalable1
    @nirmalable1 ปีที่แล้ว +3

    Nice review 👍, looks like a CONCEPT vehicle

    • @Cheppyyyy123
      @Cheppyyyy123 ปีที่แล้ว +1

      Yes,athyam kandalpo atha njanum karuthiye

  • @ayoobk2950
    @ayoobk2950 ปีที่แล้ว +1

    Balenoyil premium petrol ubayogikunath nallathano

  • @josephjames7905
    @josephjames7905 ปีที่แล้ว

    Camera lot of improveed.keep it up.pls don't loose it

  • @brainseizer
    @brainseizer ปีที่แล้ว

    It's not Lumbar support, it's calf support. Lumbar is lower back ...

  • @pgn8413
    @pgn8413 ปีที่แล้ว +1

    Million for million team best wishes👍....front portion of this looks similar to range rover velar....may b i felt so🤔

  • @vishnuksunilkumar2904
    @vishnuksunilkumar2904 ปีที่แล้ว

    29:39 Pony car, eppo N vision 74 enna peril alle avar unvail cheythath?