Ep#11 | അങ്ങനെ അതും കഴിഞ്ഞു.. ഇനിയെന്ത്? | Mumbai to Kerala Rajadhani Express | Route Records

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മുംബൈ ദിവസങ്ങൾക്ക് താൽക്കാലിക വിരാമം.
    അടുത്ത യാത്രാപ്ലാനുകളും ലിനിചേച്ചിയുടെ കുറേ സമ്മാനങ്ങളുമായി രാജധാനി എക്സ്പ്രസ്സിൽ നാട്ടിലേക്ക്
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India

ความคิดเห็น • 803

  • @harshu494
    @harshu494 2 ปีที่แล้ว +238

    കുട്ടികളുടെ മനസുള്ള ചേച്ചിയെ വീഡിയോ യിലൂടെ കണ്ടിട്ട് .മാത്രമുള്ള ഞങ്ങൾക് പോലും ആപാവത്തിനോട് അടുത്ത പരിചയവും സ്നേഹവും തോന്നുമ്പോൾ അടുത്തറിഞ്ഞ അഷ്‌റഫ് ഇക്കക് എത്ര മിസ്സ് ചെയ്യും എന്ന് നമുക്ക് മനസ്സിലാവും

    • @anwarmohammed1706
      @anwarmohammed1706 2 ปีที่แล้ว

      Do u believe everything said by Ashraf is true.

    • @shreesnook
      @shreesnook 2 ปีที่แล้ว

      @@anwarmohammed1706 what do you mean?

    • @js884
      @js884 2 ปีที่แล้ว

      തീർച്ചയായും

  • @fanusfanu5207
    @fanusfanu5207 2 ปีที่แล้ว +160

    എന്താണെന്ന് അറിയില്ല മുംബൈ വിടാണെന്ന് പറഞപ്പോൾ ലിനി ചേച്ചിയെ ഭയങ്കര മിസ്സിംഗ്.

  • @bachuforever1419
    @bachuforever1419 2 ปีที่แล้ว +193

    ഇപ്പോഴത്തെ കാലത്ത് സ്വന്തം പെങ്ങളിൽ നിന്ന് കിട്ടൂല ഇത്ര സ്നേഹം.. 😄
    ലിനി ചേച്ചി ഇഷ്ട്ടം 🥰🥰🥰

  • @naushadali6744
    @naushadali6744 2 ปีที่แล้ว +159

    ലിനി ചേച്ചിയേയും അവരുടെ ഭർത്താവും വളരെ നല്ല മനസ്സിന്റെ ഉടമകൾ എല്ലാവിധ ഐശ്വര്യവും സമാധാനവും അവർക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹോദരനും ചേച്ചിയും പോലതന്നെ നിക്കളുടെ കൂട്ടുകെട്ട് മിസ്സാകുന്നത് വളരെ ദുഃഖമുണ്ടാക്കുന്നു എല്ലാവർക്കും എല്ലാവിധ നന്മകളും നേരുന്നു

  • @muhammedknr6059
    @muhammedknr6059 2 ปีที่แล้ว +129

    ലിനി ചേച്ചിയുടെ മുഖത്ത് വിടരുന്ന ആ പുഞ്ചിരി സ്നേഹവാത്സല്യം ത്തിൽ ലയിപ്പിക്കുന്ന ആ വാക്കുകൾ ജനമനസ്സുകൾ മനസ്സുകളെ കീഴ്പ്പെടുത്തിയ പെങ്ങളുടെ കുട്ടിയാണ് നമ്മുടെ സ്വന്തം ലീനചേച്ചി നല്ല ആരോഗ്യത്തോടെ സന്തോഷത്തോടെ കൂടെ കുടുംബത്തോടു കൂടി നല്ല പുഞ്ചിരിയോടു കൂടി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടുകൂടി 🤝🥰🙏🤲

    • @user-or5rx2bj9i
      @user-or5rx2bj9i 3 หลายเดือนก่อน

      ആരാണ് Liny ?Asrfnte ara? Comantil ചോദിച്ചിട്ടു No ആൻസർ

  • @parvathy1259
    @parvathy1259 2 ปีที่แล้ว +146

    ലിനി ചേച്ചിയുടെയും കുടുംബത്തിന്റെയും സ്നേഹം...👏🏻👏🏻..

  • @musthafamani9182
    @musthafamani9182 2 ปีที่แล้ว +161

    ഇപ്പോഴത്തെ കാലത്ത് സ്വന്തം കുടപിറപ്പുകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ വളരെ കൂടുതൽ ആണ് എന്നാൽ ഇത് പോലൊരു കുടുമ്പത്തെ പരിജയപെടാൻ സാധിച്ചതിൽ തന്നെ ഭാഗ്യം ആണ് അവരുടെ സ്നേഹം മറക്കാൻ പറ്റില്ല

  • @nowfilmohd.2817
    @nowfilmohd.2817 2 ปีที่แล้ว +209

    മനസ്സും കണ്ണും നിറഞ്ഞു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ലിനി ചേച്ചിയെ ഈ വീഡിയോ കാണുന്നവർ മറക്കില്ല.
    Ashraf, Thanks.
    Mumbai is beautiful and the people you showed us are so loving and caring people.
    The Hilly area, Suburban trains, Haji Ali Mosque, Beautiful CST railway station, boat trip....
    Much love Ashraf.

  • @shazi1238
    @shazi1238 2 ปีที่แล้ว +200

    ലിനിചേച്ചിയും
    സുഭാഷേട്ടനും pwoly couples. 😍😍
    ഒരായിരം വർഷം ഇതുപോലെ നല്ല സന്തോഷത്തോടെ ജീവിക്കട്ടെ..🥰🥰

  • @harshu494
    @harshu494 2 ปีที่แล้ว +54

    എത്രോയൊക്കെ വ്ലോഗേഴ്‌സ് ഉണ്ടെങ്കിലും അഷ്റഫ് ഇക്ക ഒരു വ്യത്യസ്തൻ തന്നെ 👍 boro

  • @abdulravoof8696
    @abdulravoof8696 2 ปีที่แล้ว +111

    ചേച്ചിയും ചേട്ടനും ഒരു സംഭവം തന്നെ ഒരു രക്ഷയും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ

  • @drivestorywithjaleel665
    @drivestorywithjaleel665 2 ปีที่แล้ว +36

    എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരൻ മാരാണ് ലിനിചേച്ചി ആ വാക്കിനെ അന്വർത്ഥമാക്കി 🥰👍

  • @vilambathriyazriyaz6429
    @vilambathriyazriyaz6429 2 ปีที่แล้ว +39

    ഈ സീരിസിലെ super star ലിനി ചേച്ചി തന്നെയാണ് miss u ലിനി ചേച്ചി 🥰

  • @shamsudheenamariyil1909
    @shamsudheenamariyil1909 2 ปีที่แล้ว +131

    ലിനിചേച്ചിയും കുടുംബവുമായുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... സത്യം പറഞ്ഞാൽ നിങ്ങളുടെ യാത്ര പറച്ചിൽ ശരിക്കും കണ്ണുനീർ വന്നു ❤❤

    • @viralsvision846
      @viralsvision846 2 ปีที่แล้ว +1

      എന്തിനാ കണ്ണുനീർ വന്നത്

    • @hasnathak7909
      @hasnathak7909 2 ปีที่แล้ว

      @@viralsvision846 അതെ 😂

  • @daffodils-bynath2123
    @daffodils-bynath2123 2 ปีที่แล้ว +32

    കലർപ്പില്ലാത്ത സ്നേഹം, കരുതൽ, ഇതൊക്കെ കാണുന്നത് തന്നെ ഒരു ജാതി ഫീൽ ആണ്. ഇതാണ് ശരിയായ മാനവ സാഹോദര്യം. ജാതിയും മതവും ഭക്ഷണവും പറഞ്ഞു അതിർവരമ്പുകൾ ഇടാൻ വരുന്നവർക്ക് കാണിച്ചു കൊടുക്കേണ്ട ഒരു റഫറൻസ് പോലെ എന്നും നിലനിൽക്കട്ടെ കാണുന്നവരുടെയും കണ്ണു നിറയ്ക്കുന്ന ഈ ഹൃദയത്തിൽ തൊടുന്ന നിറകാഴ്ചകൾ.. 🌹

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ปีที่แล้ว +40

    ലിനി ച്ചേച്ചിക്കും കുടുംബത്തിനും ഹാായ്
    രാമേട്ടനും ചേച്ചിക്കും ഹായ്....
    ലിനിച്ചേച്ചിയുടെ സ്നേഹം ഒരു രക്ഷയുമില്ല......

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +42

    ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി അശ്രഫിക്കാ ജീവിധത്തില് ഇത്രയും സ്നേഹം തരുന്ന ആൾക്കാറുള്ളപോൾ പിന്നെ എന്താണ് വേണ്ടത് . സുഭാഷേട്ടൻ 💕ലിനിചേച്ചി 💕 രാമേട്ടൻ സുഷേച്ചി ,💕💕എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💕🙏💕🙏💕🙏💕🙏

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 ปีที่แล้ว +56

    ഇക്കാ നിങ്ങൾ പരിജയപ്പെടുത്തുന്ന എല്ലാരും പൊളി ആണ് B ബ്രോ.. ലിനി ചേച്ചി... അങ്ങനെ എത്ര പേർ... ❤️

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +46

    ഒരുപാട് സ്നേഹം തന്ന സുഭാഷേട്ടൻ പിന്നെ ചേച്ചി.
    പിന്നെ ലിനി ചേച്ചിയെ നമ്മുടെ ചാനലിന്റെ ചേച്ചിയായി പ്രഖ്യാപിക്കുന്നു
    അല്ലെങ്കിലും ഈ യാത്ര പറച്ചിൽ ഇന്നും ഒരു സങ്കടം തന്നെ. ഒരു പക്ഷെ പ്രവാസി ആയത് കൊണ്ടാകാം ❤️❤️❤️

    • @snehalatham3255
      @snehalatham3255 2 ปีที่แล้ว +4

      ലിനി ചേച്ചിയെ മിസ്സ്‌ ചെയ്തു. God Bless you Lini chechi & UR FAMILY. ♥️♥️♥️♥️♥️

  • @sabukunjika9937
    @sabukunjika9937 2 ปีที่แล้ว +37

    യാത്ര അയക്കാൻ നേരം സുബാഷ് ഏട്ടനും,ചേച്ചിക്കും നല്ല വിഷമം വന്നു,കൂടാതെ എന്ത് നല്ല family ആണ് ഇവർ,എന്തൊരു care ആണ്,ചേട്ടൻ്റെ ഭാഗ്യം,ഇങ്ങനൊരു ഫാമിലിയെ കിട്ടിയത്

  • @user-dr8ob5xj8j
    @user-dr8ob5xj8j 2 ปีที่แล้ว +38

    ചേച്ചി കളങ്കമില്ലാത്ത സ്നേഹം, support കൊടുക്കുന്ന സുഭാഷേട്ടനും👍

  • @mansoormanthiyil7775
    @mansoormanthiyil7775 2 ปีที่แล้ว +10

    നീ നല്ല ഭാഗ്യവാനാണ് ഇതുപോലെയുള്ള നല്ല മനുഷ്യർ നല്ല സംമ്പാദ്യം മാണ്

  • @vineeshvs1782
    @vineeshvs1782 2 ปีที่แล้ว +80

    ഒരു nostalgic യാത്ര അയപ്പ്
    I feel... like a real brother and sister..God bless all.,❤️❤️❤️

  • @shinithshinith891
    @shinithshinith891 2 ปีที่แล้ว +13

    അഷ്റഫ് ഭായ് ഭാഗ്യവാനാണ്. ഏറ്റവും സ്നേഹ സമ്പന്നരായ രണ്ട് ചേച്ചിയേയും ചേട്ടന്മാരേയും കിട്ടിയല്ലോ. രക്ത ബന്ധത്തേക്കാൾ ഇഴയടുപ്പം ഉള്ള രണ്ട് ഫാമിലിയെ കിട്ടിയതിൽ. എല്ലാ വിധ ആശംസകളും
    ലിനി ചേച്ചിയും സുഭാശേട്ടനേയും കാഴ്ച്ചക്കാരായ നമ്മളും മിസ് ചെയ്യുന്നു.

  • @binukodiyan270
    @binukodiyan270 2 ปีที่แล้ว +8

    ലിനിചേച്ചി നിങ്ങൾ സ്നേഹത്തിൻ്റെ ഒരു ദൈവം ആണ്

  • @dilse..3232
    @dilse..3232 2 ปีที่แล้ว +11

    കട്ട കാലത്ത്‌(ജാതിയും മതവും നോക്കി ആളെ വെറുക്കുന്ന) ലിനി ചേച്ചിയും അഷ്‌റവ്‌ ഭായിയും നൽകുന്ന ഈ സന്ദേഷം ചിലർക്ക്‌ പാഠമാവട്ടെ..
    വർഗീയതയിലൂടെ എല്ലാം നേടാമെന്ന ചിലരുടെ ചിന്താഗതി മാറാൻ ഈ വീഡിയൊ ഉപകരിക്കട്ടെ..

  • @deepasunilkumar9262
    @deepasunilkumar9262 2 ปีที่แล้ว +5

    ചേച്ചിയെ പോലെ ഒരാളെ പരിചയപ്പെടാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാൻ ആണ്.... 👍

  • @sf9681
    @sf9681 2 ปีที่แล้ว +18

    ലിനി ചേച്ചി യുടെ മുഖത്തു നിന്നറിയാം നിങ്ങൾ പോകുമ്പോൾ ഉള്ള സങ്കടം.പരസ്പര സ്നേഹമാണ് ബായ് ഈ ലോകത്തിലെ ഏറ്റവും വലിയ മൂലധനം.. അത് ജനങ്ങൾക്കറിയില്ല പലർക്കും

  • @shafeerkwt9700
    @shafeerkwt9700 2 ปีที่แล้ว +18

    സ്നേഹിക്കാൻ മാത്രം അറിയുന്ന ലിനി ചേച്ചി... വേറെ ലെവൽ... സല്യൂട്ട് ചേച്ചി 👍

  • @jamshimaloram2676
    @jamshimaloram2676 2 ปีที่แล้ว +9

    10:54 അഷ്‌റഫ് ഭായ് നിങ്ങളുടെ ട്രോളി വലിച്ചോണ്ട് നടക്കുന്ന ചേച്ചിയുടെയും ആ ബാഗ് പിടിച്ചുള്ള മനുഷ്യന്റെയും കാഴ്ചയിൽ എല്ലാമുണ്ട് ❤️
    കാഴ്ചകൾക്കപ്പുറം ഹൃദയം നിറയ്ക്കുന്ന കുറെ അനുഭവങ്ങൾ കൂടെയാണ് ഓരോ എപ്പിസോഡും .
    സ്നേഹം,ആശംസകൾ 💐
    .

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +49

    മുംബൈ യാത്രകള്‍ അടിപൊളി
    ലിനി ചേച്ചിയെ ഇനി മിസ്സ് ചെയ്യും
    സാരമില്ല വീണ്ടും വരുമല്ലോ
    ജന പ്രിയ Vlogger ടെ അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു ❤️😍

  • @mohamedusmanusman9749
    @mohamedusmanusman9749 2 ปีที่แล้ว +32

    മറ്റെന്തിനെക്കാളും എത്രയോ വലുതാണ് നല്ല സൗഹൃദം ഇങ്ങനെ തന്നെ എന്നും നില നിൽക്കട്ടെ love u all

  • @hussainthazhekallath5034
    @hussainthazhekallath5034 2 ปีที่แล้ว +35

    കൂടെപ്പിറപ്പിനെ പിരിയുന്ന വിഷമം ചേച്ചിയെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു.എത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും മുഖത്തത് പ്രകടമാവുന്നത് നിഷ്കളങ്കസ്നേഹത്തിന്റെ ആഴംകൊണ്ടാണ്

  • @smilingworld4185
    @smilingworld4185 2 ปีที่แล้ว +11

    ഇതൊക്കെ ആണ് ശരിക്കും മനുഷ്യർ
    എന്തൊരു സ്നേഹം

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +34

    സന്തോഷം കൊണ്ട് 😍 കണ്ണ് നിറഞ്ഞു 😌 എന്തൊരു സ്‌നേഹം ചേച്ചിക്കും ചേട്ടനും 🥰🥰🥰

  • @anfarkhan
    @anfarkhan 2 ปีที่แล้ว +14

    ഇത് പോലെ സ്നേഹിക്കുന്ന മനുഷ്യരെ കാണുമ്പോൾ നല്ല എനെർജി ആണ്

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +49

    നിങ്ങൾ അവിടെ നിന്നും പോന്നത് ചേച്ചി ക്ക് വിഷമം ആയെന്ന് തോന്നുന്നു. പാവം ചേച്ചിയും ചേട്ടനും., really missing Lini ചേച്ചി & സുഭാഷ് ചേട്ടൻ Rout records. ഇത് പോലെ ഒരു ചേച്ചി യെ കിട്ടിയ അഷ്‌റഫ്‌ ബ്രോ തികച്ചും ഭാഗ്യവാൻ തന്നെ ആണ്. വീണ്ടും ചേച്ചിയോടൊപ്പം വീഡിയോ പ്രതീക്ഷിക്കുന്നു. അപ്പു ഫെബി ഒക്കെ ഒത്തിരി നാളുകൾക്കു ശേഷം വീഡിയോയിൽ കണ്ടപ്പോൾ സന്തോഷം. ❤️❤️❤️❤️❤️❤️👍🏻

    • @shoukathali473
      @shoukathali473 2 ปีที่แล้ว

      ഫെബിനെ സമ്മതിച്ചു
      എൻ്റെ പൊണ്ടാട്ടിയൊകെ'ആണങ്കിൽ
      എന്നോ സ്ത് ലം കാലിയാകായുണ്ടാവും

  • @shamsudheenamariyil1909
    @shamsudheenamariyil1909 2 ปีที่แล้ว +14

    സത്യം പറഞ്ഞാൽ ലിനി ചേച്ചി ഒത്തിരി ഇഷ്ടം ❤❤😍😍 ലിനി ചേച്ചിയെ പോലോത്ത ഒരാളെ പരിചയപ്പെടാൻ കഴിഞ്ഞ അഷ്‌റഫ്‌ എത്ര ഭാഗ്യവാൻ, ചേച്ചിയെയും കുടുംബത്തെയും ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ... ആമീൻ, പൊളി വൈബ് ആണ് ചേച്ചി. ❤😍😍

  • @hussainthazhekallath5034
    @hussainthazhekallath5034 2 ปีที่แล้ว +30

    വീഡിയോ കാണുന്ന പലയവസരങ്ങളിലും വെറുതേ കണ്ണ് നിറഞ്ഞു പോകുന്നു.
    സ്നഹം അനുഭവമാണ്.അഭിനയമല്ലെന്ന് തെളിയിച്ച ഒട്ടനവധി സന്ദർഭങ്ങൾ.
    അഭിനന്ദനങ്ങൾ..

  • @vinoddassan4849
    @vinoddassan4849 2 ปีที่แล้ว +8

    ലിനി ചേച്ചി പോലുള്ള ഫ്രണ്ട്‌സ് ശരിക്കും ഒരു blessing ആണ്

  • @asishshaji5361
    @asishshaji5361 2 ปีที่แล้ว +47

    Lini chechi going to be missed .Chechis hospitality amazing.people like you are proud for our malayali community

  • @user-rz4vc4dg5s
    @user-rz4vc4dg5s 2 ปีที่แล้ว +6

    നിങ്ങളെ എല്ലാ വിഡിയോയും ഞാൻ കണ്ടു
    ആദ്യമായി കമെന്റ് ഇടുന്നത് ലിനി ചേച്ചിയെയു സുഭാഷ് അണ്ണനും കണ്ട് പഠിക്കാൻ ഒരുപാട് ഉണ്ട് അവരെ ഓർത്തു അഭിമാനം തോനുന്നു

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว +36

    അടിപൊളി...... ലിനിചേച്ചി ഒരു സംഭവം തന്നെ 😍....... ഗിഫ്റ്റ് എല്ലാം സൂപ്പർ... അടുത്ത യാത്രയ്ക്കായ് കാത്തിരിക്കാം. 👍

  • @jasminmalangadan3668
    @jasminmalangadan3668 2 ปีที่แล้ว +8

    കണ്ണു നിറഞ്ഞു,ഇത്രയും സ്നേഹമുള്ള ഒരു ചേച്ചിയെ ഞാൻ കണ്ടിട്ടില്ല

    • @venugopalankp7917
      @venugopalankp7917 2 ปีที่แล้ว

      അഷ്‌റഫിന്റെ ഓരോ വിഡിയോ കാണുമ്പോഴും നമ്മുടെ കാര്യങ്ങൾ മറന്നുപോകും യാത്രകളും അനുഭവങ്ങളും ഇനിയും ഉണ്ടാവട്ടെ 👍👏

  • @rasooludeen.a1805
    @rasooludeen.a1805 2 ปีที่แล้ว +13

    സ്നേഹത്തോടെ.. നന്മ നിറഞ്ഞ ആ ചേച്ചിക്കും കുടുംബത്തിനും എന്നും എപ്പോഴും സന്തോഷമായിരിക്കാൻ പ്രാർത്ഥനയോടെ.. 🤲🤲🤲🤲

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +37

    ഇത്രയും നല്ലൊരു അളിയനെയും പെങ്ങളെയും കിട്ടിയ നിങ്ങളുടെ സ്വാഭാവത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ //പണ്ടത്തെ ശ്രീലങ്കയില് പോയപ്പോൾ ഡ്രോൺ പിടിച്ചത്മുതൽ മുടങ്ങാതെ വീഡിയോ കാണുന്ന ഞാൻ 🌹🌹🌹great suport bro

    • @Rejiiiiii
      @Rejiiiiii 2 ปีที่แล้ว

      Not sreelanka Andaman Anu

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 2 ปีที่แล้ว +1

    സ്വന്തം സഹോദരങ്ങൾ പോലും ചെയ്യാത്ത സഹായവും സ്നേഹവും ആണ് അഷ്‌റഫ്‌ ബ്രോയോട് ലിനി ചേച്ചിയുടെ കുടുംബം നൽകിയത് ഇതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ലിനി ചേച്ചിയുടെ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു അഷ്‌റഫ്‌ ബ്രോ 👌👌👌👍👍👍

  • @sushamanair9119
    @sushamanair9119 2 ปีที่แล้ว +17

    Febi, Appu and Aadi vegam Mumbai lekku varutto. ❤️❤️

  • @AbdulRasheed-hw5im
    @AbdulRasheed-hw5im 2 ปีที่แล้ว +2

    ലിനിചേച്ചിയോട് യാത്ര പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു .
    സ്വന്തം പെങ്ങന്മാരിൽ നിന്നും ഇത്രയും സ്നേഹം കിട്ടില്ല സത്യം ..

  • @simplylinii
    @simplylinii 2 ปีที่แล้ว +26

    Love you all 💖
    -from Lini chechi

    • @musthafarahman2663
      @musthafarahman2663 2 ปีที่แล้ว +2

      Miss u chechi 😥from kuwait

    • @jaleelkannur9630
      @jaleelkannur9630 2 ปีที่แล้ว +2

      ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും.. ❤️❤️❤️

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว

      😍

    • @nainanasir7852
      @nainanasir7852 2 ปีที่แล้ว

      😍

    • @user-fk4fw9lo7f
      @user-fk4fw9lo7f 2 ปีที่แล้ว +3

      ലിനി ചേച്ചിയുടെ കമന്റ് തപ്പി നടന്ന് മടുത്തവർ ഇവിടെ വന്നു ലൈക്ക് ബട്ടൻ കുത്തി പൊട്ടിക്കു

  • @Nisar920
    @Nisar920 2 ปีที่แล้ว +30

    ഇനിയും ഒരുപാട് നല്ല മനുഷ്യരെ പരിചയപ്പെടാനും പരിചയപ്പെടുത്താനും കഴിയട്ടെ..❣️❣️

  • @ennusworld7311
    @ennusworld7311 2 ปีที่แล้ว +47

    രണ്ടാളുടെയും സ്നേഹം മരണം വരേ നിലനിൽക്കട്ടെ 👍🥰

  • @aslamharitha1125
    @aslamharitha1125 2 ปีที่แล้ว +10

    ഈ Mumbai Trip videoഅവസാനിക്കുമ്പോൾ പ്രേക്ഷകരായ ഞങ്ങൾക്ക് മനസ്സിൽ വല്ലാത്തൊരു വിങ്ങൽ... ലിനിച്ചേച്ചിയെ ശരിക്കും മിസ്സ് ചെയ്യുന്നു....
    അഷ്റഫിൻ്റെ ഓരോ വീഡിയോയും വിഷ്വൽസിൻ്റെ ഭംഗിയോടൊപ്പം ഇതുപോലുള്ള മനുഷ്യരുടെ സ്നേഹത്താലും മനസ്സുനിറക്കുന്നു.
    ലിനിച്ചേച്ചിയും സുഭാഷേട്ടനും സ്നേഹത്തിൻ്റെ പര്യായങ്ങൾ!
    രണ്ടു പേർക്കും ആശംസകൾ.... പ്രാർത്ഥനകൾ !

  • @najeemquilon6453
    @najeemquilon6453 2 ปีที่แล้ว +2

    Route Records കുടുംബം ലിനി ചേച്ചിയെ
    ഒരിക്കലും മറക്കില്ല എന്നെങ്കിലും ഒരുനാളിൽ
    ചേച്ചിയുടെ കുടുംബത്തെ കാണാൻ ഞാൻ
    വരും ചേച്ചിയെ പോലെ ചേച്ചി മാത്രം
    ചേച്ചിയുടെ ഫാമിലി എത്ര ലക്കിയാണ്

  • @saidhi1643
    @saidhi1643 2 ปีที่แล้ว +3

    നല്ല ഒരു കുടുംബ ചല ചിത്രം കണ്ടപോലെ. ലിന ചേച്ചി സൂപ്പർ പറയാൻ വാക്കുകൾ ഇല്ല.

  • @muneerthalippadam236
    @muneerthalippadam236 2 ปีที่แล้ว +1

    ഈ വീഡിയോ നെഞ്ചിൽ തട്ടിയ പോലെ,, ചേച്ചിയുടെ ട്രീറ്റ്‌, ഫാമിലി സപ്പോർട് എല്ലാം അഷ്‌റഫ്‌ ഭായ് താങ്കൾ ട്രാവൽ ഭാഗ്യവാൻ,,അവർക്കും വല്ല ഗിഫ്റ്റ് കൊടുത്തിരുന്നോ 😍😍കുറെ നാളുകൾക്കൊടുവിൽ കണ്ട വീഡിയോ ആയിരുന്നു,, heart touching,,

  • @rasheedkondyamkondyamrashe8391
    @rasheedkondyamkondyamrashe8391 2 ปีที่แล้ว +14

    നിങ്ങളുടെ വീഡിയോസ് കുറച്ചുദിവസമായി കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമായി ലിനി ചേച്ചിയുടെ ആ സ്നേഹം കൂടപ്പിറപ്പിന് കൂടി ആ സ്നേഹം ഉണ്ടാവില്ല പടച്ചവൻ അനുഗ്രഹിക്കും നിങ്ങളുടെ ടീമിനെ

  • @manasar2437
    @manasar2437 2 ปีที่แล้ว +6

    ഈ കാലത്തും ലിനി ചേച്ചിയും ചേട്ടൻ നെയും പോലെത്തെ ആളുകൾ ഉണ്ടല്ലോ എന്ന് കാണുമ്പോൾ മനസിന്‌ നല്ല ഒരു സുഖം.

  • @mycute_666
    @mycute_666 2 ปีที่แล้ว +5

    ഈ ട്രിപ്പിൽ ഏറ്റവും കൂടുതൽ ഇഷ്ടം സുഭാഷ്,

    • @muneertp8750
      @muneertp8750 2 ปีที่แล้ว

      പൊളി മനുഷ്യൻ

  • @Mskouterspace
    @Mskouterspace 2 ปีที่แล้ว +7

    11:29 സത്യം പറഞ്ഞാ ലോല ഹൃദയനായ ഞാൻ പോലും കരഞ്ഞു പോയി🥲🥲🥲🥲

  • @alikaroly6677
    @alikaroly6677 2 ปีที่แล้ว +4

    ലിനി ചേച്ചിയെയും സുഭാഷ് ചേട്ടനെയും പോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടിയ അഷ്‌റഫ്‌ ഭായ് ഭാഗ്യവാനാണ്,,,

  • @assisp.e4730
    @assisp.e4730 2 ปีที่แล้ว +6

    യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരു വേദന

  • @manasar2437
    @manasar2437 2 ปีที่แล้ว +20

    ലിനി ചേച്ചി and ചേട്ടൻ വളരെ down to earth couples, നാട്ടിൽ നിന്നും ഒരു പരിചയവും ഇല്ലാത്ത ആളെ സ്വന്തം വീട്ടിലെ അംഗതെ പോലെ കണ്ടു സത്കരിച്ചു. അടിപൊളി couple, god bless u,

    • @abdulnasar8724
      @abdulnasar8724 2 ปีที่แล้ว

      സ്നേഹത്തിന്റെ ആൾരൂപം

  • @mohammedrafika4995
    @mohammedrafika4995 2 ปีที่แล้ว +6

    ചേച്ചിയും ചേട്ടനും ഒരു സംഭവം തന്നെ...

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +19

    നിങ്ങള് മാത്രമല്ല ഭായ് നിങ്ങളെ കൂടെ നമ്മളെ മനസ്സിലും ഓരോരുത്തരും വല്ലാതെ പതിഞ്ഞു പോവുന്നു എല്ലാരേം ഒരുപോലെ ഞങ്ങളും മിസ്സ്‌ചെയ്യുന്നു 💔💔 അവിടെയാണ് ബ്രോന്റെ വീഡിയോ എത്രത്തോളം നമ്മളെ ഇൻഫ്ലുവൻസ് ചെയ്യുന്നു എന്ന കാര്യവും മനസ്സിലാക്കേണ്ടത് ❤️❤️

  • @shihabkodumudi1037
    @shihabkodumudi1037 2 ปีที่แล้ว +6

    ആ റോസാ പൂവ് വെച്ച സാധനം പൊളി ടെസ്റ്റ്‌ ആണ് അശ്‌റഫ്‌ക്ക 👍🏻😍

  • @yoosufkyoosufk6462
    @yoosufkyoosufk6462 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല എത്രയും സ്നേഹം വാരി കോരി തരുന്ന ലിനി ചേച്ചീയെ ദൈവംഅനുഗ്രഹിക്കട്ടെ

  • @sreesreeju3029
    @sreesreeju3029 2 ปีที่แล้ว +57

    സ്നേഹം ആണ് ബ്രോ 😍😍😍😍😍
    വീഡിയോ, vlog... ഇതൊക്കെ ഇല്ലെങ്കിലും
    ഈ സ്നേഹം ഉണ്ടാവും ❣️❣️❣️

  • @Lulu-it3xr
    @Lulu-it3xr 2 ปีที่แล้ว +5

    ലിനി മോൾക്കും കുടുംബത്തിനും നല്ലവരട്ടെ

  • @TravelBro
    @TravelBro 2 ปีที่แล้ว +8

    അഷ്‌റഫ്‌ ഒരു സിനിമ സംവിതാനം ചെയ്യണം... യാത്ര അയച്ചതിനു ശേഷം.. മനസിന്റെ ആ സങ്കർഷം ആ ജനാലയിൽ അലയടിക്കുന്ന വെള്ളി വെളിച്ചം കൊണ്ട് സൂചിപ്പിച്ചത് നിങളിലേ ആ ഫ്രെയിം ❤❤❤❤❤❤👏👍🥰 excel master കാട്ടി തരുന്നതാണ്

  • @rafeequemohamed3728
    @rafeequemohamed3728 2 ปีที่แล้ว +2

    എന്ത് ജാതി മനുഷ്യൻമാരാണ്.
    സ്നേഹം കണ്ട് കണ്ണ് നിറയിപ്പിച്ചു ❤❤❤

  • @salex9470
    @salex9470 2 ปีที่แล้ว +31

    Felt it like a movie..the pain of parting, the train journey and the rejoining at home...let true love fill the hearts and remains for ever.

  • @shammuap
    @shammuap 2 ปีที่แล้ว +23

    വിഷലിപ്തമായ ഈ കാലത്തും ഇത്രയും സ്നേഹം നിറഞ്ഞ ആൾകാരോ 🥰🥰🥰.
    കണ്ണുകൾ നിറഞ്ഞൊഴുകിയത് കാരണം പലപ്പോഴും video മങ്ങിപോയി....
    ദൈവം അനുഗ്രഹിക്കട്ടെ.... Always..... 😍😍😍😍

    • @go2wildlife908
      @go2wildlife908 2 ปีที่แล้ว

      Yes

    • @sreesankarr2592
      @sreesankarr2592 2 ปีที่แล้ว +2

      വിഷം ഇമ്രാൻകുഞ്ഞുകളുടെ മനസിലല്ലേ ബ്രോ രാജ്യസ്നേഹികളുടെ മനസിലല്ലല്ലോ

    • @sufiyanzaithuna9206
      @sufiyanzaithuna9206 2 ปีที่แล้ว

      Yes

    • @Suneer_ahmed
      @Suneer_ahmed 2 ปีที่แล้ว

      @@sreesankarr2592 രാഷ്ട് പിതാവിനെ വെടിവെച്ചു കൊന്ന ഗോഡ്‌സെ കുഞ്ഞുങ്ങൾ ആണോ രാജ്യ സ്നേഹികൾ 😂

    • @abdulrasheedm1500
      @abdulrasheedm1500 2 ปีที่แล้ว

      @@sreesankarr2592 Chaanakam chaariyaal chandhanam manakkilla ninne poleyulla visham ninnil thanne odunghatte

  • @nihanmohammed6172
    @nihanmohammed6172 2 ปีที่แล้ว +6

    ലിനി ചേച്ചി പോളിയാണ് 🥰

  • @Basheer10
    @Basheer10 2 ปีที่แล้ว +12

    അടുത്ത യാ ത്റ യ്ക്കായ് കാത്തിരിക്കുന്നു. ശരിക്കും മനസ്സിൽ ഒരു നീറ്റൽ തന്നാണ് റൂട്ട് റെക്കോട് സ് ഓരോ യാത്രയും അവസാനിപ്പിക്കുന്നത് ലിനിചേച്ചിയം ഭർത്താവും സ്നേഹത്തിൻ്റെ നിറകുടങ്ങളാണ്. അവരെയൊക്കെ മിസ് ചെയ്യൂന്നുണ്ട്.' അശ്റഫ് പറയാതെ വയ്യ താങ്കളെ ആരും സ്നേഹിക്കും

  • @joinwithmrkmvr8484
    @joinwithmrkmvr8484 2 ปีที่แล้ว +22

    Lini and subhash , Masha Allah great loving,caring and down-to-earth couple may Allah bless them forever ❤️❤️😍 ,

  • @ashfaqkaliar2987
    @ashfaqkaliar2987 2 ปีที่แล้ว +18

    Lininchechi husband and makal...superb ❤️

  • @7nthday
    @7nthday 2 ปีที่แล้ว +4

    🥰പാവം ചേച്ചിയാ...
    We will miss ur smile...ചേച്ചീ
    ആ സ്നേഹത്തിനും sweets നെ പോലെ തന്നെ മധുരം ഉണ്ടായിരുന്നു
    ഇക്ക ❤

  • @sainudeenk4521
    @sainudeenk4521 2 ปีที่แล้ว +7

    ഞാൻ ചേർപ്പുളച്ചേരിയിലാണ് നല്ല അവതരണം ഫെബിയും മക്കളും എല്ലാം 👍ഇപ്പോഴും ലിനി യെ മിസ്സ്‌ ചയ്യുന്നു അഭിനന്ദനങ്ങൾ

  • @shajuathanikkal
    @shajuathanikkal 2 ปีที่แล้ว +3

    നിങ്ങളോട് ഒപ്പം കൂടുന്നവരെല്ലാം പൊളി മനുഷ്യരാണല്ലോ
    , ലിനി ചേച്ചി ഫാമിലി വേറെ ലെവൽ

  • @bepostive2423
    @bepostive2423 2 ปีที่แล้ว +2

    Luni chechiyudeyum familiyudeyum sneham athanu.. 👍

  • @shazi1238
    @shazi1238 2 ปีที่แล้ว +11

    ഓരോ എപിസോഡ് കാണുമ്പോളും ഒരു ചെറിയ സിനിമ കണ്ട ഫീലിങാണ് ബ്രോ..😍

  • @afsalpokkath1422
    @afsalpokkath1422 2 ปีที่แล้ว +4

    രാമേട്ടൻ, സുഷമ ചേച്ചി റിയലിസ്റ്റിക് ആയ സ്നേഹം...

  • @Jacob-M
    @Jacob-M 2 ปีที่แล้ว +34

    ഇനിയെന്ത് : ഫെബിയുടെയും , അപ്പുവിന്റെയും , ആധിയുടെ കൂടെയും കുറച്ചു നാൾ റസ്റ്റ് . പിന്നെ ടിക്കറ്റ് ചാർജ് കുറഞ്ഞാൽ ബഹറിൻ ട്രിപ്പ് .✈️🛫🛬✅✅😀👍👏

  • @misiriya1250
    @misiriya1250 2 ปีที่แล้ว +22

    ലിനി ചേച്ചിയോട് യാത്ര പറഞ്ഞപ്പോൾ.ഒത്തിരി സങ്കടം വന്നു. നല്ലൊരു മനസ്സിന്റെ ഉടമയാണ്.ഒരുപാട് ഗിഫ്റ്റ് ഒക്കെ തന്ന് യാത്രയാക്കിയത് .love you
    Lini chechi🥰🥰🥰😘

  • @eyetech5236
    @eyetech5236 2 ปีที่แล้ว +1

    വിണ്ടും കാണുന്നവരെ ...👍
    ലിനി ചേച്ചിയ്ക്കും കുടുംബത്തിനും മധുരമായ നന്മകൾ നേരുന്നു...🌹

  • @bagavathi5767
    @bagavathi5767 2 ปีที่แล้ว +5

    ചേച്ചിയുടെ സ്‌നേഹം കണ്ടു കണ്ണുനിറഞ്ഞു 🥰🥰🥰🥰

  • @abdulsathar2566
    @abdulsathar2566 2 ปีที่แล้ว +1

    ലിനി ചേച്ചിയുടെ സ്നേഹത്തിനു മുന്നിൽ ആരും തോറ്റു പോവും നിഷ്കളങ്കമായ ചിരി അവരുടെ പെരുമാറ്റം എല്ലാം കണ്ടു പഠിക്കേണ്ടതാണ്

  • @linson166
    @linson166 2 ปีที่แล้ว +10

    ലിനി ചേച്ചിയുടെ കൂടെ ഇനിയും യാത്ര ചെയ്യണം ❤😍. Miss u chechi ❤

  • @elizabethtijo2479
    @elizabethtijo2479 2 ปีที่แล้ว +1

    ലിനി ചേച്ചി അഷ്‌റഫ് ഇക്ക ഫ്രണ്ട് ഷിപ് എന്നും നിലനിൽക്കട്ടെ.. സത്യത്തിൽ ഈ വീഡിയോ കണ്ടു കൊണ്ട് ഇരുന്നു എന്റെ കണ്ണ് നിറഞ്ഞു.. ഇത്ര ദിവസം കൂടെ നടന്നിട്ടു ഇക്ക പോന്നപ്പോ ചേച്ചിക്ക് നല്ല വിഷമം ആയിരിക്കും.. പാവം

  • @Ismail_pp_kerala_tirur
    @Ismail_pp_kerala_tirur 2 ปีที่แล้ว +2

    നാനൊരുപാട് വ്ലോഗ് വീഡിയോസ് കാണാറുണ്ട് എവിടെയും മതത്തിന്റെ പേരിലുള്ള വർഗീയത കാണാൻ കഴിഞ്ഞില്ല സ്നേഹിക്കാൻ അറിയുന്ന സ്നേഹമുള്ള മനുഷ്യർ മാത്രം ഇതാണ് ജീവിതം 🥰🥰🥰🥰

  • @vlogfromsky3123
    @vlogfromsky3123 2 ปีที่แล้ว +7

    24:56
    .
    അപ്പോ അങ്ങനെ...
    .
    "Febi ക്കും അപ്പുകുട്ടനും ഒപ്പം ഞാൻ അഷറഫ് എക്സൽ ..." എന്ന് പറഞ്ഞ അവസാനിപ്പിക്കമായിരുന്ന് ... 💓❣️💓❣️🎊🎊💝💝

  • @shihabudheen4319
    @shihabudheen4319 2 ปีที่แล้ว +5

    ഇക്കാ ലിനി ചേച്ചിയുടെ ഈ സ്നേഹം മരണംവരെ നിലനിൽക്കട്ടെ

  • @jacobjohn1410
    @jacobjohn1410 2 ปีที่แล้ว +11

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ട് ഈ ബിൽഡിങ്ങും ഞാൻ താമസിക്കും ബിൽഡിങ്ങും ഒരു 400 മീറ്റർ അകലമേയുള്ളൂ

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +2

    Ashraf നിങ്ങളുടെ ആ വ്യക്തിത്വം 🌹🌹🌹🌹 അതാണ് നിങ്ങളെ ellavavarum ഇഷ്ടപെടുന്നത്

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +1

    എന്തൊരു സ്‌നേഹമാണ് സുബാസ്ട്ടെനും ലിനിചചിക്കും സാദിക്കും എല്ലാരും എന്നും നമ്മുടെ അശ്റഫക്‌യുടെ വിവേസിന്റെ മനസ്സിൽ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ നിങളെ എല്ലാരേയും

  • @rajeshkrishnan6824
    @rajeshkrishnan6824 2 ปีที่แล้ว +19

    Linni chechiyude affection n hospitality incomparable, wish her n family all the happiness in this world n peaceful life. Ashraf bhai, u r a blessed man..God Bless n take care...👍

  • @shameerpt1808
    @shameerpt1808 2 ปีที่แล้ว +2

    ചേച്ചിയുടെയും സുഭാഷ് ചേട്ടൻ്റെയും സ്നേഹത്തിൻ്റെ മുന്നിൽ എൻ്റെ കണ്ണും നിറഞ്ഞു.😍❤❤❤

  • @alviharis3300
    @alviharis3300 2 ปีที่แล้ว +1

    ലിനി ചേച്ചിയുടെ ന്നിഷ്കളങ്കമായ ആ പുഞ്ചിരിയുണ്ടല്ലോ അവരുടെ മനസ്സിലെ നന്മയാണ് ആ പുഞ്ചിരി ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐഷോര്യങ്ങളും വന്നു ഭവിക്കട്ടെ ♥🌹