ഏതോ ഒരു അലവലാതി നിങ്ങൾക്ക് സമ്മാനം അടിച്ചു എന്നും പറഞ്ഞു ടെലിഗ്രാമിൽ ബന്ധപ്പെടാൻ എന്റെ പേരിൽ സുഹൃത്തുക്കളുടെ കമന്റിനു താഴെ റിപ്ലൈ ഇടുന്നുണ്ട്. തട്ടിപ്പാണ്. സൂക്ഷിക്കണം. നിലവിൽ ഇവിടെ സമ്മാനപദ്ധതികൾ ഒന്നും നടക്കുന്നില്ല. അഷ്‌റഫ് എക്സൽ
എന്ത് പറഞ്ഞാലും ഇത്രയേറെ എപ്പിസോഡ് കൾ കരുതി വെച്ച് (B-bro stories) അഷ്‌റഫ് ബ്രോയോടൊപ്പം യാത്ര ചെയ്യുന്ന B bro യേ സമ്മതിക്കണം👌🥳 Great Travel Partner... 🥰
ഗ്രാമക്കാഴ്ചകൾ തന്നെയാണ് സൂപ്പർ.... ഒരു പ്രത്യേക ഫീൽ ആണ് ഗ്രാമക്കാഴ്ചകൾ .... ശുദ്ധ പ്രകൃതിയുള്ള മനുഷ്യർ.... ജാഡകളില്ലാത്ത യഥാർത്ഥ അനുഭവങ്ങൾ ... അത് റൂട്ട് റെക്കാർഡിനു മാത്രം ...... തീർച്ച ..... ലിനി മാഡത്തിന് നന്ദി ....ഒരു നിഷ്കളങ്കവ്യക്തി ത്വം ...... ബി ബ്രോ ..... താങ്ക്സ് .... കാത്തിരിക്കുന്നു പുതിയ അനുഭവങ്ങൾക്ക് വേണ്ടി
ഹായ്.... എല്ലാവർക്കും.. 🙏💙.. nd film world ലെ കാഴ്ചകൾ മനോഹരമായിരുന്നു.. ഒരുപാട് classical and history movie കൾ ഇവിടെ shoot ചെയ്ത സ്ഥലമാണ് എന്ന് പറയുകയില്ല..! ഇതിന്റെ art director മാരെ സമ്മതിച്ചു..! ഇപ്പോഴും നല്ല ഭംഗിയുണ്ട്.. ഒരു സിനിമ കാണുന്ന പോലെ ഈ വീഡിയോ കണ്ടുകൊണ്ടിരുന്നു...! ലിനി ചേച്ചി hot seatil കയറാൻ പാടുപെടുന്നത് ചിരിച്ച് ഒരു പരുവമായി... ഞാൻ.. ചേച്ചി നിങ്ങളിൽ കൂടെ നിന്നപ്പോൾ വിഡിയോയ്ക്ക് ഒരു നിറവായി... നല്ല കോമഡിയാ.... രാഞ്ജി ലിനിചേച്ചി...! എല്ലാംകൊണ്ടും സൂപ്പർ വീഡിയോ.... 👌👌👌💙💙❤️❤️💚💚🌼👍
ലിനിചേച്ചിയെ വീണ്ടും കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം അഷറഫിന്റെ വീടിയോ ഒരുപാട് നാളായി ഞാൻ കാണുന്നില്ലായിരുന്നു ലിനി ചേച്ചിയെ കണ്ടതിൽ വീണ്ടും വീണ്ടും സന്തോഷം
അഷ്റഫ്ക്കാ,,,ബിബിൻ ചേട്ടാ,,,ചേച്ചീ...നല്ലൊരു കാഴ്ച്ചയായിരുന്നു ഇന്നത്തെ വീഡിയോ. ഒരുപാടിഷ്ടം, ഒരുപാട് സന്തോഷം 🥰🥰🙏🙏❤...എനിക്കും വന്നിട്ടുണ്ട് ഒരു മെസ്സേജ്...
ഹായ് ത്രിമൂർത്തീസ്... ND ഫിലിം വേൾഡിലുള്ള വീഡിയോ അടിപൊളി ആയി..വെയിൽ കൊണ്ട് മൂന്നുപേരുടെയും മുഖം കരുവാളിച്ചിട്ടുണ്ടല്ലോ.. പിന്നെ..ബി ബ്രോക്ക് എപ്പോഴും ബിരിയാണിയുടെ ചിന്തയെ ഉള്ളൂ 😊😄 ... ആ ഹൾക്കിന്റെ അടുത്തുള്ള ആൾ thor ആണ്
ഏതോ ഒരു അലവലാതി നിങ്ങൾക്ക് സമ്മാനം അടിച്ചു എന്നും പറഞ്ഞു ടെലിഗ്രാമിൽ ബന്ധപ്പെടാൻ എന്റെ പേരിൽ സുഹൃത്തുക്കളുടെ കമന്റിനു താഴെ റിപ്ലൈ ഇടുന്നുണ്ട്. തട്ടിപ്പാണ്. സൂക്ഷിക്കണം. നിലവിൽ ഇവിടെ സമ്മാനപദ്ധതികൾ ഒന്നും നടക്കുന്നില്ല.
അഷ്‌റഫ് എക്സൽ
😆😆😆😆😆
yes enikkum vannu
Screenshot idan okumarunne njane ittane
Enikku ore 1k mathi plzz support
😄😄😄
എന്ത് പറഞ്ഞാലും ഇത്രയേറെ എപ്പിസോഡ് കൾ കരുതി വെച്ച് (B-bro stories) അഷ്‌റഫ് ബ്രോയോടൊപ്പം
യാത്ര ചെയ്യുന്ന B bro യേ സമ്മതിക്കണം👌🥳
Great Travel Partner... 🥰
അതാണ് ബി ബ്രോ സ്റ്റോറീസ്
Bbro പൊളിയല്ലെ
Athe athe
ഗ്രാമക്കാഴ്ചകൾ തന്നെയാണ് സൂപ്പർ.... ഒരു പ്രത്യേക ഫീൽ ആണ് ഗ്രാമക്കാഴ്ചകൾ .... ശുദ്ധ പ്രകൃതിയുള്ള മനുഷ്യർ.... ജാഡകളില്ലാത്ത യഥാർത്ഥ അനുഭവങ്ങൾ ... അത് റൂട്ട് റെക്കാർഡിനു മാത്രം ...... തീർച്ച ..... ലിനി മാഡത്തിന് നന്ദി ....ഒരു നിഷ്കളങ്കവ്യക്തി ത്വം ...... ബി ബ്രോ ..... താങ്ക്സ് .... കാത്തിരിക്കുന്നു പുതിയ അനുഭവങ്ങൾക്ക് വേണ്ടി
വല്ലാത്ത സുഖം ആണ് മനസിന് നിങ്ങളെ മൂന്നുപേരയും ഒരു മിച്കാണുബോൾ 🙏🥰👌👍🌹🌹അഭിനന്ദനങ്ങൾ ❤️🥰👌👍🌹🌹🌹
ലിനിചേച്ചിയുടെ... സന്തോഷവും.... ചിരിയും... ഒന്ന്.. വേറേ...തന്നെയാ..... 👌👌💙
നിങ്ങൾ മൂന്ന് പേരും ഒരുമിച്ചുള്ള യാത്രകൾ സൂപ്പർ ഡ്യൂപ്പർ ആണ്...... ഒരുപാട് ഒരുപാട് ഇഷ്ടം
ഹായ്.... എല്ലാവർക്കും.. 🙏💙.. nd film world ലെ കാഴ്ചകൾ മനോഹരമായിരുന്നു.. ഒരുപാട് classical and history movie കൾ ഇവിടെ shoot ചെയ്ത സ്ഥലമാണ് എന്ന് പറയുകയില്ല..! ഇതിന്റെ art director മാരെ സമ്മതിച്ചു..! ഇപ്പോഴും നല്ല ഭംഗിയുണ്ട്.. ഒരു സിനിമ കാണുന്ന പോലെ ഈ വീഡിയോ കണ്ടുകൊണ്ടിരുന്നു...! ലിനി ചേച്ചി hot seatil കയറാൻ പാടുപെടുന്നത് ചിരിച്ച് ഒരു പരുവമായി... ഞാൻ.. ചേച്ചി നിങ്ങളിൽ കൂടെ നിന്നപ്പോൾ വിഡിയോയ്ക്ക് ഒരു നിറവായി... നല്ല കോമഡിയാ.... രാഞ്ജി ലിനിചേച്ചി...! എല്ലാംകൊണ്ടും സൂപ്പർ വീഡിയോ.... 👌👌👌💙💙❤️❤️💚💚🌼👍
ലിനിചേച്ചിയെ വീണ്ടും കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം അഷറഫിന്റെ വീടിയോ ഒരുപാട് നാളായി ഞാൻ കാണുന്നില്ലായിരുന്നു ലിനി ചേച്ചിയെ കണ്ടതിൽ വീണ്ടും വീണ്ടും സന്തോഷം
അതി ഭീഗരം ..asthaanathulla ചിരി .. Set ..എന്നിങ്ങനെ kure vaakukalude അതിപ്രസരം aanenkilum സംഭവം kollam
Linichechi super kaliyum chiriyumaayi oru super video kandirikkaam nalla bamgiyudayirunnu
നന്നായിട്ടുണ്ട് 👏🏻👏🏻👏🏻പുതിയ കാഴ്ച്ച പുതിയ അറിവ് 😍😍😍thankuuu ashraf bro, B bro and chechikuttii😍😍
Super. It gives immense pleasure to see all of you together. Very informative video. Thanks.
ND Film world, Mumbai 😍
കാഴ്ചകൾ കൊള്ളാം 👌
നമ്മുടെ കഥകളി ആദ്യമേ അവിടെ ഉണ്ടല്ലോ 👌👌👌👌
Super... Video...
Big.. Salut for.. Lini cheachi&Asharf exeal
Thanks അഷ്‌റഫ് ഈ വീഡിയോ കാണിച്ചു തന്നതിന്
Nice video ❤️. Ithuvare poyitilla. Kettitundu. Inium pogum. Thankyou ❤️❤️
ആ കണ്ണാടി മാളിക കണ്ടപ്പോൾ രജനീകാന്ത് പടത്തിൽ ഒര് പാട്ട് രംഗം ഷൂട്ട് ചെയ്ത സ്ഥലം പോലെ തോന്നുന്നു. സൂപ്പർ വീഡിയോ നന്ദി. സ്നേഹം
പെട്ടന്ന് ഏതോ മായാലോകത്തേക്ക് കൊണ്ടുപോയാമതിരി 😄എന്തായാലും കാണാൻ കൗതുകം ആയിരുന്നു 👌❤👍👍👍👍👍
👌👌വീഡിയോ. അഷ്‌റഫ് ഐസ് കഴിക്കുന്നത് കണ്ടപ്പോൾ ആദിയെയും അപ്പുവിനെയും ഓർമ വന്നു.
Super. നല്ല ശാന്തമായ ഫിലിം സിറ്റി. ഈ കാഴ്ചകൾക്ക് നന്ദി
ഹായ്....... ബിബിൻ ബ്രോ. ലിനിചേച്ചി. അഷ്‌റഫ് ബ്രോ.. മുംബയിലെ സ്നേഹമുള്ള എല്ലാവർക്കും...... 🙏❤️💙🌼
2ഗീറിന്റെ BGM മിസ്സ് ചെയ്യുന്നവർ ഉണ്ടോ ❤❤
Hii plz support
ഞാൻ. കുറെ. പറഞ്ഞുനോക്കി. ഇനി. നിങ്ങൾ. പറയു.... 🙏🙏🙏
Yes
വല്ലാത്തൊരു ഫീൽ ആയിരുന്നു ആ മ്യൂസിക്കിൽ വ്ലോഗ് കാണാൻ
Yes
അഷ്റഫ്ക്കാ,,,ബിബിൻ ചേട്ടാ,,,ചേച്ചീ...നല്ലൊരു കാഴ്ച്ചയായിരുന്നു ഇന്നത്തെ വീഡിയോ. ഒരുപാടിഷ്ടം, ഒരുപാട് സന്തോഷം 🥰🥰🙏🙏❤...എനിക്കും വന്നിട്ടുണ്ട് ഒരു മെസ്സേജ്...
ഷാറൂഖാന്റെ കൂടെ കാജോലാണ് കൂടെയുള്ളത് ദിൽവാലെ ദുൽഹനിയ ലേജായെങ്കെഎന്ന സിനിമയ്ക്ക് വേണ്ടിയാണ്
ചേച്ചിടെ കൂടെ കൂടി നിങ്ങളും സൂപ്പർ ആയി, ആശംസകൾ borz
Supplying Love and Smile Always smiling LINI Chechi !
നന്നായിട്ടുണ്ട് കാഴ്ചകൾ
ഹായ് അഷ്‌റഫ് ബ്രോ ബി ബ്രോ ലിനി ചേച്ചി വീഡിയോ സൂപ്പർ 💕💕💕💕💕
Halo cheta Badlapur varumo namuke lonavala athu vazhi kapoli pokam
Video സൂപ്പർ 😍😍😍👍🏻👍🏻
Ashraf b bro lini chachi yannum oru michu kanataa 👍👍👍
10:08 മട്ടുപ്പാവ് അല്ലാ. Red Fortൽ ഷാജഹാൻ ഇരിക്കുന്ന സീറ്റ് അണ്
ലിനി ചേച്ചി ക്യൂട്ട് ആയിട്ടുണ്ട് ❤❤❤😍😍😍😘
Super. Sait itavark big seloot 👍
B ബ്രോ ഇപ്പോഴും പാലക്കാട് എത്തീട്ടുള്ളു😆
Filim world ന്റെ കാഴ്ചകൾ അടിപൊളി 👍👌👌👍
നല്ല കാഴ്ചകൾ സമ്മാനിച്ച അഷ്റഫ്, ബിബിൻ and ചേച്ചിക്ക് നന്ദി
Thanks for nice video
ഈ സ്ഥലത്ത് സിനിമകളുടെ സീനും കൂടെ ചേർത്ത് ഒരു വീഡിയോ കൂടി ഉണ്ടാക്കാമോ .....
Super episode ❤️ ഏതായാലും nidhin Desai ക്ക് ഒരു Big Salute🙏
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@Bbro stories niglde back up polichu
Architectural marvels! Kudos to the creative team and architects ♥️
Lini chechi 😍😍😍
Nice video...some thing which no body showed before....Thanks to Lini chechi and of course you both.
ഹായ് ത്രിമൂർത്തീസ്... ND ഫിലിം വേൾഡിലുള്ള വീഡിയോ അടിപൊളി ആയി..വെയിൽ കൊണ്ട് മൂന്നുപേരുടെയും മുഖം കരുവാളിച്ചിട്ടുണ്ടല്ലോ.. പിന്നെ..ബി ബ്രോക്ക് എപ്പോഴും ബിരിയാണിയുടെ ചിന്തയെ ഉള്ളൂ 😊😄 ... ആ ഹൾക്കിന്റെ അടുത്തുള്ള ആൾ thor ആണ്
Avide adutha Barbi Dam pokunno
കൊള്ളാം super കാഴ്ചകള്‍ 👍👍👍👍🙏🌹
Good ❤️❤️❤️👍👍👍
Ashrafka Lini chechi b bro❤❤❤❤❤❤❤❤
എനിക്കും മെസ്സേജ് വന്നിരുന്നു... യാത്ര ടുഡേ ദിൽഷാദിന്റ വീഡിയോയുടെ കമന്റിന് മറുപടിയായിട്ട്... ഞാൻ അവര് തന്ന ഗൂഗിൾ പേ നമ്പറിൽ വിളിച്ചു നല്ലോണം പറഞ്ഞിട്ടുണ്ട്... നോർത്ത് ഇന്ത്യക്കാരനാണ്.. ഹിന്ദിയിലാണ് സംസാരം.. എല്ലാവരുടെയും ചാനലിലേക്ക് അവര് കയറുന്നുണ്ട്...
Nice
kajol ne areele ashrafkka? 😮
Sharuk & vere aaro irikkunnund mukalil ennu😂 Athu kelkunna kajol 😢😅
Chechi is looking gorgeous
Nice views of ND Filim world......
🥰🥰🥰🙋🙋🙋
Superrrrr
അടിപൊളി കാഴ്ചകൾ❤️❤️✌️
Enikum vannu njan reply koduthilla
Please post your aswamedam video link here
Super ❤️💕💞💞💕💞💞
Nice 👍🏻
Ajayettane ariyoo aha kollallo😍✌️
അടിപൊളി 👍👍👍👍സൂപ്പർ ❤❤❤q👍👍👍
ഇഷ്ടമുള്ള കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെപ്പോലെ ലിനിക്കുട്ടി. !
നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷം !
Fan frome Dubai...
Chechi cute love you
super👍👍👌👌
All the best bro's ❤️❤️❤️🌹🌹🌹🌹🌹
ബി ബ്രോ യുടെ 100k ആഘോഷം കശ്‍മീരിൽ ആയിരിക്കും 🔥🔥
Sooper
Wow
3rd gieril chechi k motham veezhchayanalo😂
Kadhakali,, ,♥️♥️
Poli bro🥰✌️
Chechi yutube chanel thodangiyo? Chechi bayangaramaan.
Villege videos maathram madi bro. Plz
Super 👍👍😍
Nice ❤❤❤
അഷ്റഫ് ബായ് പാലക്കാട് ചിറ്റൂരിനെ പറ്റി അറിയാമെങ്കിൽ ഫോൺ നമ്പർ തരാമോ
നഗര കാഴ്ചകളെക്കാൾ നല്ലത് നിങൾ ഗ്രാമങ്ങളിലെ ജീവിതം കാണിക്കുമ്പോൾ ആണെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം
കാഴ്ചകൾ ഒക്കെ സൂപ്പർ
ലിനിയുടെ ചാനൽ എപ്പോഴാണ് തുടങ്ങുന്നത് തുടക്കം ആഘോഷമാക്കണം
♥️♥️♥️♥️♥️♥️♥️♥️
Super video
Nigaloyoke orumichu kaanumbo thanne oru resmanu
Suppr machaa
റൂട്ട് റെക്കോർഡ്സ് ഏത് റൂട്ട് ലാണ് റെക്കോർഡിങ് നടന്നുകൊണ്ടിരിക്കുന്നത്
💯💯👌👌
👌🤩🤩🤩
Super
ഇഷ്ടപ്പെട്ടു 🤗
👌
Love from Kashmir
Njangade naattukaran 🥰🥰🥰
❤️❤️❤️❤️❤️❤️
👍👍
ലിനി ചേച്ചി ക്കു സിനിമ എന്ന് പറഞ്ഞാൽ ജീവനാണ് അല്ലെ
ഓരോ കാര്യങ്ങളും വ്യക്തമായി അറിയാം
ചേച്ചി വീണിട്ട് എന്തങ്കിലും പറ്റിയോ വീഡിയോ വല്ലാണ്ട് ഡേ അധികം ആകുന്നു ☹️☹️
സൂപ്പർ 👍❤️