Ep#62 - ഒരിക്കൽകൂടി ചക്ലയിൽ | Chakla - West Bengal | 2nd GIERR - Ashraf Excel

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഈ യാത്രയിൽ 11 ദിവസത്തോളം ചിലവഴിച്ച് നിരവധി ജീവിത യാഥാർത്ഥ്യങ്ങൾക്ക് സാക്ഷ്യംവഹിച്ച വെസ്റ്റ് ബം​ഗാളിലെ ചക്ലയിൽ, ബന്ധുവിന്റെ നാട്ടിൽ, മടക്കയാത്രയിൽ ഒരിക്കൽകൂടി..
    --------------------------------------
    കുത്തിവര ചിത്രത്തിന് വാട്സ് ആപ്പിൽ ബന്ധപ്പെടാം: 9446263067
    --------------------------------------
    Zero Foundation: / zerofoundationofficial
    --------------------------------------
    ചക്ലയിൽനിന്നുള്ള മുൻ എപ്പിസോഡുകൾ ഇവിടെ കാണാം..
    1. വെസ്റ്റ് ബം​ഗാളിൽ: • Ep#30 - വെസ്റ്റ് ബം​ഗാ...
    2. ചക്ലയിലെത്തുന്നു: • Ep#31 - ബം​ഗാളികളുടെ ​...
    3. സവിതക്ക് കല്യാണസ്വർണ്ണം വാങ്ങി: • Ep#32 - സ്വർണ്ണം വാങ്ങ...
    4. ബം​ഗാളി ​ഗായികമാർക്കൊപ്പം ഒരു ആഘോഷം: • Ep#33 - ഇവർക്കൊപ്പം നമ...
    5. ട്രിപ്പിനിടയിലൊരു കല്യാണം നടത്തി: • Ep#34 - ട്രിപ്പിനിടയിൽ...
    6. ബന്ധുവിന്റെ കഥ 1: • Ep#35 - ഒരു അപൂർവ്വ പ്...
    7. ബന്ധുവിന്റെ കഥ 2: • Ep#36 - സിനിമയല്ല..ഇത്...
    8. എഞ്ചിൻ ബാനിൽ ഒരു ബം​ഗാൾ യാത്ര: • Ep#37 - നാട്ടുകാർ തന്ന...
    9. ഇത് വേറൊരു ലോകം: • Ep#38 - ഇതെന്തൊരു ലോകം...
    10. സ്കൂളിൽ പോകാത്ത ഡോക്ടർമാരുടെ നാട്: • Ep#39 - അസുഖം വന്ന് ചെ...
    11. സുന്ദർബൻസ്: • Ep#40 - സുന്ദർബൻസ് - ഇ...
    12. ചക്ല വിടുന്നു: • Ep#41 - ഇതൊരു വല്ലാത്...
    --------------------------------------
    BBro: ‪@b.bro.stories‬
    ആദി അവന് ​കിട്ടിയ ഒരു ​ഗിഫ്റ്റിന്റെ അൺബോക്സിം​ഗും ടെസ്റ്റും ചെയ്ത വീഡിയോ ആണ്..
    കണ്ടിട്ട് ഇഷ്ടമായെങ്കി പ്രോത്സാഹിപ്പിക്കണേ: • അമ്പമ്പോ!..😳 | RC Rock...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #ASSAM

ความคิดเห็น • 686

  • @haneefbismillah9122
    @haneefbismillah9122 3 ปีที่แล้ว +183

    എന്ത് മാറിയാലും ഒരു മാറ്റവുമില്ലാത്ത നമ്മുടെ സ്വന്തം ബന്ധുവിനിരിക്കട്ടെ ഇന്നത്തെ സുദിനം നന്ദി bro

  • @mudhassirmk4212
    @mudhassirmk4212 3 ปีที่แล้ว +137

    ബന്ധു എന്തൊരു മനുഷ്യൻ ആണ് , പണം അങ്ങോട്ട് വേണോന് ചോയിച്ചപ്പോ വേണ്ട എന്ന് 💌.... ബന്ധു , ലനി ചേച്ചി പിന്ന സീറോ ഫൗണ്ടേഷൻ ❤️❤️❤️

  • @minnalmurali6998
    @minnalmurali6998 3 ปีที่แล้ว +187

    TH-cam vloger മാരിൽ ഏറ്റവും നന്നായി ക്യാമറ കൈകാര്യം ചെയ്യുന്ന വെക്തി 💕💕💕 അഷ്‌റഫ്‌ ഇക്ക 💓

    • @hamzathpasha4064
      @hamzathpasha4064 3 ปีที่แล้ว

      Yes

    • @ismailisu5340
      @ismailisu5340 3 ปีที่แล้ว

      സത്യം

    • @yusafyusaf2258
      @yusafyusaf2258 3 ปีที่แล้ว +2

      നല്ല വീഡിയോ ചെയ്യുന്നവർ ഒരു പാട് ഉണ്ട്. ഓരോരാളും ഓരോ രീതി ആണ്. എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അവരവുരുടെ കഴിവ് തെളിയിക്കട്ടെ.

    • @breezytitan
      @breezytitan 3 ปีที่แล้ว

      @@yusafyusaf2258 well said, Bipin Joseph Keralian is a wonderful photographer

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      ഞങ്ങളുടെ നാട്ടുകാരൻ ആണേ 🌹🌹🌹👍🏻👍🏻👍🏻

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +122

    ബന്ധുവും , ലിനിയും നമ്മുടെയൊക്കെ ആരോ ആയി മാറിയത് പോലെയാണ് തോന്നുന്നത് ..അവർക്ക് വേണ്ടി മാത്രം ജീവിക്കാതെ അറിയാതെ എല്ലാവരുടേതുമായ മനുഷ്യർ , ചുരുക്കം ചിലക്കേ ഇങ്ങനെയാകാൻ സാധിക്കുകയുള്ളു . ഒരിക്കലും മറക്കാൻ സാധിക്കാത്തതരത്തിൽ അവർ ഹൃദയത്തിൽ പതിഞ്ഞുപോയി . നന്മ ആശംസിക്കുന്നു എല്ലാവർക്കും .

  • @suhailv8709
    @suhailv8709 3 ปีที่แล้ว +26

    ഒരുപാട് തരം ചാരിറ്റി പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്.. ജീവിതം തന്നെ ചാരിറ്റിക്ക് മാറ്റിവെച്ച ബന്ധു 'അത്ഭുതമാണ്' എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും... അത് അങ്ങനെ ഒരു പ്രതിഭാസം... ശാന്തമായി ഒഴുകുന്ന ഒരരുവി പോലെ........!

  • @sreeharisrehari436
    @sreeharisrehari436 3 ปีที่แล้ว +247

    ബിബിൻ ബ്രോക്ക് ജയസൂര്യയുടെ ഒരു ലുക്കില്ലേ. ഉണ്ടങ്കിൽ ലൈക്‌ പോന്നോട്ടെ.... 🤩🥰🥰

    • @pradeeptholanur81
      @pradeeptholanur81 3 ปีที่แล้ว

      Yes,

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      ശ്രീഹരി ഞാനും ബിബിൻ ആണ് 😜😎
      നമ്മടെ ചെറിയ ഒരു ചാനലും ഒന്നു സബ് ചെയ്യണേ 🙏🌹💐

    • @faizroutemap
      @faizroutemap 3 ปีที่แล้ว

      Yes

    • @nahaspasha7527
      @nahaspasha7527 3 ปีที่แล้ว

      true feel like a young brother always.......keep it up

    • @shanusanu2701
      @shanusanu2701 3 ปีที่แล้ว +1

      Ashraf Laalum bibin ayasuryayum👍

  • @anilmediakitchen747
    @anilmediakitchen747 3 ปีที่แล้ว +28

    വെറുപ്പിക്കൽസ് ഇല്ലാത്ത അവതരണം അതാണ് അഷ്‌റഫ് എക്സൽ...റൂട്ട് റെക്കോർഡിസിനു എല്ലാവിധ ആശംസകളും....ബന്ധു അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു...❤❤❤

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      👍🏻👍🏻👍🏻🌹🌹🌹🌹

  • @noufalnafees5843
    @noufalnafees5843 3 ปีที่แล้ว +29

    താങ്ക്സ് താങ്ക്‌സ് പതിനായിരം താങ്ക്‌സ് പണം അയക്കരുത് എന്ന് പറയുന്ന ആ വലിയ ചാരിറ്റി ചെയ്യുന്ന ബന്ധു വിനേയും ചേച്ചിയെയും വീണ്ടും കാണിച്ചു തന്നതിന് അവരുടെ ചെറിയ ഒരു വാക്ക് കേൾക്കുമ്പോൾ നമ്മൾ ഈ ലോകത് ഒന്നുമല്ല ❤️❤️❤️❤️❤️

  • @SreereshSree
    @SreereshSree 3 ปีที่แล้ว +6

    ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ലിനിചേച്ചിയിൽ പ്രതിഫലിക്കുന്നു. ഒപ്പം ലാളിത്യത്തിന്റെ നിഷ്കളങ്കമായ ഭാവം ബന്ധുചേട്ടനിലും. ഏവർക്കും ദൈവം എന്നും നല്ലത് വരുത്തട്ടെ. ഒപ്പം നിങ്ങൾ രണ്ടു പേർക്കും കൂടി ട്ടോ..🥰😍😍😍

  • @manjuramesh5705
    @manjuramesh5705 3 ปีที่แล้ว +65

    ഒരുപാട് സന്തോഷം എല്ലാവരെയും കാണുന്നതിന്😍😍🥰🥰🥰

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 3 ปีที่แล้ว +14

    ഒരുപാട് സന്തോശം ച ക്ലയിൽ ഒരിക്കൽ കൂടി എല്ലവരെയും കാണിച്ചതിൽ ലിനിയൂമായി വീഡിയോ ചാറ്റിൽ കാണിച്ചതിന്നും പരിചയപ്പെടുത്തിയതിനും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കുന്നു God bless you all

  • @rajinadbava4499
    @rajinadbava4499 3 ปีที่แล้ว +23

    അഷ്‌റഫ്‌ഭായിയുടെ സംസാരത്തിന് എന്തോ ഒരു മാസ്മരികതയുണ്ട്, എന്റെ അനുഭവത്തിൽ ഒരു പ്രോഗ്രാം 62 എപ്പിസോഡ് ഒന്ന് പോലും ഒഴിവാക്കാതെ കണ്ട ഒരേയൊരു പ്രോഗ്രാം ആണ് rott റിക്കോർഡ് ന്റെ ഈ ഒരു സീരിസ്

  • @artist6049
    @artist6049 3 ปีที่แล้ว +22

    നാസർബന്ധു എന്ന മനുഷ്യനെ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം ❤

  • @rafeeqn9961
    @rafeeqn9961 3 ปีที่แล้ว +13

    ബന്ദു ഒരു പ്രസ്താനമാണ് എല്ലാവരേയും കണ്ടതിൽ ഒരു പാട് സന്തോഷം

  • @indhusunil3519
    @indhusunil3519 3 ปีที่แล้ว +13

    ബന്ധുവിനെ കണ്ടതിൽ ഒരുപാട് സന്തോഷം.. ഒരു ജാടയുമില്ലാത്ത പച്ച മനുഷ്യൻ അതാണ് നമ്മുടെബന്ധു

  • @shafipmsglass
    @shafipmsglass 3 ปีที่แล้ว +25

    കേരളത്തിലെ മികച്ച വ്ലോഗെർ ashraf ഭായ് 👏👏👏. ബന്ധു ചേച്ചി വേറെ ലവൽ ജിന്നുകൾ

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      ഞങ്ങളുടെ നാട്ടുകാരൻ ആണേ 🙏🌹🌹🌹👍🏻👍🏻👍🏻👍🏻

  • @ponnuani7432
    @ponnuani7432 3 ปีที่แล้ว +14

    ബന്ധുവിനെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ♥️♥️♥️

  • @GG-hk8fn
    @GG-hk8fn 3 ปีที่แล้ว +25

    ഹായ് അഷ്‌റഫ്‌.... നാട്ടിലാണെന്നറിയാം... ഒരു അപേക്ഷ ഉണ്ട്.. ആ...., പിന്നെ... ആ കുഞ്ചാക്കോയ്ക്കു ജയസൂര്യയിൽ ഉണ്ടായ ആ പുത്രനെ കൈവിടരുത്... നിങ്ങളുടെ ആ ഐക്യം, കൂട്ടുകെട്ട്.,... എന്താ പറയേണ്ടേ എന്നറിയില്ല great.... പോകാതിരിക്കാൻ ദൈവം തുണയകട്ടെ... All the best dear 😍😍😍

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @renimon13
    @renimon13 3 ปีที่แล้ว +27

    ഇക്ക നിങ്ങള് ഇടക്ക് ഇടക്ക് വിഡിയോ ഇടണം .നിങ്ങളുടെ വിനിയോ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ്

  • @afsalthenjery
    @afsalthenjery 3 ปีที่แล้ว +1

    ബി ബ്രോ ...എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ....ഇത്രയും ഐക്യപ്പെട്ടു ഒരു ടീമിന്റെ കൂടെ അതെ താല്പര്യത്തോടെ നിൽക്കുക...പെരുമാറുക....ഒരു ആയിരം വാക്കുകൾക്ക് പകരം നിങ്ങളുടെ ഒരു ചിരി മതി മനുഷ്യാ...
    ബന്ധു എന്ത് കൊണ്ടും നമ്മുടെ ബന്ധുരാജ് നു അർഹതപ്പെട്ട പേര് തന്നെ...പരിചയപ്പെടുന്ന ഏതൊരാൾക്കും അയാൾ ഒരു ബന്ധു ആകുന്നത് സംസാരിച്ചു തുടങ്ങുന്ന ആ നിമിഷം മുതൽക്ക് തന്നെയാണ്....അശ്‌റഫ്‌ക്ക യാത്ര പറഞ്ഞു പോകുന്ന രണ്ടു നിമിഷങ്ങളിലെയും ബന്ധുവിന്റെ മുഖം അൽപ സമയം വീഡിയോയിൽ ഒന്ന് നോക്കണം....നിങ്ങൾ അവിടെന്നു പോകുന്നതിൽ നിങ്ങളെക്കാൾ വിഷമം അദ്ദേഹത്തിനാണ്...
    ചേച്ചി ഒരു മാലാഖയാണ്...മനസ്സ് നിറയുന്ന സ്നേഹം...പക്വമായ പെരുമാറ്റം...
    കാഴ്ചകളേക്കാൾ മനസ്സ് നിറയുന്നത് ഇത്തരം മനുഷ്യ മനസ്സുകളുടെ അപാരമായ സ്നേഹത്തിന്റെ മുന്നിലാണ്...അവരുടെ സഹാനുഭൂതിയോടെ വര്ണനകളിൽ ആണ്...
    അത്തരം മനുഷ്യർ ഒത്തിരി ഉണ്ടാവട്ടെ...
    അശ്‌റഫ്‌ക്കനോട് ഒന്നും പറയാനില്ല...പകർന്നു തരുന്ന സ്നേഹ കാഴ്ചകൾക്ക് നന്ദി...അനുഭവങ്ങൾ തുടരട്ടെ....

  • @subashviji7141
    @subashviji7141 3 ปีที่แล้ว +27

    വീണ്ടും ബന്ധു വിനെ
    കാണാൻ സാധിച്ചതിൽ
    വളരെ സന്തോഷം ❤❤❤
    ❤❤❤❤❤❤❤❤❤❤👍

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +7

    വൈവിദ്ധ്യമാർന്ന ഒരുപാട് പൂക്കൾ ഒരു പൂന്തോട്ടത്തിൽ ഒരുമിച്ചു നിർത്തിയപോലെ.. ഒരുപാട് ദിവസങ്ങളെയും സന്ദർശഭങ്ങളെയും ഓർമ്മകളെയും പ്രിയപ്പെട്ടവരെയും പുതുമുഖങ്ങളേയും ഒരു കൂടക്കീഴിൽ ഓർമിച്ചു ചേർത്തു പിടിച്ച മനോഹരമായ കാഴ്ചകൾ 🌹🌹🌹🚖📷👍🤝

  • @swiftdeveloperscommunity843
    @swiftdeveloperscommunity843 3 ปีที่แล้ว +37

    Lini chechi is so kind and respectful character. ❤️❤️❤️

  • @abdulrazak3999
    @abdulrazak3999 3 ปีที่แล้ว +8

    നിങ്ങളെപ്പോലെ ഞങ്ങൾക്കും ചൊക്ലിയിൽ വീണ്ടുമെത്തി ബന്ധുവിനെ യും എല്ലാവരെയും കണ്ട് ഒരു സന്തോഷം വളരെയധികം നന്ദി

  • @basheerkader2614
    @basheerkader2614 3 ปีที่แล้ว +7

    മഴ ഇല്ല കാട്ടിൽ മഴ പെയ്താൽ
    ഉള്ള സന്തോഷം നാസർ ഭായിയെയും ലിനി ചേച്ചി യെയും
    കണ്ടപ്പോൾ താങ്ക്സ് ബ്രദർ

  • @ahamedabad1
    @ahamedabad1 3 ปีที่แล้ว +44

    എത്രയും പെട്ടെന്ന് third gearr തുടങ്ങണം. B Bro um വേണം... ❤️👍

  • @HariKrishnan-yp8gk
    @HariKrishnan-yp8gk 3 ปีที่แล้ว +4

    ബന്ധു ❤️❤️❤️
    ആദ്യമായി കേൾക്കുന്നതും ഇഷ്ടപെടുന്നതും സഫാരിയിൽ സന്തോഷ് ഏച്ചിക്കാനം വലിയ എഴുത്തുകാരനിലൂടെയാണ്...
    ഇഷ്ടം ❤️❤️❤️

  • @sanarana6785
    @sanarana6785 3 ปีที่แล้ว +8

    നിങ്ങൾ കൂടുതൽ ദിവസം
    വിട്ടു നിന്നതുകൊണ്ട്
    എന്തോ നിങ്ങളിൽ നിന്നും
    വല്ലാത്തൊരു ദൂരം ഫീൽ ചെയ്തിരുന്നു
    ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ അതുമാറി
    എല്ലാവര്കും നന്മകൾ നേരുന്നു

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +48

    അഷറഫ് ഇക്ക, ബിബിൻ ബ്രോ 😍
    രണ്ടാളും കൂടി പോകുന്ന വഴിയിലെ ഓരോ കാഴ്ചകളും പൊളി 👍 50k ആയതിൽ സന്തോഷം ബിബിൻ ബ്രോ ❣️

    • @sheenavision
      @sheenavision 3 ปีที่แล้ว +1

      പാവങ്ങളുടെ ചാനല്‍ okay അവിടെ ഉണ്ട് 😁

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      Linson ബ്രോ ഞാനും ബിബിൻ ആണ് 😎😜😜

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@sheenavision ഷീന ചേട്ടോയ് 🥰 ഒരാഴ്ച കൂടി കഴിയട്ടെ, എന്നിട്ട് ഉള്ളൂ നമ്മുടെ എല്ലാരുടേം അടുത്തേക്ക്, കാര്യമുണ്ട് 🤗

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@mydreamsbibin അത്‌ പൊളിച്ചല്ലോ സാറേ 😄👍

    • @sheenavision
      @sheenavision 3 ปีที่แล้ว

      @@Linsonmathews 🤗

  • @febinpaul8639
    @febinpaul8639 3 ปีที่แล้ว +9

    എന്തൊരു മനുഷ്യൻ ആണ് ബന്ധു
    Simplicity...
    ബന്ധു ഒരുപാടിഷ്ടം

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      👍🏻👍🏻👍🏻🌹🌹💐

  • @ummaret1911
    @ummaret1911 3 ปีที่แล้ว +12

    അഷ്റഫ് ഭായ്.. ഇവരെ എല്ലാം വീണ്ടും കാണിച്ചതിൽ വളരെ സന്തോഷം നാസർ ബന്ധു ചേച്ചി എല്ലാവരെയും കാണാൻ കഴിഞല്ലോ.. അടുത്തത് നമ്മുടെ ദീദിയേ കൂടി കാണാൻ പോവുന്നു സന്തോഷം..

  • @prakasini3746
    @prakasini3746 3 ปีที่แล้ว +28

    ബന്ധുവിനെയും ചേച്ചിയെയും ചക്ലായും എല്ലാവരെയും വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം❤️❤️❤️

  • @user-manjerikkaran
    @user-manjerikkaran 3 ปีที่แล้ว +97

    സത്യത്തിൽ അന്നു ഒരു കൂടപിറപ്പിനെ വഴിയിൽ ഉപേക്ഷിച്ചു ഫീൽ ആയിരുന്നു ബന്ധുവിന്റെ വിട്ടു പൊന്നപ്പോൾ സത്യത്തിൽ😔😭

    • @user-hn4qd7de8z
      @user-hn4qd7de8z 3 ปีที่แล้ว +1

      സത്യം

    • @subashkutty5943
      @subashkutty5943 3 ปีที่แล้ว +1

      @Safeer Mancheri....💞👍💞
      സത്യം അന്ന് ഒരുപാട് വിഷമം തോന്നി.😥😘

  • @rahnanasar
    @rahnanasar 3 ปีที่แล้ว +25

    ബന്ധു രാജ് ധൂത് ......കുറെ ബന്ധുക്കളെ കണ്ട പോലെ ❤️❤️❤️❤️

  • @Rihanputalath
    @Rihanputalath 2 ปีที่แล้ว

    നിങ്ങളുടെ ടീം ഒരു രക്ഷയുമില്ല, ലിനി ചേച്ചിയുടെ ചിരി അതിനേക്കാളും, ബന്ധു നമ്മുടെ ഹൃദയം, സബീൽ മിസ്സിംഗ്, ബി ബി ബ്രോ ഉയിര്.......

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 ปีที่แล้ว +1

    ഇപ്പോഴും ഇത്രയും സ്നേഹമതിയായ സ്ത്രീകളുണ്ടല്ലോ..വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം..

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว +7

    ഒരു കൊച്ചു തോണി അതിൽ നിറയെ കൂട്ടുകാരും ആയീ തുഴയുന്ന അഷറഫ് xl 🎈🎈🎈🎈🎈🎈🎈🎈🙏🙏😍😍❤️❤️ ആശംസകള്‍ 🎈🎈🎈🎈🎈🎈

  • @maheshmahesh1887
    @maheshmahesh1887 3 ปีที่แล้ว +14

    nice to see lini cheechi , she always had a true smile , stay safe lini cheechi

  • @sahaabdulsaha1658
    @sahaabdulsaha1658 3 ปีที่แล้ว +10

    പറയാൻ വാക്കുകൾ ഇല്ല എല്ലാവരെയും ഒരിക്കൽക്കൂടി കണ്ടതിൽ വളരെ സന്തോഷം എല്ലാവരും സേഫ് ആയി ഇരിക്കൂ

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +15

    വീണ്ടും ബന്ദുവിനെയും പുതിയ അതിഥികളെയും കണ്ടതിൽ വളരെ സന്തോഷം.50K BB ബ്ബ്രോ udane 1മില്യൺ അടിക്കട്ടെ ❤❤

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @afzal-vlogs6109
    @afzal-vlogs6109 3 ปีที่แล้ว +10

    എല്ലാവരെയും ഒന്നുകൂടെ കണ്ടതിൽ വളരെ അധികം സന്തോഷം ❤❤❤

  • @ranjithravi3559
    @ranjithravi3559 3 ปีที่แล้ว +5

    അഷ്റഫ്ക്കാ ഇങ്ങളൊരു ജിന്നാണ് ഒരു ബല്ലാത്ത ജിന്ന്... കൂടെ കൂട്ടുന്നവരെയും പ്രേക്ഷകരെയും ഒരു ടെൻഷൻ ഫ്രീ ലോകത്തേക്ക് കൊണ്ടുപോകുന്ന ജിന്ന് ❤️❤️.. ബന്ധു ❤️ലിനി ചേച്ചി ❤️ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ..BBrostories 1മില്യൺ അടിക്കട്ടെ 💪

  • @subashkutty5943
    @subashkutty5943 3 ปีที่แล้ว +7

    നാസർ ബന്ധുജി യെയും ചേച്ചിയേയും ഒരിക്കൽക്കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    B Bro..💕💞

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      👍🏻👍🏻🌹🌹💐

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 3 ปีที่แล้ว +5

    ബന്ധുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന വിഡിയോകൾ മുന്നിൽ ഉള്ളത് ബന്ധു ആയിട്ടുള്ള വീഡിയോ ആണ് 🥰 മലയാളം പറ ബാങ്കാളി ചേച്ചി നിങ്ങൾ പഠിക്കണം 😂😂അത് പൊളിച്ചു 🤭👍

  • @faizroutemap
    @faizroutemap 3 ปีที่แล้ว +21

    എല്ലാവരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് 👍👍👍

  • @kL_12_Hasee
    @kL_12_Hasee 3 ปีที่แล้ว +17

    ഈ യാത്ര പറച്ചിൽ ഒരു വല്ലാത്ത സങ്കടം ആണ്
    Rr❤❤

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      നാട്ടിലെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അനുഭവപ്പെട്ടു ബ്രോ... താങ്കളുടെ മെസ്സേജ് കണ്ടപ്പോ 😔

    • @kL_12_Hasee
      @kL_12_Hasee 3 ปีที่แล้ว

      @@mydreamsbibin വല്ലാത്ത ഒരു അവസ്ഥയാണ് ആ യാത്ര പറച്ചിൽ 😪

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      @@kL_12_Hasee ഞാൻ ഇപ്പൊ ഒരു മാസം മുമ്പ് അനുഭവിച്ചു വന്നതാണ് 😔

  • @actionsofachu1726
    @actionsofachu1726 3 ปีที่แล้ว +8

    കൂടുതല്‍ കരുത്തോടെ ആരോഗ്യത്തോടെ മനോഹരമായ കാഴ്ചകളുമായി എത്രയും പെട്ടെന്ന് വരാന്‍ കഴിയട്ടെ
    ജന പ്രിയ Vlogger 😍❤️

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      👍🏻👍🏻👍🏻🌹🌹🌹

  • @kirantpkannan3010
    @kirantpkannan3010 3 ปีที่แล้ว +1

    വെറുമൊരു യാത്ര എന്നതിലുപരി
    അത് പുഴ പോലെ ഒഴുകി പല ദേശങ്ങൾ പല ഭാഷകൾ സൗഹൃദങ്ങൾ ഇവയുടെ മികച്ച ദൃശ്യവിരുന്നാണ് അഷ്‌റഫ്‌ ഇക്ക സമ്മാനിച്ചത്.
    ഒരുപാട് നന്ദി ❤

  • @sooryapraveen4115
    @sooryapraveen4115 3 ปีที่แล้ว +2

    ഈ വീഡിയോ ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ചില കാരണങ്ങളാൽ ഇന്നലെ കാണാൻ സാധിച്ചില്ല........ ഇന്ന് രാവിലെതന്നെ അങ്ങ് കേറി കണ്ടു...... സെക്കന്റ്‌ ഗിർ ഇൽ ഏറ്റവും എൻജോയ് ചെയ്ത 11ദിവസങ്ങൾ, അത് നിങ്ങളെപ്പോലെ
    ഞങ്ങൾക്കും ചക്ല യിലുള്ള ആ ദിവസങ്ങൾ തന്നെ ആണേ 😊😊എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചു....... സന്തോഷം 😊😊😊❤❤❤love from tuvvur

  • @shamsurawabi142
    @shamsurawabi142 3 ปีที่แล้ว +4

    വീഡിയോ കണ്ടപ്പോൾ അറിയാതെ സങ്കടം വന്നു പോയി നിങ്ങളെ എല്ലാവരെയും ഒരിക്കൽ കൂടി കാണും എന്ന് വിചാരിച്ചിരുന്നില്ല എല്ലാവരെയും കണ്ടതിൽ വലിയ സന്തോഷം🌹🌹🌹🌹🖐️

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      👍🏻👍🏻👍🏻🌹🌹🌹🌹💐💐💐💐

  • @muhammednishadmk3978
    @muhammednishadmk3978 3 ปีที่แล้ว +5

    ബന്ധുനെയും ചേച്ചിയെയും കണ്ടത് വലിയ സന്തോഷം ❤

  • @subeernani2737
    @subeernani2737 3 ปีที่แล้ว +10

    ബന്ധുവിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..❤️❤️

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 3 ปีที่แล้ว +4

    ഒരുപാട് ഇടവേളയ്ക്ക് ശേഷം എല്ലാവരേയും കണ്ടതിൽ സന്തോഷം

  • @fulailv943
    @fulailv943 3 ปีที่แล้ว +2

    ചേച്ചിയുടെ സ്നേഹം കാണുമ്പോൾ.... എന്താ പറയാ വല്ലാതെ മിസ് ചെയ്യുന്നു ചേച്ചീ 😚

  • @hareeshmadathil6843
    @hareeshmadathil6843 3 ปีที่แล้ว +4

    വീണ്ടും നമ്മുടെ ബന്ധു ലിനിചേച്ചി 👍സന്തോഷം

  • @sajnakt1681
    @sajnakt1681 3 ปีที่แล้ว +4

    After a short break again watching......ചെറിയൊരു സഹായം ആർക്കേലും ചെയ്യുമ്പോയേക്കും ബക്കറ്റുമെടുത്തു പിരിവിനിറങ്ങുന്ന ആളുകൾക്കിടയിൽ ബന്ധു വല്ലാതെ വ്യത്യസ്തനായി വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്.. നിങ്ങളെയും അദ്ദേഹത്തെയും ഒക്കെ ഒരിക്കൽ കാണണമെന്നും പരിചയപ്പെടണമെന്നുമുണ്ട്....

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +2

      ഞങ്ങളുടെ നാട്ടുകാരൻ ആണേ 👍🏻👍🏻🌹🌹

    • @johnmathew932
      @johnmathew932 3 ปีที่แล้ว +1

      Yes kit kittiyille nakiyille ennu?????

    • @sajnakt1681
      @sajnakt1681 3 ปีที่แล้ว

      @@mydreamsbibin great

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      @@sajnakt1681 🌹🌹🌹🌹🌹

    • @sajnakt1681
      @sajnakt1681 3 ปีที่แล้ว

      @@mydreamsbibin ❤

  • @nasarkm7340
    @nasarkm7340 3 ปีที่แล้ว +11

    നാസർ ബന്ധു ലിനി ചേച്ചി ഇവരെ പോലെ മനസ്സുള്ളവരായിരുന്നു. ലോകം മുഴുവനെങ്കിൽ. വെറുതെ ഒരാഗ്രഹം🌹❤️🌷

  • @myme6751
    @myme6751 3 ปีที่แล้ว

    നിങ്ങളുടെ സംസാരം ഒരു meditation feel aanu
    അപൂർവങ്ങളിൽ അപൂർവങ്ങളായ ഒരു വ്യക്തി തന്നെ നിങ്ങള്
    Cool mind peace...

  • @pradeeptholanur81
    @pradeeptholanur81 3 ปีที่แล้ว +4

    ഒരു നല്ല ഓർമകൾ പുതുക്കിയ എന്റ്റ പ്രിയ സുഹൃത്തെ, ഒരു കോടി നമസ്ക്കാരം!!!!

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +2

      👍🏻👍🏻👍🏻🌹🌹

  • @USCREATION00
    @USCREATION00 3 ปีที่แล้ว +5

    നിങ്ങളെ ഒരുമിച്ചു വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ♥️♥️

  • @abdulsalam-ss5hl
    @abdulsalam-ss5hl 3 ปีที่แล้ว +21

    ഈ ട്രാവൽ സീരിസിൽ ഏറ്റവും മികച്ച എപ്പിസോഡുകൾ ചക്ക്ള ആയിരുന്നു

  • @ameersuhailvelom
    @ameersuhailvelom 3 ปีที่แล้ว +4

    ബന്തു ഒരു രക്ഷയുമില്ല
    B ബ്രോ ആശംസകൾ
    അഷ്റഫ് ക്കാ. ഇങ്ങൾ പൊളിക്
    സ്നേഹം മാത്രം
    ❤️

  • @yaseentv6376
    @yaseentv6376 3 ปีที่แล้ว +3

    Henna mehtar...
    Adipwoli...
    Instayil koree kaalayi kadhakal okke vayikkunnund poliyan...
    Pettan ivde kandapo oru surprise aayi

  • @Savadkpk
    @Savadkpk 3 ปีที่แล้ว +6

    ഇക്ക 😊😊😊
    നിങ്ങൾ ഇങ്ങനെ സഞ്ചരിക്കൂ
    ഞങ്ങൾക്കും ഇത് പുതു അനുഭവമാണ് ❤❤❤

  • @samkuruvilla1705
    @samkuruvilla1705 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാവൽ vlogar ആണ് അഷ്റഫ് ഇക്ക.... നമ്മളും കൂടെ യാത്ര ചെയ്ത ഫീൽ.... ബിബി ബ്രോ also...... സൂപ്പർ

  • @lishavincent8818
    @lishavincent8818 3 ปีที่แล้ว +4

    വീണ്ടും ബന്ധുവിനെയും.. മറ്റുള്ളവരെയുംഞങ്ങൾക്ക്.. കാണിച്ചുതന്നലോ... ഒരുപാട് സന്തോഷം..... ❤️❤️❤️

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻🌹🌹🌹💐💐💐💐

  • @arjunarju8815
    @arjunarju8815 3 ปีที่แล้ว +53

    ബന്ധു വിനോട് യാത്ര പറയുന്നത് ദയവു ചെയ്തു ഇനി കാണിക്കരുത്.... ബന്ധുവിനെ ഒറ്റയ്ക്ക് ആക്കി പോകുന്ന ഒരു ഫീലിംഗ്.... 😑

  • @dilshadkakkodi
    @dilshadkakkodi 3 ปีที่แล้ว +6

    നാസർ ബന്ധുവിനെ ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം,,പിന്നെ ചേച്ചിയുടെ ആ നിഷ്കളങ്കത ക്ക് മുന്നിൽ 🙏... ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ല് കൂടുന്നവർ ഇതൊക്കെ ഒന്ന് കണ്ടിരുന്നു എങ്കിൽ എന്നഗ്രഹിച്ച് പോവുന്നു...

  • @beenajosephvish1547
    @beenajosephvish1547 3 ปีที่แล้ว +4

    Happy to recall Chakla memories.♥️
    BANDHU, Radio kamuki, Lini chechi,
    Sabitha♥️♥️♥️♥️♥️♥️♥️

  • @renjithev6
    @renjithev6 3 ปีที่แล้ว +3

    എല്ലാവരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്
    Thanks Bro...

  • @meenu690
    @meenu690 3 ปีที่แล้ว

    ബന്ധുനെ പോലെ ഇത്രയും സൗമ്യനായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️ പിങ്കി ചേച്ചിടെ ചിരി അടിപൊളിയാണ് നല്ല ഭംഗിയുള്ള ചിരി 💖💖💖

  • @47886731
    @47886731 3 ปีที่แล้ว +3

    വളരെയെറെ സന്തോഷം എല്ലാവരെയും വീണ്ടും കാണിച്ച് തന്നതിന് 💕💕

  • @eyetech5236
    @eyetech5236 3 ปีที่แล้ว +4

    ചെറിയ വലിയ മനസുകൾ❤️👍..
    The Real big Uncountable Zero....🌹 Support
    The Zero Foundation✌️💞

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      👍🏻👍🏻👍🏻🌹🌹🌹

  • @Ardra_mohan
    @Ardra_mohan 3 ปีที่แล้ว +3

    ബന്ധുവിനെയും ലിനി ചേച്ചിയെയും വീണ്ടും കാണാൻ പറ്റിയത്തിൽ ഒത്തിരി സന്തോഷം ❤️✨
    എപ്പോഴും ബന്ധുവിന്റെ അടുത്ത് നിന്നും bye പറഞ്ഞു പോരുന്നത് കാണുമ്പോൾ ഒരു സങ്കടം ആണ് ☹️
    ഇനിയും ചക്ലയിലേക്ക് പോകാനും ഞങ്ങൾക്ക് എല്ലാരേയും കാണാനും പറ്റട്ടെ 🌸✨

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      💐💐🌹👍🏻👍🏻

  • @nazarpindia
    @nazarpindia 3 ปีที่แล้ว +3

    ഞാൻ നാട്ടിൽ ജോലി ചെയ്യുന്ന ബംഗാളി കളോട് ചോദിക്കും ചക്കള അറിയോ നാസർ ബന്ധു നെ അറിയോ. ഒ കുറേപേർക് അറിയാം 🥰🥰🥰ചേച്ചി നല്ല സംസാരം 👌സ്നേഹം 😍😍

    • @shijuas1757
      @shijuas1757 3 ปีที่แล้ว

      ഞാനും ചോദിച്ചു ബ്രോ 😂😂

  • @sabithba
    @sabithba 3 ปีที่แล้ว

    കണ്ടതിൽ വെച്ച് ഏറ്റവും ഹൃദ്യമായ യാത്രാ വ്ലോഗ് ROUT RECORDS 😍👌

  • @ajayanp.v4174
    @ajayanp.v4174 3 ปีที่แล้ว +4

    നിഷ്കളങ്കമായ കുറച്ചു മുഖങ്ങൾ....❤

  • @saneeshkaiprath1845
    @saneeshkaiprath1845 3 ปีที่แล้ว +3

    എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      👍🏻👍🏻👍🏻🌹🌹💐💐💐

  • @swapnasworldofdreams2839
    @swapnasworldofdreams2839 3 ปีที่แล้ว +8

    ♥️ഞാൻ കാണാൻ ആഗ്രഹിച്ചവർ...... ഞാൻ വീണ്ടും കണ്ടു... ♥️

  • @beennypa6671
    @beennypa6671 3 ปีที่แล้ว +1

    ആ "ദൈവ"മനുഷ്യനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം....❤

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +2

    Shalom .Thank you. Watching from Australia. Praise the Lord. God bless you.

  • @anfarkhan
    @anfarkhan 3 ปีที่แล้ว +2

    ച്കള നാസർ ബന്ധു രണ്ടും ആണും ഈ യാത്രയിൽ ജീവിതം തൊട്ടറിഞ്ഞത് മറക്കാൻ പറ്റില്ല ആർക്കും എല്ലാവര്കും ഇഷ്ടപെട്ടതും അതായിരിക്കും എന്ന് വിചാരിക്കുന്നു ഒരുപാടു ലേറ്റ് ആയി വീഡിയോ ഇടാൻ എന്നാലും കുഴപ്പമില്ല ഞങ്ങൾ കാത്തിരുന്ന് കാണും കുറച്ചു കുടി ഫാസ്റ്റ് ആക്കാം ഇല്ലെങ്കിൽ അത് നിങ്ങൾക്കു ദോഷം ചെയ്യും ഞങ്ങൾ കാത്തിരിക്കും അത് പോലെ അല്ല എല്ലാവരും കാത്തിരിക്കില്ല ഇനിയും ലേറ്റ് ആക്കല്ലേ ഇപ്പോൾ ഒരുപാടു സമയം കിട്ടിയില്ലേ എഡിറ്റും മറ്റും ചെയ്യാൻ അത് കൊണ്ട് ബാക്കി ഉള്ളത് പെട്ടന്ന് ഇങ്ങോട്ടു പോരട്ടെ

  • @riyasek5515
    @riyasek5515 3 ปีที่แล้ว +10

    എവിടെ ചെന്നാലും അവിടെ ഉള്ളോരുടെ ചങ്കിൽ കയറി പറ്റുന്ന അഷ്റഫ്ക്കായും,B bro യും

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว

    മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എന്റെ യാത്ര വ്ലോഗെർ... നിങ്ങളുടെ ആ second gear യാത്രകൾ വളരെ ഏറെ ആസ്വദിച്ചു കണ്ടിരുന്നു esply bandu related vedios....യാത്രകൾക് അനുമതി കിട്ടിയാൽ പെട്ടെന്ന് തെന്നെ ഇറങ്ങണം ashraf bro... എല്ലാ നന്മകളും നേരുന്നു

  • @anshifnilambur4420
    @anshifnilambur4420 3 ปีที่แล้ว +1

    ബന്ധുവിന്റെ മറുപടി കേൾക്കുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര സർ പറഞ്ഞപോലെ പണം നിങ്ങൾക്ക് വേണ്ടാ എന്ന് നിങ്ങൾ തീരുമാനിക്കുന്നിടത്തു നിന്നാണ് നിങ്ങളുടെ വിജയം 💯🔥

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 ปีที่แล้ว +1

    ലിനി ചേച്ചിയെയും ബന്ധുവിനെയും ഒന്ന് കൂടി കാണാൻ അവസരം ഉണ്ടാക്കി തന്ന അഷ്‌റഫ്‌ ഭായ്ക്കും ബി ബ്രോക്കും ഒത്തിരി ഒത്തിരി സ്നേഹാശംസകൾ. കൊറോണ ഒക്കെ കഴിഞ്ഞു എല്ലാവരും സേഫ് ആയി കഴിഞ്ഞു നിങ്ങൾ വീണ്ടും അവിടെ പോയി ലിനി ചേച്ചിയെയും ബന്ധുവിനെയും കണ്ടു കുറച്ചു ദിവസം അടിച്ചു പൊളിക്കണം. ലിനി ചേച്ചിയെ പോലെ ലിനി ചേച്ചിയും നാസർ ബന്ധുവിനെ പോലെ ബന്ധുവും മാത്രമേ ഉണ്ടാകൂ. ഒരാളെ പോലെ ഒരിക്കലും മറ്റൊരാൾക്ക്‌ ആകാൻ പറ്റില്ല. All of love lini chechi nasar bandhu bi bro & loving Ashraf excel ❤❤❤❤❤❤❤

  • @thoughtsandmemories5873
    @thoughtsandmemories5873 3 ปีที่แล้ว +2

    അങ്ങനെ അവരെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം😍😍

  • @vinodn6534
    @vinodn6534 3 ปีที่แล้ว +1

    Good to meet Bandhu and Lini to again. Two noble human beings... Lot of respect.... Missed bandhus kamuki in this episode.

  • @shaaaaafi7805
    @shaaaaafi7805 3 ปีที่แล้ว +2

    ഒരുപാട് സന്തോഷം ചേച്ചിയെ വീണ്ടും കണ്ടതിൽ. പിന്നെ നാസർ bandhu❤️

  • @arun.v.v6525
    @arun.v.v6525 3 ปีที่แล้ว +8

    എൻ്റെ മനുഷ്യാ കാത്തിരിക്കുകയായിരുന്നു. സൂപ്പ്ർ

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @eakmohamed
    @eakmohamed 3 ปีที่แล้ว +1

    Happy to see that Zero friend.She is full of energy and spreading happiness.जीते रहो और हमेशा ख़ुशीयॉ बाँटते रहो।

  • @ranjithkk1433
    @ranjithkk1433 3 ปีที่แล้ว

    അഷ്‌റഫ്‌ ഇക്കാന്റെ ഈ ഒരു വീഡിയോ എല്ലാർക്കും പ്രിയപ്പെട്ടവയായിരിക്കും മുമ്പുള്ള വീഡിയോയിലെ പലരെയും ഒരുപാട് മിസിംഗ് ഇമോഷൻ... എല്ലാം.. 🤗🤗🤗🤗👌👌👌👌... നൈസ്....

  • @thegreatexplorer8777
    @thegreatexplorer8777 3 ปีที่แล้ว +6

    ചക്കള കുറെ നല്ല ഓർമ്മകൾ തന്നു അല്ലേ അഷ്‌റഫ് ഭായ് ......അതുപൊലെ ഞങ്ങൾക്കും 😍😍👍🏻

  • @reshmachungath4762
    @reshmachungath4762 3 ปีที่แล้ว +1

    Happy to see u again......... Bandhu... And all in chakla
    Thanku......
    ....... Stay safe

  • @shan1599
    @shan1599 3 ปีที่แล้ว +1

    എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം എല്ലാവരോടും സ്നേഹം മാത്രം 🥰
    ഒരു ഹായ് തരോ ഇക്ക 🥰

  • @prajithkottarathil16
    @prajithkottarathil16 3 ปีที่แล้ว +7

    നിങ്ങളോടൊപ്പം ബന്ധു ലിനിചേച്ചി സബീൽ റിയാസ് എന്നിവരെ ഒരു പാട് മിസ്സ് ചെയ്യുന്നു -

  • @shameerh3191
    @shameerh3191 3 ปีที่แล้ว +4

    Bandune കണ്ടപ്പോ പെരുത്ത സന്തോഷം. Bandhu അന്നും ഇന്നും ഒരുപോലെ. Same expression. ആകെ ക്ഷീണിച്ച പോലെ.

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 ปีที่แล้ว +1

    വീണ്ടും വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🌷🌷🌷

  • @aneeshchandran_
    @aneeshchandran_ 3 ปีที่แล้ว +2

    ANTHA BAYAM IRUKATTUM, Chechi ishtam🤩🤩🤩🤩🤩