എൻ്റെ ഒരു റിക്വസ്റ്റ് ഉണ്ട്. ഇന്നും കേരളത്തിൽ. കാസർകോടിനും കന്യാകുമാരിക്കും ഇടക്ക് . പല പ്രക്യതി രമണീയമായ സ്ഥലങ്ങളും ഒരുപാട് പേർ കണ്ടിട്ടില്ല.ഇന്നും (ഞാൻ ഉൾപ്പെടെ.) അതിന് ആരും ശ്രമിച്ചിട്ടില്ല. നിങ്ങൾക്കു ഇതിന് ശ്രമിച്ചു കൂടെ 🤔 ഒരു കണ്ടിന്യൂ ബ്ലോഗിന്. ( എന്താണ് അന്യ നാട്ടിൽ പോകുന്നത് . നിങ്ങൾക്ക് എത്ര വർഷം വേണം എങ്കിലും ഓടിക്കാൻ ഉള്ള കണ്ടൻറ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ) ഈ എപ്പിസോഡ് ഞാൻ വളരെ ആസ്വദിച്ചു 👍 thanks
അത് കെട്ടിട നിർമ്മാണത്തിനായി ജാക്കി സ്പാൻ ഷട്ടർ എന്നിവ വാടകക്ക് നൽകുന്ന ഇടമാണ് അത് ഒരു കയറ്റത്തിലായതിനാൽ വലിമുട്ടി വരുന്ന വണ്ടികൾക്ക് ജാക്കി കൊടുക്കാൻ എന്ന തോന്നലുണ്ടായത്
ഈ പ്രാവിശ്യം എന്റെ വെക്കേഷന് മാമലക്കണ്ടം പോവും ഞാൻ... Dilshad yathra tuday &ashraf bro നന്നായി നമ്മളെ കൊതിപ്പിച്ചു... ഇനി ഞാനായിട്ട് പോവാതിരുന്നാൽ മോശല്ലേ... ഞാൻ പൊളിക്കും... അഭി bro... ഞാൻ വരുന്നുണ്ടെടാ കുട്ടാ... നമുക്ക് തകർക്കണം.... 🥰🥰🥰🥰👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼🥰🥰🥰🥰
അഷ്റഫ് ഭായ് ഇത് നമ്മുടെ എബിൽ ബ്രോ ആണല്ലോ ഞങ്ങൾ മൂന്നാർ യാത്രയിൽ പരിചയപ്പെട്ടിട്ടുണ്ട് ഞങ്ങൾ രണ്ട് യുട്ടൂബർമാരും ഒരേ ബസ്സില്ലായിരുന്നു സൈറ്റ് സീയിങ് ksrtc ഏതായാലും അടിപൊളി 👍👍👍❤❤❤❤🌹🌹🌹🌹🌹
അഷ്റഫ് ഭായ് മൊബൈൽ network range കൂട്ടാൻ ഉള്ള ഒരു antena ലഭ്യമാണ് സിഗ്നൽ പിടിച്ചെടുത്തു വീട്ടിൽ മൊത്തം സിഗ്നൽ ലഭ്യമാകും..ആ മോൾക് വീട്ടിൽ ഇരുന്ന് പഠിക്കാൻ അതൊന്നു വാങ്ങി fit ചെയ്ത് കൊടുക്കാൻ ആഗ്രഹിക്കുന്നു
തോട്ടപ്പുഴുവിെനെ അത്രക്ക് വെറുക്കണ്ട അത് നമ്മുടെ ത്വക്കിനോട് ചേർന്നിരിക്കന്ന കൊഴുപ് കലർന്ന അശുദ്ധരക്തം ആണ് കുടിക്കുന്നത് ചില രാജ്യത്ത് ഇത് ചികിത്സക്കായി ഉപയോഗികുന്നു
ഓക്സിജൻ കുറഞ്ഞ, യൂറിയാ കൂടിയ "അശുദ്ധ" രക്തം ഒഴുകുന്നത് veins വഴിയാണ്. അവയധികവും surface നോട് ചേർന്നും. ആ രക്തം ശരീരത്തിലെ (ഏകദേശം 6 ലിറ്റർ) രക്തത്തിൽ പെട്ടതു തന്നെയാണ്. അത് കൊഴുപ്പുകൂടിയതല്ല ! കളയേണ്ടതുമല്ല ! "ശുദ്ധ"രക്തം എന്നു പറയുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കൂടുതലുണ്ട്. അതിന് പ്രഷറും ഉണ്ട്. അതുകൊണ്ടുതന്നെ കുറച്ചുകൂടി safe ആയി അൽപ്പം ഉള്ളിലൂടെയാണ് പോകുന്നത്. ഈ രക്തം കുടിയ്ക്കാൻ കൊതുകിനോ അട്ടയ്ക്കോ കഴിയില്ല/ കിട്ടാറില്ല. ചില സന്ധികളിൽ മാത്രം ഇതല്പം reachable ആയതുകൊണ്ട് അവിടെ വിരലമർത്തി നമ്മുടെ pulse നോക്കാൻ ഡോക്ടർക്ക് കഴിയുന്നു. പിന്നെ, പ്രാചീന ചികിത്സക്കാർ പാമ്പു കടിയേറ്റ ഭാഗത്തുനിന്ന് താമസം വിനാ ആ വിഷം കലർന്ന രക്തം വലിച്ചെടുപ്പിയ്ക്കുന്നതിനായി ഈ അട്ടകളെക്കൊണ്ട് കടിപ്പിയ്ക്കാറുണ്ട്. അതെപ്പോഴും വിജയമാകാറില്ല !
Mamalakandam with Route Records super aanu... Neeril poyi kanda feel... BTW.. Jacky, sheet, cutter... Ethokkey RCC roof concrete chetan vendi use cheyunna samagrikal aanu. Jacky is the adjustable pole. Not the vehicle Jacky.
Ohh oru rakshayum illa scenery kaanubol !! Anyways aa oru school l padicha kuttaikalde memories oru international school l poyalum kittilla sharikkum assooyya thonipokunu 👍🏻👍🏻 familykk stay cheyyan pattiya home stay / resort okke avde available aano ???
മാമലക്കണ്ടം പൊളിയാണ് നിങ്ങള് അതിലും പോളിയാണ് 🥰😘😍കൂടെ ഞങ്ങളും 😍🥰😍
നിങ്ങളും പൊളിയാണ് 👌🏻
@@libinmali5565 😍
നിങ്ങളും പൊളിയാണ് വീഡിയോ ഒക്കെ കാണാറുണ്ട് ❤️❤️
@@jezzyjezz4559 😍
അഭിലിന്റെ കൂടെ ഇനി ഞാനും. ഉണ്ട്. 👍👍
ടവർ ഉണ്ടാക്കുവാൻ ആരും അനുവദിക്കില്ല. പക്ഷെ എല്ലാവർക്കും റേഞ്ച് വേണം താനും.
ദില്ഷാദിന്റെ വീഡിയോയില് കണ്ടിരുന്നു പക്ഷെ അഷ്റഫ്ക്കന്റെ വീഡിയോ അല്-പൊളി👌👍
വീഡിയോ കണ്ടു തുടങ്ങിയാൽ മുഴുവൻ കണ്ടു തീരുന്നത് വരെ ഒരു പ്രതേഗ ഫീൽ നൽകുന്ന വീഡിയോസ് അതാണ് ഇവിടുത്തെ മെയിൻ ❤❤❤സന്തോഷം അതല്ലേ എല്ലാം 🥰🥰🥰
മറ്റൊരാളുടെ Vlog ൽ ഈ വീടും ചില സ്ഥലങ്ങളും കണ്ടതാണ്. പക്ഷെ അതിൽ കാണാത്ത കുറെ കാഴ്ച്ചകൾ ഇതിൽ നിന്നും കിട്ടി. സൂപ്പർ
യുട്യൂബിലെ സത്യൻ അന്തിക്കാട് വേർഷൻ ആണ് ഇക്കാൻ്റെ ഓരോ വീഡിയോയും📽️
Satyam
ദിലീഷ് പോത്തനും കൂടെ ആണ്
നിങ്ങളുടെ കുളി സീൻ മാമല കണ്ടത്തെ തരുണി മണികൾ ഒളിഞ്ഞു നിന്ന് നോക്കുകയോ , അല്ലെങ്കിൽ മൈബൈലിൽ പകർത്തി , ബ്ലാക്മെയ്ൽ ചെയാൻ ഉപയോഗിക്കുകയോ ഇല്ലെന്നു കരുതുന്നു .
💃💃💃💃📸📸📸🔥💥💃💥🤣🤣
ഗവൺമെൻ്റ് ഹൈസ്കൂൾ, മാമലകണ്ടം......ഹോ..... എന്തൊരു ambience ആണ്...... മനസ്സിൽ നിന്നു മായാത്ത ഒരു ഫ്രെയിം...
നമ്മൾ വീഗാലാൻഡിൽ കാശുകൊടുത്ത് പോകുന്നു ഇവിടെ ഫ്രീ ആയി പോകുന്നു B. Bro തഗ്ഗ് 🤩🤩🤩
എൻ്റെ ഒരു റിക്വസ്റ്റ് ഉണ്ട്. ഇന്നും കേരളത്തിൽ. കാസർകോടിനും കന്യാകുമാരിക്കും ഇടക്ക് . പല പ്രക്യതി രമണീയമായ സ്ഥലങ്ങളും ഒരുപാട് പേർ കണ്ടിട്ടില്ല.ഇന്നും (ഞാൻ ഉൾപ്പെടെ.) അതിന് ആരും ശ്രമിച്ചിട്ടില്ല. നിങ്ങൾക്കു ഇതിന് ശ്രമിച്ചു കൂടെ 🤔 ഒരു കണ്ടിന്യൂ ബ്ലോഗിന്. ( എന്താണ് അന്യ നാട്ടിൽ പോകുന്നത് . നിങ്ങൾക്ക് എത്ര വർഷം വേണം എങ്കിലും ഓടിക്കാൻ ഉള്ള കണ്ടൻറ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ) ഈ എപ്പിസോഡ് ഞാൻ വളരെ ആസ്വദിച്ചു 👍 thanks
മാമലക്കണ്ടത്ത് നിന്നും
മനസ്സില് തങ്ങി നില്ക്കുന്ന ഒരുപാട് കാഴ്ചകള് സമ്മാനിച്ച്
B bro ക്ക് ഒപ്പം Ashraf excel ❤️💚
ജന പ്രിയ Vlogger 💛💙💜💜😍
അഷ്റഫ്ക്കയുടെ കാണിക്കുന്ന കാഴ്ചകൾക്ക് ഇച്ചിരി ഭംഗി കൂടുതലാണ് ♥️
ഇവിടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു freshness വേറെ ലെവൽ ആണ് ❣️❣️❣️
നമ്മുടെ നാട് അല്ലെ
Sariya
Ashraf കന്റെ hard work
ഈ സ്ഥലവും ഇവിടുത്തെ വിശേഷങ്ങളും നമ്മുടെ യാത്ര ടുഡേ ദിൽഷാദ് ബ്രോ മുമ്പ് ഷൂട്ട് ചെയ്തിരുന്നു...അന്നാണ് അഭിയെ പരിചയപ്പെടുന്നത്😍
ഞാനും കണ്ടിരുന്നു യാത്ര റ്റുഡെയിൽ
മാമലകണ്ടം ദിൽഷാദ് കാണിച്ചിരുന്നു. പക്ഷെ അഷ്റഫ് & B ബ്രോ കുറച്ചു കൂടി വിശദമായി കാണിച്ചു തന്നു. വളരെ നല്ല സ്ഥലം.
അത് കെട്ടിട നിർമ്മാണത്തിനായി ജാക്കി സ്പാൻ ഷട്ടർ എന്നിവ വാടകക്ക് നൽകുന്ന ഇടമാണ് അത് ഒരു കയറ്റത്തിലായതിനാൽ വലിമുട്ടി വരുന്ന വണ്ടികൾക്ക് ജാക്കി കൊടുക്കാൻ എന്ന തോന്നലുണ്ടായത്
ഇതാണ് സത്യം
ദിൽഷാദ് ബ്രോ ഇത് കാണിച്ചിട്ട് ഒരാഴ്ച എന്നാലും വേണ്ടില്ല ഒന്നൂടെ കണ്ടേക്കാം
മാമലക്കണ്ടം,!ഈ സ്ഥലത്തിന്റെ പേര് എത്രമാത്രം അർത്ഥവത്താണ് എന്നത് ഈ സൗന്ദര്യം തന്നെവിളിച്ചോതുന്നു!👍👍👍👍
2yr മുന്നെ ആ വീട്ടിൽ ഞാൻ stay ചെയ്തിരുന്നു.... Kidu ambiance👌🏻👌🏻
Hlo enna ariyuvoo
@@abhi_mamalakandam 😄ofcours ഒന്നുടെ വരണം
Always welcome
@@abhi_mamalakandam bro number thaa onnu varanam
@@offtrackvlogsbyshaharkhan7746 number given in description. pls check
നിങ്ങടെ വീഡിയോ കാണുമ്പോൾ ഒരു
സിനിമ കണ്ടത് പോലെയാണ്
ക്യാമറ വർക്കുകൾ സൂപ്പർ 👌❤❤
അബിജിതിനെ yathra tudayil കണ്ടവർ lik
നെറ്റ് വർക് പ്രശ്നം എല്ലായിടത്തും ഉണ്ട് ടൌൺ ഏരിയ യിലും ഉണ്ട് ടവർ വെക്കാൻ ആരും സമ്മതിക്കില്ല നെറ്റ് വർക് വേണം
കളങ്കമില്ലാത്ത പ്രകൃതിയെപ്പോലെ
കളങ്കമില്ലാത്ത നാട്ടുകാർ😍😍
എല്ലാവരോടും ഒരുപാട് ഇഷ്ടം🌺🌺🌺
Thanks ❤️❤️❤️❤️
ഇതാണ് വ്ലോഗ് ❤️😍
B ബ്രോ യും അഷ്റഫ് ഇക്കയും കിടിലൻ കൂട്ടുകെട്ട് തന്നെ..
പറ്റിയ ആളുകളെ തന്നെ കൂടെ കിട്ടിക്കോളും ❣️❣️❣️
യാത്ര ടുഡെ ദിൽഷാദിന്റ വീഡിയോ യിൽ കണ്ടതാണ് എന്നാലും അഷ്റഫ് ബ്രോ യുടെ വീഡിയോ യും കൂടി ആയപ്പോൾ 👌👌👌👍👍
അബീലിന്റെ ചില വിഡിയോകളൊക്കെ കണ്ടിട്ടുണ്ട് ,ബസ്സിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് കണ്ടത് .....
Aashrafkade വീഡിയോസ് kaanaan ഒരു പ്രതേക vibe aa ❣️✌️
ഒന്നിലധികം വീഡിയോസ് മാമലകണ്ടം കണ്ടിട്ടുണ്ട്, പക്ഷെ ഇക്കയുടെ വീഡിയോ അതിൽ ഒരു വ്യത്യസ്ഥത ഉറപ്പായിരിയ്കും, അബിൽ, അബി, b'bro എല്ലാവരും കിടു 👌❤❤❤
ഈ പ്രാവിശ്യം എന്റെ വെക്കേഷന് മാമലക്കണ്ടം പോവും ഞാൻ... Dilshad yathra tuday &ashraf bro നന്നായി നമ്മളെ കൊതിപ്പിച്ചു... ഇനി ഞാനായിട്ട് പോവാതിരുന്നാൽ മോശല്ലേ... ഞാൻ പൊളിക്കും... അഭി bro... ഞാൻ വരുന്നുണ്ടെടാ കുട്ടാ... നമുക്ക് തകർക്കണം.... 🥰🥰🥰🥰👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼🥰🥰🥰🥰
😍😍
ഈ സ്ഥലം അടുത്തായി ശബരി the ട്രാവലറിൽ കണ്ടു😊
യാത്ര ടുഡേയിൽ കണ്ടു 😊
അഷ്റഫ് എക്സൈലിൽ കണ്ടു.😊
മാമലക്കണ്ടം വളരെ മനോഹരമായ സ്ഥലം ആണ്. കാട്ടാന യെ എപ്പോഴും കാണാൻ പറ്റും. വിഡിയോ ഇഷ്ടായി. . ഓക്കേ ബൈ....
വളരെ വിഷമകരമായ വാർത്തകൾ കേൾക്കുന്നതുകൊണ്ടാണ് അന്വേഷിച്ചത്. തിരിച്ചെത്തിയതിൽ സന്തോഷം😁👍
Thanks for the support ikka 😻😻
അഷ്റഫ് ഇക്കയും എബിലും.. 💝 😘
അഷ്റഫ് ഭായ് ഇത് നമ്മുടെ എബിൽ ബ്രോ ആണല്ലോ ഞങ്ങൾ മൂന്നാർ യാത്രയിൽ പരിചയപ്പെട്ടിട്ടുണ്ട് ഞങ്ങൾ രണ്ട് യുട്ടൂബർമാരും ഒരേ ബസ്സില്ലായിരുന്നു സൈറ്റ് സീയിങ് ksrtc ഏതായാലും അടിപൊളി 👍👍👍❤❤❤❤🌹🌹🌹🌹🌹
തിരിച്ചു വന്നു എന്ന് അറിഞതിൽ സന്തോഷം. ❤❤❤👍❤❤❤
യാത്രാ ടുഡേയിലെ.. സ്വന്തം അഭി 😘😘
അഭി= രസികൻ . ആദ്യമേ ചിരി
ജാക്കി,സ്പാൻ എന്നാൽ വീടപണിക്കുള്ള തട്ടിനും,പലകക്കും (വാർക്കാൻ) പകരമായി ഇപ്പോൾ ഉപയോഗിക്കുന്ന സംവിധാനമാണ്.
.
ഞാൻ കോതമംഗലം ആണ്. ഈ സ്ഥലങ്ങളിലൊന്നും പോവാൻ സാധിച്ചിട്ടില്ല. നിങ്ങളുടെ കൂടെ ഒന്ന് പോയി വന്നു. എന്തായാലും ഇനിയൊന്നു പോണം ഇൻശാഅല്ലാഹ് 😍❤
അഷ്റഫ് ഭായ് മൊബൈൽ network range കൂട്ടാൻ ഉള്ള ഒരു antena ലഭ്യമാണ് സിഗ്നൽ പിടിച്ചെടുത്തു വീട്ടിൽ മൊത്തം സിഗ്നൽ ലഭ്യമാകും..ആ മോൾക് വീട്ടിൽ ഇരുന്ന് പഠിക്കാൻ അതൊന്നു വാങ്ങി fit ചെയ്ത് കൊടുക്കാൻ ആഗ്രഹിക്കുന്നു
Endu ഭംഗിയാണ് മാമലക്കണ്ടം സേഫ് ആയി എത്തിയല്ലോ സമാദാനം. ഇക്കാന്റെ കട്ട ഫാൻ ആണ്
യാത്രയിൽ ഏറ്റവും സൂപ്പർ ഇതുപോലുള്ള സ്ഥലങ്ങളിലെ കുളിയാണ് ...
മാമലക്കണ്ടം സൂപ്പർ 👌👍
ഇത്തരം മനോഹര വിഡിയോകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന അഷ്റഫ് ബ്രോ യുടെ അടുത്ത വിഡിയോ ക്കായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ ..❤️
യാത്ര today ദില്ഷാദ് ഇപ്പോ അവിടെ നിന്നും ഇറങ്ങിയതേ ഉള്ളു.... അതാ ashraf&Bbro ... പൊളി സ്ഥലം
B bro യുടെ ചിരി ... ചെറിയ ഒരു ജയസൂര്യ cut ഉണ്ട്... 👍
ഇതൊക്കെ ദിൽഷാദ് കേറി പൊളിച്ചതല്ലേ
ഇനി ഇങ്ങളും😘😘😘😍
ല്ലേ yathra today.. Mm അതൊക്ക നേരത്തെ കണ്ടുബോധിച്ചു 🤓😍
അഷ്റഫ് ബായ് വീഡിയോ ക്ക് കാത്ത് ഇരുന്നതായിരുന്നു...
തോട്ടപ്പുഴുവിെനെ അത്രക്ക് വെറുക്കണ്ട അത് നമ്മുടെ ത്വക്കിനോട് ചേർന്നിരിക്കന്ന കൊഴുപ് കലർന്ന അശുദ്ധരക്തം ആണ് കുടിക്കുന്നത് ചില രാജ്യത്ത് ഇത് ചികിത്സക്കായി ഉപയോഗികുന്നു
ഓക്സിജൻ കുറഞ്ഞ, യൂറിയാ കൂടിയ "അശുദ്ധ" രക്തം ഒഴുകുന്നത് veins വഴിയാണ്. അവയധികവും surface നോട് ചേർന്നും. ആ രക്തം ശരീരത്തിലെ (ഏകദേശം 6 ലിറ്റർ) രക്തത്തിൽ പെട്ടതു തന്നെയാണ്. അത് കൊഴുപ്പുകൂടിയതല്ല ! കളയേണ്ടതുമല്ല ! "ശുദ്ധ"രക്തം എന്നു പറയുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കൂടുതലുണ്ട്. അതിന് പ്രഷറും ഉണ്ട്. അതുകൊണ്ടുതന്നെ കുറച്ചുകൂടി safe ആയി അൽപ്പം ഉള്ളിലൂടെയാണ് പോകുന്നത്. ഈ രക്തം കുടിയ്ക്കാൻ കൊതുകിനോ അട്ടയ്ക്കോ കഴിയില്ല/ കിട്ടാറില്ല. ചില സന്ധികളിൽ മാത്രം ഇതല്പം reachable ആയതുകൊണ്ട് അവിടെ വിരലമർത്തി നമ്മുടെ pulse നോക്കാൻ ഡോക്ടർക്ക് കഴിയുന്നു. പിന്നെ, പ്രാചീന ചികിത്സക്കാർ പാമ്പു കടിയേറ്റ ഭാഗത്തുനിന്ന് താമസം വിനാ ആ വിഷം കലർന്ന രക്തം വലിച്ചെടുപ്പിയ്ക്കുന്നതിനായി ഈ അട്ടകളെക്കൊണ്ട് കടിപ്പിയ്ക്കാറുണ്ട്. അതെപ്പോഴും വിജയമാകാറില്ല !
നിഷ്കളങ്കമായ നാട്ടുകാരും ......മണ്ണിനെ ഉപദ്രവിക്കാതെ ജീവിക്കുന്നവരും ..സൂപർ വീഡിയോ യും .ഇനി ആരും കയ്യേറ്റം നടത്തരുതേ എന്ന പ്രാർത്ഥനയും .
എല്ലാ വീഡിയോ യിലും b ബ്രോയുടെ ഗിയർ change short ഉൾപെടുത്തുമോ 😊👍😍❤
Abhi and Ebil are nice innocent people. Superb place. Need to visit.
ഇത് യാത്ര ടുഡേയിൽ കണ്ടിട്ട് ഉണ്ട് ആ വിട് ഓക്കേ
Nigalude video kanumbol oru sinima kanunnapoleyan nalla camera work 👍
പ്രകൃതിയുടെ മടിത്തട്ടിലുടെയുളള യാത്ര സൂപ്പർ.....❤️❤️
25:10 ദിൽഷാദും മുത്തുവും വെട്ടി കഴിച്ച കരിമ്പ് 🤩🤩
മാമലക്കണ്ടം മനോഹരം 💕
ഇതുവരെ ഉള്ള എല്ലാ വീഡിയോയും കണ്ടു അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു,, അഷ്റഫ്, ബി ബ്രോ, ഇഷ്ടം
മികച്ച അവതരണം നിങ്ങളെ വ്യത്യസ്തനാക്കുന്നു...
Mamalakandam with Route Records super aanu... Neeril poyi kanda feel...
BTW.. Jacky, sheet, cutter... Ethokkey RCC roof concrete chetan vendi use cheyunna samagrikal aanu. Jacky is the adjustable pole. Not the vehicle Jacky.
Ohh oru rakshayum illa scenery kaanubol !! Anyways aa oru school l padicha kuttaikalde memories oru international school l poyalum kittilla sharikkum assooyya thonipokunu 👍🏻👍🏻 familykk stay cheyyan pattiya home stay / resort okke avde available aano ???
E sthalam arunkumar purakatt first njan kandathu athu kahinju sabari travel athum kahinju yathra today dilshad athum kahinju ipo ashrafka...rasam athalla ellavarum oru sthalam vlog akkiyappo ellam vethyastham onninonn Mecham vallatha vibe ...thanks all 👍
Adipoli sthalangal. Manoharamaya kaaychakal🥰congrats. Have a good luck.
Tnk you bro
Ithrayum nalla videos tharunnathin ❤️👍
എങ്ങനെ കണ്ടുപിടിക്കുന്നു ഇക്ക ഇങ്ങനത്തെ സ്ഥലങ്ങൾ 👌🏻
Nature at its best❤❣️
🔥🔥🔥യാത്ര ടുഡേ യിൽ കണ്ടട്ടുണ്ട് 👌🏻
Ikka paranja (09:50) jacky vandik ullathalla, ath construction workil slab shutteringnu upayogikunna "JACKY & SPAN" anu... (just for the information)
മനോഹരമായ സ്ഥലമാണ് മാമലക്കണ്ടം
Wow, enthoru bangiyulla place anu mamalakandam, adipoli 👍👍👍
നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെയാ അല്ലേ നല്ല ഫ്രഷ് വെള്ളം.. അടിപൊളി സ്ഥലം
അബിൽ ബ്രോന്റെ വീഡിയോ ഞാൻ എന്നും കാണാറുണ്ട്
Wow...പ്രകൃതി സുന്ദരി തന്നെ
ആ ജാക്കിയും സ്പാനും വാടകക്ക് കൊടുക്കുന്നത് വണ്ടിക് വേണ്ടി ഉള്ളത് അല്ല വീടിന്റെ കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി ആണ്
അതെ
All the best Route Records....
എന്തു രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ വളരെ നന്ദി 🙏🙏❤❤
Hai bro.. How are you.. Ningal vazhiyil kanda shutter jacky veedu vaarkkaykku upayogikkunnathanu.. Thattu adikkan..
നമ്മുടെ ഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള യാത്ര really enjoyed a lot 🙏thanks bros 👏🏻👏🏻
Yathra todayil kandathanu onnum koodi kanan pattiyathil sandosham. Surakshithamayi veettilundu ennarinjathil valare sandosham
ഇ വരെ യാത്ര today കൂടി പരിജയം ഉണ്ട് 👌👌👌👌👌😍
നിങ്ങള് പൊളിയാണ് 🔥🔥🔥🥰
ഈ യാത്ര മുഴുവൻ വെറൈറ്റി അറിവുകൾ ആണല്ലോ അഷ്റഫ് ഇക്ക
Anakem vlogarude subscriber aanu njan.
Pakshe ashraf ikayude vloging othiri ishtam. Super ikka
Adipoli place aanello ikka 👌👌👌👌👍👍👍👍
Evalia യാത്ര എങ്ങനെ ഉണ്ട്.maintenence cost എങ്ങനെ ആണ്.
Prakruthy ramaniyam....no words to.explain...
ജാക്കി എന്ന് പറഞ്ഞാൽ centring ന്നു ഉപയോഗിക്കുന്ന മുട്ട് ആണ് അഷ്റഫ് ഭായ്
ആദ്യമായിട്ടാണ് ആ സ്കൂൾ ഒരു യൂട്യൂബിൽ കാണുന്നത് 😍
Bro, ath vandik vekkunna jack alla. Building equipment aann.
Yathra today യിലും കണ്ടിരുന്നു. ഈ വീടും പയ്യനെയും. എന്നാലും പിന്നെയും കാണും
Bro avede കട്ടമുടി enna oru place ille avede poyo
Abil ആണ് മാമലക്കണ്ടം എന്ന ഗ്രാമത്തെ പുറം ലോകത്തെ അറിയിച്ചത്
കൂട്ടത്തിലെ ഏറ്റവും ചെറിയവൻ വലിയവൻ ആവാനുള്ള ചാൻസും കാണുന്നുണ്ട്
😇Feelgood ന്റെ peak അടിച്ചു 😇
പുതിയ അറിവ് അട്ട കളുടെ പേര് കൊള്ളാം ചൊറിയൻ കടിയൽ രസികൻ???
കാഴ്ചക്കാർക്ക് വേണ്ടി ആരോ ഒരുക്കിയിട്ടത് പോലെ ഒരു സ്ഥലം, കണ്ടിട്ട് മതിയാകുന്നില്ല
ബ്രോഞങ്ങളുടെ നാട്ടിലും നിങ്ങൾ വന്നു ''പടിക്കപ്പ്; വളരെ സന്തോഷം.