Exclusive Interview with Kitex Garments MD, Sabu M Jacob | Straight Line EP 413 | Part 01 | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025
  • Sabu M. Jacob is an Indian businessman from Kerala. He is the managing director of Kitex Garments Limited. He is the chief coordinator and mentor of Twenty20 Kizhakkambalam, a non-profit organization developed as a Total Responsibility Program to effectively contribute to the social and economic development of Kizhakkambalam Panchayath where the company operates the aim is to make Kizhakkambalam the best developed village in India by 2020.
    #SabuMJacob #straightline #kaumudy

ความคิดเห็น • 63

  • @MichiMallu
    @MichiMallu 3 ปีที่แล้ว +43

    സാബുവിനെ ചതിച്ചതു സർക്കാരല്ല, കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാരുമല്ല കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളാണ്, കിഴക്കമ്പലത്തു 20/20 യുടെ MLA ഉണ്ടാകേണ്ടതായിരുന്നു, സാബുവിന്റെ കാശു മേടിച്ചു, സാബു പണിതു കൊടുത്ത വീട്ടിൽ താമസിച്ചു, സാബുവിന്റെ store ഇൽ നിന്ന് subsidized സാധങ്ങൾ മേടിച്ചു, ശ്രീനിജനെ പോലൊരു പരാമനാറിയെ ജയിപ്പിച്ചു MLA ആക്കിയ കിഴക്കമ്പലത്തു കാരാണ് സാബുവിനെ യാഥാർത്ഥത്തില് ചതിച്ചത്, അത് മനസിലാക്കി 20/20 യൊക്കെ അവസാനിപ്പിച്ച് വല്ല തമിഴ്നാട്ടിലോ ഗുജറാത്തിലോ ഒക്കെ പോയി വ്യവസായം ചെയ്തു അന്തസ്സായിട്ടു ജീവിക്ക്, കേരളത്തിലെ നാറികള് അനുഭവിക്കട്ടെ!

    • @rajatsingh6518
      @rajatsingh6518 3 ปีที่แล้ว +1

      Ninte achanum ammayum keralathile naarikalil oraal alle?

    • @govindanpv8291
      @govindanpv8291 3 ปีที่แล้ว +2

      I like this comment. Let the people of കിഴക്കമ്പലം suffer. Who is this sreejan. This chee pi em was after him once. Everybody forgot those days because he joined this sinking party.

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      20 20 അമിത ആത്മവിശ്വാസം ആണ് തോൽക്കാൻ കാരണം 20 20 തോറ്റാൽ അവിടെ ldf ജയിക്കും അത് ഒരു വളം ആയി കുന്നത്തുനാട്, കൊച്ചി, മുവാറ്റുപുഴ, കോതമംഗലം ഇവിടെ ഒക്കെ 20 20 പിടിച്ച വോട്ട് ആണ് udf തോൽക്കാൻ കാരണം അതുകൊണ്ട് ഇവിടെ ldf ജയിച്ചു
      പിന്നെ യാക്കോബായ സഭ ldf ന്റെ ഒപ്പം നിന്ന് അവർ ശ്രീനിജന് വോട്ട് ചെയ്തു

    • @hrnair66
      @hrnair66 3 ปีที่แล้ว +1

      Manasil tattunna vakkukal, avar pattikal kizhakkambalam voters

    • @DZ-lw4po
      @DZ-lw4po 3 ปีที่แล้ว

      Agree..iteryum nanniyillatha vargam..malayalikal aalande aarumundavilla

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +28

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ "അദ്വാനവർഗ്ഗവും", "നോക്കുകൂലി വർഗ്ഗവും" തമ്മിലുള്ള പൊരിഞ്ഞ പോര് .. ഇത്തവണ നോക്കുകൂലി വർഗത്തെ പൊളിച്ചടുക്കി .. WHY ? അദ്വാന വർഗം തൊഴിൽതേടി നാടുവിട്ടുപോകേണ്ടി വന്നത് ഈ നോക്കുകൂലി വർഗം കാരണമാണ്.

    • @mohannayar9731
      @mohannayar9731 3 ปีที่แล้ว +3

      I personally worked in many States in India ,I was successful and I came to settle down in Kerala for leading a retired life and start a business consultancy , Thanks to Covid I waited , now I am on my way out of this God forsaken place ,Dear Mr.Sabu go ahead with your ambitions , the entire world would be with you ,no one can stop the growth of KITEX , afterall Kerala is not the only place.

  • @VijayKumar-gs1bu
    @VijayKumar-gs1bu 3 ปีที่แล้ว +1

    ഇത്രയും മാന്യനായ ഒരു പത്രപ്രവത്തകനെ ആദ്യമായി കാണുകയാ, എല്ലാ ചോദ്യങ്ങളം എന്തൊരു പക്വതയോടെയാണ്, എന്നാൽ അവരെക്കൊണ്ട് എല്ലാ വിഷയങ്ങളിലുമുള്ള ഉത്തരം ചോദിച്ചു വാങ്ങുന്നു! Respect you sir!

  • @Biju9272
    @Biju9272 3 ปีที่แล้ว +8

    ല് ട്വൻറി 20 എന്ന ജനകീയ പാർട്ടി പിരിച്ചു വിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ.സമയം കിട്ടുമ്പോൾ കിഴക്കമ്പലം എന്ന നാട് ചുറ്റി കാണുക. അങ്ങനെയെങ്കിൽ എന്താ നമ്മുടെ നാടു, ഇതു പോലെ ആകാൻ പറ്റില്ല എന്ന് നമ്മൾ ജനപ്രതിനിധികളുടെ ചോദിക്കും അത് ഇവിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പണിയാകും അപ്പോൾ എത്രയും പെട്ടെന്ന് ട്വൻറി 20 യുടെ അമരത്തിരിക്കുന്ന സാബുവിനെ ദ്രോഹിക്കുക അതിനുവേണ്ടി കണ്ടെത്തുന്ന ഉടായിപ്പുകൾ ആണ് ഇപ്പോൾ സാബുവിനെ തിരെ നടക്കുന്നത് . ഇതിനെതിരെ നമ്മൾ പ്രതിഷേധിച്ച് ഇല്ലെങ്കിൽ തോൽക്കുന്നത് നമ്മൾ തന്നെ

  • @P91699
    @P91699 3 ปีที่แล้ว +18

    സാബു ശരിതന്നെ. പക്ഷേ എന്ത് ചെയ്യും. ഏത് കുഴലിൽ ഇട്ടാലും വളഞ്ഞേ ഇരിക്കൂ.

  • @lukekattappuram3660
    @lukekattappuram3660 3 ปีที่แล้ว +2

    It's not the political party who failed you. It's the people who are there who enjoyed your money. You should realize that. Our people are like that

    • @DZ-lw4po
      @DZ-lw4po 3 ปีที่แล้ว

      Fact
      .feel so sorry fr this gentleman..he did so much fr the ppl n still they backstabbed him..

  • @anishm5858
    @anishm5858 3 ปีที่แล้ว +13

    ആരു പറഞ്ഞു കേരളം വവസായ സൗരഹരത സംസ്ഥാന അല്ലെന്നു കേരളം സ്വർണ കടത്തതന് പറ്റിയ സംസ്ഥാന ആണ്.അതാകുമ്പോൾ വേറെ ആരും കോടികുത്താൻ വരില്ലലോ.

  • @ashok3882
    @ashok3882 3 ปีที่แล้ว +8

    When will CMs daughter { ministers wife } will shift her business from Bangalore to Kerala. Can CPM show an example ????? Come on .

  • @mathewsoni8914
    @mathewsoni8914 3 ปีที่แล้ว +6

    Well said mr. Sabu

  • @binumathew1315
    @binumathew1315 3 ปีที่แล้ว +15

    തൊഴിലാളികളുടെ പണി കളയുന്നത്തോടെ കഴപ്പ് മാറും എല്ലാ അവന്റെയും

  • @ramachandrane.v3835
    @ramachandrane.v3835 3 ปีที่แล้ว +5

    I agree with Sabu. I am a supporter of LDF government. But there are certain politicians in all parties who don’t know the importance of bringing more business into Kerala. The politicians should change their attitude towards businessmen.

  • @krishnanvinod393
    @krishnanvinod393 3 ปีที่แล้ว +4

    Agreed. Thanks for bringing this out. Kerala politicians will never be interested on making rules/ law that will encourage investors. They will make ambiguous and non transparent rules/laws so that politicians can fish in turbid water.

  • @matpa089
    @matpa089 3 ปีที่แล้ว +8

    പണ്ടുകാലത്തു CPM -കാർ ഒരുപാട് വൻ വ്യവസായങ്ങൾ ( Gwalior Rayons, Madhura Coats, Kundara Factory, etc) അടച്ചുപൂട്ടിച്ചു , അങ്ങനെ അവർ ഭരണം പിടിച്ചു എന്നത് ശരിതന്നെ പക്ഷെ ആ വേല ഇക്കാലത്തു നടപ്പില്ല ; ഈ KITEX -പ്രശ്നം കാരണം ഒരുപാട് LDF -അനുഭാവികളുടെ സപ്പോർട്ട് പിണറായിക്കു നഷ്ടപ്പെടും .

    • @zenjm6496
      @zenjm6496 3 ปีที่แล้ว

      No. Their ideology is different. Most Malayalees think differently than others. We should change our mindset and should protect our rich and geniuses. No LDF cadre are going to leave LDF. Kerala is doomed.

  • @ashok3882
    @ashok3882 3 ปีที่แล้ว +5

    EASE OF DOING BUSINESS RANK OF KERALA AS PER RBI REPORT DATED 13-10-20.
    2015-18
    2016-20
    2017-21
    2019-28
    So where are we heading ????

  • @sunnydas2029
    @sunnydas2029 3 ปีที่แล้ว +4

    വരവേല്‍പ് സിനിമ 1989 ഇറങ്ങിയത് ആണ്. നമ്മുടെ കേരളത്തില്‍ 2021ൽ പോലും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്, ലോടിങ്ങ് തൊഴിലാളി യൂണിയന്‍, അസൂയാലുക്കളായ ഒരു കൂട്ടം ആളുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വട്ട പിരിവ്, ഗവ. ഓഫീസുകള്‍ കറങ്ങിയിറങ്ങി നടക്കല്‍. Unfortunately, the government are unable to provide or create jobs for around 65 lacks of unemployed people's in Kerala. So sad and shame

  • @georgeoommen5418
    @georgeoommen5418 3 ปีที่แล้ว +5

    Kashtam. All the political criminals are happy to torture Sabu.,for their survival. They are the Kings and want only Muthoot,Ravipillai, Yousef ali,and heroes like Kodi suni,Shafi and friends. Trade unions were glad to close more than 60 well established industries.

  • @താമരശ്ശേരിചുരം-ഭ8ഠ
    @താമരശ്ശേരിചുരം-ഭ8ഠ 3 ปีที่แล้ว +5

    സാബു സർ താങ്കൾ വലിയൊരു ചതിയാണ് ചെയ്തത് ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായ ഞാൻ പോലും തോൽക്കണമെന്നാഗ്രഹിച്ച ശ്രീനിജനെ വിജയപ്പിച്ചത് താങ്കൾ ഒറ്റ ഒരാളാണ്. അവസാനം പണി മേടിക്കുകയും ചെയ്തു

    • @ashwin5072
      @ashwin5072 3 ปีที่แล้ว +3

      സത്യം 20 20 പിടിച്ച വോട്ട് കാരണം ആണ് ശ്രീനിജിൻ ജയിച്ചത്

  • @sreekanthnair3858
    @sreekanthnair3858 3 ปีที่แล้ว

    He explained everything very well.

  • @kurianmm6469
    @kurianmm6469 3 ปีที่แล้ว +1

    20-20 വളരട്ടെ

  • @wsicilyful
    @wsicilyful 3 ปีที่แล้ว +2

    പ്രീയ സാബു നിങ്ങൾക്കു മുഘ്യ എതിരാളി ആയി വരാൻ പോകുന്നത്. വ്യവസായികൾ ആയിരിക്കും. കാരണം. നിങ്ങൾ കാരണം മറ്റുള്ളവർ പ്രശ്‌നത്തിൽ ആകും. ഇന്ന് 100 പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ എടുത്താൽ. പരിസ്ഥിതിയുടെ കാര്യത്തിൽ നിങ്ങൾ മാതൃക ആയിരിക്കും. കേരളം വിടരുത്. പൊരുതുക. വിജയം പ്രദീക്ഷിക്കാം.

  • @sachinvs5757
    @sachinvs5757 3 ปีที่แล้ว

    Full akiyillalo

  • @anwarozr82
    @anwarozr82 3 ปีที่แล้ว +2

    20:20 കൊണ്ട് നേട്ടം ഉണ്ടായത് LDF ന് വേണ്ടിയാണെന്ന് പറയാതെ പറഞ്ഞു 🤣🤣🙏🏻🙏🏻🙏🏻

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว

    Sir you are always welcome to Andhra Pradesh.

  • @mathewmj8590
    @mathewmj8590 3 ปีที่แล้ว +1

    Missing of kit ex is missing jobs.he actualized its goal by starting menial work to glory.any politician can achieve this goal.corruption sweeps poor people's life in kerala.every govt.field is corrupted and hopeless.political workers endless dilemma.sabus life is a model for all. He is suitable for present educational minister.leaned hard worker.knowsrealities.words are sincere.

  • @ggmerab4006
    @ggmerab4006 3 ปีที่แล้ว +3

    എനിക്ക് പറയാൻ ഒള്ളത് കിറ്റ് കിട്ടി അപ്പോൾ മാറ്റി കുത്തി
    ആർക്കാനഷ്ടം ജനത്തിന്

  • @True101-s2l
    @True101-s2l 3 ปีที่แล้ว +3

    Curse of Kerala is its politics.

  • @jomonjosjeslinpjomon1377
    @jomonjosjeslinpjomon1377 10 หลายเดือนก่อน

    Mebership edukan ethane cheyyedathe sir

  • @GeorgeJoseph-k2f
    @GeorgeJoseph-k2f 10 หลายเดือนก่อน

    Support 20 20, Up Sabu ji

  • @prakashvanchiyoor4196
    @prakashvanchiyoor4196 3 ปีที่แล้ว +2

    Oru vyavasayiude athrayum deerkha veekshanampolum nammude rashtreeyakkarkkillathe poyallo.

  • @gsnair129
    @gsnair129 3 ปีที่แล้ว +1

    Sabu Jacob muslim aayirunnenkil keralathil oru thadasavum varillayirunnu keralathil muslim sthapananghal matram mathi alle pinarai koya

    • @DZ-lw4po
      @DZ-lw4po 3 ปีที่แล้ว

      True

  • @AsikaDungdung-bq1dd
    @AsikaDungdung-bq1dd 7 หลายเดือนก่อน

    Sir ap ke company me pesa kama ne kad bad v nahi milta he kya

  • @simonphilips5936
    @simonphilips5936 3 ปีที่แล้ว

    Njangalku thozhil dayakare Venda. Kanjavu, ayudham, swarnam, Lahari marunnu kadathi sambathika rangam valartunnavare mathi. Njangal kitex mathramalla Kizhakambalam muzhuvan nasipikkum. Vishamulla Rajavembalaye koottil kayari thee vechu konna mahathaya parambaryam ullavaranu. Kodathi, indian constitution ithellam njangalku pullanu.

  • @tonypappachan360
    @tonypappachan360 2 ปีที่แล้ว

    ✨️✨️

  • @kcubek2135
    @kcubek2135 3 ปีที่แล้ว

    👏🏼👏🏼👏🏼👍👍🙏🙏

  • @sreekanthnair3858
    @sreekanthnair3858 3 ปีที่แล้ว

    Politicians maaare Ellam eduthukalayanam

  • @shahanasamal4014
    @shahanasamal4014 3 ปีที่แล้ว

    Ldf company nadathi parijayam illaatha saadhaarana kaar aaya aalukal aanu manthrimaar aayirikkum ath
    Ivark oru arivum illa oru company nadathikkan ariyilla
    Ldf keralathinu aapathaanu

  • @philipthomas9777
    @philipthomas9777 3 ปีที่แล้ว

    20-20 പിരിച്ചുവിടൂ. സാബുവിന്റെ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കും. ശുമ്പന്മാർ.

  • @Austin-v7t
    @Austin-v7t 3 ปีที่แล้ว

    മൊയലാളി.. പോയി കട്ടപ്പാര എടുത്ത് കക്കാൻ ഇറങ്ങിക്കൂടെ..

  • @sushilmathew7592
    @sushilmathew7592 3 ปีที่แล้ว +1

    Sir,don't wate your money, time and energy, please come to karnataka.

    • @varshajohnson
      @varshajohnson 3 ปีที่แล้ว +5

      No...never...we won't let him to leave kerala....he is a gem..

  • @DominicLukose-wp8gu
    @DominicLukose-wp8gu ปีที่แล้ว

    Daivathinta nadlla chàkuthanta nadanu

  • @rajannambiar4073
    @rajannambiar4073 3 ปีที่แล้ว +1

    അയ്യോ സാബു പോകല്ലേ, അയ്യോ സാബു പോകല്ലേ..........
    ...

  • @heebirda3heebird315
    @heebirda3heebird315 3 ปีที่แล้ว

    Pinarayi keee

  • @george561
    @george561 3 ปีที่แล้ว

    സാബു ഒരു കാര്യം മനസ്സിലാക്കണം. താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ തന്നെ താൻ വ്യവസായി അല്ലാതായി. ഒരു വക്കീൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ പിന്നെ അയാളുടെ വക്കീൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ഉദാഹരണത്തിന് അഭിഷേക് മനു സിംഗ്വിക്ക് ലോട്ടറി കേസിലെ വക്കാലത്ത് ഉപേക്ഷിക്കേണ്ടി വന്നു. കാരണം ഉണ്ട്. രാഷ്ട്രീയം എന്നു പറയുന്നത് ഒരു മനുഷ്യന്റെ സമഗ്ര ജീവിത സമർപ്പണമാണ്. രാഷ്ട്രീയക്കാരന്റെ ജീവിതത്തിന്റെ ഓരോ അംശവും വിലയിരുത്തപ്പെടും. വിമർശിക്കപ്പെടും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാൻ രാഷ്ട്രീയക്കാരൻ, അല്ലാത്തപ്പോൾ വ്യവസായി എന്ന പണി നടപ്പില്ല. അതു കൊണ്ട് മോനേ ഒന്നുകിൽ വ്യവസായം ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ തുടരുക. അല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ച് വ്യവസായി ആയി തുടരുക. ഈ രണ്ടിനെയും കൂട്ടിക്കുഴച്ച് മലയാളികളെ വിഡ്ഢികളാക്കരുത് മാഷേ.

  • @freethinker2559
    @freethinker2559 3 ปีที่แล้ว

    Sabu vinte 20-20 moonchi..😏
    Sabu is not a matured business man.
    Sabuvine Sabu aakkiyathu Keralam aanu.. Until he is a business man , Kerala supported him. When he became politician, automatically politicians will oppose him.
    Now Sabu is not a business man but a corporate politician promoting capitalism. Kerala is not a suitable place for such kind of capitalists.
    Never compare Sabu with Ujala boss .
    Sabu is a politician trying to disturb our democracy with his money power .
    Sabu oru nandi ketta thendi aaanu..
    He is a hypocrite.

  • @ksrtc6614
    @ksrtc6614 3 ปีที่แล้ว

    കേരളത്തിൽ ബിസിനസ്‌ നടത്തി വളർന്ന സാബു ഇപ്പോൾ കേരളത്തിന്റെ മുഖത്തു ചവിട്ടുന്നു....