KSEB. മീറ്റർ റീഡിങ് എടുക്കാൻ പഠിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • kseb മീറ്റർ റീഡിങ് എടുക്കാൻ പഠിക്കാം.
    മേറ്ററിലുള്ള എല്ലാം ഇൗ വീഡിയോയിലൂടെ മനസ്സിലാക്കാം.
    How to check kseb meter reading.
    kseb meter reading.
    kseb bill കുറയ്ക്കാം:
    • KSEB ബിൽ എങ്ങിനെ കുറയ്...
    kseb led bulb registration:
    • How to register for ks...
    #kseb
    #bulb
    #registration

ความคิดเห็น • 158

  • @TechManiavvmvlogs
    @TechManiavvmvlogs  5 ปีที่แล้ว +13

    KSEB bill amount കൂടുന്നതിന് കാരണം ഇൗ വീഡിയോയിലൂടെ അറിയാം.
    th-cam.com/video/GZKzj_qpG-Y/w-d-xo.html

  • @farhansidhiqsidhiq9580
    @farhansidhiqsidhiq9580 4 ปีที่แล้ว +16

    റീഡിംഗ് എടുക്കാന്‍ വരുന്ന ഇവരെ കണ്ടിട്ട് വേണ്ടെ ഇവർ എപ്പോള്‍ വരും പോകും എന്ന് ഒരു വീട്ടുകാർ കും അറിയില്ല ബില്ല് കണ്ട് ബോധം പോകാനാണ് ജനങ്ങളുടെ തലവിധി

  • @VineethViswanath
    @VineethViswanath 5 ปีที่แล้ว +6

    To be very frank ഇങ്ങനെയാണ് റീഡിങ് എടുക്കുന്നത് എന്ന് എനിക്കറിയിലായിരുന്നു.Much Informative Bro

  • @abdulazeez7237
    @abdulazeez7237 4 ปีที่แล้ว +31

    ഇതൊന്നും മനസ്സിലാവാത്ത *ലെ ഞാൻ 😒

    • @sreejithr3765
      @sreejithr3765 4 ปีที่แล้ว +12

      kWh ആണ് നമ്മൾ യൂണിറ്റ് എന്ന് പറയുന്നത്. ഒരു വണ്ടിയുടെ km reading pole കണ്ടാൽ മതി.
      കഴിഞ്ഞ ബിൽ എടുക്കാൻ വന്നപ്പോ മീറ്റർ റീഡിംഗ് 100kWh ആണ് എന്ന് വിചാരിക്കുക, ഇപ്പൊ ബിൽ എടുക്കാൻ വന്നപ്പോ ഉള്ള റീഡിംഗ് 300kWh ആണ് എങ്കിൽ നമ്മൾ ഇൗ രണ്ടു മാസം ഉപയോഗിച്ച യൂണിറ്റ് 300-100= 200kWh ആണ്. ഓരോ kWh ഉപയോഗത്തിനും kseb ചാർജ് ചെയ്യും...വണ്ടിക്ക് ഓരോ km നും charge ചെയ്യുന്നത് പോലെ.
      എല്ലാ electric ഉപകരണത്തിന് മുകളിലും പവർ rating എഴുതിയിട്ടുണ്ട്....100w bulb, 200W fan.....
      1 KW (1000 watt ) power ഉള്ള ഒരു ഉപകരണം 1hr work ചെയ്യുമ്പോൾ 1 യൂണിറ്റ്(1 kWh) energy ഉപയോഗിക്കും.
      500 watt power ഉള്ള ഒരു ഉപകരണം 2hr work ചെയ്യുമ്പോൾ 1 യൂണിറ്റ് എനർജി ഉപയോഗിക്കും.
      100watt power ഉള്ള ഒരു ബൾബ് 10 hr പ്രവർത്തിക്കുമ്പോൾ 1 യൂണിറ്റ് എനർജി ഉപയോഗിക്കും.....

  • @nejeebmullappalli7039
    @nejeebmullappalli7039 5 ปีที่แล้ว +3

    Monthly per unit charge
    (2 മാസം മൊത്തം ഉപയോഗിച്ച unit 1 മസത്തെക്കുള്ളത് ആക്കി(2 കൊണ്ടു ഹരിക്കുക) താഴെ പറയുന്ന രീതിയിൽ കണക്കു കൂട്ടുക)
    0-50-2.9 per unit
    51-100-3.4
    101-150-4.5
    151-200-6.1
    201-250-7.3
    ഇനി 251 നു മുകളി ആണെങ്കിൽ ഉപയോഗിച്ച എല്ലാ unit നും താഴെ പറയുന്ന രീതിയിൽ per unit charge വരും
    0-300-5.5
    0-350-6.2
    0-400-6.5
    0-500-6.7
    500 നു മുകളിൽ-7.5
    അവസാനം 2 മാസത്തെ charge കിട്ടാൻ 2 കൊണ്ടു ഗുണിക്കുക

    • @TechManiavvmvlogs
      @TechManiavvmvlogs  5 ปีที่แล้ว

      Good 👍👍👍

    • @sunilt146
      @sunilt146 5 ปีที่แล้ว

      Is it possible to find out previous reading I. E before T1 T2 T3 is totalled. This idoubt is because if one has lot the previous bill

    • @TechManiavvmvlogs
      @TechManiavvmvlogs  5 ปีที่แล้ว

      Check your previous slip .

  • @basheerpulimoottil8148
    @basheerpulimoottil8148 4 ปีที่แล้ว +1

    This happened due to change to a higher slab rate to all units as exceeded billing for more than 60 days.Sri.NS Pillai Chairman KSEB is an able administrator. This can be cleared by a special team in each section office in a war foot manner.

  • @dineeshtc
    @dineeshtc 5 ปีที่แล้ว +13

    Current 53 Alla .53A maximum 30A

  • @thahirkt1651
    @thahirkt1651 4 ปีที่แล้ว +2

    മുംക്കെ മീറ്റർ നോക്കിയാൽ ഏതൊരാൾക്കും യൂണിറ്റ് മനസ്സിലാകും പുതിയ ടെക്നോളജി ആകുമ്പോൾ കാര്യങ്ങൾ എളുപ്പം ആകുക അതല്ലേ ബുദ്ധി അങ്ങിനെ അല്ലേ എല്ലാം കാര്യങ്ങളും ഇവിടെ എന്താ ഇങ്ങിനെ സംഭവിച്ചത്

  • @BelDenLitTleVloG
    @BelDenLitTleVloG 5 ปีที่แล้ว +12

    തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞാൽ ദേ ദിത് ആണ്.
    ഇത് എങ്ങിനെയാ നോക്കുന്നത് എന്നു അന്നേഷിച്ഛ് നടക്കുകയായിരുന്നു.

  • @shas6417
    @shas6417 4 ปีที่แล้ว +1

    Thanks bro
    Ee video vazhi meter redinginte
    basic knowledge kitti

  • @sujeshkshsa2552
    @sujeshkshsa2552 4 ปีที่แล้ว +2

    ഉപകാരമായി... നന്ദി

  • @KeralaKitchenMomsRecipes
    @KeralaKitchenMomsRecipes 5 ปีที่แล้ว +8

    Nattil chellymbol onnnu nokkanam
    Ammmma okkke onnum nokkarillllla chennitttu venam padippichu kodukkkkan

  • @shamizan4132
    @shamizan4132 4 ปีที่แล้ว +5

    Bill illathe kayinha monthile reading unit meteril noki ariyan patto...

  • @xavierdevaduttxavierdevadu9606
    @xavierdevaduttxavierdevadu9606 4 ปีที่แล้ว +2

    80 unitn thazhe Electricity upayogicha alukalil ninnum fixed charge enthinan eedakkunnath

  • @anuragk7891
    @anuragk7891 4 ปีที่แล้ว +1

    Valuable information how to know the previous month unit ?

  • @satidevi8260
    @satidevi8260 4 ปีที่แล้ว +1

    Sathi Nambiar digital vannathil Shazam double bill varunnu they said we should press the button 6 timestimes

  • @sarathkrishnamtr6548
    @sarathkrishnamtr6548 4 ปีที่แล้ว +4

    Endokkayoo parayunnu.enikku onnum manasilaayilla

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 4 ปีที่แล้ว +1

    00.53 എന്നാൽ 53 Amp 'അല്ല 00:53 എന്ന് വച്ചാൽ 1 A= 200 watts x .53 = 106 watts എന്നാണ് അഥവ 05.00 A= 1000 w= 1 Hp

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      👍👍👍

    • @itsmee815
      @itsmee815 4 ปีที่แล้ว +1

      05.00A=1000w=1Hp എന്താണ് ഉദ്ദേശിച്ചത്??

  • @lifestyle6364
    @lifestyle6364 5 ปีที่แล้ว +5

    New friend keep in touch...oru min ella full kanduttaaa😊😍😍😍

  • @anupaul2859
    @anupaul2859 4 ปีที่แล้ว +7

    53മൂന്ന് ആംപിയർ ac കറന്റ് കാണിച്ച മീറ്റർ സൂപ്പർ . എന്തോന്നടെ ഈ പറേണെ?

    • @sharma9277
      @sharma9277 4 ปีที่แล้ว +1

      Meeter will burn if 53 A drawn by single phase

  • @mrginesh2764
    @mrginesh2764 4 ปีที่แล้ว +1

    6 units or 100 units

  • @mohamedsufailn7605
    @mohamedsufailn7605 4 ปีที่แล้ว +1

    Digital meter allathathum ethil patto

  • @pixelworld-LS
    @pixelworld-LS 4 ปีที่แล้ว

    oru pravashyam t1 t2 nokkiyathinu shesham veendum press cheythappol veroru t1 t2 kandu enthaanu ...athu

  • @arjunbprakash3289
    @arjunbprakash3289 4 ปีที่แล้ว +2

    53 ampere aa....ethevidathe KSEB Meter...😲😲😲

  • @laisaskitchen4465
    @laisaskitchen4465 5 ปีที่แล้ว +3

    nalloru vdo brthr

  • @Ishalscookworld
    @Ishalscookworld 5 ปีที่แล้ว +2

    Very useful upload.. Thanks for sharing 😊

  • @D4CHANNEL
    @D4CHANNEL 5 ปีที่แล้ว +1

    ഇഷ്ടപെട്ടു

  • @manum9925
    @manum9925 4 ปีที่แล้ว +2

    പുഷ് ബട്ടൺ സപ്ലൈ ഇല്ലാത്തപ്പോൾ റീഡിങ് എടുക്കാനും കൂടിയാണ്

  • @Pokkunnu
    @Pokkunnu 3 ปีที่แล้ว

    3 ഫേസ് റീഡിങ് എങ്ങനെ കണക്കാക്കുന്നത്

  • @rinchumathew
    @rinchumathew 5 ปีที่แล้ว +2

    Secure 350 kseb net meter reading nokkunade engane enne kaanikkamo? Orupaad confusion unde marketil

  • @faiziak3161
    @faiziak3161 4 ปีที่แล้ว +1

    Thanku chetta

  • @CATips
    @CATips 4 ปีที่แล้ว

    Hai bro

  • @hackjack311
    @hackjack311 3 ปีที่แล้ว

    Mumbathe unit evidunn kittum

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว

    ബില്ലിന്റെ അവസാനം calculation ചെയ്ത ഭാഗത്തു ഒരു "അഡ്വാൻസ് " എന്നിട്ട് ഒരു സംഖ്യയും അതെന്താണ് സത്യത്തിൽ??? മുമ്പ് കുറക്കാനുള്ള യൂണിറ്റോ അതോ കുറക്കാനുള്ള പൈസയോ????

  • @sreejithr4516
    @sreejithr4516 4 ปีที่แล้ว +1

    Appo bill reading vaiki eduthal nammale avar muthaledukkumo

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      Rate change aakum.

    • @sreejithr4516
      @sreejithr4516 4 ปีที่แล้ว

      ചില kseb പ്രവർത്തകർ ഒന്നാം തീയതി വരാതെ 7ആം തിയതി സമയത്തൊക്കെ വരാറുണ്ട് അപ്പൊ റേറ്റ് കൂടിയ ബില്ല്‌ നാക്കു കിട്ടും

  • @shyscookery4017
    @shyscookery4017 5 ปีที่แล้ว +2

    Useful post frd 👌 thanks for the share frd

  • @pixelworld-LS
    @pixelworld-LS 4 ปีที่แล้ว +1

    bro t1 t2 veendum varunnundallo

  • @arjunahgaming7536
    @arjunahgaming7536 4 ปีที่แล้ว

    Amount egana calculate cheyyunne

  • @arundsouza175
    @arundsouza175 ปีที่แล้ว

    Single phase ill 53 ampier ano

  • @amigrow3019
    @amigrow3019 4 ปีที่แล้ว +2

    Details illa

  • @syamjith2207
    @syamjith2207 4 ปีที่แล้ว +1

    Old reading engane aa ariyunne

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      ലാസ്റ്റ് ബില്ല് നോക്കിയാൽ മതി

  • @akshaythomas7297
    @akshaythomas7297 4 ปีที่แล้ว +1

    Red indicater enthanu

  • @tonyjohn5233
    @tonyjohn5233 4 ปีที่แล้ว +1

    മുമ്പ് use ചെയ്ത റീഡിങ് എങ്ങനെ അറിയും ബില്ലിൽ കാണുമോ

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      കാണും

    • @tonyjohn5233
      @tonyjohn5233 4 ปีที่แล้ว +1

      Ath engane manasulakum... njn nokkite kandilla atha chothiche

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      Current reading koduthittundakum

  • @talentedathome
    @talentedathome 5 ปีที่แล้ว +1

    Good information

  • @princepraj1884
    @princepraj1884 4 ปีที่แล้ว +1

    Onnum manasilayillaa..onnu speed kurachu paranjengil chilappol manasilanyene

  • @riyaspalghat3410
    @riyaspalghat3410 5 ปีที่แล้ว +2

    Super

  • @arunkumarking5192
    @arunkumarking5192 4 ปีที่แล้ว +1

    Good

  • @meharinvahid5244
    @meharinvahid5244 4 ปีที่แล้ว +1

    മുൻപ് ഉള്ള unit എങ്ങനെ അറിയും

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      ലാസ്റ്റ് ബിൽ നോക്കിയാൽ മതി

  • @radhakrishnanvs535
    @radhakrishnanvs535 4 ปีที่แล้ว +1

    ഇപ്പോഴത്തെ മീറ്റർ പഴയതിനെ അപേക്ഷിച്ച് റിഡിങ്ങ് കൂടുതലാണ് ഒരു എല്ലി ഡിക്ക് വരെ റിഡിങ്ങ് കാണിക്കും

    • @sajins4885
      @sajins4885 4 ปีที่แล้ว

      അപ്പൊ അത്.. കൂടുതൽ എന്നല്ലല്ലോ..കറക്‌ട് എന്നല്ലേപറയണ്ടേ...

  • @EwavesTech
    @EwavesTech 5 ปีที่แล้ว +1

    Good info

  • @emmanuelgeorge4647
    @emmanuelgeorge4647 4 ปีที่แล้ว

    മൂന്ന്line ഉള്ള മീറ്റർ റീഡിങ്ങ് എങ്ങനെ

  • @Freethinker0234
    @Freethinker0234 4 ปีที่แล้ว +1

    Previous meter reading Engane kittum

  • @paris-wy8un
    @paris-wy8un 4 ปีที่แล้ว +2

    Unit rate calculate chaychukanikanda

  • @ajithsankar9926
    @ajithsankar9926 5 ปีที่แล้ว +1

    ഗുഡ് bro

  • @savithaik5227
    @savithaik5227 4 ปีที่แล้ว +1

    Pazhaya reading engane kittum?????

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      Meter reading edukkumpol kittunna billil undakum

  • @shifaskm
    @shifaskm 4 ปีที่แล้ว +2

    നീ എന്തൂട്ട് തേങ്ങയാ ഇവിടെ അവതരിപ്പിച്ചത്😬🤯👽

  • @Sarithananu01
    @Sarithananu01 4 ปีที่แล้ว +1

    Munnathe reading Angane ariyan pattum

    • @ziyaandzayan1876
      @ziyaandzayan1876 4 ปีที่แล้ว +1

      Last bill nokendi varumennu thonunnu

  • @zaman-sv3bf
    @zaman-sv3bf 5 ปีที่แล้ว +1

    Adipoli

  • @kichusubhash1237
    @kichusubhash1237 5 ปีที่แล้ว +2

    53 ampere onm tangoolaa bro.ath. 53 aane

  • @arunthiyyath8323
    @arunthiyyath8323 5 ปีที่แล้ว +1

    Please add larsen and turbo 3 phase meter reading

  • @nishucraftsnishu8416
    @nishucraftsnishu8416 5 ปีที่แล้ว +2

    ഡിജിറ്റൽ അല്ലാത്ത മീറ്റർ എങ്ങിനെയാണ്. റീഡ് ചെയ്യുന്നത്.

    • @TechManiavvmvlogs
      @TechManiavvmvlogs  5 ปีที่แล้ว

      Rotating disc meter anoo

    • @zubairkmkandal9909
      @zubairkmkandal9909 5 ปีที่แล้ว

      @@TechManiavvmvlogs mun reading raseet undangi aathil ethara unit und enn nokanam ennin oru maasam kainjanagil ethara nomber marinju ath calculator upayogichum munnathe reading kond mains aakukuga aappol kittum

  • @sajnashajahan9244
    @sajnashajahan9244 4 ปีที่แล้ว +1

    Unit vechu engane bill ariyam

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      Athine kurich channelil mattoru video ittitund.

  • @jishnukukku4573
    @jishnukukku4573 4 ปีที่แล้ว +1

    Munnea use cheyithadh unit enu parajal

  • @eldhose4616
    @eldhose4616 4 ปีที่แล้ว +3

    53 amps OMG

  • @alimon6159
    @alimon6159 3 ปีที่แล้ว

    ഒന്നും മനസിലായില്ല

  • @sakeerv.k6088
    @sakeerv.k6088 4 ปีที่แล้ว +1

    എന്തെങ്കിലുമൊന്ന് മാനവുന്നതരത്തിൽ പറയടോ

  • @manum9925
    @manum9925 4 ปีที่แล้ว +1

    T1 T2 T3 എന്താണ്

    • @TechManiavvmvlogs
      @TechManiavvmvlogs  4 ปีที่แล้ว

      T1_normal period.
      T2-peak period.
      T3_off peak period.

  • @rajuarel
    @rajuarel 4 ปีที่แล้ว

    ഒന്നും മനസിലായില്ല bro ഒന്നും വിചാരിക്കരുത്.

  • @balakrishnanr8127
    @balakrishnanr8127 4 ปีที่แล้ว +1

    Show at three phase meter

  • @romeomathews55
    @romeomathews55 ปีที่แล้ว

    ചതിയിൽ പെട്ടു കിടക്കുകയാ ഇനിയും പെടാൻ ഒന്നുമില്ല. ചതിക്കാതിരുന്നാൽ മതി.

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 ปีที่แล้ว +1

    പോയിന്റ് 53അല്ലെ

  • @roopamstudiopta6035
    @roopamstudiopta6035 5 ปีที่แล้ว +1

    good

  • @sreeragp8420
    @sreeragp8420 4 ปีที่แล้ว +1

    മോനുസേ onnu മനസ്സിലായില്ല

  • @amalaji8235
    @amalaji8235 4 ปีที่แล้ว

    T1 2089.8
    T2 940.5
    T3 2362.2
    Total 5392.5 (t1+t2+t3)
    Last reading
    5392.5
    Enth enthil ninna chetta minus cheyende...

    • @abduljaleel20
      @abduljaleel20 4 ปีที่แล้ว +1

      Munpulla masathe meter reading minus cheyyuka. Athu billil undakum.

  • @mediamediamadani2908
    @mediamediamadani2908 4 ปีที่แล้ว

    മലയാളം പറയടോ -എല്ലാം പറയാനറിയില്ല അല്ലെ

  • @jonahgeorge2751
    @jonahgeorge2751 4 ปีที่แล้ว +1

    ഈ T1,T2,T3 എന്നാൽ എന്താണ്?

  • @hamzakutty210
    @hamzakutty210 4 ปีที่แล้ว +1

    Are you fooling??????

  • @balakrishnanr8127
    @balakrishnanr8127 4 ปีที่แล้ว +1

    Poor sound

  • @nidheeshak8382
    @nidheeshak8382 5 ปีที่แล้ว +1

    Thank u bro

  • @yazir3132
    @yazir3132 5 ปีที่แล้ว +1

    Good information