ഇനി എത്ര വേണേലും വീട്ടിൽ ഉണ്ടാക്കാം/How To Make Perfect Cement Pots/Flower Pot Making/My Tricks&Tips

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hello friends, ഞാൻ സീനത് സലീം മേപ്പയൂർ, കാലിക്കറ്റ്‌. ഇന്നത്തെ നമ്മുടെ വീഡിയോ ഈസി ആയും പെർഫെക്ട് ആയും ചെടിച്ചട്ടി എങ്ങനെ വീട്ടിൽ നിർമിക്കാം എന്നുള്ളതാണ്. ഈ വീഡിയോ നിങ്ങൾക് ഇഷ്ടപ്പെടുകയാണെങ്കിൽ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾ കമെന്റ് ബോക്സിൽ എഴുതാനും ലൈക്‌ ചെയ്യാനും മറക്കരുത്. ചാനെൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ക്ലിക്ക് ചെയ്ത് All notification ഉറപ്പാക്കാനും മറക്കരുതേ. സ്നേഹപൂർവ്വം
    സീനത് സലീം.
    sreeju's pot making video
    • ചെടിച്ചട്ടി നിർമാണം പഠ...
    Sreeju's watsapp no +91 94975 39532
    how to make Indoor pot at home
    • How to make Indoor Pot...
    #chedichatti#CementPot#FlowerPotMaking#Tricksandtipspotmaking

ความคิดเห็น • 592

  • @sreejucm3643
    @sreejucm3643 3 ปีที่แล้ว +55

    സൂപ്പർ വീഡിയോ .... സീനത്ത് നന്നായി ചെയ്തു ഇനി പോട്ട് ട്രീ ഉണ്ടാക്കുന്നത് എല്ലാവരേയും കാണിക്കണം രണ്ട് ഭാഗം മാത്രം ശിഖരമുള്ളത് കണ്ടു കാണും നമുക്ക് എല്ലാ ഭാഗവും ശിഖരമുള്ള ഒരു ചെടി മരം തന്നെ ഉണ്ടാക്കുന്നത് കാണിക്കണം

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 ปีที่แล้ว +9

      Thank you ശ്രീജു ചേട്ടാ. നിങ്ങളുടെയും മക്കളുടെയും pot നിർമാണം കാണാൻ വന്ന് ആ വീഡിയോ ചെയ്തതിലൂടെയാണ് ഇങ്ങനെ ഒരു ചെടിച്ചട്ടി നിർമിക്കാൻ എനിക്ക് പ്രേരണ ആയത്. ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്. ഇന്നത്തെ കാലത്ത് lockdown കാരണം ഒരുപാട് ആളുകൾക്കു അവരുടെ ഉപജീവന മാർഗമായ പല തൊഴിലും നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെ ഉള്ള ആളുകൾക്കു നമ്മുടെ വീഡിയോ ഒരു പ്രചോദനം ആവുകയാണെങ്കിൽ നല്ലതല്ലേ. ഇനിയും പുതിയ ideas ഉള്ള വീഡിയോ നമുക്ക് സമൂഹത്തിനു മുന്നിലേക്ക് എത്തിക്കണം. Thanks for your support.

    • @Sidheeq1974
      @Sidheeq1974 3 ปีที่แล้ว +2

      .

    • @ratheeshtkratheeshtk8496
      @ratheeshtkratheeshtk8496 2 ปีที่แล้ว

      à

    • @_Astrospace
      @_Astrospace ปีที่แล้ว

      ​Ji 19:33 @@MyTricksandTipsSeenathSaleemare

  • @arjun_777
    @arjun_777 3 ปีที่แล้ว +3

    നല്ല വീഡിയോ എല്ലാവർക്കും മനസിലാക്കുന്ന രീതിലുള്ള അവതരണം ഞാനും ചെടിച്ചട്ടി ഉണ്ടാക്കുന്നുണ്ട് അതിൽ കുറച്ചു പോരായ്മകൾ ഉണ്ട് അത് ഈ വീഡിയോയിലൂടെ എനിക്ക് പരിഹരിക്കാൻ സാധിച്ചു വളരെ നന്ദി ഉണ്ട്

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 ปีที่แล้ว

      ഞങ്ങളുടെ ഒരു watsapp grp ഉണ്ട്. എല്ലാ സംശയങ്ങളും കൃത്യമായി പരിഹരിക്കാൻ ആ grp ലൂടെ സാധിക്കും. താല്പര്യം ഉണ്ടെങ്കിൽ msg അയക്കുക.8281523566 watsapp no

  • @saraswathigopakumar7231
    @saraswathigopakumar7231 3 ปีที่แล้ว +2

    സീനത് നിസ്വാർത്ഥയായ നല്ലൊരു സ്ത്രീ. കാരണം നിങ്ങൾ പഠിച്ച ആളെ പറ്റി നിങ്ങൾ എപ്പോഴും ഓർക്കുന്നു, പറയുന്നു. അത് വളരെ കുറച്ചു പേര് മാത്രം പറയാറുള്ളൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 ปีที่แล้ว

      Thank you mam. നമ്മൾ നടന്നു വന്ന വഴി നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലല്ലോ. തിരിച്ചു പോകേണ്ട പ്രതിസന്ധി ഒരിക്കൽ നമ്മുടെ മുന്നിൽ വന്നാൽ വന്ന വഴി മറന്നാൽ നമ്മൾ പകച്ചു പോകും. ഒരിക്കലും അങ്ങനെ ഉണ്ടാവാൻ പാടില്ല. മുന്നോട്ട് നടന്നു നീങ്ങുമ്പോഴും ഇടക്കൊന്നു പിറകിലേക്ക് നോക്കുന്നത് നല്ലതല്ലേ. നിങ്ങളുടെ ഒക്കെ സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. Support ആണ് ആവശ്യം. ഒരുപാട് സ്നേഹം. Mam ന്റെ വീട്, നാട് എവിടെയാ?

  • @Shafisha572
    @Shafisha572 2 ปีที่แล้ว +3

    ഇത്ത പൊളിച്ചു ഇത് എല്ലാവർക്കും ഇത്ര ഫിനിഷിങായി ചെയ്യാൻ കഴിയില്ല

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 ปีที่แล้ว +1

      Thank you dear. നമ്മൾ ഒരു പ്രാവശ്യം ചെയ്ത് പരാജയപ്പെട്ടാൽ വീണ്ടും ചെയ്ത് നോക്കണം. നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ അത്രയും perfection നമുക്ക് ലഭിക്കും. ഉറപ്പാണ്. 😍😍

  • @anumol5700
    @anumol5700 3 ปีที่แล้ว +2

    Nalla perfect ചെടിച്ചട്ടികൾ. Kanan nalla bhanghiyund

  • @fathipathu9554
    @fathipathu9554 3 ปีที่แล้ว +4

    Very useful video...നന്നായി അവതരിപ്പിച്ചു. ഇതു പോലെ ഉണ്ടാക്കാൻ nokam. thank u for sharing😍😍😍😍💖💖💖

  • @juhidilu8461
    @juhidilu8461 3 ปีที่แล้ว +1

    ചട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലൊരു വീഡിയോ ആണ്, well explained, thanks for sharing

  • @ovalshape1354
    @ovalshape1354 3 ปีที่แล้ว +8

    This video explains how to make the perfect cement pots in our home. Video was really informative and well explained

  • @gangag152
    @gangag152 3 ปีที่แล้ว +4

    തീർച്ചയായും ചെയ്ത് നോക്കും 👍👍very useful🙏

  • @sandramariya5981
    @sandramariya5981 3 ปีที่แล้ว +1

    Ammakku orupadu ishtapettu, gardening ammayude hobby aanu

  • @creativeworld7937
    @creativeworld7937 3 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ നല്ല വീഡിയോ ആണിത്.... ആർക്കും ചെയ്തു നോക്കാം....സിംപിൾ &യൂസ്ഫുൾ 👍

  • @kenzoemma384
    @kenzoemma384 3 ปีที่แล้ว +2

    Nanayit work cheythullo...super....Video valare upakaarapradamaanu...

  • @sameeratp8565
    @sameeratp8565 2 ปีที่แล้ว +3

    ഞാൻ 2 എണ്ണം ഉണ്ടാക്കി നല്ലണം നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ഉണ്ടാക്കും സീനത്ത്ച്ച ❤️😀

  • @aafiflavourfriends9654
    @aafiflavourfriends9654 3 ปีที่แล้ว +2

    Wow adipoliyayittundu Enthu resamayitta undaki edukunne. Nalloru video aayirunnu. Thanks for sharing

  • @teammessi4552
    @teammessi4552 3 ปีที่แล้ว +1

    Ithil interest aullavark really helpful.ente family yil ithil interest ullavark njan share cheythitund

  • @richoosrichu6661
    @richoosrichu6661 3 ปีที่แล้ว +1

    ചെടിച്ചട്ടി കറക്ടായി കാണാൻ നല്ല ഭംഗി ആയി കിട്ടി👌👌👌

  • @jyothyharish4006
    @jyothyharish4006 3 ปีที่แล้ว +2

    Adipoli video.. nannayi undakki pots

  • @ytvologs5780
    @ytvologs5780 3 ปีที่แล้ว +2

    ചേച്ചി എങ്ങനെയാ നന്ദി പറയുന്നേ 😭 ഇത്രയും നല്ല വീഡിയോസ് ചെയ്യുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @ShivathmikaCreations
    @ShivathmikaCreations 2 ปีที่แล้ว +3

    Nice Sharing dear friend 🥰🥰🥰 നല്ല ഭംഗിയായി അവതരിപ്പിച്ചു... നല്ല രീതിയിൽ മനസ്സിലാക്കി തന്നു... Thanks for Sharing dear 😍🥰
    Let's Stay Connected Dear 😍💞👍🏼🤝🏼

  • @FujinsFVlogs
    @FujinsFVlogs 3 ปีที่แล้ว +1

    വളരെ വിശദമായി നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്യൂ ചേച്ചി

  • @vineeshsaudidhl7271
    @vineeshsaudidhl7271 3 ปีที่แล้ว +1

    nalla perfect ayet vanit und ..keep sharing

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +2

    ചെടി ചിട്ടകൾ സൂപർ

  • @a.p.harikumar4313
    @a.p.harikumar4313 2 ปีที่แล้ว +1

    വളരെ നല്ലരീതിയില്‍ പറഞ്ഞു. നന്ദി...നമസ്കാരം....

  • @manumanu8720
    @manumanu8720 3 ปีที่แล้ว +1

    ഇതു നല്ല useful video തന്നെയാണ്

  • @sindhukollath6975
    @sindhukollath6975 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ. ഒരു പാട് നന്ദിയുണ്ട്

  • @sheebasheebu5834
    @sheebasheebu5834 3 ปีที่แล้ว +2

    ഭയങ്കര ഇഷ്ടായി, ഞാനും ട്രൈ ചെയ്യും ingane😍

  • @steffies_designs9753
    @steffies_designs9753 3 ปีที่แล้ว +1

    Super...nalla perfect aayittud

  • @IsmailIsmail-ql7yu
    @IsmailIsmail-ql7yu 3 ปีที่แล้ว +6

    Masha allah nannaitundaki 👍♥️

  • @sanoopridham5998
    @sanoopridham5998 3 ปีที่แล้ว +1

    നല്ല വീഡിയോ നല്ല രീതിയിൽ മനസിലായി എന്റെ ആദ്യ വീഡിയോ

  • @smithasnair5339
    @smithasnair5339 3 ปีที่แล้ว +3

    Thanks a lot👌👌
    നന്നായി പറഞ്ഞുതന്നു.

  • @saleemafarhathvettile8826
    @saleemafarhathvettile8826 3 ปีที่แล้ว +3

    Kollam adipoliyanallo enthayalum try cheythunokanam

  • @nisuoman9998
    @nisuoman9998 3 ปีที่แล้ว +2

    Helpful video... Pot enthayalum try cheythu nokkand👍

  • @saranyabinoy9780
    @saranyabinoy9780 3 ปีที่แล้ว +2

    Nalla perfect cement pots...ith pole onn try cheythu nokkattee

  • @habeenahabeeb4323
    @habeenahabeeb4323 3 ปีที่แล้ว +1

    Very useful video..... enthayalum try cheyyum....etra eluppathil nammukk pots undakkam

  • @rafhunaty4636
    @rafhunaty4636 3 ปีที่แล้ว +4

    VERY WELL EXPLAINED .
    VERY USEFUL
    GOOD PERFECTION
    M SO SO INTRESTED TO MAKE THIS
    THANK YOU SO SO SO. NUCH SISTER

  • @ishaanslittleworld9537
    @ishaanslittleworld9537 2 ปีที่แล้ว +1

    Super njaanum try cheythu

  • @sunnyantony8482
    @sunnyantony8482 ปีที่แล้ว +2

    Beautiful work. Only experts can do this

  • @babugeorge984
    @babugeorge984 2 ปีที่แล้ว +1

    Best video on pot making

  • @shabnarayeeskk5803
    @shabnarayeeskk5803 3 ปีที่แล้ว +2

    എന്തായാലും try ചെയ്യണം 👍👍

  • @aswathilifestylepassions1925
    @aswathilifestylepassions1925 3 ปีที่แล้ว +3

    Wow ith amazing idea thanne
    Thanks for sharing

  • @surabhiakak1562
    @surabhiakak1562 3 ปีที่แล้ว +1

    Nigalude hard workinu 100 marks... athu mattullavakum share aakiyathinu thank you...

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 ปีที่แล้ว

      Thank you dear. നമ്മളുടെ വീഡിയോ കണ്ടിട്ട് അത് മറ്റൊരാൾക്ക്‌ വരുമാന മാർഗ്ഗം ആക്കാൻ സാധിക്കുകയാണെങ്കിൽ നല്ല കാര്യമല്ലേ. അതുകൊണ്ടാണ് detaled ആയിട്ട് വീഡിയോ ചെയ്തത്.

  • @anushasherbinvv9455
    @anushasherbinvv9455 3 ปีที่แล้ว +2

    എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 👍👍

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 ปีที่แล้ว

      തീർച്ചയായും നല്ല result കിട്ടും. Dhyryamayitt ചെയ്‌തോളൂ

  • @madhushreeverma3470
    @madhushreeverma3470 3 ปีที่แล้ว +2

    Very beautiful flower pots l will try

  • @nizamnizam2983
    @nizamnizam2983 3 ปีที่แล้ว +3

    Nannayi cheythu super 👍👍

  • @krishnanandu6766
    @krishnanandu6766 2 ปีที่แล้ว +1

    Nalla perfect pots nannayi explain chyth thannu

  • @sajeevkhanshahulhameed4163
    @sajeevkhanshahulhameed4163 3 ปีที่แล้ว +1

    Nannayittundu miduki

  • @tiptop6049
    @tiptop6049 3 ปีที่แล้ว +3

    Very nice video and presentation. Beautiful pots.Good sharing.

  • @seraelizabethjobin7523
    @seraelizabethjobin7523 3 ปีที่แล้ว +2

    Eth onne try cheyth nokundeee

  • @sachunichuvlog1963
    @sachunichuvlog1963 ปีที่แล้ว +1

    Avatharanam super
    Useful vedio

  • @cakestories5806
    @cakestories5806 3 ปีที่แล้ว +2

    Thanks seenatha😍, nallapole avatharippichu😍😘

  • @rahishaan257
    @rahishaan257 3 ปีที่แล้ว +2

    Endhayalum try aaki nokanm InshaAllah

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 2 ปีที่แล้ว +1

    Orupaadu perkku upakarappedunna video. 👍👍👍👍

  • @elsaanil4992
    @elsaanil4992 3 ปีที่แล้ว

    ഇത് ഒത്തിരി ഉപയോഗമുള്ള വീഡിയോ ആണല്ലോ

  • @kunjammacj8606
    @kunjammacj8606 3 ปีที่แล้ว +2

    Really creative

  • @muhammedashique2035
    @muhammedashique2035 3 ปีที่แล้ว +1

    Adipoli chatty. Tnx for sharing this video

  • @fadiyafadi3206
    @fadiyafadi3206 3 ปีที่แล้ว +2

    Useful video thanks for sharing

  • @resuiic
    @resuiic 3 ปีที่แล้ว +2

    Nalla Reethiyil Manassilakunnu, Video Length aayathinal 1.5 x Speedilttu kandu , Sooper Video Good Explanation

  • @halamol7818
    @halamol7818 3 ปีที่แล้ว +2

    Thanks for this great video... Ithupolulla videos iniyum venam ni adipoliyaayi tt indkkLO

  • @manjudeepesh1235
    @manjudeepesh1235 3 ปีที่แล้ว +2

    Very helpful and interesting video

  • @prajeeshchinju2120
    @prajeeshchinju2120 3 ปีที่แล้ว +1

    Nalla adipoliyayittundallo kanan ...

  • @tsmedia6327
    @tsmedia6327 3 ปีที่แล้ว +4

    Very useful tips for pot making👍

  • @anuuthaman2928
    @anuuthaman2928 3 ปีที่แล้ว +3

    Useful video thanks for sharing, well presented

  • @binujoseph3193
    @binujoseph3193 3 ปีที่แล้ว +1

    Woww kollalo onnu try cheyith nokkam

  • @manafmanaf744
    @manafmanaf744 ปีที่แล้ว +1

    നല്ല അവതരണം

  • @athampv5891
    @athampv5891 3 ปีที่แล้ว +2

    നല്ല ഒരു വീഡിയോ

  • @khalidshameena4893
    @khalidshameena4893 3 ปีที่แล้ว +4

    Perfect Aayitundallo 😍

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 ปีที่แล้ว +2

    ആഹാ.. Adipoli aayittund..👍👍😍

  • @yahyak.v8389
    @yahyak.v8389 3 ปีที่แล้ว +2

    Eni egane cheythu nokunnund.Thank you for sharing

  • @sneha2488
    @sneha2488 3 ปีที่แล้ว +2

    Useful video...will try

  • @kichukichu7769
    @kichukichu7769 3 ปีที่แล้ว +2

    Super aayittund.. Very useful video
    Thanks for sharing dear

  • @nadeemtharayil412
    @nadeemtharayil412 3 ปีที่แล้ว +3

    Ethu nallaru arivanallo super 👌👌👌

  • @nazhanaz5401
    @nazhanaz5401 3 ปีที่แล้ว +1

    Very useful.. Cheydh nokanam

  • @luckydreamer5317
    @luckydreamer5317 3 ปีที่แล้ว +4

    Nice sharing ❤️

  • @dhanyadreams7868
    @dhanyadreams7868 3 ปีที่แล้ว +1

    Very useful video..eni purathunn vangandallo

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 ปีที่แล้ว

      തീർച്ചയായും try ചെയ്ത് നോക്കൂ. വിജയിക്കും

  • @shifanajeem5266
    @shifanajeem5266 3 ปีที่แล้ว +1

    Woow..perfect ayittu kittunundallo

  • @jayeshmadasseri5576
    @jayeshmadasseri5576 3 ปีที่แล้ว +1

    ഞാൻ ഫുൾ വീഡിയോ കണ്ടു.... ഇത് കണ്ട് ഞാനും നാളെ ഉണ്ടാക്കുന്നുണ്ട്

  • @devankannur3479
    @devankannur3479 3 ปีที่แล้ว +1

    Valare nannayitunde
    Enjoyed the video

  • @lujajouhan9429
    @lujajouhan9429 3 ปีที่แล้ว

    Adipoliyaayittund parfcat ok njan try cheythu nokkum

  • @raheena8928
    @raheena8928 2 ปีที่แล้ว +2

    Adipoli👍👍

  • @suvarnaraj8808
    @suvarnaraj8808 3 ปีที่แล้ว

    Good sharing. Nalla bhangi ulla pots

  • @deepamenon7617
    @deepamenon7617 3 ปีที่แล้ว +2

    Really useful video

  • @SubhashKumar-lh3of
    @SubhashKumar-lh3of 2 ปีที่แล้ว +1

    Chachi. Njan. Onnu. Sreamikkum. Thank. You

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 ปีที่แล้ว

      Ok dear. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ watsapp msg ചെയ്താൽ മതി.9400677861

  • @myjinn73
    @myjinn73 3 ปีที่แล้ว +3

    Perfect pot dear😍😍😍

  • @ourworldoffour6569
    @ourworldoffour6569 3 ปีที่แล้ว

    Ahaa... Very useful video aanallo... Natil ummanod paranu kodukanam..

  • @ifazgarden9593
    @ifazgarden9593 3 ปีที่แล้ว +1

    Njanum eganeyaa undakkar super aan

  • @shtcsands8765
    @shtcsands8765 3 ปีที่แล้ว +1

    Perfect check chatti aanallo.really great work and very useful video

  • @johanthomas7051
    @johanthomas7051 3 ปีที่แล้ว

    കുറച്ചു പേർക്കെങ്കിലും ഇത് ഉപകാരപ്പെടും ഈ ഒരു സമയത്ത് ഒരു ബിസിനസ് ചെയ്യാൻ പറ്റും

  • @abdulkadher7461
    @abdulkadher7461 3 ปีที่แล้ว +1

    Super....👌.... Enthayalum try cheyth nokaam 👍

  • @crumplecrumps9202
    @crumplecrumps9202 3 ปีที่แล้ว +2

    Very nice sharing. Beautifu pots.

  • @santhoshnair6987
    @santhoshnair6987 3 ปีที่แล้ว +3

    Definitely I will try this

  • @shahana1087
    @shahana1087 3 ปีที่แล้ว +3

    So valuable informations!!!..
    Thanks a lot seenath

  • @criztom125
    @criztom125 3 ปีที่แล้ว +3

    Really appreciate your work

  • @Sthuthi-fz7ww
    @Sthuthi-fz7ww 3 ปีที่แล้ว +1

    Will try as you explained

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +3

    കൊള്ളാം നന്നായിട്ടുണ്ട്

  • @salihchachu3269
    @salihchachu3269 3 ปีที่แล้ว

    Adipoly. Enikkithu bayankara help ful aanu

  • @sunithaps956
    @sunithaps956 3 ปีที่แล้ว +1

    Nalla perfect aayittundallo

  • @nishithashajeshnm9446
    @nishithashajeshnm9446 3 ปีที่แล้ว +4

    Beautiful pots. Thanks for the useful video

  • @reshmacherukara3520
    @reshmacherukara3520 3 ปีที่แล้ว

    Sreenath itha nannayi manasilakki thannu ini undakumbol sradhikkam

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 3 ปีที่แล้ว +2

    Very good presentation...

  • @littlestars7400
    @littlestars7400 3 ปีที่แล้ว

    Chedi chatti undakunath aadhyamaya kaanunne.. super