2024 ൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കേണ്ട 15 കാര്യങ്ങൾ | Malayalam Motivation MKJayadev
ฝัง
- เผยแพร่เมื่อ 12 ม.ค. 2025
- Self-help book summaries playlist link- • Self help Books Summa...
how to build wealth playlist link- • How to Build wealth
Malayalam motivation playlist link- • Malayalam Motivation
Science of Getting Rich book summary playlist lini- • SCIENCE OF GETTING RIC...
Rules of money playlist link- • SCIENCE OF GETTING RIC...
Law of Attraction playlist link- • Law of attraction Mala...
For Audio Version, PODCAST🎧-anchor.fm/m-k-...
connect me on -
/ mkjayadev
/ mkjayadev
My attempt to searching more knowledge about personal development and more inspiring objects incidents, personalities, etc.
പ്രശ്നങ്ങളെ അവോയ്ഡ് ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗം പ്രശ്നങ്ങളെ ഫേസ് ചെയ്യുക എന്നതാണ് 🔥
ഞാനിപ്പോൾ LD ക്ലാർക്ക് ആയിട്ട് മലപ്പുറം ജില്ലയിൽ വർക്ക് ചെയ്യുന്നു വീടിന്റെ അടുത്തുതന്നെയാണ് ജോലികിട്ടിയത്..
ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട എനിക്ക് വീണ്ടും അതിനു വേണ്ടി പരിശ്രമിക്കാൻ മനസിനെ പകപ്പെടുത്താൻ അങ്ങയുടെ വീഡിയോകൾ സഹായിച്ചിട്ടുണ്ട്..
താങ്ക്സ് പറയുന്നതിനേക്കാലുപരി കടപ്പാട് അറിയിക്കുന്നു 🙏ഇനിയും ആയിരങ്ങൾക്ക് താങ്കളുടെ വീഡിയോകൾ പ്രചോദനമാകട്ടെ🙏 അങ്ങയുടെ
ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ 🙏
♥️
@@MKJayadev thanks for liking♥️
ഇതിൽ പറഞ്ഞ ഒരു കാര്യം ശെരിയാണ് നമ്മുടെ വാല്യൂ മറന്നു മറ്റുള്ളവരെ സന്തോഷിപ്പിക്കേണ്ട ആവശ്യംമില്ല അത് നമ്മളോട് തന്നെ ചെയ്യുന്ന വലിയൊരു തെറ്റാണ് 🙂
Stop ചെയ്യാൻ ഒരുപാട് ഉണ്ട് പല addictios..പിന്നെ negative ആണ് മൊത്തം...fear,anxiety അങ്ങനെ... രക്ഷപ്പെടാനുള്ള വഴിക്കൾ നോക്കുന്നു...എങ്കിലും തകരുകയാണ് എല്ലാം
ഒറച്ച വിശ്വസം ഉണ്ടായാൽ എന്തായാലും രക്ഷ പെടാം... ഇതിൽ നിന്നും വിജയിക്കും എന്നാ വിശ്വാസം
Othiri othiri tks❤❤❤❤
ഇതാണ് motivation... എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജയാദേവ് ഇനിയും കൂടുതൽ നല്ല വാക്കുകൾ കൊണ്ട് ഞങ്ങളെ പോസിറ്റീവ് ആക്കട്ടെ
♥️
Bro I want to stop over thinking, social media, masturabation, social anxiety, late night sleep, late wake up, lack of exercise
1 -Overusage of Social Media
2- Late to sleep
3- No Regular Exrsice
4- overtaking
5- Money problem
Ya True 👌
No 3
Doing all of them 😢
+ Overthinking
+ Lazy
എന്റെ അമ്മ ആയിരുന്നു എന്റെ ഏറ്റവും വലിയ
De motivater അവസാനം ഞാൻ അവരെ വിട്ടു 😊
അമ്മയെകൈവിടല്ലെ
I am going to stop all points that you have explained in this video and you are "Eye Opner" for me. Thank you so much. 💓 👌👌👍👍👍
Mashallah ❤️
Lack of Gratitude
Not living in present
Not giving enough care and love to the dear ones
Not realising the value of time
♥️
Sir, thank you from bottom of my heart for giving us this video
♥️♥️♥️
എന്തൊക്കെയോ മനസ്സിൽ പതിഞ്ഞു. അടിപൊളി.
👌👌
1. Money problem
2. Ishtamulla joli cheyyan
3. Over thinking
4. No exercise
♥️👌
Good🎉
tnks
നന്ദി 🙏🏻
Very good.
Valuable words thank you sir❤
E video njn kanatha poyirunnagil ath ore valiya nashtam thanne ayane bro thanks sir 🫂💓
Overthinking
Procrastination
Late sleep
Always inspiring. Bro can you do a video for motivating someone who lost years in preparing for govt exams and need to switch to another field for other employment
Great message. Thank you... Sir
💯 % true
Tq... അഭിനന്ദനങ്ങൾ ❤❤❤
good words
ഒരുപാട് സ്നേഹം bro❤
അതുപോലെ പെട്ടന്ന് തന്നെ സ്റ്റോപ്പ് ചെയ്യേണ്ട ഒരു കാര്യം ആണ്.. Wasting money
പൈസ ഒരിക്കലും അനാവശ്യം ആയി ചിലവാക്കരുത്. പൈസക്ക് നമ്മൾ value കൊടുത്താലേ പണം നമ്മുടെ കയ്യിൽ വരൂ. ജീവിതത്തിലെ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ധാനം ചെയ്യുമ്പോഴും പാത്രം അറിഞ്ഞുവേണം ധാനം ചെയ്യാൻ. അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ടത് കൊടുക്കുക..
പിന്നെ കൂടുതൽ ആയി കണ്ടു വരുന്ന ഒന്നാണ് ആഗ്രഹങ്ങൾക്കായി അമിതമായി പണം ചിലവാക്കുന്നത്. അത് ചിലർക്ക് ഓക്കേ ആകും but ചിലർക്ക് അത് ഓക്കേ ആകില്ല.
❤❤❤❤❤ thankyou bro
Good advice
🔥🔥❤️
അടിപൊളി 👍🏻
Thank you so much!!!!!🥺
Thank you bro❤
ചേട്ടാ ഞാൻ ഇപ്പോൾ kerala police ഇൽ CPO ആയി TRAINING ചെയുന്നു.... ഞാൻ PSC പഠിച്ചു തുടങ്ങി യ കാലം തൊട്ടു ചേട്ടന്റെ VIDEO കാണുന്നു.... . എനിക്ക് ഭയങ്കര കുറ്റ ബോധം തോന്നുന്നു കാരണം ഒത്തിരി നല്ല ജോലി കിട്ടാൻ എനിക്ക് അവസരം ഉണ്ടായിരുന്നു പക്ഷെ എനിക്ക് പറ്റിയില്ല............ BERNARD SHA പറയും പോലെ REGRET IS MORE PAIN FULL THAN FAILURE.... ഇപ്പോൾ 29 വയസ്സ് ആയി ഇനി എങ്ങനെ ഞാൻ ഒരു high level ജോലി എഴുതി എടുക്കും ഇത്ര വർഷം പഠിച്ചിട്ടും police അല്ലേ കിട്ടിയുള്ളൂ അതും ഒത്തിരി കഷ്ടപ്പാട് ഉള്ള ജോലി........സത്യത്തിൽ ജീവിതo മടുത്ത അവസ്ഥ വിവാഹം പോലും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു...
Ivide police polum kittunnilla ethra kollamaayi try cheyyunnu kittiyathil santhoshikku try cheyyu kittum avasaram iniyum und
28 kooduthal alla😌
35 വയസ്സ് ആയിട്ട് ഇവിടെ ജോലിയില്ല, എന്നിട്ടും ഞാൻ ഇപ്പോഴും ഓരോന്നിനും TRY ചെയ്യുന്നു. പ്രായം അല്ല സമയം ആണ് പ്രധാനം
കുട്ടിക്കാലം മുതലെയുള്ള വലിയ മോഹമായിരുന്നു ഒരു പോലീസാകുകയെന്നത് . പക്ഷെ സാധിച്ചില്ല , ഇനി ഒരിക്കലും സാധിക്കുകയുമില്ല. വയസ് 36 ആയി😢
@@praveenkrajanlekshminivas3102 പൊന്നു ചേട്ടാ നിങ്ങൾ കരുതും പോലെ അല്ല.... ഭയങ്കര ദുരിതം ആണ്..... Training ഒക്കെ ഭയങ്കര കഷ്ടപ്പാട് ആണ്... രാവിലെ 3:30 എണീക്കണം.. പിന്നെ ഓട്ടം parade രാത്രി 9.30 ആകും ഒന്ന് rest അതും 10 മണിക്ക് കിടക്കണം... ഇടക് വല്ലപ്പോഴും ഫോൺ കിട്ടും
Thank you ❤️❤️
Ode thampuran
I stop everything .and wait for a nice dawn .
That's a good one.Thank u very much ❤
Yes bro
Apt words Bro
ഉറക്കം, ബിസിനസ്
8:11 ❤
♥️
Bro onnu meet cheyyan pattumo
Bronte videos kandal onn meet cheyaan thonum...
Welcome my mentor ❤
♥️
Sir, സ്റ്റാറ്റസ് ഇടുന്ന ശീലം, അതിൽ അഡിക്റ്റഡ് ആകുന്ന പോലെ തോന്നി, നിർത്താം എന്ന് വിചാരിക്കുന്നു.
Sir ente problem overthinking
Good
♥️♥️
Your correct time bro💯💯
♥️
👍👍
Love yoouhbroo ❤️🫶🏻
സൂപ്പർ
♥️♥️
👍
Hi chetta handwriting sheriyakan pattumo
❤❤❤❤❤
From my heart thanks thanks thanks.
❤
Power... 😍😜
💯
ചിന്തിക്കരുത് എന്ന് വിചാരിക്കുന്ന കാര്യം വീണ്ടും വീണ്ടും മനസ്സിൽ വരുന്നു.. എങ്ങനെ ഇത് നിർത്താം പറയാമോ... Sir
Acceptance is the key
Smoking and overthinking
Hi
♥️♥️♥️
Late ayi ezhunelkunad
First
♥️♥️♥️
Procrastination
Spotifyl idu sir🥲
Sure Tomorrow Morning idaam
Ade oru meetup ok vekk man
Ee thirakku onnu kazinju vakkaam♥️
Overthing
Over thinking
Pls do a vedeo 12th fail movie @mkjayadev
Good topic 👍
I am from P P M 🛺
Really?
Thank you 🥺❤
Thank You ❤️
Thank you sir ❤
Nice
❤
Procrastination
Thank you so much
Thank you ❤
❤❤❤❤
❤❤❤❤❤
❤️❤️
❤❤❤