ലോകത്തെ "Best MORNING Routine" for SUCCESS മാറ്റം ഗ്യാരണ്ടി | MKJayadev
ฝัง
- เผยแพร่เมื่อ 26 ม.ค. 2025
- Self-help book summaries playlist link- • Self help Books Summa...
how to build wealth playlist link- • How to Build wealth
Malayalam motivation playlist link- • Malayalam Motivation
Science of Getting Rich book summary playlist lini- • SCIENCE OF GETTING RIC...
Rules of money playlist link- • SCIENCE OF GETTING RIC...
Law of Attraction playlist link- • Law of attraction Mala...
For Audio Version, PODCAST🎧-anchor.fm/m-k-...
connect me on -
/ mkjayadev
/ mkjayadev
My attempt to searching more knowledge about personal development and more inspiring objects incidents, personalities, etc.
1) Silence (10-15 min)
2) Affirmation
3) Visualise it
4) Exercise
5) Reading
6) Writing your goals and feel it.
താങ്ക്സ് dear ❤
❤
SAVERS
Last S is 'srcibling'....used another word for 'writing' to make acronym
🫂🫂
ഞാൻ രാവിലെ എഴുന്നേറ്റാൽ നിങ്ങളുടെ പോലേയുള്ളവരുടെ വീഡിയോ കാണും ❤ കുറേ നാളുകൾ ആയല്ലോ കണ്ടിട്ട് ❤
One of the best mentor 😊MK JAYADEV 💖
♥️♥️♥️
മുത്താണ് sir🎉
നല്ല morning routine ആണ്. But 1 hour too short ആണ്. 30 minutes meditation 30 minutes workout ചെയ്താൽ തന്നെ. ഈ routine ന് 1.30 - 2.00 hours വേണ്ടി വരും നല്ല റിസൾട്ട് ഉണ്ടാവാൻ. Better stretch all these morning routines in the same order for 3 hours. പുലർച്ച 4.30 ന് എഴുന്നേറ്റു 5 മണി മുതൽ 8 വരെ ഇതെല്ലാം ചെയ്താൽ ജീവിതത്തിൽ നല്ല മാറ്റം വരും. തീർച. ❤❤❤❤❤❤
My mentor ❤❤❤❤
Hi,my morning routine and the whole life changed by one of your video,"the miracle morning" and it's worth watching..so grateful so meaning,2yr num മുകളിൽ ആയി ഈ ഒരു routin keep cheyyunuun❤ life l oru change venda സമയത്താണ് ഈ വീഡിയോ കണ്ടതും mashallah. thank you sir 🎉
Thank u sir🙏
Very useful video💙
Thank you for this wounder full information.
Video starts 1:15
നിങ്ങള്‍ ഒരു ഫാമിലി മെമ്പര്‍ ആണെങ്കില്‍, അവരെകൂടി പരിഗണിക്കുന്ന ആള്‍ആണെങ്കില്‍ ഈ ചിട്ടകളെല്ലാം തെറ്റും.. പറയാന്‍ എളുപ്പമാണ്.. ഒരാള്‍ ഫ്രീ ആയി ഇരിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വേണ്ടി പലരും അവരുടെ സമയം സാക്രിഫൈസ് ചെയ്യുന്നുണ്ട്.. അവര്‍ക്കും ഇല്ലേ ഈ ജീവിത ലക്ഷ്യങ്ങള്‍ ? സൈടുകള്‍ കാണാതിരിക്കാന്‍ പാതിയടച്ച കുതിരയെ പോലെ " എന്റെ ലക്ഷം" മാത്രം പ്രധാനം എന്ന് ചിന്തിച്ചു ഓടുന്നവര്‍ക്ക് ഇതുപോലുള്ള മോട്ടിവേഷന്‍ വളരെ ഉപകാരപ്രദമാണ്..
താങ്കള്‍ തുടരുക. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമായിരിക്കും.
അവർക്കും കൂടി വേണ്ടിയാണ് ടൈം മാറ്റി വക്കണം എന്ന് പറയുന്നത്
@@maluambika5486 പിന്നെ ഈ പറയുന്ന കാര്യങ്ങള്‍ എഴുതിവച് പ്രാവര്‍ത്തികമാക്കുന്നത് സാദ്യമായ കാര്യമാണോ സഹോ.. ഒന്ന് പ്രാക്ടിക്കല്‍ ആയി ചിന്തിച്ചാല്‍ മനസ്സിലാവും.. ഒറ്റക്ക് ജീവിക്കുന്ന ആളുകള്‍ക്ക്, അല്ലെങ്കില്‍ എല്ലാത്തിനും ജോലിക്കാര്‍ ഉള്ളവര്‍ക്ക് കഴിജേക്കാം..
നിങ്ങളുടെ സാഹചര്യം എനിക്ക് അറിയില്ല. പക്ഷേ രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കുകയാണെങ്കിൽ ആറുമണിവരെ നമുക്ക് ഫ്രീയായി നമുക്കുവേണ്ടി മാറ്റിവയ്ക്കാൻ പറ്റുമല്ലോ അവിടെ പ്രത്യേകിച്ച് ഫാമിലി മെമ്പേഴ്സ് നമ്മളെ ഡിസ്റ്റർബ് ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാവാൻ സാധ്യത കുറവല്ലേ അല്ലെങ്കിൽ അവരോട് സംസാരിച്ചു നമ്മൾ അതിനനുസരിച്ച് പ്ലാൻ ചെയ്താലും മതിയാവില്ലെ
@@MKJayadev എന്റെ അമ്മയെയാണ് ഞാന്‍ ഇപ്പോള്‍ മനസ്സില്‍ കാണുന്നത് .. അഞ്ചു മണിക്ക് മുന്പ് അമ്മ ഉണരും.. ഇഷ്ടമുണ്ടായിട്ടല്ല ട്ടോ.. രാത്രി എട്ടുമണി വരെ ഓരോ കാര്യങ്ങളിലും തിരക്കാണ്.. ഉച്ചക്ക് ക്ഷീണിച്ചു ഉറങ്ങുന്നത് കാണാം.. കുട്ടിക്കാലത്ത് അതൊന്നും എനിക്ക് മനസ്സിലായിലയിരുന്നു.. ഇപ്പോള്‍ ഞാന്‍ ജീവിതം തുടങ്ങിയപ്പോള്‍ എനിക്ക് നേരത്തെ ഉണരാന്‍ കഴിയുന്നില്ല.. കാരണം വൈകിയേ കിടക്കാന്‍ കഴിയുന്നുള്ളൂ.. ജോലി അങ്ങനെയുള്ളതാണ്.. ഞാന്‍ ഇപ്പൊ ചിന്തിക്കുന്നത് അമ്മ ഇപ്പോഴും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച ചിന്തിക്കുകയാണോ അതോ രാവിലെ ഉണ്ടാക്കേണ്ട ഭക്ഷണത്തിന്റെ കാര്യങ്ങള്‍, പശുവിന്റെ കാര്യങ്ങള്‍ ആണോ ചിന്തിക്കുക?? സത്യം പറഞ്ഞാല്‍ കുറെ പേര്‍ക്ക് സ്വന്തം ലക്ഷങ്ങളെ കുറിച്ച ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം കുടുങ്ങി പോയവര്‍ ആണ് ..
@@JAGANART വീട്ടിലെ ജോലിയിലെ ഒരു ഭാഗം വീട്ടിലുള്ള പുരുഷന്മാരെ കൊണ്ട് ചെയ്യിക്കുക. അല്ലാതെ മുഴുവനും വീട്ടിലുള്ള സ്ത്രീകൾ ഏറ്റെടുക്കരുത്. ഉത്തരവാദിത്തങ്ങൾ തുല്യമായി വീതിക്കപ്പെടണം.
Correct correct correct 100%🎉
Thank you very much sir.. 🙏🥰
Thanks ❤
SAVERS ROUTINE🎉🎉
കൊറേ കാലായി കണ്ടിട്ട് 🥰🥰🥰
"Setting goals in writing is the first step to turning the invisible into the visible." - Tony Robbins
ലക്ഷ്യങ്ങൾ തിരഞ്ഞെടുത്ത് അവ എഴുതി വെക്കുന്നത് അദൃശ്യമായതിനെ ദൃശ്യമാക്കാനുള്ള ആദ്യപടി ആണ് - ടോണി റോബിൻസ്
Good morning sir ❤️ Thank you so much ❤
Good video❤
Very verygood 🎉🎉🎉🎉🎉
Interesting.
Thanks bro 🎉🎉🎉
eft guru എന്ന ചാനൽ നടത്തുന്ന സർ same കാര്യം എന്നും 6am ന് tharal ണ്ട്
+Gratitude +
Forgiveness
Thank you 🎉
നല്ല വീഡിയോ...
Inspired🙏🏻
♥️♥️♥️
Ok sir thanks 🙏🏼🙏🏼🙏🏼
Sir morning vayikan pattiya books suggest cheyamo pleaseee
സർ, practical skill, cognitive ability, clarity of thoughts , efficiency ഇതൊക്കെ ഉണ്ടാക്കി എടുക്കാൻ എന്താ വഴി?. ഇത് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വഴികളെക്കുറിച്ച് ഒരു video cheyyamo?
Ishtapettu❤❤❤
Thankyou…⭐️🙏
Nice ❤
Good talk
Content of this video (Miracle morning book)
SAVERS😊😊😊
Life SAVERS FROM MIRACLE MORNING BY HAL 🎉
Enganeyo evade ethipettu😃likes it❤️
Bro , why ur not grading your video?
എവിടാരുന്നു മാഷേ ❤
Weekly once video idunnundallo
What about gratitude??
Savers ❤❤❤
Appo exercise shesham kullikkande
Great
മാഷെ ❤ ഹൂ ആം മൈ രമണമഹർഇയുടെ മലയാളം
ബുക്ക് എവിടെ കിട്ടും❤
ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്ന് എനിക്ക് മാറണം പക്ഷെ എംഡി മാറാൻ സമ്മതിക്കുന്നില്ല 😒
What is Non fiction?
Self development books
കഥകൾ |കവിതകൾ അങ്ങനെയൊന്നുമല്ലാതെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അല്ലെങ്കിൽ മോട്ടിവേഷൻ ബുക്കുകൾ ,ചരിത്രം ,യാത്രാവിവരണങ്ങൾ, ഇതൊക്കെ നോൺ ഫിഷനാണ്
@@MKJayadev Thank you ❤️
Pls suggest best non fiction books to read
Do it today@@shajisain6785
1 hr kond nadakkuvo mashe.....njhangale pole ellam undakki vach jolikk pokendavar enthu cheyyum.....ellam oru swapnam matram
🙏🙏❤
❤❤❤❤
Savers
Wake up time best etha
ഓരോരുത്തരുടെ ബോഡി ക്ലോക്കിന് അനുസരിച്ച് ഓരോന്നാണ് 'എന്റേത് രാവിലെയാണ് 5 ആണ് അതാവുമ്പോൾ രാവിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ജോലികൾ ഞാൻ ചെയ്തുതീർക്കും ' എന്നാൽ ഞാൻ പത്തുമണിക്ക് എഴുന്നേൽക്കുകയാണെങ്കിൽ ആകെ അലസമാവും ആ ദിവസം .രാത്രി സമയത്ത് ഫോൺ നോക്കി ടൈം കളയും
Ippo entha Spotify podcast cheyyathe
ചെക് ചെയ്യൂ
സർനെ മീറ്റ് ചെയുവാൻ കഴിയുമോ?
Contact ചെയ്യു , ശേഷം പറ്റിയ സമയം തീരുമാനിക്കാം
@@MKJayadev എങ്ങനെ കോൺടാക്ട് ചെയ്യും?
Sir… ningalde audio njan Spotify il kelkkaarund 🌝👍
♥️
SAVERS
👍
Maytrayana veruthe vde
How to contact you
❤️❤️
♥️♥️♥️
❤
♥️♥️♥️
👍🏼
❤
♥️
❤
❤
❤