പറയാതെ അടക്കി വച്ച പലതും തുറന്ന് പറഞ്ഞ് ബ്രദര്‍ സജിത്ത് ജോസഫ്| Br.Sajith Joseph | Interview

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.5K

  • @majidavidson3976
    @majidavidson3976 3 ปีที่แล้ว +8

    You are right brother in understanding the truths about our Mother Church... Feeling greatful to the Lord for bringing you back to the mother church so that all of us may become one flock under one Shepherd, Jesus Christ... 🙏🙏🙏

  • @jomonkv6655
    @jomonkv6655 2 ปีที่แล้ว +1

    ഇതാണ് ദൈവീക ഇടപെടൽ അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല സാവൂൾ ഉദാഹരണം എത്ര സഹനം സ്വീകരിച്ചാണ് സാവൂൾ പൗലോസായത് ചിന്തിക്കു പെന്തക്കോസ് തൽ സഹോദരങ്ങളേ🙏 എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എവിടുന്ന് ലൂക്ക - 1 - 43 ആ പരിശുദ്ധയായ സ്ത്രീയെ വെറും പഴത്തൊലിയും മൊട്ടത്തോടും പഞ്ചസാര ചാക്കും ആക്കിയ നിങ്ങളെ ഓർത്ത് സഹതപിക്കുന്നു സജിത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @krishnadaskanakkattusseri5871
    @krishnadaskanakkattusseri5871 2 ปีที่แล้ว +8

    സജിത്ത്, സഹോദരാ നിങ്ങളിൽ നിന്നും ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. പൂച്ചയ്ക്കു നാല് കാല് കൊടുത്തിരിക്കുന്നത് (പൂച്ചയെ എങ്ങിനെ എടുത്ത് എറിഞ്ഞാലും അത് നാല് കുത്തി വീഴും എന്നാണ് )

  • @tessatresiaphilip9371
    @tessatresiaphilip9371 4 ปีที่แล้ว +5

    Thank God for revealing your wisdom to us. May your name be always praised.

  • @jessehelen4207
    @jessehelen4207 5 ปีที่แล้ว +7

    Jesus bless you and keep you strong in wisdom, understanding and fortitude and in His righteousness. Moher Mary protect you

  • @alicecharly5589
    @alicecharly5589 2 ปีที่แล้ว

    തെറ്റിദ്ധരിച്ച് മാറിപ്പോയവരെപ്പറ്റി എന്തൊരു വേദനയാണ് ഈ സഹോദരന് . പാവംസ്വന്തം മാതാപിതാക്കളെപ്പറ്റിയും സഹോദരനെപ്പറ്റിയും ഒരു ആശങ്കയുമില്ല.

  • @jessbi11
    @jessbi11 5 ปีที่แล้ว +7

    Brother God Bless your family. Praise the Lord. Hallelujah hallelujah hallelujah 🙏🙏🙏

    • @smithaalex4538
      @smithaalex4538 4 ปีที่แล้ว

      Ningal thiruthi parangalum ningal mariyalum evidepoyalum ningalk nashtam. Ningalude kallatharangal thelivayi videokalayi und ethrayo manushyare patichit ipol thiricharingupolum. Ningal thanneyalle presangichath. Pentecostil ninnapol ithilapuram paranga ningal ipol thetanennu parayunnu. Ini ningale orutharum viswasikilla. Jesus christ is the saviour. Patichu geevikunnavar angane geevikum

    • @babumon7418
      @babumon7418 4 ปีที่แล้ว

      th-cam.com/video/9dEs3hlxUG8/w-d-xo.html

  • @vinithaclement2525
    @vinithaclement2525 4 ปีที่แล้ว +2

    may god bless you brother... don't worry about the bad comments... god the almighty will give a huge gift when you reach heaven... live in peace... praise the Lord almighty... ave maria.....

  • @manjuniclavos7652
    @manjuniclavos7652 5 ปีที่แล้ว +13

    Let others also come to know the truth.may god bless you abundantly.warm wishes

    • @sonnybabu1176
      @sonnybabu1176 5 ปีที่แล้ว

      @@voiceforchristmedia5721 æd flgk3chyy

  • @moncyvarghese9892
    @moncyvarghese9892 5 ปีที่แล้ว +11

    Praise the Lord 🙏 God bless you Brother 🙌🙏 👏

  • @emilabraham3440
    @emilabraham3440 4 ปีที่แล้ว +12

    It's wonderful to see how much discussions and deliberations do happen on a STORY.. for this long a time.. for centuries.. uniting people.. dividing people.. reuniting people.. igniting passion.. fostering the blindfolded.. nurturing love.. building systems... and 'truths' to behold.. creating identities.. triggering doubt and hatred... instilling hope.. such a grand social phenomenon. Oh the new born of Bethlehem, did you know that you would start this wild fire !? Merry Christmas!

    • @jeenavinod4345
      @jeenavinod4345 2 ปีที่แล้ว

      🇦🇩kg mop

    • @maryouseph1307
      @maryouseph1307 2 ปีที่แล้ว

      Praise the lord very good conversation dear brother god bless you

  • @stanlyjohnson
    @stanlyjohnson 4 ปีที่แล้ว +1

    Very intelligent way of making money... changing dice for profit. Fellows will never recognize even though world ends.

  • @petermatthews9361
    @petermatthews9361 4 ปีที่แล้ว +6

    GOD BLESS SAJITH, GOD LOVES YOU, HE REVEALED THE TRUTH, LET ALL WHO DEPARTED THE TRUE CHURCH ON BEHALF OF MISUNDERSTANDINGS COME BACK TO THE APOSTOLIC CHURCH.

  • @kunjumonjoseph9281
    @kunjumonjoseph9281 5 ปีที่แล้ว +4

    Mind blowing message, God bless you dear Sajith brother. All saints should protect you and your family. Waiting for the second session. Salute to Shekenah T.V

  • @9349362229
    @9349362229 3 ปีที่แล้ว +1

    ദൈവമേ.....ഈ ലോകം മുഴുവനും അങ്ങയെ യഥാർത്ഥമായി മനസ്സിലാക്കട്ടെ....അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലും ആകണമേ......

  • @nmj393
    @nmj393 5 ปีที่แล้ว +4

    .... Satyam thirich arinjappo athu vilich parayan kanicha dhiryathinu oru salute.... Kettappo santhosham kond palayidathum kannu niranju.. Specially pariaudha ammaye eesho shishyane elpichatokke brotheril ninnu kettappol hridayam niranju

  • @nandhu6348
    @nandhu6348 4 ปีที่แล้ว +1

    സത്യം തിരിച്ചറിഞ്ഞു. ദൈവത്തിനു നന്ദി.

  • @georginarose3527
    @georginarose3527 4 ปีที่แล้ว +4

    Congratulations dear brother
    God bless you abundantly. Pray for us.

  • @Rose-mg4ju
    @Rose-mg4ju 5 ปีที่แล้ว +16

    Thank u team Shekinah for this approach to unify the church in Christ... God bless..

  • @shinyp9267
    @shinyp9267 5 ปีที่แล้ว +7

    Thank you jesus

  • @sajeev.m2474
    @sajeev.m2474 2 ปีที่แล้ว

    ente pachathalam orikkalum viswassathil nilkkuvan sadhikkathathaiyirunnu bro Sajith bro ne Pune yil vachu parichayapeduvan edayakki enne dhyryapeduthi prathichu ennu njan anugrahikkapettavanayi dhedhathu athbhudhavishayam ayathu bro Sajith nte positive power energy anu

  • @jacintargs5925
    @jacintargs5925 5 ปีที่แล้ว +3

    Sajith Brothers all the best god bless you and keep you beloved to him don"t afrarid Jesus and mother mary and Josef may help you. I pray for you. God is very great!!🙏🙏🙏🙏🙏😇

  • @soffi536
    @soffi536 5 ปีที่แล้ว +5

    Thank you brother

  • @agciliamarihishighness3597
    @agciliamarihishighness3597 5 ปีที่แล้ว +36

    ആമേൻ, പരിശുദ്ധ അമ്മയുടെ സ്വന്തം മകൻ ഞങ്ങളുടെ സ്വന്തം സഹോദരനും കുടുംബവും സഭയിൽ തിരിച്ചു വന്നതിൽ സ്വർഗ്ഗം സന്തോഷിക്കുന്ന ഈ അവസരത്തിൽ ഞങ്ങളും വളരെയധികം സന്തോഷിക്കുന്നു, ഇനിയും ബാക്കിയുള്ളവർ സഭയിൽ തിരിച്ചു വരണമേ എന്ന് പ്രാർത്ഥിക്കുന്നു, ആമേൻ. 🙏🙏🙏
    ഞങ്ങളുടെ പ്രാർത്ഥന എന്നും ഞങ്ങളുടെ സഹോദരന് ഉണ്ടായിരിക്കും. 🙏🙏🙏

    • @jibinjoseph1833
      @jibinjoseph1833 5 ปีที่แล้ว +1

      ഭൈവ നാമംആണ് പരിശുദൻ എന്ന നാമം പരിശുദി ഇല്ലാത്ത കതൊലികാമതപാഷഡതക്ആരിടുപിശാശ് ലോകത്തെ എറ്റവും വലിയ സേഛാധിപൃംവിശുദിഇലാത വൃർദപാരബരൃംപറയുനകതൊലിആധിപതൃതിനാണ്ഫഽങ്കോവരേപരിശുധനാണ്കയാഫാസിൻ തുടർഛതുടർഛവിടെടുതയേശുവിനേമറന്മമരിയഭക്തി എനനഏലിൻസിനുഅടിമഎനനഏലിൻസിനുഅടിമബൈബിൾകതിഛ പാരപരൃംഇൻകൊറ്റിലൂടെഅനകെരേചുടൂകൊനനപാരബരൃം ഇതാണ് മതൃതൃംയേശുഇലാതെമതൃതൃംയേശുഇലാതെ മറിയതെ ഭൈവ അകിയസഭ ഇരുട്ട് മറാറില

    • @subytheccanat9517
      @subytheccanat9517 5 ปีที่แล้ว

      Praise the Lord. 🙏🙏Lord, Let all the people come to catholic faith

    • @jomonkv6655
      @jomonkv6655 2 ปีที่แล้ว +1

      @@Living4HisGlory 😂 പരമപരിശുദ്ധനായ ദൈവം പാപത്തിന്റെ കണിക പോലുമില്ലാത്ത ദൈവപുത്രൻ പാപിയായ സ്ത്രീയുടെ ഉദരത്തിൽ പിറക്കുന്നു🙄 അപ്പോൾ തീർച്ചയായും മനുഷ്യനായ യേശുവിൽ മറിയത്തിന്റെ പാപത്തിന്റെ പങ്ക് ഉണ്ടാകും അങ്ങനെ വരുമ്പോൾ പാപിയായ വ്യക്തിക്ക് മനുഷ്യ വർഗ്ഗത്തിന്റെ പാപമോചനം നടത്താൻ കഴിയില്ല എന്നാൽ ദൈവീകമായ രക്ഷാകര പദ്ധതിയിൽ അനാദിയിലേ പാപരഹിതയായി അവളെ സ്വഷ്ടിച്ചു സംരക്ഷിച്ചു തന്റെ വചനത്തിന് പിറക്കാൻ അവളെ പരിശുദ്ധയായി സൂക്ഷിച്ചു ദൂതൻ പറയുന്നത് ശ്രദ്ധിക്കുക ലൂക്ക - 1 - 28 ദൈവ കൃപ നിറഞ്ഞവളേ സ്വസ്തി ആ ദൂതന്റെ വചനത്തിൽ എല്ലാം ഉണ്ട് അനാദിയിൽ തന്നെ ദൈവ കൃപ നിറഞ്ഞവളാക്കി ദൈവം മറിയത്തെ മനുഷ്യനെ സൃഷ്ടിച്ചാൽ ഉണ്ടാകാവുന്ന എല്ലാക്കാര്യങ്ങളും പിതാവ് മുൻകൂട്ടിക്കണ്ടു അതുകൊണ്ടാണ് മറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് മറിയത്തിൽ പാപം ഇല്ല പാപിയിൽ പരിശുദ്ധൻ പിറക്കില്ല

  • @tomysimon5450
    @tomysimon5450 4 ปีที่แล้ว +28

    ദൈവം സഹോദരനെ ഉയർത്തട്ടെ. ആത്മാക്കളെ നേടുന്നതിനും ദൈവരാജ്യത്തിൽ ദൈവം സഹോദരന് വളരെ വലിയ സ്ഥാനം നൽകട്ടെ......

    • @maheshneha4956
      @maheshneha4956 4 ปีที่แล้ว +1

      സജിത്ത് ഒടുവിൽ എത്തേണ്ടിടത്തു തന്നെ എത്തി. കള്ളനും കള്ളന്മാരും ഒന്നായി

    • @dej9314
      @dej9314 4 ปีที่แล้ว +5

      @@maheshneha4956 എന്തിനാണ് മറ്റുള്ളവരെ നിന്ദിക്കുന്നത്?? ബ്രദർ സജിത്ത് ഇപ്പോൾ തിരഞ്ഞെടുത്ത വഴി തെറ്റാണെന്നു നിങ്ങൾക് തോന്നുന്നുണ്ടെങ്കിൽ അത് സമർപ്പിച്ചു പ്രാർത്ഥിച്ചാൽ പോരെ? മറ്റുള്ളവരെ നിന്ദികുമ്പോൾ നമ്മിൽ പ്രവർത്തികുന്നത് ആരാണ്?

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว

      ശെരിയാ കുറെ നേടും ചത്തു പോയവരുടെ ആത്മാക്കൾ 😏

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ....
      Book, chapter and VERSES......
      മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ...
      Book chapter and verse.......
      Theotokos...
      മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്....
      Book, chapter and VERSES......
      200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....

  • @jamejoh9328
    @jamejoh9328 2 ปีที่แล้ว

    സാഹചര്യം അനുസരിച്ചു ഓന്ത്‌ നിറം മാറിയില്ലെങ്കിൽ അതിനു "life" ഉണ്ടാകുകയില്ല. അതാണ് സഹോദര നല്ലത്.

  • @babulouisbabulouis
    @babulouisbabulouis 4 ปีที่แล้ว +3

    വളരെ സന്തോഷം തോന്നുന്നു.പരി: അമ്മയെ വളരെ വ്യക്തമായി, വി : യൗസേപ്പിതാവിന്റെ മഹത്വവും വളരെ ശക്തമായി അവതരിപ്പിക്കാൻ ബ്രദറിന് കഴിഞ്ഞു. സന്തോഷം!

    • @AjoMullakkara1
      @AjoMullakkara1 4 ปีที่แล้ว +2

      ദൈവ വചന പ്രകാരം വേറെ ആരോടും പ്രാർത്ഥിക്കാൻ ക്രിസ്ത്യൻ വിശ്വാസിക്ക് പ്രമാണം ഇല്ല എന്ന് പറഞ്ഞാൽ അത് മാതാവിനെ അപമാനിക്കൽ ആണെന്ന് വ്യാഖ്യാനം എന്തിന് ആണ് സഹോദരൻ മാരെ.... ബൈബിളിൽ അങ്ങനെ ഒരു വാക്യം ഉണ്ടെങ്കിൽ അത് പറഞ്ഞു കൊടുത്താൽ പ്രശ്നം തീരത്തില്ലയോ ??? " ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
      For there is one God, and one mediator between God and men, the man Christ Jesus;എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
      Who gave himself a ransom for all, to be testified in due time. 1 തിമോ 2:5
      ഇതിന്റ അർത്ഥം കൂടി പറഞ്ഞു കൊടുക്കണം..

    • @Living4HisGlory
      @Living4HisGlory 2 ปีที่แล้ว

      @@AjoMullakkara1 correct..!

    • @Living4HisGlory
      @Living4HisGlory 2 ปีที่แล้ว

      കത്തോലിക്കാ സഭ മറിയത്തെക്കുറിച്ച് വിശ്വസിക്കുന്നത് എന്താണെന്ന് തിരുവെഴുത്തുകൾ സ്ഥിരീകരിക്കുന്നില്ല. അവൾ ദൈവത്തിന്റെ അമ്മയല്ല, ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ അമ്മ മാത്രമാണ്. മറിയം ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥയല്ല, ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥൻ യേശു മാത്രമാണ്. "ദൈവം ഒരുവനും ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരു മദ്ധ്യസ്ഥനുമേയുള്ളൂ, മനുഷ്യനായ ക്രിസ്തുയേശു" (1 തിമോ. 2:5).
      മറിയം ഒരു പ്രത്യേക വിധത്തിൽ സ്വർഗത്തിലേക്ക് കയറുന്നതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. മറിയയുടേതുൾപ്പെടെ നമ്മുടെ പാപത്തിനായി മരിച്ച ദൈവപുത്രനെന്ന നിലയിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ എല്ലാവരും ചെയ്യുന്നതുപോലെ അവൾ സ്വർഗത്തിലേക്ക് പോയി. മത്തായിയിൽ വിശദീകരിച്ചതുപോലെ അവളുടെ ഗർഭധാരണം പരിശുദ്ധാത്മാവിനാൽ ആയിരുന്നു. 1:20 ഉം ലൂക്കോസ് 1:35 ഉം, എന്നാൽ ഇത് പരിശുദ്ധാത്മാവിന്റെ ഒരു അത്ഭുത പ്രവൃത്തി എന്നല്ലാതെ, നമുക്ക് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

    • @Living4HisGlory
      @Living4HisGlory 2 ปีที่แล้ว

      യേശുവിന്റെ അമ്മയെന്ന നിലയിൽ മറിയയുടെ അതുല്യമായ സ്ഥാനം ക്രിസ്തുവിൽ മറ്റൊരു വിശ്വാസിക്ക് നൽകിയതിനേക്കാൾ കൂടുതൽ ദൈവത്തിലേക്കുള്ള പ്രവേശനം അവൾക്ക് നൽകിയിട്ടില്ലെന്ന് ബൈബിൾ വ്യക്തമാണ്. അതിനാൽ, ക്രിസ്ത്യാനികളിൽ നിന്ന് പ്രാർത്ഥന സ്വീകരിക്കാൻ മറിയ യോഗ്യനല്ല. ലൂക്കോസ് 11-ൽ യേശു ഇതിനെ അഭിസംബോധന ചെയ്തു, ക്രിസ്തുവിന്റെ അമ്മയാകുന്നതിനേക്കാൾ ക്രിസ്തുവിന്റെ അനുയായി ആയിരിക്കുന്നതാണ് കൂടുതൽ അനുഗ്രഹീതമെന്ന് ഊന്നിപ്പറയുന്നു.
      ലൂക്കോസ് 11-ൽ, പീഡിതനായ ഒരു മനുഷ്യനെ ഊമമാക്കിയ ഭൂതത്തെ പുറത്താക്കി യേശു മോചിപ്പിച്ചു. ഒരിക്കൽ യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ആ മനുഷ്യന് വീണ്ടും സംസാരിക്കാൻ കഴിഞ്ഞു, കണ്ടുനിന്ന ജനക്കൂട്ടം ആശ്ചര്യപ്പെട്ടു (ലൂക്കാ 11:14). ജനക്കൂട്ടത്തിൽ ചിലർ യേശുവിനെ ചോദ്യം ചെയ്തു, യേശു സാത്താന്റെ ശക്തിയാലാണ് പ്രവർത്തിക്കുന്നതെന്ന് പോലും സൂചിപ്പിക്കുന്നു. യേശു ജനക്കൂട്ടത്തോട് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, ഒരു സ്‌ത്രീ വിളിച്ചുപറഞ്ഞു: “നിന്നെ പ്രസവിക്കുകയും പോറ്റിവളർത്തുകയും ചെയ്‌ത മാതാവ്‌ ഭാഗ്യവതി!” (ലൂക്കോസ് 11:27). “ദൈവവചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാർ” (ലൂക്കാ 11:28) എന്ന് യേശു അവളോട് മറുപടി പറഞ്ഞു, ശകാരിക്കുകയല്ല, തിരുത്തി.
      “അമ്മയാകുന്നതിനേക്കാൾ നല്ലത് അവന്റെ അനുയായി ആയിരിക്കുകയാണെന്ന് യേശു പറയുന്നു. അവനെ പുത്രനാക്കുന്നതിനേക്കാൾ നല്ലത് അവനെ യജമാനനാക്കുന്നതാണ്"
      മറിയത്തോട് പ്രാർത്ഥിക്കുന്നത് ബൈബിളിൽ കാണുന്നില്ലെങ്കിലും, റോമൻ കത്തോലിക്കാ പാരമ്പര്യത്തിൽ ഈ രീതി സാധാരണമാണ്. ലൂക്കോസ് 11:27 ലെ വികാരം ഹൈൽ മേരിയിൽ പരാമർശിച്ചിരിക്കുന്നു, ഇത് ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ പ്രാർത്ഥനകളിൽ ഒന്നാണ്. എന്നിരുന്നാലും, 28-ാം വാക്യത്തിലെ യേശുവിന്റെ തിരുത്തൽ പ്രാർത്ഥനയിൽ കാണുന്നില്ല.

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ....
      Book, chapter and VERSES......
      മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ...
      Book chapter and verse.......
      Theotokos...
      മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്....
      Book, chapter and VERSES......
      200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....

  • @beenajose8543
    @beenajose8543 5 ปีที่แล้ว

    ThankYou Jesus.GodAlmighty bless You abundantly Br.Sajith.AveMaria

  • @Honest-frj
    @Honest-frj 5 ปีที่แล้ว +7

    Waiting for next episode..very interesting👏👏👏🙏🙏

  • @leelammakurian4680
    @leelammakurian4680 2 ปีที่แล้ว

    Thank you Jesus Christ Amen hallelujah hallelujah hallelujah Amen

  • @starat1975
    @starat1975 4 ปีที่แล้ว +5

    Hats off to brother Sajith, he is really courageous and truthful. Need a lot of guts to break your own comfort zone and have to be really loyal to follow the truth.

  • @madhumohanv.s2753
    @madhumohanv.s2753 2 ปีที่แล้ว

    അമ്മയുടെ സ്നേഹം മാത്രം മതി. യേശു വേ നന്ദി പറയുന്നു .

  • @sinifrancis8824
    @sinifrancis8824 5 ปีที่แล้ว +8

    God bless you

  • @johnjackson4746
    @johnjackson4746 4 ปีที่แล้ว

    ഹല്ലേലുയ, സജിത്ത് ബ്രദർ അങ്ങ് എല്ലാ വചനം ഗ്രെഹിച്ചു സഭയിൽ തിരിച്ചു വന്നതിന് ആബാ പിതാവിന് നന്ദി. വിശുദ്ധ പത്രോസ്, സാവൂൾ അങ്ങനെ...... ഇവരെല്ലാം തങ്ങളുടെ എല്ലാം a to z എല്ലാം ഉപേക്ഷിച്ചു വന്നവരാണ്. ബ്രദർ വന്നു കുറച്ച് നാളുകൾക്കുള്ളിൽ വീണ്ടും പെന്തക്കോ : കാണിക്കുന്ന അത്ഭുതങ്ങളും (രോഗ ശാന്തി ) നൽകുന്നു. ഈ കാര്യം ഉപേക്ഷിച്ചു കളഞ്ഞിരുന്നു എന്ന് എനിക്ക് വ്യക്തമായില്ല. ഭാവിയിൽ തിമ്മശക്തി അങ്ങയിൽ പ്രേവേശിച്ചു ബെലഹീനരായ ആത്മാക്കളെ തുടച്ചു കൊണ്ടുപോവാൻ അങ്ങയിൽ കൂടെ നടക്കാൻ സാധ്യത ഇല്ലേ (ഇത് എന്റെ അവിസ്വസമല്ല )വിവേചനബുദ്ധിയിലൂടെ ആണ് ചോദിക്കുന്നത് എന്റെ ഈ അറിവില്ലായ്മയ്ക്കു ഫോണിലൂടെ ഉത്തരം തരുമെന്ന് പ്രേധീക്ഷിക്കുന്നു. 9895069718.കർത്താവായ ഈശോയുടെ നാമത്തിൽ ആമേൻ

  • @s_54a_teenaantony33
    @s_54a_teenaantony33 4 ปีที่แล้ว +4

    Good decision.... A heartly welcome...

  • @MJ-lg8sd
    @MJ-lg8sd 5 ปีที่แล้ว

    Satyam ningale swathatramakum, aviduthe Vachanamanu Satyam. Thankyou Jesus, Hallelujah............

  • @jaicymathew8557
    @jaicymathew8557 5 ปีที่แล้ว +54

    ഈ തിരിച്ചറിവിന് ദൈവമേ അങ്ങേക്ക് ഒത്തിരി നന്ദി

  • @georgethomas7498
    @georgethomas7498 3 ปีที่แล้ว

    Praise be to Lord Jesus. Mother Mary pray for us.

  • @ranialex3189
    @ranialex3189 5 ปีที่แล้ว +7

    പരിശുദ്ധാത്മാവേ നന്ദി.പരിശുദ്ധ അമ്മേ എല്ലാവരും തിരിച്ചു വരുവാനായി അമ്മ പ്രാർത്ഥിക്കണമേ.പി ശാചിന്റെ അടിമത്തത്തിൽ നിന്നും സകലരെയം രക്ഷിക്കണമേ ഈശോ ..

  • @schirayil
    @schirayil 5 ปีที่แล้ว +3

    Welcome back. I am proud of you. God bless you.🙏🙏🙏

  • @davispathrose3027
    @davispathrose3027 5 ปีที่แล้ว +51

    സത്യം നമ്മെ സ്വതന്ത്രരാക്കും. ഒരിടയനും ഒരു തൊഴുത്തുമായിതീരുവാനുള്ള കര്‍ത്താവിന്‍റെ പ്രാര്‍ത്ഥന സഫലമാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

    • @josegeorge2878
      @josegeorge2878 4 ปีที่แล้ว +1

      Jose VADAKKUMCHERY

    • @rejimathew6276
      @rejimathew6276 4 ปีที่แล้ว +1

      Try know the truth. Don't close your heart

    • @davispathrose3027
      @davispathrose3027 4 ปีที่แล้ว +2

      @@rejimathew6276 The truth is JESUS and HIS BOADY CATHOLIC CHURCH. വിശുദ്ധ കുര്‍ബ്ബാന ആകാനാണ് ക്രിസ്തു ഈ ഭൂമിയില്‍ വന്നത്. ആ വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നും ആളുകളെ അകറ്റുന്നവന്‍ ആരായാലും അവന്‍ ക്രിസ്തുവിനുള്ളവനല്ല അവന്‍ അന്തിക്രിസ്തുവിന്‍റെ ആളാണ്.

    • @swargiyayathra2784
      @swargiyayathra2784 4 ปีที่แล้ว

      അതോ , കന്യാസ്ത്രീമഠം ആയിരിക്കും ഉദ്ദേശിച്ചത്

    • @swargiyayathra2784
      @swargiyayathra2784 4 ปีที่แล้ว +1

      സജിത്തേ നി ഒരുത്തൻ പോയത് കൊണ്ട് പെന്തെക്കോസ്ത് ഒന്നും സംഭവിക്കുകയില്ല പകരം അനേക കതോലിക്കർ അത് വേണ്ട എന്നു വെച്ച് പടിയിറങ്ങി

  • @jacksonpj6952
    @jacksonpj6952 4 ปีที่แล้ว

    Manusyare vazhithettikunna ellavarkum upakaramavatte e video.amen

  • @jessytom2965
    @jessytom2965 4 ปีที่แล้ว +8

    Br. Sajith, God bless you

  • @shinims1551
    @shinims1551 5 ปีที่แล้ว +2

    God bless you brother. We all are brothers and sisters in Jesus Christ.

  • @ashikkunjava9434
    @ashikkunjava9434 4 ปีที่แล้ว +54

    ഇത് കാലം അവകാശപ്പെടുന്ന തിരിച്ചറിവാണ്. ഇതിനു ദൈവത്തിനു നന്ദി......

    • @monichankm1635
      @monichankm1635 4 ปีที่แล้ว +5

      പ്രിയ സഹോദര നിങ്ങൾ ഇതിനെല്ലാം ദൈവത്തോട് ഉത്തരം പറയേണ്ടി വരും ഈ നാളുവരെ അനേക പാവങ്ങളെ പറ്റിച്ചു കോടികൾ സമ്പാദിച്ചിട്ടു ഇപ്പോൾ കത്തോലിക്കാ സഭയിൽ ചേർന്ന് പെന്തക്കോസ്തരെ കുറ്റം പറയുന്നു

    • @ashikkunjava9434
      @ashikkunjava9434 4 ปีที่แล้ว +3

      @@monichankm1635 പിന്തകോസ്തുകാരണാണ് മറ്റുസഭകളുടെ കുറ്റം പറയുന്നത്. വെള്ളയിട്ടുനടക്കും, ആഭരണം ധരിക്കില്ല പക്ഷെ പതിനായിരക്കണക്കിന് രൂപവിലമതിക്കുന്ന വസ്ത്രവും, വച്ചും ഇടും ഇതൊക്കെ ഏതുവിശ്വാസമാണ്. 🤣🤣🤣🤣🤣

    • @ashikkunjava9434
      @ashikkunjava9434 4 ปีที่แล้ว +1

      @@monichankm1635 ദുർവ്യാഖ്യാനംചെയ്തു ആളെപിടിക്കും, എല്ലാവർക്കും തോന്നുംപോലെ സഭയുണ്ടാക്കും ഇതൊന്നും വേറെ ഒരുസഭയും ചെയ്യില്ല

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว +1

      യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ....
      Book, chapter and VERSES......
      മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ...
      Book chapter and verse.......
      Theotokos...
      മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്....
      Book, chapter and VERSES......
      200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....

  • @merymeryjose9022
    @merymeryjose9022 5 ปีที่แล้ว +4

    Thank you Jesus

  • @anittamathew2145
    @anittamathew2145 3 ปีที่แล้ว +2

    God bless you 👍

  • @emilysara2097
    @emilysara2097 4 ปีที่แล้ว +4

    God bless you brother!
    Thank you for your valuable
    Words

  • @evg.jaisonjoy2786
    @evg.jaisonjoy2786 2 ปีที่แล้ว +1

    ഒരുകാലത്ത് പരന്പരാകതമായി നമ്മുടെ രാജ്യത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം വിവരവും വിദ്യാഭ്യസവും ശാസ്ത്രപുരോഗതിയും മനുഷ്യനുവന്നപ്പോൾ ചവിട്ടി ദൂരേക്കെറിഞ്ഞിട്ടും സഭയിൽ പിതാക്കൻമാർ കൊണ്ടുവന്ന അനാചാരങ്ങളിൽ നിന്നും തെറ്റായ ഉപദേശങ്ങളിൽ നിന്നും കത്തോലിക്കാ സഭയ്ക്ക് മാത്രം എന്താ ദൈവമേ മാറ്റം വരാത്തത്? വചനം അറിയാൻ ഞങ്ങളുടെ സഹോദരങ്ങളുടെ ഹ്യദയദ്യഷ്ടി പ്രകാശിപ്പിക്കണേ ദൈവമേ!

  • @sajanperingulam6898
    @sajanperingulam6898 5 ปีที่แล้ว +5

    ദൈവം അനുഗ്രഹക്കട്ടെ

  • @marychakkalackal6076
    @marychakkalackal6076 5 ปีที่แล้ว +2

    Thank you.

  • @Honest-frj
    @Honest-frj 5 ปีที่แล้ว +3

    Praise the lord👏👏👌👌

  • @lissygeorge6128
    @lissygeorge6128 4 ปีที่แล้ว +3

    👏👏God bless you

  • @nikhilmathewnikhilmathew1833
    @nikhilmathewnikhilmathew1833 3 ปีที่แล้ว +1

    💞 i belong to jesus 💕💕 jesus is my strengeth 💕

  • @sherlyjacob9679
    @sherlyjacob9679 5 ปีที่แล้ว +4

    Hallelujah

  • @muruganks9460
    @muruganks9460 3 ปีที่แล้ว +1

    സജിത്ത് ബ്രദർ ഗോഡ് ബ്ലെസ് യു

  • @TomThomas749
    @TomThomas749 4 ปีที่แล้ว +3

    ഹോ അനാദി കാലം മുതൽ ദൈവം അവന്റെ സന്തതിയെ നൽകാൻ ഒരു സ്ത്രീ യെയും ഒരുക്കിയിരുന്നു അങ്ങനെയാണ് മാതാവ് ഉത്ഭവപാപം ഇല്ലാത്തവളായത് അമലോത്ഭവ ആയത് . അറിവിന്‌ നന്ദി ബ്രദർ ഇനിയും ഒരുപാടു അറിവുകൾ നൽകാൻ ദൈവം ഇടവരുത്തട്ടെ .

    • @infophile6814
      @infophile6814 4 ปีที่แล้ว

      Ulbhava papam ullenkil yesu christhu marikenda avashyam illarnello mariya thane marichal പോരായിരുന്നോ.

    • @TomThomas749
      @TomThomas749 4 ปีที่แล้ว

      @@infophile6814 അങ്ങനെയെങ്കിൽ സ്ത്രിയുടെ സന്ദത്തി പിശാചിന്റെ തല തകർക്കും എന്ന് പറയേണ്ടായിരുന്നല്ലോ. എന്റെ പുത്രൻ എന്ന് എഴുതിയാൽ മതിയാരുന്നല്ലോ??? അപ്പൊ മാറിയത്തിനു ഉല്പത്തിമുതലേ അർഹിക്കുന്ന പ്രാധാന്യം ഉണ്ടായിരുന്നല്ലോ...

    • @infophile6814
      @infophile6814 4 ปีที่แล้ว

      @@TomThomas749 sthreeyude santhadhi enu parayan karannam und. Ath yeshu christhu kanyakayil janikkum enulla arthathilaann. Kanyaka garbham dharichu oru makane prasavikkum enu paranjittundello. Galatians 4:4 vayikk daivam thante puthrane sthreeyil nin janichavanayi enannparanjirikunath. Ithokk oru nizhal ann. Christhu kanyakayil janichillayirunu enkil aadhaminte santhadhi aayene. Angane enkil christhuvum paapi aayi janikendi varumayrnu. Romans 5:12 vaayikk. Aadhammil koodi ann aa janma papam nammallil vanath. David paranju itha njan akrithyathil uruvaayi pappathill ann ente amma ene garbham dharichathenn.

    • @TomThomas749
      @TomThomas749 4 ปีที่แล้ว

      എങ്കിൽപിന്നെ ഇതെന്താണ് "യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു.
      അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
      യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.
      അവന്‍െറ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.യഹൂദരുടെ ശുദ്‌ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്‌ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
      ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
      യോഹന്നാന്‍ 2 : 7
      അവർക്കു വീഞ്ഞില്ല എന്ന് അമ്മ പറഞ്ഞപ്പോൾ തന്റെ സമയം ആയിട്ടില്ലാഞ്ഞിട്ട് കൂടി ദൈവം അനുസരിച്ചത് എന്തുകൊണ്ട്....

    • @TomThomas749
      @TomThomas749 4 ปีที่แล้ว

      @@infophile6814 അവർക്കു വീഞ്ഞില്ല എന്ന് അമ്മ പറഞ്ഞപ്പോൾ തന്റെ സമയം ആയിട്ടില്ലാഞ്ഞിട്ട് കൂടി ദൈവം അനുസരിച്ചത് എന്തുകൊണ്ട്....

  • @mnpanackal
    @mnpanackal 5 ปีที่แล้ว +1

    Thank you verymuch for this video. Waiting for further videos.. God bless you..

  • @prabhaclament5915
    @prabhaclament5915 4 ปีที่แล้ว +3

    Bro. God bless you

  • @sijoyvj3955
    @sijoyvj3955 4 ปีที่แล้ว

    Very good masage... Thanks

  • @josyjose5265
    @josyjose5265 4 ปีที่แล้ว +3

    My opinion is that whoever believe in jesus with full faith and heart is enough,regardless of cast ,religion, race ,color and gender.

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      josy jose, faith doesn’t save you brother, you should act as well. Like example, you are so hungry and there’s all kinds of food in front of you, and every one believe as well as you that if you eat the food your hunger will be gone. That is the faith but if don’t eat that your hungry won’t change. So the faith alone doesn’t save you. Bless you brother in the name of Jesus Christ

    • @josyjose5265
      @josyjose5265 4 ปีที่แล้ว

      @@kunjoonj1 I didn't say faith alone is enough, one example mentioned and I hope you well understood

  • @sherlybronson5601
    @sherlybronson5601 5 ปีที่แล้ว +2

    thank God

  • @preethypaul6292
    @preethypaul6292 5 ปีที่แล้ว +5

    Knowledge lokathinte anu..but wisdom tharunnathu daivavum..brothrinu athu holyspirit thannu..hallelujha

  • @lifewithjesus324
    @lifewithjesus324 4 ปีที่แล้ว

    ആമേൻ

  • @mollyjv1
    @mollyjv1 4 ปีที่แล้ว +20

    Welcome home Brother to the One, Holy, Catholic and Apostolic church founded by Jesus Christ himself!

    • @maheshgm9764
      @maheshgm9764 4 ปีที่แล้ว +1

      As jagathi told in one cinema (when you invite keep distance he attracted by franko his guru

    • @maheshgm9764
      @maheshgm9764 4 ปีที่แล้ว

      @friends4aneesh ignorance is not a crime but its after effects is more than crime. Arrogance is a crime I am not suppose to blame, entrie community but one thing the position priest hold is not only as a profession but more than that know christian community is facing lot of problems from rss antisocial and fascist ideology

    • @maheshgm9764
      @maheshgm9764 4 ปีที่แล้ว +1

      Church will not save anybody that is wrong if you believe in any church except emperor emanual muriyad only one died for our sin who repent of his sin and follow his commands will save church christian is also fascist ideology if jesus christ is residing inside your heart that is all

    • @georgesamuel4787
      @georgesamuel4787 4 ปีที่แล้ว

      @friends4aneesh one dead bee denatured the whole oil...if u trown fermantated part in ur church,

    • @sushamapr9829
      @sushamapr9829 4 ปีที่แล้ว

      Just read the bible...nd correlate with the routines happing in your church,then u can find many inconsistensies
      First of many..........confessing your sins to the priest, when its told in hebrews..dat there is no intermedeate between man and god except jesus christ
      In the house of cana....jesus told mary when she tried to intercede dat i have no business with you........Instead you worship priests and disciples. Theres a fine line between respect and worship
      We can respect others but..worship only god

  • @thresiammaphilip2787
    @thresiammaphilip2787 4 ปีที่แล้ว

    Truth makes us free.

  • @steenmaryabraham5785
    @steenmaryabraham5785 5 ปีที่แล้ว +52

    മാതാവിനെ അപമാനിച്ചു സംസാരിക്കാൻ സാധിക്കാത്ത ത് ദൈവ കൃപ യാണ് ബ്രദറേ

    • @steenmaryabraham5785
      @steenmaryabraham5785 5 ปีที่แล้ว

      നന്ദി പറയൂ

    • @mvmv2413
      @mvmv2413 4 ปีที่แล้ว +1

      It shows his knowledge and spiritual growth that his കൗണ്ടർപാർട്സ് in ag church miss. We are free to agree or disagree with him but should learn to keep decency that he earned now.

    • @jimmijoseph4744
      @jimmijoseph4744 4 ปีที่แล้ว

      ലൂക്കോസ് സുവിശേഷകൻ രേഖപ്പെടുത്തിയത് വായിച്ചു കാണില്ല --- സ്ത്രീകളിൽ അനുഗ്രഹിക്കപെട്ടവൾ, തന്നെയുമല്ല എല്ലാ തലമുറയും എന്നെ ഭാഗ്യവതി എന്ന്‌ വാഴ്ത്തും. അല്ലാതെ ആരാധിക്കാൻ വ്യവസ്ഥയില്ല.

    • @stefj4752
      @stefj4752 4 ปีที่แล้ว +3

      @@jimmijoseph4744 കത്തോലിക്കർ ആരാധിക്കാറില്ല.. അറിയാത്ത കാര്യങ്ങൾ പറയേണ്ട കാര്യം ഇല്ല

    • @jomonmathew1004
      @jomonmathew1004 4 ปีที่แล้ว

      @@jimmijoseph4744 എന്താണ് വാഴ്ത്തുക എന്നു വച്ചാൽ?
      സങ്കീർത്തനങ്ങൾ 135-ൽ പറയുന്നു, ജറുസലേമിൽ വസിക്കുന്ന യഹോവ സീയോനിൽ വാഴ്ത്തപ്പെടട്ടെ എന്ന് 'അപ്പോൾ വാഴ്ത്തുക എന്നു വച്ചാൽ ആരാധിക്കുക എന്ന് തന്നെയാണ്.അപ്പോൾ അമ്മ ആരാധനയ്ക്ക യോഗ്യയാണ്

  • @joemay20
    @joemay20 4 ปีที่แล้ว

    TRUTH WILL SET YOU FREE.

  • @soffi536
    @soffi536 5 ปีที่แล้ว +20

    സഹോദരാ ഞാനൊരു കത്തോലിക്കാ സമാഗം ആണ്.ഞങ്ങൾക്കും മാതാവിനെയും വിശുദ്ധൻമാരെയും സംശയത്തോടെയാണ് നോക്കി കൊണ്ടിരുന്നു ജോസഫ് ബ്റദറിൻറ മെസേജ് വിശ്വാസം അധികപ്പെടുത്തി .യേശുവിനു നന്ദി ആവേ മരിയ

    • @janvhisagar4150
      @janvhisagar4150 5 ปีที่แล้ว +3

      @@viaanvipin2318 Njanum Oru katholica viswasi aanu..aa br paranjathu correct thanks aanu..swarupangale vanangn Padilla..athu padippikkunnathum thetu thanneyanu..njn oru swarupatheyum vanagarillaa..pkshe japamala chollarund pkshe amitha bhakthi illaa...roopangalil chennu muthukayo,anganulla bhaktha prakadanagl..ammayodu Oru bandham und..pkshe athilupariyaya bandham und eesoyodu..pkshe Oru photoilo onnum noki prarthikkarilla.enthinu vtl polum photos vekkukayo vilakku koluthukayo onnumilla..enthennal Bible vayikkumbo pretyekich velipadu vayikkumbo manasilakum e photo l kanunna eesoyalla ini varanirikunna allel uyarthezhuneta pithavinte valathubhagathirikunna eeso..ee bodhyam kittiyathukond ...pne njn holy mass l poornamayi viswasikkunnu..sabhayude nalla vasanglil viswasikkunnu..njanum Oru Hindu aarunnu..athukond thanne vigraharafhana polulla aasayangale ulkollan patunnilla..mathramalla John 4:23 l parayunnath daivam athmavanu eenanu.. very sorry br.thangalude cmnts kandapo itrem ezhutheethanu..

    • @janvhisagar4150
      @janvhisagar4150 5 ปีที่แล้ว

      @@viaanvipin2318 athu thanneya ente presnam..pkshe njanum ente vttu karum ithinonninum koodarillaa.br.pkshe...othiri yere nanmakl e sabhayilund.sabha charithram vayichal ithonnum satyathil athililla..pkshe aalukal aanu ithellam kanichukoottunnath..Indian culture l aanennu paranj....pkshe verpad eduthavane ithonnum esathilla....arelum enthelum cheyatte yadhartham arinjavar ithilonnum pokathirunna mathy..pne v qurbana vittoru kaliyum illaa.bcoz athu eeso thanneyanu..athariyathavara Sabha vittu pokunnath..John 6 vayichal ellam manasilakum..athil last l valareper avane vittupoyi..pneed orikalum avante koode nadannilla ennu kandille...br.holy spirit nodu prarthikku...daivam sahayikkum avan namme padippikkum..vishamikkandaaa..pretyekich v qrbana time l nannayi prarthikku.daivam samsarikkum...ok br.daivam anugrahikkatte

    • @kunjoonj1
      @kunjoonj1 5 ปีที่แล้ว

      Brother thangal athu mathramey keetullu, baaki aa Brother paranjathellam anusarikkunnundo. If you are in doubt about the pictures of Mary and saints, you are not catholic. If you considered the pictures and statues of our mother Mary and Saints as a God you are wrong, because as a Catholic you should not believe like that. We honour our blessed mother Mary and saints. It is all about your attitude. Please do not blame that brother. Bless you

    • @janvhisagar4150
      @janvhisagar4150 5 ปีที่แล้ว +1

      @@viaanvipin2318 br u r absolutely correct

    • @daughterzionros2136
      @daughterzionros2136 5 ปีที่แล้ว

      Merry Christmas !!!! ലോകം ക്രിസ്തുവിന്റെ ജനനത്തെ ഓർക്കുവാൻ ക്രിസ്തുമസ് ആഘോഷിക്കുന്നു, ക്രിസ്തുവിന്റെ ജനനം സുപ്രധാനം തന്നെ , സൃഷ്ടിതാവിനെ അനുസരിച്ചു നടക്കുവാൻ ആഗ്രഹിക്കുന്ന മനുഷ്യ വർഗ്ഗത്തെ പാപത്തിൽ നിന്നും വിടുവിച്ചു സ്വർഗ്ഗസ്ഥലത്തു ആക്കുവാൻ കർത്താവു ഈ ഭൂമിയിൽ വന്നു (Colossians 1v13; ) ….പക്ഷെ ജനനം ഓർത്തു കൊണ്ടിരിക്കുവാൻ അല്ല കർത്താവു പറഞ്ഞിട്ട് പോയത് ….പിന്നെ എന്ത് ഓർക്കുവാൻ ആണ് കർത്താവു പറഞ്ഞത് എന്ന് വചനത്തിൽ ശ്രദ്ധിക്കൂ ....ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യം , നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന രാജ്യം, ഓർക്കുവാൻ ആണ് കർത്താവു തന്റെ കല്പനകളെ അനുസരിക്കുന്ന സ്വർഗീയ കുട്ടികളോട് പറഞ്ഞു തന്നത് ( Luke 21v36; Revelation 22v7, 17; 2 Peter 3v13; ).....ഞാൻ വരുവോളം എന്റെ ഓർമയ്ക്കായി ഇത് ചെയ്‍വിൻ എന്നാണ് കർത്താവിന്റെ മേശയെപ്പറ്റി പറഞ്ഞു തന്നത് (Mark 14v25; Luke 22v18; 1 Corinthians 11v26; )…കർത്താവിന്റെ വരവ്/ക്രിസ്തുവിന്റെ രാജ്യം വരുന്നത് ഏതു സമയം എന്ന് അറിയാത്തതിനാൽ ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ എന്ന് പറഞ്ഞു തന്നു ( Luke 21v36;).....പക്ഷെ ഇപ്പോഴുള്ള ഈ ലോകത്തിന്റെ ദുഷ്ടതയുടെ അധിപതി /പിശാച്/കള്ളൻ , ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട സൃഷ്ടിതാവിന്റെ സത്യത്തിൽ വിശ്വാസം ഇല്ലാത്ത അവിശ്വാസികളുടെ മനസ്സ് കുരുടാക്കി ( 2 Corinthians 4v4; Matthew 13v14; 15v9; )…...ക്രിസ്തുമസ് ജനനം ആക്കി ആഘോഷിച്ചോളൂ ഈ ഭൂമിയിൽ സന്തോഷിച്ചോളൂ , ക്രിസ്തുവിന്റെ രാജ്യം വന്നാൽ ഞങ്ങളുടെ ദുഷ്ട രാജ്യം മാറിപ്പോകും /തകർന്നു /നശിച്ചു പോകും എന്ന് ദുഷ്ട പിശാച് അവിശ്വാസികളുടെ മനസ്സിൽ /ചെവിയിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു…...എന്നാൽ , ക്രിസ്തു യേശുവിൽ ഉള്ളവർ കർത്താവു ചെവിയിൽ/ആത്മാവിൽ പറഞ്ഞു തരുന്ന സ്വർഗീയ /ആത്മ സത്യത്തിന്റെ ശബ്ദം കേൾക്കും ( Matthew 10v26; John 10v26; ).....ക്രിസ്‌തുവിന്റെ ജനനത്തിങ്കൽ സ്വർഗീയ ദൂതന്മാർ പറഞ്ഞു , സ്വർഗീയ പ്രസാദം ഉള്ളവർക്ക് മഹാസന്തോഷം , സമാധാനം എന്ന് , അത് ഇനി അതിവേഗം വേഗം വരുവാൻ ഉള്ള , ക്രിസ്തുയേശുവിന്റെ കല്പനകളിൽ അനുസരണം ഉള്ള വർക്കായി ഒരുക്കിയിട്ടുള്ള ക്രിസ്തുവിന്റെ രാജ്യത്തെ പറ്റിയാണ് ( Luke 2; )......ഇപ്പോഴുള്ള ഭൂമിയിൽ മനുഷ്യർ പാപം , ശാപം ,ഭയം , രോഗം , മരണം , ആകുലചിന്തകൾ , അടിപിടി , യുദ്ധം , ക്രൂരതകൾ , മ്ലേച്ഛത കാട്ടുന്നവർ/വഷളത്വം കാട്ടുന്നവർ , ഉപദ്രവികൾ , ഇതൊക്കെ ഉള്ള ഭൂമിയിൽ ആയിരിക്കുന്നു , …... ക്രിസ്തുയേശുവിൽ ഉള്ളവർക്കും കഷ്ട്ടം ഉണ്ട്, കാരണം കഷ്ട്ടം ഇല്ലെങ്കിൽ അവർ ജാതികളെ/ലോകമനുഷ്യരെ കണ്ടു ദുഷ്ടത പഠിച്ചു നടക്കും , ക്രിസ്തുവിന്റെ വേഗം വരുന്ന പാപം ഇല്ലാത്ത രാജ്യത്തിൻറെ സുവിശേഷം അറിയിക്കില്ല , വചനം വായിച്ചു , കേട്ട് , ധ്യാനിച്ച് , ക്രിസ്തുവിനെപോലെ ആകുവാൻ ശ്രമിക്കില്ല , ശത്രുക്കളോടു ക്ഷമിക്കുക , ക്ഷമ , മനസ്സലിവ് , താഴ്മ , സഹിക്കുക , ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക , സ്വർഗീയ പിതാവിന് നന്ദി പറയുക , ഇതൊന്നും പഠിക്കില്ല , വരവിനെ കാത്തിരിക്കില്ല ( John 16v33; )….പക്ഷെ ക്രിസ്തുയേശുവിൽ ഉള്ളവർ പ്രശ്നങ്ങളിൽ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ സത്യം ഗ്രഹിച്ചു വിജയികൾ ആവും (John 16v20; Romans 5v3; John 9v3; 11v4; )…...ക്രിസ്തുവിന്റെ രാജ്യം /സ്വർഗ്ഗരാജ്യം [[ നീതിയും സത്യവും സമാധാനവും വസിക്കുന്ന പുതിയ ഭൂമി ]] ഭൂമിയിൽ വന്നാൽ പിശാചിന്റെ രാജ്യം ഇല്ലാതാകും , അതുകൊണ്ടു പിശാചിന് അല്പകാലമേയുള്ളൂ എന്നറിഞ്ഞു ആരെ സത്യത്തിൽ നിന്നും തെറ്റിക്കാം എന്നോർത്ത് ക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു (Revelation 12v12; 1 Peter 5v8; Romans 14v17; ) ….ക്രിസ്തുവിന്റെ രാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം GOSPEL/GOOD NEWS ഭൂമിയിൽ എല്ലാടവും ആധുനിക Information & Technology സംവിധാനം വഴി എത്തിക്കൊണ്ടിരിക്കുമ്പോൾ , കർത്താവിന്റെ വരവ് ഏറ്റവും അടുത്തായി എന്ന് നാം മനസ്സിലാക്കുന്നു ( Matthew 24v14; )….അനേക വിലപ്പെട്ട മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കി , ജീവിതങ്ങളെ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിക്കുന്ന പിശാചിന്റെ രാജ്യം അവസാനിക്കാറായി ( Gospel John 10v10; )….അതുകൊണ്ടു ആരും പിശാചിന്റെ മന്ത്രണത്തിനു ചെവികൊടുക്കരുതേ …...

  • @georgemathew4901
    @georgemathew4901 4 ปีที่แล้ว +27

    സജിത്ത് ബ്രദറേ അങ്ങയുടെ തൊലിക്കട്ടി ഭയങ്കരം തന്നെ

    • @SuperAbebaby
      @SuperAbebaby 4 ปีที่แล้ว

      Demonic

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว

      സജിത് ഇൗ വചനം കൊണ്ട് ന്യായം
      വിധിക്കുന്ന ഒരു ദിവസം ഉണ്ട്

    • @peterjesusthetruth9220
      @peterjesusthetruth9220 3 ปีที่แล้ว

      ദൈവം സ്നേഹമാണ്
      തിൻമയുടെ അജ്ഞാത ശക്തി
      നിങ്ങളെ ഭരിക്കാൻ ഇടവരുത്തരുതേ
      2 തെസലോനിക്കാ 2:1- 12
      ജ്ഞാനത്തിനു വേണ്ടി പ്രാർഥിക്കുക.

  • @dewdrops660
    @dewdrops660 4 ปีที่แล้ว +20

    Brother തെറ്റു മനസ്സിലാക്കാൻ സമയം എടുത്തു പക്ഷേ ആ അമ്മയുടെ സ്നേഹവും, സത്യ സഭയുടെ പ്രാധാന്യവും മനസ്സിലാക്കി തിരികെ വന്നു. ഈശോ മറിയവും പസ്റ്ററെ അനുഗ്രഹിക്കട്ടെ..

    • @jojothomas6412
      @jojothomas6412 4 ปีที่แล้ว

      പാറ്റർ അല്ല

  • @daliyageorge1547
    @daliyageorge1547 3 ปีที่แล้ว +1

    God bless you brother

  • @jessyjoseph4568
    @jessyjoseph4568 5 ปีที่แล้ว +52

    എന്റെ അമ്മേ എല്ലാവരേയും സത്യസഭയോടു ചേർത്തു നിർത്തണേ

    • @donymon4416
      @donymon4416 5 ปีที่แล้ว +4

      സുഹൃത്തേ ആദ്യം സഭ എന്താണെന്ന് ആദ്യം പടി .

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว +11

      @@donymon4416 രക്ഷിക്കപ്പെട്ടവരെ കർത്താവു സഭയോട് ചേർക്കുന്നു എന്നാണ് അപ്പോസ്തോലന്മാർ പഠിപ്പിക്കുന്നത് . കത്തോലിക്കാ സഭയിൽ അമ്മയാണോ ചേർക്കുന്നത് ?

    • @augusin
      @augusin 4 ปีที่แล้ว +4

      @@satheeshkk9569 Appostalanmar eshoyude uyarppinu sesham chithari poyappol Eshoyude Ammayalle avare orumichu kuuttiyath....

    • @augusin
      @augusin 4 ปีที่แล้ว +4

      Amma athu cheyyum.. athu Daivathinte hithamanu.. Chitharikkunna Sathante thala thakarkkunna Sthreeyanu Rakshakante Ammayaya Parisudha Mariam..

    • @user-sd1wl5gm4z
      @user-sd1wl5gm4z 4 ปีที่แล้ว

      Sathyasabha katho alla,athu mariyanikal

  • @reethaantony5392
    @reethaantony5392 4 ปีที่แล้ว

    Haleluya Aamen

  • @renjithmathew310
    @renjithmathew310 4 ปีที่แล้ว +56

    ലൂക്കോസ് 21:8 അതിന്നു അവൻ: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

    • @Blessonmathaii
      @Blessonmathaii 4 ปีที่แล้ว

      @pulikkottil joseph James u mean sugathan?

    • @justindominic4225
      @justindominic4225 4 ปีที่แล้ว

      Renjith Mathew th-cam.com/video/1eiTyx1dcw4/w-d-xo.html

    • @arunrulezmerc1102
      @arunrulezmerc1102 4 ปีที่แล้ว

      th-cam.com/video/AYtykXHba0c/w-d-xo.html

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ....
      Book, chapter and VERSES......
      മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ...
      Book chapter and verse.......
      Theotokos...
      മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്....
      Book, chapter and VERSES......
      200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....

  • @vinuanniethomas
    @vinuanniethomas 5 ปีที่แล้ว +1

    Praise the Lord.....

  • @aj4315
    @aj4315 5 ปีที่แล้ว +92

    പെന്തക്കൊസ്തുക രെ ഒരിക്കലും അധിക്ഷേപിക്കുകയോ വെറുക്കുകയോ ചെയ്യരുത്, br.Sajith ഈ കാര്യത്താല്‍ നല്ല മാതൃകയാണ്,

    • @janvhisagar4150
      @janvhisagar4150 5 ปีที่แล้ว +5

      Athe..avarum karthavinte susrooshakar aanu..

    • @kunjoonj1
      @kunjoonj1 5 ปีที่แล้ว +7

      As a Catholic nobody can hate Protestant because, Catholic follows what Jesus taught us. Love your enemies. But our Pentecost brother are not the same they hate most the Catholics than others.

    • @mvmv2413
      @mvmv2413 4 ปีที่แล้ว

      @@kunjoonj1 they hate a lot themselves and group and regroups.

    • @josnageorge8767
      @josnageorge8767 4 ปีที่แล้ว +4

      ഇവൻ എന്താടോ മാത്രക,
      വാചകം അടിച്ചു മനുഷ്യനെ പറ്റിച്ചു ജീവിക്കുന്നു.
      ഇവൻ Davood Ebhrahiminekkal Kaplan

    • @mvmv2413
      @mvmv2413 4 ปีที่แล้ว

      @@josnageorge8767 നിങ്ങൾ പറഞ്ഞതല്ലേ ella പെന്തെക്കോസ്ത് പാസ്റ്റോഴ്‌സും ചെയ്യുന്നത്. മേലനങ്ങാതെ അധ്വാനിക്കാതെ 6 ദിവസം കറങ്ങി നടന്നു ഒരു ദിവസം കുരച്ചു ജീവിക്കുന്നു അവർ 6 ദിവസം അധ്വാനിച്ചു 1ദിവസം വിശ്രമിക്കുന്നവരുടെ ദശാംശം കുത്തി കുത്തി പറഞ്ഞു തരപ്പെടുത്തി ഒരു തരം ഭിക്ഷടക മാഫിയ പോലെ!

  • @edwinalwin
    @edwinalwin 4 ปีที่แล้ว +2

    Sajith Brother,
    Thanks for sharing your faith

    • @AjoMullakkara1
      @AjoMullakkara1 4 ปีที่แล้ว

      ദൈവ വചന പ്രകാരം വേറെ ആരോടും പ്രാർത്ഥിക്കാൻ ക്രിസ്ത്യൻ വിശ്വാസിക്ക് പ്രമാണം ഇല്ല എന്ന് പറഞ്ഞാൽ അത് മാതാവിനെ അപമാനിക്കൽ ആണെന്ന് വ്യാഖ്യാനം എന്തിന് ആണ് സഹോദരൻ മാരെ.... ബൈബിളിൽ അങ്ങനെ ഒരു വാക്യം ഉണ്ടെങ്കിൽ അത് പറഞ്ഞു കൊടുത്താൽ പ്രശ്നം തീരത്തില്ലയോ ??? " ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
      For there is one God, and one mediator between God and men, the man Christ Jesus;എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
      Who gave himself a ransom for all, to be testified in due time. 1 തിമോ 2:5
      ഇതിന്റ അർത്ഥം കൂടി പറഞ്ഞു കൊടുക്കണം..

  • @mikhaelscaria2714
    @mikhaelscaria2714 5 ปีที่แล้ว +3

    Beautiful

  • @joseanto.s9030
    @joseanto.s9030 3 ปีที่แล้ว

    1corinthians 8:6yet to us there is one God, the Father, of whom are all things, and we for him; and one Lord, Jesus Christ, through whom are all things, and we live through him.

  • @lissyjoseph3532
    @lissyjoseph3532 4 ปีที่แล้ว +3

    ദൈവം അരുഗ്രഹിക്കട്ടെ ദൈവത്തെ മഹത്വമുണ്ടാകട്ടെ ഹ6 ല്ലലുയ. ആമേൻ

  • @rajigopal2479
    @rajigopal2479 3 ปีที่แล้ว +2

    Thank you for teaching explaining everything well. Statue church es are far better cleaning correcting people than pentacoast. Because they say god of lamb forgive us sinners .Then god of lamb pray for us sinners. Then god of lamb correct us.. Catholic Church says.. In pentacoast no correcting people.. at all.

  • @johnmathew3662
    @johnmathew3662 4 ปีที่แล้ว +6

    Happy to see Binoy Brother♥

  • @DOLLYsKitchen
    @DOLLYsKitchen 4 ปีที่แล้ว

    Well said thankyou Bro's

  • @jeslovdiv999
    @jeslovdiv999 2 ปีที่แล้ว +4

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ;

  • @roseshajiznn1648
    @roseshajiznn1648 4 ปีที่แล้ว

    You are Awesome Brother

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +8

    ഇതൊരു തുടക്കമാണ്. വലിയ മാറ്റങ്ങൾകുവേണ്ടിയുള്ള തുടക്കം. 👍👍

    • @babumon7418
      @babumon7418 4 ปีที่แล้ว

      th-cam.com/video/9dEs3hlxUG8/w-d-xo.html

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ....
      Book, chapter and VERSES......
      മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ...
      Book chapter and verse.......
      Theotokos...
      മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്....
      Book, chapter and VERSES......
      200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....

  • @emmanuelthomas5074
    @emmanuelthomas5074 4 ปีที่แล้ว +2

    God bless you brother 🙂

  • @rameshsojitra6456
    @rameshsojitra6456 4 ปีที่แล้ว +5

    As I understand from Bible, Jesus came to this world from Heaven only to save the mankind who deviated from God and to prepare them to be eligible to abode with Jesus in Heaven after the last judgment. Hence, we have to remember, pray; worship etc., only to Jesus. As per Bible, God has not given us any commandment for mediator, remember or any praise to St. Mary, as she was chosen to be his mother only for a short period of his incarnation as a man. After crucifixion and glorification, God has no mother as God is Alpha & Omega. If St. Mary had not lived in this world at that time, God should have chosen any other lady to be his mother. Hence, we are not allowed to give glory, praise, mediator or worship to St. Mary.

  • @mariammajoseph2306
    @mariammajoseph2306 5 ปีที่แล้ว +1

    Welcome brother sajith good ideacome to the alter for holy aradhana dca

  • @Living4HisGlory
    @Living4HisGlory 4 ปีที่แล้ว +21

    ആരോക്കെ എന്തൊക്കെ പറഞ്ഞാലും, ജനനം മുതൽ ഇന്നേവരെ കാത്തു സൂക്ഷിക്കുന്ന ജീവന്റെ ജീവനായ എന്റെ യേശു .
    പലപ്പോഴും പാപത്തിൽ അകപ്പെട്ട് എല്ലാ വാതിലുകളും അടഞ്ഞപ്പോഴും depression stage ഇൽ ആയിരുന്നപ്പേ ഴും വേറെ എവിടെയും ആശ്രയം ഇല്ലാ എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എന്റെ യേശുവിങ്കലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി . എന്നെ ഒരു കുറ്റവും പറയാതെ എന്റെ യേശു എന്നെ വാരി പുണർന്നു . ഇന്നേവരെ ആ സ്നേഹത്തിന് കുറവ് വന്നട്ടില്ല .
    എന്റെ Life ൽ മാതാവ് ഇല്ല ഒരു Saints ളും ഇല്ല മാതാവ് വഴിയും അല്ല only my Jesus grace. ഇതുവരെ വരെ നടത്തിയത് എന്റെ യേശു മാത്രം. My God is Sufficient for me .and i and waiting for my promise land. Jesus is coming soon.
    Praise god
    Amen 🙏

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +2

      Glorytogod God Bless in all situations
      Amen Hallujala our God is Living God

    • @ഈശോയുടെ_അലൈന
      @ഈശോയുടെ_അലൈന 2 ปีที่แล้ว

      കൃപ നിറഞ്ഞവളെ മനസിലാക്കാൻ കൃപ വേണം അത് കൃപാപൂർണൻ തരട്ടെ.

    • @ഈശോയുടെ_അലൈന
      @ഈശോയുടെ_അലൈന 2 ปีที่แล้ว +1

      @@Living4HisGlory ആരാണ് വിധിച്ചത്. നിങ്ങൾ നിങ്ങളെ തന്നെ വിധിക്കുന്നു. പരിശുദ്ധ അമ്മ നിങ്ങൾക്കു ഒന്നും ചെയ്തിട്ടില്ല എന്ന് പറയാൻ വേണ്ടി നിങ്ങൾ ദൈവത്തെ മഹത്വപെടുത്തി സംസാരിക്കുന്നു. നിങ്ങൾ വിധിക്കുന്നത് ദൈവത്തിന്റെ അമ്മയെ ആണ്. കൃപ എന്നൊന്ന് മറ്റൊരാൾക്കുള്ളത് കൃപ ഉള്ള ആളുകൾക്ക് മനസിലാകും. നിങ്ങള്ക്ക് ഒരു കൃപയും ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ കൃപ നിറഞ്ഞവൾ എന്ന് ദൈവധൂതൻ പോലും വിളിച്ചവളെ മനസിലാക്കാൻ ഉള്ള കൃപ ഇല്ല്ല എന്നാണ് ഞാൻ പറഞ്ഞത്. അത് ദൈവത്തിനും അറിയാം ഇത് വായിക്കുന്ന ആർക്കും അറിയാം.ഓരോരുത്തരെയും പറ്റി ദൈവത്തിനു ഒരു പദ്ധതി ഉണ്ട്. അത് നിറവേറാൻ മനുഷ്യന്റെ വിധേയത്വവും അവനവശ്യമാണ്.അല്ലാത്തത് ദൈവത്തിനെതിരെ ജീവിച്ചു മരിക്കുന്നു. ദൈവപുത്രനായ ഈശോക്ക് ഭൂമിയിൽ ജന്മം കൊടുക്കാൻ ഒരു സ്ത്രീ വേണം. അതും വെറും ഒരു സ്ത്രീ അല്ല. സാധാരണ മനുഷ്യരുടെ അമ്മമാർ അവർക്കു ശ്രേഷ്ഠരെങ്കിൽ ദൈവം തനിക്ക് ജനിക്കാൻ ഏറ്റവും ശ്രേഷ്ടവും പരിശുദ്ധവും സുന്ദരവും പോരായ്മകൾ ഇല്ലാത്തതിനെയും മാത്രമേ തിരഞ്ഞെടുക്കുകയുള്ളു എന്ന് ചിന്തിക്കാൻ ചെറിയ ബുദ്ധി മതി.
      അതുകൊണ്ട് ഏറ്റവും വേദന നിറഞ്ഞ ഒരവസ്ഥയിലും ഒന്നും എതിർക്കാതെ ഇതാ കർത്താവിന്റെ ദാസി എന്നവൾ പറഞ്ഞില്ലായിരുന്നെങ്കിൽ ഈശോ മനുഷ്യനായി ജനിക്കുമ്മായിരുന്നോ. ഞാൻ ഒരു വിവാഹം കഴിചു എന്ന് കരുതുക. എന്റെ ഭർത്താവ് വളരെ സ്നേഹമുള്ളവനും എന്നെ എല്ലാരീതിയിലും സ്നേഹിക്കുന്നവനുമാണ്. ഞാൻ പറയുകയാണ്. എന്റെ ഭർത്താവ് എത്ര സ്നേഹമുള്ളവനാണ്. അദ്ദേഹം മാത്രമാണ് എന്നെ ഇത്രയും സ്നേഹിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മ ക്കു ഇതിൽ ഒരു പ്രാധാന്യവുമില്ല എന്ന്. ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ പറയുമോ. അദ്ദേഹത്തിന്റെ അമ്മ അങ്ങനൊരു മകന് ജന്മം കൊടുത്തതിനാൽ അങ്ങനെ ഒരു ഭർത്താവിനെ എനിക്ക് ലഭിച്ചു.

    • @ഈശോയുടെ_അലൈന
      @ഈശോയുടെ_അലൈന 2 ปีที่แล้ว

      @@Living4HisGlory പെന്തക്കോസ്തു ദിവസം അപസ്ത്വലന്മാർ മറിയതോടൊപ്പമാണ് പ്രാർത്ഥിച്ചത്. ഞങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഈശോയുടെ അമ്മയോടൊപ്പം ഈശോയോട് പ്രാർത്ഥിക്കുന്നു.ഇനി തിരിച്ചു ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം തരുമല്ലോ. പഴയനിയമത്തിലെ വാഗ്ദാനപേടകത്തിനു മുൻപിൽ ന്തിനാണ് പുരോഹിതർ കമിഴ്ണുകിടനിരുന്നത്.

    • @ഈശോയുടെ_അലൈന
      @ഈശോയുടെ_അലൈന 2 ปีที่แล้ว

      @@Living4HisGlory നിങ്ങൾ തന്നെ അംഗീകരിക്കുന്നു മറിയം പരിശുദ്ധ ആണെന്ന്. പരിശുദ്ധൻ എന്ന വാക്ക് ഉപയോഗിക്കുന്നത് അർത്ഥമാക്കുന്നത് പാപം ഇല്ലാത്ത അവസ്ഥയാണ്. ദൈവത്തെയും മാലാഖമാരെയും മാത്രമേ പരിശുദ്ധർ എന്ന് വിളിക്കാറുള്ളു. അതിനാൽ മറിയം പരിശുദ്ധ ആകണമെങ്കിൽ അവളും പാപം ഇല്ലാത്തവൾ ആവണം. അതെ. അവൾ പാപമേഷാത്തവൾ ആണ്‌.പരിശുദ്ധത്മാവ് ആവസിച്ചവൾ ആണ്.ആവാസം എന്നാ പദ്ധത്തിന് അർത്ഥം സ്ഥിരമായി വസിക്കുക എന്നാണ്. അതായതു ബൈബിളിൽ രണ്ടേ രണ്ട് വ്യക്തികൾ മാത്രമാണ് പരിശുദ്ധത്മാവ് ആവസിച്ചവർ ആയി ബൈബിൾ പറയുന്നുള്ളു. പ്രവാചകന്മാരിൽ എല്ലാം വന്നു പോകുന്ന പരിശുദ്ധത്മാവ് ഇവരിൽ രണ്ടു പേരിലും നിത്യമായി വസിച്ചു.ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും.
      ലൂക്കാ 1 : 35
      ആത്‌മാവ്‌ പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവന്ന്‌ അവന്റെ മേല്‍ ആവസിക്കുന്നത്‌ താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്‌ഷ്യപ്പെടുത്തി.
      യോഹന്നാന്‍ 1 : 32
      എന്നിട്ടും,നിങ്ങളുടെ വാക്കുകൾ നിങ്ങള്ക്ക് തന്നെ തിരിച്ചടിക്കുന്നു. മറിയം പരിശുദ്ധ ആണെന്ന് അറിയുന്ന നിങ്ങൾ തന്നെ പറയുന്നു അവളുടെകൂടെ പാപങ്ങൾക്കു വേണ്ടി ഈശോ മരിച്ചെന്നു. പരിശുദ്ധ പാപമില്ലാത്തവൾ ആണ്‌.വിശുദ്ധർക്കാണെങ്കിൽ പാപമുണ്ടായിരുന്നു.കേവലം പ്രവാചകൻ ആയിരുന്ന ഏലിയ പോലും ഉടലോടെ സ്വർഗത്തിലേക്ക് ദൈവം കൊണ്ടുപ്പോയെങ്കിൽ ദൈവത്തെ പ്രസവിച്ചവളെ എന്തുകൊണ്ട് ഉടലോടെ കൊണ്ടുപോയത് വിശ്വസിക്കാൻ സാധിക്കുന്നില്ല
      കാതോലിക്കസഭ പ്രബോധനം തിരുവെഴുത്തുകൾ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞാൽ അത് അറിയുന്നില്ലാത്തത് കൊണ്ടാണ്. ബൈബിൾ അല്ല സഭയുണ്ടാക്കിയത്. സഭ ആണ്‌ ബൈബിൾ ഉണ്ടാക്കിയത്. അതുകൊണ്ട് ആ വാക്ക്യം തന്നെ അപ്രസക്തമാണ്. ഇനി തിരുവെഴുത്തുകൾ വ്യക്തമായി സാക്ഷ്യം നൽകുന്നുണ്ട്. ബൈബിളിൽ ആദ്യം മുതൽ അവസാനം വരെ പ്രതിപാദിക്കുന്ന ഒരു വ്യക്തിയാണ് പരിശുദ്ധ അമ്മ. അമ്മ സാധാരണ മനുഷ്യരെ പോലെ അല്ല. അവൾ രണ്ടാം വരവിൽ വീണ്ടും ഉയിർക്കാനുള്ളവൾ അല്ല.അവൾ ശരീരത്തോടെ സ്വർഗത്തിലേക്ക് ഉയിർത്തപ്പെട്ടു. അപ്പോൾ നിങ്ങൾ ചോദിക്കും ബൈബിളിൽ ഇതിനു റഫറൻസ് എവടെ എന്ന്. അങ്ങനെ എങ്കിൽ 12 മുതൽ 33 വയസ്സ് വരെ ഈശോ ന്തു ചെയ്തു. ബൈബിൾ പഠിക്കുന്നത് ചരിത്ര പുസ്തകങ്ങളും ആക്കാലഘട്ടത്തിലെ യഹൂദ പാരമ്പര്യങ്ങളും മറ്റും മുൻനിർത്തി കൂടി ആണ്‌. ലുക്കാ സുവിശേഷകൻ ആണ് ആദ്യമായി പരിശുദ്ധ അമ്മയുടെ ചിത്രം വരച്ചത് എന്ന് ചരിത്രകാരന്മാർ പറയുന്നു.
      അവൾ ഉല്പത്തി 3.15 ഇൽ തന്നെ പ്രതിപാധിക്കപ്പെട്ടിരിക്കുന്നു.നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.
      ഉല്‍പത്തി 3 : 15
      ഇനി വെളിപാട് 12. സ്ത്രീയും ഉഗ്രസർപ്പവും. അവൾ ഭൂമി മുഴുവന്റെയും അമ്മ ആണെന്ന് വ്യക്തമായിട്ടുണ്ട്.
      അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്‌ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
      വെളിപാട്‌ 12 : 17

  • @daliyageorge1547
    @daliyageorge1547 3 ปีที่แล้ว

    Ave Maria

  • @YessAntonys
    @YessAntonys 4 ปีที่แล้ว +17

    ഇവൻ കുറച്ചുകഴിയുമ്പോൾ സഭയുടെ പകുതി ആളെക്കുട്ടി പുറത്തുപോകും
    ബുദ്ധിയുള്ളവൻ കളിക്കും
    I like him, Congratulations bro

  • @daliyageorge1547
    @daliyageorge1547 3 ปีที่แล้ว

    Welcome brother

  • @sherinjohn9744
    @sherinjohn9744 4 ปีที่แล้ว +6

    Any thing done and anything that preached or taught with out the conviction of the Holy Spirit is accountable to GOD right from the Pope down the line.

  • @jimmyjoseph7081
    @jimmyjoseph7081 5 ปีที่แล้ว +1

    May God continue to guide you on your way..

  • @johnvarghese3430
    @johnvarghese3430 4 ปีที่แล้ว +3

    Please read Bible with help of Holy spirit and refresh yourself and work for the kingdom of God. First and foremost consider Jesus, allow Him to guide you, so that you will be able to follow His footsteps and also enable you to guide other. Give first priority to JESUS.

  • @marybeena9408
    @marybeena9408 4 ปีที่แล้ว

    Exactly correct

  • @jestinjoseph8131
    @jestinjoseph8131 4 ปีที่แล้ว +7

    Ente nalla Amma

  • @rameshsojitra6456
    @rameshsojitra6456 4 ปีที่แล้ว

    ബൈബിളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നതുപോലെ, യേശു സ്വർഗ്ഗത്തിൽ നിന്ന് ഈ ലോകത്തിലേക്ക് വന്നത് ദൈവത്തിൽ നിന്ന് വ്യതിചലിച്ച മനുഷ്യരെ രക്ഷിക്കാനും അവസാന ന്യായവിധിക്ക് ശേഷം സ്വർഗത്തിൽ യേശുവിനോടൊപ്പം താമസിക്കാൻ യോഗ്യരാകാൻ അവരെ സജ്ജരാക്കാനുമാണ്. അതിനാൽ, നാം ഓർക്കണം, പ്രാർത്ഥിക്കണം; ആരാധന മുതലായവ യേശുവിനു മാത്രം. ഒരു മനുഷ്യനെന്ന നിലയിൽ അവതാരത്തിന്റെ ഒരു ചെറിയ കാലയളവിനുമാത്രമേ വിശുദ്ധ മറിയയെ അമ്മയായി തിരഞ്ഞെടുത്തുവെന്നതിനാൽ, മധ്യസ്ഥനോ സ്മരണയോ സ്തുതിയോ ദൈവം ഒരു കല്പനയും നൽകിയിട്ടില്ല. ക്രൂശീകരണത്തിനും മഹത്വവൽക്കരണത്തിനും ശേഷം, ദൈവം ആൽഫയും ഒമേഗയും ആയതിനാൽ ദൈവത്തിന് അമ്മയില്ല. അക്കാലത്ത് വിശുദ്ധ മറിയ ഈ ലോകത്ത് ജീവിച്ചിരുന്നില്ലെങ്കിൽ, ദൈവം മറ്റേതൊരു സ്ത്രീയെയും തന്റെ അമ്മയായി തിരഞ്ഞെടുക്കുമായിരുന്നു. അതിനാൽ, വിശുദ്ധ മറിയത്തിന് മഹത്വമോ സ്തുതിയോ മധ്യസ്ഥനോ ആരാധനയോ നൽകാൻ ഞങ്ങളെ അനുവദിച്ചിട്ടില്ല.