ജസ്റ്റിസ് ലോയയുടെ കഥയുമായി വിനോദ് കെ ജോസ് | Vinod K Jose | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2023
  • Subscribe and turn on notifications 🔔 so you don't miss any videos: @SunithaDevadasTH-cam

ความคิดเห็น • 1K

  • @babuv1898
    @babuv1898 ปีที่แล้ว +185

    ഇത്ര ധൈര്യ ശാലിയും സത്യ സന്തനും ആയ ഒരു പത്ര പ്രവർത്തകൻ നമ്മളുടെ മലയാളി ആണെന്നതിൽ വലിയ അഭിമാനം തോന്നുന്നു. പ്രത്യേകിച്ച് ഇന്ന് മാധ്യമ പ്രവർത്തനം വെറും വയറ്റി പിഴപ്പിനുള്ള ഉപാധി മാത്രമായി അടിമ വേല ചെയ്യുന്ന ഈ കാലഘട്ട ത്തിൽ സാറിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഇതുപോലെ ഉള്ള വാർത്ത കൾ ജനങ്ങളിൽ എത്തിച്ചസുനിത മാഡത്തിനും. 👍

    • @paulk.r9920
      @paulk.r9920 3 หลายเดือนก่อน +6

      Big salute sir

    • @user-gi4iu1hq5k
      @user-gi4iu1hq5k 3 หลายเดือนก่อน +1

      ❤❤👌👍

    • @yasirmajed4921
      @yasirmajed4921 2 หลายเดือนก่อน

      ¹

    • @puravathnc.p6639
      @puravathnc.p6639 2 หลายเดือนก่อน +1

      Brave approch sir. Very big Salute.👍👍👍👃👃👃❤❤❤

    • @sobinaugustin
      @sobinaugustin หลายเดือนก่อน

      🤝

  • @mkk773
    @mkk773 ปีที่แล้ว +496

    ഈ മാധ്യമ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഒരു ബിഗ് സല്യൂട്ട്💪

  • @anjabbar1490
    @anjabbar1490 ปีที่แล้ว +187

    ഇന്ന് ലോകം കണ്ട കൊടും ക്രിമിനൽ ആണ് ആമിട്ട്.
    പക്ഷെ കയ്യിലിരിപ്പ് കൂടുതൽ പേർ അറിയുന്നില്ല എന്ന് മാത്രം

    • @smk4250
      @smk4250 ปีที่แล้ว

      അറിയുന്നവർ വെറുപ്പിന്റെ പ്രെത്യയശാസ്ത്രത്തിന്റെ ആളുകൾ അതിന് ഒരു വിഷയം ആയി കാണുന്നില്ല മറിച്ച അത്തയാളുടെ യോഗ്യതാ ആയി കാണുന്നു

    • @alexanderkurian697
      @alexanderkurian697 ปีที่แล้ว

      Amit Gunda number 1 criminal terrorist aanu. Ivane vedivechu kollanam

    • @padmavathypadma2916
      @padmavathypadma2916 10 หลายเดือนก่อน +7

      Corrcet

    • @ashnawddubai1562
      @ashnawddubai1562 3 หลายเดือนก่อน +8

      ഏറെക്കുറെ എല്ലാവർക്കും അറിയാം.. പക്ഷെ അയാൾക്കെതിരെ തെളിവുകളുമായി നീതി പീഠത്തിന് മുന്നിൽ പോകാൻ ഒരാൾക്കും ധൈര്യമില്ല... അതുകൊണ്ടാണ് ഇവരൊക്കെ ഇന്നും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നത്..

    • @kmar00007
      @kmar00007 3 หลายเดือนก่อน +9

      ഇതു തന്നെയാണ് സുരേഷ് ഗോപി എന്നവനും

  • @shereekhanvengara2637
    @shereekhanvengara2637 3 หลายเดือนก่อน +47

    കുറെ ചെരുപ്പ് നക്കികൾക്കിടയിലും ഒറ്റപെട്ട ധീര രാജ്യസ്നേഹികളായ ജെർനലിസ്റ്റുകൾക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ 👍👍👍

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +221

    ജസ്റ്റിസ് ലോയയുടെ മരണം ആരും തരിച്ചിരുന്നു പോകുന്ന സംഭവ ബഹുലമായ സത്യ സന്ധമായ ചില
    യാഥാർഥ്യങ്ങൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

    • @alexanderkurian697
      @alexanderkurian697 ปีที่แล้ว +6

      Amit Gundayude karangal aanu justice Loheaye konnathu

    • @abdullakunhi9080
      @abdullakunhi9080 ปีที่แล้ว

      ലോയ കൊലചെയ്യപെടുമ്പോൾ രാജ്യം കോൺഗ്രസ്‌ ആയിരുന്നു ഭരിച്ചിരുന്നത്

    • @basheermuhammad2493
      @basheermuhammad2493 ปีที่แล้ว +3

      To courage but careful

    • @basheermuhammad2493
      @basheermuhammad2493 ปีที่แล้ว +1

      Congress vannalidallamtaliyum wait see we try

    • @abdullakunhi9080
      @abdullakunhi9080 ปีที่แล้ว +3

      ആര് തരിച്ചിട്ടും കാര്യമില്ല, കോടതി തെളിവില്ല എന്ന് കണ്ടു പിടിക്കും

  • @vktismail5757
    @vktismail5757 ปีที่แล้ว +303

    സുനിതയ്ക്കും, ധീരനും മനുഷ്യ സ്നേഹിയുമായ വിനോദ് സാറിനും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു. വിനോദ് സാറിൻ്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ കണ്ണുകൾ നനഞ്ഞു പോയി.

  • @tomsberk2944
    @tomsberk2944 ปีที่แล้ว +540

    സുനിതാ, നിങ്ങൾ ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ശബ്ദമായി കാണെക്കാണെ രൂപപ്പെട്ടുവരുന്നു. ഇത് തുടരുക. വിജയാശംസകൾ!

    • @DSL20224
      @DSL20224 ปีที่แล้ว +26

      സത്യം ഇപ്പോൾ ബിജെപി യുടെ കണ്ണിലെ കരടാണ്.. രാഹുൽഗാന്ധിയുട കൂടെ ആണ് സുനിതയെയും 😂😂😂

    • @abbasparappana115
      @abbasparappana115 ปีที่แล้ว +6

      ആയിക്കാട്ടെ അവര്‍ക്ക് വിവരംഉണ്ടല്ലോ

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +3

      😂😂😂

    • @hassainar279
      @hassainar279 ปีที่แล้ว +11

      ഈ കെട്ട കാലം
      ജസ്റ്റിസ് ലോയ
      കാലം തിരിഞ്ഞി വരും

    • @anilbn4889
      @anilbn4889 11 หลายเดือนก่อน +1

      ​@@hassainar279അന്ന് ഓന്റെ മയ്യത്തു നിസ്കാരം ആയിരിക്കും കോയ

  • @Sisi-ir3ym
    @Sisi-ir3ym ปีที่แล้ว +271

    ഇന്ത്യൻ ഫെഡറലിസത്തിന്റെ ന്നെടുംതൂണുകളിലൊന്നായ വാർത്താ മാധ്യമങ്ങളുടെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ
    സുനിത മാംമിനും അഭിനന്ദനങ്ങൾ

    • @sqtvr9744
      @sqtvr9744 ปีที่แล้ว +4

      ബുക്ക്‌ പ്രസിദ്ധീകരിക്കുകയല്ല വേണ്ടത്.. നീതി നിഷേധിച്ചവർക്ക് നീതി ലഭിക്കുകയാണ് വേണ്ടത്

    • @josephthomas4628
      @josephthomas4628 11 หลายเดือนก่อน +4

      Congrats to you brave journalist❤

    • @bennynj401
      @bennynj401 9 หลายเดือนก่อน +2

      🙏🏻👍

  • @alikhanshahulhameed90
    @alikhanshahulhameed90 ปีที่แล้ว +254

    ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവത്തിന്റെ തീരുമാനങ്ങൾ വരാൻ കിടക്കുന്നതെ ഉള്ളു 🙏🙏🙏

    • @rameshkt8464
      @rameshkt8464 ปีที่แล้ว +2

      Greatly respect sri Vinod...
      Now you should approach Rahul gandhi and renew the Kerala model from vayanad ,he may support for your great idea and do the needful..!

    • @PROLeads-el7qn
      @PROLeads-el7qn ปีที่แล้ว

      Nammal cheyyanullath nammalod thanne cheyyan daivam kalpichirekkunnu athu mathathil ayalum...

    • @abdashr1195
      @abdashr1195 ปีที่แล้ว +2

      Culprits naadu bharikkunnu.....

  • @jollyvargese7718
    @jollyvargese7718 ปีที่แล้ว +112

    സത്യത്തിന്റെ പടവാളുയർത്തുന്ന വിനോദ് സാറിന് അഭിനന്ദനം ❤🎉

  • @sasidharannair6718
    @sasidharannair6718 ปีที่แล้ว +167

    വിനോദിൻ്റെ ഈ അറിവുകൾ മറ്റുള്ളവർക്ക് ഒരു മുതൽക്കൂട്ട് ആണ്. ഇതെല്ലാം ക്രോഡീകരിച്ച് കൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കണം.

    • @muhammadrafipunnothpoonkuz1329
      @muhammadrafipunnothpoonkuz1329 ปีที่แล้ว +2

      ,,good

    • @basheermuhammad2493
      @basheermuhammad2493 ปีที่แล้ว

      Correct I am support

    • @whatsappdrive2000
      @whatsappdrive2000 ปีที่แล้ว +2

      ബുക്ക്‌ നിരോധിക്കും😂

    • @josekalan8724
      @josekalan8724 3 หลายเดือนก่อน

      ബുക്ക് നിരോധിച്ചാലും ആൻ ഫ്രാങ്കിൻ്റെ ഡയറികുറിപ്പ് കാലങ്ങൾക്കു ശേഷം ചരിത്രം മാറ്റി കുറിച്ചു. ഹിറ്റ്ലറുടെ പതനത്തിനു കാരണമായി. അതുകൊണ്ട് ഇതെല്ലാം ചരിത്രരേഖകളിൽ കാണപ്പെടണം. 😮

    • @ShylajaO-fp2pc
      @ShylajaO-fp2pc 3 หลายเดือนก่อน

      Yes

  • @abdurahmantp876
    @abdurahmantp876 ปีที่แล้ว +281

    സുനിതാ തങ്കള എത്ര അഭിനന്ദിച്ചാലും പൂർണമാകില്ല.ഇതൊക്കെ ജനങ്ങളിൽ എത്തിക്കാനും ജനത്തിന് മനസ്സിലാക്കാനും സാധിക്കുന്നു.തുടരുക താങ്കളുടെ പ്രവർത്തനങ്ങൾ ധൈര്യത്തോടെ.

    • @nipunroy699
      @nipunroy699 8 หลายเดือนก่อน +2

      Ed es sat

    • @kabeerabc8934
      @kabeerabc8934 8 หลายเดือนก่อน +2

      ❤❤

  • @Johnson-gl5bb
    @Johnson-gl5bb ปีที่แล้ว +124

    താങ്ക്യു സാർ ലോധ എന്ന ആ വലിയ മനുഷ്യന് നീതി ലഭിക്കും അതും കാലം തെളിയിക്കും തീർച്ച God bless you

  • @muhammedkutty9226
    @muhammedkutty9226 ปีที่แล้ว +257

    ഇത്തരത്തിലുള്ള സത്യസന്തമായ വാർത്തകൾ മാത്രം കൊടുക്കുന്ന സുനിതാ മാഡത്തിന് അഭിനന്ദനങ്ങൾ!

  • @johnpk8982
    @johnpk8982 ปีที่แล้ว +88

    ധീരരായ പത്ര പ്രവർത്തകർ ഉണ്ട് എന്ന് അറിയാൻ വലിയ സന്തോഷം.

  • @akbarpoolanchalil7439
    @akbarpoolanchalil7439 ปีที่แล้ว +79

    ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തനം, നട്ടെല്ലുള്ള നിലപാട് സ്വീകരിച്ച രണ്ട് പേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു...

  • @smartcreat1
    @smartcreat1 ปีที่แล้ว +115

    ഇതുവരേ അറിയാത്ത ഗൗരവമായ കുറേ വിഷയങ്ങൾ.
    ബിഗ് സല്യൂട്ട് സുനിതാ മേഡം

  • @mymoonp1016
    @mymoonp1016 ปีที่แล้ว +160

    ഈ ഉദ്യമത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. 👏🏻👏🏻👏🏻

  • @stephentk3413
    @stephentk3413 ปีที่แล้ว +104

    ഓരോ ഇൻഡ്യാക്കാരനു൦ നിർബന്ധമായി കേട്ടിരിക്കേണ്ട ഒരു വീഡിയോ 🙏 ഈ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌👍🌹🙏

    • @zeenathck1817
      @zeenathck1817 ปีที่แล้ว

      അഭിനന്ദനങ്ങൾ

    • @srlittilemarysabs2138
      @srlittilemarysabs2138 ปีที่แล้ว

      ഇനി every languages of india..... ഇങ്ങനെ????

  • @Manui7ts
    @Manui7ts ปีที่แล้ว +72

    Great വിനോദ് 🎉
    ധീരനായ മനുഷ്യൻ ❤

  • @hamzakunnakkadan4038
    @hamzakunnakkadan4038 ปีที่แล้ว +108

    ഈ റിപ്പോർട്ടുകൾ ജനങ്ങളിൽ എത്തിക്കുന്ന സു നിത മേടത്തിന് അഭിനന്ദനങ്ങൾ 👍👍ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ

  • @mthejus6740
    @mthejus6740 ปีที่แล้ว +123

    സുനിതയ്ക്ക് അഭിനന്ദനങ്ങൾ❤

  • @akkua5382
    @akkua5382 ปีที่แล้ว +86

    ഒളിഞ്ഞിരിക്കുന്ന ഒരുപാട് സത്യങ്ങൾ അറിയാൻ കഴിഞ്ഞു സുനിതക് അഭിനന്ദനം

  • @abdulkader1455
    @abdulkader1455 ปีที่แล้ว +104

    ബഹു: സുനിതാ ..... അഭിനന്ദനങ്ങൾ കുടെ ബിഗ് സല്യൂട്ട് കൂടെയുണ്ട് ഒരു പ്രതിപക്ഷ കക്ഷികൾക്കും ഇന്ന് വരെ ജനങ്ങളോട് തുറന്ന് പറയാതിരുന്ന സംഭവങ്ങൾ കൈകാര്യം ചെയ്ത വെകതിയിലൂടെ തന്നെ വളരെ സത്യസന്ധമായി ഈ ചാനലിലൂടെ ജനങ്ങളെ അറിയിച്ചു തന്നതിൽ. ഇവിയം കാരെ കുറിച്ചുള്ള അപകടങ്ങൾ വീണ്ടും അലോചിക്കേണ്ടിയിരുന്നു .നന്ദി.

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 ปีที่แล้ว +46

    വിനോദ് കെ ജോസ് സാറി ന്റെ പ്രഭാഷണം സമകാലിക ഇന്ത്യ നേരിടുന്ന ഭീകരതയുടെ വ്യാപ്തി തുറന്ന് കാട്ടുന്നു. ഈ ഭരണകൂട വിപത്തിനെ കുറിച്ച് അദ്ദേഹം പറയുന്നത് രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ഉൾക്കൊള്ളുകതന്നെ ചെയ്യും. അദ്ദേഹത്തിന്റെ പ്രഭാഷണം ജനങ്ങളിലേയ്ക്ക് എത്തിച്ച സുനിതയ്ക്ക് അഭിവാദ്യങ്ങൾ .

  • @nizamb2946
    @nizamb2946 ปีที่แล้ว +83

    വളരെ ആധികാരികമായി തെളിവുകളോടെ സത്യ സന്തമായ വാർത്തകൾ. ഇതൊക്കെ എവിടുന്നു കിട്ടുന്നു 😮

  • @saraladevi1655
    @saraladevi1655 ปีที่แล้ว +142

    സുനിത അഭിനന്ദനങ്ങൾ മുന്നോട്ട് തന്നെ പോവുക

  • @suharasuhara8430
    @suharasuhara8430 ปีที่แล้ว +48

    ദൈവത്തിന്റെ കോടതിയിൽ ആർക്കും കൈകടത്താനാവില്ല.... നീതിമാനായ സ്യഷ്ടാവേ.... നീ ഞങ്ങളെ സന്തോഷിപ്പിക്കണമേ

  • @mohammedjamseer1356
    @mohammedjamseer1356 ปีที่แล้ว +35

    വിനോദ് കെ ജോസ് അങ്ങയുടെ പ്രസംഗം പൂർണമായും കേട്ടു. കാരവൻ മാഗസിൻ എഡിറ്റർ ഒരു മലയാളിയാണ് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു അങ്ങയെ പോലെയുള്ളവർ സമൂഹമധ്യത്തിലേക്ക് ഒന്നുകൂടി ഇറങ്ങി വരേണ്ടതുണ്ട് .
    ഈ ദുഷ്കരമായ കാലഘട്ടത്തിലും ഇത്രയും വെല്ലുവിളി നിറഞ്ഞ അന്വേഷണാത്മകമായ വാർത്തകൾ പുറത്തേക്ക് കൊണ്ടുവന്നതിന് എല്ലാവിധ അഭിവാദ്യങ്ങളും അർപ്പിക്കുന്നു.
    തീർച്ചയായും ഇടതുപക്ഷ നിയന്ത്രണത്തിലുള്ള കേരളത്തിൽനിന്ന് നിയന്ത്രണമുള്ള ഒരു ദേശീയ മാധ്യമം നിലവിൽ വരേണ്ടത് അനിവാര്യമാണ്. അങ്ങ് ഇത്തരത്തിലുള്ള ഒരു സംരംഭം തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവർത്തിയിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +64

    സുനിത നമ്മുടെ muthanu❤ആരുടേയും പക്ഷം പിടിക്കാതെ ഉള്ള കാര്യങ്ങൾ സത്യം, സത്യമായിത്തന്നെ ജനങ്ങളി ലേക്ക് എത്തിക്കുവാൻ കാണിക്കുന്ന ആ മനസിനെയും, ആ കഴിവിനെയും നാം കാണാതെ പോകരുത്... ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണം.... ♥️

  • @jonekoshy2967
    @jonekoshy2967 ปีที่แล้ว +60

    സർ ധൈര്യമായി മുമ്പോട്ട് പോകുക ജനം കൂടെയുണ്ട്

    • @irshadpanamanna9425
      @irshadpanamanna9425 8 หลายเดือนก่อน +1

      Judge ne kollunnath saadaharakkarante avastha 😮

    • @calebbenjamin2826
      @calebbenjamin2826 3 หลายเดือนก่อน

      One day God punished them . Time is great.

  • @nileenasasidharan4379
    @nileenasasidharan4379 ปีที่แล้ว +32

    ഞാൻ എന്നും സുനിതയോടൊപ്പം. പലപ്പോഴും ഞങ്ങളുടെ മനസ്സിൽ കുറേക്കാര്യങ്ങൾ പറയാനും ചോദിക്കാനും മനസ്സിലാക്കാനും ഉണ്ടാകാറുണ്ട്. അതൊക്കെ സുനിതയിലൂടേയാണ് പരിഹരിക്കുന്നത്. 👍🙏🙏🙏😊

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 ปีที่แล้ว +36

    ഒരു ഏകാധിപതി കൂടി ജനിക്കുന്നു അതിനുള്ള അന്തരീക്ഷം അതിവേഗം രൂപപെടുതിവരുന്നു എന്നുള്ളതിന്റെ കാഴ്ചകളാണ് ഇപ്പോൾ കാണുന്നത് കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ അതിനെപരാജയപ്പെടുത്തണം പിന്നീട് അവസരങ്ങൾ കിട്ടിയെന്നു വരില്ല 💪

    • @elsu6501
      @elsu6501 2 หลายเดือนก่อน +1

      Very correct.. 🤔

  • @sevenstarvettichira9533
    @sevenstarvettichira9533 ปีที่แล้ว +21

    സർ
    താങ്കളെ എങ്ങനെ ബഹുമാനിക്കണം എന്ന് എനിക്കറിയില്ല, എന്നാൽ താങ്കൾ ഒരത്ഭുതം ആണ് 🙏

  • @lathiefpta5422
    @lathiefpta5422 ปีที่แล้ว +50

    സുനിത.. മാഡം!നിങ്ങൾ ഒരുപാട്, ശ്രമകര മായി പ്രവർത്തനം നടത്തി കൊണ്ടായിരിക്കുന്നു. സത്യങ്ങൾ വിജയിക്കുക തന്നെ ചെയ്യും.❤👍

  • @basheerknp9938
    @basheerknp9938 ปีที่แล้ว +54

    നല്ല അടിപൊളി speech. ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്

  • @sidhiquhaji9154
    @sidhiquhaji9154 ปีที่แล้ว +38

    സുനിത കും വിനോദിന്നും ബിഗ്‌ സല്യൂട്ട്... ലാൽസലാം

  • @majeedahmad5570
    @majeedahmad5570 10 หลายเดือนก่อน +10

    Vinod K Jos അസാദ്ധ്യ ചങ്കൂറ്റമുള്ള വ്യക്തി തന്നെ. ജീവൻ പോലും അപകടത്തിലായിട്ടും അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥ പത്രപ്രവർത്തനത്തെ അഭിനന്ദിക്കുന്നു. സുനിത ദേവദാസിനും👍🏾👍🏾

  • @Zaramish33
    @Zaramish33 ปีที่แล้ว +38

    പാപികൾ ശിക്ഷിക്കപ്പെടാതെ പോവില്ല കാലം കണക്കു ചോദിച്ചിരിക്കും നമ്മൾ മനുഷ്യ സ്നേഹികൾക്കു അതു കാണാനുള്ള അവസരം ഉണ്ടാവണം എന്നു പ്രത്യാശിക്കുന്നു

  • @eldhothomas4693
    @eldhothomas4693 ปีที่แล้ว +24

    ഈ തുറന്ന് പറച്ചിൽ സത്യം മനസ്സിലാക്കാൻ സാധാരണ ജനങൾക്ക് സാധിക്കട്ടെ. എന്തായാലും ദൈവത്തിന്റെ അദർശ്യകരം പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു🙏Praise The God🌹 Sunitha Madam & Vinod👍

  • @azeezazeez8928
    @azeezazeez8928 ปีที่แล้ว +24

    സർ തങ്ങളുടെ സത്യസന്തമായ വെളിപ്പെടുത്തിൽ എല്ലാർക്കും ഉദെജനം നൽകട്ടെ ഗോഡ് ബ്ലെസ് യു.

  • @jessypaul9192
    @jessypaul9192 9 หลายเดือนก่อน +12

    ഞാനും വയനാട് ജനിച്ചു വളർന്ന ഒരാൾ ആണു സത്യം വിളിച്ചുപറയുന്ന അർജവത്തിന് വലിയ ഒരു ആദരം 🙏

  • @sunishaji4188
    @sunishaji4188 ปีที่แล้ว +35

    സുനിതക്ക്കും vinod സാറിനും അഭിനന്ദനങ്ങൾ

  • @sakeermehar8482
    @sakeermehar8482 ปีที่แล้ว +15

    ഇവരൊന്നും ദൈവത്തിന്റെ കോടതിയിൽ ക്ഷിക്ഷ അനുഭവിക്കാതെ പോവില്ല 🤲🤲🤲🤲

  • @subaidaazeez286
    @subaidaazeez286 ปีที่แล้ว +18

    ഇതു പോലെ ചങ്കൂറ്റമുള്ള ഒത്തിരി പേർ ഒന്നിച്ചാൽ നമ്മുടെ നാടിനെ ഒരു പക്ഷേ നമ്മളെല്ലാവരും സ്വപ്നം കാണുന്ന വർഗ്ഗവിവേചനമില്ലാത്ത ഒരു രാജ്യമാക്കി മാറ്റിയെടുക്കാം...❤

  • @shaijuchiryinkeezhu4611
    @shaijuchiryinkeezhu4611 ปีที่แล้ว +37

    വളരെ നല്ലൊരു റിപ്പോർട്ട്‌. അഭിനന്ദനങ്ങൾ സുനിത..

  • @muhammed-2212
    @muhammed-2212 ปีที่แล้ว +52

    മതം ഓരോ വ്യക്തി യുടെയും സ്വകാര്യത ആയി മാറ്റി നിർത്തി, രാജ്യ ത്തിന്റെ നന്മ മാത്രം ഉദ്ദേശിച്ചു ജനങ്ങൾ ഒന്നിച്ചാൽ മാത്രമേ ഇവന്മാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയുള്ളു. കൂടെ നിൽക്കുന്നവരെ വരെ criminals ചതിക്കുന്നത് കണ്ടിട്ടില്ലേ, ഇവരുടെ അനുഭാവികൾക്ക് പോലും ഇവരിൽ നിന്ന് രക്ഷ ഉണ്ടാവില്ല, അത് ഈ കൂടെ നടക്കുന്നവർ മനസ്സിലാക്കുന്നില്ല.🌹🙏

  • @shiscraft207
    @shiscraft207 ปีที่แล้ว +12

    ദൈവം ഈ ധീര വ്യക്തിക്ക് ദീർഘായുസ്സ് നൽകട്ടെ. സത്യം വിജയിക്കട്ടെ, അഭിനന്ദനങ്ങൾ.

  • @ameerazeezkunju7312
    @ameerazeezkunju7312 ปีที่แล้ว +20

    🙏ഒരുനാൾ എല്ലാ മറയും നീക്കി സത്യം പുറത്തുവരികതന്നെ ചെയ്യും. 🌹

  • @satharben6609
    @satharben6609 ปีที่แล้ว +10

    ആക്രമിക്കപെട്ടവനോടൊപ്പം നിന്ന മാധ്യമ പ്രവർത്തകയായി ചരിത്രത്തിൽ താങ്കൾ അറിയപ്പെടും ❤

  • @thsalim966
    @thsalim966 ปีที่แล้ว +24

    ജസ്റ്റിസ് ലോയ കേസിൻെറ ഉള്ള റകളിലേക്ക് ചെന്ന് അന്വേഷണം നടത്താൻ ധൈര്യം കാണിച്ച മനോജ് കെ ജോസിനും അത് ഞങ്ങൾക്ക് എത്തിച്ചു നൽകിയ സുനിത ക്കും അഭിനന്ദനങ്ങൾ. ഭീകരമാണ് രാജൃത്ത് നടക്കുന്ന തെല്ലാം. എതിർപ്പുകളെ ഭരണകൂടം മർദ്ദനങ്ങൾ കൊണ്ട് വീണ്ടും നേരിടുന്നു. ഈ കുറ്റവാളികൾ എന്നെങ്കിലും നീതി പീഠത്തിന് മുന്നിൽ എത്തുമോ? അപ്പോൾ പിന്നെ ആരാണ് ആ നിരപരാധികൾ ക്ക് നീതി നൽകുക? അവിടെ യാണ് വിശ്വാസികൾ ദൈവത്തിന്റെ നീതിയിലും പരലോക വിചാരണ യിലും ആശ്വാസം കണ്ടെത്തുക. നിങ്ങളൊക്കെ ഇതിൻറെ പേരിൽ പീഡിപ്പിക്കപ്പെട്ടേക്കാം. അതിന് നീതി ലഭിക്കുന്നത് പീഡിതൻറ അവകാശമാണ്.നമുക്ക് നീതി ലഭിക്കും വരെ പൊരുതാനുള്ള കരുത്തിന് സ്റുഷ്ടാവിനോട് പ്റാർഥിക്കുക.

    • @shanavasshanu7031
      @shanavasshanu7031 ปีที่แล้ว

      പേരു മാറ്റരുത്. അതു സംഘപരിവാർ ഇടപാടാണ്.
      മനോജ് കെ ജോസ് അല്ല; വിനോദ്‌ കെ ജോസ്.

  • @joypeter2471
    @joypeter2471 ปีที่แล้ว +54

    Well said sir. I salute your courage to speak out the facts and truth

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +40

    വിജയാശംസകൾ 👍👍❤️❤️

  • @abdullatheef8529
    @abdullatheef8529 ปีที่แล้ว +10

    വിനോദ് സ൪ ധൈര്യമായി മുന്പോട്ട് പോവുക. താങ്കളുടെ പ്രവ൪ത്തനത്തിന് എന്നങ്കിലും ഒരു തല്ല ഉത്തരം കിട്ടും. ഇദ്ധേഹത്തേ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഈ ശ്രമത്തിന് സുനിത ദേവതാസിനോട നന്ദി പറയുന്നു🙏🙏🙏👍

  • @manafmetropalace6770
    @manafmetropalace6770 ปีที่แล้ว +16

    സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ
    ദൈര്യശാലിയായ, വിനോദ് സാറിന് എന്റെ *BIG SALUTE*

  • @mohiuddinmohi5366
    @mohiuddinmohi5366 ปีที่แล้ว +15

    ആദ്യമായി ബഹു :വിനോദ് സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹ഇതുപോലെയുള്ള ലോകോത്തര നിലവാരമുള്ള അറിവുകൾ സമൂഹത്തിലേക്കെത്തിക്കാൻ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകയായ സുനിത മേഡത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🤲🙏🌹 പ്രതീക്ഷയോടെ 🇮🇳

    • @ameenaamee1482
      @ameenaamee1482 ปีที่แล้ว +1

      Sathyam jayikkum kathirikkam godblesyou

  • @aboobackeruppala1238
    @aboobackeruppala1238 ปีที่แล้ว +6

    വളരെ ധൈര്യത്തോടെ ഇത്രയും കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ജസ്റ്റിസ് ലോയ എങ്ങനെ മരണപ്പെട്ടു എന്നുള്ള കാര്യം ഈ രാജ്യത്ത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. സത്യം പുറത്തുകൊണ്ടുവരുന്ന ഒരു അധികാരം ഈ മഹാരാജ്യത്ത് ഇന്നല്ലെങ്കിൽ നാളെ വരാതിരിക്കുകയില്ല. ആ സുവർണ്ണ അവസരത്തിനു വേണ്ടി നമുക്ക് കൈകോർക്കാം.

  • @vasanthiparakkat8273
    @vasanthiparakkat8273 ปีที่แล้ว +34

    സ്നേഹ ആശംസകൾ ❤️🌹

  • @mohammedunnim.c8931
    @mohammedunnim.c8931 ปีที่แล้ว +11

    സുനിത നിങ്ങൾ ഒരു നല്ല പ്രസംഗം ഇതിലൂടെ ജനങ്ങളിലെത്തിച്ചു. അഭിനന്ദനങ്ങൾ.

  • @hillermohammedali9394
    @hillermohammedali9394 10 หลายเดือนก่อน +13

    ചങ്കുറ്റത്തോടെ ധീരതയോടെ പറയാൻ ധൈര്യം കാണിച്ച അങേക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @fareethparampil9593
    @fareethparampil9593 ปีที่แล้ว +34

    സുനിതക് .അഭിനന്ദനങ്കൾ .

    • @srlittilemarysabs2138
      @srlittilemarysabs2138 ปีที่แล้ว

      അയ്യോ അദാനി?? മോഡി.. അമിട്ട്???? മഹാരാഷ്ട്രെയിലേക്ക്.. ഇവർ രാഹുൽ ഗാന്ധി കേസു ഗുജറാത്ത് കോടതിക്ക്....!! ഹോ aa30 ദിവസം??????? ജഡ്ജ് ലോ യ്ക്കായി മരണം വന്നു.... കൊന്നു.... കൈക്കൂലി വാങ്ങാതെ ആ ധന്യ...... മരണം ഇന്ത്യ കണ്ടു..... മോഡി -- അമിത് ഷാ ആ മനുഷ്യനെ????? ഇവരുടെ ഭരണം തുടരുന്നു..... കൊലവിളി..... Bjp/ rss വിചാര ധാര....?? Minority അറ്റാക്ക് മൗനം വഴി പ്രോത്സാഹംനം...... മനസ്സിലാക്കൂ... അമിത് മണിപുരിൽ പോയി.. വന്നു മാത്രം...... Bjp ക്ക് ഇന്ത്യയിൽ അമിത് ബുദ്ധി അവർണ്ണ നീയം ..

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +12

    ജസ്റ്റിസ് ലോയുടെ കൊലയാളികൾ ഉൾപ്പെടെ അധികാര സ്ഥാനങ്ങളിൽ ഏകാധിപതികളായ് നിലനിൽക്കുന്ന പല ഉന്നതരും രാജ്യത്തെ നിയമം അവരുടെ സംരക്ഷണത്തിനായി തിരുത്തി എഴുതുകയും എതിർക്കുന്നവർക്ക് മേൽ കള്ളക്കേസുകൾ സൃഷ്ടിച്ച് സ്വയം സംരക്ഷണം തീർത്തവരും ആണവർ ഇതിന് പരിഹാരം കാണേണ്ടത് വരുന്ന ലോക്സഭ ഇലക്ഷനിൽ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന നീതിയും നിയമവും ഉറപ്പാക്കാൻ ഫാസിസ്റ്റുകൾക്കെതിരെ ജനം വോട്ട് ചെയ്തുകൊണ്ടാവണം

    • @James-jr8he
      @James-jr8he 2 หลายเดือนก่อน

      But pinu and modi are bhai bhai

  • @MrNoel2512
    @MrNoel2512 ปีที่แล้ว +28

    Judge ലോയയുടെ മരണത്തേ പറ്റി വിശദമായി പ്രതിപാദിക്കുന്ന ശ്രീ നിരഞ്ജൻ Thakale എഴുതിയ Who killed judge Loya എന്ന പുസ്തകം Amazon ൽ ലഭിക്കും.

  • @shanavasthazhakath5960
    @shanavasthazhakath5960 ปีที่แล้ว +19

    അതീവ ഗഹനമായ സംഭാഷണം... ❤

  • @zainulashiq9705
    @zainulashiq9705 ปีที่แล้ว +8

    നല്ല മനുഷ്യന്മാരെ കൊന്നുകളഞ്ഞ മഹാപാപികൾ . ജസ്റ്റിസ് ലോയയുടെ മരണത്തിന് അമിത്ഷാ മറുപടി പറഞ്ഞെ തീരു

    • @susyvarghese8436
      @susyvarghese8436 หลายเดือนก่อน

      Shah യെ പേടിച്ചിട്ടു ആകും സുപ്രീം കോർട്ട് vvpat counting വേണ്ട എന്ന തീരുമാനം എടുത്തത് എന്ന് തോന്നുന്നു

  • @Rahmanpookkath
    @Rahmanpookkath ปีที่แล้ว +31

    വിനോദ് കെ ജോസ്💯❤💝

    • @Starkitchen69
      @Starkitchen69 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍sunidha

  • @mohanvpillai4193
    @mohanvpillai4193 ปีที่แล้ว +11

    അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🌹

  • @balakrishnana4318
    @balakrishnana4318 ปีที่แล้ว +9

    ഉഗ്രൻ പ്രസംഗം അഭിവാദ്യങ്ങൾ

  • @prakashann4960
    @prakashann4960 ปีที่แล้ว +22

    അഭിനന്ദനങ്ങൾ 👍👍👍

  • @johnxavier7451
    @johnxavier7451 ปีที่แล้ว +18

    I pray to see more of daring journalist like Vinod in this era. My best wishes and prayers to you and for your teamwork. 🙏🙏🙏🙏🙏🙏🙏🙏🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 ปีที่แล้ว +20

    നിർഭയ പത്ര പ്രവർത്തനം ഇന്ത്യയിൽ അപൂർവമായി വരുന്ന ഈ കാലഘട്ടത്തിൽ ഇതൊക്കെ ഒരഭൂൾതമായി തോന്നുന്നു. അഭിനന്ദനങ്ങൾ.

  • @marvanking4351
    @marvanking4351 ปีที่แล้ว +16

    ജസ്റ്റിസ് ലോയ.
    അമിട്ടുമാർ കൈക്കൂലിയായി നൽകുന്ന 100 കോടിയേക്കാളും തൂമ്പ എടുത്ത് പറമ്പിൽ ജോലിക്ക് പോകലാണ് എനിക്ക്‌ താല്പര്യം എന്ന് സ്വന്തം പിതാവിനോട് തുറന്നുപറഞ്ഞ മഹാന്മാരിൽ മഹാനായ, നല്ല മാതാപിതാക്കൾക്ക് പിറന്ന നല്ലവരിൽ നല്ലവനായ വ്യക്തി. രാജ്യ സ്നേഹത്തിലും ജീവിത ശുദ്ധിയിലും നീതി നിർവഹണത്തിലും ഔന്നിത്യം പുലർത്തിയ ന്യായാധിപൻ. അതുകൊണ്ട് തന്നെ ഇത്തരം നല്ല മനുഷ്യരോട് പൊരുത്തപ്പെട്ടു പോവാൻ കപട ഭക്തർക്കോ കപട രാജ്യസ്നേഹികൾക്കോ ഒരിക്കലും കഴിയുകയും ഇല്ലാ...

  • @subairpanamood2496
    @subairpanamood2496 ปีที่แล้ว +6

    സുനിത മാഡത്തിനും വിനോദ് സാറിനും സത്യത്തിന്റെയും നന്മയുടെ പക്ഷത്തു നിന്നു ദീർഘകാലം പ്രവർത്തിക്കാൻ ശക്തി നൽകണേ എന്ന് പ്രാർത്ഥിക്കുന്നു.😊

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +23

    സ്നേഹാശംസകൾ 👍👍❤️❤️

  • @alukkalhussain6030
    @alukkalhussain6030 ปีที่แล้ว +19

    താങ്കൾ ഇനിയും മുന്നോട്ട് പോകണം ഗുജറാത്ത്‌ കലാപം ജെസ്റ്റിസ് ലോയ ബിജെപി ഗവണ്മെന്റിന്റെ അഴിമതി പോലുള്ള കാര്യങ്ങൾ വീണ്ടും കൊണ്ടുവരണം ഇന്ത്യൻ ജനങ്ങൾ കാത്തിരിക്കിൻഹു സർ

    • @srlittilemarysabs2138
      @srlittilemarysabs2138 ปีที่แล้ว +1

      നമ്മുടെ ഇന്ത്യൻ ജനതയുടെ ഭരണം?? ആര് മോഷ്ടിച്ചു?? എങ്ങനെ???

  • @syedsaleem8146
    @syedsaleem8146 ปีที่แล้ว +18

    അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സുനിത ! നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല . നന്ദി ❤❤❤❤❤❤❤

  • @ramachandrant5260
    @ramachandrant5260 ปีที่แล้ว +7

    സത്യം എപ്പോഴും ഇന്നല്ലങ്കിൽ നാളെ വരും അത് പ്രകൃതിയുടെ സത്യം മാത്രമാണ്

  • @nasaredaparambil4593
    @nasaredaparambil4593 ปีที่แล้ว +6

    ഇങ്ങനെ പറയാൻ ആർജവം കാണിച്ച ധീര പുത്രൻ ʙɪɢ ꜱᴀʟᴜᴛᴇ 🤩🔥🔥

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 ปีที่แล้ว +29

    സത്യസന്ധമായ സൂപർ സ്പീച്ച്. സുനിതക്ക് ഒരു ബിഗ് സല്യൂട്ട്

  • @saidalaviptb8332
    @saidalaviptb8332 ปีที่แล้ว +3

    വളരെ നല്ല നിർദേശങ്ങൾ കൊടുത്ത അങ്ങേയ്ക്കും. അതിന്റെ കാരണക്കാരിയായ സുനിത കും. ബിഗ് സലൂട്ട്.🌹🧡🤍💚🇮🇳

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 4 หลายเดือนก่อน +3

    ഇത്രയും സത്യസന്ധത യോടെ ദയര്ര്യംപൂർവം ഈ കഥ കൾ ജനങ്ങൾക്ക് മുൻപിൽ അവധരിപ്പിച്ചു ജനാധിപതത്യം സ്ഥാപിക്കുവാൻ അറിവും ആവേശവും പകർന്നു നൽകുന്ന ഇതുപോലുള്ള രാജ്ജ്യ സ്നേഹികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @amsubramanian1435
    @amsubramanian1435 ปีที่แล้ว +11

    വീഡിയോ ഏറെ ഇഷ്ടം. കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. രാജ്യം മാധ്യമ സ്വാതന്ത്ര്യത്തിൽ ലോകത്ത് ഇനിയും പുറകിൽ എത്തും. അഭിനന്ദനങ്ങൾ.

  • @user-jk4nu1cu8q
    @user-jk4nu1cu8q ปีที่แล้ว +15

    വിനോദ് സാറിന് അഭിനന്ദനങ്ങൾ❤❤

  • @kesavannair6289
    @kesavannair6289 ปีที่แล้ว +29

    It is a startling revelation. During the past I used to read the Caravan Magazine. I am watching Shri Vinod K Jose sir for the first time. I think this lecture is prelaunch about his forthcoming publication of his book which may unravel many hidden truths. I expect it to be explosive and interesting. Thanks Sunitha madam for this information.

  • @oommenc.i9028
    @oommenc.i9028 ปีที่แล้ว +27

    Amazing and incredible disclosure about our Indian politicians and politics through via, Sunitha Devadas. Both Mr. Vinod K José and Sunitha big salute for both of them.

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว +8

    ഒരാളുടെ മരണഭായമില്ലായമ എത്രയോ നിരപരാധികളുടെ സുരക്ഷയായി ഭവിക്കുന്നു. ഈ ധീരത എന്നും ഉണ്ടാകട്ടെ!കൊല പ്പെടുത്തി ഭരിക്കുന്നവർ എന്നും നിലനിൽക്കുകയില്ല.👍ധീരമായി സംസാരിച്ചു എല്ലാ പിന്തുണയുംഎന്നും ഉണ്ടാകും.👍

  • @iqbalmohammed9808
    @iqbalmohammed9808 9 หลายเดือนก่อน +5

    എല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും കോടികൾ വാഗ്ദാനം ചെയ്തിട്ടും, നീതിന്യായ വൃവസ്തയിൽ മുറുകെ പ്പിടിച്ചു മരണത്തിനു മുന്നിൽ കീഴടങ്ങിയ ലോധക്ക് അശ്രുപുഷ്പങ്ങളാൽ ആയിരം അഭിവാദ്ധ്യങ്ങൾ!!!💐😢

  • @kuttapy100
    @kuttapy100 ปีที่แล้ว +11

    സത്യം പുറത്തു വരിക തന്നെ ചെയ്യും

  • @RegiNC
    @RegiNC ปีที่แล้ว +11

    എങ്ങനെ കിട്ടി കുട്ടീ നിനക്കീ ധൈര്യം, ഇത്രക്ക് ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രെമേ കണ്ടിട്ടുള്ളൂ. 😊😊😊👍👍👍

    • @ashok4464
      @ashok4464 9 หลายเดือนก่อน

      Not at all an appropriate comparison!

  • @aadhuarun6437
    @aadhuarun6437 ปีที่แล้ว +26

    ബിജെപി ക് ഭരണം പോയാൽ മാത്രമേ ഈ കാണിച്ചു കൂട്ടുന്ന തോന്നിവാസങ്ങളുടെ സത്യാവസ്ഥ പുറത്ത് വരൂ

    • @srlittilemarysabs2138
      @srlittilemarysabs2138 ปีที่แล้ว

      ഭരണം പോയാൽ ഭരിക്കുന്ന വരെ എല്ലാ കള്ള കളികളും കൊണ്ട് പൊളിക്കും.....

    • @sath296
      @sath296 9 หลายเดือนก่อน +1

      പക്ഷേ കോൺഗ്രസ് ഒരിക്കലും ഇതൊന്നും ശ്രദ്ധിക്കില്ല. അവർക്ക് പണം അധികാരം അത്ര മാതം

  • @x-factor.x
    @x-factor.x 9 หลายเดือนก่อน +3

    വിനോദ് സർ നന്ദി. താങ്കളെപ്പോലെ അർജ്ജവമുള ഒരു നൂറു പത്രപ്രവർത്തകരുണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്നു വ്യാപിച്ചിരിക്കുന്ന അന്ധകാരം വേഗം നീങ്ങിയേനെ.
    രാജ്യ സ്നേഹികളായി അഭിനയിക്കുന്നവരുടെ യഥാർത്ഥ മുഖം കാണിച്ചു തന്നതിനു നന്ദി.

  • @dubailinks2413
    @dubailinks2413 ปีที่แล้ว +4

    ഒരുപാട് കാര്യങ്ങൾ അറിയിച് തന്നതിന് ഒരായിരം നന്ദി

  • @aaaaak05
    @aaaaak05 ปีที่แล้ว +14

    What an amazingly courageous man to stand up for TRUE freedom and justice and other values that our Constitution envisages for our nation !! Let us in Kerala stand up too to fight the evil forces of darkness that threaten to darken our beautiful country!

  • @ramla5947
    @ramla5947 3 หลายเดือนก่อน +2

    സത്യസന്ധമായ മാധ്യമ പ്രവർത്തനം ഇങ്ങനെ ആയിരിക്കണം... അവർ ഭീരുക്കൾ ആയിരിക്കില്ല... ധൈര്യ ശാലികൾ ആയിരിക്കും... ഇതെല്ലാം പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ബിഗ്‌ സല്യൂട്ട്.. 👍🤝

  • @marcelmorris6875
    @marcelmorris6875 10 หลายเดือนก่อน +6

    കൊള്ളാം... നമ്മുടെ ആഭ്യന്തര മന്ത്രിയുടെ ഒരു backgroud.. അടിപൊളി... ഒരു എല്ലാം തികഞ്ഞ ഗുണ്ടയുടെ ഫ്ലാഷ്ബാക്ക് പോലെ ഉണ്ട്‌..

  • @sreedharannair8149
    @sreedharannair8149 ปีที่แล้ว +8

    Very good talk and exposition of truth. All indians believing in democracy and justice should support this kind of journalism.

  • @kma684
    @kma684 ปีที่แล้ว +7

    സുനിത 👍 നീ പുലിയാണ് 👍👍👍❤i love u ❤👍

  • @thomaskj3772
    @thomaskj3772 ปีที่แล้ว +10

    നമ്മുടെ മാ മാ മധ്യമങള്‍ വായനക്കരെ കന്ണുകെട്ടി നയിക്കുകയാണു 😢

  • @manisheeba3590
    @manisheeba3590 ปีที่แล้ว +15

    Sunitha you're great ❤

  • @AbdulRahman-qk5jo
    @AbdulRahman-qk5jo 2 หลายเดือนก่อน +1

    വളരെ Positive ആയി ഒരാളുടെ ഇടപെടൽ.
    Thanks.